കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിനങ്ങൾ..
@Thankan69693 жыл бұрын
നന്ദി സർ 😍
@sarathpayyannur933 жыл бұрын
Sir❤️
@momsgirl74193 жыл бұрын
Hats off u sir.. We owed to u
@emeralddevelopers37493 жыл бұрын
❤❤❤
@quilonianzzzkl02483 жыл бұрын
🇮🇳🔥🇮🇳
@muhammadabdulla55803 жыл бұрын
ട്രൈനിംഗ് കഴിയാറായി ഞാനും ഒരു ജവാൻ ആകാൻ പോവുകയാണ്, ഇന്ഷാ അല്ലാഹ്
@adithyalal81973 жыл бұрын
❤️❤️
@dmcfury92293 жыл бұрын
നിൻറെ അല്ലാഹു കരണമ കൊറേ പേര് chavunne
@rudhraveena26383 жыл бұрын
Plz support for India
@fxswinger59223 жыл бұрын
@@dmcfury9229 *₹/"/"ടിമോനെ പട്ടാളക്കാരന്റെ നേരെ കോണച്ചാൽ തലമണ്ട അടിച്ചു പൊളിക്കും നായെ 😡
@sreejithsreelal27563 жыл бұрын
@@fxswinger5922 army yil kayari Pakistan vendy work cheital konnu kalayum.
@athiramadhu25563 жыл бұрын
ദൈവം എനിക്ക് ഇരട്ട കുഞ്ഞുങ്ങളെ തന്നത് എന്തിനായിരുന്നുവെന്ന് ഇന്ന് എനിക്ക് മനസിലാവുന്നു... ഒന്ന് എനിക്കും ഒന്ന് പിറന്ന നാടിനും.......... Great.......
@sanjos69643 жыл бұрын
♥️
@vaisakhnair3853 жыл бұрын
❤❤❤
@riyamariam49023 жыл бұрын
😍😍😍
@ajithkj84123 жыл бұрын
❤
@haseenahaseena13942 жыл бұрын
Proud....
@faesfsk3 жыл бұрын
എന്റെ എളാപ്പയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികൻ ആയിരുന്നു.. 💪proud. .
@horizon1113 жыл бұрын
Thanks for serving jai hind
@varshavalsan89863 жыл бұрын
Nice
@dhaneshd45993 жыл бұрын
എന്റെ ചെറിയച്ഛനും....
@deepaksivanandan69363 жыл бұрын
❤
@fxswinger59223 жыл бұрын
ഇളയപ്പോയോട് ഞങ്ങളുടെ anveshvanam അറിയിക്കണേ ബ്രോ 😘😘😘🙏🙏🙏🙏
@muhamedrashidp69693 жыл бұрын
ഒരിക്കലെങ്കിലും ഇന്ത്യൻ ആർമിയുടെ ഭാഗം ആവണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും . ജയ് ജവാൻ 🔥💝
@indoaryan57193 жыл бұрын
@@kannurkerala5370 ഞങ്ങളും ഇന്ത്യക്കാരന് ഞങ്ങളും ഇന്ത്യൻ ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്നു ജയ് ജവാൻ
@Sergio_Royalmint3 жыл бұрын
@@kannurkerala5370 suhruthe എല്ലാവരെയും generalize ചെയ്യല്ലേ മുസ്ലീം എന്നൽ രാജ്യവിരുദ്ധ വിഭാഗം എന്നല്ല മറിച്ച് കുറെ നായിൻ്റെ മക്കൾ ഇതിൻ്റെ ഇടയിൽ കിടന്ന് താണ്ഡവം ആഡൻ നോക്കുന്നുണ്ട് അത് കണക്കിലെടുത്ത് എല്ലാ മുസ്ലീങ്ങളെയും അങ്ങനെ കാണരുത് അങ്ങനെ പറയുന്നത് കാണുമ്പോ അവർക്ക് എത്രത്തോളം മനസ്സ് വേദനിക്കും എന്ന് ആലോചിക്കൂ ഞാൻ താങ്കളെ kuttapeduthiyath അല്ല
@devin-13 жыл бұрын
@@indoaryan5719 Super respose to a silly loser😃👍🏽 Loved it!
@indoaryan57193 жыл бұрын
@@kannurkerala5370 ❤
@shabeebashams75033 жыл бұрын
@@kannurkerala5370 there was no such regiment in indian army. It was a propaganda created by Pakistan.
@rajeevstephen61403 жыл бұрын
ഇസ്രായേൽ അവരുടെ സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൊടുത്തു വളരെ നിർണായക സഹായം ചെയ്തത് നം ഓരോ ഇന്ത്യക്കാരും മറക്കരുത്🌹🌹 ജയ് ഹിന്ദ് വന്ദേ മാതരം
@amalrajpc28763 жыл бұрын
അതെ പക് ക്ഷേ അത് യുദ്ധത്തിന്റെ അവസാന സമയത്താണ് .ആദ്യമേ കിട്ടിയിരുന്നെങ്കിൽ .അമേരിക്കയാണ് ചതിച്ചത്
@bindhub40493 жыл бұрын
Gps
@sherinphilip34073 жыл бұрын
കാർഗിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് പ്രണാമം 🙏🏻 ഈ അവസരത്തിൽ ഞാൻ എന്റെ പപ്പയെ ഓർക്കുന്നു Naik MS Philip ♥️
@vishnu95293 жыл бұрын
❤️
@varun_v_nair3 жыл бұрын
🔥💞
@babu_ramachandran3 жыл бұрын
Salute..!
