No video

'മിലിട്ടറിയെ ഇറക്കേണ്ട കാര്യമില്ലെന്നാണ് പറയുന്നത്;മോദിക്കും സുരേഷ് ​ഗോപിക്കും മെയിൽ അയച്ചിട്ടുണ്ട്'

  Рет қаралды 178,653

Mathrubhumi News

Mathrubhumi News

Күн бұрын

മിലിട്ടറിയെ ഇറക്കേണ്ട കാര്യമില്ലെന്നാണ് അവർ പറയുന്നത്; പ്രധാനമന്ത്രിക്കും സുരേഷ് ​ഗോപിക്കും മെയിൽ അയച്ചിട്ടുണ്ട് -അർജുന്റെ സഹോദരി
#KarnatakaLandSlide #ManMissing
Landslide at Karnataka NH 66: Malayali driver yet to be found 5 days since incident
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 192
@navaspk457
@navaspk457 Ай бұрын
ഇത് കേരളത്തിൽ ഒരു കർണാടകക്കാരന് സംഭവിച്ചതായിരുന്നെങ്കിൽ ഇപ്പയേക്ക് ഇതിനൊരു തീരുമാനം ആക്കി തരുമായിരുന്നു 😢 ആ കാര്യത്തിൽ നമ്മൾ മലയാളികൾ 💯
@georgethampan3531
@georgethampan3531 Ай бұрын
കേരളത്തിലെ ജനങ്ങൾ 👍👍👍 ജാതിഭേദം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു നാട് 😢
@Chithra-fx7cg
@Chithra-fx7cg Ай бұрын
sathyam🙏🏻
@Shafeeqtirur11
@Shafeeqtirur11 Ай бұрын
ഇന്ന് തന്നെ സൈന്യം ഇറങ്ങണം..... കേരളത്തിന്റെ പവർ മുഴുവൻ ഉപയോഗിക്കുക
@hashi1841
@hashi1841 Ай бұрын
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കാതെ പ്രാർത്ഥിക്കു ഒരു ബന്ധവും ഇല്ലാത്ത കാണുന്ന ഞങ്ങൾ എത്രയാ ദൈവത്തെ വിളിക്കുന്നത് 🙏🙏🙏😢😢😢
@Dhanya_Ajay
@Dhanya_Ajay Ай бұрын
Sathyam
@RajaniBaby-vy3sr
@RajaniBaby-vy3sr Ай бұрын
ഇവർക്ക് എങ്ങനെ ഇങ്ങനെ മീഡിയയുടെ മുന്നിൽ ഇരുന്നു സംസാരിക്കാൻ പറ്റുന്നു അവിടെ രക്ഷപ്രവർത്തനം നടക്കുന്നുണ്ട് അർജുനെ എത്രയും പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കു അതാണ് നിങ്ങൾ ചെയേണ്ടത്
@Dhanya_Ajay
@Dhanya_Ajay Ай бұрын
Athe...ithuvare kandittillatha nammal polum arjunu vendi prarthikunnu...jeevanode thirich varan
@user-ro5yp2ou9o
@user-ro5yp2ou9o Ай бұрын
കേരളത്തിലെ എല്ലാ ജനങ്ങളും ആ പാവം പയ്യന്റെ അവസ്ഥ മനസ്സിലാക്കിയാണ് അവനുവേണ്ടി പ്രാർത്ഥിക്കുന്നത് ഈ അഹങ്കാരികളായ സ്ത്രീകളെ കണ്ടിട്ടല്ല അവിടെ ആരും വെറുതെ നിൽക്കുന്നില്ല അത് ആദ്യം ഇവർ മനസ്സിലാക്കണം എല്ലാത്തിനും ഒരു പരിമിതിയുണ്ട് ചുരുക്കി പറഞ്ഞാൽ ഇനിയും അവിടെ വലിയ അപകട ഭീഷണി തന്നെ നേരിടുന്നുണ്ട് ഇനിയും ഏതു സമയത്ത് വേണമെങ്കിലും മണ്ണിടിഞ്ഞുവീഴാൻ സാധ്യത വളരെ കൂടുതലാണ് അതിനു ഉദാഹരണമാണ് ഇപ്പോൾ പെയ്യുന്ന മഴ താഴെ നിന്ന് മണ്ണ് മാറ്റുന്തോറും മുകളിലുള്ള മണ്ണിന് ഇളക്കം തട്ടും ഒരുതരം ലൂസ് മോഡൽ മണ്ണാണ് ഇത്. പെട്ടെന്ന് ഇടിയാൻ ചാൻസ് ഉള്ള രീതിയിലുള്ള മണ്ണ് അടുക്കളയിൽ കയറിയിരുന്നു നാലുനേരം വെട്ടി വിഴുങ്ങുന്ന ഇവറ്റകൾക്ക് അറിയുമോ ഇതിന്റെ വല്ല റിസ്ക്കും ആദ്യം ആ പാവം ഉദ്യോഗസ്ഥരോട് നന്ദി പറയു മനസ്സുകൊണ്ട് എന്നിട്ട് ഈശ്വരനോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കൂ ഒന്നും പറ്റാതെ ആ പാവത്തിനെ കൊണ്ട് തരണേ എന്ന് കഷ്ടം തോന്നുന്നു.,.ഇവറ്റകളുടെ അഹങ്കാരം കണ്ടിട്ട് 🤔
