വരുന്നു ആപ്പിൾ ഐഫോൺ 16, A18 ചിപ്സെറ്റിൽ നാല് ഫോണുകളാണ് ആപ്പിൾ ലോഞ്ച് ചെയ്തത് | I PHONE 16

  Рет қаралды 261,546

Mathrubhumi News

Mathrubhumi News

Күн бұрын

വരുന്നു ആപ്പിൾ ഐഫോൺ 16, A18 ചിപ്സെറ്റിൽ നാല് ഫോണുകളാണ് ആപ്പിൾ ലോഞ്ച് ചെയ്തത്, ആപ്പിൾ ഇന്റലിജെൻസിന്റെ കരുത്താണ് 16 ന് കരുത്തേകുക
#apple #iphone16 #iphonenew
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 603
@iambot3677
@iambot3677 5 ай бұрын
കാലനെ പിറന്നാളിന് ക്ഷണിച്ച പോലെ ആയി… 😌
@Abhishek_Unnithan
@Abhishek_Unnithan 5 ай бұрын
🤣🤣🤣🤣
@Appu_z7
@Appu_z7 5 ай бұрын
😂😂😂😂😂
@sabirc403
@sabirc403 5 ай бұрын
😂😂😂😂😂😂😂
@americansanchaaribyaugustine
@americansanchaaribyaugustine 5 ай бұрын
🤣🤣
@welcomeMYKITCHEN5098
@welcomeMYKITCHEN5098 5 ай бұрын
🤩😍🤩
@Shabeer9973
@Shabeer9973 5 ай бұрын
ക്യാഷ്‌ ഉണ്ടായിട്ടും ഇതുവരെ ഐ ഫോൺ വാങ്ങാത്തവരും, ഐ ഫോൺ ഇല്ലേലും എനിക്ക് ഒരു മുടിയും സംഭവിക്കില്ല എന്ന് ചിന്തിക്കുന്നവരും ഉണ്ടേൽ ലൈക്‌
@aroundtheworldinthamil
@aroundtheworldinthamil 5 ай бұрын
Cry more 😂
@Shabeer9973
@Shabeer9973 5 ай бұрын
@@aroundtheworldinthamilandroid is way better. I phone is for low brain show off people
@Shabeer9973
@Shabeer9973 5 ай бұрын
@@aroundtheworldinthamil Did you take that I phone camera showing selfie looking at your toilet mirror today 😁
@ashiks4493
@ashiks4493 5 ай бұрын
I phone waste anu ,oru apatham patti ini illaaaa😂
@aroundtheworldinthamil
@aroundtheworldinthamil 5 ай бұрын
@@Shabeer9973 nobody care you😂😂
@alan31
@alan31 5 ай бұрын
Shazzam in his channel 💀🗿 Shazzam in news channel 😇🎀
@MAZPRODUCTION2016
@MAZPRODUCTION2016 5 ай бұрын
sathyo😂🤣
@visualizer6000
@visualizer6000 5 ай бұрын
സ്വന്തം വീട്ടിൽ നടക്കുന്ന ഫീൽ നമുക്ക് വല്ലവരുടെയും വീട്ടിൽ കിട്ടോ
@ahammednoor39
@ahammednoor39 5 ай бұрын
I phone new models ആരും എടുക്കരുത് 13 മുതലുള്ള എല്ലാ ഫോണുകളും Display problem ഭയങ്കര പ്രഷ്നമാണ് emi കൊണ്ട് എടുക്കുന്ന ഫോൺ emi തീരുന്നതിന് മുമ്പ് complant ആവും Display മാറ്റാൻ 25 k 30 k ഒക്കെ ആവും Display മാറ്റിയ ഫോണിന് resale വാല്യൂ തീരെ ഇല്ല
@MAZPRODUCTION2016
@MAZPRODUCTION2016 5 ай бұрын
@@ahammednoor39 eskkndel full cash settlemnt edkkn nokkuka athakumbo adich poya phone nokki ella month emi adkkndei varulla🥲
@alan31
@alan31 5 ай бұрын
@@visualizer6000 athe athe 😹
@Vyboskyyy
@Vyboskyyy 5 ай бұрын
Best..നല്ല ആളോടാണ് ചോദിക്കുന്നത്..... കുട്ടിക്ക് ആളെ വേണ്ടത്ര പരിജയം ഇല്ല എന്ന് തോന്നുന്നു 😂😂😂
@renjiths7304
@renjiths7304 5 ай бұрын
😂😂😂
@miniootty
@miniootty 5 ай бұрын
😂😂😅
@pathanamthittakaran81
@pathanamthittakaran81 5 ай бұрын
ആരാ പുള്ളി?
