സീബ്രാ ലൈനിൽ വാഹനം നിർത്തിയില്ലെങ്കിൽ 800 ദിർഹമാണ് ഗൾഫിൽ ഫൈൻ വാങ്ങിക്കുന്നത് അപകടം വരുത്തി വച്ചാൽ പിന്നെ പറയേണ്ടതില്ലല്ലോ.. സീബ്രാ ലൈനിൽ വാഹനം നിർത്താത്തവർക്ക് തക്കതായ ഫൈൻ കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ..
@nithyaanish86206 ай бұрын
അതു ഗൾഫ് ലെ നടക്കു.. അങ്ങനെ cash ഒപ്പിക്കാൻ മനപ്പൂർവം സീബ്ര line ഇൽ പോയി നില്കും ഇവിടുള്ളവർ... അതാണ് കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ... നിയമങ്ങളല്ല മാറേണ്ടത്. മനുഷ്യന്റെ മനസാണ്..
@skmmakodmakod85166 ай бұрын
@@nithyaanish8620 താങ്കളുടെ അഭിപ്രായം തെറ്റാണ് ഗൾഫിൽ നിയമത്തെ പേടിച്ച് തന്നെയാണ് എല്ലാവരും നിയമം പാലിക്കുന്നത്.. യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത റെക്കമെൻ്റേഷൻ ഇല്ലാത്ത കർശനമായ നിയമം.. ഏറ്റവും വലിയ ശിക്ഷ ഫൈൻ തന്നെയാണ്.. ഗൾഫിൽ കൂടുതൽ പ്രവാസികൾ ആയത് കാരണം നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ പിടിക്കപ്പെടും എന്നുള്ള ഭയം ഉള്ളതുകൊണ്ട് ഫൈൻ അടക്കാൻ നിർബന്ധിതരാവുന്നു.. നാട്ടിൽ ഒരു മാസത്തിനുള്ളിൽ ഫൈൻ അടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ആകുമെന്നനിയമം കൊണ്ടുവരണം .. അല്ലെങ്കിൽ ഫൈൻ അൻപത് ശതമാനം കൂട്ടാനുള്ള നിയമം.. സീബ്രാ ലൈൻ വരച്ചു വച്ചത് കൊണ്ടോ സൈൻബോർഡ് വച്ചത് കൊണ്ടോ.. ഓടിപ്പോകുന്ന വരെ പിടിച്ചുകെട്ടാൻ ആവില്ല ശക്തമായ ആധുനിക ട്രാഫിക് നിയമങ്ങൾ കൊണ്ടുവരണം A i ക്യാമറ ആദ്യം വെക്കേണ്ടത് സീബ്രാലൈനിൽ ആണ് കാൽനടയാത്രക്കാർക്ക് മുൻഗണന പുസ്തകത്തിലും റോഡിലും എഴുതി വച്ചാൽ പോരാ അത് നടപ്പിൽ വരുത്തണമെങ്കിൽ തക്കതായ ഫൈൻ സംവിധാനം തന്നെയാണ് വേണ്ടത്.. ലോകത്തെല്ലായിടത്തും അങ്ങനെ തന്നെയാണ്... കർശനമായ നിയമം കൊണ്ട് മാത്രമേ ജനങ്ങളെ മനസ്സ് മാറി തുടങ്ങുകയുള്ളൂ..
@shahidshanu6986 ай бұрын
Cash ജനങ്ങൾക്ക് alla kodukkunnath. Government lekk fine aayi aan kodukkunnath. @@nithyaanish8620
ഒരു പ്രാർത്ഥനയും വേണ്ട. നിയമം കർശനമായി നടപ്പിലാക്കാത്തത് കൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങൾ ആണ് ഇതൊക്കെ
@tubeviewerin6 ай бұрын
ഡ്രൈവിംഗ് തൊഴിൽ ആക്കിയവരാണ് റോഡിൽ ഏറ്റവും അഗ്രസീവ് ആയി വണ്ടി ഓടിക്കുന്നത്. തീരെ പ്രൊഫഷണലിസം ഇല്ലാത്തവരാണ് ഇവിടുത്തെ ഡ്രൈവിംഗ് തൊഴിലാക്കിയവർ. ഇവർക്ക് റോഡ് നിയമങ്ങളെ കുറിച്ചും ഡിഫൻസീവ് ഡ്രൈവിംഗിനെ കുറിച്ചും പരിശീലനം നൽകി ടെസ്റ്റ് നടത്തിയിട്ടെ വണ്ടി ഓടിക്കാൻ അനുവദിക്കാവൂ
@sugesanchathoth72386 ай бұрын
എന്നിട്ടാണോ പഠിക്കുന്നവർ ആണ് അപകടം ഉണ്ടാക്കുന്നത് ) മുൻപ് പറഞ്ഞത് , കഷ്ട്ടം
@MUNAVAR-c3u6 ай бұрын
👍
@nikhild5282 ай бұрын
അത് ചേട്ടൻ പറഞ്ഞത് ഒരു അർത്ഥവും ഇല്ല പൊട്ടത്തരം ആണ്..... കാർ ആണ് ഏറ്റവും അപകടം നടത്തുന്നത് ഇപ്പം കേരളത്തിൽ 🤭
@unnia54906 ай бұрын
ഹാവു ദൈവമേ ആ കുട്ടി രക്ഷപ്പെട്ടല്ലോ.
@Marvaonlineboutique1235 ай бұрын
സീബ്രാലൈൻ നോക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ നിയമനടപടികൾ എടുക്കണം
@thaslirishas35046 ай бұрын
സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോൾ ഡ്രൈവിംഗ് ചെയ്യുന്നവരുടെ ഓദര്യത്തിനായി നമ്മൾ കാത്തു നിക്കണം
@Thanimsidhic6 ай бұрын
100%sheriyaanu
@uncorntolearnwithme24936 ай бұрын
💯
@hishamkp23286 ай бұрын
Sathyam
@allahuakbar74485 ай бұрын
സീബ്ര ലൈൻന്റ്റെ മുൻപ് ഒരു ഹംബ് വെക്കുക, അപ്പൊ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും
@ajaysadhu23306 ай бұрын
സീബ്ര ലൈൻ വളവിൽ വരച്ചത് തികച്ചും അശാത്രീയം ആണ്... വല്യ വണ്ടികൾ ആളുകൾ മുറിച് കിടക്കുന്നത് കാണണം എന്നില്ല.. അവിടെ ഇനിയും അപകടങ്ങൾ ആവർത്തിക്കാം..എല്ലാം ബസ്കാരുടെ മേലോട്ട് ഇട്ട് രക്ഷപെടാൻ നോക്കാതെ സീബ്ര ലൈൻ എല്ലാ വാഹനങ്ങൾക്കും കാണാത്തകവിധം ബ്രേക്ക് ചെയ്ത് നിറുത്താൻ തരത്തിലേക്ക് മാറ്റി സ്ഥാപിക്കുക ആണ് വേണ്ടത്
@abdurazaquenk29166 ай бұрын
10 വർഷം ഡ്രൈവർ ജയിലിൽ കിടക്കട്ടെ.... ക്രിമിനൽ കുറ്റം ആണിത്
@JasnaPk-ft3fd6 ай бұрын
സീബ്രാ ലൈൻ എന്തിനാണന്ന് ഡ്രൈവർമാരെ പഠിപ്പിക്കുക.
@nisampalakkad2 ай бұрын
മടി.. അതാണ് പ്രശ്നം.... വിദേശതെ പോലെ nalla ഫയ്ൻ അടിക്കണം, നിയമത്തെ പേടി വേണം.. ഇവിടെ എന്ത്...
@rjkottakkal6 ай бұрын
സീബ്ര ലൈനിനെ ഡ്രൈവർമാർ മൈൻഡ് ചെയ്യുന്നില്ല, ഫൈൻ അടപ്പിച്ചാൽ ശരിയാകും
@RedBook-jx4iv6 ай бұрын
മാത്രകാപരമായ ക്ഷിക്ഷ ഇല്ല... നിയമം നോക്കുത്തി
@JerryJose-g6m6 ай бұрын
നമ്മുടെ നാട്ടിലെ കുറെ പ്രൊ ഡ്രൈവർമാർ ഉണ്ട്. സീബ്ര ലൈൻ എന്തിന് ആണെന്നൊ, റോഡിലെ മാർക്കിങ്ങ് എന്തിന് ആണെന്നൊ ഒന്നും അറിയില്ല. സ്പീഡ് എടുത്താൽ പ്രൊ ആയി എന്ന് വിശ്വസിക്കുന്ന വിവരദോഷികൾ
@AbinaAbina-h1t6 ай бұрын
വാർത്ത വായിക്കുന്ന സ്ത്രീ പറയുന്നത് ബസ്സ് ഇടിച്ചു തെറിപ്പിച്ചു എന്നാണ് സമീപവാസികൾ പറയുന്നത് ടയറിന്റെ അടിയിൽ നിന്നാണ് കുട്ടിയെ എടുത്തെന്ന് മാക്സിമം നിങ്ങൾ അന്വേഷിച്ചിട്ട് വാർത്തകൾ ഇടുക അല്ലെങ്കിൽ ബാക്കിയുള്ള പത്രക്കാർക്കും എന്താകും ഇതൊരു തിരിച്ചടിയാകും നിങ്ങൾ മാക്സിമം എന്ത് ചെയ്യുക തെറ്റിദ്ധാരണകൾ മാറ്റിയിട്ട് വാർത്തകൾ വിടുക അല്ലാതെ മൈക്ക് കൈ കിട്ടുമ്പോൾ ഭർത്താവിന്റെ അടുത്ത് പോയതുപോലെ ആകരുത്
@smrkazim6 ай бұрын
പുതിയ ഡ്രൈവിങ് പരിശീലന സംവിധാനം വരട്ടെ, ഇനിയുള്ള തലമുറ എങ്കിലും സംസ്കാരവും മാന്യത യുള്ള ഡ്രൈവിംഗ് വരട്ടെ
@Samshyam1236 ай бұрын
Adutha mazhakk zebra Illuminati aakum
@FathimaShadiya-qy2vu6 ай бұрын
ഡ്രൈവിംഗ് പരിശീലനം അല്ല വേണ്ടത്. പുതിയ നിയമങ്ങളാണ് കൊണ്ട് വരേണ്ടത്.
@sneha31826 ай бұрын
@@FathimaShadiya-qy2vu olla rules ok nalla rithiyil nadappilakkannam
@benmathew19816 ай бұрын
എല്ലാ സ്കൂൾ മുമ്പിലും പോലീസ് ഡ്യൂട്ടിയിൽ ഉണ്ടാവണം. സ്പീഡ് ലിമിറ്റ് കർശനം ആക്കണം
@bindu39356 ай бұрын
സീബ്രാ ലൈനുകളിൽ ആളുകൾ ഉണ്ടെങ്കിൽ വാഹനം നിർത്തി ഇടണം... അതല്ലേ നിയമം
@faisal.ac54886 ай бұрын
അതെ അതാണ് നിയമം പക്ഷെ ആ അപകടം ഉണ്ടാകാനുള്ള കാരണം ഇത് രണ്ടുമല്ല. നടന്നുവന്നയാൾ ബസ്സിനെ കണ്ടപ്പോൾ ബസ്സിന്റെ മുമ്പിലേക്ക് ഓടിയത് കൊണ്ടാണ് അത് വീഡിയോയിൽ ശെരിക്കും കാണാം
@examaccount38394 ай бұрын
@@faisal.ac5488enthunnu.. the bus is supposed to stop there... Aah kochu zebra line il alle.. appo bus nirthuka thanne venam.. athu bus Karante thettu mathram aahnu!
@Userhsna4 ай бұрын
@@faisal.ac5488വിഡ്ഢിത്തം വിളമ്പാതെ. അവൾ ഇനി ഓടിയാലും ഇല്ലെങ്കിലും ബസ് ഒരടി മുന്നോട്ട് പോകാൻ പാടുള്ളതല്ല. അതവിടെ നിർത്തേണ്ടതാണ്. നേരെ മറിച്ച് ഓർക്കാപ്പുറത്ത് എവിടുന്നോ ഒരാൾ റോഡിലൂടെ ഓടിയെടുക്കുകയാണെങ്കിൽ ഈ പറഞ്ഞത് ശെരിയാണ്. ഈ കുട്ടി ശ്രെദ്ധയോടെ മുറിച്ചു കടക്കുകയാണ്.
ഇത്തരം ഡ്രെയ്‌വർ മാരുടെ ലൈസൻസിന് ബ്ലാക് മാർക്ക് കൊടുക്കണം എന്നിട്ടും പഠിക്കുന്നില്ലെങ്കിൽ ലൈസൻസ് കട്ട് ചെയ്യണം
@unnikrishnan54046 ай бұрын
രാമനാട്ടുകര മുതൽ പുതിയ സ്റ്റാൻ്റ് വരെ പ്രൈവറ്റ് ബസുകൾ ലൈറ്റിട്ട് , എയർ ഹോൺ അടിച്ചു ചെവി പൊട്ടിച്ചു കൊണ്ടുള്ള മരണ പാച്ചിൽ ആണ്....പലരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു പോകുന്നു
@2024youtub6 ай бұрын
ആരോട് പറയാൻ
@newslite87446 ай бұрын
ഒരോ ബസ്സുകാരും ഇഷ്ടംപോലെ പോലീസുകാർക്ക് കൈക്കൂലി കൊടുക്കുന്നുണ്ട്, ബസ് ഉടമകളോട് ചോദിച്ചാൽ അറിയാം അവർ എത്ര കൊടുക്കുന്നുണ്ട് എന്ന് , ഇനി കൈക്കൂലി കൊടുക്കാത്ത ബസ് ഉടമകൾ ആണെങ്കിൽ അവർക്ക് നിരന്തരം ഫൈന് കിട്ടിക്കൊണ്ടിരിക്കും, ഇതൊക്കെയാണ് ഇവിടുത്തെ വിചിത്രമായ നിയമങ്ങൾ
@farimastalks40206 ай бұрын
ആംബുലൻസിനെയും VIP വാഹനങ്ങളെയും പോലെ സ്വകാര്യ ബസുകൾക്കും റോഡിൽ തടസ്സം ഉണ്ടാക്കരുത് എന്നൊരു നിയമം നമ്മുടെ നാട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് പിന്നെങ്ങിനെയാ ,, കഷ്ടം, 😔😔 1:32
@mhdnishadmhdnishad42286 ай бұрын
അവന്റെ ലൈസെൻസ് കട്ട് ചെയ്യുകയല്ലാതെ ഇതിനു പ്രതിവിധി ഇല്ല
@MujeebPh-e9x4 ай бұрын
അല്ലെങ്കിലും മലപ്പുറം ഭാഗത്തു പോയാൽ നമുക്ക് ബസിൽ കയറാൻ പേടിയാണ് അവരുടെ സ്പീടും പണ്ടാരടക്കിയ ഹോണും
@johnypa73886 ай бұрын
കുതിര വണ്ടിയും. കാള വണ്ടിയും.ട്രാക്ടർ ഓടിക്കുന്ന ഡ്രൈവർ ആളുകൾ ആണ് ഇപ്പൊൾ കേരളത്തിൽ ഉള്ള പ്രൈവറ്റ് ബസ് ഓടിക്കുന്നത് ഇത് കഴിയുന്നതും നിർത്തൽ ആക്കണം.
@diffwibe9266 ай бұрын
കുഞ് രക്ഷപ്പെട്ടതിന് അൽഹംദുലില്ലാഹ് 😢😢😢😢😢😢
@RichuRichu-yh9pv2 ай бұрын
ഈ ബസ്സുകൾ എത്ര ജീവനാണ് എടുക്കുന്നത് നടക്കാൻ പോലും പറ്റുന്നില്ല ബസുകളെ കൊണ്ട് മത്സര ഓട്ടം കൊണ്ട് പോലീസുകാർ കുത്തനെ നോക്കുക എന്നല്ലാതെ ഒന്നും ചെയ്യാറില്ല സ്കൂട്ടറിന്റെ പിന്നാലെ നടക്കും പാവം ഓട്ടോക്കാരുടെയും ബസ്സിന്റെ രണ്ട് ട്രിപ്പ് പെർമിറ്റ് കട്ട് ചെയ്യാം എന്നാലേ ഇവരുടെ മത്സരവട്ടം നിൽക്കൂ ഇതൊക്കെ നടപ്പിലാക്കുന്നവരുടെ വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ടാൽ അവർക്ക് ബോധ്യം വരും അപകടം വരുത്തിയ ഡ്രൈവർക്ക് ജീവപര്യന്തം ജീവപര്യന്തം എന്നത് വരട്ടെ എന്നാൽ റോഡ് അപകടം ഉണ്ടാവില്ല എന്നാൽ റോഡ് അപകടം ഉണ്ടാവില്ല
@kunhiprasad88226 ай бұрын
ലൈസൻസ് റദ്ധാക്കണം
@thuhrmedia59324 ай бұрын
എല്ലാവരും വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അമ്മയുടെയും അച്ഛന്റെയും സമ്മതം വാങ്ങി പോകുക..❤
@justice4-everyone6 ай бұрын
കേരളത്തിൽ സീബ്ര ലൈനിൽ വാഹനങ്ങൾ കണ്ടപോലെ നടിക്കാറെ ഇല്ല എന്നതാണ് സത്യം. സീബ്ര ലൈനിന്റെ ഇരു വശത്തും ആളുകൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നു എന്ന് കണ്ടാൽ തന്നെ വേഗത കൂട്ടി പോകാൻ തിടുക്കം കൂട്ടുന്ന ഡ്രൈവർമാരെ കാണാം. കഷ്ടം
@jamanashr30874 ай бұрын
ഒരു നായിന്റ മക്കളും സീബ്ര ലൈൻ ക്രോസ് ചെയ്യുമ്പോ നിർത്താറില്ല .ഇത് സ്ട്രിക്റ്റ് ആയിട്ടു ഇടപെടണം 🙏
@saheer62226 ай бұрын
കൊടും വളവിൽ സിബ്ര ലൈൻ വരച്ച മാഹന് ഒരു കുതിര പവൻ.
@zayyuvlogs12746 ай бұрын
ലൈസൻസ് നിയമം കർശനമാക്കിയ മന്ത്രിക്ക് അഭിനന്ദനങ്ങൾ
@Milshyan6 ай бұрын
License മുന്നേ എടുത്ത (ഇങ്ങനെ ഒരു പ്രശ്നത്തിൽ പെടുന്ന) ഇവരെയും ഒന്നു test ചെയ്തു നോക്കണം. Drive ചെയ്യും ആയിരിക്കും, but നിയമം അറിയുമോ എന്ന് ഉള്ള situational tests ആവശ്യം. അങ്ങനെ ചെയ്തു വരുമ്പോൾ, ബാക്കി ഉള്ളവർക്കും naturally good driving habits വന്നു കൊളളും
@jabirjabi75024 ай бұрын
ബസുകൾ കട്ടർ ഇട്ട് ബസ്സിൻ്റെ നിയന്ത്രണം പോകണം.... ഫറോക് പുതിയ പാലത്തിൽ ബസ്സുകൾക്ക് കട്ടർ ഇടും. ബസ്സുകൾ മറിയട്ടെ...... എന്നിട്ട് പാലം അടക്കണം
@digitalmarketerkerala2 ай бұрын
ബസുകാർക്ക് അതിലൊന്നും യാതൊരു ശ്രദ്ധയുമില്ല. അവർക്ക് എതിരെ ഒരു നടപടിയുമില്ല....
@newslite87446 ай бұрын
ഇവിടത്തെ മനുഷ്യർക്ക് ഇത്രയേ വിലയുള്ളൂ,, സീബ്രാ ലൈൻ ഉണ്ടാക്കി വെക്കുക അല്ലാതെ അവിടെ ചെക്ക് ചെയ്യാൻ ഒരു വെഹിക്കിൾ ഇൻസ്പെക്ടർമാർ പോലും ശ്രമിക്കാറില്ല , സീബ്രാലൈൻ വരച്ചു വെച്ചത് ഒരു രസത്തിന് ആണ് എന്നാണ് ചിലരുടെയൊക്കെ വിചാരം
@ArunKk-u7z2 ай бұрын
ആ ഡ്രൈവേറെ തായേ വലിച്ചിട്ടു കണ്ണ് അടിച്ചു പൊട്ടിക്കാൻ ആരും ഇല്ലായിരുന്നോ ആ നാട്ടിൽ
@Elam-aiАй бұрын
സീബ്രാ ലൈൻ എന്തിനാണെന്ന് പോലും പ്രൈവറ്റ് ബസിലെ പുണ്ടകൾക്ക് അറിയില്ല
@azrukanhangad6 ай бұрын
ഒരു സ്റ്റോപ്പ് സിഗ്നൽ വെക്കാത്തതിന് ഉദ്യോഗസ്ഥർക്ക്, നേതാക്കൾക്ക് എതിരിലും വധ ശ്രമത്തിന് കേസ് എടുക്കണം.
@user-vm8pi1kh4t6 ай бұрын
ഇനി രണ്ടു ദിവസം ബസിന്റെ സ്പീഡിന്റെ പുറകെ...
@lmsong12246 ай бұрын
Enthe speedinte piraghe ponde
@sneha31826 ай бұрын
@@lmsong1224 povannam nthengilum vann kazhinjal mathramalla
@sidheequesidheeque89856 ай бұрын
നാട്ടുകാർക്ക് നട്ടെല്ലും കയ്യിന് എല്ലും ഉണ്ടെങ്കിൽ ഒരു ബസുകാരൻ അതേപോലെ പോവില്ല നാലു ആൾക്കാരെ പിടിച്ചു പൊട്ടിച്ചാൽ മതി അഞ്ചാമത് വരുന്ന ബസ്സ് പിന്നെ ഓട്ടോമാറ്റിക് ആയിട്ട് അവിടെ സ്ലോ ആക്കിട്ടു പോകും അടി കിട്ടും എന്നുള്ള പേടി കൊണ്ട്
@vichuvichu64166 ай бұрын
അവിടെ ഒരു റാഫിക് പോലീസിനെ നിർത്തുക കാരണം അടുത്ത് തന്നെ സ്കൂൾ ഉള്ളത് കൊണ്ട്......
@knalatheef75286 ай бұрын
ബസ് ഡ്രൈവർക്കെതിരെ എന്തു നടപടിയെടുത്തു എന്നുകൂടി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഉണ്ട് തെറ്റ് മറ്റൊരാൾ ആവർത്തിക്കാതിരിക്കാൻ ഇത് ആവശ്യമല്ലേ .
@joelalex81656 ай бұрын
സീബ്ര ലൈനിൽ ഒരാൾ കടക്കുന്നത് കണ്ടാൽ വണ്ടി നിർത്തി കൊടുക്കണം എന്നാണ്.. പക്ഷെ മലയാളി ചാചാരത പൊട്ടന്മാർക്ക് ഇത് ഇത്ര നാളായിട്ടും അറിയില്ല.
@minhafathima8219Ай бұрын
കൂടുതലും ബസ്സ്കാരാണ് സ്പീഡിൽ പോകുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. പാവം ആൾക്കാരായ നമ്മൾ റോഡിൽ ചതഞ്ഞ അവസ്ഥയിൽ ഓർക്കാൻ പോലും വയ്യ. എല്ലാ വാഹനങ്ങളും പരമാവധി സ്പീഡ് കുറച്ചു പോകാൻ ശ്രേമിക്കുക. നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാവരുത് നമ്മൾ കാരണം.
@shajilasiraj59926 ай бұрын
എല്ലാ സ്ഥലങ്ങളിലും ഇതു പോലെ ചെയ്യാറുണ്ട്.. ഡ്രൈവർ മാർ സീബ്ര ലൈൻ നോക്കാതെ വണ്ടി ഓടിച്ചു കയറ്റും. ഇതിന് ഒരു നിയന്ത്രണം ആവശ്യമാണ്
@thaslirishas35046 ай бұрын
എല്ലാടത്തും ഇതു thanne അവസ്ഥ നെറികെട്ട ഭരണത്തിന്റെ തുടർകഥ
ആകുട്ടി സീബ്ര ലൈനിൽ കയറിയാൽ വാഹനം നിറുത്തി കൊടുക്കണം
@deviprasadpakkam26075 ай бұрын
പുതുയുഗത്തിലെ കാലന്മാർ ആണ് പ്രൈവറ്റ് ബസ് ഡ്രൈവർമാർ. ഇന്നും കോഴിക്കോട് പാതയിൽ ടിപ്പറിന്റെ പിറകിൽ ഇടിച്ചു മറിഞ്ഞു 52 പേർക്ക് പരിക്കുണ്ട് 😢😢😢
@Linsvlog1435 ай бұрын
ഇവിടെ സീബ്രാലൈൻ ക്രോസ് ചെയ്യുന്ന ആൾക്കാർക്ക് പട്ടിയുടെ വിലയാണ് ചില ഡ്രൈവർമാർ കൊടുക്കുന്നത്. അത് അറിവില്ലായ്മ കൊണ്ട് ആവാൻ ചിലപ്പോൾ
@sureshc45276 ай бұрын
zeebra ലൈനിൽ "right of the way " കാൽനടക്കാർക്ക് ആണെന്ന് കേരളത്തിൽ പലർക്കും അറിയില്ല. എല്ലാ വണ്ടികളും കാൽ നടക്കാർക് വേണ്ടി കർശനമായി നിർത്തിയിരിക്കണം. അവർക്കാണ് അപ്പോൾ അവകാശം. ഇതൊന്നും പഠിപ്പിക്കാതെ ആരാണാവോ ലൈസൻസ് കൊടുക്കുന്നത്.
@safarshihab74416 ай бұрын
ഗൾഫിൽ ഒക്കെ ഉള്ള സീബ്രാ ലൈനിൽ വച്ചിടിച്ചു ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഡ്രൈവറുടെ കഥ തീർന്നു
@sreejith.unni007sreejith.u86 ай бұрын
ബസ്സ് ഓടിച്ച പൊലയാടിമോന്റെ ലൈസെൻസ്സ് റദ്ദാ ക്കണം 😔😔😔😔😔
@cvmoidheen31006 ай бұрын
കാമം തീർക്കാൻ ഒരു ജോലി ഒരു മരൃദയും ഇല്ലാത്ത ബസ്സ് ജോലി സൂര്യ നെല്ലി കുമളി എത്ര പേരെ കൊന്നു കേസുണ്ടോ പോലീസുണ്ടോ ഭരണം നരകം
@NabeelPk-tp1ze6 ай бұрын
കോഴിക്കോട് ബസ്സുകൾ പോവുമ്പോൾ മാറി നിൽക്കാറാണ് പതിവ്. പിന്നിൽ നിന്ന് തുടരെ ഹോൺ അടിക്കുക അങ്ങനെ കുറെ ബുദ്ധിമുട്ടുകളുണ്ട് ഇവരെ കൊണ്ട്
@manojkumar-ds7wp6 ай бұрын
ശക്തമായ ഫൈൽ
@kk-eh4ub6 ай бұрын
ഏതു പൊട്ടനാണ് വളവിൽ സീബ്രാ ലൈൻ വരച്ചിരിക്കുന്നത് ഇനിയും അവിടെ അപകടം ഉണ്ടാവാം കുറച്ച് അപ്പുറത്തോട്ട് മാറ്റിവയ്ക്കുകയാണെങ്കിൽ അത്രയും നല്ലത്
@jabirjabi75024 ай бұрын
റിയാസിനെ കൊണ്ട് വന്നിട്ട് അതിനുള്ള നടപടി വേണം...ചെറുവണ്ണൂർ സ്കൂളിനടുത്ത്
@trendtroll54856 ай бұрын
സീബ്രാ ലൈൻ എന്തിനാണാവോ 😂ഇവനെയൊക്കെ എന്താ വേണ്ടത്
@RakeshJayakumarJayakumar-hh8oj6 ай бұрын
സ്ഥിരം യാത്രികർക്കേ അറിയൂ അവിടെ സീബ്രലൈൻ ഉണ്ടെന്നു. വളവുതിരിഞ്ഞു വന്ന് കഴിയുബോഴാണ് ഡ്രൈവർമാർ കാണുന്നതും. അവിടെ വേകത കുറയ്ക്കാനുള്ള ഹംമ്പ്. ബോർഡ് എന്നിവ ഒന്നുതന്നെ ഇല്ല. അത് ആദ്യം പരിഹരിക്ക് അപ്പോൾ അപകടം കുറയും
@MUNAVAR-c3u6 ай бұрын
ലിമിറ്റഡ് സ്റ്റോപ്പുകാരുടെ ഭാവം അവരുടെ തറവാട് സ്വത്താണ് ഈ റോഡ് എന്ന്. സ്കൂളുകളുടെ മുമ്പിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം.
@mhdnishadmhdnishad42286 ай бұрын
നമ്മുടെ നാട്ടിലെ നിയമത്തെ എല്ലാർക്കും പുല്ലു വില...... നിയമപാലകരും, ഭരണ നേതാവും അന്തം തീരെ ഇല്ലാത്തവന്മാർ ആയാൽ ഇനി നിയമം പൊതുജനം കയ്യിൽ എടുക്കേണ്ടി വരും 👍🏼👍🏼👍🏼👍🏼👍🏼👍🏼
@user-123_53hf6 ай бұрын
🏁Once, when I visited the UK and was staying in Didcot, a suburb, I witnessed something remarkable. At a four-way roundabout, I saw a long trailer stop well in advance to allow a cyclist (referred to as a "bike" in the UK) to cross straight from left to right. I was extremely happy and got goosebumps,😍 especially since in Thiruvananthapuram, Kerala, while I was halfway across a zebra crossing, a motorcyclist yelled abusive words at me for not giving way to him.
@anilct67496 ай бұрын
Working with RM ESI ?
@sarathmohan59836 ай бұрын
Buetoothear ഫോണും കുത്തി കേറ്റി ഉള്ള മരണപാച്ചൽ അല്ലെ..റോഡിൽ ഒക്കെ ശ്രദ്ധിക്കാൻ എവിടെ സമയം..
@examaccount38394 ай бұрын
Aah kutti zebra crossing lu alle.? Bus nirthandathaaanu
ഇത് കേരളം അല്ലെ ഇവിടെ egane ഒക്കെ നടക്കു ഇതിന് എതിരെ ചോതിക്കണോ പറയണോ ആരും ഇല്ല .... വണ്ടി തട്ടി ഒരു ജീവൻ പോയാൽ പോയി അത് റോഡ് മുറിച്ച് കടന്നപ്പോൾ ശ്രധിക്കഞ്ഞത് എന്നെ പറയൂ ....അതാണ് നമ്മുടെ കേരളം...
@AseemKm-py3dd6 ай бұрын
MVD എന്ത് നടപടി എടുത്തു അടുത്ത ആൾവാഹനം ഇടച്ച് മരിക്കാൻ കാത്തിരിക്കുകയായിരിക്കും
@thomasmathew86356 ай бұрын
സ്പീഡ് കുറക്കാൻ എങ്കിൽ ഈ ഏരിയയിൽ bump വക്കണം. അല്ലാതെ സിബ്ര ലൈൻ വച്ചിട്ട് കാര്യം ഇല്ല.
@abt7276 ай бұрын
ഒരു വിവരവും വിവേഗവും ഇല്ലാത്ത കൂറേ ഡ്രൈവർ മാർ......
@Calicut100002 ай бұрын
വൃത്തികെട്ട ട്രാഫിക് സംസ്കാരമാണ് നമ്മുടെ നാട്ടിലുള്ളത് അത് ബസ് ഡ്രൈവർമാരായാലും സാധാരണ ഓടിക്കുന്നവരായാലും ഇതിനെ കർക്കശമായ നിയമങ്ങൾ ഉണ്ടെങ്കിലും അത് നടപ്പാക്കിയെങ്കിലും മാത്രമേ നമുക്ക് ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ
@SumeshSS-tz4jw6 ай бұрын
സ്പീട് ക്യാമറ വെച്ച് പിരിവ് നടത്തും നാഷണൽ ഹൈവേല്....🤝
@ഫേസ്2 ай бұрын
ഡ്രൈവർ പാർട്ടിയുടെ ആളാണ് പാർട്ടി രക്ഷിക്കും 👍
@abdullatheefkkalluor28056 ай бұрын
ഹമ്പ് ഇട്ട് സ്പീഡ് കുറച്ചു കൊണ്ട് വരാം സിഗ്നൽ വെച്ചും പരിഹരിക്കാൻ പറ്റും 🙏വിദേശ ടുർ പോകുമ്പോൾ ഇത് ഓക്കേ കാണണം 🙏
@minumol24253 ай бұрын
സീബ്രാ ലൈൻ എന്തിനാണെന്ന് ഇന്ന് വാഹനമോടിക്കുന്ന പലർക്കുമറിയില്ല അത് റോഡ് ഭംഗി കൂട്ടാൻ വേണ്ടി വരച്ചു വെച്ചതാണ് എന്നാണ് ധാരണ .
@SubramanianM-xv2nj2 ай бұрын
ഇവിടെയും നല്ല ഫൈൻ ഈടാക്കണം കുറച്ചു ദിവസം പോലിസ് നിന്ന് വച്ചു ചെയ്യണം കർശനമാക്കണം
@arjunspanicker126 ай бұрын
കുറെ അധികം വണ്ടികൾ വരുന്ന സമയത്തും സിബ്ര ലൈൻ ആണ് എന്ന് പറഞ്ഞു റോഡിലേക്കു ചാടി ഇറങ്ങുന്നവരും ഉണ്ട്. സിബ്രയിൽ ആളെ കണ്ടാൽ നിർത്താതെ പോകുന്നവരും ഉണ്ട്
@azrukanhangad6 ай бұрын
മഞ്ചേരി കോഴിക്കോട് ബസ്സിനു മുന്നിൽ ഞാനും ഒരു നാൾ പെട്ട് പോയിരുന്നു. ജീവൻ കയ്യിൽ പിടിച്ചാണ് അന്ന് റോഡരികിലെ ഫ്ലക്സ് ബോർഡിൽ പറ്റിപ്പിടിച്ച് നിന്നത്. മൂക്കിൻ തുമ്പത്ത് കൂടി തട്ടി തട്ടിയില്ല എന്ന മട്ടിൽ പാഞ്ഞുപോയി. നൂല് പോലെ റോഡും ആനപോലെ കൊറേ വണ്ടികളും.
@BijoyAt6 ай бұрын
Mvd. ഇത്കാണുന്നില്ലേ ഇനി ഭരിക്കുന്നവർ ഇത് Mvd. മാമൻ. മാർക്ക് മനസിലാക്കികൊടുക്കണം. ഗൾഫ്. നിയമം ഇവിടെയും വരണം എന്നാലേ ഇവർ പഠിക്കു
@siyadps35394 ай бұрын
"സീബ്ര ലൈനിൽ വണ്ടി തട്ടിയാൽ.?. കൊലപാതകശ്രമം എന്ന വകുപ്പ് തന്നെ"..!👍
@sanjus81246 ай бұрын
സീബ്രാ ലൈൻ ലംഘനത്തിന്ന് നല്ല ശിക്ഷ കൊടുക്കുക.. ഇവിടെ AI ക്യാമറ വക്കാൻ കാശുണ്ട് സ്കൂൾ പരിസരത്ത് സീബ്രാ ലൈനിൽ ഒരു സിഗ്‌നൽ ലൈറ്റ് വക്കാൻ കാശില്ല..
@appuaadhi47746 ай бұрын
ആ ഡ്രൈവർക്ക് 25000രൂപ ഫൈൻ അടിച്ചു കൊടുക്കു അവൻ ശ്രദ്ധിച്ചോളാം
@arun_achu6 ай бұрын
ശരിക്കും ആ സീബ്രാലൈൻ കുറച്ചുകൂടി മുന്നോട്ട് ആക്കണം വളവ് കഴിയുമ്പോൾ തന്നെ ആണ് ഇത് ഉള്ളത് ,അവിടെ പടികമ്പോൾ തന്നെ റോഡ് മുറിച്ചു കടക്കുമ്പോൾ വണ്ടികൾ തൊട്ട് അടുത്ത വന്ന ആണ് നികുന്നത് തന്നെ
@sajeevavarankunnath80966 ай бұрын
സീബ്ര ലൈൻ എന്തിനു ഇട്ടതാണ് എന്ന് പോലും അറിയാത്ത heavy ഡ്രൈവർ
@ASARD20246 ай бұрын
പുതിയ ഗതാഗത മന്ത്രി പിടിമുറുക്കും എന്ന് പ്രതീക്ഷിക്കാം.
@musthafamanu93536 ай бұрын
അവിടെ ഓവർ ഫൂട്പാത്ത് നിർബന്ധമായും വേണം.
@mechanicoman12356 ай бұрын
ആ വളവിൽ അമ്പു നിർമ്മിക്... Seebra ലൈൻ.. ഒരു കാര്യവും ഇല്ല... ഇന്ത്യയിൽ.. ഇതു വിശോസിച്ചു റോഡ് മുറിച്ചു കടുക്കുന്ന......
@AlwinBiju-tc4ve6 ай бұрын
1:10 Ksrtc ബസും ഇവിടെ ഒരാളെ ഇടിക്കാൻ വരുന്നത് കണ്ടല്ലോ , ആവിഷുവത്സ് ലാസ്റ്റ് ആരും കാണാത്ത രീതിയിൽ ലാസ്റ്റ് , പ്രൈവറ്റ് ബസ് ഇടിക്കുന്നത് മാത്രം വാർത്ത
@sreekanth3976 ай бұрын
Infront of the schools there should be speed breaker or signal make compulsory,, dangerous over speeding...
@SmithaRajesh-d4p6 ай бұрын
സീബ്രാ ലൈൻ എന്തിനാണ് എന്ന് പോലും അറിയാത്ത പോലെ ആണ് ചിലർ വണ്ടി ഓടിക്കുന്നത് നമ്മൾ ക്രോസ്സ് ചെയ്യുമ്പോ കൈ കൊണ്ട് സിഗ്നൽ കാണിച്ചിട്ട് കടന്നാൽ പോലും വണ്ടി നിർത്തുല്ല ഇന്നലെ കൂടി നടന്ന സംഭവം ആണ്
@nikhild5282 ай бұрын
ബസ് സ്പീഡിൽ പോയാൽ മാത്രം അത് മരണ പാച്ചിൽ.... അപ്പൊ ബാക്കി വണ്ടിയൊക്കെ സ്പീഡിൽ പോകുമ്പോൾ അപകടം ഇല്ലേ.... കാർ 2 വീലർ ഒക്കെ
@Than_os6 ай бұрын
Mvd യും കോടതിയും സഞ്ജു techy ക്ക് maximum കഠിന ശിക്ഷ കൊടുക്കുന്ന തിരക്കിൽ ആണ്
@krishnakumar-um5ie6 ай бұрын
വളവിൽ സീബ്ര ലൈൻ!!! ഇതൊക്കെ ചെയ്യുന്നവനെ വേണം പിടിച്ച് ഇടിക്കാൻ...
@sumeshsudhakaran14616 ай бұрын
Hey മിസ്റ്റർ സ്കൂളിനു ഫ്രണ്ടിൽ ആണ് സീബ്ര ലൈൻ ഇട്ടിരിക്കുന്നത്... വളവിൽ നിന്നും സ്കൂൾ മാറ്റണം എന്ന് പറഞ്ഞില്ലല്ലോ 😊
@nivedsmobilevideos12086 ай бұрын
പണ്ടേ അപകട വളവാണിത്..
@sameernellikatta6 ай бұрын
വളവിൽ സീബ്ര ലൈൻ അനുമതി കൊടുത്തവരാണ് തെറ്റുക്കാർ വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾക്ക് സീബ്ര ലൈൻ എത്തുമ്പോൾ മാത്രമേ കാണാൻ പറ്റു
@dhanishroshan11976 ай бұрын
Aa valavil oru school und. Aa valavu ethunnathinu mumbu school sign board and zebra crossing sign board okke und... Athu verthe vekkunnath alla
@premlalsreedhar80556 ай бұрын
വളവിൽ വണ്ടിയുടെ സ്പീഡ് കുറച്ചു വരണമെന്ന് അറയില്ലേ❓❓❓❓😡😡😡
@Basheer4546 ай бұрын
ആ വളവാണ് പ്രശ്നം വളവിന് മുന്നേ വരുന്ന വാഹനം സീബ്രാ ലൈനിൽ ഉള്ളവർക്കു കാണാൻ കഴിയില്ല. ആ സീബ്രാ ലൈൻ അവിടെ നിന്നും കാൻസൽ ചെയ്ത് കുറച്ചു കൂടി അപ്പുറമാണ് നല്ലത്
@sarathbaalasubramanian69786 ай бұрын
എന്ത് നിയമം..എല്ലാം തോന്നിയ പോലെ
@keraleeyam19816 ай бұрын
Zebra line ഇന്റെ വീതി കൂടുക പിന്നെ ഇരു വശവും സാമാന്യം വലിയ humb നിർമ്മിക്കുക
@SijumonbhasiPuthanpurackal6 ай бұрын
പ്രൈവറ്റ് ബസ്സിന് കടിഞ്ഞാൺ ഇടേണ്ട ആവശ്യം പണ്ടേ അതിക്രമിച്ചു കഴിഞ്ഞു. ചോദിച്ചാൽ പറയും സമയ പ്രശ്നം ആണെന്ന്. ജീവൻ ദൈവത്തിന്റെ കയ്യിൽ ഏൽപ്പിച്ചു വേണം ഓരോ യാത്രക്കും റോഡിൽ ഇറങ്ങാൻ. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ല് ബസ്സും ഓർഡിനറി ബസ്സും പോകുന്നത് കണ്ടാൽ വഴിയിൽ മറ്റൊരു വണ്ടിയും പോകാൻ പാടില്ല എന്നാ രീതിയിൽ ആണ്.അങ്ങനെ പോയി എത്ര ആക്‌സിഡന്റ് ഞാൻ നേരിട്ട് കണ്ടിരിക്കുന്നു. ഇങ്ങനെ ഓടിക്കുന്നവരുടെ പെർമിറ്റ് തന്നെ കട്ട് ആകണം എന്നെ എനിക്ക് പറയാൻ ഉള്ളത്. നാളെ നമ്മുക്കൊരു ദുരന്ധം വരുമ്പോൾ മാത്രമേ നമ്മൾ കുറച്ചു തുടങ്ങു.
@AlwinBiju-tc4ve6 ай бұрын
Ksrtc yum
@sreevip01036 ай бұрын
ഒരു zebra ക്രോസ്സിലും വണ്ടി നിർത്തി തരാറില്ല. നമ്മൾ എങ്ങാനും cross ചെയ്താൽ vandikar ഹോൺ അടിച്ചു ചീത്ത പറയും. കാൽ നട യാത്രകർക്കും റോഡ് മുറിച്ചു കടക്കണ്ടേ
@zainabazainaba-gs5hf6 ай бұрын
ഇവൻ കഞ്ചാവ് അടിച്ചാണോ ബസ്സ് ഒട്ടുന്നത് 😂
@aneeshbabus22516 ай бұрын
സീബ്ര ലൈനോ... അതൊക്കെ വല്ല കാട്ടിലും കൊണ്ടിടു... ലെ ബസ് ഡ്രൈവേഴ്സ് 😂😂