ബിസിനസിനെന്നും പറഞ്ഞ് പണം വാങ്ങി തട്ടിപ്പ്; വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

  Рет қаралды 455,355

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 565
@Dare5
@Dare5 2 ай бұрын
പോലീസ് കുറ്റം ചെയ്താൽ പോലീസ് കേസെടുക്കാൻ മടിക്കും! 😂
@വ്ഴഴഴ്വ
@വ്ഴഴഴ്വ 2 ай бұрын
മിഡിക്കും:😊
@hari.shari.s
@hari.shari.s 2 ай бұрын
Correct
@thewild1445
@thewild1445 2 ай бұрын
അന്വേഷിക്കാതെ എങ്ങനെ കേസെടുക്കും. മാപ്രകൾ പറയുന്നത് 100% ശരിയായ വാർത്തകൾ ഒന്നും അല്ല
@harish8809
@harish8809 2 ай бұрын
കഴിവ് തെളിയിച്ചത് കൊണ്ട് സ്ഥാനക്കയറ്റം നൽകണം😂
@ajithvasudev3677
@ajithvasudev3677 2 ай бұрын
എത്രയൊക്കെ തട്ടിപ്പ് നടത്തിയാലും ഇതിനൊന്നും ഡിസ്സ്മിസ്സ് ചെയ്യില്ല അതാ കുഴപ്പം
@santheepnair5470
@santheepnair5470 2 ай бұрын
We always worry about UP and bihar
@simpletube3114
@simpletube3114 2 ай бұрын
അത്‌ അതിന്റെ നിയമ വശം അറിയാത്തത് കൊണ്ട് ആണ്... ഏത് സർക്കർ ഉദ്യോഗസ്ഥനും ഒരു case le ക്ഷിക്ഷിക പെട്ടാൽ ജോലി അപ്പൊ തെറിക്കും... പക്ഷെ സംഭവിക്കുന്നത് എന്താ എന്ന് വെച്ചാൽ കൈകൂലി കേസുകളിൽ ഉൾപ്പടെ ഈ പരാതി കാരനെ കണ്ട് അവർ കോംപ്രമൈസ് ആകും പൈസ കൊണ്ടോ... അങിനെ.. അതുകൊണ്ട് case തള്ളി പോവും..
@santheepnair5470
@santheepnair5470 2 ай бұрын
@@simpletube3114 sir as per Indian law corrupt government employees can't be dismissed this law created by Nehru in 1968
@simpletube3114
@simpletube3114 2 ай бұрын
@@santheepnair5470 no brother as per law section13 prevention of corruption 1988, section 7 corruption act 1988 directly comes under these plus criminal ipc like 420, 120b,468., 471 and 166 can be applied accordingly.. So any of these sections get proved definitely he il loose the job
@asifali-zj7wo
@asifali-zj7wo 2 ай бұрын
sathyam aanu
@sherif.T
@sherif.T 2 ай бұрын
കേരളത്തിലേ പോലീസ് സേനയിൽ വനിതാ ക്രിമിനലുകൾ ഒരുപടി ആണ് പിന്നെ സോഷ്യൽ മീഡിയയിൽ ഒരാളെ ആക്ഷേപിക്കാൻ പണം വാങ്ങുന്ന പോലീസു കാരും പോലീസു കാരികളും കേരളത്തിലേ എല്ലാ പോലീസ് സ്റ്റേഷനിലും ഉണ്ടു ഇതു കൂടി ഒന്ന് അന്വേഷിക്കാൻ അപേക്ഷിക്കുന്നു
@niyasniyas1770
@niyasniyas1770 2 ай бұрын
കേരള പോലീസിൽ ഒരുപാട് ക്രിമിനൽ പോലീസ് ഉണ്ട്
@ShamsheerKarimbiyil
@ShamsheerKarimbiyil 2 ай бұрын
എങ്ങനെയുള്ളവരെ സർവീസിൽ നിന്നും പിരിച്ചു വിടുക
@sudheshbabu6726
@sudheshbabu6726 2 ай бұрын
പിരിച്ചു വിടലല്ല ഇവിടെ സ്ഥാനകയറ്റം കൊടുക്കും
@thehacknologist1692
@thehacknologist1692 2 ай бұрын
എന്താ സംഗീതെ ഇതൊക്കെ , നാട്ട് കാര് കേട്ടാൽ മോശമല്ലേ , പോലീസ് ജോലി അത്രക്ക് കൊമ്പത്തെ ജോലി ഒന്നുമല്ല ഇന്നത്തെ കാലത്ത്😅
@prasanthvayalar7751
@prasanthvayalar7751 2 ай бұрын
അതൊരു ജോലി പോലും അല്ല. അപ്പോള..
@rishanrobert4707
@rishanrobert4707 2 ай бұрын
,😂😂😂😂😅😅😅
@niyatiujalam11
@niyatiujalam11 2 ай бұрын
പിരിച്ചു വിടുക. ഇതാണ് പൊലീസ്..
@georgethomas143
@georgethomas143 2 ай бұрын
രണ്ട് ദിവസം ആയി നല്ല പനി ഉണ്ട് ലീവ് എടുത്തതാണ്, എന്നാലും നാളെ നോം വീണ്ടും പണിക് പോകും കാരണം ഇമ്മാതിരി പണി കാണിച്ചിട്ടും സസ്പെൻഷൻ മാത്രം കിട്ടുന്ന ഈ സഹോദരിമാർക്കും കൂടി ചിലവിന് സർക്കാർ കൊടുക്കണമല്ലോ 🤦🏻കൊടുക്കാൻ നമ്മുടെ സർക്കാരിന് പൈസയും ഇല്ല 😢അപ്പൊ നമ്മൾ പണിക് പോണം 💪🏻 എന്നിട്ട് പിഴ /tax ഒക്കെ ആയി സർക്കാരിനെ സഹായിക്കണം 💪🏻😔
@ullasvj9295
@ullasvj9295 2 ай бұрын
അടിപൊളി , നല്ല പോലീസ്
@rafinesi840
@rafinesi840 2 ай бұрын
പോലീസുമായി ഒരു ബിസിനസ് പാടില്ല മക്കളെ 😂😂
@rajeshkumar.brajeshkumar.b7613
@rajeshkumar.brajeshkumar.b7613 2 ай бұрын
ചോദിച്ച ഉടനെ അത്രയും ക്യാഷ് കൊടുത്തില്ലേ, ഇവിടെ ഒരു 100രൂപ ചോദിച്ചാൽ ഇല്ല
@spv11883
@spv11883 2 ай бұрын
സംഗീത സുനിത സാബുവിന്റെ അണ്ടി ഭാഗ്യം വേറെ ലെവൽ 🤣🤣invest in women, accelerate the progress 🤭🤭🤭
@althafvlogger7576
@althafvlogger7576 2 ай бұрын
Women's day theme 😅
@antonyshabine
@antonyshabine 2 ай бұрын
പിരിച്ചു വിടണം
@thomassleamon3356
@thomassleamon3356 2 ай бұрын
സുന്ദരീ അല്ലേ പോലീസ് കേസ്സെടുക്കില്ല
@47ARENA
@47ARENA 2 ай бұрын
ഒരു ചുക്കും നടക്കാൻ പോകുന്നില്ല. ഈ ഉത്തോഗത്തക്ക് കിട്ടാൻ പോകുന്ന maximum ശിക്ഷയെന്നത്, പ്രൊമോഷനോട് കൂടിയ transfer ആയിരിക്കും.🤣🤣
@Simonriley-SY
@Simonriley-SY 2 ай бұрын
അയ്യോ ഇത് ഞങ്ങടെ 47 arena അല്ലെ science chanel ente fev💗🫣
@sudheep_s_unni
@sudheep_s_unni 2 ай бұрын
പോലിസ് പോലീസിൽ തന്നെ ഒന്ന് ഒന്ന് തിരഞ്ഞാൽ ഇത് പോലെ ഒരുപാട് എണ്ണതിനെ ഇനിയും കിട്ടും
@shinusatheesh8044
@shinusatheesh8044 2 ай бұрын
കണ്ടാൽ അസ്സൽ വെടി ലുക്ക് 😂😂😂
@JohnsonMaplachery
@JohnsonMaplachery 2 ай бұрын
Pirichu,vital,mathram,pora,,jayilil,,adakanam
@jay_esh___
@jay_esh___ 2 ай бұрын
Mirr 😂nte fb freinda ee fundachi
@shinusatheesh8044
@shinusatheesh8044 2 ай бұрын
@@jay_esh___ കൊടുക്കുമോന്ന് ചോദിക്ക്, കിട്ടിയാൽ threesom കളിക്കാം😉😉
@anandu.s6886
@anandu.s6886 2 ай бұрын
​@@jay_esh___😂
@RGH_PBA
@RGH_PBA 2 ай бұрын
പോയി തല വെക്കാഞ്ഞത് ഭാഗ്യം ഇല്ലേൽ അവള് പിഴിഞ്ഞ് എടുത്തേനേ 😂​@@jay_esh___
@ameerameer5661
@ameerameer5661 2 ай бұрын
പാർട്ടി വകുപ്പ് ജോലി കിട്ടിയ pollice
@aswins.p7155
@aswins.p7155 2 ай бұрын
Ys correct
@AX-sq5vm
@AX-sq5vm 2 ай бұрын
👍 dismissal
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
നല്ല പോലീസുകാർക്ക് നാണക്കേടായ ഇവളുമാരെ ഇനി പുറംലോകം കാണിക്കരുത്.
@shamilktellicheryshamilkte5848
@shamilktellicheryshamilkte5848 2 ай бұрын
എന്നാൽ സ്ഥാനകയറ്റം ഉറപ്പ്‌.
@bindhult7034
@bindhult7034 2 ай бұрын
കുറുന്തോട്ടിക്കും വാതം
@georgeantony3383
@georgeantony3383 2 ай бұрын
കേരളത്തിലെ പൊലീസിൻടേ കേസ് കേന്ദ്ര സേന വിജിലൻസ് അനൃോഷികകുക.
@makboolkp9727
@makboolkp9727 2 ай бұрын
ഈ കേസ് എവിടേയും എത്തില്ല...
@krishnapriyan3352
@krishnapriyan3352 2 ай бұрын
മാതൃകാ പോലീസ് സ്റ്റേഷൻ ആകുബോൾ ഇത് പോലെ ഉള്ള വനിതാ സിവിൽ പോലീസ് ഓഫീസർമാര് തന്നെ വേണം കാക്കി യൂണിഫോമിൻറെ അന്തസ്സും അഭിമാനവും കാത്ത് സൂക്ഷിച്ച മിടുക്കി 😂😂😂😂😂😂😂😂 പോലീസ് ജോലിയിൽ നിന്നും പിരിഞ്ഞ് പോകാൻ നേരത്ത് ആ പോലീസ് സ്റ്റേഷൻ എൻകിലുമ് അവിടെ ഉണ്ടായിരുന്നാൽ മതിയായിരുന്നു 😂😂😂😂
@banaraskrishna1028
@banaraskrishna1028 2 ай бұрын
സെർവീസിൽ നിന്ന് പിരിച്ചു വിടണം
@pttalks5202
@pttalks5202 2 ай бұрын
വേലി തന്നെ വിള തിന്നുന്നു''... ഇങ്ങനെയുള്ള ക്രിമിനലുകളെ ജോലിയിൽ നിന്ന് പിരിച്ച് വിടണം
@imotionpictures9271
@imotionpictures9271 2 ай бұрын
പരാജയപ്പെട്ട ആഭ്യന്തര വകുപ്പ് 😢😢
@rathakrishnan2444
@rathakrishnan2444 2 ай бұрын
കേസില്ല..... പണം പോയികിട്ടി... ഗോവിന്ദ 😄😄😄. ഒരു പൈസയും തിരികെ കിട്ടില്ല. പോലീസിനോടണോ കളി...... ജയിലിൽ കിടത്തും 🤔
@Keethana124
@Keethana124 2 ай бұрын
സ്വാഭാവികം 🤷🏻
@ashiksanu1144
@ashiksanu1144 2 ай бұрын
വകുപ്പ് മന്ത്രി തന്നേ ഒരു കള്ളൻ പിന്നല്ലേ പോലീസ് 🤣🤣
@Suran-jg4ue
@Suran-jg4ue 2 ай бұрын
😂😂😂😂😂😂😂😂😂😂😂
@Zodiac521
@Zodiac521 2 ай бұрын
പിണറായി ബാബയും നാൽപ്പത് കള്ളന്മാരും...😂😂
@ArunBaby-h5p
@ArunBaby-h5p 2 ай бұрын
😂😂😂😂😂
@vmrahim8372
@vmrahim8372 2 ай бұрын
വേലിതന്നെ വിളവ് തിന്നുന്നു, നല്ല പോലീസുകാരി. അടിപൊളി.
@ROLEX2024-zct
@ROLEX2024-zct 2 ай бұрын
പൊലയാടി മോൾ ❤️❤️😊😊
@haritha7205
@haritha7205 2 ай бұрын
Govt ജോബിലെ aareglm ഒരാൾ thettucheythegl appol തന്നെ അവരെ dismis cheyyunna നിയമം വരണം എന്നുണ്ട്
@krishnankutty8109
@krishnankutty8109 2 ай бұрын
ഇതിനായി കുറവുവേണ്ടാ എല്ലാരുമൊരുമിച്ച് തട്ടിക്കു
@mythoughtsaswords
@mythoughtsaswords 2 ай бұрын
അവസാനം ഒന്നിനും തെളിവില്ല 😅😅😅😅😅😅😅😅😅😅😅😅😅
@AjayanN-up8yc
@AjayanN-up8yc 2 ай бұрын
മൊത്തം തട്ടിപ് തന്നെ
@abrahambabybaby1518
@abrahambabybaby1518 2 ай бұрын
ബസ്റ്റ് പോലീസ്...
@njanorumalayali7032
@njanorumalayali7032 2 ай бұрын
❤❤😂😂😂 കൂടുതൽ വളച്ചു കെട്ടണ്ട😮 പൈസ വാങ്ങിയവർ ഉടൻതന്നെ തിരിച്ചുകൊടുക്കുക. കൊതിപ്പിക്കുക . അല്ലെങ്കിൽ പിടിച്ചു ഉള്ളിൽ ഇടുക😅 ഇതാണ് നീതി. അല്ലാതെ അതും ഇതും പറഞ്ഞു നീട്ടിക്കൊണ്ടുപോയി പണം നഷ്ടപ്പെട്ടവനെ വഴിയാധാരം ആക്കുക അല്ല ചെയ്യേണ്ടത്😢
@ohm.123
@ohm.123 2 ай бұрын
Correct 🙏👍
@Dipinkumar004
@Dipinkumar004 2 ай бұрын
ഇതിനെ ഒക്കെ ജോലിയിൽ നിന്നും പിരിച്ചു വിടണം
@rafimohammed1849
@rafimohammed1849 2 ай бұрын
വേലി തന്നെ വിള തിന്നാലോ 🤔
@Murali-g1d
@Murali-g1d 2 ай бұрын
മാതൃകപരമായി ശിക്ഷിക്കണം
@prasadm.r925
@prasadm.r925 2 ай бұрын
പാർട്ടിക്ക് ഇതിൻ്റെ ഒരു വീതം കൊടുത്താൽ എല്ലാം ഗോവിന്ദാ.
@Hitman-055
@Hitman-055 2 ай бұрын
മുഖ്യമന്ത്രി പറഞ്ഞിട്ടാടാതായോളീ കേസെടുത്തത്?
@moosanabdullah6902
@moosanabdullah6902 2 ай бұрын
തട്ടിപ്പിൻ്റെ കാര്യത്തിൽ ഇവിടെ ആരാണ് മോശം ഇവിടെ മൊത്തം ജനങ്ങളെ കൊള്ളയടിക്കുക ല്ലെ ചെയ്യുന്നത്
@Sangeetha-x4y
@Sangeetha-x4y 2 ай бұрын
ഇവളെയൊന്നും വെറുതെ വിടരുത് ബഹുമാനപ്പെട്ട കോടതി ഇത് എല്ലാ പോലീസുകാർക്കും ബാധകമായിരിക്കണം
@NLandmap
@NLandmap 2 ай бұрын
ഒരു പ്രമോഷൻ കൊടുത്തേക്കണം...
@ebraheemebraheem2826
@ebraheemebraheem2826 2 ай бұрын
ഇതിനേയൊക്കൊ പിരിച്ചുവിട്
@sijodevssia5927
@sijodevssia5927 2 ай бұрын
കേരളത്തിൽ ആഭ്യന്തര വകുപ്പ് ആരംഭിക്കണം..👍🏻
@shafimasterofmartialarts5302
@shafimasterofmartialarts5302 2 ай бұрын
dismiss ചെയ്യ വേറെ ഒന്നും പറയാനില്ല💯
@akhilmybutterfly6241
@akhilmybutterfly6241 2 ай бұрын
പാർട്ടി ബലം പോലീസ് അസോസിയേഷൻ സംരക്ഷണം 🚩🚩🚩
@augustine2399
@augustine2399 2 ай бұрын
ഉടൻ പിരിച്ചുവിടുക നിയമം പാലിക്കേണ്ടവർ
@godmaker5681
@godmaker5681 2 ай бұрын
സംഗീത സ്വന്തമായിട്ട് പോലീസ് സ്റ്റേഷൻ തുടങ്ങണം 😂
@rosyantony3108
@rosyantony3108 2 ай бұрын
O God ! What is this ?
@ramanarayanan7866
@ramanarayanan7866 2 ай бұрын
ഇത് പോലീസ് അന്വേഷിക്കേണ്ട കേസല്ല അവർ കോടതിയിൽ പോകട്ടേ - എന്തിന് പണം കൊടുത്തു?
@Wilson-Rosh
@Wilson-Rosh 2 ай бұрын
കൊളളാം കള്ളൻ കപ്പലിൽ തന്നെ
@villagejourneyandpets948
@villagejourneyandpets948 2 ай бұрын
വിഴിഞ്ഞം സ്റേറഷൻ സീനിയർ വനിതയും ഉണ്ടോ എന്തൊരു മര്യാദയുള്ളവരൊക്കെയ
@muhammedshaji2295
@muhammedshaji2295 2 ай бұрын
അവളെ ഒക്കെ പിരിച്ചു വിടണം
@aneeshani4400
@aneeshani4400 2 ай бұрын
പോലീസ് ആയത് കൊണ്ടാവും മുഖം കാണിക്കാത്തത് no 1 കേരളം മുക്യന്റെ പടയാളി alle👌
@sasipc7543
@sasipc7543 2 ай бұрын
എല്ലാത്തിനേയും dismiss ചയ്യുക
@AkashS-cs3pu
@AkashS-cs3pu 2 ай бұрын
ദയവായി ജോലിക്ക് പേര് ദോഷം വരുത്തരുത് 🙏🙏🙏
@allinonemallu7549
@allinonemallu7549 2 ай бұрын
കൊള്ളാല്ലോ 😂😂😂കള്ളൻ കപ്പലിൽ തന്നെ...... പോലീസ് കാരെ മൊത്തം പറയിപ്പിക്കാൻ ഇങ്ങനെ 2,3 ആള് മതി...
@Raul123red.
@Raul123red. 2 ай бұрын
Shame to all department + shame on the police who was not willing to file a FIR against them .
@sudheshbabu6726
@sudheshbabu6726 2 ай бұрын
കൊള്ളാം വേലി തന്ന വിളവ് തിന്നട്ടെ
@magical_place_
@magical_place_ 2 ай бұрын
മിടുക്കി അയകൊണ്ട് പ്രശ്നം ഇല്ല 😂
@shoukathbk6894
@shoukathbk6894 2 ай бұрын
നല്ല കൂട്ടുകെട്ട് കേരളം പൊളിക്കും😄
@sajeevdamodaran4721
@sajeevdamodaran4721 2 ай бұрын
പരാതി കൊടുത്തവർ ജീവിച്ചിരുന്നാൾ മഹാഭാഗ്യം നീതിയും കൂതിയും കിട്ടില്ല. ഉറപ്പ്
@jaisaljaisu9643
@jaisaljaisu9643 2 ай бұрын
എല്ലാം നോമിൻറെ ആളായതുകൊണ്ട് വർഗീയ കമൻറ് ഇല്ല😂
@SudhaDevi-vn5px
@SudhaDevi-vn5px 2 ай бұрын
Appo than ittirikune vargeeya comment alle oh ningalk vargeeyatha parayam alle
@jaisaljaisu9643
@jaisaljaisu9643 2 ай бұрын
@@SudhaDevi-vn5px ഇതൊരു മുസ്ലിം നാമദാരി ആയിരുന്നേൽ നിനക്ക് കാണാമായിരുന്നു വർഗീയ coments നിറയും
@kathikr9360
@kathikr9360 2 ай бұрын
എടാ 2047 പ്ലാൻ ഒക്കെ പൊറത്തായി തക്കിയ ഒന്നും ഇനി ഏൽക്കില്ല
@Tonystark.
@Tonystark. 2 ай бұрын
​@@kathikr9360🤣🤣😅...
@MuhammedAdnan-v9v
@MuhammedAdnan-v9v 2 ай бұрын
​@@kathikr9360jai sree ram maire kundan posco 👋🖕🏿😂
@Kpramakrishnan-z5u
@Kpramakrishnan-z5u 2 ай бұрын
ഇതുതാണ്ട പോലീസ്
@kpkutty5565
@kpkutty5565 2 ай бұрын
കുറ്റക്കാരെ ഉടനടി പികിച്ചുവിടണം. എന്നാൽ മാത്രമെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിക്കൂ❤
@ajmalshaa514
@ajmalshaa514 2 ай бұрын
വീണ്ടും പോലീസ് kerala 😄😄😄😄
@amruthpottekkat9267
@amruthpottekkat9267 2 ай бұрын
ഇവരുടെ മുന്നത്തെ തട്ടിപ്പിൽ ഒരു ബലിയാട് ആയതാണ് ഈ ഞാനും
@libinjohn5812
@libinjohn5812 2 ай бұрын
ഇവളെ ഒകെ പിരിച്ചു വിട്
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 2 ай бұрын
സൂപ്പർ 👍🏻 അവൾക് ബിഗ് സല്യൂട്ട്
@anvarbavu8846
@anvarbavu8846 2 ай бұрын
Dismis cheyyo
@sreejithsreejithsv8248
@sreejithsreejithsv8248 2 ай бұрын
മനുഷ്യനെ എന്തിനാ മൂഞ്ചിച്ചു ജീവിക്കുന്നേ 🎆🧨🧨🧨🧨
@truthseeker4813
@truthseeker4813 2 ай бұрын
പോലീസ് ക്രിമിനൽ ബന്ധം കേരളത്തിൽ ...😅
@rosyantony3108
@rosyantony3108 2 ай бұрын
No shame for this ladies
@rahulrahuladiparambu6214
@rahulrahuladiparambu6214 2 ай бұрын
ഇല്ല തട്ടിപ്പിലും ഒരു പെണ്ണ് ഉണ്ടല്ലോ 😂😂😂
@SamadMufzi
@SamadMufzi 2 ай бұрын
എന്താല്ലേ ഇന്ത്യയിലെ പോലീസുകാർക്ക് എന്തും ചെയ്യാം ആരുമില്ല നിയന്ത്രിക്കാൻ
@krishnannatarajan8163
@krishnannatarajan8163 2 ай бұрын
Good, it is police
@sageervattappilly6006
@sageervattappilly6006 2 ай бұрын
സർക്കാരിന് പറ്റിയ പോലീസ്😂
@sceneri779
@sceneri779 2 ай бұрын
ഇത്ര പണം ഒന്നും ആർക്കും കൊടുക്കരുത്...
@RajeshRaj-l7w
@RajeshRaj-l7w 2 ай бұрын
Best. Kerala police
@sajirp8440
@sajirp8440 2 ай бұрын
എനെപോലുള്ളവർക് psc എഴുതി ജോലി കിട്ടുന്നില്ല
@Marcos12385
@Marcos12385 2 ай бұрын
പിണറായി പോലീസ് കലക്കുന്നുണ്ട് 😂.. അത്‌ പിന്നെ രാജാവിനെ കണ്ടല്ലേ രാജാവിന്റെ കാവൽക്കർ പഠിക്കുന്നത് 🤣
@Director-h5t
@Director-h5t 2 ай бұрын
നന്മയുള്ള ലോകമേ 😂😂😂😂കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഉള്ള ഒരു എസ് ഐ യും ഇവരുടെ കൂടെ കൂട്ടിക്കോ 😂
@antonylasar6395
@antonylasar6395 2 ай бұрын
Adi poli police😢😢😢😢😢
@tonisamuel5064
@tonisamuel5064 2 ай бұрын
ഇതിനെ ഓക്കേ ജോലിന് പുറത്ക്കാൻ പറ്റുമോ
@SarathG-e6i
@SarathG-e6i 2 ай бұрын
ഏറ്റവും വലിയ ക്രിമിനലുകൾ ഇപ്പോഴത്തെ പോലീസുകാര് 😏😏
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
അടുത്ത സരിതയാണേ...
@HAPPYNEWSKERALAM-jj7yp
@HAPPYNEWSKERALAM-jj7yp 2 ай бұрын
19 ലക്ഷമൊക്കെ കൊടുത്തിട്ട് തിരിച്ചു കിട്ടും എന്ന് മോഹിക്കുന്നത് അതിമോഹം അല്ലേ
@ohm.123
@ohm.123 2 ай бұрын
കിട്ടില്ലെന്ന്‌ മനസിലായപ്പഴല്ലേ കേസ് കൊടുത്തത് 😊
@shobhithashajahan4794
@shobhithashajahan4794 2 ай бұрын
എന്തിനാണ് ആരെങ്കിലും ചോദിച്ചാൽ എടുത്ത് കൊടുക്കുന്നവർക്ക് എതിരെ ആദ്യം കേസ് എടുക്കണം ഇങ്ങനെ ഒത്തിരി സംഭവങ്ങൾ നടക്കുന്നുണ്ട് അത് എപ്പൊഴും വാർത്തയിൽ വരുന്നുണ്ട് എന്നാലും ചെന്ന് കേറി കൊടുക്കും
@godzilla_of_HouseTargaryen
@godzilla_of_HouseTargaryen 2 ай бұрын
അപ്പക്കച്ചവടം
@sibinjoseph6922
@sibinjoseph6922 2 ай бұрын
Ivalokke enthu kanichalum oru kuzhappavum illallo.
@ajeeshajeesh2126
@ajeeshajeesh2126 2 ай бұрын
അടിപൊളി.
@akp5980
@akp5980 2 ай бұрын
വേലി തന്നെ വിളവ് തിന്നാൽ
@basheermuthu9673
@basheermuthu9673 2 ай бұрын
Ethineyokke Dissmiss cheyyanam
@anandanand-sv3ly
@anandanand-sv3ly 2 ай бұрын
ജോലിയിൽ നിന്നു പിരിച്ചു വിടണം
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued. Okay. Thanks.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН