കൂട്ടത്തിൽ കൂട്ടുന്ന സഹപ്രവർത്തകർക്ക് ഒരു big Salute
@sana-ok6ky Жыл бұрын
9PM 8
@FootballBiriyani Жыл бұрын
ഉദ്യോഗസ്ഥർ ഓരോരുത്തരും എത്ര കഠിനധ്വാനം ചെയ്യുന്നുണ്ടാവും എന്ന് കണ്ടപ്പോൾ മനസിലായി. താങ്ക്സ് ചേച്ചി ❤️
@hafimonkldkrchnd5266 Жыл бұрын
അതെ. മനുഷ്യനെ പേടിക്കണം. മൃഗങ്ങൾ ആക്രമിക്കുക സ്വയ രക്ഷക്ക് വേണ്ടിയാണ് . പക്ഷേ മനുഷ്യൻ ആക്രമിക്കുക ചിലപ്പോ സ്വാർഥതക്ക് വേണ്ടിയാകാം😢
@zvision2750 Жыл бұрын
Crct
@vinodkonchath4923 Жыл бұрын
സത്യം
@samjose2226 ай бұрын
മനുഷ്യന്റെ വിശപ്പു കാമം ല്ലേ
@mahanyar72 Жыл бұрын
അനിയത്തി സൂപ്പർ നിങ്ങളുടെ ആത്മ ധൈര്യം ഇതാണ് വേണ്ടത് ❤❤❤❤❤
@sreedevip4022 Жыл бұрын
ആയിരമായിരം അഭിനന്ദനങ്ങൾ!
@ranimolo514 Жыл бұрын
ഒരുപാട് സന്തോഷം.. ഒരു മനുഷ്യ ഹൃദയത്തിന്റെ ഉടമയെ കണ്ടല്ലോ 🥰🥰
@Divya0312 Жыл бұрын
സത്യം
@feb2apparelburdubai-yd4sd Жыл бұрын
😂
@jasvirsingh191 Жыл бұрын
@@feb2apparelburdubai-yd4sd mbnk koon
@MiniKrishnakumar Жыл бұрын
നല്ല പ്രവർത്തനം... നല്ല മനസ്സ്.... ഇങ്ങനെയാണ് മൃഗസംരക്ഷണം വേണ്ടത്.... All the best... 👍👍👍... നമ്മുടെ അരികുട്ടനെക്കൂടി രക്ഷിക്കണേ മാഡം.. അവാനൊരു പാവമാണ് എന്തെങ്കിലും ചെയ്ത് ആ മുത്തിനെ ചിന്നകാനാളിലെത്തിക്കു.... pls.... 🙏🙏🙏 എന്റെ കുഞ്ഞ് അവന്റെ ജനിച്ച മണ്ണും അവന്റെ കുടുംബത്തെയും കണ്ടു സാന്തോഷിച്ചു ജീവിക്കട്ടെ... അതാണ് എല്ലാവരുടെയും ആഗ്രഹം.. എല്ലാ ജനങ്ങളുടെയും അപ്പോൾ മനസ്സുനിറയും... അതുപോലെ തന്നേ അവന്റെ ജീവനാപതു വരാതെ എത്രയും വേഗം അവന്റെ മുറിവൊക്കെ ചികിൽസിച്ചു ബേദമാക്കി അവനെ പൂർണ ആരോഗ്യത്തോടെ ചിന്നക്കനാലിൽ എത്തിക്കാനേ മാഡം... Pls... Help me.... 🙏🙏🙏❤
@Samsung-pq4ps Жыл бұрын
Yes ntte 😢😢😢Arikomben❤❤❤
@sebastianmjsebastianmj8884 Жыл бұрын
ചിന്നക്കനാലിലേക്ക് തന്നെകൊണ്ടുവിടണോ😂അരിക്കൊമ്പനെ നിന്റെ വീട്ടിലേക്ക് കൊണ്ടു വിട്ടാലും പോരെ 😂
എന്താ പിടിച്ചു തിന്നുമോ, സിംഹം, പുലി, കടുവ, കാട്ടുപോത്തു, മുതല, ചീറ്റ, പാമ്പ്, മദം പൊട്ടിയ ആന പേടിക്കണ്ട അല്ലേ.
@sreehariem2588 Жыл бұрын
@@shibur1111 അവരൊക്കെ മദം പൊട്ടാൻ കാരണം നിന്നെ പോലത്തെ മനുഷ്യർ ആണ്
@satthiymkpm1006 Жыл бұрын
നിന്റെ വീട്ടിൽ എല്ലാരും മൃഗങ്ങൾ ആണോ
@jookaaboo Жыл бұрын
@@satthiymkpm1006എന്റെ വീട്ടിലെ കാര്യം അല്ല ഞാൻ പറഞ്ഞത്. ഞാൻ എന്താ അങ്ങന പറയാൻ കാരണം എന്നറിയാൻ news കണ്ടാൽ മതി. മനസ്സിലാകും.
@devilrider7041 Жыл бұрын
@@satthiymkpm1006 avante veetil kaanila. Ninte ee veetukare paranjulla varthanam kekumbo ninte veetil aayirikan vazhy und
@TRIDENTMEDIA-q4v Жыл бұрын
ഒരുപാട് ഐശ്വര്യമുള്ള സ്ത്രീ 🙏🏻
@preetha9138 Жыл бұрын
ഐശ്വര്യ തന്നെ.
@AkhilAkhil-nz5ms Жыл бұрын
ഓരോ സ്ത്രീകളും ഇവരെ പോലെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരണം
@almadeenamadeena782 Жыл бұрын
ർവനിതകൾക്ക് ഈ മേഖലയിലേക്ക് കടന്നു വരാൻ ഇത് പ്രചോദനം മികട്ടെ,തിങ്ക്സ്!🙏
@balakrishnanm5535 Жыл бұрын
മോളെ നീ പോളിയാണ് 👍🙏
@valsammageorge9482 Жыл бұрын
ഭർത്താവിന്റെ support ഉള്ളതാണ് നിങ്ങളുടെ ഈ ജോലിയിലെ വിജയം.
@jasminjaz4724 Жыл бұрын
ശെരിക്കും
@greeshma4504 Жыл бұрын
അല്ലാതെ അവർക്കു കഴിവ് ഉള്ളത് കൊണ്ടല്ല ലെ
@radhikamr2075 Жыл бұрын
അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@gopinathankarunakaran9233 Жыл бұрын
കൃത്രിമത്വംഏതുമില്ലാതെ സ്വാഭാവിക രീതിയിൽ ഉള്ള അവതരണം ഇഷ്ടമായി. നന്മകൾ നേരുന്നു.
@dinamanikesavan8756 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹
@hardikpandya7421 Жыл бұрын
ഞാൻ പണ്ട് ഈ മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ പറഞ്ഞത് തന്നെ ഇപ്പോളും പറയാൻ ഉള്ളത്..... ഇതാണ് സ്ത്രീശാക്തികരണം...... ഇതാണ് boldness...... ഇതാണ് പെണ്ണ്....... സ്വയം ഫെമിനിസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്ന വേലകള്ളിമാർ കണ്ടു പഠിക്കട്ടെ..... 🔥🔥👍🏻.
@madhavanchittothidam7265 Жыл бұрын
ഇപ്പോള്‍ മൃഗങ്ങളെക്കാൾ മനുഷ്യരെ പേടിക്കണം.
@biniltb Жыл бұрын
കൈയിൽ ക്വാളിറ്റി കൂടിയ റബ്ബറൈസ്ഡ് ഗ്രിപ്പ് ഉള്ള കനം കുറഞ്ഞ ടൈറ്റായി കിടക്കുന്ന ഗൗസ് എപ്പോഴും വർക്ക് ചെയ്യുമ്പോൾ ധരിച്ചിരിക്കണം. കാലിൽ സ്റ്റീൽ ടൗ ഉള്ള , കനം കുറവുള്ള ലതർ ഗംബൂട്ട് ധരിച്ചിരിക്കണം. ഒപ്പം ഒരു സേഫ്റ്റി ഗ്ലാസും വച്ചിരിക്കണം നിങ്ങളുടെ ഒരു സേഫ്റ്റി നിങ്ങൾ തന്നെ ശ്രദ്ധിക്കണം. പാമ്പിനെയൊക്കെ പിടിക്കുമ്പോൾ എന്തൊങ്കിലും ഒക്കെ കൈയിലും കാലിലും കുത്തുന്നതും കേറുന്നതും നിങ്ങളുടെ ശ്രദ്ധ ഒരു നിമിഷത്തേങ്കിലും തെറ്റാം . വിദേശികളൊക്കെ ജോലി ചെയ്യുമ്പോൾ , ചെറുതായാലും വലുതായാലും സേഫ്റ്റി ഫസ്റ്റാണ്
@kayvalyasanalkumar6643 Жыл бұрын
പുലികുട്ടി... ❤️respect u mam... ❤️
@sandhyaranisandhyarani751 Жыл бұрын
സേച്ചി മൃഗ സ്നേഹിയാണ്.ആ കാടത്തം അനുഭവിക്കുന്ന വിതുര, കല്ലാർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ അനുഭവസ്ഥർ.
@rageshvlog9084 Жыл бұрын
കാട്ടിലെ മൃഗങ്ങളെ വിശ്വസിക്കാം നാട്ടിലെ മനുഷ്യരെ വിശ്വസിക്കാൻ കഴിയില്ല.
@RenjithRanjith Жыл бұрын
Uvvo എന്നാൽ പുലി ഉള്ള കാട്ടിൽ പോയി അതിന്റെ മുൻപിൽ ചെന്ന് നിക്ക് വിശ്വസിക്കാൻ പറ്റുമോ ഇല്ലയോ എന്നറിയാം
@Ambathoor_singamАй бұрын
@@RenjithRanjithpottana loka pottan bro😁
@abullaabdulla8819 Жыл бұрын
ഇനിയങ്ങോട്ടും നല്ല രീതിയിൽ മുന്നോട്ടു പോവുക 🙌
@rajeevkannur9716 Жыл бұрын
വന സംരക്ഷണം.. മിനിഞ്ഞാന്ന് കണ്ടു ചിന്നക്കനാലിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ ഒരു അമ്മ ആനയും കുഞ്ഞും ഭക്ഷണം തിരയുന്നത്.. ഏറെ രസകരം പഞ്ചായത്ത് ആണ് ആ പ്ലാസ്റ്റിക് മാലിന്യം അവിടെ നിക്ഷേപിക്കുന്നത്..
@sasidharankartha1006 Жыл бұрын
രോഷ്നി 👍Good attitude
@sonythomas9277 Жыл бұрын
കാർഷിക വാർത്തകൾ വായിക്കുന്ന ആൾ അല്ലെ wish you all the best 🌹💕🌹
@shihabudheenshibu2730 Жыл бұрын
ഒരുപാട് ബഹുമാനം തോന്നുന്നു ചെയ്യുന്ന ജോലി വളരെ ആത്മാർത്ഥതയോടെ ചെയ്യുന്നു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...
എനിക്കും Forest ല് ജോലി കിട്ടണം എന്നായിരുന്നു ആഗ്രഹം. പക്ഷേ College അധ്യാപിക ആകേണ്ടി വന്നൂ. മൊത്തം venomous ഇനങ്ങൾ ആണ് ചുറ്റും. എനിക്കും പേടി ആണ് മനുഷ്യരെ.