ആദ്യ ആ പൂച്ചക്ക് ബിഗ് സല്യൂട്ട്👍🏻👍🏻 ആ വീട്ടിലെ ദൈവമാണത്
@abdullah.1s.luouioi44610 ай бұрын
പുച്ചക്ക് നല്ല ഫുഡ് കടുക്ക് മീൻ ച്ചല്ല് മാത്രം കെടുക്കുത് പുച്ചക്ക് ഒരു ഉമ്മ❤
@alafarmkl1810 ай бұрын
മിന്നു പൂച്ച മീൻ കഴിക്കാറില്ല ഒൺലി ഇറച്ചി മാത്രം....
@rameshanu94389 ай бұрын
😊😊😊❤ ccc❤❤ 2:17 2:17 @@alafarmkl18
@user_use83810 ай бұрын
മൃഗങ്ങളെ വളർത്തുന്നവർ അറിയാം അവർ ചെയ്യുന്ന ഗുണങ്ങൾ.❤❤❤
@thedramarians627610 ай бұрын
പൂച്ചയെ ഒക്കെ വെറുതെ കളയുന്ന ഭക്ഷണം പോലും കൊടുക്കാതെ എറിഞ്ഞോടിക്കുന്ന മനുഷ്യർ കാണട്ടെ ❤
@THALAPATHY-g8z10 ай бұрын
Sathyam❤
@NSGGAMING453310 ай бұрын
നായയും😂😂
@jemisoorya383210 ай бұрын
പൂച്ചകൾ അങ്ങിനെയാണ്,അവർ നമ്മെ തടയും പാമ്പിനെ കണ്ടാൽ.❤ആ പൂച്ചകുഞ്ഞിന് നൂറുമ്മകൾ
@zuha241210 ай бұрын
ഇതാണ് പറയുന്നത് വീട്ടിൽ മൃഗങ്ങളെ വളർത്തണം എന്ന് പൂച്ച പെണ്ണ് ആണ് ഹീറോ ❤❤❤🥰🥰🥰🥰
@robitv490210 ай бұрын
Pucha pennalla
@zuha241210 ай бұрын
@@robitv4902 എന്തായാലും സാരില്ല റോബി 😀
@zuha241210 ай бұрын
@@robitv4902 കുറേ പെർ പൂച്ചയെ sir എന്ന് വിളിക്കുന്നു... കുറേ മേടം എന്ന് വിളിക്കുന്നു സത്യത്തിൽ ഏതു vishwsikanm 😂
@pristinecave10 ай бұрын
ഇന്ന് പൂച്ചക്ക് ലഞ്ചിന് നല്ല സ്പെഷ്യൽ മീൻ 🍣 മതിയാവോളം കൊടുക്കണം. ജീവന്റെ വിലയുണ്ട് പൂച്ചക്ക്.
@NoOne-no9te10 ай бұрын
പൂച്ച സാർ:"കുടിച്ച പാലിന് അല്പം നന്ദി കാണിച്ചു." ഇവിടെയും ഇതുപോലെ 2 പൂച്ചകൾ ഉണ്ട്.❤❤❤
@Traveller97210 ай бұрын
പൂച്ച സർ കള്ളൻ ആണെങ്കിലും പാമ്പ് പൂച്ച സർന്റെ മുന്നിൽ പെട്ടാൽ പാമ്പിനെ പൂച്ച സർ അറസ്റ്റ് ചെയ്യും 😂
@pristinecave10 ай бұрын
എന്നാ പിന്നെ ഇന്നത്തെ കുതിരപ്പവൻ പൂച്ചക്ക് കൊടുക്കാം. 👍🏻 🐈
@arathihits748010 ай бұрын
പൂച്ചയെ കല്ലെറിയുന്നവർ അത് നിർത്തി പൂച്ചക്ക് ഭക്ഷണം കൊടുക്കൂ
@Unniranchan10 ай бұрын
എല്ലാ പൂച്ചകളും പാമ്പിനെ പിടിക്കുന്നില്ല. ഇവിടെ കുറെ പൂച്ചകൾ ഉണ്ട്. പൊരിച്ചു വച്ച മീൻ വരെ അടിച്ചു മാറ്റി തിന്നും. അല്ലാതെ അതിനെക്കൊണ്ട് യാതൊരു പ്രയോജനവും ഇല്ല 😄
@Peaches052110 ай бұрын
@@Unniranchanpoochak valarthunnavar nalla food kodukunnundenkil ath kattuthinnilla
@arathihits748010 ай бұрын
@@Unniranchanകട്ട് തിന്നേണ്ടിവരുന്നതുകൊണ്ട പൂച്ചക്ക് സ്നേഹത്തോടെ അവര്ക് വേണ്ടത്ര ഭക്ഷണം കൊടുക്കൂ അപ്പൊ തിരിച്ചു ഇങ്ങനത്തെ ഉപകാരങ്ങളൊക്കെ കിട്ടും
@Unniranchan10 ай бұрын
@@arathihits7480 ആവശ്യത്തിനു ആഹാരം കൊടുത്താലും ഇതുതന്നെ അവസ്ഥ. നിങ്ങൾ പറയുന്നത് മനുഷ്യർ കഴിക്കാതെ എല്ലാം അങ്ങോട്ട് കൊടുക്കണം എന്നായിരിക്കും. 🤣🤣
@Unniranchan10 ай бұрын
@@Peaches0521 അതിന് അത് എന്റെ വീട്ടിലെ പൂച്ച അല്ല. അയലത്തെ പൂച്ചയാ.. എന്നിട്ടും അതിനു ആഹാരം കൊടുക്കും.. എന്നിട്ടാണ് ഇതുകൂടി 😂🤣
Midukkan Poocha 🐱❤ Ente Veetil Orikkal Moorkhan Pambu Vannapol Ente Ammaye Rakshichathum Oru Midukkan Poocha Kunjarnnu 🥰❤🙏🏻
@GOLDENSUNRISE-36910 ай бұрын
സി ഐ ഡി പൂച്ച സർ...... ബിഗ് സല്യൂട്ട്.... ഇന്ന് പാൽ കൂടുതൽ തരും.... 👍
@Bandiperaanthan10 ай бұрын
പൂച്ച സർ 🔥🔥
@manojkumarmpillai148610 ай бұрын
Poochaser uyir💥😍
@antlion77710 ай бұрын
പൂച്ച സെർ മാസ്സ് 🔥
@ashishmanakkalhouse134810 ай бұрын
Poocha sir❤❤❤
@kebeerkebeer25369 ай бұрын
ഈ ന്യൂസ് എന്റെ വീട്ടിൽ വന്നു കയറിയ പൂച്ചക്കുട്ടന് അവൻ ഒഴിച്ച് വച്ചിരുന്ന പാലിന്റെ അടുത്ത് പാലെടുത്ത് കൊടുത്തു കുറച്ചുകൂടി സ്നേഹം അവനോടു കൂടി ❤❤❤
@Theworldandme14310 ай бұрын
പൂച്ച sir ന് ഒരു big salute
@farsanafaisal59159 ай бұрын
Ente life il 2thavana enne rakshichath poocha aanu. Nkaan pregnent aayirikkumbol night bathroom povaan irangiyatha. Njaan step chaavittaan poyappol poocha vann entho onnine kadichu valichittu. Appozha nokkiye vellikettan aayinnu. Njaan chavittaan pokunne kandappo ath paambinte vaal kadichu valichathaayirunnu. Randaam thavana pakal puratthirangiyatha njaan doorinte avide nilkkaayinnu. Poocha odi vannitt chumarilekk valinju keraan nokkunnu. Enthaadi nee chumaru keraan nokkuvaano eliye valatthum kande nee yedi ennum chothichu njaan ente thala pokki nokkiyappo thonde ente thala mele ulla chuvaril neend nivarnn oru saadhanam athum vellikettan aayirunnu. Oru pakshe rand sahacharyangalilum poocha illaayirunnenkil enn orkkum ippozhum😢😢😢
@panther230510 ай бұрын
Poocha ser❤❤❤
@haneypv579810 ай бұрын
നല്ല പൂച്ച ❤❤❤❤❤
@ShabnaFazilHabeebShabusVlog9 ай бұрын
Aa poochakunjinu ariyam avante family e safe akkanam enn. Avale nannayi nokkane ❤
@Unknown-fn5sd10 ай бұрын
Babu ettan sceeeen😅
@JoshyKJ310 ай бұрын
പൂച്ചക്ക് ഇരിക്കട്ടെ. ഒരു സല്യൂട്ട്😺🥞🥞👍
@hashimhussain23799 ай бұрын
പൂച്ച രക്ഷക്.. 😍👍🏻
@arkchannel660610 ай бұрын
ലെ പൂച്ച സർ b g m പോരട്ടെ
@Sony-de1fj10 ай бұрын
❤ this love for the cat
@VijuVadassery10 ай бұрын
Puch sir
@abdulkadharhazale83369 ай бұрын
Poocha is great ❤❤❤
@salampm18410 ай бұрын
Allaahuvinte kaaval ndaavatte ellaavarkkum
@devgru_alpha10 ай бұрын
poocha sir hero ada❤❤
@MuhammadMuhammad-uj2vx10 ай бұрын
രണ്ടും രണ്ടല്ല ഒന്നാണ് പിടിച്ച പാമ്പിനെ കേരളത്തിന് പുറത്തുള്ള കാട്ടിൽ വിടുകയായിരിക്കും നല്ലത്
@Rockon11110 ай бұрын
Raajavu cool aanu ❤
@ravisankertr681010 ай бұрын
ഇതേ പരസ്യം വാവ സുരേഷ് ആണ് ചെയ്യ്തങ്കിൽ, Forest Dept അയാൾ ചെയ്യുന്ന ജോലി നഷ്ട്ടുകാരെ അറിയിച്ചു show കാണിക്കാന ആളെന്നു പറയും.. കണ്ട ഇവന്മാരെ പോലെ സഖാക്കൾ പമ്പ് പിടിക്കാൻ വന്നാൽ അവനെ ചാനൽ വഴി പബ്ലിസിറ്റിയും കൊടുത്തു dept കയറി അവിടെ സുഖ ജീവിതം... കഷ്ടം
@manut632410 ай бұрын
ഒഞ്ഞു പോടാ മൈരേ... അയാള് പട്ടി ഷോ കാണിക്കുന്നത് കൊണ്ടാണ് പാമ്പിന്റെ കടി കിട്ടുന്നത്
@Vkp23310 ай бұрын
Aaa pambaraviddi paazhu aanenkil ippo enthokke show kaanichene...janippichq ammayodo achanodo oru pradhibaddathayumilla undayirunnel enthelum joly cheyth avarkk oru nalla jeevitham kodthene ..kettiya penninodo kunjinodm illa....chengayikk paambine kond tholnjalum ethulla but aa perum parenj sarkkar nu ethra chilav aanu varunnath ayalkk oru kadi kittumpo Show kanikkathe ayalkk joly cheyyan pattilla ...cheyynda vere aalukal cheytholum
@SyamChandran-j5v9 ай бұрын
നിന്റെ തന്തയാണോ മൈരേ പമ്പര വിഡ്ഢി നീയാണോ അയ്യാളുടെ തന്തക്കും തള്ളക്കും ചിലവിനു കൊടുക്കുന്നെ അയ്യാളുടെ ഭാര്യ അയ്യാളെ ഉപേക്ഷിച്ചു പോയതാണ് അല്ലാതെ അയ്യാള് അവരെ ഉപേക്ഷിച്ചതല്ല ഊമ്പിത്തരം പറയുന്നോ മൈരേ 😡😡😡@@Vkp233
@geethu110 ай бұрын
പൂച്ച കുട്ടന് ഇന്ന് തന്നെ കരിമീനും നെയ്മീനും വാങ്ങി കൊടുക്കണം ആ വീട്ടുകാർ
@rakhiraju87109 ай бұрын
എന്ത് വല്യ പാമ്പ്
@brk779610 ай бұрын
എന്റെ vtl ഉണ്ട് orennm എന്റെ കൂടേ എവിടെ വേണേലും varum but 24hrs അകത്തോട്ടു പോണം എന്നുള്ള chidha മാത്രം ഉള്ള ആളാണ് പാവം 😁
@geethadevi89619 ай бұрын
ആദ്യം പിടിച്ചു കാട്ടിൽ വിട്ട രാജ വെമ്പല തിരികെ വന്നതാവുമോ😢😢😢😢