അതിർത്തി വിട്ടാൽ പിന്നെ നൂറിൽ കുറയില്ല..നിയമലംഘനങ്ങൾ തുടർക്കഥയാക്കി സ്വകാര്യ ബസുകൾ

  Рет қаралды 121,432

Mathrubhumi News

Mathrubhumi News

28 күн бұрын

അതിർത്തി കഴിഞ്ഞാൽ പിന്നെ മിന്നൽ വേ​ഗം; മരണപ്പാച്ചിലും നിയമലംഘനങ്ങളും തുടർക്കഥയാക്കി അന്തർസംസ്ഥാന സ്വകാര്യ ബസുകൾ
#MVD #interstateroutes #privatebus #trafficrule
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 527
@karthikr7539
@karthikr7539 26 күн бұрын
ആണുങ്ങൾ പണിഞ്ഞ റോഡിൽ ഇങ്ങനെ ഒക്കെ പോകാൻ പറ്റും.....അല്ലാതെ അമേരിക്കൻ റോഡിൽ പോകാൻ പറ്റില്ല......
@lajeeshkg2643
@lajeeshkg2643 26 күн бұрын
തമിഴ്നാട് ഹൈവേ safe ആണ്. കാർ 130 rangil വരെ പോയാലും ഒരു കുഴപ്പവുമില്ല.
@subhashmanappully4969
@subhashmanappully4969 26 күн бұрын
ഉവ്വോ അപ്പോ നീ തമിഴ് നാട്ടിലേക്കു താമസം മാറുകയല്ലേ..
@karthikr7539
@karthikr7539 26 күн бұрын
@@subhashmanappully4969 ഇതിപ്പോ ഇവിടെ ആരെങ്കിലും ഉള്ളത് പറഞ്ഞാൽ ഒന്നുകിൽ പാകിസ്ഥാൻ അല്ലെങ്കിൽ തമിഴ്നാട്......അതു കൊള്ളാമല്ലോ.....😎
@subhashmanappully4969
@subhashmanappully4969 26 күн бұрын
@@karthikr7539 താങ്കൾ എന്താണ് ഉള്ളത് പറഞ്ഞത്
@lajeeshkg2643
@lajeeshkg2643 26 күн бұрын
@@subhashmanappully4969 അതിനു തന്റെ അഭിപ്രായം ആവശ്യമില്ല. ആരോഗ്യപരമായ ചർച്ച അഭിപ്രായം താണ് നല്ലത്.
@virtualuser9289
@virtualuser9289 26 күн бұрын
അതിന് കേരളത്തിലെ തട്ടിക്കൂട്ട് റോഡല്ല അതിർത്തി കടന്നാൽ ... അപ്പോ 100 എന്നൊക്കെ ഉള്ളത് സാധാ സ്പീഡാണ്
@abuabu1744
@abuabu1744 26 күн бұрын
Yes
@bijuvasudevchekavarbijuvas1608
@bijuvasudevchekavarbijuvas1608 26 күн бұрын
കേരളത്തിൽ നിയമം പാലിക്കാതെ ഓടിയാൽ അകത്തു പോകും..അതാണ് കേരളത്തിൽ കയറിയാൽ സ്പീഡ് കുറക്കുന്നത്.. അല്ലാതെ ഇവിടുത്തെ റോഡിന്റെ കുഴപ്പമല്ല..
@navaneethpp6893
@navaneethpp6893 26 күн бұрын
​@@bijuvasudevchekavarbijuvas1608ഇവിടത്തെ റോഡ് സിംഗപ്പൂർ മോഡൽ അല്ലേ..😂 ...
@virtualuser9289
@virtualuser9289 26 күн бұрын
@@bijuvasudevchekavarbijuvas1608 ചേട്ടൻ വേറെ നാട്ടിലെ ഹൈവേ കണ്ടിട്ടുണ്ടോ?
@virtuousman794
@virtuousman794 25 күн бұрын
​@@navaneethpp6893സിങ്കപ്പൂറ് പോലെ ആണ്
@georgejohn7522
@georgejohn7522 26 күн бұрын
ലോകം മുഴുവൻ 120 kms ആണ് സ്പീഡ് 😄😄😄😄😄
@abusalmanzahra4711
@abusalmanzahra4711 22 күн бұрын
140 km ഉം ഉണ്ട് ബ്രോ
@shajir9846
@shajir9846 22 күн бұрын
ആരാ പറഞ്ഞേ മാഷേ ട്രാക്കിന് അനുസരിച്ചാണ് സ്പീട്പരിഗണിക്കണത്, അറിവില്ലാത്ത കാര്യം പറയരുത്
@Neo.555
@Neo.555 22 күн бұрын
110 um ഉണ്ട്
@galaxyhaks
@galaxyhaks 19 күн бұрын
160 um ഉണ്ട് ബ്രോ
@ramshadmkmk8045
@ramshadmkmk8045 19 күн бұрын
Bro avidathe road koode nokkanam
@drea389
@drea389 26 күн бұрын
ഭയങ്കര വാർത്ത, ന്യൂസ് ഒന്നും കിട്ടിയില്ലെങ്കിൽ പോയി ഉറങ്ങേടോ
@sab-fi6ey
@sab-fi6ey 22 күн бұрын
Vartha thanne ann he Niyamam thanikmm enikkmm ellarkmm ore polle ann . Ath allathavummbo ithokke news thanne ann. Ivvanmarokke inganne odi thantte melleyo venda pettavarude melleyo keranamm appozmm same dialogue thanne parayanam
@DerinsVlog
@DerinsVlog 26 күн бұрын
ചേട്ടന്മാർ എപ്പോഴാണോ ഇതൊക്കെ മനസിലായത് 😂😂😂. 10 വർഷം മുൻപു മുതലേ ഇങ്ങനെയൊക്കെ തന്നെയാണ് ..
@CastleOfWolfenstien
@CastleOfWolfenstien 26 күн бұрын
ഉറങ്ങുകയായിരുന്നു..