@SaabzZzZ
@SaabzZzZ 5 ай бұрын
ൻ്റിന് പരിചയം
@nxaze86
@nxaze86 5 ай бұрын
athin anger genuine aan parayunnullu
@Bab-67er34eru
@Bab-67er34eru 5 ай бұрын
ആപ്പിൾ ഉപയോഗിച്ച് ആപ്പിളിനെ കൊന്ന് തിന്നുന്നവനെ തന്നെ പിടിച്ച് കൊണ്ടിരുത്തി ആപ്പിളിനെ കുറിച്ച് എന്തെങ്കിലും പറയാൻ😂
@alansam6650
@alansam6650 5 ай бұрын
Apple mathram alla pulli use akane. mikka phn um use aakum. ellam company phone intem complaints pulli parayum . Honest review aanu pullide
@saipuff4606
@saipuff4606 5 ай бұрын
Sumsung pulli vizhugitt und
@Bibobabiii
@Bibobabiii 5 ай бұрын
​@@alansam6650vishwasich ninno ni 😂 motham paid aan aake ivan honest aayit parayunnath iPhone sum samsung folds,s series ,google pixel okke aahn main pinne atrayum heavy aayitulla 50K+ price range il ula phones ee aashan parayunullu baaki motham promotion aan vishwasich poi edkan nikalle 😂
@kuitalmusthafa
@kuitalmusthafa 5 ай бұрын
😂😂😂😂
@faizalnoushad6278
@faizalnoushad6278 5 ай бұрын
😂😂
@MrandMrs_VLOG
@MrandMrs_VLOG 5 ай бұрын
കാലനെ പിറന്നാളിന് Guest ആയിട്ട് വിളിച്ചു വരുത്തി എന്ന് കേട്ടിട്ടേ ഉള്ളു.. ഇപ്പൊ കണ്ടു 😃😃
@thuggmaman
@thuggmaman 5 ай бұрын
Shazzz അണ്ണനെ thumbnail കണ്ടിട്ട് വന്നവർ ഉണ്ടോ🔥🔥
@miraclecrytek4991
@miraclecrytek4991 5 ай бұрын
erengii poodeyy.....
@ahammednoor39
@ahammednoor39 5 ай бұрын
I phone new models ആരും എടുക്കരുത് 13 മുതലുള്ള എല്ലാ ഫോണുകളും Display problem ഭയങ്കര പ്രഷ്നമാണ് emi കൊണ്ട് എടുക്കുന്ന ഫോൺ emi തീരുന്നതിന് മുമ്പ് complant ആവും Display മാറ്റാൻ 25 k 30 k ഒക്കെ ആവും Display മാറ്റിയ ഫോണിന് resale വാല്യൂ തീരെ ഇല്ല
@praveenchettali
@praveenchettali 5 ай бұрын
ആപ്പിളും സാംസങ്ങും ചത്താലും എടുക്കില്ല...🤮
@midhunsurya1687
@midhunsurya1687 5 ай бұрын
പറിച്ചു കീറും എന്നാണ് വിചാരിച്ചത് ഭാഗ്യത്തിന് ഒന്നും പറഞ്ഞില്ല 😂😂🤭🤭
@mibox4k671
@mibox4k671 4 ай бұрын
Platform marii poyii annan 16 pro kittettey appo kanichu tharum😂😂
@RKV-f7f
@RKV-f7f 5 ай бұрын
ജനങ്ങളെ... ഇല്ലാത്ത മേന്മ പരസ്യം ചെയ്ത് അവരുടെ പൈസ പിടുങ്ങി പറ്റിക്കുക എന്നത് വലിയ കമ്പനികളുടെ സ്ഥിരം പണിയല്ലേ 😄😄😄😄😄😄😄😄😄
@ahammednoor39
@ahammednoor39 5 ай бұрын
I phone new models ആരും എടുക്കരുത് 13 മുതലുള്ള എല്ലാ ഫോണുകളും Display problem ഭയങ്കര പ്രഷ്നമാണ് emi കൊണ്ട് എടുക്കുന്ന ഫോൺ emi തീരുന്നതിന് മുമ്പ് complant ആവും Display മാറ്റാൻ 25 k 30 k ഒക്കെ ആവും Display മാറ്റിയ ഫോണിന് resale വാല്യൂ തീരെ ഇല്ല
@ptvlog6474
@ptvlog6474 5 ай бұрын
Samsungs ഫാൻസ്‌ ആരൊക്കെ?
