സമസ്ത വിലക്കിയ പരിപാടികളിൽ പാണക്കാട്ടെ നേതൃത്വം പങ്കെടുക്കുന്നു; വിമർശനവുമായി സമസ്ത സെക്രട്ടറി

  Рет қаралды 89,527

Mathrubhumi News

Mathrubhumi News

Күн бұрын

ലീഗ് ജനറൽ സെക്രട്ടറി സമസ്തയെ തുടർച്ചയായി അപമാനിക്കുന്നു.ഇതിലെല്ലാം സമസ്ത പ്രവർത്തകർക്ക് വേദനയുണ്ടെന്നും ഉമർ ഫൈസി മുക്കം.
#MuslimLeague #Samastha #LoksabhaElection
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
@mohammedhaneefa179
@mohammedhaneefa179 Жыл бұрын
ലീഗും പാണക്കാട് തങ്ങന്മാരും എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ല
@shareefk9014
@shareefk9014 Жыл бұрын
Athu kunjapayum , Gunda yum aavum
@ashilmuhammed497
@ashilmuhammed497 Жыл бұрын
​@@shareefk9014anagil ninak anthaa
@siddeequep5924
@siddeequep5924 Жыл бұрын
ഹൈദരലി തങ്ങൾ വരെയുള്ളവർ വഹാബി വേദികളിൽ പങ്കെടുത്തിരുന്നില്ല
@Siraj_VaVa
@Siraj_VaVa Жыл бұрын
സമസ്തയുടെ മക്കൾ എന്ത് ചെയ്യണമെന്ന് ഇവർക്ക് പറയാലൊ? ബാക്കി കാത്തിരുന്ന് കാണാം
@rhdmedia2538
@rhdmedia2538 Жыл бұрын
അതു പോലെ സമസ്ത എന്ത് ചെയ്യണം എന്ന്താനും പറയണ്ട
@mahamoodind9304
@mahamoodind9304 Жыл бұрын
പാണക്കാട് കുടുംബത്തെ നിയന്ത്രിക്കാൻ നിങ്ങൾ ആയിട്ടില്ല. സിപിഎം സ്റ്റേജിൽപോയി നിസ്കരിച്ചു നാടകം കളിക്കുന്ന നിങ്ങൾക്കു എന്ത് ദീൻ.
@shareefk9014
@shareefk9014 Жыл бұрын
Panakkad niyandrikkan kunjapayum , Gunda rafiyum undallo , aver thanne mathi
@dawa684
@dawa684 Жыл бұрын
@@shareefk9014 പിന്നെ നിന്‍റെ തന്തയും .......
@hashimhussain2379
@hashimhussain2379 Жыл бұрын
സിപിഎം വേദിയിൽ പോയി നിസ്കരിക്കാൻ പാടിലെ 😝
@mahamoodind9304
@mahamoodind9304 Жыл бұрын
@@hashimhussain2379 സ്റ്റേജിൽ ഒരാൾ പ്രസംഗികുമ്പോൾ നിസ്കരിച്ചാൽ സ്വഹീഹ് ആകുമോ അവിടെ വേറെ ഇഷ്ടം പോലെ സ്ഥലം ഇല്ലേ. ആളുകൾ കാണാൻ വേണ്ടിക്കാട്ടിക്കോയിട്ടിയതല്ലേ
@ashrafdoha658
@ashrafdoha658 Жыл бұрын
നീ പോടാ ഉമ്മറെ
@sabith5145
@sabith5145 Жыл бұрын
ലീഗ് വിരോധിയായ ഇയാൾ എപ്പോഴാണ് ലീഗിനെ നല്ലത് പറഞ്ഞത്.
@shareefk9014
@shareefk9014 Жыл бұрын
🎉kutty yude ⛸️👅an povumpo parayum
@sabith5145
@sabith5145 Жыл бұрын
@@shareefk9014 kal nakiyittanallo stagil niskarchathu
@sabith5145
@sabith5145 Жыл бұрын
​@@shareefk9014 kaal nakiyittanallo stagil niskarchathu
@ImImthy
@ImImthy Жыл бұрын
ഇപ്പോൾ അങ്ങിനെആയോ 😂
@shafeeqpt6283
@shafeeqpt6283 Жыл бұрын
നിന്റെ വഹാബി ലീഗ്
@anasvt7699
@anasvt7699 Жыл бұрын
രാജ്യം മുഴുവൻ വെല്ലുവിളി നേരിടുമ്പോൾ ഇതൊക്കെ വലിയ പ്രശ്നം ആക്കി നടക്കുകയാണോ ചെയ്യേണ്ടത് എന്ന് ഒരു സംശയം
@786MRK27
@786MRK27 Жыл бұрын
INDIA മുന്നണി വിജയിച്ചാൽ പോരെ
@Usb134
@Usb134 Жыл бұрын
ഹലോ ബഹുമാനപ്പെട്ട ഉമർ ഫൈസി ഉസ്താദ്.. പാണക്കാട് തങ്ങന്മാർ വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ പ്രസിഡണ്ട് അല്ലാതെ മുക്കം വില്ലേജിലെ പ്രസിഡൻറ് അല്ല.. നിങ്ങളെ ഉള്ളിലുള്ള ലീഗിൻറെ വിരോധം വെച്ച് നടന്നാല് രാജ്യം രാജ്യം സംഘപരിവാർ കൊണ്ടുപോകും .. സംഘപരിവാരത്തിനു സമസ്ത എന്നോ അല്ലെങ്കിൽ ലീഗ് എന്നോ നോക്കുകയില്ല... എന്തിനാ ഉമ്മർ ഫൈസി ഈ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി നടക്കുന്നത്. ഇനിയെങ്കിലും നിർത്തിക്കൂടെ. അതും ഈ ഒരു ഇലക്ഷൻ അവസരത്തിൽ തന്നെ പറയേണ്ടിരുന്നോ.. നിങ്ങളെയൊക്കെ തള്ളിപ്പറയുന്ന സമയം അടുത്ത് വരും..
@savedmessage4826
@savedmessage4826 Жыл бұрын
മുൻഗാമികൾ അങ്ങനെ ആയിരുന്നോ?