@DerinsVlog
@DerinsVlog 26 күн бұрын
@@CastleOfWolfenstien 😂😂
@indrajithenil1880
@indrajithenil1880 26 күн бұрын
😂​@@CastleOfWolfenstien
@babukrishnan2360
@babukrishnan2360 25 күн бұрын
ഇപ്പഴാ ഉണർന്നത് 😅
@anur3913
@anur3913 25 күн бұрын
Njan srm odichatha Tvm banglore 10.30 edukum tvm ethan
@sahaltvr
@sahaltvr 26 күн бұрын
*ആവശ്യമുള്ളവർ കയറിയാൽ മതിയല്ലോ, 11 മണിക്കൂർ കൊണ്ട് എത്തുന്ന ബസുകളും ഉണ്ട്, അതിൽ കയറിക്കോളൂ...*
@sreenatharookutty7696
@sreenatharookutty7696 19 күн бұрын
കയറി, ഇറങ്ങി കോ...മാടവനയിൽ കല്ലട കൊന്നത് റോഡിൽ സിഗ്നൽ കാത്തുനിന്ന ഒരു മനുഷ്യനെ..അത് നിനക്ക് വേണ്ടപ്പെട്ട ഒരാളായാൽ
@sahaltvr
@sahaltvr 19 күн бұрын
@@sreenatharookutty7696 *ബസ്സിൽ കയറുന്നവരാണോ അത് നോക്കേണ്ടത്.... പിന്നെ എന്തിനാ പൊതുജനങ്ങളുടെ നികുതിപ്പണം ശമ്പളം ആയി കൈപ്പറ്റി മോട്ടോർ വാഹനവകുപ്പ് എന്ന ഒരു വിഭാഗം....🤦🤦🤦*
@ajindas227
@ajindas227 26 күн бұрын
കല്ലട polikkanam അതാണ് ചിലരുടെ ലക്ഷ്യം
@akhilnellikkunnen5678
@akhilnellikkunnen5678 26 күн бұрын
ചില്ല ന്യൂസ്‌ കാർ കണ്ടുപിടിച്ച ഒഴിവാക്കി നിർത്തുക
@sunilgopi7425
@sunilgopi7425 26 күн бұрын
നിനൊക്കൊന്നും വേറെ ഒരു ന്യൂ ന്നും കിട്ടില്ലേ. മാപ്രകൾക്ക് ഫ്രീ ഇല്ല അതാണ് കാരണം
@aneeshas3077
@aneeshas3077 24 күн бұрын
👍👍👍അത് പോയിന്റ്
@ajiaj7924
@ajiaj7924 25 күн бұрын
100 km speed എന്നാൽ അപകടമായ ഡ്രൈവിംഗ് എന്നല്ല openആയ റോഡും തിരക്കുമില്ലെങ്കിൽ വണ്ടി കണ്ട്രോൾ ചെയ്യാവുന്ന ഏതു നല്ല ഡ്രൈവറും സ്പീഡെടുക്കും അതിനുവേണ്ടിയാണ് കരമടച്ചു kerala മൊഴികെ ഉള്ള എല്ലാ സ്റ്റേറ്റും നല്ല റോഡ് പണിതിട്ടിരിക്കുന്നത് മാപ്ര🤷🏻🤷🏻
@sab-fi6ey
@sab-fi6ey 22 күн бұрын
Ath restrict chaythittudeggil athinn oru reason und .allathe vandide speedometeril 200 und ennu vach 200povvamm ennu vicharikaruth.
@amalmohan7502
@amalmohan7502 21 күн бұрын
@@ajiaj7924 sorry ചേട്ടാ 90kmph ആണ് nhai നിച്ഛയിച്ച ബസ് speed അത് super fast കാറ്റഗറി ഉള്ള വാഹനങ്ങൾക്ക് 100ന് മുകളിൽ ഓടിക്കേണ്ടത് x press high വേ കളിൽ ആണ് നിയമം ഉണ്ടാക്കിയത് പാലിക്കാൻ ആണ് അത് പറ്റാത്തവന്മാർ പാകിസ്ഥാനിലേക്ക് പൊക്കോ
@ajiaj7924
@ajiaj7924 21 күн бұрын
@@amalmohan7502 inggakk pakisthan passport aano
@abuabu1744
@abuabu1744 26 күн бұрын
ഇപ്പോഴത്തെ എക്സ്പ്രസ് വേകളിൽ എത്ര വേഗതയിലും വാഹനമോടിക്കാ० ഇതൊന്നുമില്ലാത്ത 25വർഷങ്ങൾക്ക് മുന്പു० കേരളത്തിൽ നിന്നും കർണാടക തമിഴ്നാട് ഭാഗത്തേക്കു സർവീസ് നടത്തിയിരുന്ന വാഹനങ്ങളുടെ വേഗത ഇതിലും കൂടുതലായിരുന്നു
@manusomy307
@manusomy307 26 күн бұрын
കേരളത്തിലെ മന്ത്രിമാരുടെ കാറിന്റെ Speed കൂടി ഒന്ന് പറയണേ
@keralabusunited2509
@keralabusunited2509 26 күн бұрын
എല്ലാവരും എന്തിനാ പ്രൈവറ്റ് ബസിന് കുറ്റം പറയുന്നേ ksrtc ഇങ്കനായല്ലേ
@shanilanu8258
@shanilanu8258 26 күн бұрын
കേരളം വിട്ടു കഴിഞ്ഞാൽ എല്ലാ രാജ്യത്തും മോട്ടോർ വേ നൂറു നൂറ്റിപ്പത്താണ് കുറഞ്ഞ സ്പീഡ് വേറെ വാർത്ത ഒന്നും കിട്ടിയില്ലേ
@maheshtk6345
@maheshtk6345 26 күн бұрын
ബസുകൾ മാത്രമാണോ 'ഓവർ സ്പീഡ്
@user-mp1fk2cg8e
@user-mp1fk2cg8e 26 күн бұрын
ഈ റിപ്പോർട്ടറെ ഒരു 5 മണിക്കൂർ ലേറ്റാക്കി ഇറക്കിവിടാൻ പാടില്ലായിരുന്നോ??? 😅
@SunilKumar-bb5ml
@SunilKumar-bb5ml 26 күн бұрын
ശ്രീധരൻ വണ്ടിക്കാരുടെ കുറ്റം കണ്ടുപിടിക്കുമ്പോൾ മറുവശത്തേക്കും ഒന്നുനോക്കണം ഗവണ്മെന്റ് റോഡ്നിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ടോ സ്ട്രീറ്റ് ലയിറ്റുകൾ സ്ഥാപിക്കാറുണ്ടോ പേച്ചു വർക്കുകൾ ചെയ്യാറുണ്ടോ സയിൻ ബോർഡുകൾ കാട് മൂടികിടക്കുന്നു അങ്ങനെ നിരവധി കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യണം
@rajeshraghavan3955
@rajeshraghavan3955 25 күн бұрын
ഇപ്പോഴത്തെ വോൾവോ, സ്കാനിയ മൾട്ടി axle ബസ് കൾ 150 km വരെ സ്പീഡ് എടുക്കാൻ പറ്റിയവ ആണ്. അവർ അതു വേഗത്തിൽ ഓടിക്കും. അല്ലാതെ കൈവണ്ടി മാതിരി പതുക്കെ പോകാൻ അല്ല ആളുകൾ അതിൽ കയറുന്നത്.
