No video

ദൈവത്തിനെ വിളിക്കുന്ന പേരുകൾ എന്തൊക്കെയെന്ന് റഹ്മാൻ സർ എന്നോട് ചോദിച്ചു -ജിതിൻ രാജ് | Periyone Song

  Рет қаралды 176,924

Mathrubhumi News

Mathrubhumi News

Күн бұрын

ദൈവത്തിനെ വിളിക്കുന്ന പേരുകൾ എന്തൊക്കെയെന്ന് റഹ്മാൻ സർ എന്നോട് ചോദിച്ചു -പെരിയോന്‍റെ പാട്ടുകാരന്‍ ജിതിൻ രാജ് മാതൃഭൂമിയോട്
#jithinraj #arrahman #periyone #goatlife #malayalammusic
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 146
@rasiyajaleel7692
@rasiyajaleel7692 3 ай бұрын
Wonderfull voice❤‍🔥❤‍🔥 ഇങ്ങനെ ഒരു ഗായകൻ മലപ്പുറത്തു ഉണ്ടെന്നു ഈ പാട്ടിലൂടെ ആണ് അറിഞ്ഞത്. സംഗീഗത്തെയും മാപ്പിള പാട്ടിനെയും ഏറെ സ്നേഹിക്കുന്ന ഒരു സഹോദരി. ഇനിയും ഉയരാൻ പേരിയോൻ തുണയാകട്ടെ 😍😍
@Rose_petals666
@Rose_petals666 4 ай бұрын
എന്റെ പൊന്നു മോന്റെ സംസാരം വളരെ ഇഷ്ടമായി... അള്ളാഹു മോനെ കാത്തു രക്ഷിക്കും
@hajarabiaaju3367
@hajarabiaaju3367 4 ай бұрын
Aameen 🤲 🤲
@raseenam4508
@raseenam4508 4 ай бұрын
ആ. മാപ്പിള പാട്ട് എന്ത് വെക്തമായി പാടി നല്ല ശബ്ദം ത്തിൻ്റെ ഉടമ‼️‼️‼️‼️😍❤️
@noufalnoufal8521
@noufalnoufal8521 4 ай бұрын
റഹ്മാൻ (പരമ കാരുണ്ണ്യകൻ ) റഹീം (കരുണാ ദയാലു ).. ആ ഈശ്വരൻ എന്നും കൂടെ ഉണ്ടാകട്ടെ
@Priya-kk7ye
@Priya-kk7ye 4 ай бұрын
😍
@user-zr7hl9lo5z
@user-zr7hl9lo5z 4 ай бұрын
ഇത്ര നല്ലൊരു പാട്ടു കാരൻ എവിടെ ആയിരുന്നു ഇത്ര കാലം ആ മാപ്പിള പാട്ടു സാമ്പിൾ അങ്ങനെ പാടിയപ്പോൾ തന്നെ ഒരു പുലിയാണ് നീ 👍
@thinkpositive007
@thinkpositive007 3 ай бұрын
പെരിയോന്റെ വരദാനമായ മലപ്പുറത്തിന്റെ മുത്ത് ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ റഹ്‌മാനായ റബ്ബ് തുണക്കട്ടെ...
@reenachandran169
@reenachandran169 4 ай бұрын
നെഞ്ചിലേറ്റുകയല്ല നെഞ്ചിനകത്ത് കേറ്റി വെച്ചു സൂപ്പർ മോനേ.....❤❤❤
@sreejakp3776
@sreejakp3776 4 ай бұрын
ഞങ്ങളുടെ കുന്നുംപുറത്തുകാരൻ അമ്മ എപ്പോഴും പെരണ്ടക്കൽ അമ്പലത്തിൽ ചെല്ലുമ്പോൾ ചോദിക്കും മോനിപ്പോഴെവിടെയാ ജിതിന്റെ അച്ഛൻ പറയുംാ മദ്രാസിലാണെന്ന് അമ്മയും അച്ഛനും അമ്പലത്തിലെ മേൽനോട്ടക്കാരാണ് അവരുടെ പ്രാർത്ഥനയുടെ ഫലമാണ് ജിതിന് കിട്ടിയ ഈ ഗാനം
@radhikasunil9280
@radhikasunil9280 4 ай бұрын
നല്ല ശബ്ദം രണ്ടു പേർക്കും ... .. പാട്ട് പഠിക്കാൻ വിട്ട parents..❤❤.. നല്ല voice തന്ന് അനുഗ്രഹിച്ച മുകാംബിക ദേവി🙏🙏🙏
@ambikababu3865
@ambikababu3865 4 ай бұрын
നല്ല ഫീൽ....ക്ലിയർ വോയ്സ് .....ജിതിന് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.....അതു കേൾ ക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും
@v.amedia4082
@v.amedia4082 4 ай бұрын
എത്ര തവണ കേട്ട് എന്ന് ഒരു പിടുത്തവുമില്ല അത്രത്തോളം ഇഷ്ടപ്പെട്ട ഒരു പാട്ട്
@nissamudheenameen8769
@nissamudheenameen8769 4 ай бұрын
ദൈവത്തിന്റെ വരദാനമാണ് ഈ സ്വരമാധുരി 💕💕💕💕എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും... അങ്ങകലെ... ഞങ്ങളും പ്രാർഥനയിൽ ഉണ്ടാകും.. 🤲🤲🤲
@sharmilajayan1322
@sharmilajayan1322 4 ай бұрын
എത്ര കേട്ടാലും. മതിയാവില്ല. സൂപ്പർ. ജിതിൻ
@shaheen.s1710
@shaheen.s1710 4 ай бұрын
കണ്ടതിൽ സന്തോഷം 🌹🌹🌺അഭിനന്ദനങ്ങൾ
@shainingstar
@shainingstar 4 ай бұрын
ആ സിനിമയുടെ ജീവനാണ് ഈ സോങ്
@shereef6749
@shereef6749 4 ай бұрын
നല്ല സൗണ്ട് ...❤
@gamerAbyzz
@gamerAbyzz 4 ай бұрын
Excellent voice and fabulous singing. May Almighty help you to reach fabulous heights. 😍😍
@hamsakalakkunnummel6752
@hamsakalakkunnummel6752 4 ай бұрын
വളരെ നന്നായിട്ടുണ്ട് 👍
@jamaludeen3578
@jamaludeen3578 4 ай бұрын
Jithin very innocent.. 👌👌
@remiraj2718
@remiraj2718 2 ай бұрын
രണ്ടുപേരുടെതും വളരെ മനോഹരമായ ആലാപനമാണ്.. ദൈവാനുഗ്രഹം കൊണ്ട് ഇരുവരും സംഗീതത്തിന്റെ ഉയരങ്ങളിലെത്തട്ടെ 🙏🙏🙏👌👌👍👍👏👏❤❤❤
@hashimhussain2379
@hashimhussain2379 3 ай бұрын
മ്യൂസിക് രാജാവ് റഹ്മാൻ ന്റെ കീഴിൽ പാടുക എന്നത് ജീവിതത്തിൽ ഏറ്റവും ഭാഗ്യം ഉള്ള കാര്യം.. നല്ല സൗണ്ട്.. സൂപ്പർ ഹിറ്റ്‌ സോങ്.. റഹ്മാന്റെ മ്യൂസിക് ൽ പാടിയവർ ഉയരങ്ങളിൽ എത്തിയിടുണ്ട് ഉയരങ്ങളിൽഎത്തട്ടെ.. All the best😍👍🏻👍🏻👍🏻.
@noufalsiddeeque4864
@noufalsiddeeque4864 4 ай бұрын
മാഷാഅള്ള സൗണ്ട് കൊള്ളാം.....👍
@rbraa14
@rbraa14 4 ай бұрын
മനോഹരമായ ശബ്ദം 👌🏻
@aliashkarashkr6319
@aliashkarashkr6319 4 ай бұрын
Sweet വോയ്‌സ് 😍😍
@mathewjacob96
@mathewjacob96 4 ай бұрын
Mazhavil manorama indian voice contestant...still remember that days
@ahamed8455
@ahamed8455 4 ай бұрын
Soopar🌹🌹🌹
@HasankK-gh5fj
@HasankK-gh5fj 4 ай бұрын
JITHIN ENIYUM UYARANGAL PRAPIKKATTE❤❤
@user-ev1dt7fe8q
@user-ev1dt7fe8q 4 ай бұрын
❤️super jithin
@jaseelanazim2010
@jaseelanazim2010 4 ай бұрын
Super voice...❤
@jamaludeen3578
@jamaludeen3578 4 ай бұрын
Nice... ❤️❤️
@salimkh2237
@salimkh2237 4 ай бұрын
നല്ല ശബ്ദം❤❤
@NASSARNassar-gf4uh
@NASSARNassar-gf4uh 3 ай бұрын
നല്ല ശബ്ദ ത്തി ന്റെ ഉടമ അള്ളാഹു അനുഗ്രഹിക്കട്ടെ വളരെ നന്നായി പാടി
@onelife-celebrateit
@onelife-celebrateit 4 ай бұрын
Soulful singing
@AbdulRahma-yr2ez
@AbdulRahma-yr2ez 3 ай бұрын
God bless dears😊
@sumayyamidhi
@sumayyamidhi 4 ай бұрын
Adipoli pattu ,nannayi padunnu .nalloru gayakan ..iniyum nalla nalla avasarangal kittatte .athilupari garden super.aranu aa chedikalokke maintain chayyunnathu ??enikk bhayankara ishtamanu chedikal .❤
@abdulrahmanramankottakkel2827
@abdulrahmanramankottakkel2827 4 ай бұрын
Rahman❤❤ ( അങ്ങേയറ്റത്തേ കരുണയുള്ളവൻ ) ❤❤ Raheem ( ദയാലുവായവൻ )
@Shezin70
@Shezin70 4 ай бұрын
Sweet❤❤❤❤
@safagafoor465
@safagafoor465 4 ай бұрын
Oru rakshayumilla nenjikekk kayarunna feeling
@anupa4441
@anupa4441 4 ай бұрын
Clear sound with emotional sound
@reenaantony4764
@reenaantony4764 4 ай бұрын
Sweet sound
@sreekumarravindran5180
@sreekumarravindran5180 3 ай бұрын
Again Magic of A R Rahman
@nazarhidhash942
@nazarhidhash942 4 ай бұрын
Super നല്ല voic🌹
@sajidkp6798
@sajidkp6798 4 ай бұрын
Clear Pure Beautiful Voice ..............AR Kandupidutham
@Priya-kk7ye
@Priya-kk7ye 4 ай бұрын
നല്ല അനുഗ്രഹീതയായ ദമ്പതി കൾ🙏👌😍
@NajinejiNajineji-im7qo
@NajinejiNajineji-im7qo 4 ай бұрын
Woow super ❤
@anithanair6627
@anithanair6627 4 ай бұрын
Super ❤❤👌👌🔥
@reenaantony4764
@reenaantony4764 4 ай бұрын
Good look jithin proud of you
@devadasankc1150
@devadasankc1150 4 ай бұрын
Congratulations👏👏👏
@shanavasshani2541
@shanavasshani2541 2 ай бұрын
താങ്കൾ ഒരു പുലിയാണ് സൂപ്പർ
@hinagardens9336
@hinagardens9336 4 ай бұрын
Good song...& sung well❤
@dwareshsunitha7421
@dwareshsunitha7421 4 ай бұрын
Super voice ❤️❤️❤️
@manjumahesh8476
@manjumahesh8476 4 ай бұрын
Super song. Ur sound is super
@bijuchakco8749
@bijuchakco8749 4 ай бұрын
❤super
@ruman570
@ruman570 4 ай бұрын
All the best God bless
@sudheerbabu1739
@sudheerbabu1739 3 ай бұрын
നല്ല മനസിനുടമയാവുക. താനെ ഉയരത്തിലെത്തും
@Nihal-o2e
@Nihal-o2e 4 ай бұрын
Super❤
@RakeshRadhakrishnan
@RakeshRadhakrishnan 4 ай бұрын
Feel , kanadachu karanjupoovum
@sirajuddinali5560
@sirajuddinali5560 4 ай бұрын
So nice good song
@darsanapazhavoorrajeswari6082
@darsanapazhavoorrajeswari6082 4 ай бұрын
Stay blessed always
@raihan3676
@raihan3676 4 ай бұрын
Masha allah❤
@HussainHabeeb-gu3qj
@HussainHabeeb-gu3qj 4 ай бұрын
Mashah allah kollam
@surayyanizar4804
@surayyanizar4804 4 ай бұрын
Iniyum kooduthal uyarangalil periyon ethikatte Insha Allah ❤❤❤❤
@ameerjahan1425
@ameerjahan1425 4 ай бұрын
Proud of you ❤
@vincentpv5355
@vincentpv5355 2 ай бұрын
God bless you Brother
@hamsakalakkunnummel6752
@hamsakalakkunnummel6752 4 ай бұрын
അഹങ്കാരമില്ലാത്ത ജോഡി എന്നും ഇത് നില നിൽക്കട്ടെ
@jaisaljaisu9643
@jaisaljaisu9643 4 ай бұрын
നല്ല voice ❤❤❤
@sajithas551
@sajithas551 4 ай бұрын
Ivare 2 perum kude ulla duet song undavatte ❤️❤️
@shihabshihab5282
@shihabshihab5282 4 ай бұрын
Indian voiceil winner ayirunnille
@basheerthoroparambil2821
@basheerthoroparambil2821 4 ай бұрын
God bless you
@anooptvm5331
@anooptvm5331 4 ай бұрын
Cute sound ❤
@sahidaanoop3591
@sahidaanoop3591 4 ай бұрын
Mashaallah ❤
@firosaripra1523
@firosaripra1523 4 ай бұрын
Malappuramkaaran 💚❤️👏😍✌️
@tech4sudhi837
@tech4sudhi837 4 ай бұрын
കുന്നുംപുറം.....
@lamishanishanth5336
@lamishanishanth5336 4 ай бұрын
Super
@BasheerPallam-ob4ub
@BasheerPallam-ob4ub 4 ай бұрын
Beautiful voice ❤❤
@sijopg2226
@sijopg2226 4 ай бұрын
Super ❤❤❤❤
@user-wl5px2mf1h
@user-wl5px2mf1h 4 ай бұрын
💚🤍💚🤍💚🤍VEENDUM MALAPPURAM🎉 😮😮😮 GOOD VOICE .ENIYUM UYARANGALIL ATHETTEE❤❤❤
@salamfavas8739
@salamfavas8739 4 ай бұрын
Super voice
@halimahali8856
@halimahali8856 4 ай бұрын
Clear voice ❤️✨️congtrats nd all the best broh
@seenavarughese6685
@seenavarughese6685 4 ай бұрын
@kaderchoori7733
@kaderchoori7733 4 ай бұрын
Supper❤❤❤❤❤
@naserabdu4724
@naserabdu4724 4 ай бұрын
❤❤❤
@nehikonsmampad8536
@nehikonsmampad8536 3 ай бұрын
🎉
@user-qk1ou1ve9q
@user-qk1ou1ve9q 3 ай бұрын
മലപ്പുറത്തിന്റെ മുത്ത്
@Liza_audio_lab
@Liza_audio_lab 4 ай бұрын
മലപ്പുറം കുന്നുംപുറം ❤️❤️❤️
@magicmusemedia5198
@magicmusemedia5198 4 ай бұрын
Shyamiliiii😍😍 Jithin😍😍
@abdulgafoor5831
@abdulgafoor5831 4 ай бұрын
❤❤❤👍
@ameerkoonari
@ameerkoonari 4 ай бұрын
Malappuram ❤🫶🫶
@nachosdairy8970
@nachosdairy8970 4 ай бұрын
Ameeeee
@rajendrank.s6478
@rajendrank.s6478 4 ай бұрын
🙏♥️♥️♥️💪💪💪
@Saji247
@Saji247 4 ай бұрын
❤❤
@ridhuchandhu7514
@ridhuchandhu7514 4 ай бұрын
ഞങ്ങളുടെ നാട്ടുകാരൻ വേങ്ങര കുന്നുംപുറം 👍
@shamerpsshamerps1392
@shamerpsshamerps1392 4 ай бұрын
Kl 10 ❤❤❤❤❤❤ Malappuram
@vishnumangottil3825
@vishnumangottil3825 4 ай бұрын
Malappuram
@user-cm9ze5vy6c
@user-cm9ze5vy6c 4 ай бұрын
🙏🙏🙏🙏
@EnthusiasticFallingLeave-eu4du
@EnthusiasticFallingLeave-eu4du 4 ай бұрын
❤❤❤❤
@sibithottolithazhekuni7468
@sibithottolithazhekuni7468 4 ай бұрын
💕💕💕
@appzzgaming3657
@appzzgaming3657 4 ай бұрын
മലപ്പുറംകാരൻ 🥰🥰🥰
@shajahanabu9244
@shajahanabu9244 4 ай бұрын
മാതൃഭൂമി ബിജെപി യുമായി കരാർ ഉണ്ടാക്കി എന്നു അറിഞ്ഞു. എത്ര കിട്ടി
@agni123_
@agni123_ 4 ай бұрын
ബിജെപി പിന്നെ മീഡിയ one മായി ആണോ കരാർ ഉണ്ടാക്കേണ്ടത് 😂
@user-oz2bq2uu1l
@user-oz2bq2uu1l 4 ай бұрын
എന്റെ പൊന്ന് ജന്മഭൂമി നിന്റെ അമ്മ യുടെ ആണോ
@Raj-fb5kt
@Raj-fb5kt 4 ай бұрын
ഏതാ ഈ കുണ്ണ
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
ദേശാഭിമാനി ഉണ്ടാക്കിയ news ആണോ
@naseemausman3128
@naseemausman3128 4 ай бұрын
❤❤❤❤❤❤❤
@farooquefrk8204
@farooquefrk8204 4 ай бұрын
👌💯
@user-vb5cd9kd4s
@user-vb5cd9kd4s 4 ай бұрын
You have got a real talent in you, but an inclination to get biased too.... So please stay for your art that has been blessed upon you by the almighty and always be grounded, so shall you be touching the sky....all the very best
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
7 Days Stranded In A Cave
17:59
MrBeast
Рет қаралды 82 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10