ദൈവമേ ഇതുപോലെ അവസ്ഥ ആർക്കും കൊടുക്കല്ലേ 🙏🏻. കണ്ടു നിൽക്കാൻ വയ്യ 😢 എല്ലാവർക്കും ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@sherlyraju6266Күн бұрын
🙏🙏🌹😔
@remilmathra3061Күн бұрын
ചില ആളുകൾ ഉറക്കം വന്നാലും വെളിയിൽ പറയില്ല അത് അവർക്ക് നാണക്കേട് ആണെന്ന് ഉള്ള ചിന്ത ഉണ്ടാകും... എനിക്ക് ഒരു സമയം അങ്ങനെ ഉണ്ടാരുന്നു... ഉറക്കം തൂങ്ങി വണ്ടി ഓടിച്ചു ഒരു പാളിച്ച എന്റെ കൈയിൽ നിന്നും വന്നു ദൈവം കൂടെ ഉള്ളത് കൊണ്ട് ആർക്കും ഒന്നും പറ്റിയില്ല അതിന് ശേഷം എനിക്ക് മനസ്സിലായി നാണം അല്ല ജീവൻ ആണ് വലുത് എന്ന് അതിന് ശേഷം ഉറക്കം വന്നാൽ ഒന്നുകിൽ കൂടെ ഉള്ളവർക്കു വണ്ടി ഓടിക്കാൻ കൊടുക്കും ഇല്ലെങ്കിൽ സൈഡിൽ നിർത്തി കുറച്ച് നേരം ഉറങ്ങും... ഇത് അങ്ങനെ സംഭവിച്ചത് ആണ്... നാണക്കേട് വിചാരിക്കാതെ ഉറക്കം വന്നപ്പോൾ ഒന്നുകിൽ സൈഡിൽ നിർത്തുകയോ അല്ലങ്കിൽ ആർക്കെങ്കിലും ഓടിക്കാൻ കൊടുക്കുകയോ ചെയ്തിരുന്നു എങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു... ഒരു അശ്രദ്ധ... 4 പേരുടെ ജീവനും ഒരു പുതു ജീവിതവും നഷ്ടമായി.. മരിച്ച നവ ദമ്പതികൾക്കും അവരുടെ പിതാവിനും ആദരാജ്ഞലികൾ 🌹🌹🌹🌹🌹... ഇതെല്ലാം കാണാനും സഹിക്കാനും ക്ഷമിക്കാനും ഉള്ള മനസ്സും ധൈര്യവും അവരുടെ വീട്ടുകാർക്ക് കൊടുക്കണേ എന്ന് പ്രാർഥിക്കുന്നു...
@JoidukkyКүн бұрын
ദൈവത്തെ പഴിക്കണ്ട നമ്മുടെ ശ്രെദ്ധ കുറവുകൊണ്ട് സംഭവിക്കുന്നത ചില കാര്യങ്ങൾക്കു കുറ്റം വരുമ്പോൾ ദൈവം തെറ്റുകാരൻ ആകും 😢ആദരാഞ്ജലികൾ 🙏🙏
തീർച്ചയായും ശ്രദ്ധകുറവ്... തന്നെ ആർക്കും ഒന്നിനും സമയം ഇല്ല എങ്ങോട്ടാ എല്ലാവരും ഓടുന്നെ... ഒരു ഇത്തിരി പതിയെ പോകാനോ സമാദാനമായി സഞ്ചാരിക്കനോ ആർക്കും പറ്റില്ല.. കുത്തി കേറി കുത്തി കേറി പോകുന്ന കാണാം.. മിടുക്കാണെന്ന വിചാരം
@Lakshmi-dn1yiКүн бұрын
ഈശ്വര ഇത് പോലൊരു വിധി ഒരു കുടുംബത്തിലും ഉണ്ടാകരുതേ.
@SushudinuКүн бұрын
ഇങ്ങനെയ്യുള്ള വിധി ആർക്കും കൊടുക്കല്ലേ, എന്ത് സന്തോഷത്തോടെയും പ്രധീക്ഷയുടെയും ആണ് അവർ ജീവിതം ആരംഭിച്ചേ.😢😢
@SankarGSКүн бұрын
What about Wayanad hill fall അത് എന്തിനാ കൊടുത്തേ?
@SushudinuКүн бұрын
@SankarGS വയനാട് ദുരന്തത്തിന്റെ ദുഃഖം ഇതുപോലെ രേഖപ്പെടുത്തിയിട്ടുണ്ട് സുഹൃത്തേ,ഇവിടെ വയനാട് ദുരിതം പറയാൻ കാരണം എന്താണ്.
@SankarGSКүн бұрын
@@Sushudinu ആളെ കൊല്ലുന്ന ദൈവത്തിന്റെ കാര്യം പറഞ്ഞോണ്ട് ചോയിച്ചു 😸
@SushudinuКүн бұрын
@@SankarGS എല്ലാവർക്കും ഉണ്ട് മരണം. ചിലരുടെ ഇതുപോലെ സഹിക്കാവുന്നതിനു അപ്പുറമാവും... നിങ്ങൾ പറഞ്ഞ അഭിപ്രായം തന്നെ മറ്റുപലർക്കും ഉണ്ടാകാം. അത് നിങ്ങടെ മാത്രം അഭിപ്രായം 👍
@SankarGSКүн бұрын
@@Sushudinu its reality there is no Fantasy Sky daddy😐😸
@scariyapappachan4280Күн бұрын
Lord be with the families
@Apocalypto-w4lКүн бұрын
Deiyvam avarude family de koode aarunne ee 4 Peru marikkuvaarunno?...choyicahnne ullu. Enthayaalum munnottu pokaan avarude familykku shakthi undakatte😢
@navaspoonthala5032Күн бұрын
ഓരോ വിധികൾ എങ്ങനെ സഹിക്കും റബ്ബേ.. ജീവിക്കാൻ കൊതി ഉള്ളവരെ നീ കൊണ്ട് പോകണല്ലോ 😢കുടുംബത്തിന് ക്ഷമ nalk നാഥാ 🤲🏻
@shameerhiller2794Күн бұрын
Aameen
@mhd___xКүн бұрын
Aameen🤲🏻
@Miyamichu-w7vКүн бұрын
ആദരാഞ്ജലികൾ 🌹
@bijigeorge5703Күн бұрын
Prayers and condolences
@RinshaAmal-tz5ruКүн бұрын
ആദരാഞജലികൾ
@dxtr-e8mКүн бұрын
എത്രയെത്ര ആക്സിഡന്റ് മരണം ആണ് കേരളത്തിൽ ഈ അടുത്തിടെ നടക്കുന്നത് 😥, എത്ര കുടുംബങ്ങൾ ആണ് അനാതമായത് 😥,ഇതിനെ കുറിച്ച് ഒരു സർവേ വേണം. പിന്നെ നിർബന്ധം ആയും ഗൾഫിൽ കൺഡ്രീസിൽ ചെയ്യുന്നത് പോലെ ഡ്രൈവിംഗ് ഡിസിപ്ലിൻ നമ്മള് ഓരോരുത്തരും ചെയ്യണം 🙏🏽
@lisharoney4284Күн бұрын
@@dxtr-e8m e December oru sankada kadal ayi Eniyum arkum onnum sambavikathirikkan parthikkam
@OmanakuttyAjithКүн бұрын
Pranam🙏🙏😢😢
@udayuthaman6469Күн бұрын
പ്രണാമം 🙏🙏🙏🙏😭😭😭
@SindhnairКүн бұрын
😢😢😢😢പാവം എല്ലാരും
@mammengeorge8559Күн бұрын
Condolences. I have nothing to express my sorrows.
@abijithabi8293Күн бұрын
🥺🥺🥺🥺😭😭😭😭
@SheejaRamesh-e7yКүн бұрын
💔💔💔
@ഷൈനിബിКүн бұрын
കർത്താവേ; കണ്ടിട്ട് സഹിക്കുന്നില്ല - 😢😢😢😢😢
@binubinu3514Күн бұрын
😢😢
@binugeorge2901Күн бұрын
Rip🙏🌹🌹
@Sreethu-ew1isКүн бұрын
Manthrakodi😢.bt avar bhagym cheythavar aanu, onnich marikkan sadhichulo,avar swargathil santhoshikate,avar evde ayrunalum Happy ayrkm,onnich ullond,😢😢😢😢😢nklm,,we mis u .😢😢😢😢😢😢
ആദരാഞ്ജലികൾ from മരങ്ങാട്ട് പൂക്കട 🌹🌹പുല്ലാട് 🌹റാന്നി 🌹🙏🏻
@Alan_AJ2015Күн бұрын
Rip 🥀🥀
@Safana437Күн бұрын
😪😪
@rinigeorge3238Күн бұрын
ആദരഞ്ജിലികൾ😭😭😭😭
@SreelakshmiAbhijithКүн бұрын
🥺🙏
@Linju-GeorgeКүн бұрын
കൂടപ്പിറപ്പുകൾ മരിക്കുമ്പോൾ ജീവനോടെ കുഴിയിൽ ഇറങ്ങുന്ന അവസ്ഥ ആണ് 😔 സഹിക്കാൻ പറ്റില്ല മാതാവേ 🫂
@sunithathomas-gl6xwКүн бұрын
ശരിയാ, ഇതൊന്നും കണ്ടിട്ട് താങ്ങാൻ പറ്റുന്നില്ല
@beenaraju3186Күн бұрын
Shariya ente brother marichitt ippam one month aai 34yr aairunnu 😢😢
@Jasmims-nx5mqКүн бұрын
അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല 😢
@jeshuaj6040Күн бұрын
RIP 🙏🙏🙏🌹🌹🌹✝️✝️✝️
@Elzu97Күн бұрын
🙏🙏🙏
@raseenafaslКүн бұрын
നമ്മൾ ഓരോന്ന് ആഗ്രഹിക്കുന്നു,ദൈവം വിധിക്കുന്നത് മറ്റൊന്നും😢😢😢 ആദരാഞ്ജലികൾ
@renuvijayakumar506Күн бұрын
ഇപ്പോഴത്തെ ഒരു സ്ഥിതി വെച്ചു നോക്കുമ്പോൾ ഒന്നും പ്രതീക്ഷിച്ചു ജീവിക്കാൻ പാടില്ല.
@JayakrishnanJk-dz6vdКүн бұрын
ഒഴിവാക്കാൻ പറ്റുമാരുന്നെന്നു തോന്നുന്ന ദുരന്തം കണ്ണീർ പൂക്കൾ അർപ്പിക്കുന്നു 🌹
@lradora64289 сағат бұрын
Daivama kazhinja week ee veetil kalynam ethra peruda santhosha divsam ayirunnu.. Ennu ee veetil maranam Daivam entha engana cheyunnnna
@cksidheequechakkara7084Күн бұрын
എങ്ങിനെ സഹിക്കും 😢😢😢
@muhammadmuhammad2844Күн бұрын
Padchoona😢😢paavam
@Mentor-j888Күн бұрын
ചില സാഹചര്യങ്ങളിൽ വാർത്തകൾ ഹൃദയം പിളർക്കുന്ന വേദനയോടെയെ കാണാൻ സാധിക്കൂ
@SasidharanV-u2yКүн бұрын
🙏🙏🙏🙏🙏
@daisypphilip3047Күн бұрын
😭😭😭😭😭😭😭😭
@Muhsi264Күн бұрын
😢😢ആദരാഞ്ജലികൾ 🌹🌹
@NaturalpathrockКүн бұрын
എന്തിനാ സംസ്കാരം ഇത്ര വൈകിപ്പിക്കുന്നെ 😢
@sahidasalim1754Күн бұрын
Ithenthonnanu ?Chanalukalil nalavellapachilupole duranthangal varthayakunnu..Apakadavum maranavum a kudumbangalude Nashtam mathram.Adaranjalikal🌹🌹🌹🌹🌹🤲🤲🤲🤲🤲🤲
@AlbaAbrilAbrilКүн бұрын
ചില അപകടം മരണങ്ങൾ എങ്കിലും ഒഴിവാക്കാവുന്നത് ആണ് 😮
@ManjuprakashManju-x9rКүн бұрын
Adharnjalikal 😢
@AppusCR7AppusКүн бұрын
ഇനിയെങ്കിലും വഹാനങ്ങൾ ഈ ഭുമിയിൽ വേണ്ട ദിവസവും എത്ര ആൾ മരിക്കുന്നു😭🥺
@alicegeorge3445Күн бұрын
ആദരാഞ്ജലികൾ🙏🙏🙏 ദൈവം ആ കുടുംബത്തിന് ശക്തി പകരട്ടെ സഹായിക്കട്ടെ
@kavithaprasanth321Күн бұрын
RIP😢
@LiyaCavaКүн бұрын
സ്വർഗിയ ഭാവനത്തിൽ ചേരകപെടട്ടെ 🙏🙏🙏
@Lakshmi-dn1yiКүн бұрын
അവർ മരണത്തിലും ഒന്നിച്ചു
@celebritysmedia1m405Күн бұрын
ഇത്രേം ദിവസം കഴിഞ്ഞട്ടോ
@secondcomingjКүн бұрын
ചില ജീവനുകളെ അപകട മരണങ്ങളിൽ നിന്ന് ദൈവം കൈപിടിച്ച് എടുക്കും. ചിലരെ കണ്ടില്ലെന്ന് നടിക്കും. അനന്തമജ്ഞാതമവർണ്ണനീയം ഈ ലോക മാർഗ്ഗം തിരിയുന്ന മാർഗ്ഗം, അതിങ്കെലെങ്ങാണ്ടൊരിടത്തിരുന്ന്, നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു..😢
എന്തിനാ ഈ മൃതശരീരം എന്ന് എടുത്തെടുത്തു പറയുന്നേ? അത് nikhil, anu and biju തന്നെ ആണ്. അങ്ങനെ പറഞ്ഞാൽ പോരെ
@secondcomingjКүн бұрын
No
@NaturalpathrockКүн бұрын
@@secondcomingjഅല്ല... മരണപ്പെടുകഴിഞ്ഞാൽ അത് മൃത ശരീരം.. Body.. മയ്യിത്ത്. ഇങ്ങനെ ഒക്കെ ആണ്.. പേരുപോയി പ്രശസ്തിപോയി പണംപോയി... എല്ലാമെല്ലാം പോയി... വെറും body മാത്രം... ആ വാക്കിലും നമുക്ക് ചിന്തിക്കാൻ ഏറെയുണ്ട്
@Lakshmi-dn1yiКүн бұрын
ഒരു ടാക്സി വിളിച്ചു പോന്നിരുന്നുവെങ്കിൽ....
@chinjumathew5956Күн бұрын
⁵
@avanivinu6586Күн бұрын
കണ്ണീരോടെ വിട
@PuspaSathiyabalanКүн бұрын
ആദരാജ്ഞലികൾ 🤣
@realmallu1637Күн бұрын
🤨🤬
@SheejaRamesh-e7yКүн бұрын
Durantham... 🥹
@Ss95dКүн бұрын
Id entha ithra late ayad..ivar maranapetit kurach days ayile