'ആരോടും ഖേദമൊന്നും പറയേണ്ട ആവശ്യമില്ല, അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്' | Samastha

  Рет қаралды 29,442

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 153
@shameerkpoyil3474
@shameerkpoyil3474 15 сағат бұрын
നിലപാട് ❤️❤️
@mabu6343
@mabu6343 13 сағат бұрын
Vashsalan...
@muhammedshafikshafik7796
@muhammedshafikshafik7796 16 сағат бұрын
ഉസ്താദ് അവസാനം ❤❤❤❤ പൊളിച്ചു....❤
@Abdufaizy
@Abdufaizy 17 сағат бұрын
പണ്ടൊക്കെ പറയാറുണ്ടായിരുന്നു പാണക്കാട്ടിൽ നിന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും, പക്ഷെ ഇപ്പോൾ നേരെ മറിച്ചാണ് സംഭവിക്കുന്നത് അല്ലാഹു കാകട്ടെ
@ddghdg
@ddghdg 16 сағат бұрын
😂😂😂
@ddghdg
@ddghdg 16 сағат бұрын
Ippo avar aan muyuvan prashnam
@DVREJ
@DVREJ 16 сағат бұрын
അല്ലാഹുവിനോട് ആദ്യം പോയി പാലസ്തീൻ നെ കാക്കാൻ പറ😂
@mohamedjowhar1684
@mohamedjowhar1684 16 сағат бұрын
മൗലവി താങ്കൾ കുടിച്ച ഗുളിക മാറിയോ, പാണക്കാട്ടേക്ക് ഒന്ന് വണ്ടി കയറി പോയി നോക്കണം.ഈ യൂട്യൂബിൽ ഫിത്ന ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് അതാണ്
@mujeebtm900
@mujeebtm900 16 сағат бұрын
മുസ്ലിം ലീഗിനെതിരെയും പാണക്കാട് തങ്ങൾക്കെതിരെയും പറയുന്നവരെ സമസ്തയിൽ നിന്നും മഹല്ലിൽ നിന്നും പുറത്താക്കണം, ഖാളി ഫൌണ്ടേഷൻ എല്ലാ മഹല്ലുകളിലും വരണം 💚
@AbdulJalal-dl8bj
@AbdulJalal-dl8bj 16 сағат бұрын
ദീൻ പറഞ്ഞതിലാണോ തങ്ങൾക്ക് വിഷമം ഉണ്ടായിട്ടുണ്ടങ്കിൽ റബ്ബിനോട് മറുപടി പറിയേണ്ടി varum
@NoufalAbu-dv9uk
@NoufalAbu-dv9uk 3 сағат бұрын
പറഞ്ഞത് ദീനാണെന്ന് ഉറപ്പുണ്ടെങ്കിൽ വിവാദമായപ്പോൾ തിരുത്തിയതെന്തിനാണ് ??😂😂😂 ...വിവാദമായാൽ ഒലിച്ച് പോകുന്നതാണൊ അമ്പലക്കടവിന്റെ ഈമാൻ ??😂😂
@ahmedhussain6449
@ahmedhussain6449 2 сағат бұрын
ഉമർ ഫൈസി സമസ്തയുടെ ധീരമായ ശബ്ദം വീഡിയവൺ റിപോർട്ടർ ഇവരാണ് പ്രശ്നക്കാരായ 2 ചാനലുകൾ
@RasheedPh-w2x
@RasheedPh-w2x 13 сағат бұрын
പോയി പണി നോക്കാൻ പറയു അമ്പലക്കടവ് മുക്കം ഇവരാണോ സമസ്ത 🤣🤣🤣🤣🤣🤣ബഹുമാനപ്പെട്ട സമസ്തയുടെ അഭിപ്രായം ജിഫ്രി മുത്ത് ക്കോയ തങ്ങൾ പറയും 🥰🥰🥰🥰👍👍👌👌👌ഈ അമ്പലക്കടവനെയും ഉമ്മർ മുക്കത്തെയും പോലെയുള്ള തിരിപ്പന്മാരെ കണ്ട് സമസ്ത ആയവരിൽ ഞാൻ പെടില്ല .. ബഹുമാനപ്പെട്ട സമസ്ത 🥰🥰🥰പുണ്യ സമസ്ത 👍👍👌👌👌👌
@NavasNavas-fo1qm
@NavasNavas-fo1qm 17 сағат бұрын
ആണത്തമുള്ള പണ്ഡിതൻ..🎉🎉🎉
@kunhimmukt2957
@kunhimmukt2957 15 сағат бұрын
ഒലക്ക
@sidhiqmt165
@sidhiqmt165 15 сағат бұрын
ചെലക്കാതെ പോടോ
@ismailpmhismail7787
@ismailpmhismail7787 11 сағат бұрын