@hsd71563 жыл бұрын
Salute🔥🇮🇳
@sherinphilip34073 жыл бұрын
@@babu_ramachandran😍
@meghasnair97593 жыл бұрын
എന്റെ അച്ഛൻ കർഗൽ യുദ്ധത്തിൽ പങ്കെടുത്തു, ഇന്നും എന്നും എനിക്ക് അഭിമാനം ആണ്.. ഞാനും എന്റെ രാജ്യത്തെ സേവിക്കാൻ ഉള്ള തയാറെടുപ്പാണ് 🔥🔥
@Govind2255-GVM3 жыл бұрын
🔥
@SabirAli-bl6py3 жыл бұрын
👏👏
@mmohhinni2 жыл бұрын
ആഗ്രഹം നിറവേറാൻ പ്രാർത്ഥിക്കുന്നു.
@meghasnair97592 жыл бұрын
@@mmohhinni 🥰🥰🥰
@kalidasancp49142 жыл бұрын
ആഗ്രഹം നിറവേറും ❤️
@akshaymanikandan4233 жыл бұрын
വിക്രം ബത്ര യുടെ ജീവിതം സിനമയായി 🇮🇳 ഷേർഷാ
@hariss10444 ай бұрын
Shersha is coming...🔥
@nandhanp.p88823 жыл бұрын
ഇത് കേൾക്കുബോൾ രക്തം തിളക്കുന്നു ജയ് ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳💓
@muhammedhisham62443 жыл бұрын
❤️
@nohinmoby71433 жыл бұрын
India Enna Oru vikaram ath vere level aann
@797843 жыл бұрын
രോമാഞ്ചം ❤
@soorajs63 жыл бұрын
❤️❤️❤️❤️❤️
@vaishakhbalachandran61753 жыл бұрын
മരണം പോലും വിറച്ചു പോയി അവരുടെ ധീരതക്കു മുന്നിൽ ഭാരത സൈന്യം 🔥
@jibin_baby3 жыл бұрын
ഇസ്രായേലിന്റെ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല🙏
@anoopkv3548 Жыл бұрын
❤️❤️❤️🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳❤️
@amanmohammed83803 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ സ്വമനസ്സാ army യിൽ ചേരുന്ന രാജ്യമാണ് india🇮🇳. അതിന്റെ വീര്യം ഒന്ന് വേറെ തന്നെയാണ്. Jai hind🇮🇳
🇮🇳 ജീവൻ വെടിഞ്ഞു ഞങ്ങളെ കാത്തു പരിപാലിച്ച എൻ്റെ സഹോദരങ്ങൾക്ക് പ്രണാമം🙏🙏🙏
@Hameeeed-b4t3 жыл бұрын
മലയാളത്തിലുള്ള ഇ വീഡിയോ പാകിസ്ഥാനികൾ കാണുന്നുണ്ട് എന്നുള്ള കാര്യം ഡിസ്‌ലൈക്ക് കണ്ടപ്പോൾ അണ് മനസ്സിലായത്
@rahulkrishnan95023 жыл бұрын
😂👌👍
@varshavalsan89863 жыл бұрын
Vidbasamulla viddikal
@リーダー-g4y3 жыл бұрын
@@rizwi1990 😂😂
@Vpr22553 жыл бұрын
Anti India, ദ്രാവിഡ ഹിന്ദു കളെ പോലും ഉണ്ട് 😂
@hppybro3 жыл бұрын
Yes
@vaisakhnair3853 жыл бұрын
💪ഒരു സൈനികൻ ആയതിൽ അഭിമാനിക്കുന്നു 🇮🇳
@nandu8543 жыл бұрын
പാകിസ്താനൊപ്പം നിന്ന അമേരിക്ക ഇന്ത്യക്ക് റഡാർ അടക്കം ഉള്ള സഹായം നിഷേധിച്ചപ്പോൾ നമ്മളെ സഹായിക്കാൻ മുന്നോട്ട് വന്ന ഇസ്രായേലിനെ മറക്കരുത് 🙏
@Adilmubarackkp3 жыл бұрын
Russia yeyum....