@noufaltk1327
@noufaltk1327 Жыл бұрын
Leag thottitte yendjayalum rajiyam nasttapedilla pore aa urappe tharan
@triptoworld9174
@triptoworld9174 Жыл бұрын
Kerlathil randum india munnani❤alle pinne engine sihrthe sangaparivar kond pokuka Aaru jayichaalum India munnaniyude koode undakum
@hidayataurus
@hidayataurus Жыл бұрын
സംഘ പരിവാരത്തെ രാജ്യത്ത് ശക്തമായി തടഞ്ഞു നിർത്തുന്ന ലീഗിന് അഭിവാദ്യങ്ങൾ
@KiduMedia-s4h
@KiduMedia-s4h Жыл бұрын
ആ പാണക്കാട് വെച്ച് സമസ്ത നേതാക്കൾക്കെതിരെ മീറ്റിങ്ങുകൾ നടക്കുമ്പോൾ ആ തങ്ങന്മാരെ എങ്ങനെയാണ് സമസ്തക്കാർ അംഗീകരിക്കുക
@IshakhPulasseri
@IshakhPulasseri Жыл бұрын
ലീഗ് സെക്രട്ടറി ആയി സലാം വന്നതോട് കൂടിയാണ് സമസ്ത യുമായിട്ടുള്ള ബന്ധം കൂടുതൽ വഷളായത്..
@kabdurahimancheriyappu6297
@kabdurahimancheriyappu6297 Жыл бұрын
ഉമ്മർ ഫൈസിക് ഇനി ഒന്നും പറയാനില്ലേ? ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ കൂടിയാലോ ജനന ടത്തണ്ടെ അറിവില്ലാത്തവർക് ഇത്തരം പല തെറ്റും പറ്റും സഖാവ് എന്ന് പറയുന്നതാണ് തെറ്റ് ഉമ്മർ ഫൈസിക്ക് തെറ്റ് പറ്റി വഹാബികളുടെ പരിപാടിയിൽ സമസ്ത നേതാവ് എന്ന നിലക്കല്ല പാണക്കാട് തങ്ങമ്മാർ പങ്കെടുക്കുന്നത് ലീഗ് നേതാവ് എന്ന നിലക്കാണ് മുജാഹിദുകളിൽ 90 ശതമാനം ലീഗുകാരാണ് മണ്ടത്തരം പറയാതിരിക്കു ബാഫക്കി തങ്ങൾ പ്രസിടണ്ടും സീതി സാഹബ് സെക്രട്ടരിയും മായിരുന്നു ഒരു കാലത്ത് - AV അബ്ദുറഹിമാൻ ഹാളി Mk ഹാജി kM മവ്ലവി NV അബ്ദുസ്സലാം മൗലവി KC അബൂബക്കർ മൗലവി അവുക്കാദർകുട്ടി നഹ സീതി ഹാജി എന്നിവരെ പോലും ഇയാൾ കേട്ടിട്ടുണ്ടാവില്ല -
@faseelameharoof2361
@faseelameharoof2361 Жыл бұрын
Vivarakedu.neente.nasathnnu.ubagarikum.mone
@hamulakkal8853
@hamulakkal8853 Жыл бұрын
ഉമർ ഫൈസിക്ക് CPM ൻ്റെ സമ്മേളനത്തിൽ പോവുന്നത് ഏത് ഗണത്തിൽ പെടും
@ponnuponnu5649
@ponnuponnu5649 Жыл бұрын
ലീഗ് ഏത് പരിപാടിയിൽ പങ്കെടുക്കണമെന്ന് തൽക്കാലം ഉമ്മർക്ക തീരുമാനിക്കേണ്ട.മാർകിസ്റ്റ്പാർട്ടിയുടെ വാലാട്ടിയായി നിങ്ങൾക്ക് തുടർന്ന് പോവാം.സമസ്ത പ്രവർത്തകരിൽ തൊണ്ണൂറ്റഞ്ച്ശതമാനവും ലീഗ് അനുഭാവികളാണ്.ആ ലീഗ് പ്രവർത്തകരെ അവഹേളിക്കുന്ന നിങ്ങളെ കാലം ചവറ് കൊട്ടയിൽ തള്ളും
@hakeemabelasharjah5389
@hakeemabelasharjah5389 Жыл бұрын
Correct 👍👍
@samseertirur9010
@samseertirur9010 Жыл бұрын
CPM.🚩💚🚩💚🚩💚🚩
@jameelm4302
@jameelm4302 Жыл бұрын
സമസ്തയുടെ പണ്ഡിതന്മാർ ഏത് പരിപാടിയിൽ പോകണം എന്ന് കണ്ടം ചാടി വന്ന സലാമും തീരുമാനിക്കേണ്ട
@gulmohar3766
@gulmohar3766 Жыл бұрын
സമസ്ത മുസ്ലിം ലീഗ് വിലക്കിയ പരിപാടി ക്ക് പോവൂലെ 🤔🤔🤔
@shaaniqsp
@shaaniqsp Жыл бұрын
എന്റെ വീട്ടിൽ 9 വോട്ട് ഉണ്ട്.. ഒരാൾ പോലും ലീഗ് ഇല്ല.. മൂരികൾ,,,,
@kabeerkorikar3232
@kabeerkorikar3232 Жыл бұрын
കേരളത്തിൽ നേരംവെളുക്കാത്ത ഇവനെപോലെയുള്ള ഒരുപാട് കൂട്ടർ ഇപ്പോഴും ഉണ്ട് ഇവനൊക്കെ ദാരിദ്ര്യം തന്നെ...
@yoonusvattoly2258
@yoonusvattoly2258 Жыл бұрын
ഫൈസി മാരെ പറയിപ്പിക്കാൻ ഒരൊ ജന്മങ്ങൾ
@shareefk9014
@shareefk9014 Жыл бұрын
Athe yathe ini samastha president aayi PMA salam veranam
@dawa684
@dawa684 Жыл бұрын
@@shareefk9014 ഉറപ്പല്ലേ... ഇയാള്‍ക്കൊന്നും സനദ് കിട്ടി കാണില്ല... ഉസ്താദുമാരെ പറയിപ്പിക്കാന്... പാരമ്പര്യം ഉഷാറാണല്ലോ... കള്ളന്‍
@zb2975
@zb2975 Жыл бұрын
ഞങ്ങൾക്ക് വേറെ പണിയുണ്ട്. എന്ന് പറഞ്ഞു നടന്നവർ ഇപ്പോൾ കാലിട്ടടിക്കുന്നു
@SaifoosP
@SaifoosP Жыл бұрын
അപ്പോൾ മൂരികൾക്ക്❤❤❤ പറയിപ്പിക്കാം അല്ലെ
@mujeebbava5941
@mujeebbava5941 Жыл бұрын
പാണക്കാട് താങൾ മാരെ പറയിപ്പിക്കാൻ...
@Parambans1135
@Parambans1135 Жыл бұрын
ഈ സാദിഖലി തങ്ങൾ പ്രസിഡണ്ടായത് മുതല്‍ പ്രശ്നങ്ങൾ ഉടലെടുത്തു .. അദ്ദേഹത്തിന്ന് ലീഗാണ് വലുത്‌ ദീനല്ല ... ഓണപ്പാട്ടും ക്രസ്മസ് കേക്ക് മുറിക്കലും ഒക്കെയാണ് മഹല്ലുകളുടെ ഖാളി എന്നുപറയുന്ന ഈ മഹാന്റെ വിനോദം .. ഇങ്ങനെയൊക്കെ മഹല്ല് ഖാളിമാർ പാണക്കാട് തങ്ങള്‍ കുടുമ്പത്തിൽ ഉണ്ടായിട്ടില്ല .. അത് തിരുത്തണമെന്ന് പറഞ്ഞപ്പോൾ അത് ലീഗ് വിരോധമാക്കി വഹാബി ശാഫി ചളിയം .. വഹ്ഹാബികളുടെയും കുത്തിത്തിരുപ്പ് കാരുടെയും മൂട് താങ്ങി നടക്കുന്നവർക്ക് പിന്നീട് മനസ്സിലാവും .. നിയമ സഭ ഇലക്ഷന്‍ വരട്ടെ അപ്പൊ കാണാം
@hackersaq8710
@hackersaq8710 Жыл бұрын
Daaa kalla Aalibaabe chelakkalle 😂
@skssfmalamkunnu2566
@skssfmalamkunnu2566 Жыл бұрын
ഇതാണ് നിലപാട്
@MuhammedKabeer-kr7nz
@MuhammedKabeer-kr7nz Жыл бұрын
സിപിഐഎം പരിപാടി യിൽ സ്റ്റേജ് ൽ നിസ്‌ക്കരിച്ചു ഷോ കാണിച്ച ആൾ ആണ്
@abbaskunnil3007
@abbaskunnil3007 Жыл бұрын
ഹാഴാ കൗമും ജാഹിലൂൺ
@shameermd249
@shameermd249 Жыл бұрын
Babari masjid nullil Pooja kku anumathi kodutha Rajiv Gandhiyude congress ne support cheyyunnavar alle ningal
@AbdulAzeez-qz7er
@AbdulAzeez-qz7er Жыл бұрын
ഷോ കാണിച്ച് നമസ്കരിക്കുന്ന് കള്ളന്മാരാണ്.ഹംസയുടെ കയ്യിൽ നിന്നും ഇയാൾ അച്ചാരം വാങ്ങിക്കാണും
@u_nice7320
@u_nice7320 Жыл бұрын
​@@shameermd249 ഇന്ത്യയിൽ ആദ്യമായി ബാബരി പൊളിക്കണം എന്ന് പറഞ്ഞ ഇ.എം.എസ് ന്റെ പാർട്ടി പറ്റും അല്ലെ 😂😂😂😂
@yousufyousufameen8280
@yousufyousufameen8280 Жыл бұрын
രാജ്യത്തിന്റെ നിർണായകമായ തിരഞ്ഞെടുപ്പിൽ ദയവു ചെയ്തു ജനങ്ങൾക്കിടയിൽ വിവാദം ഉണ്ടാക്കരുത്
@noufaltk1327
@noufaltk1327 Жыл бұрын
Evide leag thottalum rajiyathine pnnum pattilla
@ഇശലുകൾഇശലുകൾ
@ഇശലുകൾഇശലുകൾ Жыл бұрын
മതപണ്ഡിതരാകുന്നതിന് മുന്പ് നല്ല രാഷ്ട്രീയ ക്കാരായിരുന്നു.
@ismayilmullappally8912
@ismayilmullappally8912 Жыл бұрын
എന്നും സമസ്തക്കൊപ്പം
@abdurazaquenk2916
@abdurazaquenk2916 Жыл бұрын
പറയുന്നത് 100% സത്യം
@Legend-j6f
@Legend-j6f Жыл бұрын
പാണക്കാട്ടു കുടുംബത്തെ നിയന്ത്രിക്കുന്നത് pk കുഞ്ഞാലി കുട്ടി, കുഞ്ഞാപ്പയെ പേടിയാ പാണക്കാട് തങ്ങൾ,
@dawa684
@dawa684 Жыл бұрын
അന്‍റെ തന്തയാണ്
@farischilambukadan4593
@farischilambukadan4593 Жыл бұрын
ആരെയും ഭയപ്പെടാതെ സത്യം തുറന്ന് പറഞ്ഞ ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
@RafeequeAbdul
@RafeequeAbdul Жыл бұрын
😂😂😂😂
@yassarmurichandi1195
@yassarmurichandi1195 Жыл бұрын
😂😂😂
@jannatkuniya755
@jannatkuniya755 Жыл бұрын
എന്താണ് മുക്ക് ഫൈസി paranjath
@muhamedarakkalnalakath2931
@muhamedarakkalnalakath2931 Жыл бұрын
നിരീശ്വര വാദികളായാലും കുഴപ്പമില്ല ലീഗിനെ തോല്പ്പിക്കണം എന്നതാണോ ഒരു ഇസ്ലാമിക പണ്ഡിതന്റെ കാഴ്ചപ്പാട് അങ്ങിനെയാണെങ്കിൽ AP ക്ക് ഇവരിൽ നിന്ന് എന്ത് വ്യത്യാസമാണുള്ളത്?
@muhsinnp8043
@muhsinnp8043 Жыл бұрын
അരിവാൾ സുന്നി ആണല്ലേ 😂
@firoscpm
@firoscpm Жыл бұрын
പണ്ഡിതന്മാരെ ബഹുമാനിക്കുന്ന ലീഗ് ദീനി സ്നേഹികളെ കമെന്റിൽ കാണാം
@musthafakamal4886
@musthafakamal4886 Жыл бұрын
ഉമ്മർ ഫൈസി ഹംസ അപ്പോൾ കണ്ടവനെ അപ്പ യെന്ന് വിളിക്കുന്ന വനാണ് പാണക്കാട് കുടുംബതെ നിങ്ങൾ നിയന്ത്രിക്കേണ്ട
@ukkasha313
@ukkasha313 Жыл бұрын
കാന്തപുരത്തിൻ്റെ നിലപാടാണ് ശരി എന്ന് പലർക്കും ഇപ്പോൾ ബോധ്യമായി . തുറന്നു പറയാൻ പ്രയാസമുണ്ടാകും
@abbaschanhal
@abbaschanhal Жыл бұрын
എന്താണ് കന്ത പുറത്തിൻ്റെ നിലപാട് .പ്രശസ്തി പണം അല്ലാതെ എന്ത് കുന്ദമാ അയാൾക്ക് ഉള്ളത് .റിയാസ് മൗലവി കേസ്‌ലു എന്താ നിലപാട്. വെറുതെ പറയിപ്പിക്കരുത്
@Abdukka703
@Abdukka703 Жыл бұрын
അരിവാൾ മൗഖൂ ഫ് അല്ലേ?
@abdulsalampalliyali6467
@abdulsalampalliyali6467 Жыл бұрын
ഭരണകൂടത്തെ സുഖിപ്പിക്കൽ നിലപാട് അവരുടെ ബിസ്നസ്സിൽ ശരിയായിരിക്കാം , മതപരമായി അത് വഞ്ചനയാണ്.
@Ajsal-zn5ml
@Ajsal-zn5ml Жыл бұрын
💯
@shameemfaheem6224
@shameemfaheem6224 Жыл бұрын
നിലപാട് ❤ സമസ്ത ജോയിൻ സെക്രട്ടറി....
@ummerkk1889
@ummerkk1889 Жыл бұрын
👍ആർജ്ജവമുള്ള വാക്ക്
@mrflower1377
@mrflower1377 Жыл бұрын
സമസ്ത ക്കൊപ്പം
@ShajahanKallara-uo4sr
@ShajahanKallara-uo4sr Жыл бұрын
നേരം വെളുക്കാത്ത കുറെ ജന്മങ്ങൾ കഷ്ടം തന്നെ ഇവരുടെ ജന്മങ്ങൾ
@sabith5145
@sabith5145 Жыл бұрын
സമസ്തയുടെ നിലപാട് പറയാൻ ഇയാളെ ഏൽപ്പിച്ചിറ്റുണ്ടോ?
@shareefk9014
@shareefk9014 Жыл бұрын
PMA salaminem , samadinem , naserinem yelpichitt und
@sabith5145
@sabith5145 Жыл бұрын
@@shareefk9014 ഓ അറിഞ്ഞില്ലായിരുന്നു. അറിയിച്ചു തന്നതിന് thanx
@naveedk5477
@naveedk5477 Жыл бұрын
പിന്നെ നിന്റെ തന്തയെ ആണോ ഏൽപ്പിച്ചത് വഹ്ഹാബി
@mashoodunais9040
@mashoodunais9040 Жыл бұрын
സമസ്തയുടെ നിലപാട് സമസ്തയുടെ മുശാവറ അംഗങ്ങൾ തന്നെയാണ് പറയുക.
@haneefavtr2719
@haneefavtr2719 Жыл бұрын
തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ആദ്യംലീഗുകാർ കത്തിക്കുന്ന കോലം ജിഫ്‌രി മുത്തുക്കോയ തങ്ങളുടെതായിക്കും. അന്ന് കാണാം ലീഗുകാരുടെ തങ്ങൾ സ്നേഹം
@shafeekhputhukkolli
@shafeekhputhukkolli Жыл бұрын
പത്രത്തിൽ പാർട്ടിക്ക് വോട്ട് ചോദിച്ചിട്ട് പണ്ട് പരസ്യം ചെയ്യാറില്ലല്ലോ.....
@Sayeed-q5t
@Sayeed-q5t Жыл бұрын
ഉമർ ഫൈസി മാഷാ അല്ലാഹ് ❤️
@kmmusthafafaizymkkurssi2316
@kmmusthafafaizymkkurssi2316 Жыл бұрын
ലീഗ് വടി കൊട്ത്തു അടി വാങ്ങുന്നു
@shameemshameem1655
@shameemshameem1655 Жыл бұрын
ഉസ്താദ് പറഞ്ഞത് ആദർശമാണ് സ്മസ്തയുടെ ആദർശ കാര്യങ്ങളിൽ അനാവശ്യമായി ലീഗ് ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല
@sabith5145
@sabith5145 Жыл бұрын
സമസത UDF അനുഭാവികൾ UDF ന്നും💚 സമസത LDF അനുഭാവികൾ LDF ന്നും ❤ വോട്ടു ചെയ്യും, അല്ലാതെ ഏത് ഉമ്മർ പറഞ്ഞാലും അതൊന്നും മറാൻ പോകുന്നില്ല.
@shareefk9014
@shareefk9014 Жыл бұрын
Nasarinte bheeshani undel njangal Udf nu vote cheyyum
@njhanorurajakumaaran6134
@njhanorurajakumaaran6134 Жыл бұрын
നിഷ്പക്ഷരായിട്ടുള്ള ആളുകൾ ഉണ്ടാവും പ്രത്യേകിച്ച് സ്ത്രീകൾ.... അവർക്ക് രാഷ്ട്രീയത്തേക്കാൾ ഏറെ ap,ek,മുജാഹിദ്... സമസ്ത എന്ന ചിന്താഗതികളൊക്കെ ഉണ്ടാകും എപി ഉസ്താദിനും സമസ്ത നേതാക്കന്മാർക്കും ഒക്കെ ഇത്തരം ആളുകളിൽ സ്വാധീനം ചെലുത്താൻ കഴിയും..... നല്ലൊരു ശതമാനം വോട്ട് മറയാൻ ചാൻസ് ഉണ്ട്... 🙏🏻🙏🏻
@sadiquech4208
@sadiquech4208 Жыл бұрын
സമസ്തക്ക് പൂർണ പിന്തുണ
@Gaffarpv
@Gaffarpv Жыл бұрын
സമസ്തയാണ് സത്യം 👍 അതിനെ തകർക്കാൻ ആർക്കും കഴിയില്ല . നിലപാട് ജിഫ്രി തങ്ങൾ പറയും . സമസ്ത യുടെ ഒരു വോട്ടും സഗാക്കൾക് പോവില്ല . പിന്നെ വഹാബി സലാമിനെ തിരുത്തിയാൽ എല്ലാർകും നല്ലത് . ജയ് സമസ്ത ജയ് മുസ്‌ലിം ലീഗ്
@Sayeed-q5t
@Sayeed-q5t Жыл бұрын
ഹൈദരലി തങ്ങൾ ക്ക് ശേഷം, പ്രശ്നം തുടങ്ങി
@umaralialthani4930
@umaralialthani4930 Жыл бұрын
ലീഗ് ldf ന്റെ കൂടെ പോയിക്കൊള്ളു....ഞങ്ങൾ ശാഫിപറമ്പിലിന്റെ നേത്രതോതിൽ മലബാറിൽ കോണ്ഗ്രസ് ഉണ്ടിക്കൊള്ളാം.
@habeebrahman3728
@habeebrahman3728 Жыл бұрын
സമസ്ത നിലപാട് പറയാൻ നട്ടെല്ല് ഉള്ള ജിഫ്രി തങ്ങൾ ഉണ്ട്, അതിനാൽ ഇപ്പോൾ ഉള്ള കുട്ടി സഗാവിന്റെ അപിപ്രായം പറയണ്ട
@mohammedali-tx2qe
@mohammedali-tx2qe Жыл бұрын
ഞങ്ങളുടെ വോട്ട് ഹംസക്ക്
@habeebrahman3728
@habeebrahman3728 Жыл бұрын
വിലപ്പെട്ട വോട്ട് കമ്മ്യൂണിസ്റ് പാർട്ടി ക്ക് ചെയ്യരുത്, നോട്ടക്ക് ചെയ്താലും....
@Junaid--119
@Junaid--119 Жыл бұрын
ഉമർ ഫൈസി 💙
@saidalaviap7885
@saidalaviap7885 Жыл бұрын
ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്
@SaifoosP
@SaifoosP Жыл бұрын
സമസ്തയെ പാഠം പഠിപ്പിക്കാൻ ഒരു മര മൂരിയും വരേണ്ട അത് തങ്ങന്മാരെ വേഷം കെട്ടിയിട്ടായാലും.......❤❤❤
@Ajsal-zn5ml
@Ajsal-zn5ml Жыл бұрын
💯
@ashrafuv623
@ashrafuv623 Жыл бұрын
Sagakalude idapedal venda
@sabith5145
@sabith5145 Жыл бұрын
ആരും വരില്ല , മതമില്ലാത്തവൻ്റെ തത്വം പറയുന്നവരുടെ കൂടെ കൂടാൻ പറ്റുമോ?
@Shuhaib-mw4ni
@Shuhaib-mw4ni Жыл бұрын
Adenne thirichum parayanulladi leegine padippikkan verendannu adinu vecha vellam angu maativechekku samatha ayaalum sagavayalum ninne kondonnum kootiyal loodooola
@mmavdh
@mmavdh Жыл бұрын
ഉമർ ഫൈസി ഉസ്താദ്, കൃത്യമായ നിലപാട്
@abdulrazake5185
@abdulrazake5185 Жыл бұрын
മീഡിയ മാനിയ വലിയ രോഗമാണ് പൂർവികരുടെ മഹത്വത്തിനും അവർ ഉണ്ടാക്കിത്തന്ന സൗഭാഗ്യങ്ങൾ നഷ്ടപ്പെടുത്താനും ഈ മീഡിയ മാനിയ കാരണമാകും.😢 KT ജലീൽ എന്നെ യൂദാസ് മുൻകൈ എടുത്ത്‌ നടത്തുന്ന ഇത്തരം നീക്കങ്ങൾ ചെറുക്കണം. KT ജലീൽ എന്ന കുട്ടിക്കൊടുപ്പ് കാരന് ഒരു താക്കീത് നൽകാനെങ്കിലും IUML ശ്രമിക്കണം. സിപിഎം എന്ന പാർട്ടി മുസ്ലിങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. RSS മായി സംഘട്ടനങ്ങൾ അവസാനിപ്പിക്കുന്നു. അതിന് RSS ന്റെ mr ശ്രീ എം ഉം മുഖ്യമന്ത്രിയും ചർച്ചകൾ നടത്തുന്നു. സമുദായത്തിനകത്ത്‌ KT ജലീലിനെ പോലുള്ള ചരന്മാരെ ഉപയോഗിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത്‌ സമസ്തയും ലീഗും തിരിച്ചറിയുക 😪
@mujeebbava5941
@mujeebbava5941 Жыл бұрын
സമസ്ത 👍👍👍👍
@Junaid--119
@Junaid--119 Жыл бұрын
നിലപാട് 🔥
@yess786
@yess786 Жыл бұрын
ഏതായാലും സുന്നി ഐക്യം തകർക്കാൻ കാത്തിരിക്കുന്ന ചില രാഷ്ട്രീയക്കാർ പ്രചരണം നടത്തി കൊണ്ടിരിക്കുകയാണ് വീഴാതെ സൂക്ഷ്മതയോടെ എല്ലാ വിഭാഗത്തിൽപ്പെട്ട മതപണ്ഡിതന്മാർ ശ്രദ്ധികൽ നല്ലതാണ് 😢😢😢
@JalalUdheen-mq5hv
@JalalUdheen-mq5hv Жыл бұрын
ഞാനും ഒരു സമസ്ത അനുഭാവി യാണ്. രാജ്യത്തിന്റ ഭാവി നിർണ്ണയിക്കുന്ന, എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട ഇലക്ഷൻ സമയത്ത് ഈ അഭിപ്രായം ഒട്ടും ശെരിയായില്ല.
@umarbaqavipa7811
@umarbaqavipa7811 Жыл бұрын
എല്ലാം തകർത്ത ശേഷം പറയും.. നാം ഒരുമിച്ച് നിൽക്കണം എന്ന്...
@abdussalimk
@abdussalimk Жыл бұрын
Now IUML means Indian union Mujahid league
@sonussupperkareem4583
@sonussupperkareem4583 Жыл бұрын
പഴയ കാല സമസ്ത ആളിമീങ്ങൾ ആരും കമ്മ്യൂണിസം തോട് ചേർന്ന് നിന്നിരുന്നില്ല മാത്രമല്ല അതിനെ ശക്തിയുക്തം എതിർക്കുന്ന ചേരിയായിരുന്നൂ EK വിഭാഗം സമസ്ത യഥാർത്ഥത്തിൽ മേൽപറഞ്ഞ വിഷയമായിരുന്നു EK യും AP യും ആവാൻ തന്നെ കാരണം ആധിക സമസ്ത പണ്ഡിതന്മാരും ലീഗിനോട് ചേർന്ന് നിക്കുന്നവരും ഐക്യത്തി nde പാശം മുറുകെപ്പിടിക്കുന്ന വരുമായിരുന്നു മുസ്‌ലിം ങളുടെ ഗതി നിർണയിക്കുന്ന ഒരു തെരഞ്ഞെടുപ്പ് പഠി വാതിലിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ ഐക്യത്തിnde എതിരാളികൾക്ക് മൈലേജ് വാങ്ങിക്കൊടുക്കുന്ന തു ആർക്കും ഭൂഷണമല്ല
@Arshad-bz5yu
@Arshad-bz5yu Жыл бұрын
സമസ്ത 💚💚💚
@zb2975
@zb2975 Жыл бұрын
ഇക്കൊല്ലം പൊന്നാണിയും മാറും
@niyasrahmanpkm7138
@niyasrahmanpkm7138 Жыл бұрын
മാറും et എംപി ആവില്ല ഇക്കൊല്ലം സമദാനി ആവും എംപി 😎
@yoonusvattoly2258
@yoonusvattoly2258 Жыл бұрын
തിരൂരങ്ങാടി psmo മുജാഹിദ് പള്ളി ഉൽഗാടനം ചെയ്തത് ആരായിരുന്നു ഉമ്മറെ 😏😏
@MohammadAli-ck2ko
@MohammadAli-ck2ko Жыл бұрын
Negalvadanekkandatto....😮😮😮😮😮😮😮😮😮
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Жыл бұрын
LDF❤❤❤❤❤❤
@FazI_86
@FazI_86 Жыл бұрын
ഇങ്ങനെ രാഷ്ട്രീകാർ മത പണ്ഡിതൻ മാർ സഭ പണ്ഡിതൻ മാർ ഇവരെയൊക്കെ പേടിച്ചു പേടിച്ചു ജനങ്ങൾക്കു ജീവിക്കേണ്ട അവസ്ഥ ആയി. ഓരോ വ്യക്തിക്കും അവരവരുടേയാ അവകാശം ഉണ്ട് ആ. ആരും ആരുടെയും അടിമ ആല്ല
@yoonusvattoly2258
@yoonusvattoly2258 Жыл бұрын
പോയി സിപിഎം ന്റെ വേസ്റ്റ് എല്ല് കിട്ടുമോന്ന് നോക്ക് കാക്കേ
@faisalpv4072
@faisalpv4072 Жыл бұрын
Edo samsthakku rashtriyam illa
@5ktechandcraft689
@5ktechandcraft689 Жыл бұрын
ഇടതിന് വോട്ട് ചെയ്തിട്ട് അവകാശവുമായി സമസ്ത വരരുത്.....
@SWALAHMEDIA
@SWALAHMEDIA Жыл бұрын
ഞാനും ഒരു ഫൈസിയാണ് ലീഗ് കാരനാണ്
@NavasNavas-fo1qm
@NavasNavas-fo1qm Жыл бұрын
പാണക്കാടൻ മാർ മുഴുവനും മുസങ്കികളായി😂😂😂
@noufalta7938
@noufalta7938 Жыл бұрын
പിണറായി യുടെ കൊണോന് അലക്കിക്കോ പരലോകം ഹൈറാകും r😜
@Izzath117
@Izzath117 Жыл бұрын
Samastha ✨💪🏻
@viviankx8155
@viviankx8155 Жыл бұрын
ഇത് ജലീൽ നേരത്തെ സൂചിപ്പിച്ച കാര്യം😂😂😂😂
@MrTsamad
@MrTsamad Жыл бұрын
"സമസ്ത അങ്ങനെ ഒരു സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. തങ്ങൾ പറഞ്ഞല്ലോ. പക്ഷേ.." 😅 ഈ പക്ഷേയാണ് ഉമ്മർ സഖാവിൻറെ ഫോക്കസ്. അന്നും ഇന്നും എന്നും.. അത് എല്ലാർക്കും തിരിയുന്നുണ്ടെന്ന് മൂപ്പർക്ക് തിരിയുന്നില്ല, സാധു. മുശാവറ മെമ്പറാണ്😢. ആ ലോകാവസാനം പല മുസീബത്തും സംഭവിക്കുമല്ലോ. അതിലൊന്നായി കരുതാം ലേ 😊😊
@savedmessage4826
@savedmessage4826 Жыл бұрын
പാരമ്പര്യം നവ പാണക്കാട് സയ്യിദോർ തകർത്തു 😢
@mohammadkunhihidayathnagar979
@mohammadkunhihidayathnagar979 Жыл бұрын
സമസ്ത പ്രവർത്തകർക്ക് സമസ്തയുടെ പേരിൽ ഇദ്ധേഹത്തിൻ്റെ താല്പര്യം ഇടക്ക് ഇടക്ക് ചാനലിന് വിളമ്പുന്നതിൽ ശക്തമായ പ്രതിഷേധം ഉണ്ട്
@sulaimani2943
@sulaimani2943 Жыл бұрын
ലാല്‍സലാം സഖാവേ
@sulfikkarehsulfikkar
@sulfikkarehsulfikkar Жыл бұрын
നിലപാട് 👌
@dawa684
@dawa684 Жыл бұрын
തേങ്ങാ കൊല
@ramachandranm6184
@ramachandranm6184 Жыл бұрын
ഇയാൾ സഖാവാവുന്നതിന് മുൻപും ഈ. കെ സുന്നികളിൽ സഖാക്കളുണ്ട് അവർ ഇയാളെ പുകൽത്തും. പിന്നെ കഴിഞ്ഞനിയമസഭ തിരഞ്ഞെടുപ്പിൽ ഇയാളും കൂട്ടരും യുഡിഫ് ന് ആപ്പ് വെച്ചു ഇനി അത് നടക്കില്ല എന്ന് കണ്ടപ്പോളുള്ള നിരാശയിൽ നിന്നുണ്ടായ ജല്പനങ്ങൾ മാത്രമാണിത്, ഇയാൾ പറയുന്നത് സമസ്തയുടെ അഭിപ്രായമല്ലെന് വേറൊരു ഫൈസി പറഞ്ഞില്ലേ,? A
@Jojobu-x4n
@Jojobu-x4n Жыл бұрын
ഇത്രയും രാഷ്ട്രീയത്തിൽ ഇടപെടുന്ന മത സംഘടന വേറെ ഉണ്ടോ എന്നാലും ഇതു മതേതരം. ..
@yasirtm293
@yasirtm293 Жыл бұрын
സമസ്തയുടെ തീരുമാനം ജിഫ്രി തങ്ങൾ പറയും ഉമർ ഫൈസി കമ്മ്യൂണിസ്റ്റ് അനുകൂല നിലപാട് മുന്പും പറഞ്ഞതാണ്. അതൊക്കെ ആര് വിലവെക്കുന്നു
@dawa684
@dawa684 Жыл бұрын
സഖാവ് ഉമ്മര്‍
@Ajsal-zn5ml
@Ajsal-zn5ml Жыл бұрын
Njan വിലവെക്കുന്നു
@TheObserver.24
@TheObserver.24 Жыл бұрын
ഉമർ ഫൈസി❤🔥
@latheefv7280
@latheefv7280 Жыл бұрын
ഹംസ പറഞ്ച കാര്യം തങ്ങളുടെ മകൻ തന്നെ പറഞ്ചതത് ആണ് അതു കൊണ്ടുതന്നെ അത് സത്യം ആവും
@reshmababu
@reshmababu Жыл бұрын
മൂരി ലീഗുകാർക്ക് ജൂൺ 4ന് കാണാം
@Abdukka703
@Abdukka703 Жыл бұрын
മുമ്പ് പ്രാർത്ഥിച്ചും അനുഗ്രഹിച്ചും തൃപ്തിപ്പെട്ട് കിട്ടിയ പണം കൊണ്ടാണ് ഉലമാക്കൾ ജീവിച്ചതെങ്കിൽ ഇപ്പോൾ പണച്ചാക്കുകൾക്കൊത്ത നിലപാടുകളാണ് വരുമാന മാർഗ്ഗം'
@muhammedmubasheerap8122
@muhammedmubasheerap8122 Жыл бұрын
മൂരി ലീഗ് സ്ഥാപിക്കുന്നതിന് മുമ്പ് സമസ്ത ഉണ്ട് മൂരികളെ .........................
@shafreenashafreena4113
@shafreenashafreena4113 Жыл бұрын
സമസ്തയുടെ പത്രം കത്തിച്ച മരമൂരികൾ അതിനെന്യായീകരിക്കാനും വരുന്നു 😂😂😂😂
@sidheequesha4497
@sidheequesha4497 Жыл бұрын
സമസ്ത മക്കളുടെ വികാരം കൃത്യമായി പറഞ്ഞ ഉസ്താദ് ഉമർ ഫൈസിക്ക് അഭിനന്ദനങ്ങൾ 👍💙
@satheeshsma1976
@satheeshsma1976 Жыл бұрын
ഇങ്ങനെ ലീഗിന്റെ കുറ്റവും പറഞ്ഞു നടന്നോ..... അപ്പോഴേക്കും... പിണു.... ബിജെപി ആകാശം. മുട്ടെ വളർത്തും.... അപ്പോൾ വയറ്റത്തടിച്ചു. കരയാം.... പിണു ആണ് bjp ഐശ്വര്യം...
@sufailattur7086
@sufailattur7086 Жыл бұрын
റോഡ് കോൺട്രാക്ടർ മുക്കം ഫൈസി
@Musthafa.t
@Musthafa.t Жыл бұрын
ഇപ്പോൾ എനിക്ക് ലീഗ് കഴിഞ്ഞട്ട് സമസ്ത ഉള്ളു കാരണം ഇന്ത്യയിലെ നിലനിൽപ്പ് പ്രശ്നം മാണ്
@Muhammadshibli-i2w
@Muhammadshibli-i2w Жыл бұрын
AP ഉസ്താദിന്റെ മുൻകാല വീക്ഷണങ്ങൾ എത്ര ശരിയായിരുന്നുവെന്ന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടാവും
@visionary_days
@visionary_days Жыл бұрын
*ഉമർ ഫൈസിയേക്കാൾ ഉത്തരവാദിത്വമുള്ള മുതിർന്ന നേതാക്കൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്...* *ജിഫ്രി മുത്തുക്കോയ തങ്ങൾ പഴയ രീതികൾ തുടരും എന്നും പറഞ്ഞത് UDF വിജയിക്കാൻ ആവശ്യമായത് ചെയ്യുക എന്നാണ്..* ❤
@abdurasak6069
@abdurasak6069 Жыл бұрын
സഖാവ് ഫൈസി ലീഗിൽ തണലിൽ താങ്കൾ വളർന്നു ലീഗ് വിരിച്ച വിരിപ്പിൽ ഉറങ്ങി ഇപ്പോൾ താങ്കൾ ലീഗിൽ പിളർപ്പ് ഉണ്ടാക്കാം എന്ന് കരുതണ്ട കാലം താങ്കൾക്ക് മറുപടി തരും
@safa242
@safa242 Жыл бұрын
എന്താല്ലേ
@jannatkuniya755
@jannatkuniya755 Жыл бұрын
മുക്ക് ഫൈസി കമ്മ്യൂണിസ്റ് ആണ്
@AboobackerAbutty-tl5ld
@AboobackerAbutty-tl5ld Жыл бұрын
തികഞ്ഞ മത വാദി ഇനി നിരീശ്വര വാദത്തിലേക്കോ അതും സ്റ്റേജിൽ മുസ്ലിം പെൺകുട്ടി കയറിയപ്പോൾ ആ പെൺകുട്ടിയെ ഭീഷണി പെടുത്തിയ ഈ മുല്ല എവിടെ യെങ്കിലും പോട്ടെ
@aju805
@aju805 Жыл бұрын
താങ്കൾ താങ്കളുടെ നിലപാട് പറയാം. താങ്കൾ എങ്ങനെ സമസ്തയുടെ നിലപാട് പറയും സമസ്ത മുശാവറ കൂടി തീരുമാനിച്ച താണോ ഹംസക്ക് വോട്ട് ചെയ്യാൻ പറയാൻ നിങ്ങളെ പോലുള്ളവർ നട്ടിൽ സമുദായത്തിൻ്റെ ഇടയിൽ അന ഐക്യം ഉണ്ടാക്കുന്നവരാണ് ഞങ്ങൾ സമസ്തക്കാർക്ക് നിങ്ങളെ മുൻ പെ മനസ്സിലാക്കിയതാണ് പക്കസഖാവ്
@chocolate95494
@chocolate95494 Жыл бұрын
ഈ മുക്കം സഖാവ് ഇപ്പോൾ വന്ന് പ്രസ്താവന നടത്തുന്നത് സിപിഎം ന് വോട്ട് പിടിക്കലാണ്
@46anas4646
@46anas4646 Жыл бұрын
ED വരും എല്ലം ശരിയാവും - രാഹുൽ ഗാന്ധി
@sharafudheenl291
@sharafudheenl291 Жыл бұрын
ഈ കുളം കലക്കിയെ സമസ്തയിൽ നിന്ന് പുറത്തെറിയണം 🙄. ഒരുമാതിരി ചാര പണിയാണ് എടുക്കുന്നത്
@RasheedRdpk
@RasheedRdpk Жыл бұрын
സമസ്തകൂടുതൽ രാഷ്ട്രീയം കളിച്ചാൽ ഞങ്ങളെപ്പോലുള്ള പ്രവർത്തകർ ഇതിൽ നിന്നും മാറിനിൽകേണ്ടിവരും
@Ajsal-zn5ml
@Ajsal-zn5ml Жыл бұрын
💯
@YoosufvoYoosuf
@YoosufvoYoosuf Жыл бұрын
സമുദായത്തെ "ഇര"യായി "കൊരുത്ത്" കൊണ്ടുള്ള അധികാര വടം വലിയുടെ ഭാഗമായുള്ള ഒരു പൊറാട്ട്നാടകം .....?😮 ഇതിനെ രാഷ്ട്രീയമായി ചേർത്ത് വെച്ച് വിലയിരുത്തുന്നതിനപ്പുറം രാഷ്ട്രീയവും > < മതവും സമാസമം സമയാസമയങ്ങളിൽ കൂട്ടിച്ചേർത്ത് "കഷായ"മുണ്ടാക്കി സമുദായത്തെ "പഥ്യ"ത്തിൽ നിറുത്താമെന്ന ...........?? (സമസ്ത യുടെ ആദ്യ പിളർപ്പ്,അതിന്റെ പശ്ചാതലം , അതിലേക്കുള്ള വഴി, തുടർന്നുള്ള സഞ്ചാരം, സമുദായത്തെ വരുതിയിലാക്കി കയ്യാളുന്ന ആധിപത്യം...... തുടങ്ങി -ന്യൂ ജെൻ സിന്ദാബാദി കളറിയാത്ത - പിന്നാമ്പുറങ്ങളിലേക്കെത്തിനോക്കിയാൽ തീരാവുന്ന കൃമികടി മാത്രം.....?) ** ഡൽഹിയിൽ വഖഫ് മന്ത്രി അറസ്റ്റിൽ......😊
@abubakarfaizy3918
@abubakarfaizy3918 Жыл бұрын
തങ്ങൾ എന്ന വിഭാഗം ഇല്ല എന്ന് പറയുന്ന വഹാബികളുടെ പരിപാടി യിൽ എന്തിനാ ഉളുപ് ഇല്ലാതെ പോകുന്നത്
@sharafudheenl291
@sharafudheenl291 Жыл бұрын
കുഞ്ഞാപ്പോ.തങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവാണ് 😂 മണ്ടത്തരം വിളിച്ചു പറയല്ലേ🤣
@abdussalimk
@abdussalimk Жыл бұрын
ED യെ പാണക്കാട്ട് എത്തിച്ച കുഞ്ഞാപ്പ തങ്ങന്മാരെ അപമാനിച്ചു...
@mm-fp5cb
@mm-fp5cb Жыл бұрын
ഈ സഖാവിനെ സമസ്തയിൽ നിന്ന് പുറത്താക്കാൻ ആരുമില്ലെ-
@Alavikutty10
@Alavikutty10 Жыл бұрын
ഇത് പോലത്തെ ജന്മങ്ങൾ ഈ ഒരു അവസ്ഥയിൽ പ്രശ്നം ഉണ്ടാക്കാനായിട്ട്
@muhammedmusthafa3038
@muhammedmusthafa3038 Жыл бұрын
ഇത് സമസ്തയല്ല വിലക്കിയത് ചില നേതാക്കൾ മാത്രം
@muhammed2185
@muhammed2185 Жыл бұрын
നിരീശ്വരവാദികളുടെ സ്റ്റേജിൽ പോകുന്നതും അവിടെ ലോകത്തിലേറ്റവും നല്ല ഒരു പ്രവർത്തിയെ ഒരു നാടകം കളിയാക്കി മാറ്റിയതു എത് ഗണത്തിൽ പെടും'
@mohammadbasheer2384
@mohammadbasheer2384 Жыл бұрын
ലീഗ് സമസ്ത യുടെ മാത്രം പാർട്ടി യാണോ അറിയാൻ താല്പര്യം ഉണ്ട് ❓
@RasheedRasheed-s2q
@RasheedRasheed-s2q Жыл бұрын
രാജിവെക്കു പുറത്തുപോകും
@riyaspulikkal7628
@riyaspulikkal7628 Жыл бұрын
👍
@chowalloormanojthomas7672
@chowalloormanojthomas7672 Жыл бұрын
ലീഗ് വിരോധമുള്ള സമസ്തക്കാരൻ
@abdulhakimmampad4991
@abdulhakimmampad4991 Жыл бұрын
ഇതു ലീഗിന് കനത്ത തിരിച്ചടി നൽകും
IMPOSSIBLE Basketball Shot🤯
00:43
Jesser
Рет қаралды 32 МЛН
Do you know anyone with such a Bag? 😂👜
00:25
Andrey Grechka
Рет қаралды 16 МЛН
ОНИ ХОТЕЛИ МОРОЖЕНОЕ #прикол
00:19
Лайки Like
Рет қаралды 1,7 МЛН
IMPOSSIBLE Basketball Shot🤯
00:43
Jesser
Рет қаралды 32 МЛН