500 ഇൽകൂടുതൽ തേങ്ങകൾ......ഇതാണ് വീട്ടുമുറ്റത്തെ ആ അദ്‌ഭുത തെങ്ങ് I High Yield Coconut Kerala

  Рет қаралды 633,309

Agri TV

Agri TV

Күн бұрын

George Pullat, High Yield Coconut Kerala
എറണാകുളം മരടിലെ ശ്രീ.ജോർജ് പുല്ലാട്ടിന്റെ വീട്ടുമുറ്റത്തെ ഈ തെങ്ങിൽ ലഭിക്കുന്നത് വർഷത്തിൽ 500 ഇൽ കൂടുതൽ തേങ്ങകൾ , അതും ഒരു വളവും പരിചരണവും നൽകാതെ തന്നെ
കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Garden
കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• VegetableFarming
കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Fish Farming
കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Ornamental Fish
Follow on Facebook / agritvindia
Visit Our Website agritv.live/

Пікірлер: 503
@shajimonkk5667
@shajimonkk5667 Жыл бұрын
ഇതിന്റെ മുളപ്പിച്ച തൈകൾ വിൽക്കു സഹോദര, എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 👌👌
@radhakrishnahari5516
@radhakrishnahari5516 Жыл бұрын
🙏🙏🙏🌹🌹👍👍👍👍❤️❤️❤️❤️
@shajimonkk5667
@shajimonkk5667 Жыл бұрын
@@radhakrishnahari5516 👍🏻👍🏻
@aamahal7863
@aamahal7863 Жыл бұрын
താങ്കൾക് ദൈവം തന്ന അനുഗ്രഹം പക്ഷെ ഇനി ജനങ്ങളുടെ കണ്ണെർ കൊണ്ട് ഇനി എന്താ വും എന്നറിയില്ല സോഷ്യൽ മിഡിയ യിൽ വന്ന പല സംഗതി കളും അകാലത്തിൽ പൊലിഞ്ഞു പോയി
@rinuk2392
@rinuk2392 Жыл бұрын
അതാണ് ശെരി
@shajimonkk5667
@shajimonkk5667 Жыл бұрын
@@rinuk2392 yes 👌👌
@sahada9618
@sahada9618 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും അജീവനന്തo തേങ്ങ ഇതുപോലെ കിട്ടാൻ ഭാഗ്യം ദൈവം നൽകട്ടെ
@joychancj9554
@joychancj9554 Жыл бұрын
BB ഗംഗ botham
@radhakrishnancm3062
@radhakrishnancm3062 Жыл бұрын
നന്മ ഉണ്ടാവട്ടെ
@suhail-bichu1836
@suhail-bichu1836 Жыл бұрын
ആമീൻ🤲
@ramachandrannairb106
@ramachandrannairb106 Жыл бұрын
ഭാഗ്യവാൻ ആണ് താങ്കളും കുടുംബവും. നന്നായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
@salimmarankulangarasalim2191
@salimmarankulangarasalim2191 Жыл бұрын
ലക്ഷണമൊത്ത ഈ കേരവൃക്ഷത്തെ , കൂടുതൽ തൈകൾ ഉത്പാതിപ്പിച്ച് എല്ലാവരിലും എത്തിക്കുവാൻ കഴിയട്ടെ
@sirajkodinhi1078
@sirajkodinhi1078 Жыл бұрын
നിങ്ങളുടെ മനസ് ശുദ്ധമാണ് അസൂയ കൊണ്ട് പലരും പലതും പറയും നിങ്ങളെ ദൈവം സഹായിക്കട്ടെ
@g.venugopalpillai2728
@g.venugopalpillai2728 Жыл бұрын
താങ്കൾ ഭാഗ്യവാനാണ്. ആ കേരവൃക്ഷം ഇനിയും ധാരാളം തേങ്ങകൾ താങ്കൾക്ക് നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
@FRTBOY1739
@FRTBOY1739 Жыл бұрын
ചേട്ടന് ജീവിതത്തിൽ ഉടനീളം കാർഷിക അഭിവൃദ്ധി ഉണ്ടാവട്ടെ.... 🌹🌹🌹🌹🌹
@YANEESVILLAGE
@YANEESVILLAGE Жыл бұрын
ഇതുപോലെ ഒരു തെങ്ങും തേങ്ങയും ആദ്യം ആയിട്ട കാണുന്നത് Adipoli 👌 എനിക്കും വേണം ഒരു തൈ
@mujeebrahman6329
@mujeebrahman6329 Жыл бұрын
Enikkum tharumo
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
You are great man
@shijeshshijesh9135
@shijeshshijesh9135 Жыл бұрын
"എല്ലാവർക്കും കിട്ടട്ടെ" നല്ല മനസ്സുപോലെ തന്നെ തേങ്ങയും ഉണ്ടാവട്ടെ🙏
@beemanazar2958
@beemanazar2958 Жыл бұрын
Suppar👌👌👌
@anzarmuhammed1867
@anzarmuhammed1867 Жыл бұрын
ദൈവാനുഗ്രഹം തന്നെയാണ് നെഗറ്റിവ് പറയുന്നവർ പറയട്ടെ കിട്ടാത്ത മുന്തിരി പുളിക്കും ആ തെങ്ങിനാവശ്യമായത് അവുടുന്നു തന്നെ ലഭിക്കുന്നുണ്ട് ആ മരത്തിന്റ സന്തോഷം കനിയായി ഇഷ്ടപ്പെട്ടവർക്ക് നൽകുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹
@bijucj2005
@bijucj2005 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം തേങ്ങ ഉണ്ടാകട്ടെ. എനിക്ക് ഇതിന്റെ വിത്ത് ഒരെണ്ണം കിട്ടിയാൽ കൊള്ളാം.
@nopolitics5995
@nopolitics5995 Жыл бұрын
അപൂർവം കിട്ടുന്ന ഭാഗ്യം ആണ് ഇതൊക്കെ 👍🏻🔥🔥🔥🔥നന്നായി വരട്ടെ
@aboobackerareekal1866
@aboobackerareekal1866 Жыл бұрын
സഹോദരന് ദീർഘകാലം ഈ അനുഗ്രഹം നിലനിൽക്കുമാറാകട്ടെ ദൈവം തമ്പുരാൻ അഭിവൃദ്ധിയും പുരോഗതിയും നൽകി നാമേവരെയും അനുഗ്രഹിക്കുമാകട്ടെ.....
@libinmathews4420
@libinmathews4420 Жыл бұрын
കർത്താവ് ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ ചേട്ടാ 👍👍🔥
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
ദൈവം അങ്ങേക്കു പ്രകൃതിയിൽ കൂടി തന്ന അനുഗ്രഹമാണ്
@sudheertt8703
@sudheertt8703 Жыл бұрын
പിന്നെ,കർത്താവിന്റെ പണി തേങ്ങായുണ്ടാക്കലല്ലേ?
@varghesejohn5511
@varghesejohn5511 Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@p.s5946
@p.s5946 Жыл бұрын
തികച്ചും താങ്കളുടെ മനസ്സിന്റെ നന്മക്കായി ഈശ്വരൻ നൽകിയതാണ് ഈ തെങ്ങ്. ഞാൻ തെങ്ങുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ആളാണ്‌.
@abdullamk1347
@abdullamk1347 Жыл бұрын
നല്ല മനസ്സ് ഉള്ള തങ്ങൾ ക്ക് ദൈവം ഇനി യുംകൂടുതൽ നല്ല പോലെക്കായി ക്കുന്ന വിർച്ച ഉണ്ടാ കുവാൻ പ്രാർത്ഥിക്കാം 🌹🤲🤲🤲
@sudhakaranalukkal2216
@sudhakaranalukkal2216 Жыл бұрын
ഇത്രയും അദ് ബുദമായി വളർന്ന തെങ്ങ് എന്റെ ഇത്രയും പ്രായത്തിൽ കണ്ടിട്ടില്ല - മുണ്ടൂരിൽ ഒരു പതിനെട്ടാംപട്ട തെങ്ങ് തൈ പ്രായത്തിൽ പത്ത് കുല വരെ നിലംമുട്ടി കിടക്കും പക്ഷെ ഇത് പ്രകൃതി അനുഗ്രഹിച്ചതു തന്നെ. സന്തോഷം !!!
@subairkty1408
@subairkty1408 Жыл бұрын
പൊതുജനം പലവിധം അല്ലേ ചേട്ടാ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@abdhullakutty6248
@abdhullakutty6248 Жыл бұрын
ഭാഗ്യവാൻ, കാണുമ്പോൾ തന്നെ എന്തൊരു ഭംഗി
@madhavam6276
@madhavam6276 Жыл бұрын
നല്ല വളകൂറുള്ള മണ്ണുള്ള പരമ്പാണ്, പിന്നെ നല്ലയിനം തൈ കിട്ടിയതിൻ്റെ ഗുണവും ഉണ്ട് 👏👏👏 സൂപ്പർ ചേട്ടാ
@vasim544
@vasim544 Жыл бұрын
ما شاء الله എല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം
@jissothomas7302
@jissothomas7302 Жыл бұрын
സൂപ്പർ ഇതാണ് പറയുന്നത് മനുഷ്യൻ ദ്രോഹിക്കാത്ത തെങ്ങ് ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് ഇതാണ്
@somarajakurupm4328
@somarajakurupm4328 Жыл бұрын
വിവരദോഷികൾ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്ന് ഓർക്കുക സ്നേഹിതാ
@shajidaniel1060
@shajidaniel1060 Жыл бұрын
കർഷകന്റെ മീൻകുളത്തിൽ വിഷം കലർത്തുന്ന സാമൂഹ്യദ്രോഹികളും ഉള്ളതാണ് നമ്മുടെ നാട്. അതുകൊണ്ട് താങ്കളുടെ തെങ്ങിനെ പ്രാകിയവനെ ഓർത്ത് അത്ഭുതപ്പെടേണ്ടാ. ദൈവം താങ്കളെയും തേങ്ങനെയും അനുഗ്രഹിക്കട്ടെ.
@prabhakarankhd8389
@prabhakarankhd8389 Жыл бұрын
താങ്കളുടെ ഈ വിഡിയോ കണ്ടിട്ട് വളരെ സന്തോഷം. ആൽഭുതം തന്നെ🙏
@avtobs2784
@avtobs2784 Жыл бұрын
നല്ല കൃഷി രീതി ഇഷ്ടം
@abhishekm.t1012
@abhishekm.t1012 Жыл бұрын
Congrats....Please try to develop more seedlings from it.. കൃഷിവകുപ്പും കൂടെ കുറച്ചു കൂടി സീരിയസ് ആയിട്ട് എടുത്തിരുന്നെങ്കിൽ....
@mujeebrahman3531
@mujeebrahman3531 Жыл бұрын
തേങ്ങ സാറിന്റെ തേങ്ങിലാണേലും സന്തോഷം ഞങ്ങൾക്ക, ഇനിയും ഇരട്ടി വിളവ് തലമുറ തലമുറ പിന്നിടട്ടെ
@gopakumarm2203
@gopakumarm2203 Жыл бұрын
Theerchyayum
@haneefsa3980
@haneefsa3980 Жыл бұрын
👍👌
@muhammedcp6293
@muhammedcp6293 Жыл бұрын
Ade allavarkum vethi koduku
@abdulraheeme7277
@abdulraheeme7277 Жыл бұрын
@@muhammedcp6293 j⁶⁷⁷
@sukheshkoolothum5724
@sukheshkoolothum5724 Жыл бұрын
വീട്ടുവളപ്പിലെ ധാരാളം വെള്ളം കിട്ടുന്ന തെങ്ങുകൾക്ക് ഇത് ഒരു സാധാരണ പ്രവണത ആണ്. പ്രത്യേകിച്ച് മുറിയിൽ നിന്നും മറ്റും ഉള്ള വെള്ളം തെങ്ങിൻ തടതതിൽ ആണ് പോകുന്നത് ങ്ങിൽ എങിൽ. ചേട്ടൻറെ തെങ്ങിൻറെ അടിയിൽ ഇരിക്കുന്ന ആ കുടിവെള്ളതിൻ്റെ ടാങ്ക് ആണ് ഈ കൈഫലത്തിൻ്റ രഹസ്യം
@അഭിമാനി
@അഭിമാനി Жыл бұрын
ബയോ ഗ്യാസിന്‍റ വേസററും ആവശ്യത്തിന് വെള്ളവും കിട്ടിയാല്‍ ആതെങ്ങ് മനസ്സറിഞ്ഞ് കായ്ക്കും
@Tessy133
@Tessy133 Жыл бұрын
ചേട്ടാ ഒരു ഉണക്ക തെങ്ങാ തരണേ വിത്തിനാ 😃
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
Kattappan🏝️
@iqbalkombiyullathil2911
@iqbalkombiyullathil2911 Жыл бұрын
നല്ല തെങ്ങും നിറയെ ഫലവും എന്നും ഇങ്ങനെ യാവട്ടെ
@jomonmathew5794
@jomonmathew5794 Жыл бұрын
ഇനിയും കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ....🙏😃👍🏽
@mariyamvarkey6975
@mariyamvarkey6975 Жыл бұрын
🙏❤️
@shafeershay5943
@shafeershay5943 Жыл бұрын
Super..ദൈവത്തിന് സ്തുതി❤️❤️
@antonypaul6709
@antonypaul6709 Жыл бұрын
God's grace. May God bless you abundantly dear brother.
@abdulrahmangoodinformation1602
@abdulrahmangoodinformation1602 Жыл бұрын
As I know there is gold content beside tree.
@blessongeorge857
@blessongeorge857 Жыл бұрын
Super coconut tree.Best of luck.
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu Жыл бұрын
ഇത് വിത്ത് തേങ്ങ ആയി വിറ്റൂടെ..
@stylesofindia5859
@stylesofindia5859 Жыл бұрын
ക്വാളിറ്റി കിട്ടില്ല
@alexabraham4728
@alexabraham4728 Жыл бұрын
@@stylesofindia5859?
@sunnyjoseph3669
@sunnyjoseph3669 Жыл бұрын
കൂടുതൽ വിത്ത് ഉണ്ടാക്കി ഭാവിയിൽ സമുഖത്തിൽ എത്തിക്കണം ചേട്ടാ.തമ്മുടെ നാട്ടിൽ തെങ്ങിൻ കൃഷി അന്ന്യം വന്നുകൊണ്ടിരിക്കുന്നു.എല്ലാം തമിഴ്നാട്ടിലക്കു ചെകേറുന്നു
@jessysarahkoshy1068
@jessysarahkoshy1068 Жыл бұрын
Thank GOD.. ithinte thaikal kittumo?
@malabarnewschanel13
@malabarnewschanel13 Жыл бұрын
Keravirshathe നെഞ്ചോട് ചേർത്ത ചേട്ടന് ഒരായിരം 👍
@pjj2010ify
@pjj2010ify Жыл бұрын
ഇത് സൂപ്പർ തേങ്ങുകൾ ആണ്. പുതിയ ഇനം ഒന്നും അല്ല. പ്രകൃതിയിൽ ഉള്ള ചില വ്യതിയാനങ്ങൾ. ചില മനുഷ്യർ എട്ടടി ഉയരം വെക്കുന്നതുപോലെ. ഇന്നത്തെ മുന്തിയ വിള തരുന്ന നെല്ലിനങ്ങൾ എല്ലാം ഉണ്ടായത് ഇതുപോലെ ഒരു നെൽച്ചെടിയിൽ നിന്നാണ്.
@anilpk2281
@anilpk2281 Жыл бұрын
മാതൃകയായി കാണുന്നു. ജനകീയമാക്കുക. ഉള്ളവർ ഇല്ലാ .ത്തവർക്ക് നൽകുക. എല്ലാ ഭാവുകങ്ങളും ..
@blockdevelopmentofficerkuz1394
@blockdevelopmentofficerkuz1394 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.....അനുഗ്രഹീത തെങ്ങിന് ദീർഘായുസ്സ് നേരുന്നു....
@francis-u5k
@francis-u5k Жыл бұрын
വളരെ സന്തോഷം തോന്നുന്നു ....
@samsoncletus5064
@samsoncletus5064 Жыл бұрын
ചേട്ടാ ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️
@sacredbell2007
@sacredbell2007 4 ай бұрын
ചേട്ടന്റെ നല്ല മനസ്സിന് ദൈവം അറിഞ്ഞു തന്ന അനുഗ്രഹം എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. ആ നല്ല മനസ്സിന് വേദന ഉണ്ടാക്കുന്ന കമന്റ്‌സ് പറഞ്ഞ മലയാളികളെ ഓർത്തു ദുഖിക്കുന്നു.
@fasilfaisu1315
@fasilfaisu1315 Жыл бұрын
സൂപ്പർ ചേട്ടാ ✌️👍
@muhammednoushad
@muhammednoushad Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍🏻
@gireeshkumar1343
@gireeshkumar1343 Жыл бұрын
👍.........💐
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ Жыл бұрын
താങ്കളിൽ നിന്ന് കുറെ തൈ കൊടുക്കാൻ കഴിയട്ടെ എങ്ങനെ നല്ലത് ന്ന് ഒരു വലിയ തുടക്കം കുറിക്കാൻ ഇതൊരു വലിയ വഴി ആവട്ടെ 🥰👍🏻👍🏻
@rakhiajith2162
@rakhiajith2162 Жыл бұрын
Kanumbol orupad santhosham....idakk kurach kallupp ittu koduthal nallathe aanu.....oru .3..4 pakt mathi.....daivam anugrahikkate chetta
@narayanank2026
@narayanank2026 Жыл бұрын
ഹൃദയത്തിൽ തൊട്ട് ആശംസിക്കുന്നു 🙏
@baijubhaskaran2839
@baijubhaskaran2839 Жыл бұрын
I think cowdung and sufficient water is the secret. Please apply the same cowdung and water to other trees and check.
@monialex9739
@monialex9739 Жыл бұрын
GOD IS GREAT PRAISE GOD brother it is GOD gift praise to GOD me also own like this one coconut tree gift of GOD thanks brother for showing and stories of coconut tree thanks agri channel
@najmudheen4290
@najmudheen4290 Жыл бұрын
ആ തെങ്ങിനെ തേങ്ങ മുളപ്പിച്ച് കുറച്ച് തൈ ഉണ്ടാക്കി നല്ല കർഷകർക്ക് കൊടുക്കൂ
@SiluTalksSalha
@SiluTalksSalha Жыл бұрын
Masha allaah❣️
@chithraslittleworld3275
@chithraslittleworld3275 Жыл бұрын
😍
@Twinkle_rose-v4f
@Twinkle_rose-v4f Жыл бұрын
Masha allah കണ്ണ് തട്ടാതിരിക്കട്ടെ
@babylukose2165
@babylukose2165 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം കൂടുതൽ ഉണ്ടാകട്ടെ 🙏
@ABDULRASHEED-ke6pw
@ABDULRASHEED-ke6pw Жыл бұрын
MashaAllah Thabarakkaallah
@surendranv8752
@surendranv8752 Жыл бұрын
ഞാൻ മനസിലാക്കുന്നത് 3 കാര്യമാണ് 1 കായ്ഫലം കൂടുതൽ ഉള്ള തൈയ്യായത് കൊണ്ട് 2. ബയോഗ്യാ സിന്റെ വളം; 3 ദിവസവും കിട്ടുന്ന വെള്ളം
@josekuttygeorge
@josekuttygeorge Жыл бұрын
ഇദ്ദേഹത്തിന്റെ ഡീറ്റെയിൽസ് തരാമോ
@jxxyjxx752
@jxxyjxx752 Жыл бұрын
If this is not a fake video, then that coconut palm is awesome, Really a mystery. It should be multiplied through TC, detailed research is required.
@fathimaaa2619
@fathimaaa2619 Жыл бұрын
തെങ്ങിൻ തടിക്ക് വണ്ണം ഉണ്ടായാലും, ഓല ധാരാളം(ഒരു അംബതെണ്ണമെൻകിലും) ഉണ്ടായാലും ഓല മടൽ വീതിയുണ്ടായാലും ധാരാളം തേങ്ങ ഉണ്ടാവും
@truthprevails5173
@truthprevails5173 25 күн бұрын
Beautiful. God bless you and your family. Try to develop it as a coconut nursery
@sajeevpk7985
@sajeevpk7985 Жыл бұрын
ചേട്ടാ ഇതിന്റെ തേങ്ങ മുളപ്പിച്ച് കൂടുതൽ തൈകൾ ഉൽപാദിപ്പിക്കുക. ഇനിയും തെങ്ങു നടുവാൻ സ്ഥലമുണ്ടെങ്കിൽ അവിടെയെല്ലാം ഇതിന്റെ തൈ നട്ടുപിടിപ്പിക്കുക. കൂടുതൽ തൈ മുളപ്പിച്ച് വിൽക്കുവാനും ശ്രമിക്കുക. ചേട്ടനും അതൊരു വരുമാനമാകും തൈ വാങ്ങുന്നവർക്ക് ഉപകാരവും ആകും. ആ തെങ്ങിൽ ഇനിയും കൂടുതൽ കൂടുതൽ വിളവുണ്ടാകട്ടെ.