@firozvengadanmanjeri3311
@firozvengadanmanjeri3311 Ай бұрын
ഇവിടെ ആണ് കേരളത്തിലെ ജങ്ങളുടെ മനസ് മനസിലാക്കാൻ കഴിയുന്നത് കഴിഞ്ഞ പ്രളയം 🙏🏻🙏🏻🙏🏻
@tharasudheer2513
@tharasudheer2513 Ай бұрын
Eee കാര്യങ്ങൾ എല്ലാം first ഡേ തന്നെ ചെയ്തിരുന്നെങ്കിൽ 🙏🏻🙏🏻
@bindukrishnan4150
@bindukrishnan4150 Ай бұрын
ഒരു ജീവൻ മണ്ണിനടിയിൽ എന്നിട്ടും എന്താണ് മണ്ണ് മാറ്റാൻ ഇത്ര താമസം ആ കുടുമ്പം പറയുന്നപോലെ ചെയ്യൂ അർജുനെ എത്രയും പെട്ടെന്ന് ജീവനോടെ കണ്ടുകിട്ടട്ടെ
@royk1920
@royk1920 Ай бұрын
എല്ലാം വൈകിപ്പോയി, അതിനിടയിൽ മാധ്യമങ്ങളുടെ സ്ഥലകാലബോധമില്ലാത്ത മാധ്യമ പ്രവർത്തനം 😢
@ashokperumtholil5066
@ashokperumtholil5066 Ай бұрын
ദൈവമേ ആ കുടുംബത്തെ വേദനിപ്പിക്കാതെ
@sajithasanthosh4995
@sajithasanthosh4995 Ай бұрын
കുഞ്ഞു മോന്റെ മുഖം കാണുമ്പോൾ നെഞ്ച് പൊട്ടുന്നു... എത്രയും വേഗം ആ കുഞ്ഞിന് അവന്റെ അച്ഛനെ തിരിച്ചു കിട്ടട്ടെ... 🙏🏻e
@user-un5tk1ns8t
@user-un5tk1ns8t Ай бұрын
INDIAN ARMY ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 🔥
@Juhislifejourney
@Juhislifejourney Ай бұрын
Modi ji vicharikande
@sasikalajayachandran8850
@sasikalajayachandran8850 Ай бұрын
എന്ത് ചെയ്തു
@ArunshajAchu
@ArunshajAchu Ай бұрын
കേരളം അല്ല കർണാടകം
@Sameermk1356
@Sameermk1356 Ай бұрын
സ്നേഹത്തിൻ്റെ കടയിൽ നിന്ന് സ്നേഹം മാത്രമേ കിട്ടൂ. അവർക്ക് രക്ഷാപ്രവർത്തനം കോർഡിനേറ്റ് ചെയ്യാനൊന്നും അറിയില്ല
@p.v814
@p.v814 Ай бұрын
കേരളത്തിന്റെ പുറത്ത് എവിടെ പോയാലും മനുഷ്യന്റെ ജീവന് കൊടുക്കുന്ന വില അത് നമ്മൾ ഓർക്കണം
@vijayakumarmadhavan-sy9fu
@vijayakumarmadhavan-sy9fu Ай бұрын
ഞാൻ കുടുംബത്തോടൊപ്പം
@glerysequeira9522
@glerysequeira9522 Ай бұрын
അവിടെ ആളും വണ്ടിയും ഇല്ലെങ്കിൽ ഇവിടുന്നു കൊടുക്കൂ ഒരു ജീവനല്ലേ ആ കിടക്കുന്നത്
@kannad520
@kannad520 Ай бұрын
ആ എസ് പി പറഞ്ഞത് കേട്ടില്ലേ ഒരു ഡ്രൈവർ മാത്രമല്ലേ എന്ന് അവന്മാർക്ക് അത്രയും വിവരമെയുളളു
@abrahamv.k5374
@abrahamv.k5374 Ай бұрын
അവന്റെ അച്ചൻ ആയിരുന്നുവെങ്കിൽ അതു പറയത്തിലായിരുന്നു.
@sreejithk1462
@sreejithk1462 Ай бұрын
ഇവന്മ്മാരെകൊണ്ട് ഒന്നും നടക്കില്ല ഒരു ഐഡിയയുമില്ല അവർക്കു .