ഒലക്കേടെ മൂട്
@aljehsh8566
@aljehsh8566 10 сағат бұрын
@@NavasNavas-fo1qm yes 100%
@NoufalAbu-dv9uk
@NoufalAbu-dv9uk 3 сағат бұрын
😂😂😂😂😂😂
@zayanmedia8241
@zayanmedia8241 Сағат бұрын
🔥🔥🔥ഉമർ ഫൈസി മുത്താണ്
@SakeerHussain-o4g
@SakeerHussain-o4g 12 сағат бұрын
തെരഞ്ഞെടുപ്പ് വരുമ്പോൾ സിപിഎം ന് വോട്ട്ചെയ്യാൻ പറയും
@Kavumbadi
@Kavumbadi 51 минут бұрын
1978ൽ തന്നെ സമസ്ത അതിന്റെ രാഷ്ട്രീയനയം വ്യക്തമാക്കിയതാണ്. സമസ്ത കേരള ജംഇയ്യതുൽ ഉലമ അന്നും ഇന്നും ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നു. അതുകൊണ്ട് കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയിൽ ഒരു പ്രശ്നവും ഇല്ല. അൽഹംദുലില്ലാഹ്. അതേസമയം, വഹാബിവത്കൃത രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ട നിലപാടാണ് ഇ.കെ വിഭാഗത്തിന്റേത്. അതിന്റെ പ്രയാസങ്ങൾ ഇന്ന് അവർക്ക് അനുഭവിക്കേണ്ടിവരുന്നു. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
@zainudheenz5006
@zainudheenz5006 17 сағат бұрын
സൂപ്പർ,❤
@aboobackerkottayil6933
@aboobackerkottayil6933 13 сағат бұрын
എല്ലാ വിശദീകരണങ്ങൾക്കും മറു ചോദ്യമുണ്ട് കുത്തി തിരിപ്പ് മീഡിയ വൺ നെ കുറിച്ച് പറഞ്ഞപ്പോൾ ചാനലുകൾക്ക് മിണ്ടാട്ടമില്ല
@tliyakhathali
@tliyakhathali 17 сағат бұрын
സമസ്ത പണ്ഡിതർ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കേണ്ട വ്യക്തികളല്ല.. പഴമ മുറുകെപ്പിടിക്കാൻ ആണ് ആഗ്രഹം എങ്കിൽ സമസ്തയുടെ പഴയകാല നേതാക്കന്മാരെ അനുകരിക്കണം
@hafizsalahudheenelettil7950
@hafizsalahudheenelettil7950 16 сағат бұрын
ഓരോരോ പ്രശ്‌നങ്ങള്‍
@moidu3980
@moidu3980 3 сағат бұрын
എല്ലാപാപങ്ങളും അള്ളാഹു പൊറുക്കും ചിലത് ഒഴികേ അതിൽ പെട്ടതാണ് തങ്ങൾ ക്കെതിരേ പറഞ്ഞത് അത് തങ്ങൾ തന്നെ പൊറുത്ത് തരണം മറ്റുള്ളവരെ പഠിപ്പിച്ചാൽ പോരാ സ്വയം മാതൃകയാകുകയും വേണം
@moidu3980
@moidu3980 3 сағат бұрын
പാണക്കാട് പോയ 5 ആളുങ്ങളെ സമസ്തയിൽ നിന്നും പുറത്താക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരും
@abuvellilaabu6005
@abuvellilaabu6005 7 сағат бұрын
വല്ലാത്ത ഓരോ ജന്മങ്ങൾ തങ്ങളെ വെഷമം തീർക്കാൻ പോയവർ തീരാത്ത കുടുക്കിൽ പെട്ടു
@hamzaalakkal2936
@hamzaalakkal2936 15 сағат бұрын
എല്ലാത്തിനും ഞാൻ ഉണ്ടായിരുന്നു. ഒന്നിനും ഇപ്പോൾ ഞാൻ ഉണ്ടായിരുന്നില്ല.😅
@SakeerHussain-o4g
@SakeerHussain-o4g 12 сағат бұрын
ഉമ്മർ മുക്കം കുത്തിത്തിരുപ്പിന്റെ പണ്ഡിതനാണ്
@ilyaspt7113
@ilyaspt7113 4 сағат бұрын
നിനക്ക് അങ്ങനെ തോനും ... ദീൻ പറഞ്ഞതാണോ അദ്ദേഹം ചെയ്ത തെറ്റ്.