@alphytjose3798
@alphytjose3798 22 күн бұрын
Ac ഓഫ്‌ ആക്കിയാ 120 km സ്പീഡിൽ പോണ alto ഉള്ള നാട്ടിൽ ഇതൊക്കെ ഒരു സ്പീഡ് ആണോ... 5 km ൽ 50വളവും 20കയറ്റവും ഉള്ള കേരളത്തിൽ delay വന്നാൽ നല്ല റോഡിൽ അത് പരിഹരിക്കാൻ എല്ലാവരും ശ്രെമിക്കും. അതിനൊത്ത റോഡ് നിലവാരം അന്യസംസ്ഥാന ഹൈവെയിൽ ഉണ്ട്.... നമുക്ക് ഇല്ലാത്തതും ഉള്ളത് കുത്തി പൊളിക്കുന്നതും അത് തന്നേ അല്ലെ 🌝
@renjithk3958
@renjithk3958 22 күн бұрын
എല്ലാ നാട്ടിലും തന്നെ പോലെ തല്ലിപ്പൊളി റോഡുകൾ വേണമെന്ന് പറഞ്ഞാൽ നടക്കുമോ
@anandhukichu6996
@anandhukichu6996 24 күн бұрын
Da പൊട്ടാ റോഡ് പണിക്കുള്ള പൈസ അവർ കുടുംബത്തിൽ കൊണ്ട് പോയില്ല അതുകൊണ്ട് സ്പീഡിൽ പോകാൻ പറ്റും
@krishnakumarkrishna9729
@krishnakumarkrishna9729 24 күн бұрын
ഇവനൊക്കെ മാധ്യമ പ്രവർത്തനം നിർത്തി വേശ്യവൃത്തിക്കു പോകുന്നതാണ് നല്ലത്
@vishnurajchampad2966
@vishnurajchampad2966 22 күн бұрын
സത്യം 😂😂😂
@RRboys175
@RRboys175 20 күн бұрын
സത്യം..
@sunilkumarmv556
@sunilkumarmv556 26 күн бұрын
പിന്നെ എന്തിനാടോ ഇങ്ങനെ റോഡ് ഉണ്ടാക്കിയത്, മരിക്കുന്നവർ മരിക്കും, ജനസഖ്യ ലോകത്ത് ഒന്നാമത് ആണ്
@yadhukrishnak4315
@yadhukrishnak4315 26 күн бұрын
ഇതേ റൂട്ടിൽ ഓടുന്ന night 7:50 ന് മൈസൂരിൽ നിന്നെടുക്കുന്ന സൂപ്പർ ഡീലക്സ് ബസ് ഉണ്ട് (ബാംഗ്ലൂർ to എറണാകുളം) ചേട്ടൻ അതിലൊന്ന് പോയി നോക്ക്... ഈ കുറ്റ്യാടി ചുരത്തിലൂടെ aa ഡ്രൈവർ വണ്ടി ഓടിക്കുന്നത് എങ്ങനെ എന്ന് നോക്ക്.....ഇന്നലെ രാത്രി ആണ് ഞാൻ ഈ ബസിൽ വന്നത്... പിന്നെ ബോർഡർ എത്തുന്ന വരെ ഉള്ള റോഡ് കർണാടക സ്റ്റേറ്റ് ഗവർമെൻ്റിൻ്റെ ആണ് ന്യൂയോർക്ക്ൻ്റെ അല്ല
@shankar4330
@shankar4330 26 күн бұрын
Blame the road. Not under samsthana bus. 😂
@sreejithggnambiar3055
@sreejithggnambiar3055 26 күн бұрын
കേരളത്തിലെ ലൈൻ ബസുകളെ പറ്റി ചെയ്യൂ. 1000 കണക്കിന് കുറ്റകൃത്യങ്ങൾ കാണാം. വേഗതയും അതിന്ടെ കൊടുമുടിയിൽ. സാമൂഹിക ഉത്തരവാദിത്വം തീരെ ഇല്ലാത്ത വർഗം
@Thankan9876
@Thankan9876 25 күн бұрын
Kozhikode kannur route bus .eyyo 😢😢😢
@Topix_4K
@Topix_4K 26 күн бұрын
KSRTC ആദ്യം നിലക്ക് നിർത്തണം
@amalkrishnanb.c4183
@amalkrishnanb.c4183 25 күн бұрын
Private bus മോശം അല്ല
@Topix_4K
@Topix_4K 25 күн бұрын
@@amalkrishnanb.c4183 ആണെന്ന് പറഞ്ഞില്ല
@tivintomfrancis274
@tivintomfrancis274 22 күн бұрын
ഞാൻ KSRTC Swift ൽ banglore പോകാത്തതിൻ്റെ ഒരു കാരണം അതിലെ Speed lock ആണ്. അത് കാരണം അത് സമയത്ത് ചെല്ലത്തില്ല.
@sanalthomas9210
@sanalthomas9210 21 күн бұрын
ബസ്സിൽ കയറി അവർക്കിട്ടു തന്നെ പണികൊടുത്തു 😂😂 അതും സ്വന്തം ജീവൻ വച്ചു വാർത്ത എടുത്തു 😂
@nikhilparakkadavu407
@nikhilparakkadavu407 26 күн бұрын
Time is money
@87arju
@87arju 25 күн бұрын
ജീവനേക്കാൾ വില ഉണ്ടോ ചേട്ടോ
@makenomistake33
@makenomistake33 24 күн бұрын
​@@87arju എന്നിട്ട് എത്ര ജീവൻ വേഗത കൊണ്ട് പൊളിഞ്ഞു. സേഫ്റ്റി നോക്കി ടാറ്റാ കാർ എടുക്കുന്നവരുടെ അതേ മനോഭാവം ആണ് നിങ്ങൾക്ക് വേഗതയിൽ ശ്രദ്ധയോടെ ഓടിച്ചു പഠിക്കുക. Salem ബാംഗ്ലൂർ റോഡിൽ 140 ലോക്കെയാ കാർ പോകുന്നത്. നമ്മൾ വേഗം കുറച്ചാൽ പിറകെ വരുന്നവർ വന്ന് കേറും.
@ashikp5286
@ashikp5286 26 күн бұрын
സുഹൃത്തേ അതുകൊണ്ട് നിങ്ങൾക്ക് എത്രയും വേഗം തൃശ്ശൂരിൽ എത്താൻ കഴിയും
@CarDarvin
@CarDarvin 24 күн бұрын
വനമേഖലയിൽ speed ഇൽ പോയത് തെറ്റ് തന്നെ പക്ഷെ, 110 kmph ഇൽ പോകുന്നത് ഒരു വലിയ speed ആയിട്ട് തോന്നുന്നത് കേരളത്തിൽ മാത്രമാണ്
@babukrishnan2360
@babukrishnan2360 25 күн бұрын
സ്പീഡിൽ safe ആയി എത്താനാ എക്സ്പ്രസ്സ്‌ way...
@akashvs1487
@akashvs1487 26 күн бұрын
Media being idiots😂😂😂😂
@sambhuradhakrishnan3050
@sambhuradhakrishnan3050 25 күн бұрын
ദയവുചെയ്ത് നാട്ടിൽ കൂടി മരണപ്പാച്ചിൽ നടത്തുന്ന കെഎസ്ആർടിസി മാരുടെ ചെയ്തികളും ഒന്ന് ദൃശ്യാവിഷ്കാരം നടത്തണം
@bluedart2640
@bluedart2640 18 күн бұрын
ഞാൻ ഒരു multi axle ബസിൽ വന്നപ്പോൾ അവരുടെ speedo മീറ്ററിൽ 140+ കണ്ടിട്ടുണ്ട്.But bus was so stable and didn't feel that speed inside the bus.കേരളത്തിൽ അല്ല ഇ സ്പീഡ് .കേരളത്തിൽ അവർ സ്പീഡ് കുറച്ചു ആണ് പോകുന്നത് .
@dhasamoolamdammu4597
@dhasamoolamdammu4597 25 күн бұрын
ലെ കല്ലട - എന്നെ പൂട്ടണം എന്ന് തീരുമാനിച്ച പോലെ ആണല്ലോ...
@3nchi
@3nchi 26 күн бұрын
കേരള mvd കർണാടകയിൽ പോയി ഉണ്ടാക്ക് 😂😂
@vishnuvichu7125
@vishnuvichu7125 26 күн бұрын
😂
@Travelhub135
@Travelhub135 22 күн бұрын
പറയുമ്പോൾ മിന്നൽ bus നെ കുറിച്ചും പറയണം..... മന്ത്രിമാരുടെ Pailot വാഹനങ്ങളെ കുറിച്ചും പറയണം ആ😮
@shibin9065
@shibin9065 22 күн бұрын
ഒരു പ്രസ്ഥാനം തകർക്കാൻ എന്തൊരു കുത്തികഴപ്പ്
@funfactfuture
@funfactfuture 23 күн бұрын
Express way യില്‍ 80km speed എന്തിനാണ്.. വന പ്രദേശങ്ങളില്‍ സമ്മതിക്കുന്നു വേഗത കുറയ്ക്കണം
@raj-em2iy
@raj-em2iy 25 күн бұрын
ഞാൻ 10വർഷം ലൈൻ ബസ് ഓടിയ ഡ്രൈവർ ആണ്... കല്ലട ഉൾപ്പെടെ പ്രമുഖ ട്രാവെൽസ് ഞാൻ ഡ്യൂട്ടി ചെയ്തിട്ട് ഉണ്ട്...100ൽ 95% ഡ്രൈവർമാരും ഏതെങ്കിലും ഒരു മയക്കു മരുന്നിനു അടിമയായിരിക്കും.... അത് ഒരു സത്യം ആണ്...600-700കിലോമീറ്റർ one സൈഡ് ഡ്രൈവിംഗ് തിരിച്ചു അവരുടെ തന്നെ വേറെ വണ്ടിയും ആയി വരണം... വണ്ടി മാറിയാലും ഡ്രൈവർ മാറുന്നിന്നില്ല.... അതാണ് ഈ അപകടങ്ങൾ ഉണ്ടാകാൻ കൂടുതൽ കാരണം... സ്പീഡ് അല്ല... ഞാൻ ഇപ്പോൾ വിദേശത്ത് സെയിം ജോലി ചെയുന്നു ഇവിടെ 8മണിക്കൂർ ഡ്രൈവിംഗ് 8മണിക്കൂർ വിശ്രമം...
@abiabiraj3616
@abiabiraj3616 19 күн бұрын
മാതൃഭൂമി ന്യൂസിനോട് ഒപ്പം ഒരു പ്രസ്ഥാനം പൂട്ടിക്കാൻ ഇറങ്ങുന്നു ഞാനും എൻ്റെ കാമറാമാൻ
@savadahmed2019
@savadahmed2019 20 күн бұрын
ചേട്ടാ, കുണ്ടന്നൂർ മുതൽ തൊപ്പുംപടി വരെ ഉള്ള റോഡ് നാശമായിട്ട് നാളുകൾ ഏറെ ആയി. 10 മിനിട്ട് മാത്രം വേണ്ട സ്ഥലത്ത് ഇന്ന് 2 മണിക്കൂർ ആണ് വേണ്ടത്. ഇങ്ങനെയുള്ള കാര്യങ്ങൾ ദയവുചെയ്ത് ഒന്ന് റിപ്പോർട്ട്‌ ചെയ്യാമോ.