@hamsachirthotty513
@hamsachirthotty513 Ай бұрын
പടച്ചോനേ ആ കുടുംബത്തെ വേധനിപ്പിക്കല്ലേ നാഥാ
@Whattahuman
@Whattahuman Ай бұрын
പലസ്തീനിൽ പടച്ചോൻ എന്ത് ചെയ്തു
@Lynjahaze
@Lynjahaze Ай бұрын
​@@Whattahumanhywa😂 enthaa lle.... Anneram thankalde dhywam hibernation il aayirunno?😂 (I'm an atheist - ente @ndi oomban varanda)
@travelwithme3680
@travelwithme3680 Ай бұрын
ആമീൻ
@travelwithme3680
@travelwithme3680 Ай бұрын
​@@Whattahumanഫലസ്തീനിൽ പടച്ചോൻ ചെയുന്നുതിന് സമയം ഉണ്ട്
@babuaduvarayil2557
@babuaduvarayil2557 Ай бұрын
കർണാടകയ്ക്ക് പുറത്ത് ഉള്ളവർ അവിടെ ജോലി ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് ബില്ല് കൊണ്ടുവന്ന ടീംസ് ആണ് , അവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട. നമ്മുടെ സൈന്യം എല്ലാ ദുർഘടങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പരിചയ സമ്പന്നരാണ് എത്രയും പെട്ടെന്ന് അന്ന് സൈന്യത്തെ ഇറക്കിയിരുന്നെങ്കിൽ ഇതിൽ എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടാകുമായിരുന്നു
@MINIkKMINI
@MINIkKMINI Ай бұрын
നിങ്ങൾ പ്രാർത്ഥിക്കുക കാരണം ആരും ദെയിവ അല്ല മനുഷ്യർ ആണ് എല്ലാം ചെയുന്നത്. എത്ര മാത്രം ആണ് നോക്കുന്നത് ഒന്നും വരാതെ ഭഗവാൻ കാത്തു കൊള്ളട്ടെ 🙏🏻🙏🏻🙏🏻
@ShabeerTk-ts8cc
@ShabeerTk-ts8cc Ай бұрын
റോഡ് പണിക് മണ്ണ് ഇല്ല എന്ന് പറയുന്നു knr നോട്‌ വന്നു മണ്ണ് എടുത്തു പോകാൻ പറ
@glerysequeira9522
@glerysequeira9522 Ай бұрын
His own state should do the needful actions soon contacting Modi. What a delay😢
@shinopchacko3759
@shinopchacko3759 Ай бұрын
അവിടെ ആവശൃത്തിന് ഹിറ്റാച്ചിയും ജെ സി ബി യും ടിപ്പറുകളുമില്ല...കൂടുതൽ ടിപ്പറുകളും ജെ സി ബി യുഗം എക്സ്കവേറ്ററുകളും കൊണ്ടു വന്ന് വേഗത്തില്‍ നീക്കാന്‍ കഴിയും മൂന്ന് സൈഡില്‍ നിന്ന് മണ്ണ് നീക്കിയാല്‍‌ വേഗത്തില്‍ തീരാവുന്നതേ ഉള്ളൂ....
@sreejithkv7337
@sreejithkv7337 Ай бұрын
മിലിറ്ററി എൻജിനിയേഴ്‌സ് വരണം...
@gigigeorge118
@gigigeorge118 Ай бұрын
മനുഷ്യത്വമോ മനുഷ്യനോട് സ്നേഹമോ ജീവന് കരുതലോ ഇല്ലാത്ത സ്നേഹത്തിൻറെ കട തുറന്ന് വച്ചിരിക്കുന്നവർ
@liyakkathali5494
@liyakkathali5494 Ай бұрын
ഇവിടെയാണ് കേരളത്തിന്റെ വില അറിയുന്നത്, ഈ incident കേരളത്തിൽ ആണെങ്കിൽ കേരളത്തിലെ മൊത്തം ജെസിബി അവിടെ എത്തിക്കാണും ആദ്യത്തെ ദിവസത്തിൽ തന്നെ
@mohammedmusthafa6525
@mohammedmusthafa6525 Ай бұрын
C. M ന് മെയിൽ അയച്ചു എന്ന് പറയുന്നു അത് എന്താ മാതൃഭൂമി ഹെഡിങ് ആക്കാത്തത്
@user-wi2ei2ci4j
@user-wi2ei2ci4j Ай бұрын
Mathrubhumiyude congrassalle bharikunnathu Nayente makkal
@29-anvarsadiquep85
@29-anvarsadiquep85 Ай бұрын
Snehathinte kadayil manushya jeevan vilayilla
@JayeshJayamon
@JayeshJayamon Ай бұрын
​@@29-anvarsadiquep85 Sathyam ippo bjp arunn karnadaka bharikunne ennakuvarunnu ippo avastha
@29-anvarsadiquep85
@29-anvarsadiquep85 Ай бұрын
@@JayeshJayamon ellavarum bjp ye kuttam parayaynu
@beautifulnature3995
@beautifulnature3995 Ай бұрын
​@@JayeshJayamonരാജ്യം ഭരിക്കുന്നത് അവർ തന്നെയല്ലേ എന്നിട്ട് എന്ത് ഒലത്തി🤔 മുഖ്യമന്ത്രി മെയിൽ കണ്ട വിവരം കുടുംബത്തെ അറിയിച്ചു. സുരേഷ് ഗോപി അതും ചെയ്തിട്ടില്ല😏, അയാൾ വിചാരിച്ചാൽ കേന്ദ്ര സുരക്ഷാ സേനയെ ഇവിടെ ഇറക്കാം. പക്ഷേ അയാൾക്ക് വോട്ട് കിട്ടിയപ്പോൾ മനുഷ്യർ വെറും കറിവേപ്പില ആയി👎🏿.
@raveendranedayilraveendran2358
@raveendranedayilraveendran2358 Ай бұрын
കോൺഗ്രസ്റ്റ് ഭരിക്കുന്ന കർണ്ണാടക.... എവിടെ കർണ്ണാടകയുടെ ആത്മാർത്ഥത
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
കുപ്പിയും കോഴിക്കാലും തേടുന്ന മാക്റികൾ അത് മാത്രം ചോദിക്കില്ല: കേരളത്തിലാണെങ്കിൽ ഉറഞ്ഞുതുള്ളിയേനേ😁😁😁.
@user-fh2jn6cd5q
@user-fh2jn6cd5q Ай бұрын
സിസ്റ്റം സാധാരണക്കാർക്കുള്ളതല്ല അധികാരികൾക്ക് സുഖിച്ച് വിദേശ യാത്ര ചെയ്യാനുള്ളതാണ്
@basheerahbasheerah1979
@basheerahbasheerah1979 Ай бұрын
കർണാടക പോലീസ് കരുതുന്നത് കേരളംത്തിലുള്ള ആളുകൾ ഇന്ത്യക്കാർ അല്ല എന്നാണ് വണ്ടി ഓണറേ വരെ മർദിച്ചു
@ajithkb3630
@ajithkb3630 Ай бұрын
അദ്ദേഹം മരിച്ചു കാണും എന്ന് ആണ് തോന്നുന്നത് ..ഇനി അൽഭുതങ്ങൾ സംഭവിക്കണം
@Vava15802
@Vava15802 Ай бұрын
വാ തുറക്കല്ലേട വൃത്തികെട്ടവനെ 😬😬
@ashidpk3876
@ashidpk3876 Ай бұрын
അങ്ങനെ പറയല്ലേ bro
@Aaliya317
@Aaliya317 Ай бұрын
4:34 poda
@Muhammed.Hashim773
@Muhammed.Hashim773 Ай бұрын
പോടാ നായെ നീ എവിടുന്നാ വന്നത് ഇപ്പോൾ 😡
@shamna642
@shamna642 Ай бұрын
അങ്ങനെ പറയല്ലേ bro. നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ലല്ലോ കാര്യങ്ങൾ. 🙏
@mannasalin5197
@mannasalin5197 Ай бұрын
Innu neyyattinkara fullum...ravile helicopters പോകുന്നുണ്ടായിരുന്നു....അത് ഇതിന് വേണ്ടി എന്നാണ് അറയിഞ്ഞത്....
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
ഞാൻ പെരുമ്പഴുതൂർ ആയിരുന്നു രാവിലെ ഞാനും കേട്ടിരുന്നു ഹെലികോപ്റ്റർ ന്റെ ശബ്ദം 👍
@ratheeshsivadasan5366
@ratheeshsivadasan5366 Ай бұрын
ഇത് ഗവണ്മെന്റിന്റെ ഭാഗത്തെ വലിയ വീഴ്ചയാണ്‌ റെസ്ക്യൂ ടീമിനെ ഇറക്കുക മാക്സിമം ഡോസർ അറേഞ്ച് ചെയ്യുക....... ഇന്ത്യൻ ആർമി യെ പെട്ടന്ന് എത്തിക്കുക ബാംഗ്ലൂരിൽ നിന്നും MEG /MRC ടീമിനെ ആണ് കൊണ്ടുവരേണ്ടത്
@AmbiliSujith-iq5tj
@AmbiliSujith-iq5tj Ай бұрын
Plz help army
@pooratam6284
@pooratam6284 Ай бұрын
അവർ പറയുന്നുണ്ടല്ലോ കേരളത്തിലെ റസ്ക്യൂ ടീമിനെ അയക്കാൻ കേരളാ ഭരണകൂടം ഇതിൽ കാര്യമായി ഇടപെടണം
@manojmanojkumarms821
@manojmanojkumarms821 Ай бұрын
ഒരു സംസ്ഥാനതിനു ഒരു രക്ഷ പ്രവർത്തനം അവരെ കൊണ്ട് പറ്റില്ല എങ്കിൽ അവർ ഇന്ത്യഗവർമെന്റിനെ അറിക്കണം അല്ലാതെ ചുമ്മാ മിലട്ടറി വരില്ല സംസ്ഥാനം ആവിശ്യം പറയണം
@Saleemkdlr
@Saleemkdlr Ай бұрын
ഇതൊക്കെ വേറെ ഏതെങ്കിലും രാജ്യത്താണെങ്കിൽ പണ്ടേ ആളെ പുറത്തെത്തിച്ചേനെ നമ്മൾ ഇനി എന്നാണ് ഇത്തരം കാര്യങ്ങളിൽ പുരോഗതി എത്തുക
@sreyaswetha5775
@sreyaswetha5775 Ай бұрын
🙏🙏🙏മഹാദേവ അർജുനേ കാത്തോളണേ
@somansoman7373
@somansoman7373 Ай бұрын
Thadiyum ലോറിയും ആരോ കടത്തികൊണ്ട് പോയിട്ടുണ്ട് അല്ലെങ്കിൽ ഇത്രയും ദിവസമായിട്ടും അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല
@shyamalakk7484
@shyamalakk7484 Ай бұрын
ചക്കയും മാങ്ങയും ആണ് എന്നപോലെ പറയല്ലേ കാത്തുനിൽക്കാൻ പറ്റില്ല പോലും. ഇനി എങ്ങനെ നോക്കണം
@abinabi6519
@abinabi6519 Ай бұрын
കർണാടക ഉണ്ട മുന്നണി ലോക തോൽവി.... Pay 🌺 makkal Keralathile udf congress കേന്ദ്ര വാഴകൾ pay 🌺 makkal
@mylifemyjourney6365
@mylifemyjourney6365 Ай бұрын
Rabbe engane sahikunnu കുടുംബത്തിന് പടച്ചോൻ ക്ഷമ കൊടുത്തിട്ടുണ്ട് നല്ലോണം ആ ഭാര്യ ആ മോൾടെ ക്ഷമ കിട്ടും അവനെ jeevanaodathane
@Akzk1234
@Akzk1234 Ай бұрын
Ayyo chechi hope kalayalle .. ellavarum prardhikkunnund. ❤️.
@PradeepVarghese-h7m
@PradeepVarghese-h7m Ай бұрын
Karnataka Government, Government officials are playing dirty politics. They're not giving any value for a common man's life..
@boopathybj
@boopathybj Ай бұрын
Hope❤
@king-fisher.
@king-fisher. Ай бұрын
ജീവനോടെ കിട്ടാൻ സാധ്യത ഇല്ല
@FuturelifeMixedvlog
@FuturelifeMixedvlog Ай бұрын
what about the system of India?
@Ms-lx7fx
@Ms-lx7fx Ай бұрын
അന്ന് കുവൈറ്റിൽ പോകാൻ പറ്റാതെ വിഷമം അറിയിച്ച ആൾ എവിടെ?? ഇവിടെ പ്രവർത്തനം ഏകോപിപ്പിക്കേണ്ടേ???കഷ്ടം ജീവൻ മണ്ണിനടിയിൽ ആയിട്ട് തിരിഞ്ഞ് നോക്കാൻ സമയമില്ലാത്ത ജനപ്രതിനിധികൾ 😏ആദ്യം മനുഷ്യരാക് നിങ്ങൾ.അല്ലാതെ മതവും, രാഷ്ട്രീയവും നോക്കിയല്ല ജീവന് വിലയിടേണ്ടത്, കള്ള കണ്ണീർ ഒഴുക്കേണ്ടത് 😡
@travelwithme3680
@travelwithme3680 Ай бұрын
കഷ്ടം ഇതിന്റെ ഇടക്ക് രാഷ്ട്രീയം
@NazeerNazeer-yy4eg
@NazeerNazeer-yy4eg Ай бұрын
Nari prathipaksha nedal satheeshan evide poi,aval eletion prajaranathinn karnadagail poiyallo, oru gopalan undallo evide,
@nandakumarkannan5794
@nandakumarkannan5794 Ай бұрын
എല്ലാവരും തയ്യാർ ആണ്
@ZiyanZiyan-fc1lz
@ZiyanZiyan-fc1lz Ай бұрын
Wife in oru tntionum illallo
@firozvengadanmanjeri3311
@firozvengadanmanjeri3311 Ай бұрын
അവൻ തിരിച്ചു വരും ക്ഷമയോടെ പ്രാർത്ഥിക്കുക
@appleiiphoneservicecentre5220
@appleiiphoneservicecentre5220 Ай бұрын
very waste government in karnataka
@akeshravi9640
@akeshravi9640 Ай бұрын
Instead of believing in the Good for nothing congress government, you should've called Suresh gopi earlier... Madam
@Bharath-me9ts
@Bharath-me9ts Ай бұрын
Military evede kendrasarkar kerala sarkar sarkarukal enthinanu
@radhakrishnanpm4273
@radhakrishnanpm4273 Ай бұрын
കർണാടകത്തിലെ സ്നേഹത്തിന്റെ തട്ടുകടക്കാരുടെ ഭരണ നേട്ടം കൊണ്ടാണ് രക്ഷാപ്രവർത്തനം ഇത്രയുംവൈകിപ്പിക്കാൻ സാധിച്ചത് അവിടെ സ്നേഹത്തിന്റെ കട മാത്രമേ തുറന്നിട്ടുള്ളൂജീവന്റെ കട തുറന്നിട്ടില്ല ഇനിയെങ്കിലും ജനങ്ങൾ അത് മനസ്സിലാക്കുക എന്തായാലും രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാരിന് വൻ വീഴ്ചയാണ് സംഭവിച്ചത് അത് പറയാതിരിക്കുവാൻ സാധിക്കില്ല എങ്കിലും അർജുനെ ജീവനോടെ തിരിച്ചു കിട്ടണം എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@jayanthiruvarath4132
@jayanthiruvarath4132 Ай бұрын
കേരളാ കോംഗി ക ൾ എന്തെ കുരക്കാതെ? പേര് അർജുൻ?
@varghesep.xavier3695
@varghesep.xavier3695 Ай бұрын
കർണാടകം അല്ലേ? ഒരു പകുതി നോർത്ത് ഇന്ത്യൻ നിലവാരമാണ്. ഉദ്യോഗസ്ഥരിൽ പകുതിയും മൊണ്ണകളാണ്.
@user-ze6pg7tz9r
@user-ze6pg7tz9r Ай бұрын
Keralathila, athra, monna, alla, evidutha, kariyam, evar, krithiyamayi, nadathunund
@p.v814
@p.v814 Ай бұрын
ലോറി ആ മണ്ണിന്റെ അടിയിൽ തന്നെയാണോ ഇതുവരെ ഉറപ്പിക്കാൻ പോലും കൈഞ്ഞിട്ടില്ല ഇത്രയും വലിയ ഒരു ലോറി അതിൽ ഫുൾ ലോഡ് തടി എന്നിട്ട് പോലും ഒന്ന് കണ്ടെത്താൻ കയ്യാത്ത വല്ലാത്ത ഒരു അവസ്ഥ 🤲
@glerysequeira9522
@glerysequeira9522 Ай бұрын
Yes. Very suspicious situations
@hemanthkumar-bq3zq
@hemanthkumar-bq3zq Ай бұрын
Adey enganey vannaalum roadintey sideline alley park cheyyuka, ennittum enda kandukittaattey..
@ArunshajAchu
@ArunshajAchu Ай бұрын
wait cheythu nthu Nadakkuvo
@seemadevadas2957
@seemadevadas2957 Ай бұрын
Congrass evideyundo avide ithu thanne gadi
@azeezka4031
@azeezka4031 Ай бұрын
മിലിറ്ററി വന്നിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല
@vishnuprasada.s1741
@vishnuprasada.s1741 Ай бұрын
Pinee Kerala police ano cheyan pokunath
@Saleemkdlr
@Saleemkdlr Ай бұрын
ആദ്യം മൈ ക്കും പിടിച്ചുനടക്കുന്നവരെ അവിടന്ന് അടിച്ചു ഓടിക്കൂ റെസ്‌ക്യു ചെയ്യാൻ പോകുന്നവരെ അതുചെയ്യാൻ അനുവദിക്കൂ
@Bharath-me9ts
@Bharath-me9ts Ай бұрын
Kerala kendra karnataka sarkarukalude pidipuked
@akeshravi9640
@akeshravi9640 Ай бұрын
DK da ennu paranju nadana kongigal evide.. Anyways Karnataka Government has to no clue what to do.. Just like Uttrakhand government did,,, bring Army and Rescue experts..But I think too late... Sorry' for the family
@ahotlight5031
@ahotlight5031 Ай бұрын
Arkkariyam eyale police vallathum chaitho ennu.pinne evideundu ennu parayunnu
@anandanand-sv3ly
@anandanand-sv3ly Ай бұрын
🙏
@muhammedabdulganiali6331
@muhammedabdulganiali6331 Ай бұрын
നടക്കുമെന്ന് തോന്നുന്നില്ല മോളെ അത് നമ്മുടെ കേരളമല്ല
@SunilKumar-mc9fy
@SunilKumar-mc9fy Ай бұрын