@shameena60453 жыл бұрын
America ennum indiakk avasyaghattangalil ethirayitte ninnittullu.chettakal🤬😡
@Baraco-pg3ke3 жыл бұрын
Israel our intimates
@suryaaa23343 жыл бұрын
Israel. Ayrnu... Namale. Really help. Chaythe.. But namuk. Last anu help. Kittye
@shruthi43953 жыл бұрын
💯🇮🇳❤🇮🇱
@sijojose39113 жыл бұрын
കെട്ടിരുന്ന പല അവസരത്തിലും ഇടക്ക് കണ്ണിന്റെ വക്കിലൂടെ കിനിഞ്ഞ ചൂട് കണ്ണീരു ഒപ്പിയത് ഞാൻ മാത്രമല്ല എന്ന് ഉറപ്പുണ്ട് .. ♥
@manuivory78783 жыл бұрын
തീർച്ചയായും ❤❤❤
@797843 жыл бұрын
ഒപ്പം രോമാഞ്ചം ❤
@gauthamkrishna99483 жыл бұрын
❤️
@nelsonmv65103 жыл бұрын
😍🥰😟💪
@sskk35013 жыл бұрын
❣️🇮🇳
@muhammednibras38633 жыл бұрын
Cheetah aircraft പറത്തിയ Gunjan Saxena എന്ന വനിതയും ഓർക്കപ്പെടേണ്ടാതാണ് 🔥
@shahidahamed54263 жыл бұрын
Katta waiting…മനുഷ്യന്മാരെ പിടിച്ചിരുത്തുന്ന വല്ലാത്തൊരു പരിപാടി 👏👏🤝
@rustomparvi26383 жыл бұрын
S broo....ur very correct
@kaleshksekhar23043 жыл бұрын
Yes
@steevothomas68333 жыл бұрын
Very correct 👍🔥🔥
@tastytreats13383 жыл бұрын
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്കരം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@niyasksniyasks7363 жыл бұрын
ഒരു ഇന്ത്യൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ഇന്ത്യൻ ജനത സ്നേഹം ഉണ്ട് 🇮🇳❤
@HS-bj7cs3 жыл бұрын
വാജ്പേയീ വളരെ മാന്യനായ ധീരനായ നല്ല മനസ്സുള്ള ഒരു പ്രധാനമന്ത്രി ആയിരുന്നു.അദ്ദേഹത്തിനും ഇന്ത്യൻ സൈന്യത്തിനും ഒരു big സല്യൂട്ട്...🙏🌹
@saran90033 жыл бұрын
adal ji❤️
@libra81983 жыл бұрын
@Mhd Ta adhehavum indiayude puthrananu..rahulum bahumanikkenda aaLu thanne
@dinuvellanikaran3 жыл бұрын
തീർച്ചയായും
@kaleshksekhar23043 жыл бұрын
Yes
@rahufmilocco21333 жыл бұрын
സൈനികരുടെ ശവപ്പെട്ടിയിൽ പോലും കുംഫാക്കോണം നടത്തിയ നാണമില്ലാത്തവന്മാർ ആണ് ബിജെപിക്കാർ . രക്തസാക്ഷികളെ കാത്തിരിക്കുന്നതിനേക്കാളും നല്ലത് അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുക എന്നതാണ്. നമ്മുടെ സൈനികർക്കും കുടുമ്പം ഉണ്ട് എന്ന് ചിന്തിക്കുക.
@WriterSajith3 жыл бұрын
1999 ൽ വാജ്‌പോയി സർക്കാരിന് നേരിടേണ്ടി വന്ന രണ്ട് പ്രധാന വെല്ലുവിളികൾ കാർഗിൽ യുദ്ധവും കാണ്ഡ ഹാർ വിമാനറാഞ്ചലും ആയിരുന്നു.
@basilaliyas17363 жыл бұрын
@copines അയാൾക്ക് മുബെ ഇന്ത്യാ ആണവശക്തിആയിരുന്നു. 1974ൽ ഇന്ദിരാഗാന്ധി ആ സീനൊക്ക വിട്ടതാ
@JEKZEKZKR3 жыл бұрын
@Basil aliyas... ഇന്ദിര അവൾടെ അപ്പനാ ബാജ്പേയ്
@basilaliyas17363 жыл бұрын
@@JEKZEKZKR കോപ്പാണ് അയാളുടെ മണ്ടത്തരം കാരണം ആണ് പാക്കിസ്ഥാൻ ആണവശക്തി ആയത് , എല്ലാവരും അറിയുക്കുകയും പാക്കിസ്ഥാൻ ഉടനെ തന്നെ ചൈനയും ആയി ചേർന്ന് അണുപരീക്ഷണം നടത്തി
@vinuv393 жыл бұрын
ഞാനിന്നാണ് ഈ വീഡിയോ കണ്ടത്. ഞാനും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആൾ ആണ്' ഇപ്പോൾ Retired ആയി ആ കാലമൊക്കെ ആലോചിക്കുമ്പോൾ ഇപ്പോഴും വല്ലാത്ത അഭിമാനം തോന്നാറുണ്ട്
@Dracula3382 жыл бұрын
Jai hind!
@apeoli2 жыл бұрын
God bless you
@Mkutty65912 жыл бұрын
Jai Hind
@sss6879 Жыл бұрын
ജയ് ഹിന്ദ്
@nandhu16203 жыл бұрын
മറ്റെല്ലാ കഥകളും വല്ലാത്തൊരു കഥ ആണെങ്കിലും , ഇത് മാത്രം വിജയത്തിന്റെ കഥ ആണ്❤️
@thomaspsamuel3 жыл бұрын
വിരമിച്ച പല സൈനികരും ആണ് പലപ്പോഴും സെക്യൂരിറ്റി ജോലിയിൽ നമ്മൾ കാണാറുള്ളത്... എത്ര പേർ ആ ബഹുമാനം അവർക്ക് കൊടുക്കുന്നുണ്ട്?
@ameenaaneesh68623 жыл бұрын
😪
@sunshine..5813 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യം...🤔
@harilayodhya67493 жыл бұрын
Ys ente kargil pakeduthirunnu ippm security anu...
@aneeshsasi55893 жыл бұрын
Jnan kodukkum
@varshavalsan89863 жыл бұрын
Jnan kodukkarunde
@rohitrajan12323 жыл бұрын
എന്റെ രാജ്യം എന്നും വിജയിക്കും, കാരണം ധർമ്മം എന്നും മുറുകെ പിടിക്കുന്ന ഭാരതത്തെ തോൽപ്പിക്കാൻ ധർമ്മം തൊട്ടുതീണ്ടാത്ത പാകിസ്താനും ചൈനക്കും ഒരിക്കലും കഴിയില്ല.. ഭാരത് മാത കി ജയ്..
@user-gj8iv8ri6j3 жыл бұрын
0:57 "A solider dies not when he is shot, but when he is forgotten. "
@ajvlog19953 жыл бұрын
സത്യത്തിൽ പെൻഷൻ മേടിക്കാൻ യോഗ്യത ഉള്ള ഒരേ ഒരു വിഭാഗം പട്ടാളക്കാർ മാത്രം ആണ് 😎
@msmsiraj44093 жыл бұрын
Yes bro.