@HussainDxb-p7k
@HussainDxb-p7k 2 сағат бұрын
ഒരാളോട് ഒരു തെറ്റ് ചെയ്താൽ അയാൾ പുറത്തു കൊടുത്താൽ അല്ലാതെ അല്ലാഹു പൊറുത്തു കൊടുക്കില്ല എന്ന് പറയുന്നു പിന്നെ ഇയാൾ പറയുന്നതിൽ അർത്ഥമാണുള്ളത്
@SharafudheenPk-d5t
@SharafudheenPk-d5t 5 сағат бұрын
Umar💪💪💪
@razakpanadan6322
@razakpanadan6322 15 сағат бұрын
അരിവാൾ ഫൈസി
@muhammedali-v8h
@muhammedali-v8h 28 минут бұрын
എല്ലാ പ്രശ്നം പരിഹരിച്ചു എന്ന് പറയരുത്... ഞങ്ങൾ ഇടക്ക് ഇടക്ക് പ്രശ്നം ഉണ്ടാക്കി ദജ്ജാലൂന കദ്ദാബൂന ആവണ്ടേ?
@noufal4362
@noufal4362 17 сағат бұрын
താങ്കൾക് പറ്റിയ കൂട്ട് PC ജോർജ്
@aljehsh8566
@aljehsh8566 13 сағат бұрын
നിൻ്റെ വാപ്പക്ക് ചേരും
@hrishikeshtn
@hrishikeshtn 16 сағат бұрын
That's correct medias the real problem create
@muhammedvc1893
@muhammedvc1893 13 сағат бұрын
ലീഗിനോട്മാപ്പ്പറയാനോഞമ്മളെഎരപ്പൻബഷീർമാപ്പ്പറഞ്ഞോഇപ്പഴുംഫോണിൽകൂടെനിയമസഭാപ്റസംഗംകേൾക്കുന്നുൺട്ലീഗിൽതങ്ങളും.രാമനും.സാഹിബുംഒക്കെഒരുപോലെയാണ്ഇസ്ലാമിലാണ്തങൾക്പദവിയുള്ളത്
@യാനബീസലാം
@യാനബീസലാം 4 сағат бұрын
ഉമർതങ്ങളുടെ ധീരതയുള്ള ശൈഖുനഉമർഫൈസിയുടെ കൂടെ സുന്നിമക്കൾദീൻ പറയാൻ കവലായിഉണ്ടാവും ഏത് അഹംങ്കാരി തറവാട് കാരായാൽ നമ്മുക്ക് എന്താ💪🌹💪🌹🥰
@jubairmangodan9277
@jubairmangodan9277 11 сағат бұрын
ദീൻ പറഞ്ഞതിൻ്റെ പേരിൽ ആർക്കാ വിഷമം ഉണ്ടായത്
@MdIqbal-zs9xd
@MdIqbal-zs9xd 2 сағат бұрын
Allahu akbar
@ashrafparakkal7571
@ashrafparakkal7571 16 сағат бұрын
എല്ലാ തെറ്റുകൾക്ക് മുന്നിലും ചാനലുകൾ ആണ് ഉസ്താദ് പൊളിച്ചു.. മാധ്യമ ങ്ങൾ കച്ചറകൾ
@AshrafAyanol-gt3re
@AshrafAyanol-gt3re 14 сағат бұрын
അസ്ഥ ഫിരുള്ള. അർത്ഥം അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുന്നു എന്നല്ലേ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചെയ്തവരോട് ആദ്യം പൊറുക്കലിനെ ചോദിക്കണം പിന്നെ അല്ലാഹുവിനോട് ഹജ്ജിനു പോകുമ്പോൾ ഒക്കെ പൊരുത്തപ്പേടീക്കുന്നത് മൗലവി കണ്ടിട്ടില്ലേ ഇയാൾ എങ്ങിനെയാണ് മുശാവറ യിൽ എത്തിയത് മദ്രസ്സയിൽ 4ആം ക്ലാസ് വരെ ഇയാൾ പഠിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്
@Noushad-e1q
@Noushad-e1q 16 сағат бұрын
❤👍
@firotec8393
@firotec8393 16 сағат бұрын
ചാനൽ റിപ്പോർട്ടിങ് ഏറ്റവും വലിയ അപകടം
@yusufmuhammad2656
@yusufmuhammad2656 13 сағат бұрын
അവസാനം പറഞ്ഞത് മീഡിയക്കാർക്ക് മനസ്സിലായോ
@ShammasShammas-x2c
@ShammasShammas-x2c 16 сағат бұрын
Good
@justice4-everyone
@justice4-everyone 16 сағат бұрын
മാധ്യമക്കാർക്ക് കിട്ടിയ ചാൻസ് മാക്സിമം വിവാദം ഉണ്ടാക്കാനും കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ള ചോദ്യങ്ങൾ ചോദിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാത്തിരിക്കുന്നു. Simply for Rating, shame
@ponnuponnu5649
@ponnuponnu5649 17 сағат бұрын
ഇയാൾക്ക് എന്ത് ദീൻ എന്ത് സമുദായം.സാമ്പത്തിക മോഹം മാത്രം
@pattathilkomukutty8605
@pattathilkomukutty8605 12 сағат бұрын
ലീഗിൻ്റെ അടിമയാകത്തവർ ദീനുള്ളവരല്ല ബഹുകേമം
@noushadk7479
@noushadk7479 15 сағат бұрын
തങ്ങളാണ് ശരി ❤
@MuhammedAli-pg3mj
@MuhammedAli-pg3mj 17 сағат бұрын
അറപ്പ് തോനുന്നു തലേകെട്ട്കാരനെ കണ്ടിട്ട്
@Faizyvision786
@Faizyvision786 17 сағат бұрын
പത്രക്കാരെ ഇയാളുടെ ശൈലി ശ്രദ്ധിച്ചോ ഒരു പണ്ഡിതൻ യോജിച്ച ശൈലി അല്ലല്ലോ
@Ueudd_730
@Ueudd_730 17 сағат бұрын
ഏതാ ഈ മൗദൂദി
@Musafir-e8v
@Musafir-e8v 17 сағат бұрын
​@@Ueudd_730കുറച്ചു മൂപ്പ് കൂടിയ മൂരി 😂
@arathysooraj683
@arathysooraj683 15 сағат бұрын
മീഡിയ വണ്ണിനെ തിരെ കേസ് കൊടുക്കണം 😂😂😂
@mabu6343
@mabu6343 13 сағат бұрын
Pottan varthamaanam😅
@kcnihamathulla7377
@kcnihamathulla7377 15 сағат бұрын
ഇബിലീസിന്റെ ജോലിയെടുക്കുന്ന മുക്കം
@pattathilkomukutty8605
@pattathilkomukutty8605 12 сағат бұрын
ഐസ്ക്രീം കഴിക്കണോ
@AbdulJalal-dl8bj
@AbdulJalal-dl8bj 16 сағат бұрын
ഇത്രേ ഉള്ളുല്ലേ 😊
@SaifudeenSaifu-hd9bt
@SaifudeenSaifu-hd9bt 13 сағат бұрын
ഉമർ ഫൈസി കൃത്യമായി പറഞ്ഞു മാധ്യമങ്ങൾക്കും വയർ നിറഞ്ഞു
@igt3616
@igt3616 16 сағат бұрын
നിലപാടുള്ള പണ്ഡിതൻ ആർജവം ഉള്ള പണ്ഡിതൻ
@mabu6343
@mabu6343 13 сағат бұрын
Koop
@AshrafOmy-x1q
@AshrafOmy-x1q 13 сағат бұрын
Prada.ummare
@NoufalAbu-dv9uk
@NoufalAbu-dv9uk 3 сағат бұрын
മാപ്പ് അല്ലാഹുവിനോട് മാത്രം പറയുള്ളുവത്രെ 😂😂😂 എജ്ജാതി ഫണ്ഡിതൻ 🫢🫢😂😂😂
@moosak9293
@moosak9293 16 сағат бұрын
ഉറച്ച നിലപാട്
@abdulazeezcv2572
@abdulazeezcv2572 3 сағат бұрын
എല്ലാറ്റിനും മുൻപിലും പിമ്പിലും ജമാഅത്തെ ഇസ്ലാമിയാണെന്നു കാച്ചിക്കോ.എന്നാലോ എരിവ് kitoo
@sRaheem-pt2jj
@sRaheem-pt2jj 14 сағат бұрын
നിങൾ വിളിക്കാതെ കയറി ചെന്നവരല്ലേ
@65229
@65229 17 сағат бұрын
മുനമ്പം പ്രശ്നം പരിഹരിച്ച് കൊടുക്കണേ
@sidhiqmt165
@sidhiqmt165 15 сағат бұрын
കുത്തിത്തിരിപ്പ് മുക്കം
@yakobjose4157
@yakobjose4157 15 сағат бұрын
ഉസ്താദേ, യേശു ക്രിസ്തുവാണോ, മുഹമ്മദ്‌ ആണോ വാക്കിലും ജീവിതത്തിലും അനുകരിക്കാൻ പറ്റിയ വെക്തി.
@kareemdinu
@kareemdinu 11 сағат бұрын
Alla sakaveee ( maolalvi) oralode there jeldal avarote mape chodikantee. ??
@cmsmedia1887
@cmsmedia1887 12 сағат бұрын
പാണക്കാട് ❤
@sirajsiraj3515
@sirajsiraj3515 15 сағат бұрын
മരണപെട്ട് പോയ വരുടെ കബറിന്റെ അടുക്കൽ ചെന്ന് മാപ്പ് പറയും എന്നാൽ ജീവിച്ചിരിക്കുന്നവരോട് മാപ്പ് ചോദിക്കില്ല ഇതാണ് ഇവരുടെ തൗഹീദ്
@muhammedrafi1948
@muhammedrafi1948 14 сағат бұрын
വഹാബി മൗദൂദി സയണിസ്റ്റ് ഭീകരത ജല്പനം
@abdullasameermadeeni7904
@abdullasameermadeeni7904 14 сағат бұрын
മരിച്ചു പോയവരോട് മാപ്പ് പറയാം.😂
@unaispkupku6537
@unaispkupku6537 16 сағат бұрын
ഈ കാക്കയാണ് എല്ലാം ഉണ്ടാകുന്നത് 🥴🥴🥴
@shijojosephjoseph5848
@shijojosephjoseph5848 16 сағат бұрын
കൃത്യമായ മറുപടിയില്ല മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയപ്പെടുന്നു അതുകൊണ്ടുതന്നെ അതിനൊന്നും നിൽക്കാൻ കഴിയാതെ ഓടി മറയുകയാണ്
@Nisaama
@Nisaama 15 сағат бұрын
ഞമ്മളെ ഞമ്മളെ
@shamsudeenm5193
@shamsudeenm5193 14 сағат бұрын
മുക്കൻ ഉമർ....... ഇന്ന് സ്റ്റേജിൽ നിസ്കാരമൊന്നുമില്ലേ....
@alikoyaup
@alikoyaup 13 сағат бұрын
ഈ ചങ്ങായിനെ എന്തിന് സമ്മസ്ഥക്ക് .ഇന്നുവരെ നമ്മൾ ഇവരെക്കുറിച്ച് കേട്ടില്ല.
@kkshaji090
@kkshaji090 14 сағат бұрын
എന്തുപറയാൻ.... സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ
@unaispkupku6537
@unaispkupku6537 16 сағат бұрын
പണ്ഡിതൻ ആണത്രേ 😂😂😂🥴🥴
@Shahulhameed-uq4jo
@Shahulhameed-uq4jo 14 сағат бұрын
ഒരു ധാരണയുമില്ലാത്ത എന്തോ മറുപടി
@sirajvilakkandathil
@sirajvilakkandathil 4 сағат бұрын
കുത്തിത്തിരുപ്പൻ മുക്കം
@ibrahimvpz4636
@ibrahimvpz4636 16 сағат бұрын
മുശാവറയിലെ pc ജോർജ്
@ANONYMOUS-ix4go
@ANONYMOUS-ix4go 17 сағат бұрын
കൊണ കൊണ കൊണ 🤣🤣🤣
@dxtr-e8m
@dxtr-e8m 16 сағат бұрын
നാവിന്ന് വരുന്ന വാക്കുകൾ സൂക്ഷിച്ചു പറയെടാ 🙄
@jubairmangodan9277
@jubairmangodan9277 11 сағат бұрын
നിലപാട്
@hameedalankar8206
@hameedalankar8206 14 сағат бұрын
Mukka faizuyn Ek samstailie hieroooo
@FirozE-i3v
@FirozE-i3v 15 сағат бұрын
സമസ്ത മഹാൻമാരായ പഴയ നേതാക്കളെ പിന്തുടരണം ഇപ്പോഴുള്ള നേതാക്കൾ
@Ismail.Valiyakath.
@Ismail.Valiyakath. 20 минут бұрын
Prayagrajil Nadakkunna Maha Kumbha Melayil Ninn Bahumanapetta Thangal Pankedukathe Mari Ninnal Hindukalude Matha Vikaram Vrnapedumo Samastha Pandithamare?
@AboobaerK.M
@AboobaerK.M 13 сағат бұрын
Rajabum.shagabanum.enthavum
@muhammadmusthafa7881
@muhammadmusthafa7881 15 сағат бұрын
Nalla elima. 😂
@afsalhai2754
@afsalhai2754 16 сағат бұрын
ഏതാ ഇത്
@PradeepNair-z4r
@PradeepNair-z4r 16 сағат бұрын
Edo vaazha koothara maapra maathrubhoomi nalla vella vaarthayum undu enkhil kaanikkada unnaakkanmmaarae
@salahdeen3563
@salahdeen3563 16 сағат бұрын
onnu Adangi irrikku usthathe samuthayathill Iakkyam Awashyam.
@Faizyvision786
@Faizyvision786 17 сағат бұрын
അങ്ങനെ അങ്ങ് പറഞ്ഞു തീർക്കാൻ മാത്രമുള്ള കുത്തിതിരിപ്പ് അല്ലല്ലോ ഫൈസി നിങ്ങൾ ചെയ്തിരിക്കുന്നത് നിങ്ങൾ മാപ്പ് എല്ലാം കോപ്പും പറയണ്ടനിങ്ങളെ എടുത്ത്പുറത്ത് നിർത്തണം
@Fyz-l5b
@Fyz-l5b 17 сағат бұрын
ഖാളിക്ക് വിവരം ഉണ്ടാവണം എന്ന് പറഞ്ഞതാണോ കുത്തിത്തിരിപ്പ്
@SharafudheenTV
@SharafudheenTV 17 сағат бұрын
മനുഷ്യനെ തെറ്റ് പറഞ്ഞാൽ മനുഷ്യനോട് തന്നെ ഖേതം പ്രകടിപ്പിക്കണം അതാണ് മതം പറയുന്നത്
@ilyasppilyas9210
@ilyasppilyas9210 17 сағат бұрын
മുഖം പറഞ്ഞത് ശരിയാണ് പക്ഷേ കാളി ഫൗഡേഷൻ മാത്രം ശരിയായില്ല
@ilyasppilyas9210
@ilyasppilyas9210 17 сағат бұрын
സഹോദര ഇതിൽ വഹാബികൾ കളിക്കുന്നു
@SgsgGddh
@SgsgGddh 16 сағат бұрын
ഈ കമന്റ് എഴുതിയവൻ ഒന്നാം നമ്പർ വഹാബിയാണ്
@manugasc5965
@manugasc5965 14 сағат бұрын
അവസാനം എല്ലാവരും പാണക്കാട് എത്തി
@abdulhakkim679
@abdulhakkim679 3 сағат бұрын
Moori
@munawiramv9790
@munawiramv9790 16 сағат бұрын
Kaapatyam
@unaispkupku6537
@unaispkupku6537 16 сағат бұрын
🥴🥴🥴🥴🥴
@factfinder6945
@factfinder6945 16 сағат бұрын
നട്ടെല്ല് ഉള്ള പണ്ഡിതൻ ❤❤❤
@samadtuvvur4387
@samadtuvvur4387 16 сағат бұрын
എത്രണ്ണം😂
@Nou7272
@Nou7272 14 сағат бұрын
ഏത്
@alikoyaup
@alikoyaup 13 сағат бұрын
തമാശ, തമാശ. ഓ, അല്ലാഹുവിനോട് മാത്രം استغفرالله പറയും الحمدلله.പക്ഷെ പ്രാർത്ഥന അല്ലാഹുവിനോട് വേണ്ട അല്ലേ മൂല്യേറെ?
@HriduAdu
@HriduAdu 13 сағат бұрын
@@alikoyaup islam enna matham andaviswasangal mathram follow cheyunna oru mathamanu🤡 restrictionsinteyum andaviswasathinteyum kodoora mathathinu itharathilulla thamashakalum ookalum prateekshikam😁🤣
@Emick0_1
@Emick0_1 16 сағат бұрын
സഖാവ് മുക്കം ഉമ്മർ സാഹിബ് 🔥
@kannothajaleel7613
@kannothajaleel7613 6 сағат бұрын
കുത്തിത്തിരിപ്പിൻ്റെ ഉസ്താദ്.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН