'എം എം വർ​ഗീസ് കാശ് കൈയിൽ വെച്ചോ? എം കെ കണ്ണന് കരുവന്നൂർ ബാങ്കുമായി എന്താണ് ബന്ധം?'

  Рет қаралды 57,772

Mathrubhumi News

Mathrubhumi News

Күн бұрын

എം എം വർ​ഗീസ് കാശ് കൈയിൽ വെച്ചോ? എം കെ കണ്ണന് കരുവന്നൂർ ബാങ്കുമായി എന്താണ് ബന്ധം? വിഢിത്തരം പറയരുത് -കെ അനിൽകുമാർ
#karuvannurscam #cpm #superprimetime #ed
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 247
@sangertanamkumar732
@sangertanamkumar732 3 ай бұрын
പുള്ളിയുടെ വീട്ടിൽ ഒരു കുഴപ്പവും ഇല്ല. മക്കൾ നല്ല രീതിയിൽ പഠിക്കുന്നു or ജോലി ചെയ്യുന്നു. ഇറക്കിവിടു. കേട്ട് മടുത്തു
@VinodVinod-yq6nx
@VinodVinod-yq6nx 3 ай бұрын
ദേയവായി കേൾക്കു.... മറുപടി കേൾക്കു. കേട്ടു കേട്ടു മടുത്തു .ദെയവായി സത്യസന്ധമായി മായി മറുപടി പറയുക . ഉളുപ്പ് ഇല്ലാത്ത അനിൽ കുമാറേ. മുട്ട റോസ്റ്റ് അഴിമതിയല്ല ചർച്ച
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😂😂😂😮😮
@AslamThikkodi
@AslamThikkodi 3 ай бұрын
അനിൽ കുമാറിന് ഉളുപ്പില്ലേ..
@muhnaseef7030
@muhnaseef7030 3 ай бұрын
സത്വം, ഇവനെ ഒക്കെ ആരാ ജയിപ്പിക്കുന്നത്
@RajanRajan-ce6ng
@RajanRajan-ce6ng 3 ай бұрын
ഒരു ഉള്ളുപ്പും ഇല്ല....
@MohananMg-we1bk
@MohananMg-we1bk 3 ай бұрын
Avan patti polayadimonane​@@muhnaseef7030
@MohananMg-we1bk
@MohananMg-we1bk 3 ай бұрын
Poda poora Anil.adime
@MohananMg-we1bk
@MohananMg-we1bk 3 ай бұрын
Poda cpm adime poyi thoongichaveda naye
@heavansaj2185
@heavansaj2185 3 ай бұрын
അനിൽകുമാർ ചർച്ചയിൽ വന്ന് വിഡ്ഡിത്തരം പറയുന്നത് കേൾക്കാൻ ജനം കൊതിക്കുന്നു.
@narayananpv4210
@narayananpv4210 3 ай бұрын
യവൻ ചെറ്റത്തരം മാത്രം പറയുന്ന ജീവിയാണോ?
@hareeshcp8072
@hareeshcp8072 3 ай бұрын
അടിമഎന്നും അടിമകമ്മി.
@SunilAp-hh3ve
@SunilAp-hh3ve 3 ай бұрын
ഈ അനിൽ ഒരു വക്കീൽ അല്ലേ ഇങ്ങിനെ തരം താഴരുത് ഇവനെപ്പോലെ ഉള്ളവരെ ഇനിയും ചർച്ചക്ക് വിളിക്കണം എന്നാലേ ജനങ്ങൾ ഈ പാർട്ടിയെ ഇനിയും വെറുക്കുകയുള്ളു ഈ പാർട്ടിയുടെ നാശം അനിലിനെ പോലെ ഉള്ള കുറെ ആളുകളുടെ ചർച്ച വഴി ആയിരിക്കും
@vinodchakka
@vinodchakka 3 ай бұрын
എവിടെത്തെ വക്കീൽ കുണ്ണ
@sarathkrishnanpr5204
@sarathkrishnanpr5204 3 ай бұрын
Reji lukose,Jaik Thomas,Anilkumar Kottayam karku apamanam..
@BondJFK
@BondJFK 3 ай бұрын
vilikanam enale CPM keralathil illathavu
@MuraleedharanCV-xw2rp
@MuraleedharanCV-xw2rp 3 ай бұрын
ഇവൻ സത്യസന്ധമായി മറുപടി പറയില്ല. കാരണം. സമ്മേളനത്തിൽ പങ്കെടുക്കാത്ത ഇവനെ സംസ്ഥാന കമ്മറ്റിയിൽ എടുത്തങ്കിൽ. ഇങ്ങനെ തൊഴിക്കൊള്ളാൻ വേണ്ടമാത്രം.
@jojualexander4351
@jojualexander4351 2 ай бұрын
നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. ഡോക്ടറേറ്റ്. അഡ്വക്കേറ്റ്. പ്രൊഫസർ. ടീച്ചർ മാസ്റ്റർ എന്നീ ബഹുമതികൾ വിവരക്കേട് ഉളുപ്പില്ലായ്മ ഗുണ്ടായിസം തുടങ്ങിയ സത്ഗുണങ്ങളുടെ നിലവാരം അനുസരിച്ചായിരിക്കും
@maheshksmyd7401
@maheshksmyd7401 3 ай бұрын
❤എന്തിനാ മാതു ഇവനെ പോലുള്ളവനെ ചർച്ചക്ക് വിളിക്കുന്നെ
@raveendrantv7725
@raveendrantv7725 3 ай бұрын
ഇവൻ എന്താ പറയുന്നത് എന്ന് ഇവന് തന്നെ അറിയില്ല
@anjalibinubinu6276
@anjalibinubinu6276 3 ай бұрын
അനില്‍കുമാര്‍ നെ പോലെ സ്വയം ബൊധം ഇല്ലാത്തവര്‍ ആണ് പാര്‍ട്ടിയുടെ കറുത്ത് അളിയന്‍ എന്താണ് ഉപയോഗിക്കുന്നത്
@rajanka6520
@rajanka6520 3 ай бұрын
ഒരു ന്യായവുമില്ലാത്തിടത്തും കിടന്ന് മെഴുകാൻ അനികുമാറിനെ കഴിഞ്ഞേ ഉള്ളു.😄 ഒന്നുകിൽ ഉളുപ്പില്ലായമ, എന്നാലും വന്നിരിക്കുന്നുണ്ടല്ലോ.
@krishnadasanmt7165
@krishnadasanmt7165 3 ай бұрын
നാണമില്ലേ അനിൽകുമാർ നല്ല തൊലിക്കട്ടി
@thomasscaria6281
@thomasscaria6281 3 ай бұрын
കാണ്ടാമൃഗം തോൽക്കും അനില്കുമാറിന് മുന്നിൽ ..🙏🙏
@mahadevancp7114
@mahadevancp7114 3 ай бұрын
അനിലിനെ എല്ലാ ചാനലും വിളിക്കണം എതിരിരാളികൾക്ക് വോട്ട് കൂടിക്കൊണ്ടിരിക്കും.
@narayananpv4210
@narayananpv4210 3 ай бұрын
തൊഴിലാളി നന്നായി അധ്വാനിക്കുന്നു
@josekm607
@josekm607 2 ай бұрын
😅😅😅 ഇപ്പോൾ തൊഴിലാളികളുടെ കൊതത്തിൽ കേറ്റുന്നത് ആരാണ് അത് ഈ കള്ള പന്നിയുടെ മകൻ അനിൽകുമാർ കള്ളനാണ്
@mathewvarkey3653
@mathewvarkey3653 3 ай бұрын
ഈ മരണ കണക്ക് ഒക്കെ പറയുമ്പോൾ അനിൽ കുമാർ ചിരിയോടെ ഇരിക്കുന്നു...അയാൾ പറയാതെ പറയുന്നത് നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നതാണ്... ഇതൊക്കെ ആണ് ഞങളുടെ ലീലാ വിലാസങ്ങൾ...ഈ പണവുമായി ഞങ്ങൾ വിദേശ യാത്രകൾ ചെയ്യും
@joeypv4748
@joeypv4748 3 ай бұрын
അനിലേനീ തിളച്ചുമറിയണ്ട കാര്യം വ്യക്തമായി പാവം😢😢😢😢😢😢
@agneyam.s8350
@agneyam.s8350 3 ай бұрын
ഒന്നും കിട്ടാതായാൽ ഇവനും ലുട്ടാപ്പിക്കും ഒരേ ഡയലോഗാണ് അല്ലല്ലാ അല്ലല്ലാ അല്ലല്ല അല്ലല്ലാ.....😅
@edfredson
@edfredson 3 ай бұрын
മഞ്ചാടി😂
@sangertanamkumar732
@sangertanamkumar732 3 ай бұрын
മത് please erakki vidu ഈ അവതാരത്തിനെ
@jacksonkj2260
@jacksonkj2260 3 ай бұрын
ഇവനോക്കെ നല്ല തല്ലാണ് ബെസ്റ്..
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 3 ай бұрын
നേർച്ച... ക്കോഴി.... എല്ലാടത്തും... ഉണ്ടല്ലോ 😆😆😆
@baboosmannil-cw2fx
@baboosmannil-cw2fx 3 ай бұрын
മാതു ചേച്ചി....., കമന്റിൽ അൻപാർലമെന്ററി വാക് ഉപയോഗിക്കാൻ അനുമതി തരുമോ? ആ അനിൽകുമാറിനെ രണ്ട് തെറിവിളിക്കാന.കമ്പിപാരയുമെടുത്തു കക്കാൻ ഉറങ്ങിക്കൂടെ ഇവറ്റകൾക്കു ഇതിന്നേക്കാൾ അന്തസുണ്ടാകും...
@pullaremenon
@pullaremenon 3 ай бұрын
എന്നും തെയാൻ എന്നും ഇ കുമാർ മോൻ എന്തിനാ വരണേ
@crschannel730
@crschannel730 3 ай бұрын
പാവപ്പെട്ടവൻറെ ....പണം ആവിയായി പോയി...... അല്ലാതെ സഖാക്കൾ..... ഒന്നും എടുത്തിട്ടില്ല......
@bijoshthirunalloor2509
@bijoshthirunalloor2509 3 ай бұрын
ഇതുപോലെ ഉള്ളവന്മാർ ആണ് പാർട്ടി തന്നെ നശിപ്പിക്കുന്നത്
@sujeevk8792
@sujeevk8792 2 ай бұрын
മറ്റു പാർട്ടികളുടെ വളർച്ചക്കും.
@rafeekthekkumcheri8240
@rafeekthekkumcheri8240 3 ай бұрын
Anilkumar adima
@ramachandrank9998
@ramachandrank9998 3 ай бұрын
Appol angher?
@thambiulahannan1282
@thambiulahannan1282 3 ай бұрын
പാർട്ടി ക്ലാസ്സിൽ പറയാൻ മാത്രം കൊള്ളാവുന്ന ന്യായീകരണങ്ങൾ പൊതുവേദിയിൽ പറഞ്ഞു നാണം കെടാൻ അനില്കുമാറിന് വല്ലാത്ത തൊലിക്കട്ടി തന്നെ
@arjunankollikkara2206
@arjunankollikkara2206 3 ай бұрын
ഉളുപ്പില്ലാത്ത അനിൽകുമാർ നനമുണ്ട്‌ഡോ
@rajukr6664
@rajukr6664 3 ай бұрын
പിയേഴ്സൺ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
@RajanRajan-ce6ng
@RajanRajan-ce6ng 3 ай бұрын
നിന്നോട് ചോദിച്ചതിന് മറുപടി പറയു അനിനൽ 😮
@harikumar6305
@harikumar6305 3 ай бұрын
Vote for LDF 😂
@agneyam.s8350
@agneyam.s8350 3 ай бұрын
നോട്ട് ഫോർ എൽ ഡിഫ്
@raveendralalgopalan9845
@raveendralalgopalan9845 3 ай бұрын
അരി എത്ര പയർ അങ്ങഴി, എന്താ പോരെ
@rahulsls
@rahulsls 3 ай бұрын
Evan ഈ cpm Anil Kumar ഇനിയും വരണം, എന്നാലേ ChePM ഒന്നുകൂടി നല്ല പൊല turi തൊക്കൂ 😂
@AnoopKumar-nr2xd
@AnoopKumar-nr2xd 3 ай бұрын
അനിൽകുമാർ നിങ്ങൾ എന്തിനാ ഇവിടെ വന്ന് ഇങ്ങനെ നാറുന്നത്
@PhotochefStories
@PhotochefStories 3 ай бұрын
ഇതിന് whataboutery എന്ന് പറയും !! ഒരു ചർച്ചയിൽ അവലംബിച്ച് കൂടാതത് ആണ്. ഇവന്മാർ ഒക്കെ കൂടി ഈ പാർട്ടിയെ നശിപ്പിക്കും
@RGH_PBA
@RGH_PBA 3 ай бұрын
കമന്റ്‌ മൊത്തം അനിലിനെതിരെ ഉള്ള തെറി വിളി ആണല്ലോ, ഇനിയെങ്കിലും പാർട്ടിക് ഈ വിവരം കെട്ടവനെ മാറ്റിക്കൂടെ
@shyamkumar-ge7yw
@shyamkumar-ge7yw 3 ай бұрын
ഈ മറവാഴയെ ചർച്ചക്ക് വിളിച്ച മതൃഭൂമിയെ പറഞ്ഞാൽ മതിയല്ലോ
@narayananvadassery6820
@narayananvadassery6820 3 ай бұрын
ഈ വക്കീൽ ഇങ്ങനെ കിടന്നു ഉരുളുന്നതെന്തിനാ, അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ചു നാഴി എന്നാ മറുപടി. ലേശമെങ്കിലും വേണ്ടേ ഉളുപ്പ്. വരുന്ന പഞ്ചായത്ത്‌ നിയമസഭ ഇലക്ഷനിൽ വിവരം അറിയാം.
@densongeorge4067
@densongeorge4067 3 ай бұрын
Very good reply… 2026 election results finalized 😂
@bijoypillai8696
@bijoypillai8696 3 ай бұрын
400 കോടി അടിച്ചു മാറ്റി CPM നേതാക്കൾ.. വെറും 115 കോടി പിടിച്ചു.. അപ്പോ ആർക്കാ ലാഭം ??? ബാക്കി 151 ബാങ്കുകൾ കൊള്ളയടിച്ചത് ED കണ്ടില്ല...
@naseernaseer3974
@naseernaseer3974 3 ай бұрын
എനിക്ക് വയ്യ പിന്നേം ഇയാളാണോ പാർട്ടിയിൽ വേറെ ആളില്ലേ.. കുന്നംകുളം ബസ്റ്റാൻഡിൽ കാണുമായിരുന്നു ഭിക്ഷ എടുക്കുന്ന ഒരു പാവം.. അങ്ങേര്... ക ക ക ക എന്ന് മാത്രെ പറയു അതുപോലെയാണ് അനിൽ കുമാർ... ഇയാൾ വന്നാൽ ഇ ചർച്ച.. ഞങ്ങൾ കാണില്ല
@Davingi1013
@Davingi1013 3 ай бұрын
താങ്കൾ പറയൂ. എല്ലാ പാർട്ടികളും ചെയ്തത് താങ്കൾ പറയാൻ തയ്യാറാവുന്നില്ല എന്തുകൊണ്ട്. നിങൾ എല്ലാ പാർട്ടി അധികാരങ്ങൾ ഉപയോഗിച്ച് ചെയ്ത നെറിവുകേടുകൾ കൂട്ടുനിന്നു മുന്നോട്ട് പോവുന്നത് എന്ത് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ.
@AbdulSalam-pk1xj
@AbdulSalam-pk1xj 3 ай бұрын
അവർ കട്ടതു കൊണ്ട് ഞങ്ങളും കക്കും എന്നാണോ ഇതെന്തു ന്യായം
@Dhrona177
@Dhrona177 3 ай бұрын
അനിൽകുമാർ, ജയിക്, ഷിജുഖാൻ..... തുടങ്ങിയ അരി എത്രയെന്നു ചോദിച്ചാൽ പയർ ഇത്ര എന്നുപറയുന്ന പൊട്ടന്മാർ ഇനിയും പാർട്ടിക്ക് വേണ്ടി വാദിക്കട്ടെ... എന്നാലെ പാർട്ടി താഴേക്കു വളരുകയുള്ളു
@ravindrannairk6454
@ravindrannairk6454 3 ай бұрын
കരുവന്നൂരിലെ കാര്യം പറയുമ്പോൾ അവിടുത്തെ കാര്യം പറയൂ സഖാവേ ?
@waytodance9964
@waytodance9964 3 ай бұрын
ന്യാകിരിച്ചു ഈ എന്റെ പാർട്ടിയെ ഇവന്മാർ നശിപ്പിക്കും
@ramabhadranpillai9436
@ramabhadranpillai9436 3 ай бұрын
ഞങ്ങളുടെ പാർട്ടി പീടിപ്പിച്ചു,നിങ്ങളും പീടിപ്പിച്ചു ഇത് പാർട്ടികൾ തമ്മിലുള്ള ബന്ധം. ജനങ്ങൾ OUT.
@Viewpoint2428
@Viewpoint2428 3 ай бұрын
അനിൽ കുമാർ ചിരി…. വോട്ട് കൊടുത്ത ജനങ്ങൾക്കുള്ളത്..
@gopakumar.g693
@gopakumar.g693 3 ай бұрын
സെപ്റ്റിടാങ്ക് 😄😄😄😄
@viswanathanviswanathanvava7139
@viswanathanviswanathanvava7139 3 ай бұрын
എടാഅനിൽകുമാറേ ഷകോണ്ഗ്രസ്സു൦ ബിജെപിയു൦ ചെയ്യുന്ന ജനദ്രോഹ നടപടി കൾ സിപിഎ൦ ചെയ്താൽ അത്ജനദ്രോഹ നടപടി അല്ലാതാകുന്നില്ലഅങ്ങിനേ ജനദ്രോഹനടപടി നടത്തിയകമ്മ്യണിസ്റ്റ് പാ൪ട്ടിനേതാക്കൾക്ക് എതിരേ എന്തുനടപടി സ്വീകരിച്ചു മുഖ്യന്റെവായിൽനിന്നുവരുന്നത് അടിമകമ്മികൾക്ക് വേദവാക്യ൦ എന്നാൽ അനുഭവത്തിന്റെ ജനങ്ങൾക്ക് വിശ്വാസ൦ നഷ്ടപ്പെട്ടു പ്റവാസികൾക്ക് എന്തെല്ലാ൦ കാര്യങ്ങളാണ്ടൂറിന്റെതിമി൪പ്പിൽ മുഖ്യൻ പറഞ്ഞത് കെറൈയിൽവരു൦കേട്ടോ എവിടെപെൻഷനു൦ കിറ്റു൦ മുടങ്ങില്ല എന്നിട്ടെന്തേ വാക്കിനു വിലയുള്ള മുഖ്യൻമാ൪ ഉണ്ടായിരുന്നു എന്നാൽ പിണറായിയെ അക്കൂട്ടത്തിൽ പെടുത്തുന്നത് അടിമക്കമ്മികൾക്കുമാത്റമേ ഭൂഷണമാവുകയുള്ളു
@mssaithalvi2533
@mssaithalvi2533 2 ай бұрын
അവിടെ ഒരാൾ പോലും തൂങ്ങി മരിച്ചിട്ടില്ല അനിൽ കു
@math61074
@math61074 3 ай бұрын
ഇനി ഈ അനിൽകുമാറും കരുവാന്നൊരിൽ കമ്മിഷൻ പറ്റിയോ
@rummer62
@rummer62 3 ай бұрын
ഇവന്റെ ഈ പോക്രുത്തരം കേട്ടോണ്ട് ഇരിക്കാൻ വയ്യാ മാതു
@ershadkk2311
@ershadkk2311 3 ай бұрын
വാ തുറന്നാൽ കളവ് 😂😂😂😂😂അനിൽ
@ramachandranen1559
@ramachandranen1559 3 ай бұрын
അനിൽ കുമാർ ഒരു സത്യം പറഞ്ഞു.... ഞാൻ ന്യായം പറഞ്ഞില്ല....ന്യായം ഒന്നും പറഞ്ഞിട്ടില്ല..... അനിൽ കുമാറേ താങ്കൾ പറയുന്നത് മുഴുവൻ അന്യായമാണ്.... അസത്യമാണ്....
@gopakumarn2786
@gopakumarn2786 3 ай бұрын
ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആളുകളെ കേരളത്തിൽ പലർക്കും അറിയാം.പക്ഷെ പാർട്ടി മാത്രം അറിഞ്ഞിട്ടില്ല.പാർട്ടിയെ ആരും കാണിച്ചില്ല 😂😂😂😂😂
@rahula1029
@rahula1029 3 ай бұрын
നിങ്ങൾക് അറിയാത്ത ഒരു കാര്യം പറയട്ടെ... "ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ.."😂
@jomonjo6634
@jomonjo6634 3 ай бұрын
അനിൽ പറയുന്നത് കേട്ടാൽ തോന്നും അവിടത്തെ ജനങ്ങൾ ആണ് കുറ്റക്കാർ... പണം കൊടുത്ത് ചാനലിൽ ഡിയോലോഗ് അടിക്കടോ... ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരാ
@MohananMohanan-jw9hi
@MohananMohanan-jw9hi 3 ай бұрын
ദയവായി കേൾക്കൂ ദയവായി കേൾക്കൂ എടാ അനിൽകുമാരെ ഇലക്ടറൽ ബോണ്ട് കിട്ടാൻ ഇന്ത്യയിൽ നിങ്ങളുടെ പൊടിപോലുമില്ലല്ലോ? 😅
@mssaithalvi2533
@mssaithalvi2533 2 ай бұрын
അല്പം ഉളുപ്പ്ഉണ്ടായിരുന്നെങ്കിൽ അനിൽ കുമാർ കരുവന്നൂർ ബാങ്ക് ചർച്ചയിൽ വരില്ല ഇലക്ടറൽ ബോണ്ട്‌ CPM ന് കിട്ടാഞ്ഞിട്ടാണ്
@p.chandrasekharannair6908
@p.chandrasekharannair6908 3 ай бұрын
നമ്മൾ ചെയ്ത കൊള്ളകൾ കോൺഗ്രസ്സുകാരും അങ്ങിനെ ചെയ്തിട്ടുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ നടത്തിയ കൊള്ളകൾക്കുള്ള മറുപടിയാകുമോ?
@haridasanpillai7995
@haridasanpillai7995 3 ай бұрын
അനിൽകുമാറിന്റ ചർച്ച കേട്ടാൽ സിപിഎം അണികൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകും.
@shajikai29
@shajikai29 3 ай бұрын
അനിൽ കുമാർ എന്ന മന്ദബുദ്ധിയെ ചർച്ചയ്ക്കു വിളിയക്കുന്ന ചാനലുകാരെ സമ്മതിയ്ക്കണം ഇങ്ങനെയുള്ള ചാനലുകൾ ബഹിഷ്ക്കരിക്കണം
@ajaykumar-yk9vr
@ajaykumar-yk9vr 3 ай бұрын
അനിൽകുമാർ നാണം ഇല്ല..
@sugathanp4578
@sugathanp4578 3 ай бұрын
ചാനൽചർച്ചയിൽ അനിൽകുമാറും അരുൺകുമാറും വാതുറന്നാൽ ചാനൽ മാറ്റുകയല്ലാതെ വേറെ മാർഗ്ഗമില്ല.
@rajvelayudham3192
@rajvelayudham3192 3 ай бұрын
ഇവനോട് എണീറ്റ് പോകാൻ പറയൂ മാതൂ'' '' please, ഇവനേപോലുള്ള ന്യായീകരണ കേസില്ലാ വക്കീലൻമാരുടെ ന്യായീകരണം ഒന്നു മാത്രമാണ് ഇലക്ഷനിൽ തോറ്റു തുന്നം പാടാൻ 75% കാരണമായത്! മടുത്തു!
@sidharthantv7501
@sidharthantv7501 3 ай бұрын
ഈ ദുർമുഖൻ അപ്പി തീനി അനിൽ കുമാറിനെ ചർച്ചക്ക് വിളിച്ചാൽ ഞാൻ ഈ ചാനൽ കാണുകയില്ല
@SadanandanM-oi3nr
@SadanandanM-oi3nr 3 ай бұрын
എന്റെ അനിൽ കൂമാറേ നിങ്ങൾ ചർച്ചയിൽ പക്കെടുക്കുത് നമ്മളെല്ലെ എല്ലാം കാണുന്നുണ്ട് പണ്ട് നിങ്ങളുടെ ദേശാഭിമാനി വായിച്ച് നിനെക്കെല്ലാം അത്ര മാത്രമേ വിവരം ഉണ്ടാക്കയ് cpmന്റെ അധപതനം ആണ് നി ഓർ േത്താ
@p.chandrasekharannair6908
@p.chandrasekharannair6908 3 ай бұрын
കൊള്ളകൾ ചെയ്തതല്ല കുറ്റം എന്നാൽ അതു പറയുന്നതാണോ നിങ്ങൾക്കു സഹിക്കാത്തത്
@sreejithr220
@sreejithr220 3 ай бұрын
എടോ തന്നോട് ചോദിച്ചത്തിന്റെ ഉത്തരം പറയുക. സിപിഎം കാരോട് എന്തു ചോദിച്ചാലും ഉത്തരം ഇല്ല മറു ചോദ്യം ചോദിക്കും
@mssaithalvi2533
@mssaithalvi2533 2 ай бұрын
നാണം കെട്ട് ബാങ്ക് കൊള്ളയടിച്ചാൽ നാണക്കേട് ഈ ന്യായീകരണൻ മാർ തന്നെ മാറ്റും
@josekm607
@josekm607 2 ай бұрын
അഡ്വക്കേറ്റ് അനിൽകുമാർ താങ്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ആ ബാങ്കിൽ എനിക്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെങ്കിൽ. കളി കാര്യമാകുന്നു ഞാൻ അവനെ. സെക്രട്ടറിയും മാനേജരും ജീവനോടെ ഇന്ന് ഉണ്ടാവുകയില്ല അത് പറയാനുള്ള ധൈര്യം കൊണ്ട് എനിക്ക് ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് കരുവന്നൂർ ബാങ്കിലെ സെക്രട്ടറി മാനേജരും ഇവന്മാരെ ഞാൻ വീട്ടിൽ ഇല്ലായിരുന്നു വിടത്തില്ല. ഒരുപാട് പാവങ്ങൾ ചത്തുപോയി പൈസ കിട്ടാതെ ഇട്ട പൈസ തിരിച്ചു കിട്ടിയില്ലെങ്കിൽ പിന്നെ. അനിൽകുമാർ താങ്കൾ ഒരു അഡ്വക്കേറ്റ് വെറുതെ എന്തിനാണ് അനിൽകുമാർ നിൻറെ തന്തക്ക് വിളി നീ കേൾക്കുന്നത് സിപിഎമ്മിന് ചെരുപ്പ് നക്കി ആണോ നീ എന്ന് എനിക്ക് തോന്നുന്നു ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അതുകൊണ്ട് നിന്നോട് എനിക്ക് പറയാനുള്ളത് നീ ഇനിയും ചെരിപ്പ് നടക്കാതെ
@jayasankargopinathan9947
@jayasankargopinathan9947 3 ай бұрын
Chilappol ivanum co-operative minister aakum. Jenangalude thalvidhi. We appraise our ED. Ivaneyonnum veruthe vidaruthu. Ivan thanne chodyam chodikkunnu utharam parayunnu.
@DileepKS-tv7tf
@DileepKS-tv7tf 2 ай бұрын
അല്ലാതെ പിന്നെ നിന്നോട് ചോദിക്കുമ്പോൾ നീ പറ അനിലേ. ഇത് കോടതി അല്ല നീയൊക്കെ കിടന്നു മേയാൻ.
@sherif.T
@sherif.T 3 ай бұрын
കണ്ണൂറിസ്റ് മുഖ്യമന്ത്രി കമ്യുണിസ്റ്റ് കാരൻ അല്ല അതു EMS പറഞ്ഞിട്ടുണ്ട്
@rajagopal4787
@rajagopal4787 2 ай бұрын
ഈ അനിൽ കുമാറിനെ ഒരു കേസ് എങ്ങനെ വിശ്വസിച്ച് ഏല്പിക്കും?
@Mahesh-lo5qz
@Mahesh-lo5qz 3 ай бұрын
പിന്നെ ഈ ക്യാഷ് എല്ലാം എവിടെപ്പോയി മരപ്പഴു അനിൽകുമാറെ..
@narayanansarojini1139
@narayanansarojini1139 3 ай бұрын
താറു എവിടെ പട്ടർ തപ്പുന്നത് എവിടെ എന്ന ചൊല്ല് പോലെയാണ് ഈ അടിമ ചെലക്കുന്നത് ???
@vasudevanck3546
@vasudevanck3546 3 ай бұрын
തേമങ്ങിനെ ചർച്ചക്ക് വിളിക്കരുത്.
@VijayaKumar-yd4pl
@VijayaKumar-yd4pl 3 ай бұрын
തേ വാങ്ക്
@joeypv4748
@joeypv4748 3 ай бұрын
അനിലേ ഇനിയും നാല്ലേ😂😂😂😂😂
@DayaShankar-sn9hy
@DayaShankar-sn9hy 3 ай бұрын
Padhyathi undakki varumbo irakal thattipokum😢😢😢😢
@apputherider8502
@apputherider8502 3 ай бұрын
എന്തിനാ മാതു ഇ അനിൽകുമാർ നെ ചർച്ചക് വിളിക്കുന്നത് വെറും കള്ളൻ
@narayanansarojini1139
@narayanansarojini1139 3 ай бұрын
നല്ല ആർജവം തന്നെ !!!. ഒന്നു പോടാ അടിമേ ???
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 ай бұрын
കമ്മ്യൂണിസ്റ്റ് ക്കാർക്ക് സുഖിക്കാൻ പാടില്ല എന്നുണ്ടോ?
@ManojKumar-vx7bv
@ManojKumar-vx7bv 3 ай бұрын
Ninakk thandayundodaa... Anile... Atho pinarayiyano ninte thanta
@sureshbabupv8718
@sureshbabupv8718 3 ай бұрын
നാണമില്ലേ.......
@KrishnanChadayan
@KrishnanChadayan 3 ай бұрын
EEPATTIYUDE AMMA PALARKUM KIDANNUKODUTHAL ADHUM NYAYEEKARIKUM
@jayasankargopinathan9947
@jayasankargopinathan9947 3 ай бұрын
Ivanu ithrayum samayam kodukkunna anchoresine verukkunnu.
@ajeeshkunju
@ajeeshkunju 3 ай бұрын
achanarannu,chothichal,ammayurangipoyi,ennuparayunna,ookku
@kunhiramana5701
@kunhiramana5701 3 ай бұрын
E anil kumar ennu parayunna thendiye dayavu cheydu charchakku vilikkarudhu
@skj1046
@skj1046 3 ай бұрын
ഈ അനിൽകുമാർ സിപിഐഎം ന്റെ കാര്യം പറയാൻ എല്ലാ ചാനലിലും വരാണം... ഈ പാർട്ടി അത്രയും പെട്ടെന്ന് കേരളത്തിൽ അവസാനിച്ചോളും 😂😂
@aravindjgpinternational
@aravindjgpinternational 3 ай бұрын
Ee amedyam Aniline enthinanu charchakku vilikkunnathu?
@ravindrannairk6454
@ravindrannairk6454 3 ай бұрын
കേസെടുത്താൽ മാത്രം മതിയോ സഖാവേ
@ViswamViswam-ys8pz
@ViswamViswam-ys8pz 2 ай бұрын
Dhayavam radu thoti arkum koduthattila munilum pirakilumayi
@cvbalasubramanian4356
@cvbalasubramanian4356 3 ай бұрын
What is relationship between electoral bond and karuvannur corruption.
@ViswamViswam-ys8pz
@ViswamViswam-ys8pz 2 ай бұрын
Anna hasare vittale aravidh kejarival athikarathil yethiyatthu
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 3 ай бұрын
This woman if she presents a negative news on Communists, then she will compulsively try to set up the BJP with a simila negative story to balance it out. Some questions asked by her are outright atrocious bereft of any substance.
@nidhinlal8153
@nidhinlal8153 3 ай бұрын
അനിൽകുമാറെ ചെറ്റത്തരം പറയരുത്
@ManojKumar-vx7bv
@ManojKumar-vx7bv 3 ай бұрын
Ivaneyonnum charcakk vilikkaruthu
@Arunkumar-tu3sv
@Arunkumar-tu3sv 3 ай бұрын
അനിൽകുമാർ പോളിയാണ് 👍👍😅😅😅
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 16 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 103 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 16 МЛН