😂 yes, പച്ചക്കറി, അരി, മുട്ട, ഇറച്ചി എല്ലാം തമിഴ് നാട്, ആന്ത്ര, കർണാടക എന്നിവിടങ്ങളിൽ എത്തും,. ബീവറേജ് സൗകര്യം ഉപയോഗിക്കുക 😅
@rajeshk.p9290Сағат бұрын
ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
@shajeenaahammed9402Сағат бұрын
😂
@fairoosbanna89702 сағат бұрын
ഇനി നമുക്ക് സെയ്ഫ് അലി കാൻ്റെ പിറകെ പിടിക്കാം..ഈ ആഴ്ചത്തേ ക്കുള്ളത് കഴിഞ്ഞു..
ഇത്രയും കാലം പ്രതികൂലിക്കുന്നവരുടെ ആറാട്ട് ആയിരുന്നല്ലോ. താൻ പോയി തന്റെ മതത്തിലുള്ള അനാചാരങ്ങളെ ഒക്കെ ആദ്യം മാറ്റ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവില്ലാത്ത എട്ടുംപൊട്ടും തിരിയാത്ത കുട്ടികളെ പിടിച്ച് മതത്തിന്റെ പേരിൽ സുന്നത്ത് ചെയ്യുന്ന പാർട്ടികളാണ് നവോത്ഥാനം ഒലത്തുന്നത്
@benjaminbenny.2 сағат бұрын
സബ് കളക്ടർ ചെക്കൻ star ആയി കേരത്തിലെ പെടക്കോഴികളുടെ മനസ്സിൽ 😂
@shafeek9759Сағат бұрын
ഹോം,,, അതിന് മാത്രം ഒക്കെയുണ്ടോ???🤔🤔🤔
@shameerpilatheth8420Сағат бұрын
ഒലക്ക
@cosmos3-z7uСағат бұрын
pidakozhikkal koovunna naad keralom😛
@Vishnu-l9r3jСағат бұрын
ആ തായോളി മാപ് പറയണം 😢 ഭക്തരോട്
@alex_johneСағат бұрын
@@shafeek9759ond ikka. He is a IAS rank holder🔥
@MuhammedShuhaibCH2 сағат бұрын
എല്ലാവർക്കും ഉത്തരം കിട്ടിയല്ലോ, ഇനി എല്ലാവരും പിരിഞ്ഞുപോണം🙏
@Wlbwlb2 сағат бұрын
മരണ സമയം കണക്കാക്കണം , ജീവനോടെ കുഴിച്ചുമൂടി, അല്ലെങ്കിൽ മരണ ശേഷം പിടിച്ചിരുത്തി !!!!
@lasijasidharthan87752 сағат бұрын
😂😂😂😂😂😂😂😂
@divyanair65282 сағат бұрын
😂😂
@Jineshdamodaran2 сағат бұрын
Sudapikalku happpy hindu viswasam strong anu allathe Kallukudi haramu ennu parangu Kallukudikukayum mattum cheyyumpoke alla
@h_cyn2 сағат бұрын
ഉത്തരം കിട്ടുന്നതിന് മുമ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതല്ലേ. അവർക്കും അത്ര ബോധമേയുള്ളൂ ഫോറൻസിക് പരിശോധനാ ഫലങ്ങൾ വരുന്നതല്ലെയുള്ളൂ.
@Abdd5632 сағат бұрын
അടുത്ത മഴക്കുമുമ്പേ എല്ലാരും,അവരവരുടെ വീട്ടില്‍ പോണം 😂😂.
@ancymoosa4728Сағат бұрын
😂
@rajeshk.p9290Сағат бұрын
ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
@muneerk80862 сағат бұрын
ആ വീട്ടുക്കാർ മരണം മറ്റുള്ളവരെ അറിയിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു. വെറുതെ ആ മരിച്ച വ്യക്തിയെ വീണ്ടും വേദനിപ്പിക്കേണ്ടി വന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മരണം തന്നെ ആണെങ്കിൽ ഒക്കെത്തിനും കാരണം ആ മക്കൾ തന്നെ.
@aneeshkumara94802 сағат бұрын
മരിച്ച ആളുടെ ആഗ്രഹം മക്കൾ നടത്തി എന്നെ ഒള്ളു.
@jamespathiyil87652 сағат бұрын
@@aneeshkumara9480 നിങ്ങളൊക്കെ എന്താണ് ഇങ്ങനെ പറയുന്നത്. ഞാൻ മരിച്ചാൽ ആരും അറിയാതെ എന്നെ മൂടണം എന്ന് ആഗ്രഹം പറഞ്ഞാൽ നടപ്പുള്ള കാര്യമാണോ .
@DARK_HK8782 сағат бұрын
ഡെത്ത് സർട്ടിഫിക്കേറ്റ് നേരത്തെ എടുക്കാൻ പറ്റുമോ??? ഒന്ന് സമാധി ആവാൻ ആണ്.