@manuvcmanu42983 жыл бұрын
Yes
@ajvlog19953 жыл бұрын
@@manuvcmanu4298 🤝
@ajvlog19953 жыл бұрын
@@msmsiraj4409 🤝
@Abhi-n3o3 жыл бұрын
Pinne policum
@itsme-lo5dm3 жыл бұрын
Kids : AF world Men : anurag talks Legends : Vallathoru kadha🔥 മുഴുവൻ കേൾപ്പിച്ചിട്ടേ വിടൂ 🙌🏻
@dmcfury92293 жыл бұрын
AF world okk vanam
@EX-if2pt3 жыл бұрын
SGK, sanjaariyude dairy kurippukal❤️
@Muhammed-lr3tj3 жыл бұрын
@@dmcfury9229 thante vere commentsokke mele kandarnnu...........oru mathavibhagathilulla ellavarodum ethepolulla ethirppano?
@codvnnnlaaa95852 жыл бұрын
Sgk also 🔥❤️
@ashiqali29163 жыл бұрын
വളരെ വിഷമ വും അത് പോലെ തന്നെ അഭിമാനവും തോന്നുന്ന നിമിഷവും ജയ് ഹിന്ദ് ❤❤ ധീര സൈനികർക് ആദരാജ്ഞലികൾ ❤
@jaleelkalad18333 жыл бұрын
*മതമോ ജാതിയോ നോക്കാതെ ഇന്ത്യൻ ജനത എന്ന ഒരൊറ്റ വികാരത്തിലാണ് സ്വന്തം ജീവനുകൾ ഓരോ ജവാനും സമർപ്പിക്കുന്നത്...* 😥😥😥🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് ജയ് ജവാൻ
@JEKZEKZKR3 жыл бұрын
അവർ എതിരിടുന്നത് ലോകം മുഴുവൻ മതത്തിൻ്റെ വിഷം ഛർദിക്കുന്ന മലങ്ങൾക്കെതിരെയാണ്
@fuhrer6819 Жыл бұрын
ആപത്ഘട്ടങ്ങളിൽ ആണ് യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയുന്നത്.. ഇസ്രായേൽ ❤️🔥🇮🇳🇮🇱❤️🔥
@faizalaa54443 жыл бұрын
ഞാൻ ഒരു പട്ടാളക്കാരനായത്തിൽ അഭിമാനം കൊള്ളുന്നു 🤗🤗
@Abhhi-h2o3 жыл бұрын
Salute sir...
@Halleviews3 жыл бұрын
We salute every IndianArmy men❤❤❤
@gokulgokulshajikumar38773 жыл бұрын
Salute sir 🇮🇳🇮🇳💕💕
@adithyalal81973 жыл бұрын
What is you're rank in army sir?
@heavenofframez89193 жыл бұрын
Salute 🇮🇳🇮🇳
@mullathsarath3 жыл бұрын
ജയ് ഹിന്ദ്, നന്ദിയുണ്ട്....ബാബു ഏട്ടാ അവസാനത്തെ രണ്ട് മിനിറ്റ് ഞങ്ങളുടെ അവസ്ഥ പറഞ്ഞതിന്....
@JYO_This-AreeKKavu3 жыл бұрын
"ഇടനെനെഞ്ചിലെ നൊമ്പരം കണ്ണുകളിലൂടെ അരിച്ചിറങ്ങുന്നു... ഞാനറിയുന്നു എന്റെ രാജ്യം എനിക്കെത്ര വലുതെന്ന്..."
@fasalrahman32793 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു 🇮🇳🇮🇳🇮🇳
@MrandMrs_PSC3 жыл бұрын
കാത്തിരിക്കുവായിരുന്നു ❤❤
@jishnuvijayan47133 жыл бұрын
adhu thannee...
@jishnuu53983 жыл бұрын
ഇങ്ങൾ elladiyum ഉണ്ടല്ലോ
@jibinvjose31493 жыл бұрын
Njan paathirikkuvayirunnu
@muhammedaslam.3 жыл бұрын
Sir enikk police aakanam
@jishnuu53983 жыл бұрын
@@muhammedaslam. നേരെ അടുത്തുള്ള സ്റ്റേഷനിൽ പോയി പേര് കൊടുക്ക് സമയം പോലെ അവർ വിളിക്കും
@sajithkumar73943 жыл бұрын
പരംവീരചക്ര ജേതാവ്.... ഷേർഷായുടെ ജന്മനാട്ടിൽ സർവിസ് ചെയ്യാൻ കഴിയുന്നതിൽ ഇന്ന് വളരെ അഭിമാനിക്കുന്നു 🌹
@bhimbasree28723 жыл бұрын
അറിയാതെ മനസ്സിൽ..വേതന വന്നു പോയി.. ആ അവസാനം പറഞ്ഞത് വളരെ സത്യം.. ആ യുദ്ധ സമയം... വീട്ടിൽ അനുഭവിച്ച... സങ്കടം... ഇന്നും... അച്ഛൻ പറയും ഇതിലും എത്രയു പേര് man missing..ayi.. ഈ തലമുറ... അറിയില്ല... ജയ്‌ഹിന്ദ് ❤️
@abuthahir.a.s15893 жыл бұрын
ഹൃതിക് റോഷൻ അഭിനയിച്ച "ലക്ഷ്യ" എന്ന സിനിമയുടെ അവസാന ഭാഗങ്ങൾ കാർഗിൽ യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ്. Indian armed force ഇൽ ചേരാൻ ആഗ്രഹിക്കുന്നവർക് പ്രചോദനം നൽകുന്ന നല്ലൊരു സിനിമയാണ് ലക്ഷ്യ
@adershvimal65982 жыл бұрын
Gunjan Saxena kandal mathy
@nithinraj92543 жыл бұрын
എന്തിനോടൊക്കെയോ ഉള്ള ദേഷ്യം രോമാഞ്ചം... കണ്ണിൽ ഈറനണിയുന്നു.... 🔥 jai hind 🔥
@prajishputhans85923 жыл бұрын
ആ യുദ്ധഭൂമി നേരിൽ കാണാനും ടോലോലിങ് മലയുടെ താഴെ സ്ഥിതിചെയ്യുന്ന നൂറുകണക്കിന് വീര ജവാന്മാരുടെ സ്മാരകങ്ങളും യുദ്ധതിനു ഉപയോഗിച്ച എല്ലാ പടകോപ്പുകളും നേരിൽകാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്......
@AkshayKumar-uz1fy3 жыл бұрын
How?
@prajishputhans85923 жыл бұрын
@@AkshayKumar-uz1fy ഹിമാലയൻ റൈഡ് പോയപ്പോൾ
@AkshayKumar-uz1fy3 жыл бұрын
@@prajishputhans8592 ok👍👍
@Theperson12isdead3 жыл бұрын
Lucky man
@jomonjoseph97473 жыл бұрын
Hhnnn
@crizjobs79343 жыл бұрын
ഹിന്ദിക്കാർ, ബംഗാളികൾ ഇന്ത്യയിലെ വേറെ സംസ്ഥാനത്തെ ആൾകാർ... അവർക്ക് ഓക്കേ കാർഗിൽ യുദ്ധത്തെ കുറിച്ച് അറിയാം എന്നാൽ ഇത്രേം ആഴത്തിൽ പറഞ്ഞു കൊടുക്കാൻ ആരും ഇല്ല... നമ്മുക്ക് ബാബു ചേട്ടൻ ഉണ്ട് 🙂..
@niyasksniyasks7363 жыл бұрын
ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ പറഞ്ഞു ഇന്ത്യൻ ആർമി ഉണ്ട് എങ്കിൽ ഞാൻ ഈ ലോകം തന്നെ പിടിച്ചു എടുക്കും എന്നു ഇന്ത്യൻ ആർമി അത്രയും വലിയ ശക്തി ആണ്
@saniljude83743 жыл бұрын
But sadham hussain terrorist ayirunnu 🤭😆
@jayarajnair3 жыл бұрын
@@saniljude8374 Onju pode .Saddam Hussein straight forward aayirunnu .Ankutti aayirunnu.Indiayude close friendum. Addeham undayirunnel innu ee kanunna oru bheekaravadavum undakillayirunnu
@JEKZEKZKR3 жыл бұрын
Indian army won't tight for chihad👍🤗
@stormfaizy6823 жыл бұрын
@@saniljude8374 എന്ത് തീവ്രവാദമാണ് ചെയ്തതെന്ന് പറയാമോ
@ayyoobayyoob293 жыл бұрын
@Devil mo0n edo athu America paranjathu anu avarude aduthu ayudham und ennum pakshe ithu vare athinu thelivu kittiyitt illa
@supersaiyan37043 жыл бұрын
Role of Israel in 1999 Kargil war : 1) Provided laser-guided missiles for IAF fighter jets. 2) Provided UAVs for high-altitude surveillance which provided more accurate imagery. 3) Israel was forced by many nations to delay delivery of arms to India but Israel rejected pressure & quickly helped India.
ഇത് കേട്ടപ്പോൾ എനിക്ക് സഹിദായ പട്ടാളക്കാരെ ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു അവസാനം വരെ ഇന്ത്യക്ക് വേണ്ടി ഉള്ള അവരുടെ പോരാട്ടം ഉണ്ടല്ലോ ......... ഒന്നും പറയാനില്ല. ഇപ്പൊ ഇന്ത്യക്ക് വേണ്ടി കാവൽ നിൽക്കുന്ന പട്ടാളക്കാർക്കും എന്റെ ഒരു ബിഗ് salute ഞങ്ങൾ ഇവിടെ ഉറങ്ങുന്നത് നിങ്ങൾ അവിടെ ഉള്ളത് കൊണ്ടാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mohammedraofal53113 жыл бұрын
ദേശ സ്നേഹം ഊട്ടി ഉറപ്പിക്കുന്ന അവതരണം....വല്ലാത്തൊരു അവതരണം
@thonnikkadan3 жыл бұрын
ഒറ്റയിരുപ്പിൽ മുഴുവനും കേട്ടു,, ഇന്ത്യൻ സൈനികർക്ക് അഭിവാദ്യങ്ങൾ !!