Yathartha sathyam manasilakkanam oru jeevanu vendi thanneyane engilum kalavasthayum sahacharyav um dushkkaramane reksha prevarthakarkkum orupade paremithiyum apakadakaravum aya sahacharyam ane e prethesham rekshaprevarthakarum apakadakaramaya sahacharyathilane avide prevarthikkunnathe athumkude nammal manasilakkanam enthokkeyo uuka pokagalude adisthanathil kure madyamagal parayunnathum varthakalum onnum alla yatharthyagal kurachu divasam munpe nammude thiruvananthapurathe nere ozhukkupolum ellatha parvatheeputhanaril oru jeevan polinju athupolum 4 divasatholam ayi rekshaprevarthanam nadathiyathe
@Niyath804
@Niyath804 Ай бұрын
Arjune kitti
@thomasstephen8292
@thomasstephen8292 Ай бұрын
Karnataka government onnum chaunnilla, very slowly reaching
@Niyath804
@Niyath804 Ай бұрын
അർജുൻ kitti
@annammavargies4922
@annammavargies4922 Ай бұрын
Yeshuva albudham pravarthikanama
@d2kgamerofficial777
@d2kgamerofficial777 Ай бұрын
😢😢😢😢😢
@rajarammohanroyrrr1858
@rajarammohanroyrrr1858 Ай бұрын
Kendra manthriye raji vekuka
@nandakumarkannan5794
@nandakumarkannan5794 Ай бұрын
മതി മർന്ന ഭരണം ആണ് നടക്കുന്നത്
@subhashinimk8520
@subhashinimk8520 Ай бұрын
നിങ്ങളുടെ വേദന മോദിക്ക് ഇല്ല എത്ര ജവാൻ ന്മാരെ ട്രക്കിൽ ബോബു മരിച്ചു ത്തത് വോട്ട് ന് വേണ്ടി സതീശൻ കേൻ ഗ്രസിനെ ന്യായികരിക്കുന്നു കുറ്റം പറയുകയല്ല ഇവന്റെ ചെററ തരം തുറന്നു പറയുന്നു ഇത് പിണറായി അല്ല ജനങ്ങൾ മനസ്സിലാക്കണം ഭരണ മികവ് എത് ഈ സന്ദദങ്ങളിലാണ് ഭരണധികാരികളുടെ മഹത്വം മനസ്സിലക്കേണ്ടത്
@akhilc3282
@akhilc3282 Ай бұрын
If the system need arjun back alive. Assign a man like metroman and provide what he demands. Simple. But here time crossed the limit. Shame on such system politicians people's medias and sad about his family.
@kirankevin3657
@kirankevin3657 Ай бұрын
കർണാടക ആരാണ് ഭരിക്കുന്നത്‌ ????
@shimakayakkal2818
@shimakayakkal2818 Ай бұрын
Congress
@Cskbnnnm
@Cskbnnnm Ай бұрын
Rahul gandhi ku ayku
@GSM233
@GSM233 Ай бұрын
🙏🙏🙏
@saranya.k832
@saranya.k832 Ай бұрын
Plzz innu thanne armye irakkukka avaru vetatte plzzzzz 🙏🏻🙏🏻🙏🏻 avaru vannale ini ellam seriyavu avarkke ini aa jeevan rekshikkan kazhiyu😢. Karnataka sarkkare viswasikkan pattilla keralakkaram motham kaathirikkanu aa sahodharante arogyaparamaaya thirichu veravinaayi. Ethrayum pettann thanne Army kkare irakkukka ennu maathram ini parayanollu plzz 🙏🏻
@augustinabraham4418
@augustinabraham4418 Ай бұрын
Karnataka police is very bledi full
@angel0fangelsangel504
@angel0fangelsangel504 Ай бұрын
കാശിന് വേണ്ടി ഇത്തരം റിസ്കുള്ള ജോലിക്ക് പോവരുത്😢 ജീവനാണ് കാശിനോട് ഉള്ള ആർത്തിയേക്കാൾ വലുത്😢😢😢😢
@user-kg6th8rw5o
@user-kg6th8rw5o Ай бұрын
njan orupad comments vaayichu.athileniku valare arthavathaya oru comment 🎉
@angel0fangelsangel504
@angel0fangelsangel504 Ай бұрын
@@user-kg6th8rw5o നന്ദി🥲
@Aby_828
@Aby_828 Ай бұрын
Chances of survival is zero ath lorry drivers tea break toilet break okke erangunna place aan avar mikkappzhum lorryk purath aan undavar avde vandi park chyth kedann urangunne oru sthalam alla due to robbery athukond phone okke avr vandiyil vech pootiyit aan purath erangunne
@VvghyHhjj
@VvghyHhjj Ай бұрын
Avade ayal mathran alla poyath avide indaya daba hotel ayil undaya alkaar pavam😢 aa hotel indaya dog avdn ponilla hotel ille al vallathil poyi athoke kannada news kanikund ath enthoke entha malayalam newsl kanikathe , njn ulath South Karnataka aaan sathyam parayalo utta karnataka athara update ayit illa athond Ann ingane ipolm aa old generation thanne jeevikane
@billiegaming6858
@billiegaming6858 Ай бұрын
Ivamaroke enth manushyanmaru allee... Oru jeevanu yathoru vilayum illalo
@seemadevadas2957
@seemadevadas2957 Ай бұрын
Iniyum rahul kandiue jayippiku maranangal koodom
@ratheeshsivadasan5366
@ratheeshsivadasan5366 Ай бұрын
രക്തം കട്ടപിടിക്കുന്ന കൊടും തണുപ്പിൽ 30ഫീറ്റ് താഴ്ചയിൽ നിന്നും ഹനുമൻതാപ്പ കോപ്പാടിന്റെ എടുത്ത ചരിത്രം ഉണ്ട് പ്ലീസ് ആരെങ്കിലും ഗട്സ് ഉള്ളവരോട് പറഞ്ഞ് അറേഞ്ച് ചെയ്യുക
@user-pq5no9eo6z
@user-pq5no9eo6z Ай бұрын
Evide um Congress aanu bharichirunnathenkil corona time nammalum theernnene ethu parayanpolum nammal undakumayirunnilla
@anugrahasasi214
@anugrahasasi214 Ай бұрын
oru JCBMathrame ullo evanmar enthanu cheyyunnathaivalarai kashtam vivaram illathavanmar kannadakarum tamizhanum
@NazeerNazeer-yy4eg
@NazeerNazeer-yy4eg Ай бұрын
Congessum Bjp um manushyathvam illathavaran nervathathiludennad ad nammal ariyanam
@sidheekvahid2869
@sidheekvahid2869 Ай бұрын
നോക്കിക്കോ....സുരേഷ് ജി ഇറങ്ങും,ആർമി വരും,പുള്ളിയെ കണ്ട് പിടിക്കും.....കയ്യടി വാങ്ങും....🔥❤️🥰 ബാക്കി ഉള്ളോമ്മാര് നോക്കിയിരുന്ന്‌ ഊ....😄
@ruwayfiruwa2793
@ruwayfiruwa2793 Ай бұрын
5 day ആയിട്ട് എന്ത് cheyyukayirunnu
@sweetyjesviya585
@sweetyjesviya585 Ай бұрын
Ayyo satheeshnte keer vaanam ethode theerrnnu,,,,,enthoru thaallayirunnu....enthiye satheesha,,,,koodathram evide vykkathe karrnadakayi kondu vachu njangalude Arjune thirichu kondu vaaa.......
@ratheeshsivadasan5366
@ratheeshsivadasan5366 Ай бұрын
സുരേഷ്‌ഗോപി സർ വിചാരിച്ചാൽ 100% നടക്കും
@harisv8434
@harisv8434 Ай бұрын
ഫോട്ടോ പോലും എടുക്കാൻ പാടില്ല റോഡ് പണിതിട്ടു റാമ്പൺ കട്ട് ചെയ്തു ഫോട്ടോ പോസ് ടാറ്റാ കാട്ടി ടോൾ പിരിക്കുക വേറേ ഒന്നും അറിയാത്ത ജീ 40 ഡിഗ്രി ചരിച്ചാണോ മണ്ണെടുത്തത് ? അതോ പറയാൻ മാത്രം 40 ഡിഗ്രിയോ ? എന്റെ നാട്ടിലെ ഒരു ദേശീയ പാതാ പണിയുണ്ട് അമ്പോ ? സാറ്റലറ്റ് സിസ്റ്റവാ സിസ്റ്റം കോപ്പ് എവിടെ ഗഡ്ഗരി ?
@farsanaap4649
@farsanaap4649 Ай бұрын
കേന്ദ്രത്തിനു കൊല ചെയ്യാനേ അറിയൂ ഒരു ജീവനിന്റെ വില അവെർക് അറിയില്ല ഒരു പശു ആയിരുന്നു എങ്കിൽ ആർമി ഇറക്കി speed ആകുമായിരുന്നു
@adithyakk1400
@adithyakk1400 Ай бұрын
Army varanamekil Karnataka Congress govt parayanam aviduthe allathe chaadi Keri avark varan pattilla
@NibrazSexena
@NibrazSexena Ай бұрын
ആർമി ഇറക്കണമെൻകിൽ state govermentinte permission വേണം. അല്ലാതെ എടുത്ത് ചാടാൻ പറ്റില്ല
@user-wi2ei2ci4j
@user-wi2ei2ci4j Ай бұрын
Eneyum votu cheyane congrassenu
@subhashb6858
@subhashb6858 Ай бұрын
Avanamarkku pattillel responsibility keralathinu kodukku malayalikal ready anu .. ithilum valiya duranthangal orumichu nerittavara malayalikal.. Arjun thirichu varum
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН