എന്തിനായിരുന്നു സഹോദരി നിങ്ങൾ "ആദിവാസി "വീട്ടമ്മ എന്നു ഉപയോഗിച്ചത് അതു ശെരിക്കും തെറ്റല്ലേ... നിങ്ങൾ വീട്ടമ്മ എന്നു ഉപയോഗിച്ചതുതന്നെ മതിയല്ലോ......
@jipinkprathap34514 жыл бұрын
അതിനു തലയ്ക്ക് വെളിവു വേണ്ടേ
@jibinchacko19964 жыл бұрын
സത്യം
@underworld28584 жыл бұрын
ആദിവാസി എന്നത് പറയാൻ പാടില്ലാത്ത ഒരു വാക്കാണോ...
@budgie1434 жыл бұрын
Adivasi enna vakkin entha oru kuzhappam bro... vakilalla natil vasikkuna namuk anue ella problem vum.
@georgy2714 жыл бұрын
ഈ പറയുന്ന ഈ സ്ത്രീ ശെരിക്കും ഏതു ഗോത്രത്തിൽ നിന്നും വന്നതായിരിക്കും ഉറപ്പോണ്ടോ????
@sreerajrs71156 жыл бұрын
അതിനെ വളർത്താൻതോന്നിയ അമ്മിണി ചേച്ചിക് എന്റെ ആശംസകൾ.
@majorzzz5956 жыл бұрын
Sreeraj R S njanum sreeraj ani
@vivekviswanath23594 жыл бұрын
Konu thinude.
@drarsha71345 жыл бұрын
കിങ്ങിണി ഭയങ്കര ക്യൂട്ടാണ് ട്ടോ❤️❤️❤️
@AshrafAshraf-xn6xl4 жыл бұрын
അമ്മിണിയോ
@vivekviswanath23594 жыл бұрын
Kalyanam kazipikano
@praveenmp2123 жыл бұрын
🤣🤣🤣🤣🤣🤣
@rivaphilip51372 жыл бұрын
Really? അതിനെ ഗ്രിൽ ചെയ്താൽ സൂപ്പർ ആണ്
@nimmusvalliyanickal17706 жыл бұрын
അമ്മണിയമ്മയുടെ കിങ്ങിണിപെണ്ണ് നല്ല മനസ്സുള്ള വീട്ടുകാർ
@babysunitha13686 жыл бұрын
ഇങ്ങനെ വേണം മനുഷ്യരയാൽ
@150582singh6 жыл бұрын
1 ഇങ്ങനെ ചെയ്യാൻ യഥാർത്ഥ ഇ ൻ ഡ്യക്കാരനെ (ആ ദിവാസി ) സാധിക്കുള്ളു.
@habeebtrvhabeebtrv76016 жыл бұрын
മനുഷൃനെ സ്നേഹിക്കുന്നതിലും നന്ന്👍👍👍👍
@chathankoya5 жыл бұрын
Respect the great lady for her love to a pig God is great
@santhoshjose5822 жыл бұрын
അവര്‍ക്ക് കാശ് ഇല്ലാത്തത് കൊണ്ടാണോ ആദിവാസി എന്ന് വിളിക്കുന്നത്...🤔. നല്ല പക്കാ മലയാളo പറയുന്ന അവര്‍ക്ക് എല്ലാവരോടും സ്നേഹം മാത്രേ കാണൂ അത് ജീവികള്‍ ആണെങ്കിലും മനുഷ്യര്‍ ആണെങ്കിലും..അങ്ങനെ ആണെങ്കിൽ എത്ര ആദിവാസികള്‍ നമുക്കു ഇടയില്‍ ഉണ്ട്. വീട് പോലും ഇല്ലാതെ വാടക വീട്ടില്‍ കഴിയുന്നവാര്‍.. ഞാനും അങ്ങനെ ഒരുത്തൻ ആണ്.. 😡
@deepsJins6 жыл бұрын
This is true unconditional love!! They love each other without holding anything back! And for these kind of love only the sun still shines and the earth still revolves around the sun! I know I am a bit dramatic but ... ❤❤❤
@goldberg82875 жыл бұрын
മനസ്സിനു സന്തോഷം തരുന്ന കാഴ്ച
@sivamranjeth24962 жыл бұрын
ഈ ന്യൂസ് രണ്ട് വര്‍ഷം മുമ്പ് കണ്ടവര്‍ എത്രപേരുണ്ട് ഉണ്ടെങ്കില്‍ വരൂ
@vishalkk29194 жыл бұрын
ഇവിടുത്തെ കമ്മിണികളും കൊങ്ങിണികളും സംഖിണികളും കാണട്ടെ സ്നേഹം
@kollambrothersfanzkollambr90096 жыл бұрын
എന്റെ പഴയ കാമുകിയുടെ Name ആണ് . ആ പേര് ഇതിന് ഇടണ്ടാരുന്😭😭😭😭
@saleemkaruvalikkunuop72235 жыл бұрын
😂😂😂😂
@kkk-jp3zx5 жыл бұрын
Iyalde kamukikk aa per idendaarunu
@anilkumark22803 жыл бұрын
😂😂😂
@devavlogs54854 жыл бұрын
aaa ammakku our umma😍
@lijolijo4784 Жыл бұрын
Your gret gift of God bless ❤️
@johnsonpullokkaran38325 жыл бұрын
വനം വകുപ്പ് അറിഞ്ഞാൽ അറസ്റ്റ് ചെയില്ലേ. സൂക്ഷിക്കണം ഈ വാർത്ത കണ്ടാൽ അവർ വരും. വകതിരിവില്ലാത്തവർ ആരെങ്കിലും പ്രശ്നമുണ്ടാക്കാം
@fifaworldcup88106 жыл бұрын
കാര്യമൊക്കെ ശരി.. എന്നാലും ഒരു പേടി... അത് ഉപദ്രവിക്കുമോന്ന് .അത് ഉണ്ടാവാതിരിക്കട്ടെ.'.
@jomonjoseph11454 жыл бұрын
ഒരിക്കലും ഇല്ല അത് ചെയ്യില്ല അത്രയും വലിയ മഹാ പാവം
ഒരിക്കലും. തിന്നാൻ കൊടുത്ത ആ അമ്മയെ ആ കാട്ടു.പന്നിയോ. നാട്ടു പന്നിയോ. അത് ഒരു ഉബത്തരവും. ചെയ്യില്ല
@Tcsdghhh5 жыл бұрын
God bless her
@ajeeshjohny36 жыл бұрын
Eee avasthayilum igane oke cheyanula manasudalo chechik oru salute
@melvingigi57976 жыл бұрын
God bless u
@anilkumarblp72965 жыл бұрын
God bless
@anithaskp6926 Жыл бұрын
നല്ലൊരു അമ്മ
@monjanzzkazrod95236 жыл бұрын
ഇതൊക്കെ എങ്ങനെ സാധിച്ചു ✌🙂
@neethuts86684 жыл бұрын
Nalla video 👍
@dollyschwall85376 жыл бұрын
WOW SHE IS VERY GOOD ANIMAL LOVER
@chandranchandran42235 жыл бұрын
Eee chechiye elaa mrigasnehikalude roll model ayirikate matulavarkum ithubathakamane
@saifudeensaifu55966 жыл бұрын
ഇങ്ങനെ വീട്ടിൽ വളർത്താൻ ഉള്ള നിയമം ഉണ്ടോ
@nidhinbabu92926 жыл бұрын
Saifudeen Saifu കാടിന് അകത്താണ് സിനില്ല
@saifudeensaifu55966 жыл бұрын
stepup media ഹോ അങ്ങനെ
@ndm37556 жыл бұрын
Niyamam illathathu nanai allarnel anakalem kaduvakalem konnodukia pole ithnem therthene irukalikalaia katalanmar...Ipo aa jeevi valare surakshathayanu athine ammayude adthu.
@ayshazzzpaintings90526 жыл бұрын
Saifudeen Saifu aadyam positive side nokku brother
@manojkumargangadharan92636 жыл бұрын
ആദിവാസികൾക്ക് അതിനുള്ള നിയമ പരിരക്ഷ ഉണ്ടെന്ന് തോന്നുന്നു. കൂടാതെ സ്വതന്ത്രമായി വിഹരിക്കുകയാണല്ലോ (കുട്ടിലിടുകയോ, കെട്ടിയിടുകയോ പാടില്ല)
@adarshnair92775 жыл бұрын
ഫോറെസ്റ്റുകാർ അറിഞ്ഞു ഇപ്പോൾ തന്നെ അവരെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട് അതാണ് ഇവിടുത്തെ തലതിരിഞ്ഞ നിയമം
@LifeQuotesMalayalam4 жыл бұрын
Forest കാർ വന്നു വിളിച്ചാൽ കിങ്ങിണി കൂടെ പോകുമോ? 😍
@gauthamkkrishnan32826 жыл бұрын
so sweeet
@faisalksa66946 жыл бұрын
നന്മകൾ നേരുന്നു
@shijum17934 жыл бұрын
വളരെ നല്ലത് കിങ്ങിണിക്കുട്ടി
@manimanikandanmani85544 жыл бұрын
🙏🙏🙏🙏🙏🙏 hat's off
@yesudasjoy3052 жыл бұрын
അത് വന്യ മൃഗമാണ് എന്ന കാര്യം മറക്കണ്ട 🤣🤣🤣
@Aswin.R550 Жыл бұрын
Avar kattil jeevikunnu manshuar annu athum markanda.😈
@AnuSharma-ej1ex6 жыл бұрын
Very interesting story Nice
@alisaheer26734 жыл бұрын
*അമ്മിണി* ... *നന്മ മനസ്സ്*
@SonyTheRider6 жыл бұрын
Why did u published this, forest division my take action this poor lady. To keep wild animal
@rathinganga52906 жыл бұрын
sony chan0234 tribal teams nu niyamathil special pariganana undu ennum,avarkku ilavundennum aaaanu ariyaan kazhinjathu..enthayaalaaum sambhavam kidu...
@manojkumargangadharan92636 жыл бұрын
She has not chained the animal or kept it in cage. Her house is in forest area only. No action can be taken for feeding a wild animal even if it is a wild animal....