@jomonvarghese10193 жыл бұрын
രാജ്യത്തോട് ,സൈന്യത്തോട് കൂടുതൽ ഇഷ്ടം കൂട്ടിയ വല്ലാത്ത കഥ💓💔❤️💞
@avner52873 жыл бұрын
നമ്മുടെ പട്ടാളക്കാർ നമുക്ക് വേണ്ടി എത്രമാത്രം ത്യാഗം ചെയ്യുന്നു
@kaavalkkarantepennu32743 жыл бұрын
കാർഗിൽ യുദ്ധത്തിന്റെ കഥ എനിക്ക് കാണാതെ അറിയാം... ഇത് മാത്രം അല്ല ആർമിയെ കുറിച്ചുള്ള മിക്ക കഥയും അറിയാം....എന്തേലും കിട്ടയൽ ഗൂഗിൾ അതിന്റെ history നോക്കും......അങ്ങനെ എല്ലാം തന്നെ അറിയാം.... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Salute our brave soldiers 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇവിടെ ഇപ്പൊ ഡ്യൂട്ടി ചെയ്യുന്ന പട്ടാളക്കാരിൽ ഒരാളായി എന്റെ പാതി ജീവനും ഇണ്ടല്ലോ എന്നുള്ള അഭിമാനം മാത്രം 🇮🇳🇮🇳🇮🇳🇮🇳
@careerbrokpm4 ай бұрын
കാർഗിലിൽ പൊരുതിയ എല്ലാ ധീര ജവാൻമാർക്കും ബിഗ് സല്യൂട്ട് ❤
@AbdullaAbdulla-fh4gu3 жыл бұрын
അഭിമാനം നമ്മുടെ സൈനികരുടെ ധീര പോരാട്ടം.🇮🇳🇮🇳🇮🇳
@VysakhKannur3853 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവരോടാണ്... നമ്മുടെ പട്ടാളക്കാരുടെ ചങ്കൂറ്റത്തിന് മുന്നിൽ ഇത്രയേ ഉള്ളു പാകിസ്ഥാൻ എന്ന് മനസിലാക്കിക്കോളണം.അത് അന്നും ഇന്നും എന്നും..
കടിച്ചു പിടിച്ചിരുന്ന കരച്ചിൽ 29 മത്തെ മിനുട്ടിൽ എന്നെ തോൽപിച്ചു....
@manojerathuvadakara65493 жыл бұрын
സത്യം
@anamikaanilkumar96263 жыл бұрын
🙌😶
@v.jthomasvj.thomas81203 жыл бұрын
കാർഗിൽ വിറമുർത്തു വരിച്ച എന്റെ ജവാൻ മാർക്ക് അശ്രു പൂക്കൾ അർപ്പിക്കുന്നു ❤❤❤❤ജയ് ഹിന്ദ് യുദ്ധത്തിൽ പങ്കെടുത്ത എല്ലാ വിരജവന്മാർക്കും ബിഗ് സല്യൂട്ട് ❤❤❤❤
@subinp23193 жыл бұрын
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് കാർഗിൽ യുദ്ധം നടക്കുന്നത്. ഇന്നും കാർഗിൽ എന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്ന ഒരേ ഒരു പേര് ക്യാപ്റ്റൻ വിക്രം. അന്ന് അത്രയേറെ പത്രത്തിൽ വായിച്ചിട്ടുണ്ട് അദ്ദേഹത്തെ കുറിച്ച്. രോമാഞ്ചം വന്നിട്ടുണ്ട് അത്രക്ക് ഹീറോ പരിവേഷമായിരുന്നു. അതുകൊണ്ടാണ് ഇന്നും ആ പേര് മനസ്സിൽ നിൽക്കുന്നത്. മനോരമയുടെ ഫ്രണ്ട് പേജിൽ വിജയിച്ചു നിൽക്കുന്ന ക്യാപ്റ്റൻ വിക്രത്തിന്റെയും പട്ടാളക്കാരുടെയും വലിയ ഫോട്ടോ ഇന്നും ഓർമയുണ്ട്. അതെ ഫ്രണ്ട് പേജിൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ വിയോഗവാർത്തയും. 🇮🇳🇮🇳🇮🇳
@nayanvaishnav89223 жыл бұрын
"mother and mother land is glorious than heaven" - Rama (Ramayanam)
@jobin46673 жыл бұрын
ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയിൽ പറയുന്ന ഏതൊരു കാര്യവും വളരെ ശ്രദ്ധയോടെ മനസ്സിലാക്കാൻ പ്രേരിപ്പിക്കും 👌👌
@Amal-rx5xo3 жыл бұрын
കുറച്ച് കറാച്ചി ബോയ്സ് ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് 💚💚ഞമ്മന്റെ രാജ്യം തോറ്റ സങ്കടം ആയിരിക്കും ഇതുവരെ 14 പാകി കുഞ്ഞുങ്ങൾ എത്തി ഇനിയും വരും ആയിരിക്കും
@rashidp35593 жыл бұрын
സങ്കികൾ ആയിരിക്കും
@Amal-rx5xo3 жыл бұрын
@@rashidp3559 അതാരായിരിക്കും എന്ന് എല്ലാർക്കും മനസ്സിലാകും അസ്സൽ സുടാപ്പികൾ തന്നെ
@Pasttt1903 жыл бұрын
@@rashidp3559 എന്തിനാ മോനെ ഇവിടെ വന്നു കരയുന്നത്
@femifemi45353 жыл бұрын
60 ഞമ്മന്റെപാക്കി ആൾകാർ വന്നുണ്ട്
@shareef90123 жыл бұрын
Ith pole swathanthra samarathinte charithram parayumbo kore sankikalum dislike adikkarund. Ellam onn thanne peril vyathyasam ondenne ollu
@shiyasmkd51102 жыл бұрын
ജൂൺ 29,1999 എല്ലാരും അവരുടെ ബർത്ത്ഡേകൾ സിലിബ്രിറ്റികളുടെ ബര്ത്ഡേ യുമായി താരതമ്യം ചെയ്യുമ്പോൾ ആരുമായും താരതമ്യം ചെയ്യാൻ കഴിയാതെ ഇരുന്ന ഞാൻ ഇന്ന് രോമാഞ്ചം കൊള്ളുന്നു. ഞാൻ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ വിജയന്ത് ഥാപർ ഓർമ ദിനം ഇനി എനിക്ക് സ്വന്തം.
@nitheeshkumar29343 жыл бұрын
നല്ലൊരു വെബ്സീരിയസ് ആക്കാനുള്ള ഒരു സംഭവങ്ങളാണ് കാർഗിൽ യുദ്ധത്തിൽ ഉള്ളത്.
@avatt46913 жыл бұрын
Upcoming hindi movie Shershah is based on Kargil war
@muhammedrayif60873 жыл бұрын
@@avatt4691 story of vikram bathra
@hariknr30253 жыл бұрын
@@muhammedrayif6087 Lakshya Vikaram bathra story inspired aanu.
@derinraphy86353 жыл бұрын
ഇതൊക്കെ കാണുബോൾ ആണ് ശെരിക്കും രോമാഞ്ചം തോനുക്ക...❤️❤️
@S84k-g3 жыл бұрын
മൊസാദ് ചെയ്യുന്ന പോലെ, പർവേഷ് മുഷറഫ് എന്ന ചെറ്റയെ റോയുടെ സഹായത്തോടെ നൈസായിട്ട് യുദ്ധം കഴിഞ്ഞ് പിന്നീട് ഇന്ത്യ തീർക്കണമായിരുന്നു.
@buckleup36793 жыл бұрын
Ipol dubail anu mushraf
@リーダー-g4y3 жыл бұрын
Thanks to our Gandhian ideology 🤡😡
@Vpr22553 жыл бұрын
അഹിംസ ആണ് ഇന്ത്യ ടെ വഴി 😂
@gangorca98523 жыл бұрын
Fund venam fund mozad and CIA okke kidu support anu
കുറെ കാലം കഴിഞ്ഞാലുള്ള ഒരു എപ്പിസോഡ് .. ഒരുപാട്പേരുടെ ജീവനെടുത്ത ഒരു വൈറസിന്റെ കഥ ...അത് കാരണമായി സാധാരക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ ലോക്കഡൗണിന്റെ കഥ ..മുഖം കാണിച്ചു നടന്ന ഒരു ജനതയെ മുഴുവൻ മാസ്ക് വെപ്പിച്ചു നടത്തിയ കഥ ..അത് വല്ലാത്തൊരു കഥയാണ് ...
@booboo444-2jz3 жыл бұрын
HOPE🙁
@rathishtnair24943 жыл бұрын
Superb words 👍💕💕
@rathishtnair24943 жыл бұрын
Goosebumbing your words
@NoName-ql2lf3 жыл бұрын
@@rathishtnair2494 😄✌🏻
@vimalkarimbil66653 жыл бұрын
ചൈനീസ് സൈന്യം പതറുന്നത് ഇന്ത്യൻ സൈനികരുടെ മനോധൈര്യത്തിന് മുന്നിലാണ്. ചൈനീസ് പട്ടാളം കൂലിപ്പട്ടാളം ആണ്. ഇന്ത്യയുടേത് അങ്ങനെ അല്ല. ലോകത്തിലെ ഏറ്റവും മികച്ച മൗണ്ടൻ ഫോഴ്സ് ആണ് ഇന്ത്യയുടേത്. അവരാണ് ഇപ്പോൾ ചൈനീസ് ബോർഡിൽ ഉള്ളത്.
@funcyclopedia53153 жыл бұрын
Chinese Weapons are Useless... Made in China 🤣🤣🤣☝️.... Indian weapons made in Russia.. Israel and France💪💪💪💪
@parthip80083 жыл бұрын
@@funcyclopedia5315 bro not disrespecting your comment but everything made in China is not the same quality as the things we get chinese weapons are very authentic and powerful like the Indian weapons
@ekarjun11583 жыл бұрын
🔥
@ar_leo183 жыл бұрын
@@parthip8008 ആരോട് പറയാൻ..വാണ സംഘിക്കു ബോധം വരാൻ ഇനിയും നൂറ്റാണ്ടുകൾ എടുക്കും
@parthip80083 жыл бұрын
@@ar_leo18 Sathyam bro chinaykk oru problem maatre ullu soldiersin experience kurav aane real life battlefield ennan enik thonunath maybe thett ayirikam but their weapons are more than enough to destroy any country
@akshayvj91792 жыл бұрын
നടക്കാൻ പറ്റുന്ന ഒരാളായിരുന്നെകിൽ ഞാൻ ഉറപ്പായും ഒരു ആർമിക്കാരൻ ആയേനെ... അത്രയ്ക്ക് ജീവനാണ് ഇന്ത്യൻ ആർമി ❤🇮🇳
@gbrom45243 жыл бұрын
ഇന്ത്യ ഞങ്ങൾക്കൊരു വികാരമാണ് അത് പാക്കി കൾക്ക് അറിയില്ല🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️
@akhilrajthazhathekudiyilsk44393 жыл бұрын
കഥ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു 🇮🇳. സൈന്യകാരെ ഓർക്കുമ്പോൾ അഭിമാനവും, ആദരവും 😍 ആവുന്നു..... ബിഗ് സല്യൂട്ട് ഫോർ all soldiers🙏
@ajmal.______39743 жыл бұрын
എന്റെ ഇന്ത്യയെ കുറിച്ചാലോചിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു LOVE YOU INDIA ♥️♥️
@Politicscritics3 жыл бұрын
Captain ജെറി യെ ഒരിക്കലും മറക്ക രുതായിരിന്നു.. ജെറിയുടെ ധീരത പറയാതെ cargil ചരിത്രം പൂർത്തി ആകില്ല.. ജയ് ഹിന്ദ് 🙏
@v.jthomasvj.thomas81202 жыл бұрын
സത്യം ❤❤🌹🌹🌹
@interstellar90303 жыл бұрын
ശരിക്കും ഏതോ ഒരു ഫേമസ് വെബ് സീരീസ് ന് വേണ്ടി കാത്തിരിക്കുന്ന അതേ പ്രതീതി, വല്ലാത്തൊരു മനുഷ്യൻ തന്നെ ഇങ്ങൾ, keep on going 😍😍😍
@nidhinpadiyath53783 жыл бұрын
ഞാൻ തിരിച്ച് വരും..... ഒന്നുകിൽ ത്രിവർണ്ണ പതാക പാറിച്ചിട്ട് അല്ലെങ്കിൽ അത് പുതച്ചിട്ട്.🔥💪 ക്യാപ്റ്റൻ വിക്രം ബത്ര 🇮🇳🇮🇳
@vikasvjn94203 жыл бұрын
ആരും അറിയാതെ പോവുന്ന കുറെ RAW. IB agent മാരും💟
@vizzzzzz12343 жыл бұрын
Yes ..