@rajeeshmc4844
@rajeeshmc4844 21 күн бұрын
എപ്പോഴെങ്കിലും ഹരിയാന റോഡ് വൈസ് ബസ്സിൽ കയറണം നൂറിൽ താഴെ ഒരു ബസ്സും ഓടിക്കില്ല ചണ്ഡീഗഡ് ടു ന്യൂഡൽഹി അവരുടെ ഡ്രൈവിംഗ് കാണുമ്പോൾ നമ്മുടെ നാട്ടിലെ ഡ്രൈവർമാർ ഒക്കെ എത്രയോ ഭേദമാണ്😂😂
@smithadivine8708
@smithadivine8708 26 күн бұрын
ഇത്ര ദൂരം നീയക്കെ ഒന്നു ഓടിച്ച് നോക്ക് അപ്പോൾ അറിയാം അതിൻ്റെ ബുദ്ധിമുട്ട്
@MYDREAM-xf8dz
@MYDREAM-xf8dz 18 күн бұрын
ബാംഗ്ലൂർ പോകുന്ന വണ്ടികൾ വാളയാർ കടന്നാൽ പിന്നെ 100ന്റെ താഴെ പോകില്ല. നല്ല റോഡ്. അതുപോലെ സ്കാനിയ, വോൾവോ, ബെൻസ് ഇവയുടെ ഒക്കെ ബസുകൾ. പരിചയ സമ്പന്നർ ആയ ഡ്രൈവേഴ്സ് ഇതൊക്കെ ആകും കാരണം എന്നാലും അമിത വേഗം ആപത്തു ആണ് 👍🏼
@kiranaugustine9844
@kiranaugustine9844 21 күн бұрын
ഇത് റിപ്പോർട്ട്‌ ചെയ്യുന്നവർ പോലും വണ്ടി ബുക്ക്‌ ചെയ്യുമ്പോൾ സമയത്ത് എത്തുന്നതുന്നതും വേഗത്തിൽ എത്തുന്നത് നോക്കി ബുക്ക്‌ ചെയ്യും....
@renukaptpt887
@renukaptpt887 18 күн бұрын
ഇത് മാറണമെങ്കിൽ ഇനി ഒരു അപകടം ഉണ്ടാകാൻ കാത്തിരിക്കാണ് അധികൃതർ
@vishnubabuvlogs3837
@vishnubabuvlogs3837 26 күн бұрын
കേരളം വിട്ടാല്‍ നല്ല super road ആണ് എല്ലാം credits റിയാസിന്റെ 🎉
@nationalist_designer
@nationalist_designer 19 күн бұрын
കെഎസ്ആർടിസി ബസ് ഇതുപോലെതന്നെ ആണ് നിലമ്പൂർ വഴി പോകുന്ന ബസ്സ് രാത്രി 11 മണിക്ക് വരേണ്ടത് വന്നത് 12:30 ന് . രാവിലെ കൃത്യംആറരയ്ക്ക് ബാംഗ്ലൂരിലെത്തി
@ivinmjose
@ivinmjose 25 күн бұрын
അതിർത്തി കടന്നാൽ സ്പീഡിൽ പോകാൻ പറ്റും എന്നത് കേരളത്തിലെ ഭരണത്തിന്റെ കഴിവ് കേടാണ്...നല്ല റോഡ് ഇല്ല എന്നതിന്റെ തെളിവാണ്. ..4 വരി വേണ്ടപ്പോൾ 2 വരി ടോഡ് പണിയും 😂.. ഉദാഹരണം എംസി റോഡ്
@Eccentricloner6666
@Eccentricloner6666 25 күн бұрын
Sthalam ninte appan kodukkumo ?
@ivinmjose
@ivinmjose 25 күн бұрын
@@Eccentricloner6666 Ninte Pinu Kodi appammarodu poe chodik
@ivinmjose
@ivinmjose 24 күн бұрын
@@Eccentricloner6666 പോടാ കൊടി കുത്തി ഉണ്ടായ നാറി
@kiranaugustine9844
@kiranaugustine9844 21 күн бұрын
ഹൈറേഞ്ച് റോഡിലൂടെ സൈഡ് പോലും നോക്കാതെ 70 80 ൽ ഓടിക്കുന്ന KSRTC ഉണ്ട് സാറെ.... അതൊന്നു റിപ്പോർട്ട്‌ ചെയ്യാമോ
@sajimon6032
@sajimon6032 24 күн бұрын
102 KM vare keralathile Minnal busil , Trivandrum - Batheri , ernakulam thrissur routil yathta cheytha njan
@abhilashnarayanan781
@abhilashnarayanan781 26 күн бұрын
Kashtam ithoke aano news nalla road aanel nalla speed il pokaaa
@robinjohn8706
@robinjohn8706 26 күн бұрын
Mariyadakk onnu yathra cheyyam ennu vecha sammathikkilla😮
@manubenny5573
@manubenny5573 25 күн бұрын
Please do a video on ksrtc minnal
@nidhinputhoor4307
@nidhinputhoor4307 22 күн бұрын
കോഴിക്കോട് - കണ്ണൂർ, തൃശൂർ-കണ്ണൂർ, കോഴിക്കോട് - കുറ്റിയാടി. റൂട്ടിലും ഇത് പോലെ ആണ് ഒരുപക്ഷേ ഇത്ത്കും മേലെ.... Rash and negligence Driving യഥാർത്ഥത്തിൽ നേരിൽ കാണാം.... ഇവർക്ക് ആര് മൂക്ക് കയർ ഇടും.... നമ്മടെ നാടയത് കൊണ്ട് അതിനും ഇനിയും കുറെ പേരെ കുരുതി കൊടുക്കേണ്ടി വരും അധികാരികളുടെ കണ്ണ് തുറക്കാൻ....
@shijuv9664
@shijuv9664 20 күн бұрын
എല്ലാ വികസിതരാജ്യങ്ങളിലും വേഗത കൂട്ടാനാ നോക്കുന്നത് നല്ല റോഡുകളും നിർമ്മിക്കും ഇവിടെ ഒരുത്തനും നേരം വെളുത്തിട്ടില്ല
@vichukerala4334
@vichukerala4334 23 күн бұрын
ലേറ്റായാലും കുറ്റം വേഗം ചെന്നാലും കുറ്റം 😢
@acupranastp
@acupranastp 21 күн бұрын
യാത്രക്കാർക്കും ഇതാണ് ആവശ്യം അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ബസ്സിലെ ടിക്കറ്റെടുക്കു
@shamsivlogs5836
@shamsivlogs5836 21 күн бұрын
കേരളത്തിലെ ആളുകൾ.. കേരളത്തിൽ. ഉള്ള പ്രത്യക റോഡ് നിയമം പാലിച്ചു വണ്ടി ഓടിക്കണം... എന്നാണ് പറഞ്ഞു വരുന്നന്നത്.... 120 track... ലോകത്തു എല്ലായിടത്തും ഉണ്ട്‌... കേരത്തിലെ ചെറിയ റോഡിലൂടെ മെല്ലെപോകാം... അതുപോലെ ആണോ മറ്റു റോഡുകൾ...
@subinraj2167
@subinraj2167 26 күн бұрын
അയാൾ പറഞ്ഞത് വേഗ പരിധി പാലിച്ചില്ല അത്രയേ ഉള്ളൂ റോഡ് മോശം ആയിട്ടു എന്ന് പറഞ്ഞില്ല കേരളത്തിൽ വലിയ റോഡ് ഉണ്ടാക്കാൻ എവിടെ സ്ഥലം ഇപ്പോൾ ഉണ്ടാക്കുന്ന ഹൈ വരെ 45 മീറ്റർ കാലാവസ്ഥ ഭൂമി ഒക്കെ റോഡിനെ ബാധിക്കും ഡെക്കാൻ പീഡ ഭൂമി ആയിട്ടു താരതമ്യം അരോട് പറയാൻ ഡിസംബർ മുതൽ ചെന്നൈ ബംഗളുരു 2 മണിക്കൂർ വന്ദേ ഭാരത് 4 മണിക്കൂറിൽ കൂടുതൽ
@makenomistake33
@makenomistake33 24 күн бұрын
കഴിഞ്ഞ വർഷം ബാംഗ്ലൂർ setc depot നിന്ന് salem വരെ SETC ബസിൽ യാത്ര ചെയ്തു. ആകെ കൂടി 49 seat വണ്ടിയിൽ 10 പേര് ഉള്ളു. വണ്ടികൾ ഒക്കെ 80 ഇൽ cut off ആണ്. അത്കൊണ്ട് sarige, TNSTC ഇൽ ആണ് ആൾകൂട്ടം. ഉച്ചക്ക് 2.ന് ഇറങ്ങിയ വണ്ടി 200 km അകലെ salem എത്തിയത് 7.30 ന്. അതും 4 ലൈൻ റോഡിൽ. ആ ബസിൽ ഇരിക്കുമ്പോ sarige ബസ് ഒക്കെ വേഗത്തിൽ കടന്ന് പോകുന്നുണ്ട്. എനിക്ക് 2 മണിക്കൂർ ആണ് waste ആയി പോയത്. ഓപ്പൺ ആയ വീതി ഉള്ള റോഡിൽ വേഗതയിൽ പോകണം.
@adarsks9975
@adarsks9975 26 күн бұрын
Ithokke paranju ini outside Kerala koode speed cam kond varuo. Anyways, I am not supporting overspeeding buses because the braking distance of most of the buses running in India is comparatively not so good or safe above 80km/h.
@user-gk5qs4ps9v
@user-gk5qs4ps9v 25 күн бұрын
ടയർ ഊരി തെറിക്കാത്തത് കൊണ്ട് ജീവൻ ഇപ്പഴും ബാക്കിയുണ്ട് എന്നുകൂടി പറഞ്ഞ് നിർത്തണം
@nidhints9225
@nidhints9225 26 күн бұрын
ഇതിലും നല്ലത് ഏതേലും നടിയുടെ അവിഹിതബന്ധം കണ്ടുപിടിക്കാന്‍ നടക്കുന്നതാണ്.
@sabarikrishna8436
@sabarikrishna8436 23 күн бұрын
എന്റെ bro എല്ലാ വരും ഈ നിയമം ഒക്കെ നോക്കുന്നുണ്ടോ നല്ല റോഡുകള്‍ ഉണ്ടാക്കുന്നത്‌ കാണാന്‍ അല്ല വണ്ടി ഓടിക്കാന്‍ ആണ്‌
@sabarikrishna8436
@sabarikrishna8436 23 күн бұрын
അപ്പോ ഇത്തിരി സ്പീഡ് ഒക്കെ kuudum ആളുകൾ ബസ്സ് പിടിച്ചു പോകുന്നത് എന്തിനാ പെട്ടന്ന് തന്നെ എത്താന്‍ ആ
@kiranaugustine9844
@kiranaugustine9844 21 күн бұрын
സമയത്ത് എത്തിക്കുകയും വേണം എന്നാൽ വേഗത്തിൽ പോകാനും പറ്റില്ല......
@prasad7190
@prasad7190 16 күн бұрын
കേരളത്തിന് പുറത്തുള്ള മിക്ക റോഡുകളും വേഗതയെടുക്കാൻ നല്ലതാണ്. കേരളത്തിലെ റോഡുകൾ പോലെയല്ല. മൂന്നാറില് ഉള്ളിലെവിടെയോ ഞാൻ മുമ്പ് ട്രാവൽ ചെയ്തിരുന്നപ്പോ( ഗൂഗിൾ മാപ് കണ്ടു പോയതാ ) അത് സ്റ്റേറ്റ് ഹൈവേ എന്നായിരുന്നു ഇട്ടത്. പക്ഷെ മിക്ക റോഡും പൊട്ടി പൊളിഞ്ഞു കിടക്കുന്നു. ഷീണം കാരണം ഒരു കടയിൽ വെള്ളം കുടിക്കാൻ നിർത്തി.കടക്കാരനോട് ചോദിച്ചു എവിടെ ഇനി നല്ല റോഡ് ഒന്നും ഇല്ലെന്നു,അപ്പൊ അയാൾ പറഞ്ഞത് ഇത് നല്ല റോഡല്ലേ എന്നാണ്. എന്താ പറയാ?അപ്പൊ കേരളത്തിന് പുറത്തുള്ള ഹിൽ സ്റ്റേഷൻ റോഡിലൊന്നും മൂപര് കണ്ടിട്ടില്ലേ ? മികച്ച റോഡ് ഘടന കാണണമെങ്കിൽ നിങ്ങൾ കേരളത്തിന് പുറത്ത് പോകണം, കേരളത്തിലെ ചില ഹൈവേകളേക്കാൾ ഹിൽ സ്റ്റേഷനുകളിൽ മെച്ചപ്പെട്ട റോഡുകൾ കാണാൻ കഴിയും.ഹൈവേയിൽ നന്നായി ഓടിക്കാൻ അറിയാത്ത വാഹനങ്ങളാണ് മിക്കവാറും അപകടത്തിൽ പെടുന്നതും പെടുത്തുന്നതും.ഹൈവേയും expressway ഒക്കെ സ്പീഡ് ആയി പോവാനുള്ളതല്ലേ?
@user-iz1jp4gk2o
@user-iz1jp4gk2o 26 күн бұрын
100 okke normal alle
@Soldiers-k8v
@Soldiers-k8v 26 күн бұрын
1995-96 കാലങ്ങളിൽ, വൈകിട്ട് അഞ്ച് മണിക്ക് ബാഗ്ലൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടിരുന്ന കർണാടക RTC ബസ് പുലർച്ചേ നാല്മണിക്ക് ഹരിപ്പാട് ക്രോസ് ചെയ്യുമായിരുന്നു. മൈസൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഇതായിരുന്നു റൂട്ട്. പെരിന്തൽമണ്ണയിൽ വച്ച് സ്റ്റാഫ് ചെയ്ഞ്ച് ഉണ്ടായിരുന്നു. റോഡുകൾ ഒന്നും അത്രകണ്ട് വികസിച്ചിരുന്നില്ല എന്നതാണ് സത്യം.
@alfredsunny800
@alfredsunny800 26 күн бұрын
Tamilnadu karnataka police mvd waste anu
@lajeeshkg2643
@lajeeshkg2643 26 күн бұрын
അവിടെ റോഡ് safe ആണ് ബ്രോ. കേരളത്തിൽ mvd യും പോലീസ് ഉം നല്ലതാണോ.... കേരളത്തിലെ high വേകളിലെ നിയമ ലംഘനങ്ങൾ mvd പോലീസ് കണ്ടില്ലെന്നു നടിക്കുന്നു.
@alfredsunny800
@alfredsunny800 26 күн бұрын
@@lajeeshkg2643 better police than karnataka Tamilnadu if karnataka police is better lots of drugs not come to Kerala from bengaluru
@jukebox6472
@jukebox6472 26 күн бұрын
Keralathile MVD government inum government servent inum service cheyyuna malangal, Janangal kodukkuna tax um gst um salary aayittu vangittu service muzhuvanu aavarkullil, ksrtc oruthare idicha athu idikondavante thettu aavan nokki veranamayirunnu aathanu keralavum mattu State num thammilulla difference
@lajeeshkg2643
@lajeeshkg2643 26 күн бұрын
@@alfredsunny800 അനുഭവം കൊണ്ട് പറയുന്നു കേരള പോലിസ് തനി നാറികൾ ആണ്. കാശ് കിട്ടിയാൽ എന്ത് നാറിത്തരത്തിനും കൂട്ടു നിൽക്കും. വാദിയെ പ്രതിയാക്കും, നിയമപരമല്ലാത്ത രീതിയിൽ പെരുമാറും.
@football_broz
@football_broz 22 күн бұрын
mysore BLR road known for clocking 200+ km/h by cars and 100 + by bus,accidents are less because road is well built
@arunkrishna4832
@arunkrishna4832 23 күн бұрын
Bangalore to Thrissur 10 hrs 😮 Reporter needs award
@tvmhf8415
@tvmhf8415 20 күн бұрын
കേരളത്തിലെ റോഡുകളിൽ നഷ്ടപ്പെടുന്ന സമയം ക്രമപ്പെടുത്താൻ വേണ്ടി കിട്ടുന്ന നല്ല റോഡിൽ ഓടി തീർക്കുന്നത് ഇത് ഓടിക്കുന്ന ജീവിയും മനുഷ്യൻ ആണ് ഒരു അപകടം സംഭവിച്ചാൽ അയാൾക്കും അയാളുടെ കുടുംബത്തിനും മാത്രം ...... വലിയ വാർത്തകൾ ഇടുന്നവർ ഇതിലെ സ്ഥിരം യാത്രക്കാരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തണം ആയിരുന്നു.
@bigjohn7623
@bigjohn7623 20 күн бұрын
Those are excellent roads. Mostly 6/8 lanes without pothe holes. It's a smooth run and all vehicles travel at the same speed and seldom use brakes. Accident are quite rare on those roads, but if accident happens it will be fatal. There they can achieve average 60/75 km/hr. Here you cannot achieve more than 25/30 km average. Most of the cross roads are under the flyovers. Other places people stop their vehicles to clear the road for crossing. Bikers ride on the extreme left and people donot walk on the road.
@sharoonps4979
@sharoonps4979 26 күн бұрын
Nengalku ksrtc minnal busenta speed onnu check chyan patuvo . Itha pola .?
@liferoots8119
@liferoots8119 20 күн бұрын
ഒരു അപകടം സംഭവിച്ചാൽ നുമ്മ ചാനലിൽ ആദ്യ വിശ്വൽസ് വരണമെന്ന വാശിയിൽ 150 സ്പീഡിൽ പോവുന്ന തിന് കുഴപ്പമുണ്ടോ
@unnikrishnanss4931
@unnikrishnanss4931 22 күн бұрын
മാതൃഭൂമി കേരളത്തിലുള്ളവന്റെ കാര്യം നോക്കിയാൽ പോരെ അന്തർ സംസ്ഥാനത്തുള്ളവരെ അവരവരുടെ കാര്യം നോക്കൂ എന്തിനാണ് ജനങ്ങളെ ഇങ്ങനെ ഭീതിയിൽ കൊണ്ടുപോണത്. അന്നേരം അത് തെറ്റാണെങ്കിൽ തന്റെ വായിൽ എന്തൊരു പിരി വെട്ടിയിരുന്നു ഡ്രൈവർ എടുത്ത തെറ്റാണ് ഇത്ര സ്പീഡിൽ അല്ലാതെ അതിന് ഒരു വാർത്തയാക്കി. ഇതിനകത്ത് ജനങ്ങളുടെ താല്പര്യം അല്ല എന്നുള്ളത് കൃത്യമായി അറിയാം. നിങ്ങൾക്ക് വേറെ എന്താ ഉദ്ദേശം ആണെന്നുള്ള ഇത് എല്ലാം മലയാളികൾക്കും ജനങ്ങൾക്കും മനസ്സിലാകും പ്രവർത്തനം. ഒരു തെറ്റ് കണ്ടാൽ അതിന് അന്നേരം തെറ്റാണെന്ന് ബോധിപ്പിച്ച് നിങ്ങൾ ആർടിഒ വിളിച്ച് വാഹനതെ പിടിപ്പിച്ചു അല്ലാതെ ആ വണ്ടിയിൽ ഇരുന്ന് സുഖമായിട്ട് യാത്ര ചെയ്തു ബാംഗ്ലൂരിൽ ചെന്ന് ഇറങ്ങിയിട്ട് ജനങ്ങളെ പേടിപ്പിച്ച വണ്ടി യാത്ര ചെയ്യാൻ പറ്റാത്ത രീതിയിലാക്കണം സമീപനം ഒട്ടും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം
@ravindranp6845
@ravindranp6845 20 күн бұрын
പറഞ്ഞ്ട്ട് ക്കാര്യമില്ല അപകടം പറ്റിയാ ൽ മലയാളികൾ കൂട്ടത്തോടെ മാപ്രകളും ചേർന്ന ഒരാഴ്ച ആഘോഷം,,, പരിക്ക് പറ്റിയവർ ദുരിത ജീവിതവും,,, അപകടംപററിയ ബസ് ഒരാഴ്ചക്കഴിഞ്ഞ് വീണ്ടും ഇറങ്ങും,,
@87arju
@87arju 25 күн бұрын
ഇതിലുള്ള കമന്റുകൾ കണ്ടാൽ മനസ്സിലാകും പലർക്കും ഇതൊക്കെ വളരെ നിസ്സാരമായ കാര്യമാണ്.ഹൈവേകളിലുള്ള അപകടങ്ങളിൽ പലതിലും വാഹനം തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും.
@manumathew3152
@manumathew3152 21 күн бұрын
ചേട്ടാ കേരളത്തിലെ റോഡ് വച് വിലയിരുത്തരുത് ബാംഗളുരു മൈസൂർ റോഡ് 10 വരിയാണ്..അതിൽ 95 കിലോമീറ്റർവേഗത വലിയകുറ്റം...😂
@varmagi7050
@varmagi7050 26 күн бұрын
ഇനി അ റോഡിലും പ്രശ്നം ഉണ്ടാക്കണം ട്ടോ ന്യൂസ് ചേട്ടന്മാരെ
@viewer-zz5fo
@viewer-zz5fo 26 күн бұрын
150 km is their speed
@aladeen7
@aladeen7 26 күн бұрын
Samayathinu onm Vila ille? Rathri polum speed edukan pattilel pine travel cheyan nikkanda. Enthinum kuttam kand pidikan matram kore myrenmar. Rash driving Allan parayunondalo pine enth speed edutha
@deepakct7
@deepakct7 21 күн бұрын
നേരത്തെ എത്തുകയും വേണം സ്പീഡും കൂടാൻ പാടില്ല
@amjeda
@amjeda 20 күн бұрын
Multi axle Volvo scania kayari nokku, 130 mukalil kayarum TN roadil. 6am nu bengaluru. Athu kondu aanu janangal ithil yaathra cheyunnae. Nalla roadil 120 okkae safe speed aanu.
@althaf93027
@althaf93027 20 күн бұрын
നിയമം പാലിക്കുന്നത് മലയാളികളും പാലിക്കപ്പെടുന്നത് കേരളത്തിലുമാണ്... അയൽ സംസ്ഥാനത്ത് നിന്നുള്ള അനുഭവം
@makenomistake33
@makenomistake33 24 күн бұрын
ഞാൻ കുമളി ഇറങ്ങിയാൽ 100 ഇൽ താഴില്ല. കയറിയാൽ 140 വരെ പോകും. വേഗതയിൽ സഞ്ചരിക്കാൻ ആണ് നല്ല റോഡ്. വേഗത്തിൽ സഞ്ചാരിച്ചാൽ വണ്ടിക്കും നല്ലത്.
@wanderschaft77
@wanderschaft77 21 күн бұрын
മിസ്റ്റർ മാപ്ര , കേരളം വീട്ടാൽ 100 km സ്പീഡിൽ പോയില്ലെങ്കിൽ റോഡിലെ വെള്ള വരയിൽ കൂടി വല്ല സ്കൂട്ടറിൻ്റെയും പുറകേ പോകേണ്ടി വരും.
@masood693
@masood693 25 күн бұрын
news undakiya chettaa dahiryavum anathavum undo vellu vilikkunnu ithu pole oru vedio ksrtc minnal busil kayari cheyyamoo mathrbhumiyee vellu vilikunnu chankootamundenkil chaith kaanik
@leader7021
@leader7021 18 күн бұрын
Entha vediodue udesham travel vlog ano 😂
@BlueMustang-nd2lq
@BlueMustang-nd2lq 22 күн бұрын
Why single out Kallada? All luxury buses once they enter TN cruise at minimum 90 kms. Roads der are wider, well lit, & maintained. The worst accident was at Avinashi & involved Kerala RTC. Pls chk out KSRTC speeds too!
@jobinjose4972
@jobinjose4972 26 күн бұрын
Onnu poda,nalla road kandal speed eduthale,block il pokunna time adjust chwyyan pattu.power koodiya bus aavumbol body stability athu pole undavum,allathe ksrtc fastpassengerumayi. Compare cheyyathe😂
@sageervattappilly6006
@sageervattappilly6006 20 күн бұрын
യാത്രക്കാർക്ക് പരാതി ഇല്ലല്ലോ. ഇനി നിങ്ങളെ ബസ്സിൽ കയറ്റാതാകും
@Manushyanaakanam
@Manushyanaakanam 19 күн бұрын
ശരണ്യ ബസ് കൂടിയൊന്ന് ചെക്ക് ചെയ്യണേ bro 😍
@anandarvin7988
@anandarvin7988 26 күн бұрын
🙏👏
@ashikhakkim2105
@ashikhakkim2105 23 күн бұрын
60kph speedil mathram vandi odikunna reporter chettanu ente namaskaram🎉🎉
@americansanchaaribyaugustine
@americansanchaaribyaugustine 21 күн бұрын
ലോകം 120 - 150 കിലോമീറ്റർ ആണ് പോകുന്നത്. മ്മടെ കേരളത്തിൽ അതു പാടില്ലത്രേ 😂
@sbu5138
@sbu5138 26 күн бұрын
Ganesh kumar sir. ## MVD team...
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 29 МЛН