@JOJOPranksters-o6p
@JOJOPranksters-o6p 5 ай бұрын
*no one can replace shazam💯🔥*
@SaabzZzZ
@SaabzZzZ 5 ай бұрын
ഏഴിച്ച് podei
@dilshadarrakkal
@dilshadarrakkal 5 ай бұрын
Your appan can replacement🥲🙂👍
@Sk77261
@Sk77261 5 ай бұрын
Then go replace ur dad with Shazam😂
@alansam6650
@alansam6650 5 ай бұрын
​@@Sk77261ninak okke ithrem kollan nthuvadeyy
@alansam6650
@alansam6650 5 ай бұрын
​@@dilshadarrakkalithrak oralod deshyam veran nthuva ivade undaye pulli honest review Paranju athre ullu.eve main review parayunna us user vare parayunne ithe same kryam aanu
@TerrainsAndTraditions
@TerrainsAndTraditions 5 ай бұрын
ടൈറ്റാനിയും ബോഡി എന്നു പറഞ്ഞപ്പോൾ അവളുടെ നോട്ടം ശ്രദിച്ചോ 😂😂😂:56 sec
@shahinshaz7714
@shahinshaz7714 5 ай бұрын
2:38 Shazzam Scored
@callmebathish
@callmebathish 5 ай бұрын
Very beautiful explanation bro ❤
@JAITECHChannel
@JAITECHChannel 5 ай бұрын
Shazz annan : ithokke enthe😅 10:04 Athe njnum kaathirikkuva kuttam parayaan😂
@Vineeshkvijayan
@Vineeshkvijayan 5 ай бұрын
നല്ല ആളോടാണ് തിരക്കിയത് ഇവൻ ഉള്ള കച്ചോടം കുറക്കും😂😂😁
@SaabzZzZ
@SaabzZzZ 5 ай бұрын
ഇവൻ ആരാ മോനെ ആപ്പിൾ ൻ്റെ കച്ചോടം കുറയ്ക്കാൻ ക്യാഷ് ഉള്ളവൻ അല്ലാത്തവർ കരയും
@ahammednoor39
@ahammednoor39 5 ай бұрын
I phone new models ആരും എടുക്കരുത് 13 മുതലുള്ള എല്ലാ ഫോണുകളും Display problem ഭയങ്കര പ്രഷ്നമാണ് emi കൊണ്ട് എടുക്കുന്ന ഫോൺ emi തീരുന്നതിന് മുമ്പ് complant ആവും Display മാറ്റാൻ 25 k 30 k ഒക്കെ ആവും Display മാറ്റിയ ഫോണിന് resale വാല്യൂ തീരെ ഇല്ല
@YahiyaapAdiyattiparambil
@YahiyaapAdiyattiparambil 5 ай бұрын
Ni evideyum vanno​@@ahammednoor39
@sushanth2244
@sushanth2244 5 ай бұрын
ഐഫോണിനെ പറ്റി സംസാരിക്കാൻ ഷാസാമിനെ തന്നെ വിളിച്ച മാതൃഭൂമിക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് 🎉
@rijovarghese4902
@rijovarghese4902 5 ай бұрын
Apple നേരിട്ട് മാതൃഭൂമി വഴി അണ്ണനെ പെടുത്തി😂.
@krishnasankar6541
@krishnasankar6541 5 ай бұрын
Motham paid anu
@SaliSabi
@SaliSabi 5 ай бұрын
Samsung Fold 5👍👍👍👍👍 Samsung S24 Ultra 👍👍
@bobbyrenjan4864
@bobbyrenjan4864 5 ай бұрын
Samsung inte unofficial brand ambassador inodum ആണൊ ചോദിക്കുന്നത്.😂
@san_esh
@san_esh 5 ай бұрын
iPhone 16 series velya Upgrade alla from 15. I still use iPhone 12 .. ithrem varsham ayittum oru nalla upgrade Appleil vanitund enn thonunilla
@abrahameapen7306
@abrahameapen7306 5 ай бұрын
Olla kariyam parayunathinu pulli enthu ambassador aaaade?? 😂
@ഖലീൽആഷിക്
@ഖലീൽആഷിക് 5 ай бұрын
85 k റേഞ്ച് വരുന്ന ഒരു ഫോണിൽ ഇപ്പോളും 60 ഹെഡ്‌സ് ഡിസ്‌പ്ലൈ ആണ് കൊടുക്കുന്നത് മറ്റു കമ്പനികൾ 15 k ഉള്ള ഫോണിന് കൊടുക്കുന്നുണ്ട് 120 അത് പറയുമ്പോൾ അയാൾ സാംസങ്ങിന്റെ ആളാണ് എന്ന്‌ പറയുന്നതിൽ കാര്യമില്ല
@JJ-wl2gq
@JJ-wl2gq 5 ай бұрын
60hz display, 22 watt charging, no fingerprint scanner , no design change since I phone 11. C type thanne EU Karanam vannatha ninnepolulla moonjiya fanboysinu ithonnum kuzhappamilayirikkum.
@realmallu1637
@realmallu1637 5 ай бұрын
One plus or xiaomi de ayirikkum 😂
@salimmadapat2042
@salimmadapat2042 5 ай бұрын
ഒരു ചാനൽ ഒരു പ്രോഡക്റ്റ് നെ പറ്റി ഒരു കമെർഷ്യൽ ആഡ് അല്ലാതെ ചർച്ച ആയി ചെയ്യുന്നു.... The brand ⚡🔥Apple
@rasheedkm786
@rasheedkm786 5 ай бұрын
ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോനുന്നു.
@cpzdesign
@cpzdesign 5 ай бұрын
Best😂😂😂ഇതരോട് ആണ് ചോദിക്കുന്നത്😂😂😂😂
@vishnuns611
@vishnuns611 5 ай бұрын
Samsung S24 അട്ട 🥵🔥🔥അട്ട
@instaviolence122
@instaviolence122 5 ай бұрын
Atta pothatta🔥🔥🔥
@Area-gaming-gg
@Area-gaming-gg 5 ай бұрын
SCAMsung ❤
@athulv3857
@athulv3857 5 ай бұрын
Hangsung
@lostworld5667
@lostworld5667 5 ай бұрын
very good move .. bringing tech youtubers..
@Rahul9768..
@Rahul9768.. 5 ай бұрын
13 എടുത്ത ഞാൻ 1year 3 month ആയതെ ഉള്ള്... ഒന്ന് alaram set ചെയ്തതാണ് green display vannu 😔 ഇപ്പൊ അലമാര safe ayi ഇരിപ്പുണ്ട് ... ആരും പോയി ഐ ഫോൺ എടുക്കല്ലേ അനുഭവം കൊണ്ട് പറയുവാണ് 😌
@Mullapoov
@Mullapoov 5 ай бұрын
ഒന്ന് പോടാ ലോകത്തു നീ മാത്രം അല്ല i phon 13എടുത്തത് നിന്റെ കൊയപ്പം കാരണം ഫോൺ പോയി അതിന് ഫോണിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പോളും അടിപൊളി ആയി യൂസ് ചെയുന്നു
@tony-10
@tony-10 5 ай бұрын
Alarm off chayethu nokku bro 😂
@iamnaughty289
@iamnaughty289 5 ай бұрын
എന്റേന്ന് 27000Rs ആണ് ഡിസ്പ്ലേ മാറാൻ പോയത്
@Rahul9768..
@Rahul9768.. 5 ай бұрын
@@tony-10 തമാശ പറഞ്ഞതല്ല ബ്രോ കാര്യം പറഞ്ഞതാണ് 😌
@Rahul9768..
@Rahul9768.. 5 ай бұрын
@@iamnaughty289 😌
@JJ-wl2gq
@JJ-wl2gq 5 ай бұрын
60 hz display, 22 waats charging, usb 2.0, no fingerprint scanner, no Design change since 11 series,Type C thanne EU karanam vannatha.
@Usernet1
@Usernet1 5 ай бұрын
അത് തന്നെ റെവലൂഷണനറി ആണ്. മിന്നൽ പോർട്ട് 😁😅 മാറ്റി Usb 2.0 കൊടുത്ത് 😡പോക്രിത്തരം കാണിച്ചു.
@juffn
@juffn 5 ай бұрын
ആപ്പിളിനെ കുറിച്ച് കുറ്റം പറയുന്ന ഇവനോട് എന്തിനാണ് ചോദിക്കന്നത്
@abhishekrnair454
@abhishekrnair454 5 ай бұрын
പുള്ളിടെ പകുതി knowledge മോനു ഉണ്ടോ 😂
@MuhammadNasal-cy8pk
@MuhammadNasal-cy8pk 5 ай бұрын
ഒരു ഫോണിന്റെ limitations പറയുന്നത് എങ്ങനെ ആണ് കുറ്റപ്പെടുത്തൽ ആവും ¿????
@renjithz5584
@renjithz5584 5 ай бұрын
the respect is thank you for calling 🤙🏼
@vishnuv8371
@vishnuv8371 5 ай бұрын
10:11 അണ്ണൻ്റെ കൊല ചിരി കണ്ടോ 😂😂😂 20th തീയതി ഒന്ന് ആയിക്കോട്ടെ മോനെ😂😂😂
@wizardonline1
@wizardonline1 5 ай бұрын
Very excellent presentation 👏 shazzzzz🎉
@Nishad_Nadeer
@Nishad_Nadeer 5 ай бұрын
Apple roasting News 😅😢😂
@ajinbabu1669
@ajinbabu1669 5 ай бұрын
Milan is the best person to comment on IPhone
@nishadnazar3511
@nishadnazar3511 5 ай бұрын
അളിയാ പൊളിച്ച് ❤️❤️❤️🌹
@SalmanShereef-o9e
@SalmanShereef-o9e 5 ай бұрын
S25 ultra 🎉🎉🎉 pwolikkum
@Gladitor_EXE
@Gladitor_EXE 5 ай бұрын
Apple employee: what will be new feature of 16 series Apple: lets put AI and rename it to APPLE intelligence
@Malayali33
@Malayali33 5 ай бұрын
Thalaivare neegalaa😂😂😂😂
@ShaS-e4o
@ShaS-e4o 5 ай бұрын
സാംസങ് 🥰
@Area-gaming-gg
@Area-gaming-gg 5 ай бұрын
Hangsung 😂
@hojaraja5138
@hojaraja5138 5 ай бұрын
കാപിള്😂​@@Area-gaming-gg
@rahula1029
@rahula1029 5 ай бұрын
എന്ത് ഹാങ്ങിങ് എസ് സീരീസ് ഉപയോഗിക്കുന്നവർ ഒരിക്കലും ഹാങ്ങിങ് എന്ന് പറയില്ല.​@@Area-gaming-gg
@IATAWorld
@IATAWorld 5 ай бұрын
News okke ethrakku adapathichade .... kashttam
@Dcjhdhhjdfhj
@Dcjhdhhjdfhj 5 ай бұрын
ഇതൊക്കെയാണ് ഇപ്പോ കേരളത്തിലെ ന്യൂസ്‌ പുതിയ ഐ ഫോൺ വരുന്നു
@Adi-kr1zu
@Adi-kr1zu 5 ай бұрын
😂😂
@aswineditzz
@aswineditzz 5 ай бұрын
Ne venenge Kanda mathida kochu vaname
@Dcjhdhhjdfhj
@Dcjhdhhjdfhj 4 ай бұрын
നീ പോടേയ്യ് മരവണമേ
@shawfinb
@shawfinb 5 ай бұрын
No Iphones were harmed in the filming of this Video
@shahinshaa3172
@shahinshaa3172 5 ай бұрын
super replying 👌👌👌👌👌
@wollcana
@wollcana 5 ай бұрын
Uff അണ്ണന്റെ റിവ്യൂ കണ്ടിട്ട് വേണം കേരളത്തിലെ ആളുകൾക്കു 16 എടുക്കാൻ. Tech goat ആണേ
@EdwardMichelangelo
@EdwardMichelangelo 5 ай бұрын
Samsung next generation varatte 🔥 kanam appol.
@vishnur6556
@vishnur6556 5 ай бұрын
Best ആളെ തന്നെ വിളിച്ചേ 😂.. ഇവൻ കാരണം കേരളത്തിൽ ആപ്പിൾ ന് നഷ്ടം ഉണ്ടായിട്ടുണ്ട് 😂😂
@jabirck7604
@jabirck7604 5 ай бұрын
10:11 കൊലച്ചിരി ആണല്ലോ 😂😂😂
@praveensprasad7
@praveensprasad7 5 ай бұрын
Milan Thomas was perfect 🔥
@linesh9351
@linesh9351 5 ай бұрын
നല്ല ആളെയാണ് ഐഫോൺ ൻ്റെ കാര്യത്തിന് വിളിച്ചിരുന്നത്,ആളെ അത്രക്ക് പരിചയം ഇല്ലെന്ന് തോനുന്നു
@ratheeshkumar950
@ratheeshkumar950 5 ай бұрын
Always on display ഉണ്ടോ??
@therightworld9675
@therightworld9675 5 ай бұрын
നാട്ടാരെ.... ഓടിവരണേ.... ആപ്പിളിനെ കൊല്ലുന്നേ 😅
@3nchi
@3nchi 5 ай бұрын
ഇന്ത്യയിലെ മുടിഞ്ഞ നികുതി യാണ് വില ഇത്ര കൂടാൻ കാരണം
@mohammedsebilvp
@mohammedsebilvp 5 ай бұрын
Dubayil ninnum vangam
@San8deep
@San8deep 5 ай бұрын
അല്ലടാ വെറുതെ തരാം.. നീ ഇവിടെ ഫ്രീ ആയി ജീവിക്ക്..
@jemiljmathew9090
@jemiljmathew9090 5 ай бұрын
@@San8deep I will buy phones from Dubai Not going to pay this huge tax for our country Pixel 9 series, VIVO X series, OPPO Find X series has international warranty
@3nchi
@3nchi 5 ай бұрын
@@San8deep കേന്ദ്ര സർക്കാരിന്റെ നികുതി കാരണം ആണ് പാവപ്പെട്ടവർക് ഐഫോണും കാറും ഒക്കെ ഇന്നും വാങ്ങാൻ കഴിയാത്തത് നികുതി കുറച്ചാൽ പാവപെട്ടവർക്കും ഇതൊക്കെ സുഗമായി വാങ്ങാൻ പറ്റും എന്നിട്ട് പേര് പാവങ്ങളെ സർക്കാർ 😂
@San8deep
@San8deep 5 ай бұрын
@@jemiljmathew9090 ദുഫായ് അല്ല ഇന്ത്യ ചെറിയൊരു റീജിയൻ ഹാൻഡിൽ ചെയ്യുന്ന പോലെ ഇന്ത്യ മഹാരാജ്യത്ത് ടാക്‌സ് സിസ്റ്റം കൊണ്ടുവന്നാൽ മുന്നോട്ടു പോവില്ല.. നീ ദുബായ്ൽ പോയി മേടിക്കെ അവിടെ ജീവിക്കേ എന്തേലും ചെയ്യ്
@Suhail_Al_Azhary.Mulky786
@Suhail_Al_Azhary.Mulky786 5 ай бұрын
Android is always King 👑
@sreekumar1013
@sreekumar1013 4 ай бұрын
S 23....Uyir...
@abdulshuhaib2751
@abdulshuhaib2751 5 ай бұрын
ഐഫോൺ 16 വന്നതോടെ shazz അണ്ണൻ ടിവിയിൽ 😱
@ptvlog6474
@ptvlog6474 5 ай бұрын
അതെ 😂🤔
@vipin_raj_vj
@vipin_raj_vj 5 ай бұрын
ശാസ്മേ അളിയൻ പൊളിച്ചു 😍👌വാർത്തയുടെ തമ്പ് ലൈൻ വരെ അളിയൻ പുച്ഛമാണ്😜😂😂
@jbeditstech1618
@jbeditstech1618 5 ай бұрын
Well said bro
@AfthabEt-ro3kt
@AfthabEt-ro3kt 5 ай бұрын
Shaz bro❤❤
@mohammedirshad2678
@mohammedirshad2678 5 ай бұрын
Shazzamika❤
@manojjoy2523
@manojjoy2523 5 ай бұрын
Is this a sponsored or paid advertisement?🤔
@abduuuh369
@abduuuh369 5 ай бұрын
Always android ഇഷ്ട്ടം!!🤍🍃
@travelmate9070
@travelmate9070 5 ай бұрын
Samsung like Pushpa........,🔥🔥🔥🔥🔥🔥🔥🔥🔥🔥 Iphone like 💧💧💧💧
@NONAME-xz6zd
@NONAME-xz6zd 5 ай бұрын
🚀
@Bijithpuramuttath
@Bijithpuramuttath 5 ай бұрын
ആപ്പിൾ വിരോധിയെക്കൊണ്ട് ആപ്പിളിനെ കുറിച്ച് പറയിപ്പിക്കുന്ന സങ്കടകരമായ അവസ്ഥ. കഷ്ടം തന്നെ
@pythonpractical
@pythonpractical 5 ай бұрын
ഒരു പെട്ടി... വെറുതെ പൈസ കളയരുത്... ഫോൺ ഇപ്പോൾ യൂസ് ആൻഡ് throw ആണ്...
@EmiG-tt5cm
@EmiG-tt5cm 5 ай бұрын
Yes
@Mullapoov
@Mullapoov 5 ай бұрын
ഇല്ലാത്തവന് അങ്ങനെ പറഞ്ഞു നടക്കും 😄bmw ആണേലും മാരുതി ആണേലും യാത്ര ചെയ്യാൻ ആണ് പക്ഷെ അത് രണ്ടും രണ്ടാണ് എന്ന് അറിയോ മോന്
@iamnaughty289
@iamnaughty289 5 ай бұрын
​@@Mullapoovഎന്റെൽ ഉണ്ട് ഈ പറഞ്ഞ സാധനം സംഭവം ഓക്കേ പക്ഷെ ഈ പുള്ളി പറഞ്ഞ കമന്റ്‌ നോട്‌ യോജിപ്പ് ആണ് എനിക്കും എന്തിനാണ് വെറുതെ ഇത്ര പൈസ കൊടുത്തിട്ട് ഫോൺ വാങ്ങുന്നത് 😕 30-40 റേഞ്ച് നല്ല ഫോൺ കിട്ടും പേർസണൽ എക്സ്പീരിയൻസ് കൊണ്ട് ആണ് പറയുന്നത്
@Slothstatic
@Slothstatic 5 ай бұрын
Ennal thankalum thankalude valayathilulla manushyarum throw cheyyunnath ingott thannolu. Number tharu njan angott vilich , veetil vannu kaippattikkolam
@mishalali6383
@mishalali6383 5 ай бұрын
@@Slothstatic😂
@Shinto23
@Shinto23 5 ай бұрын
Apple ന്റെ മികച്ച advertising 😬
@navneethnr9519
@navneethnr9519 5 ай бұрын
Waiting for Samsung S25 series🔥
@Brahmaduthan
@Brahmaduthan 5 ай бұрын
I’m watching this from iPhone 14 ❤
@abrahameapen7306
@abrahameapen7306 5 ай бұрын
Annan uyir 🎉
@abinabi6438
@abinabi6438 5 ай бұрын
Shazz Bro...❤❤
@factbyabhishek
@factbyabhishek 5 ай бұрын
In old days Android is copying iphone Now iphone is copying Android Eg : Google lens , call recording etc
@sreejitg77
@sreejitg77 5 ай бұрын
Apt assessment 👍
@majeedpalakkunnu
@majeedpalakkunnu 5 ай бұрын
ചാനലിൽ വന്നു മോശം എന്ന് പറയാൻ ബ്രോക്ക് ഒരു ചമ്മൽ .......
@Handler47walter
@Handler47walter 5 ай бұрын
Apple :- we have many problems but Innovation is not among them
@ABHIMANNUE_AP
@ABHIMANNUE_AP 5 ай бұрын
⚠️No iPhones vere harmed in this vedio ⚠️😂
@skumar-zq7pd
@skumar-zq7pd 5 ай бұрын
*ഇന്ന് തന്നെ ബുക്ക് ചെയ്യണം*
@dxxibit
@dxxibit 5 ай бұрын
Shazzam❤
@anshadaryan
@anshadaryan 5 ай бұрын
Apple manufacturing ulla matu contrylek travel bann koduthu enna kettath
@AbstainAndChill
@AbstainAndChill 5 ай бұрын
Chechi annan de video kanarila enne thonunnu.... Valich kathikyee pappa....
@MuhammadShafeeq-tr4hy
@MuhammadShafeeq-tr4hy 5 ай бұрын
S26 🔥 Samsung ❤❤
@farunjacob7450
@farunjacob7450 5 ай бұрын
Well said Shazam bro nic explainer
@vijin.p.chandran
@vijin.p.chandran 5 ай бұрын
ഒരിക്കലും 13 ഉപയോഗിക്കുന്നവർ 16 എടുക്കാൻ chance കൂടുതലല്ല. ഇത് തന്നെ എടുക്കാൻ പെട്ട പാട് എനിക്കറിയാം.😏
@ശ്രീഷ്നന്ദനം
@ശ്രീഷ്നന്ദനം 5 ай бұрын
Woioww you again' ❤❤❤❤❤❤❤
@therealsmz
@therealsmz 5 ай бұрын
iPhone 16 seriesinte featuresum vilayum ariyan veroruthane vilikkendivarunna avasta, ithellam internetil und news channele🤦
@usermhmdlanet
@usermhmdlanet 5 ай бұрын
ലൈഫ് ഓഫ് ഷാസം പ്രതീക്ഷിച്ചു വന്ന് കീഴ്ശ്വാസം കണ്ട് മടങ്ങുന്നു.
@Anirudhananu-my4hh
@Anirudhananu-my4hh 5 ай бұрын
ഐഫോണ്‍ ഉപയോഗിക്കാന്‍ ഭാഗ്യം ഇല്ല. 😢
@Fahad_Naduvilakath
@Fahad_Naduvilakath 5 ай бұрын
Shazzam 🔥
@sandeeppg7700
@sandeeppg7700 5 ай бұрын
Bro, you are wrong Apple Intelligence support on iPhone 15. Only the previous iPhone 14 onwards doesn't support AI.
@Jktalkrocks
@Jktalkrocks 5 ай бұрын
Shazzam agane world famous ayyalo😍😍😍
@sreezsree3837
@sreezsree3837 5 ай бұрын
കാശുള്ളവൻ അങ്ങനെ പലതും മേടിക്കും അതൊന്നും ഇല്ലാത്തവൻ ഇതു പോലത്തെ വീഡിയോ കണ്ടുകൊണ്ടിരിക്കും
@subinjacob9113
@subinjacob9113 5 ай бұрын
Pullikaride phone notice cheythooo transparency nookuuu background ellamm kaanamm
@renjiths7304
@renjiths7304 5 ай бұрын
ഇത് എന്തോന്നാടേ ഓന്ത് ആണൊ.....എന്താ തള്ള്.....😂😂😂😂
@levinamol4443
@levinamol4443 5 ай бұрын
അതിനു തനിക്കു ഇതിനെ കുറിച്ച് വല്ലതും അറിയാമോ 🙏
@renjiths7304
@renjiths7304 5 ай бұрын
@@levinamol4443 ഇല്ല നിനക്ക് അറിയോ 🙏
@renjiths7304
@renjiths7304 5 ай бұрын
Ooo അറിയില്ലേ
@anall-t9c
@anall-t9c 5 ай бұрын
Ethene kurichu ariyunnavar ninte pole parayilla
@renjiths7304
@renjiths7304 5 ай бұрын
@@anall-t9c എന്ന് ആപ്പിൾ അടിമ 🤣🤣🤣🤣
@pranavaravind1234
@pranavaravind1234 5 ай бұрын
Shazam like button>>>>>>>💜
@alfxeditz
@alfxeditz 5 ай бұрын
Shazam nta story kand vannavr undo 😂
@sreejitg77
@sreejitg77 5 ай бұрын
Shazam 😊 ❤👍
@sarathkrishnancp9820
@sarathkrishnancp9820 5 ай бұрын
S23 Ultra Use cheyyunnavar like adikkiiiii🎉🎉🎉🎉
@kkcutz_5624
@kkcutz_5624 5 ай бұрын
Samsung fans undo❤️
@soorajkumar8664
@soorajkumar8664 5 ай бұрын
ആ ക്യാഷ് നു നല്ല ഒരു പുതിയ ബൈക്ക് വാങ്ങാം 👀💫💕🌿
@Trenderxyz
@Trenderxyz 5 ай бұрын
പിന്നല്ല
@its-medarling
@its-medarling 5 ай бұрын
S24 Ultra
@sylendrakumar6992
@sylendrakumar6992 5 ай бұрын
രണ്ടു വഞ്ചി കാല് വച്ചു നിൽക്കുന്ന യവനെ കൊണ്ട് വന്ന നിങ്ങളെ എന്ത് പറയാൻ ആണ്... Best kanna best.. 🥴🥴👎
@ambujayan7568
@ambujayan7568 5 ай бұрын
S25 ultra waiting❤❤❤❤
@nizarp6782
@nizarp6782 5 ай бұрын
ഐ ഫോൺ 16 പ്രമാണിച്ചു പൊതു അവധി പ്രഖ്യാപിക്കാൻ തയ്യാറാവണം ഗവണ്മെന്റ്.... അല്ല പിന്നെ 😂😂😂
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
iPhone 15 Plus After 1 Year Used Review | ഇതാണ് അവസ്ഥ !
10:57