@midlajk72452 сағат бұрын
മരിച്ച ആളെ എങ്ങനെ വേദനിപ്പിക്കും ആൾറെഡി സമാധി ആയതല്ലേ
@sidhique86582 сағат бұрын
ഇനിയും നാട്ടുകാർക്ക് സമാധാനം ആവുന്നില്ലെങ്കിൽ ആ സമാധിയിൽ നിന്നുള്ള ഭസ്മം എല്ലാവർക്കും ഓരോ സ്പൂൺ കൊടുത്തു പിരിച്ചുവിട്! ആ മക്കളും തള്ളയും അവിടെ ജീവിച്ചോട്ടെ!
@dfghhvg45v2 сағат бұрын
മരണത്തിൽ പരാതി പെട്ടവരുടെ ഉദ്ദേശം കൂടി പരിശോധിക്കണം
അസ്വഭാവികത ഇല്ലെങ്കിലും ഉണ്ടെങ്കിലും നിയമങ്ങൾക്ക് ആരും / ഒന്നും അതീതരല്ല എന്ന് തെളിയിക്കാനായി....... മതവികാരങ്ങൾ തള്ളിവിട്ട് പോസ്റ് മാർട്ടം തടഞ്ഞിരുന്നെങ്കിൽ നാളെ സമാധികളുടെ ഘോഷയാത്രകൾ ഉണ്ടാകുമായിരുന്നു....... കുറഞ്ഞപക്ഷം ചുള്ളനായ കളക്ടറെ കാണാനെങ്കിലും ഈ പ്രവർത്തിമൂലം സാധിച്ചു...
@punchaami62482 сағат бұрын
ഇത് സാമാധി ക്ക് 🙏🏽🙏🙏🏽🙏 ഒരു പ്രചോതനമാകട്ടെ🙏🏽🙏🙏🏽🙏
@RM-do3imСағат бұрын
നിന്നെ ഒക്കെ 😵💫
@nair123-mdСағат бұрын
ചത്തവൻമാരുടെ ഒക്കെ കല്ലറ കുത്തിപൊളിക്കുമോ, മരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത കേസുകൾ.
അയൽക്കാർ വഴി പ്രശ്നത്തിന് പ്രതികാരം ചെയ്തതാണ്..... അയൽക്കാരുമായി വഴക്കായിരുന്നു.. അങ്ങനെ ഉള്ളപ്പോൾ ആരെയെങ്കിലും അറിയിക്കുമോ ? പിന്നെ ഇവരുടെ അമ്പലത്തിൽ വേറെ ആരെയും കേറ്റുന്നില്ല. Cash ആണ് ലക്ഷ്യം എങ്കിൽ ഇങ്ങനെ ചെയ്യില്ലല്ലോ.... Family കുറച്ചു emotional ആയി പ്രതികരിച്ചത് കൊണ്ട് വഷളായി.
@AgriMarur-wm3uiСағат бұрын
അയൽക്കാരൻ ഒരുത്തന് വീട്ടുകാർ പണി കൊടുക്കും
@Titothedog100Сағат бұрын
Alla they was saying things is out of this world so this all happened 😁
@Akshay_vasudevСағат бұрын
Ayalkkar potte, counselor ariyikkamallo, ethenkilm oru authoritye ariyikkamallo
@vishnuharikumar4062Сағат бұрын
Samathi aahnen paranju, oru death certificate illand swanthanayi taj mahal panith ittathan prashnam.
@OrangePrint-x3gСағат бұрын
പാവം അയൽവാസി വഴിയും ഇല്ല വൈറലും ആയി
@sanals8112 сағат бұрын
സ്വാഭാവിക മരണമാവാം... മരിച്ചതിനു ശേഷം സമാധി ഇരുത്തിയിട്ടുണ്ടാവും...
@VarunDev-o6r2 сағат бұрын
മരിച്ചു കഴിഞ്ഞാൽ ശരീരം flexible ആവില്ല. പിന്നെ എങ്ങനെയാണ് കൊണ്ട് ഇരുത്തുക?
@Adhil_parammel2 сағат бұрын
@@VarunDev-o6rറെഗർ മോർട്ടീസ് ആകുന്ന മുമ്പ് ചെയ്തത് ആയിക്കൂടെ.
@Wlbwlb2 сағат бұрын
മരണ സമയം കണക്കാക്കണം , ജീവനോടെ കുഴിച്ചുമൂടി, അല്ലെങ്കിൽ മരണ ശേഷം പിടിച്ചിരുത്തി !!!!
@Ssss-6782 сағат бұрын
@@VarunDev-o6rpettenn cheyyanam
@Sunuchouhan2 сағат бұрын
Samadi ennu postmortem parayumo?
@godofsmallthings42892 сағат бұрын
ഇത് ചെയ്തില്ലായിരുന്നു എങ്കിൽ ആ കുടുംബം ഇനിയുള്ള കാലം അച്ഛനെ കൊന്നു എന്ന പഴി കേൾക്കേണ്ടി വന്നേനെ
@nishraghav2 сағат бұрын
അതെ.. ഓരോന്നും അതിന്റെതായ നിയമപ്രകാരം ചെയ്യണം.. ഇത്രേം പുലിവാൽ ആവില്ല
@asharafthali40 минут бұрын
ആര് പറഞ്ഞു പൊലീസ് കൃത്യമായി പറയുന്നു ഒരു സ്വഭാവിക മരണം എന്ന ് പറയാൻ ആയിട്ടില്ല റിപോർട്ട് വരട്ടെ എന്നും
@puttusСағат бұрын
ഈ വിധി വച്ച്...കേസ് വന്നാൽ സെമിത്തേരീം കബറും ഒക്കെ പൊളിക്കാമല്ലോ... അന്നേരം പള്ളിയാ പറിയാണെന്നും പറഞ്ഞ് ആരേം കാണല്ല്.. 😊
@bijutslpuram2 сағат бұрын
ആ കുടുംബത്തിന് ആവശ്യമായ നല്ല കൗൺസിലിംഗ് ഇതുമായി ബന്തപെട്ടു നൽകണം . മീഡിയയിലൂടെ ഒരിക്കലും ക്രൂശിക്കരുത്. സാവധാനം അവരുടെ വിശ്വാസത്തെ മാനിച്ചുകൊണ്ട് തന്നെ പൊതു സത്രബോധത്തിലേക്കു കൊണ്ട് വരേണ്ട ആവശ്യമുണ്ട്. അതിനു പഞ്ചായത്തു, ആശാവർക്കർമാർ മറ്റു വിദഗ്ദ്ധരെ ഉൾപ്പെടുത്തി വളരെ ശ്രദ്ധയോടെ സ്നേഹത്തോടെ ചെയ്യണം . മാത്രമല്ല ഇത്തരം ബോധമുള്ളവർ കണ്ടെത്തി കൃത്യമായ ക്ലാസുകൾ നൽകണം. സാക്ഷരതാ യെന്ജം പോലെയൊക്കെ.. അല്ലാതെ ഓവറായി മീഡിയ ബലിയാടാക്കരുത് . പരിഹാസ്യ കഥാപാത്രങ്ങൾ ആക്കരുത്. അവർ സമൂഹത്തിൽ ഒറ്റപെടുന്നുണ്ടാകും. ഒരപേക്ഷയാണ്.
@sidhique86582 сағат бұрын
അവിടുത്തെ നാട്ടുകാർക്കും ചാനലുകൾക്കും ആണ് കൗൺസിലിംഗ് കൊടുക്കേണ്ടത് ! 5 ദിവസം ചാനലുകൾ ആഘോഷിച്ചു പൈസ ഉണ്ടാക്കി! സംസ്ഥാന സർക്കാരിന്റെ നല്ലൊരു തുക വെറുതെ ചിലവാക്കി പാഴാക്കി!
@muhammedrazithalayad7545Сағат бұрын
കുതിരവട്ടത്തേക്കാണ് കൊണ്ടുപോകേണ്ടത്.... എല്ലാ തോന്നിവാസവും മുസ്ലിങ്ങളുടെ പേരിലേക്ക് മറിച്ചിടാൻ ശ്രമിക്കുന്നതിന്.
@M.S.Editing-g1k2 сағат бұрын
വാർത്ത കൊടുത്ത അയൽവാസി നാട്ടുകാർ ഇന്നും നാളെയും അവതി ആണ് 😂😂😂😂😂
@pouran2272 сағат бұрын
എന്തിനു... തട്ടിപ്പ് പുറത്തു കൊണ്ട് വന്നു.. അല്ലേൽ നാളെ ഒരു ഡെയ്‌ബത്തെ കൂടി സഹിക്കേണ്ടി വന്നേനെ
@ajilpm35342 сағат бұрын
@@pouran227 ethayalum daivam aayi enu karutham veetukar udeshichathilum publicity kiti kazhinju india muzhuvan ipo charchayayitund prethyuekichu northil oke
@timjosephgeorge72732 сағат бұрын
Sathiyam😅@@pouran227
@Smitha-p7b2 сағат бұрын
@@pouran227അങ്ങനെ നോക്കാണെങ്കിൽ ഏത് ദൈവമാ ഇവിടെ ഉള്ളത്., എല്ലാം തട്ടിപ്പ് അല്ലെ
@ExposePseudos2 сағат бұрын
@@pouran227ദൈവത്തെ ഇനിയാണ് സഹിക്കേണ്ടത്. ആരും അറിയാതെ പോകേണ്ട കാര്യം
@shakirt5482 сағат бұрын
സമാതി കേരളത്തിൽ കൂടി വരാൻ സാധ്യത ഉണ്ട്😢
@sarathkalarikkal97132 сағат бұрын
Yeda madrassa polayadi myra ee case-il loode hindukalude thalayil keriniragam enna ninte plan nadakatha nalla vishamam undalle... 😂 Aadhyam nee ninte kundan usthu te prakrithy virudhwa podanagalku oru thirumanam undakada madrassa💩 me... 😂😂😂
@telugumalayalamtamilchanne2486Сағат бұрын
ഷക്കീറ് കരയല്ലെ
@SivaPrasad-i2xСағат бұрын
അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് 🙄
@shakirt548Сағат бұрын
@@SivaPrasad-i2x തെറ്റ് ഒന്നും ഇല്ല bro ഇതിനെ ചിലർ ചൂഷണം ചെയ്യും ഇനി ഭാവിയിൽ കൊലപാതക സാമതി നടന്നാൽ എങ്ങനെ അനേഷ്വിക്കും ഇപ്പോൾ തന്നെ കേസ്സ് കൊടുത്ത വർക്ക് പേടിയായി നാളെ ആരെക്കിലും കേസിൻ പോക്കുമോ
@SivaPrasad-i2xСағат бұрын
@@shakirt548 yes 👍
@nayanasanoj2282 сағат бұрын
കേരളത്തിലെ സകല ചാനലും ചമ്മിയ ദിവസം ഗോപൻ സ്വാമി 🔥
@sdnandananair6328Сағат бұрын
I completely agree with you! 😂😂😂😂
@muhammedriyas770Сағат бұрын
ഇന്ന് പ്രളയം ഉണ്ടാവും...😂😂😂
@alex_johneСағат бұрын
Ni gopan Samy fan boy ano😌
@shajixx56 минут бұрын
@@muhammedriyas770 വേണ്ട എലെക്ട്രിസിറ്റി ചാർജ് കൂടും 🤣
@jincyjoseph74482 сағат бұрын
ഒരു റിപ്പോർട്ടും കിട്ടാതെ മാമ എന്താ പറയുന്നത്
@muhammednaseer81542 сағат бұрын
അതു ശരിയാ കാരണം 2 വർഷം കിടപ്പിലായ സ്വാമി നടന്നല്ലേ 1:50 പോയ് സമാദി ആയത് 😂
സ്വാഭാവിക മരണമാക്കാൻ വേണ്ടിയാണ് കല്ലറ പൊളിക്കാൻ താമസിപ്പിച്ചത്.
@rahulc48024 минут бұрын
അവിടെ കല്ലറ അടി വഴി തുറന്നു ബോഡി modify ചെയ്ത് എന്നാണോ
@sakunthalak22542 сағат бұрын
അച്ചന്റെ. ആ ത്മാവ്. തുണച്ചു 🙏🤗
@OrangePrint-x3gСағат бұрын
കറക്റ്റ് അവർ മാനസികമായി ഒരുപാട് വേദനിച്ചു
@muhammadshareef32232 сағат бұрын
ഇവിടെന്താ ഉത്തരം കിട്ടാനും അവിടുത്തെ ജനങ്ങൾക്ക് സംശയം തോന്നി അവർ കേസ് കൊടുത്തു സമാധി ആയത് ആണെങ്കിൽ ബന്ധപ്പെട്ടവരെയും നാട്ടുകാരെ അറിയിച്ചാൽ പോരെ വേണ്ടപ്പെട്ടവരെ അറിയിക്കുക എന്നിട്ട് അടക്കുക തെറ്റ് രണ്ട് മക്കളെ കയ്യിൽ തന്നെയാണ് . ഇവിടെ ആരും പരാജയപ്പെട്ടിട്ടുമില്ല വിജയിച്ചിട്ടില്ല നിയമം വിജയിച്ചു അത്രയേ ഉള്ളൂ
@ShowniyaRejeev2 сағат бұрын
Athe avar enthine marche vachooo
@LissammaJames-k6e2 сағат бұрын
നാട്ടുകാർ സമാധാനമായി ഇന്ന് ഉറങ്ങും
@happysoul81472 сағат бұрын
അയൽക്കാർ വഴി പ്രശ്നത്തിന് പ്രതികാരം ചെയ്തതാണ്..... അയൽക്കാരുമായി വഴക്കായിരുന്നു.. അങ്ങനെ ഉള്ളപ്പോൾ ആരെയെങ്കിലും അറിയിക്കുമോ ? പിന്നെ ഇവരുടെ അമ്പലത്തിൽ വേറെ ആരെയും കേറ്റുന്നില്ല. Cash ആണ് ലക്ഷ്യം എങ്കിൽ ഇങ്ങനെ ചെയ്യില്ലല്ലോ.... Family കുറച്ചു emotional ആയി പ്രതികരിച്ചത് കൊണ്ട് വഷളായി....
@sinannk-e1pСағат бұрын
@@happysoul8147annnaa divasa cooli aaano😂😂💩
@muhammedrazithalayad7545Сағат бұрын
എന്നാലും അയാളുടെ പ്രഷറും ഷുഗർ ഒക്കെ ഒന്ന് ചെക്ക് ചെയ്യാമായിരുന്നു... ഇൻസുലിൻ എടുത്ത് ഗുളികയും കഴിച്ചു പോയതല്ലേ😂😂
@zubairbandadka43572 сағат бұрын
ഹാവൂ സമാധിയായി ഹല്ല സമാധാനായി
@twinkle25192 сағат бұрын
ഇനി പറഞ്ഞിട്ടെന്താ കാര്യം പവർ പോയില്ലെ 😢
@godofsmallthings42892 сағат бұрын
😂😂
@RaheenaShoukath2 сағат бұрын
😅
@Anil-tw8tx2 сағат бұрын
😀
@peek-a-boo65482 сағат бұрын
😂
@rahirafeek9958Сағат бұрын
😂
@SIJIC-tc5uf45 минут бұрын
നാട്ടുകാർക്ക് ഇഡ്ഡലി കിട്ടാത്ത വിഷമം
@saluvinod79842 сағат бұрын
നന്നായി👍👍👍
@MayaMS-nx6yx2 сағат бұрын
കുറെ ദിവസം ആയി എല്ലാരും ഇതിന്റ പിന്നല്ലാതെ ആയിരുന്നു ഇനി പിരിഞ്ഞു പോകാം😂
@nair123-mdСағат бұрын
കല്ലറ പുതുക്കിപണിയാൻ ഉള്ള പണം കോടതി കൊടുക്കണം ഇനി, ഇതുവരെ ചിലവായ എല്ലാ ചിലവുകളും ഇതിനു വേണ്ടി ഗവർമെന്റ് ചിലവാക്കിയ ഫണ്ടുകൾ , കണ്ടവന്മാരുടെ വാക്ക്കേട്ടു ഒരാളുടെ ശവക്കല്ലറ കുത്തിപൊളിക്കുക ആല്ല ചെയേണ്ടത്, ഇതിനേക്കാൾ ആവശ്യം ഉള്ള പല കേസുകളും ഉണ്ട് തെളിയാതെ നീതി ലഭിക്കാതെ വര്ഷങ്ങളോളം കോടതി കയറി ഇറങ്ങുന്നത് അതിനൊക്കെ നടപടി എടുക്കണം..
@ഒറ്റയാൻ-solo2 сағат бұрын
ഇത് ഒരു കൊലപാതകം ആണേൽ മക്കൾ ഒക്കെ എങ്ങനേലും രക്ഷപെടാനോ തെളിവ് ഒക്കെ ഒളിപ്പിക്കാനോ ശ്രമിച്ചേനെ.. അത് ഒന്നും ചെയ്യാതെ അവരുടെ വിശ്വാസം സ്വകാര്യത എന്നിവ നോക്കി മറവ് ചെയ്തു അക്കാര്യം നാട്ടുകാരേ അറിയിക്കുക അല്ലേ ചെയ്തത്. പിന്നെ ഇത്രയും പ്രശ്നം ആയ സ്ഥിതിക്കും ആളുകളുടെ ചോദ്യം ചെയ്യലും ഒക്കെ കൊണ്ട് കാര്യങ്ങൾ ജനങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത അവസ്ഥ ആയി. അതാണ് പരുങ്ങൽ ആയിട്ടൊക്കെ നമ്മൾ കണ്ടത്.
@MrinaliniDevi-x2j2 сағат бұрын
മാപ്രകളും ' ഒരു വിഭാഗം കമ്മി സുടാപ്പികളും ആണ് പ്രശ്നം വഷളാക്കിയത്
@Reshmi09Сағат бұрын
ഇത് നിങ്ങൾ നേരത്തെ പറയാതിരുന്നത് എന്താ
@ഒറ്റയാൻ-soloСағат бұрын
@Reshmi09 അതിന് നമുക്ക് മുന്നേ പോലീസിനും ഭരണകൂടത്തിനും മുന്നേ കമന്റ് തൊഴിലാളികൾ എല്ലാം അങ്ങ് തീരുമാനിച്ചു, കൊലപാതകം ആണെന്നും അമ്മ മക്കൾ എല്ലാവരെയും അവർ തന്നെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലും ഇട്ടു. പിന്നെ എന്ത് പറയാൻ. ഒരു ആരോപണം വരുമ്പോൾ അത് തെളിയിച്ചിട്ട് പോരെ വിചാരണ ചെയ്യൽ. അത് നിയമം ഒണ്ടല്ലോ.
കുടുംബത്തിനെതിരെ കേസ് കൊടുത്ത ആൾക്കെതിരെ മാനനഷ്ട case file ചെയ്യണം....വീടിനു മുന്നിൽ അനാവശ്യമായി ബഹളം ഉണ്ടാക്കിയവർക്കെതിരെയും case നൽകണം.. youtube ൽ കുടുംബത്തിനെതിരായി ന്യൂസ് ഇട്ടവർക്കെതിരെയും case എടുക്കണം
@sulekhaafana4244Сағат бұрын
എന്നാൽ കേരളത്തില്‍ ellaavarkkethireyum കേസ് എടുക്കേണ്ടി വരും bro ivar മരണപ്പെട്ട ഉടനെ ivar parayumpole ഹിന്ദു ഐക്യവേദി ये എങ്കിലും അറിയിച്ചിരുന്നെങ്കിl ഇത്രയ്ക്കു കോലാഹലം ഉണ്ടാകുമായിരുന്നില്ല
@rahuldasp254558 минут бұрын
Report full vannittilla
@LalyMathew-ti3hv32 минут бұрын
മക്കൾക്കയില്ലാത്ത വിഷമം നാട്ടുകാർക്ക് everkkethire നിയമ നടപടി edukkanam
@AbdulBasith-j1v2 сағат бұрын
സമാധാനം കാത്തിരി പ്പിന് വിരാമം
@sidhique86582 сағат бұрын
ഇപ്പോൾ എല്ലാവരുടെയും ചൊറിച്ചിൽ മാറിയോ ? ഇനി ഭസ്മം കർപ്പൂരം പൂവ് ഇതെല്ലാം വിറ്റ കടക്കാരെയും പ്രതികൾ ആക്കി പുതിയ ഒരന്വേഷണവും നടക്കട്ടെ! ചാനലുകൾക്ക് തൊഴിൽ ലഭ്യത ഉറപ്പിക്കാൻ ഇതൊക്കെയേ വഴിയുള്ളൂ!
യേശു ചത്തു എന്ന് പറഞ്ഞാൽ മതിയോ. അതോ കൊല്ലപെടുത്തി എന്ന് പറയണോ. Jews തല്ലി കൊല്ലുക അല്ലെ ചെയ്തത്. പിന്നീട് വിശുദ്ധൻ ആക്കിയത് ആണ്.
@kkmfaizalmahlari48172 сағат бұрын
എലാം സംശയം മാറി എലാം മനസിലായി
@gireeshkumarviswambaran78372 сағат бұрын
എല്ലാവർക്കും ഉത്തരം കിട്ടിയല്ലോ എല്ലാവരും പിരിഞ്ഞു പോകണം ടോ ട്ടോ ട്ടോ.........
@OrangePrint-x3gСағат бұрын
മഞ്ചാമ്പി അങ്ങനെ അങ്ങ് പോയാലോ
@menoobgamer-hn5ry2 сағат бұрын
അപ്പൊ എല്ലാവരും പിരിഞ്ഞുപോയിൻ ഇല്ലങ്കിൽ ഞങ്ങൾക്ക് ആകാശത്തേക്ക് വെടിവെക്കേണ്ടിവരും 😂😂
@Ssss-6782 сағат бұрын
😀😀
@Salinisalini-kq2fz2 сағат бұрын
😄😄😄
@Sujineshkanachery2 сағат бұрын
😂😂
@shillajames49792 сағат бұрын
എന്തായാലും അവർ കേസിൽ നിന്ന് ഒഴിവായി. But കുടുബത്തിന്റ പദ്ധതി പാളിപ്പോയി. ഇത് വെച്ച് കച്ചവടം ആക്കാമെന്ന് വിചാരിച്ചു. അത് നടന്നില്ല. മരിച്ചതിനു ശേഷം കുഴിയിൽ വെച്ചു. അല്ലാതെ നടന്നു പോയി കുഴിയിൽ ഇരുന്നു സമാധി ആയതല്ല
അപ്പൊ കമ്മിറ്റി പിരിച്ചു വിട്ടിരിക്കുന്നു.. എല്ലാവരും പിരിഞ്ഞു പൊടെ...😂😂
@sobhithob96892 сағат бұрын
ലെ ചാനലുകൾ : ഇനി അടുത്തത് തേടി പോണമല്ലോ.. പണ്ടാരം
@shamsukp47392 сағат бұрын
മരണമോ സമാധിയോ എന്നതായിരിക്കും ഇന്നത്തെ ചാനൽ ചർച്ച... മരണ നിരീക്ഷകർ സമാധി വിദഗ്ദർ തുടങ്ങിയവർ പങ്കെടുക്കും !
@MufeedpgdiPgdi2 сағат бұрын
2025 ലെ ആദ്യത്തെ സമാധി നെയ്യാറ്റിൻകര ഗോപൻ സ്വാമി 🙏
@Titothedog100Сағат бұрын
😂❤
@pbalagopal71692 сағат бұрын
ഫോറൻസിക് റിപ്പോർട്ട് വരട്ടെ.
@SameeratcSameeratcСағат бұрын
അത് എപ്പോൾ
@Titothedog100Сағат бұрын
ശാസ്ത്രീയ പരിശോധനയില്ലാതെ എന്തിനാണ് ഈ മാധ്യമം ഈ വീഡിയോ ഇട്ടത് 😂
@DanielDani-q7j2 сағат бұрын
മാധ്യമപ്രേവത്തകരുടെ അന്തിചർച്ചയുടെ കാര്യം എന്തായാലും തീരുമാനം ആയി... 😂😂😂
@leegod40392 сағат бұрын
സ്വാഭാവിക മരണം സംഭവിച്ചപ്പോൾ അതിനെ ലാഭത്തിനു വേണ്ടി മക്കൾ സമാധി ആക്കി മാറ്റിയതാവം 😊
@karuns.sekhar8462 сағат бұрын
അതോടെ ആ സംശയവും തീർന്നു ഇനി ഇദേഹത്തിൻ്റെ വീട് ആഗോള തീർഥാടന കേന്ദ്രം ആക്കണം ഉത്സവവും ആറാട്ടും വേണം ജയ് ഗോപൻ സ്വാമി🙏
@sreevidyajayakumar37222 сағат бұрын
😂
@sunilsr90282 сағат бұрын
മരിച്ചപ്പോൾ സമാധി എന്നു paranju കൊണ്ട് ഇരുത്തി അതാകും എങ്കിൽ നടന്നത്
@nunish123Сағат бұрын
തിരിച്ചു കേസ് കൊടുക്കണം...
@VimalVijay-l1wСағат бұрын
ആരായാലും നിയമം അനുസരിക്കണം.
@App19822 сағат бұрын
പരാതി കൊടുത്ത ആളോട് ഇത് പറയണം. അവരെ വീഡിയോയിലെ കൊണ്ടുവരണം
@bindhusuresh92552 сағат бұрын
പരാതി കൊടുത്തതിൽ എന്താ തെറ്റ് ഒരാൾ മരിച്ചാൽ അത് നാട്ടിൽ ഉള്ളവരെ അറിയിക്കണേ ഇല്ലെങ്കിൽ സംശയം തോന്നില്ലേ അത് സ്വാഭാവികം
@lasijasidharthan87752 сағат бұрын
@@bindhusuresh9255👍👍👍👍👍👍👏👏👏👏👏
@DARK_HK8782 сағат бұрын
@@bindhusuresh9255ഡെത്ത് സർട്ടിഫിക്കേറ്റ് നേരത്തെ എടുക്കാൻ പറ്റുമോ??? ഒന്ന് സമാധി ആവാൻ ആണ്.
@kukku222 сағат бұрын
Samsayam thonniyal ath police il ariyikkunnathum anveshikkunnathum engane thettavunne??
@sreenivasanmangattil6768Сағат бұрын
ഇനി അരുൻകുമാറിന്നു വല്ലതും പറയാനുണ്ടോ അവോ ? വല്ല ദ്വയാ ത്ഥവും
@MunnasMunnasgulfos2 сағат бұрын
Postmortem report vannillalleee
@shinylawrence95622 сағат бұрын
ശിവ ശിവ സമാധനായി
@ajithd100Сағат бұрын
സമാധാനമായി. ഇനി എല്ലാപേരും അവരവരുടെ ക്ലാസ്സിൽ പോകൂ
@mithun23342 сағат бұрын
രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് മുകളിൽ അല്ല ഒരു മതവും 😏😏
@sihabpattel83862 сағат бұрын
ഒറ്റ പൈസ ചെലവില്ലാതെ ഓൾ ഇന്ത്യ പബ്ലിസിറ്റി കിട്ടി 😜 അതിന് മാപ്രകളോട് നന്ദി പറയണം 😜 സമാദി വിജയിച്ചു 👍 🌹🌹
@OrangePrint-x3g58 минут бұрын
കറക്റ്റ് എന്റെ നാട് വൈറൽ ആയി
@jaseelaashraf38252 сағат бұрын
അങ്ങനെ വാരാൻ വഴി ഇല്ലല്ലോ 🤔🤔🤣
@sarathkalarikkal97132 сағат бұрын
Yendha cheiya madrassa polayadi myren mar ee case-il hindukalude thalayil keriniram ennu vicharichatha pakshe cheati poyi... 😂😂😂 Sudapi🤡
@kunjumuhammedkunjumuhammed851856 минут бұрын
പ്രതീഷിച്ചിരുന്നു 😃😃
@foundry9052 сағат бұрын
ഗോപൻ അല്ല മാതൃഭൂമി. ഗോപൻ സ്വാമി...എന്നാലും മരിക്കാറായി എന്ന് പുള്ളിക്ക് എങ്ങിനെ മനസ്സിലായി?
@sunukichu61222 сағат бұрын
എന്തൊക്ക ആയിരുന്നു 😂😂
@shilpachippu7113Сағат бұрын
അങ്ങനെ അത് കഴിഞ്ഞു 🤣
@vazhiyoram76652 сағат бұрын
ചാനലുകൾ ഇനി എന്ത് സെയ്യും മലയ്യാ....
@UsmanK-od4if2 сағат бұрын
ഷുഗ൪ കുറഞ്ഞത് കൊണ്ട് മരിച്ചതാണോ എന്ന് തെളിയിക്കാ൯ കഴിയില്ല!?..എങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു ..
@travelblog64832 сағат бұрын
ഇനി നമ്മുക്ക് ബോച്ചേ ലോട്ട് തിരിച്ചു പോകാം ബോച്ചെ ടെ ബിസിനസ് ശരിയോ കള്ളത്തരമോ
@kailasnathms23422 сағат бұрын
എന്തായാലും സമാധി എന്നത് ഒന്ന് പഠിക്കേണ്ട വിഷയമാണ് 😮
@JOSH-n2n1x2 сағат бұрын
അകത്തിട്ട് സ്ളാബിട്ട് മൂടിയതുകൊൻട് ശ്വാസം മുട്ടി മരിച്ചതൊന്നുമല്ല
@VijayammaCN2 сағат бұрын
ഇതേ താത്പര്യം എ ഡി എം ൻ്റെ ആത്മഹത്യ കേസിലും പോസ്റ്റുമാർട്ടത്തിലും പോലീസു കാണിച്ചിരുന്നെങ്കിൽ.
@vazhiyoram76652 сағат бұрын
മരണ പെട്ടാൽ പഞ്ചായത്തിലെങ്കിലും അറിയിക്കുക........ അല്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ് കിട്ടില്ല
@sahadevanachary6919Сағат бұрын
മക്കളുടെ പിതാവിനോടുള്ള കൂറ് മാതൃക തന്നെ.
@nobelkk28552 сағат бұрын
ശ്ശേ അതിന്റെ പവർ പോയില്ലേ മക്കളെ.😢
@pouran2272 сағат бұрын
New God Loading............
@johnsonjohnson79642 сағат бұрын
റിപ്പോർട്ട് വരുന്നതിന് മുൻപ് . ദുരൂഹത. ഇല്ലാ ലേ . എന്തൊരു വാർത്ത.
@NoushadQurban2 сағат бұрын
മൊത്തം കിട്ടിയിട്ട് തള്ളിയാൽ പോരെ
@Mental-x8nСағат бұрын
സമാധി ആയതിന്റെ ഗുണം പോയീ 😂😂എങ്ങനെ സഹിക്കും
@PISHARODY2 сағат бұрын
ഇനി സമാധിക്ക് പൂർണത നഷ്ട്ടപ്പെട്ടു, ജനങ്ങളുടെ സംശയം ആണ് പ്രശ്നം ഉണ്ടാക്കിയത്
@Jamrujam2 сағат бұрын
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ☪️☪️🕉️
@saithalaviaji76712 сағат бұрын
അന്വര സ്ഥലമല്ലെ ക്ഷേത്രം ഉണ്ടാക്കിയത്. സ്ഥലം പറ്റിച്ചെടുക്കാൻ നടത്തിയ നാടകങ്ങ ഇല്ലെ ഇത്തരം നാടകക്കാരാളം ഇ യിൽ പയറ്റി യത് നാം ധാരാളം കണ്ടതാണ്.
@user-mre40n2 сағат бұрын
ഇനി ആ ADM ൻ്റെ കാര്യം കൂടി മാപ്രകൾ പറയൂ..
@priyankajithesh3681Сағат бұрын
ചാനൽ കാർ ഇതുവച്ചു കുറച്ചുകാലം അരി വാങ്ങാം എന്ന് കരുതിയതായിരുന്നു. പാവങ്ങൾ 3G 3G 3G.
@csmkerala2 сағат бұрын
ഇത്തരം സംഭവങ്ങളാണ് ചാനലുകളുടെ കഞ്ഞികുടി...😂
@zainishaСағат бұрын
എല്ലാവരും വിശ്വസിച്ചു 😂😂😂
@UmmerFarooq-g8y2 сағат бұрын
ഉണ്ടാവില്ല പോലിസ് കോടതി ഹോസ്പിറ്റൽ എല്ലാം..... ഇപ്പോ മറ്റേ മയം അല്ലെ ഒടുങ്ങാൻ ഉള്ള മയം 😂
@SafiyaHussain-uz1oh2 сағат бұрын
Mukki
@Sunuchouhan2 сағат бұрын
Aaru?CPM govt?
@Kiran-m4x7w2 сағат бұрын
ആദ്യമേ ഇത് പറഞ്ഞതാണല്ലോ പിന്നെ എന്തിനായിരുന്നു വെറുതെ
@MusicLover-j5oСағат бұрын
വീട്ടിൽ നിന്നും മക്കളോട് പറഞ്ഞു ഇറങ്ങി അവിടേയ്ക് പോയ് ഇരുന്നു . ജീവൻ ഇല്ലാതെ ഇരിക്കാൻ കഴിയുമോ🤔 ഒന്നും മനസ്സിലാവുന്നില്ല🤦🏽