@louispcherianpalakunnel5201
@louispcherianpalakunnel5201 Жыл бұрын
God bless you and your family
@SajusimonS
@SajusimonS Ай бұрын
Nalla inam aanu keep it up
@51envi38
@51envi38 Жыл бұрын
Kannu kittanda .
@lorettamathai7482
@lorettamathai7482 Жыл бұрын
very good may God give you more and more.
@jobinthomas2184
@jobinthomas2184 Жыл бұрын
Thank you🙏. God bless you.
@babujacob4991
@babujacob4991 Жыл бұрын
Super Othri nanmakal narunnu.
@inuifu8965
@inuifu8965 Жыл бұрын
Thengil നിറയെ തേങ്ങാക്കൽ കണ്ടപ്പോൾ സന്തോഷം നങ്ങൾക്ക് ചെറിയ place ആണ് അതിൽബിതുപോലെ ഒരു തെങ് വെച്ചാൽ ആവിഷയത്തിനുള്ള തേങ്ങ ഒന്നിൽ നിന്ന് കിട്ടുമല്ലോ... ഇതിന്റെ തൈ കിട്ടാൻ വല്ല വഴിയും ഉണ്ടോ... ഉണ്ടെങ്കിൽ cnct no tharooooo... Pls
@amrithashyam466
@amrithashyam466 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ സർ.
@jacobchacko1680
@jacobchacko1680 Жыл бұрын
നന്നായി വരട്ടെ
@vijuvareed9136
@vijuvareed9136 Жыл бұрын
God Bless you Sir
@shiblathsulyas6853
@shiblathsulyas6853 Жыл бұрын
പ്രകൃതിയുടെ വരദാനം 😍
@lalithaabraham9490
@lalithaabraham9490 Жыл бұрын
Kanno kittathirikkanulla blessing Manu Take it like that
@prasanthj5095
@prasanthj5095 Жыл бұрын
Nalla manassinudama ullavarkku nanmaye undaku iniyum iniyum ithupolulla albhudagal sirnte lifel undakatteyennu prarthikkunnu.Ithinte thaikal kodukkumbol enikkum tharamo sir
@muhammedali7280
@muhammedali7280 Жыл бұрын
Very nice to see Allah Bless You 👍❤️
@mayakrishnanc344
@mayakrishnanc344 Жыл бұрын
നല്ലത് വളരെ സന്തോഷം...
@k.mabdulkhader2936
@k.mabdulkhader2936 Жыл бұрын
നല്ലത് വരട്ടെ
@gishamol3358
@gishamol3358 Жыл бұрын
Eniyum undagatte🙏🙏
@sudhesanparamoo4775
@sudhesanparamoo4775 Жыл бұрын
ഈ അനുഗ്രഹം ലോകനന്മയ്ക്കു വേണ്ടി കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കണം സൂര്യപുത്രനായ കർണ്ണനെപ്പോലെയുള്ള അപൂർവ ജന്മം. ദൈവത്തിൻ്റെ മഹത്തായ ഈ ദൗദാര്യം അന്യം നിന്നു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈശ്വരൻ താങ്കളെ ഏല്പിച്ചിരിക്കുന്നു. താങ്കളുടെ കുടുംബപ്പേരു ചേർത്ത് ഇവളെ ജ്ഞാനസ്നാനം ചെയ്യിക്കുക. ഇവളുടെ വംശം ലോക വ്യാപകമായി വളർന്നു മാനവരാശിയെ രക്ഷിക്കട്ടെ. " മന്ദാകിനി " - പേര് എങ്ങിനെ ?
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
അടിപൊളി🌹🌹🌹👍
@jeyamrajadurai5621
@jeyamrajadurai5621 Жыл бұрын
Is it kuttyadi Or yazhpanam variety..?? Looks like that.. Good to see the yield.. Well done sir
@noorjahanmuhammed1127
@noorjahanmuhammed1127 Жыл бұрын
Ma sha allah
@dazzlingmahwish5799
@dazzlingmahwish5799 Жыл бұрын
Masha Allah🌝👍
@abhinav.a734
@abhinav.a734 Жыл бұрын
Kannu tattathirikkatte...🙏
@Abhijith1095
@Abhijith1095 Жыл бұрын
ആയിരംകാച്ചി എന്ന ഒരു ബ്രീഡ് ഉണ്ട് സഹോദര..
@SULAIMANTK-l3f
@SULAIMANTK-l3f 7 ай бұрын
ഇതുപോലെ ഒരു തെങ്ങ് എൻറെ പറമ്പിലും ഉണ്ട് ഇത്രയധികം തേങ്ങ കിട്ടൂല്ല പക്ഷേ ആ പറമ്പിൽ ഉള്ള തെങ്ങുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വിളവ് കിട്ടുന്ന തെങ്ങാണ് അതിന് ഒരു വളവും ചെയ്യണ്ട അത് എൻറെ എൻറെ ഉപ്പ വെച്ചതെന്നാണ് പക്ഷേ എൻറെ ഉപ്പ പറഞ്ഞത് ആ തെങ്ങ് നിക്കുന്ന സ്ഥലം ഒരു കിണർ നികത്തിയസ്ഥലത്താണ് വെച്ചിട്ടുള്ളത് എന്നാണ് എന്തായാലും നിങ്ങളുടെ തെങ്ങ് നിൽക്കുന്നത് പോലെ തന്നെ അത് വീടിൻറെ തറയോട് ചേർന്നാണ് നിൽക്കുന്നത് അതുകൊണ്ട് തടം കോരു കയോ വളം ചെയ്യുകയോ ഒന്നുമില്ല അൽഭുതകരമായ ആണ് അതിൽ ഇപ്പോഴും നാളികേരം ഉണ്ടാവുന്നത്
@bappurannyjosemathews2525
@bappurannyjosemathews2525 Жыл бұрын
So glad to find it. May God bless you. Thank you for hard work and all the rest of it.
@serjibabu
@serjibabu 8 ай бұрын
ഈത്തപഴചെടി ടിഷ്യു കൾച്ചറിലൂടെ ഉത്പാതിപിച്ചതായ് കേട്ടു . എന്നാൽ തെങ്ങിനെയും ചെയ്യാൻ കഴിയുമല്ലോ? ഇത്തരം തെങ്ങിനെയാണ് അങ്ങനെ ചെയ്ത് ജനങ്ങളിൽ എത്തിക്കേണ്ടത് .
@preethoo5
@preethoo5 Жыл бұрын
Plenty of water & abundant organic manure like cow dung in this case is the only secret. If you can give the same amount to the other trees also, they'll also give you a similar yield.
@sulaimantheruvil6096
@sulaimantheruvil6096 Жыл бұрын
God bless all with these kind of coconut
@shamsudhinthoppayil7032
@shamsudhinthoppayil7032 Жыл бұрын
തെങ്ങിന് നന്നായി നനച്ചു കൊടുക്കണം കായ് കൂടുതൽ ഉണ്ടാകും
@learningmaster8060
@learningmaster8060 Жыл бұрын
ബയോ ഗ്യാസ് പ്ലാന്റിൽ നിന്നുള്ള സ്ലറി തന്നെ കാരണം. ആ സ്ലറിയുടെ വളക്കൂറിൽ ആണ് തെങ്ങ് ഇങ്ങനെ കായ്ക്കുന്നത്. പിന്നെ 365 ദിവസവും ഉള്ള ജലസേചനവും.
@philipsebastian255
@philipsebastian255 Жыл бұрын
അങ്ങനെ ഉണ്ടായാൽ എനിക്കും ഒന്ന് തരണേ ചേട്ടാ.
@joseabraham4453
@joseabraham4453 Жыл бұрын
Let this be an inspiration for those who love agriculture.
@jpanand45
@jpanand45 Жыл бұрын
Ithinte thenga nattal ithupole vilavu kittumennu urappundo pareekshichu nokkiyittu vitharanam cheyyuka
@mvmv2413
@mvmv2413 Жыл бұрын
പ്രകൃതിയുടെ ദുരൂഹ സംവിധാനം ചൂണ്ടുന്നതാണ് ഈ വീഡിയോ. തെങ്ങു വളർത്തലിൽ ഇഷ്ടവും പരാജയവും കുറഞ്ഞ വിജയിയും ആണ് ഞാൻ. ശ്രദ്ധയിൽ പെട്ട ചില കാര്യങ്ങൾ പറയാം. 1. ഞാൻ ജൈവവളം വാങ്ങുന്ന കടയിലെ തൊഴിലാളി പറഞ്ഞതാണ്. വയലോരത്തു പറമ്പുള്ള അദ്ദേഹത്തിന്റെ ഒരു കുല തേങ്ങ കാണാതായി. കിട്ടിയില്ല. വിഷയം വിട്ടു. കുറേക്കാലം കഴിഞ്ഞപ്പോൾ പറമ്പിൽ അങ്ങ്മിങ്ങും തെങ്ങിൻ തൈകൾ! താൻ നട്ടതല്ല. നട്ടതിനേക്കാൾ നന്നായി വളരുന്നു. അങ്ങനെ പോകട്ടെ എന്ന് കരുതി. ഒന്നും ചെയ്തില്ല. ഇപ്പോൾ നിറ കായ്‌ഫലങ്ങൾ! കൊല്ലം ജില്ലയിൽ നിന്നുള്ള സംഭവ കഥ. 2. ഇനി ജോലിതിരക്കുമൂലം പറമ്പ് ശ്രദ്ധിക്കാതെ എന്റെ ചില അയൽക്കാർ. അവരുടെ പറമ്പിൽ തഴച്ചു നിൽക്കുന്ന തെങ്ങിൻ തൈകൾ അങ്ങിങ്. ചിലത് തെങ്ങിൽ ചുവട്ടിലും. അവയും വീണു കിളിച്ചവ. ഒരു പതിച്ചിയുടെയും കര സ്പർശം ഏൽക്കാത്തത്! നട്ടുവളർത്തി ആവോളം പരിചരിക്കുന്ന എന്റെ കർപ്പൂരമാവിൽ മാങ്ങ കുറവ്, ഉള്ളതെല്ലാം പുഴു നിറഞ്ഞത്. അയലത്തുള്ള ബസ് തിമിർത്തു ഓടുന്ന വഴിയോര മാവുകൾ നിറയെ മാങ്ങകൾ, സമയത്ത് പൂക്കും, കേടില്ലാത്തത്!! 25 വർഷത്തിൽ ഏറെയായി തടം എടുക്കയോ വളം നൽകയോ ചെയ്യാതെ വഴിയിൽ നിന്ന തെങ്ങു അടുത്തയിടെ വെട്ടി. മറ്റു തെങ്ങുകളെക്കാൾ 4 ഇരട്ടി ഫലം ഫലം തന്നു! * School/college മാത്രമല്ല IAS ലെ പോലും ഒന്നാം റാങ്ക് കാർ സമ്മാനം വാങ്ങുന്നത് മിച്ചം. പിന്നെ പഴങ്കഥ. എന്നാൽ Dropout കൾ സച്ചിൻ തെണ്ടുക്കർ, സിനിമ stars ഒക്കെ ആകുന്ന കാഴ്ച... നമ്മുടെ കണ്മുന്നിലും! * വനങ്ങൾ അളന്നു വളർത്തി പരിപാലിക്കുന്ന പ്രകൃതി, കുരുവി യുടെ കൂടു നിർമാണത്തിന് മുന്നിൽ ഏതൊരു architect നെയും സ്‌തബ്ധനാക്കുന്നു! ആയിരം പ്രസവം കൈയിൽ എടുത്ത ഡോക്ടർ/midwife അടുത്തത് വാങ്ങുന്നത് ഒന്നാമത്തേത് പോലെ കൗതുകത്തിൽ! * വെള്ളവും slurry യും ആണ് താങ്കളുടെ പ്രിയ കാമധേനുവിന്റെ അപൂർവ ഫല പ്രത്യക്ഷ കാരണങ്ങൾ. അപ്രത്യക്ഷമായവയും ഉണ്ടാവും ധാരാളം. അതു പ്രകൃതി രഹസ്യം. അതന്വേഷിക്കുന്ന ഗവേഷകർ മണ് മറഞ്ഞാലും രഹസ്യ ചുരുളുകൾ പൂർണമായി നിവരണമെന്നില്ല. അഭിമാനിച്ചോളൂ A+ കാരെ, അഹങ്കാരം അരുത്, എന്ന് മൊത്തത്തിൽ പ്രകൃതി ഗുണപാഠം! എന്ന് വച്ചു, ആ പഠനത്തിൽ തന്നെ വലിച്ചിഴക്കണമെന്ന് ദൈവത്തിനു പോലും ഒരു നിര്ബസ്ന്ധവുമില്ലതാനും.😂 M വര്ഗീസ്.
@Mabrooq
@Mabrooq Жыл бұрын
Nallathayi varatte.
Minecraft Creeper Family is back! #minecraft #funny #memes
00:26
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,8 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26