@PintosVlog3 жыл бұрын
Kargil was the failure of IB & R&AW.
@jayarajnair3 жыл бұрын
@@PintosVlog Learn properly my friend . Learn entire history. RAW was successfully started the operation during Indira's time . Their first bolt was come during the Morarji time where Kahuta ops was crushed. Another one that severly affected was in 1997 by IK Gujral .Thanks to his reckless policy , RAW assets was dismantled . You wont get prior info , when you have this kind leaders like Gujral . This was one reason for Kargil war
@PintosVlog3 жыл бұрын
@@jayarajnair -What u r talking about Nuclear project issue.
@jayarajnair3 жыл бұрын
@@PintosVlog No. 1990s was a politically unstable time in India .Miscellaneous allies time . During that time we had PMs for one year . Devagowda, then IK Gujral. IK Gujral due to Utopian foreign policy stupidity , negotiated with Chinese and Pakistan for dismantling all kibd espionage activities . Pak and China agreed and IK Gujral himself initiated but once he completed .Pak and Chinese humiliated this guy . When the Kargil happenedwe were in absolute darkness.
@shamnad201013 жыл бұрын
കാർഗിൽ യുദ്ധം എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന ഒരു പേര് ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെതാണ്.
@varshavalsan89863 жыл бұрын
Atara
@varshavalsan89863 жыл бұрын
Enik saurab khaliya
@dhaneshd45993 жыл бұрын
Sourav Kalia, Vikram Batra
@fxswinger59223 жыл бұрын
@@varshavalsan8986 നമ്മുടെ നാടിനു വേണ്ടി ജീവൻ കൊടുത്ത ഒരു ഭാരതമാതാവിന്റെ പുത്രൻ 🙏
@albinsebastian2873 жыл бұрын
Captain Jerry Prem Raj, VrC, was a commissioned officer in the Indian Army during the Kargil War. He was the officer in charge of India's fight at Tiger Hill (Point 5140) on 7 July 1999, during which he was severely injured. He died later the same day. Because of his effort in the battle, he was declared a war hero. His body was cremated in his native Thiruvananthapuram. He was awarded the Vir Chakra, the third highest military honor of India that is awarded posthumously.
@abinharis74123 жыл бұрын
ക്യാപ്റ്റൻ സൗരഭ് കാലിയ, ഉള്ളിൽ ഇപ്പോഴും മാറാത്ത ഒരു നോവ്😞
@safalrasheed42073 жыл бұрын
*ധീര സൈനികർക്ക് പ്രണാമം* 🙏🇮🇳❤️
@vivasmgb3 жыл бұрын
കോരിത്തരിപ്പിക്കുന്ന അവതരണം... വീരമൃത്യു വരിച്ച മലയാളി സൈനികർ ശ്രീ ജെറി പ്രേമരാജിനെയും ശ്രീ വിശ്വനാഥനെയും പരാമർശിക്കാത്തത് ശരിയല്ല... ഇസ്രയേൽ സൈന്യത്തിൻ്റെ സഹായം ഒറ്റവാക്കിൽ ഒതുക്കിയതും.. അക്കാലത്ത് പാകിസ്ഥാനോട് അടുപ്പം കാണിച്ചിരുന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും എതിർപ്പിനെ അവഗണിച്ചാണ് ഇസ്രയേൽ സൈന്യം ഇന്ത്യയ്ക്ക് സഹായം നൽകിയത്. ഇസ്രായേലിലെ സൈനിക ടെക്നീഷ്യൻസ് നേരിട്ട് വന്നാണ് ഇന്ത്യൻ വിമാനങ്ങൾ അറ്റാക്കിങ്ങിന് സജ്ജമാക്കിയത്. എന്തിൻറെ പേരിലായാലും അതിനെക്കുറിച്ച് പരാമർശിക്കാതിരിക്കുന്നത് നന്ദികേടാണ്...
@GoogleUser-gi8ow3 жыл бұрын
എല്ലാ ധീര ജവാന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി ഭാരത് മാതാ കീ ജയ് 🇮🇳
@ajithmahadevan65293 жыл бұрын
ഭാരത് മാതാ കീ ജയ് എന്ന് എഴുതാതെ പോകാനാവില്ല ....
@അപ്പു-ഹ2ജ3 жыл бұрын
🥰🥰🥰 ഭാരത് മാതാ കി ജയ് 🥰🥰🥰👌👌👌👌💪
@radeshradhu75123 жыл бұрын
Proudly I can say that my dad took part in this war . ❤️❤️🔥🔥.