മണ്ണാർക്കാട്. അച്ഛൻ .ജയിക്കണം എന്ന് പറഞ്ഞ ആൾ.തോറ്റു .തോൽക്കണം .പറഞ്ഞ ആൾ. ജയിച്ചു
@thasleemkri48133 сағат бұрын
അതും ഇതും തമ്മിൽ എന്താ ബന്ധം .....?
@Indian-mg6ek2 сағат бұрын
അതെയോ, ആരു പറഞ്ഞു 😂
@MuhammedP-n8s9 сағат бұрын
അസ്ഹരിക്ക് കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കേണ്ട ഗതികേട് വന്നിട്ടില്ല ദീനി ആദർശം നട്ടെല്ലോട് അടിയറ വെക്കാതെ ആരുടെ മുമ്പിലും തുറന്നു പറഞ്ഞ പ്രസ്ഥാനമാണ് ആ വിഭാഗം നവീന വാദികളും സുന്നി മുസ്ലിം സമൂഹവും 1:12 ശാഖാപരമായ അഭിപ്രായ വ്യത്യാസം മാത്രമല്ല ആദർശപരമായ വ്യത്യാസം ഒരുപാടുണ്ട്
@malayalikerala-l2yСағат бұрын
ലോകം ഔലിയാക്കളാണ് നിയന്ത്രിക്കുന്നത് എന്ന് വശ്വസിച്ച് അല്ലാഹുവിന്റെ റുബൂബിയ്യത്തിൽ പങ്ക് ചേർക്കുന്ന സമസ്ത നവീനവാദികൾക്ക് യഥാർത്ഥ അഹ്ലുസ്സുന്നയുമായി ഒരു ബന്ധവുമില്ല..സമസ്തമതം വേറെ..ഇസ്ലാം വേറെ
@beerankutty481910 сағат бұрын
അസ്ഹരി സാറിന് മനസിലാക്കിയതിന്റെ കുഴപ്പം ആണ് ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് അതീതമായി മുസ്ലിം ജനവിഭാകത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്നത് ലീഗിന്റെ ലക്ഷ്യം അത് ഏതെങ്കിലും വിഭാഗത്താന് കഴിയാത്തത് ആണ്. കൂടുതൽ ആളുകൾ ലീഗിലേക്ക് വന്ന് ലീഗ് ഞങ്ങളതും കുടിയാണ് എന്ന് പറയാൻ നിങൾക്കും കഴിയട്ടെ.
@k.pmajeed20879 сағат бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടറായ അദ്ദേഹത്തിന്റെ മകൾക്ക് ആ മാനസിക പരിഗണന പോലും അവിടെ ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും ഭരണകൂടം നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ അവകാശപ്പെട്ടത് പോലും വേണ്ട രീതിയിൽ നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. വയനാട്ടിൽ സഖ്യകക്ഷിയായ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റു പിടിക്കുന്നതിന് അസ്വസ്ഥത പ്രകടിപ്പിച്ചത് ചാനലുകളിലും മറ്റും ചർച്ച ചെയ്യപ്പെട്ടതാണ്. 1906ൽ ജിന്നയും കൂട്ടരും രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S, ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകൾ 86.6% വും സംഘടിച്ചത് കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. *കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു*.
@beerankutty48199 сағат бұрын
@@k.pmajeed2087 ആരു പറഞ്ഞു മുസ്ലിം ലീഗിന് പ്രസക്തി ഇല്ലാന്ന്. അസ്ഹരിസാറിന് ഈ അഭിപ്രായം ഇല്ലല്ലോ? സംഘടിക്കണോ വേണ്ടയോ എന്നത് ഇന്ത്യൻ മുസ്ലിംങ്ങൾ തിരുമാനികേണ്ട കാര്യമല്ലേ? സുന്നികൾക്ക് മാത്രം ആയി പോവുന്നോ എന്ന സംശയം മാത്രമേ അസ്ഹരി സാറിനുള്ളൂ.
@musthafaparakkal2449 сағат бұрын
@@k.pmajeed2087മുമ്പ് പല സ്റ്റേറ്റിലും ലീഗിന് പ്രസക്തി ഉണ്ടായിരുന്നു എന്ന് താങ്കൾ ഇവിടെ പറയുന്നു കേരളത്തിൽ ഇപ്പോഴും പ്രസക്തിയുണ്ട് ആ പ്രസക്തി കേരളം മുസ്ലിംലീഗിനെ നിലനിർത്തിയത് കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ സമുദായം എത്രയോ പുരോഗതി പ്രാപിച്ചു മറ്റു സ്റ്റേറ്റുകൾ ലീഗിനെ കൈവിട്ടതിന്റെ കാരണം അവർ അനുഭവിക്കുന്നു
സാദിക്കലി സർ കാളി കുപ്പായം അയിച്ചു വെച് മുഖ്യധാരയിലേക്കു വരണം
@basheermullan25567 сағат бұрын
Right Stand
@rajus388510 сағат бұрын
എത്ര കരുത്തു ആർജിച്ചാലും വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങും
@mhdansari9200Сағат бұрын
നിലപാട് 😍❤️
@mm-fp5cb6 сағат бұрын
വലിയ തമാശ😂 അടുത്ത തിരഞ്ഞെടുപ്പിൽ UDF ആയിരിക്കും എന്ന് മനസ്സിലാക്കി.
@MuhammedMusthafaMusthafa-d9m10 сағат бұрын
നല്ല അപിപ്രായം 👍👍👍
@firosmuhammed881628 минут бұрын
Great answer kunnapu sir
@lukman49719 сағат бұрын
പിണറായി. മടുത്തോ.. അസ്ഹരി... വർഗീയ രാഘവനോട്. പറ
@ShuhaibTK-i9o5 сағат бұрын
ഒരാളെയും മടുക്കൂല്ല ആരുടെയും വാ ലി ന്നദി യില് അല്ല. ഹക്കീം. ഹസ് ഹരി യുടെ പ്രസ്ഥാനം
@abdulhakeemipkp18863 сағат бұрын
💯💯💯👌
@bavas95682 сағат бұрын
കാലുമാറിയാണ്. എന്നിരുന്നാലും ഇത്ര പെട്ടെന്ന്😂😂😂
@rameesumer95744 сағат бұрын
💯 Correct
@AbuHamdan247 сағат бұрын
ഇദ്ദേഹത്തെ പോലുള്ള നേതാക്കന്മാരുടെ വിശാല മനസ്കത എന്നും സമുദായത്തിന് സമൂഹത്തിനും ശക്തിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... വഹാബി സഖാഫിയെ പോലെ അന്ധമായ ലീഗ് വിരോധം ഉള്ളവർക്കെല്ലാം തിരുത്താൻ ഇത് കാരണമാവട്ടെ👍🏻
@MashoodMachu-vf6pt5 сағат бұрын
വർഗീയത പറഞ്ഞ സകാവ് രാഘവനോട് എന്തെ ഒന്നും പറയാതെ നിൽക്കുന്നു ashari Changootthode പറയു
@neog346110 сағат бұрын
ഒരു മത വിഭാഗത്തിൽ മാത്രം ആശ്രയിക്കരുത് എന്ന് പറയാൻ പഠിക്കണം 😢
@sideequechonari9 сағат бұрын
അതും പറഞ്ഞല്ലോ
@alipathiyil42314 сағат бұрын
ഒാന്ത്. നമുകെന്നും. കഒണ്ണിന്. കുളിർമ നൽകുന്ന. ജീവിയാണ്
@rafeequeelayaril4151Сағат бұрын
ലീഗ് ന്ന് സപ്പോർട്ട് ചെയ്‌താൽ സ്‌ട്രെങ്ത് കൂടുതൽ ആക്കാൻ കഴിയും
@mohammedubaisek69499 сағат бұрын
👍👍❤️
@abduljabbarsahib28018 сағат бұрын
Very true
@shansudeenshamsu49979 сағат бұрын
❤❤❤
@latheef00029 сағат бұрын
മുസ്ലിം ലീഗ് എന്ന പേരുമാറ്റി എല്ലാവിഭാകത്തെയും ഉൾകൊള്ളിച്ചുകൊണ്ട് ,,വിശാലമാക്കണം ,,,,എങ്കിൽ ഞാനും❤❤❤❤❤
@AbdulRahman-ry1fz9 сағат бұрын
Good advice
@Dior_ver8 сағат бұрын
EK സമസ്ത ന്റെ വോട്ട് വേണം ലീഗിന് കരുത്ത് കാണിക്കാൻ 😂😂 അല്ലെങ്കിൽ സീറോ
@k.pmajeed20879 сағат бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടറായ അദ്ദേഹത്തിന്റെ മകൾക്ക് ആ മാനസിക പരിഗണന പോലും അവിടെ ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും ഭരണകൂടം നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ അവകാശപ്പെട്ടത് പോലും വേണ്ട രീതിയിൽ നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. വയനാട്ടിൽ സഖ്യകക്ഷിയായ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റു പിടിക്കുന്നതിന് അസ്വസ്ഥത പ്രകടിപ്പിച്ചത് ചാനലുകളിലും മറ്റും ചർച്ച ചെയ്യപ്പെട്ടതാണ്. 1906ൽ ജിന്നയും കൂട്ടരും രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S, ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകൾ 86.6% വും സംഘടിച്ചത് കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. *കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു*.
@ibthisaamonline54499 сағат бұрын
ലീഗില്ലാത്ത കേരളത്തെ പറ്റി ആലോചിച്ച് നോക്കിയിട്ടുണ്ടോ
@moiduttykc69937 сағат бұрын
CPI(M)സിന്താബാദ്
@k.pmajeed20875 сағат бұрын
@@ibthisaamonline5449 ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ വെളിയങ്കോട് ഉമർ ഖാളി,മമ്പുറം തങ്ങൾ, ആലി മുസ്ലിയാര്......, തുടങ്ങിയ പണ്ഡിത മഹത്തുക്കളുടെ നേതൃത്വം സ്വീകരിച്ചവരായിരുന്നു മുസ്ലിംകൾ. അവരുടെ നേതൃത്വത്തെ ഹൈന്ദവരും സ്വീകരിച്ചിരുന്നു. ഈ സൗഹാർദ്ദം തകർക്കാനും വർഗീയത ഇളക്കാനുമുള്ള ബ്രിട്ടീഷ് തന്ത്രം കേരളത്തിൽ പരാജയപ്പെട്ടു. പണ്ഡിത മഹത്തുക്കളുടെ ശ്രമഫലങ്ങൾ കൊണ്ട് മാത്രമാണത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പല സംസ്ഥാനങ്ങളിലും വർഗീയത ഇളകി. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. പക്ഷേ കേരളം അനങ്ങിയിട്ടില്ല. കേരളം അന്നും ഇന്നും ഇന്ത്യക്ക് മാതൃകയാണ്. ചുരുക്കത്തിൽ കേരള മുസ്ലിംകൾ എന്നും പണ്ഡിതന്മാരുടെ നേതൃത്വത്തെ അംഗീകരിച്ചവരായിരുന്നു. സർവ്വേന്ത്യ മുസ്ലിംലീഗ് കേരളീയർക്ക് പരിചയമില്ല. അന്ന് അറിയപ്പെട്ട പണ്ഡിതന്മാരും സാധാരണക്കാരനും കോൺഗ്രസുകാരായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് തന്നെ കേരളത്തിൽ വേരോട്ടം ലഭിക്കുന്നത് ബാഫഖി തങ്ങൾ നേതൃസ്ഥാനത്ത് എത്തിയതിനു ശേഷമാണ്. ചരിത്രസത്യം ഇതായിരിക്കെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളത്തിൽ കാണുന്ന മത സൗഹാർദത്തിന് മുസ്ലിം ലീഗാണതിന് കാരണമെന്ന് ലീഗുകാരും ലോകത്ത് ആദ്യമായി - ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരം പങ്കിട്ടത് കൊണ്ടാണെന്ന് സഖാക്കളും പറഞ്ഞാൽ ബുദ്ധിയുള്ളവർക്ക തെങ്ങനെ അംഗീകരിക്കാൻ കഴിയും??!.
@paavam92092 сағат бұрын
ജ്ജ് പ്രയാസപ്പെട്ട് ഒരുപാട് എയ്തി കൂട്ടീട്ടുണ്ടല്ലോ മൊയന്തേ
@faisalkr50453 сағат бұрын
ssf❤❤❤skssf❤️❤️❤️
@ShamsudheenValoor9 сағат бұрын
കുഞ്ഞാപ്പയുടെ മറുപടി 😂
@SiddhikjSiddhikj7 сағат бұрын
മുസ്ലിം ലീഗ് നെ തകർക്കാൻ നോക്കിയത് ആരാണ് ap വിഭാഗം മാണ്... മുസ്ലിം ലീങ്ങ് നെ തകർക്കാൻ വേണ്ടിയല്ലേ.. നിങ്ങൾ സിപിഎം ഓട്ട് മറിച്ചത്.... പള്ളികളിൽ പോലും ഇലക്ഷൻ കൊണ്ട് വന്നതും വിഭാഗ്യധ ഉണ്ടാക്കിയതും ആരാണ്.. ഉസ്താദ്...
@Assaqaff2 сағат бұрын
അടുത്ത ഭരണം കിട്ടുന്നവരോടൊപ്പം നിൽക്കുമ്പോലെ പറഞ്ഞില്ലെങ്കിൽ ഞമ്മൻ്റെ വ്യാജ മുടി knowledge city, മറ്റു മുഴുവൻ പുറമ്പോക്ക് ഭൂമിയിലെ സ്ഥാപനങ്ങളും നില നില്പിൻ്റെ ഭീതിയിൽ ആവും......
@moralworld4261Сағат бұрын
നീ പുറംപോക്ക് ഭൂമിയില് വീടു വെച്ചതിന് മറ്റുള്ളവരെന്ത് പിഴച്ചു
@ibthisaamonline54499 сағат бұрын
അത്യാവശ്യം കരുത്തുണ്ടല്ലോ
@AsmaHaneefa-f4m3 сағат бұрын
അത് മണ്ണാർക്കാട് കാണിച്ചു കൊടുത്തത് അല്ലേ
@ansaransar9429 сағат бұрын
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
@abdulqadir-lx8hx7 сағат бұрын
എല്ലാവരുടെയും പിന്തുണ ഉണ്ടായിട്ടും എന്താ pk ഒരു ജില്ലയിൽ മാത്രം ഒതുങ്ങി പോകുന്നത് 😂
@saidalavim6396 сағат бұрын
തിരിച്ചറിവ് ....... വൈകിയാണെങ്കിലും സ്വാഗതാർഹം.
@thasleemkri48133 сағат бұрын
ലീഗിന് ഉണ്ടാകേണ്ട തിരിച്ചറിവാണ് പറഞ്ഞത്
@malayalikerala-l2yСағат бұрын
മെക്ക് 7നിൽ യുടേൺ അടിച്ചത് പോലെ ഒരു ടേണാണോ ഇതും
@shameemk214410 сағат бұрын
വെള്ളാപ്പള്ളി കോൺഗ്രസിനെ ഇവർ ലീഗിനെ നന്നാക്കാൻ ഇറങ്ങുക...,കൊട്ടേഷൻ ആകും😂😂😂
@യാനബീസലാം2 сағат бұрын
😂 പുറത്ത് നിന്ന് തകർക്കാൻ നോക്കി😂 ഇപ്പോ PMA സലാമിനെ പോലെ😂 അകത്ത് കേറി തകർക്കാം🙈 ഇനി അഞ്ച് വർഷം UDF അല്ലെ🤣 Azhari ഭുദ്ധി🤪🥴🙈
@right16975 сағат бұрын
❤❤❤ RSS ന് വേണ്ടി പണിയെടുക്കുന്ന CPIM ന് ഇനി മുതൽ ഞങ്ങൾ വോട്ട് ചെയ്യില്ല😂 CPIMൻ്റെ തനിനിറം മനസ്സിലായി. ഇനി മുതൽ ഞങ്ങൾ Ap സുന്നികളുടെ വോട്ട് CPMന് കിട്ടില്ല😂😂😂❤❤❤❤❤
@hanefhaneef27196 сағат бұрын
ഉസ്താദിന് കലക്കവെള്ളത്തിൽ മീൻ പിടിക്കേണ്ട ആവശ്യം ഹകീം Azhari ഉസ്താദിന് ഇല്ലാ.......... 88,,89,,കാലഘട്ടത്തിൽ ek ചേളാരി വിഭാഗവും ലീഗും സംയുക്തമായി എന്തൊക്കെ തോന്നിവാസമാണ് AP വിഭാഗത്തോടെ ചെയ്തത്........... നിസ്കളഗ്ഗരായ എത്ര ഉസ്താദ് മാരെയാണ് AP കാരനായതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത് അങ്ങനെ അങ്ങനെ ഒരു പാട് അനീതിയും അക്രമവും നിങ്ങൾ AP വിഭാഗത്തോട് ചെയിതു....... ഇപ്പോൾ 2024 ആകുമ്പോളേക്കും നിങ്ങൾ രണ്ട് കൂട്ടരും തമ്മിൽ തല്ല് ആരംഭിച്ചു.. കൂടാതെ ek സമസ്തയിൽ അംഗങ്ങൾ തമ്മിൽ പരസ്പരം ചേരി തിരിഞ്ഞു ഏറ്റ് മുട്ടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്................. Ap സമസ്ത മഹാ പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു....... ഇതൊക്കെ ആരുടെ മുഖമാണ് കെട്ടത്....... ആരുടെ കറാമത്താണ്....
@abdulgafoor7695 сағат бұрын
Yes muslim leeg ellavareyum ulkollanam
@shahanas___a10715 сағат бұрын
ഇത് ഒരിക്കലും വിശ്വസിക്കരുത് കുത്തി തിരുപ്പു ഉണ്ടാകുകയാണ് ഹകീം നിങ്ങൾ ഇതിൽ ഫിത്ന ഉണ്ടാകരുത്
@nisarkp30777 сағат бұрын
ഇനി ലീഗ് കൊണ്ടേ കാര്യാ ഉള്ളൂ
@AbdulBasith-zo6nl9 сағат бұрын
സാക്ഷാൽ കാന്തപുരം പറഞ്ഞാലും AP വിഭാഗത്തിന്റെ വോട്ട് ലീഗിന് കിട്ടില്ല. കാന്തപുരം വിഭാഗം ഉണ്ടായത് തന്നെ ഒരു വിധത്തിൽ നോക്കിയാൽ ലീഗിലെ സലഫി നേത്രത്വ വിരോധം ആണ് ഉത്ഭവം.എനിക്ക് ഒരുപാട് AP സുഹൃത്തുക്കൾ ഉണ്ട് പിണറായിയുടെ ഈ സംഘി ഭരണത്തിൽ പോലും കഴിഞ ലോകസഭ എലെക്ഷനിൽ l d f ആണ് അവർ വോട്ട് ചെയ്തത്
@anwarpilathottathil4658 сағат бұрын
പൊന്നാനി, മഞ്ചേരി LDF കൂടെ... മറ്റിടത് തരം നോക്കി കളിച്ചു
@rayeestk47487 сағат бұрын
വടകരയിൽ ഷാഫി ക്കാണ് എപിക്കാർ 80%വുംചെയ്തത്.
@Assaqaff2 сағат бұрын
Ap ക്കാരെ നമ്പരുത്....... Ek യും ലീഗും തമ്മിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് കാര്യമായി പ്രവർത്തിക്കുന്നതിന് AP cyber വിഭാകത്തിന് പങ്കുണ്ട്
@IsmayilIfal10 сағат бұрын
Ap വിഭാഗത്തോട് മാത്രം ഫൈറ്റ ചെയ്തു തോറ്റു പോയി...
@ABURUSHDA1710 сағат бұрын
ആര്?. മണ്ണാർക്കാട് മറന്നോ.
@k.pmajeed20879 сағат бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഡോക്ടറായ അദ്ദേഹത്തിന്റെ മകൾക്ക് ആ മാനസിക പരിഗണന പോലും അവിടെ ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും ഭരണകൂടം നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ അവകാശപ്പെട്ടത് പോലും വേണ്ട രീതിയിൽ നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. വയനാട്ടിൽ സഖ്യകക്ഷിയായ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റു പിടിക്കുന്നതിന് അസ്വസ്ഥത പ്രകടിപ്പിച്ചത് ചാനലുകളിലും മറ്റും ചർച്ച ചെയ്യപ്പെട്ടതാണ്. 1906ൽ ജിന്നയും കൂട്ടരും രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S, ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെയും കൂട്ടരുടെയും നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകൾ 86.6% വും സംഘടിച്ചത് കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. *കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു*.
@AboobakkarKh-u4v9 сағат бұрын
No
@AboobakkarKh-u4v9 сағат бұрын
മണ്ണാർക്കാട് 😂
@gmkmedia54539 сағат бұрын
@@AboobakkarKh-u4vമണ്ണാർക്കാട് ബിജെപിയുടെ വോട്ട് കൊണ്ട് ജയിച്ചു എന്നിട്ട് ബിജെപിയെ മറ്റൊരു സ്ഥലത്ത് ജയിപ്പിച്ചു വിട്ടു ഇതാണോ നിങ്ങളുടെ ബീം അളക്കൽ
He is saying like this, but they're not giving vote for league,.
@ABURUSHDA1710 сағат бұрын
മാക്സ് 7 നിങ്ങളുടെ സംഘടനയുടെ നിലപാട് തീരുമാനമായോ? പേരോട് സഖാഫി പറഞ്ഞതോ നിങ്ങൾ പറഞ്ഞതോ ഏതാണ് നിലപാട്.?.
@ashiqmp45139 сағат бұрын
നീ നിന്റെ പാട് നോക്ക്
@k.pmajeed20879 сағат бұрын
കേരളത്തിന്റെ പ്രഥമ ചരിത്രമെന്ന് വിലയിരുത്തപ്പെടുന്ന തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു. "ഖാളിമാരെയും ബാങ്ക് വിളിക്കുന്നവരെയും സർക്കാർ ചിലവിൽ നിയമിച്ചിരുന്നു, മുസ്ലിംകൾക്കിടയിൽ ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കാൻ അവർ സഹായിച്ചു. ജുമാ നിർവഹിക്കുന്നതിൽ അനാസ്ഥ കാണിക്കാൻ ഗവർമെന്റ് യാതൊരുവിധ വിട്ടുവീഴ്ചയും നൽകിയിരുന്നില്ല,മിക്ക രാജ്യങ്ങളിലും ജുമാ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊലക്കുറ്റം ചെയ്ത മുസ്ലിമിനെ മുസ്ലിം നേതാക്കന്മാരെ സമ്മതപ്രകാരം വധിക്കും. ശേഷം മുസ്ലിംകൾ മൃതശരീരം ഏറ്റെടുക്കുകയും കുളിപ്പിച്ചു കഫൻ ചെയ്തു മയ്യത്ത് നിസ്കരിക്കും. മുസ്ലിംകളുടെ ശ്മശാനത്തിൽ മറമാടുകയും ചെയ്യും. വധശിക്ഷക്ക് വിധിക്കപ്പെടുന്ന ഹിന്ദുവിനെ കൊന്നു കുരിശിൽ ഉപേക്ഷിക്കും. നായയോ കുറുക്കണോ ശവശരീരം തിന്നും." (പേജ് 56, ഡോക്ടർ എം ജി എസ് നാരായണൻ അവതാരിക എഴുതിയ തുഹ്ഫത്തുൽ മുജാഹിദീൻ പരിഭാഷ). കേരളത്തിലെ ഹിന്ദു ഭരണാധികാരികൾ മുസ്ലീകളുമായുള്ള സൗഹാർദ്ദവും മുസ്ലീക ൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നതും പുസ്തകം വിശദീകരിക്കുന്നുണ്ട്, ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ വെളിയങ്കോട് ഉമർ ഖാളി,മമ്പുറം തങ്ങൾ, ആലി മുസ്ലിയാര്......, തുടങ്ങിയ പണ്ഡിത മഹത്തുക്കളുടെ നേതൃത്വം സ്വീകരിച്ചവരായിരുന്നു മുസ്ലിംകൾ. അവരുടെ നേതൃത്വത്തെ ഹൈന്ദവരും സ്വീകരിച്ചിരുന്നു. ഈ സൗഹാർദ്ദം തകർക്കാനും വർഗീയത ഇളക്കാനുമുള്ള ബ്രിട്ടീഷ് തന്ത്രം കേരളത്തിൽ പരാജയപ്പെട്ടു. പണ്ഡിത മഹത്തുക്കളുടെ ശ്രമഫലങ്ങൾ കൊണ്ട് മാത്രമാണത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പല സംസ്ഥാനങ്ങളിലും വർഗീയത ഇളകി. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. പക്ഷേ കേരളം അനങ്ങിയിട്ടില്ല. കേരളം അന്നും ഇന്നും ഇന്ത്യക്ക് മാതൃകയാണ്. ചുരുക്കത്തിൽ കേരള മുസ്ലിംകൾ എന്നും പണ്ഡിതന്മാരുടെ നേതൃത്വത്തെ അംഗീകരിച്ചവരായിരുന്നു. സർവ്വേന്ത്യ മുസ്ലിംലീഗ് കേരളീയർക്ക് പരിചയമില്ല. അന്ന് അറിയപ്പെട്ട പണ്ഡിതന്മാരും സാധാരണക്കാരനും കോൺഗ്രസുകാരായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് തന്നെ കേരളത്തിൽ വേരോട്ടം ലഭിക്കുന്നത് ബാഫഖി തങ്ങൾ നേതൃസ്ഥാനത്ത് എത്തിയതിനു ശേഷമാണ്. ചരിത്രസത്യം ഇതായിരിക്കെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളത്തിൽ കാണുന്ന മത സൗഹാർദത്തിന് മുസ്ലിം ലീഗാണതിന് കാരണമെന്ന് ലീഗുകാരും ലോകത്ത് ആദ്യമായി - ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരം പങ്കിട്ടത് കൊണ്ടാണെന്ന് സഖാക്കളും പറഞ്ഞാൽ ബുദ്ധിയുള്ളവർക്ക തെങ്ങനെ അംഗീകരിക്കാൻ കഴിയും??!.
@hubburasool61408 сағат бұрын
Risala update video ഇന്ന് ആണ് @mathrubhumi news കണ്ടത്ത് അതുവഴി reach ഉണ്ടാക്കാൻ നോക്കുന്നു
@IamSawad-c4d4 сағат бұрын
😂 രിസാല അപ്ഡേറ്റ് ❤
@muhammedsayyednk40759 сағат бұрын
പേര് മാറ്റി മറ്റു വിഭാഗങ്ങളെ കൂടുതൽ പാർടിയിലെക് ആകർശിപികണം
@moiduttykc69937 сағат бұрын
അതിനല്ലേ INL ഇന്ത്യൻ നാഷണൽ ലീഗ് INL സിന്ദാബാദ്
@AshrafPk-ub2dh7 сағат бұрын
Between suni communism liberalism yuktivadam spreading increase main reason ap. AP. Sunieec. Because AP Suni
@Assaqaff2 сағат бұрын
സമുദായത്തിലെ മറ്റു സംഘടനകളെ പരമാവധി ആളുകളിൽ വെറുപ്പ് വളർത്തി സുന്നിയും വഹാബിയും ആക്കി മുദ്ര കുത്തി നേട്ടം കൊയ്യുന്നവർ AP സമ്പത്ത് ജമാത്ത്
@abuthahir276610 сағат бұрын
Apo ningalku rashtreeyem parayaam thirichu parayumbol karayaruthu ente usthade
@satharop35344 сағат бұрын
കലക്ക് വെള്ളത്തിൽ മീൻ പിടിക്കൽ🤔
@NIZAM2NILA786Сағат бұрын
ആഹാ പഷ്ട്
@jafarmusliyar33659 сағат бұрын
നിങ്ങൾ അടുപ്പിക്കാൻ പറ്റുകയില്ല എന്ന് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും കൃത്യമായി അറിയാം
@panineerpushpam37369 сағат бұрын
അതാണ് ആർജ്ജവം...അല്ലാതെ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ വാലായി നിൽക്കലല്ല...രാഷ്ട്രിയക്കാർക് അറിയാം അവരെ അടുപ്പിച്ചിട്ട് കാര്യമില്ല അവർ മതത്തിനാണ് പ്രാധാന്യം നൽകുന്നത് എന്ന്..മതത്തിനെതിരെ പറഞ്ഞാൽ അവർ കൃത്യമായ നിലപാട് പറയും എന്ന്...
@muhammedsayyednk40759 сағат бұрын
അടിമയായി കിട്ടില്ല
@mrk66379 сағат бұрын
അത് അറിയാൻ വേണ്ടി തന്നേ. ഒരു പാർട്ടിയുടെയും അടിമയാകാൻ കിട്ടില്ല
അന്റെ ബാപ്പയും കൂട്ടരും ലീഗിനെ നല്ലോണം ചീത്ത പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ലീഗിനോട് മുഹബ്ബത്തും വന്നു തുടങ്ങിയോ
@indians1019 сағат бұрын
ലീഗ് തിരിച്ചല്ലേ തെറി വിളിച്ചത്. കോലം വരെ കത്തിച്ചു. സ്ഥാപനങ്ങൾ പൂട്ടിക്കാൻ നോക്കി. ചരിത്രം വളച്ചൊടിക്കരുത് ചായിബേ
@rabeehpk838 сағат бұрын
മുഹബ്ബത്തോ 😂😂ചിരിപ്പിക്കല്ലേ ചെങ്ങായ്
@basheer42806 сағат бұрын
😂😂😂😂😂
@noushadkv87023 сағат бұрын
ഏതായാലും അസ്ഹരി ഈയിടെയായി കേരള രാഷ്ട്രീയത്തെ വളരെ കണിശമായി വിലയിരുത്തുന്നു എന്നുവേണം മനസ്സിലാക്കാൻ. മുസ്ലിം ലീഗ് എന്നത് ഒരു രാഷ്ട്രീയപാർട്ടി ആണ് എന്ന കാര്യം അവർ പലപ്പോഴും മറന്നുപോകുന്നു രാഷ്ട്രീയം എന്ന് പറഞ്ഞാൽ റോഡ് വികസനം വിദ്യാഭ്യാസം നാനാവിധ പ്രവർത്തനങ്ങളാണ് ഈയിടെയായി മുസ്ലിം ലീഗ് വെറും കാളി സ്ഥാനവും. സമസ്തയും മുജാഹിദും തുടങ്ങി ഇത്തരം കാര്യങ്ങളിലാണ് കൂടുതൽ ഫോക്കസ് ചെയ്യുന്നത്. ഇത് ഒരർത്ഥത്തിൽ ഇവിടെ ബിജെപിയുടെ മത രാഷ്ട്രീയത്തെ ആർക്കും കൂട്ടാൻ ഉപകാരപ്പെടും എന്ന് ഒരു ദീർഘവീക്ഷണം ഇതിലുണ്ട്
@Generalsubjects-mk8 сағат бұрын
എപി ഉസ്താദ് പറഞ്ഞത് മറന്നു പോയോ, മുസ്ലിംലീഗിന്റെ അടിത്തറ വഹാബിസമാണ്, ഞങ്ങൾ ഇ കെ സമസ്തക്കാർ പൂർണ്ണമായും ലീഗിനെ മനസ്സിലാക്കിയത്, പി എം എ സലാം അതിന്റെ തലപ്പത്ത് എത്തിയപ്പോഴാണ്, അദ്ദേഹത്തിനും ലീഗിലെ ഭൂരിപക്ഷം നേതാക്കന്മാർക്കും സുന്നത്ത് ജമാഅത്തുമായി യാതൊരു ബന്ധവും താൽപര്യവുമില്ല, അവർ അതിനെ വോട്ടിനു വേണ്ടി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്, മറ്റെന്തോ ചിന്താഗതിക്ക് വേണ്ടി മുസ്ലിം കമ്മ്യൂണിറ്റിക്ക് എന്നൊക്കെ വെറുതെ പറയുന്നതാ, അതിന്റെ നേതൃസ്ഥാനത്തേക്കുള്ള മാനദണ്ഡ വഹാബി ആവുക എന്നുള്ളത് മാത്രമാണ് , കുഞ്ഞാലിക്കുട്ടി എന്നാൽ പക്കാ രാഷ്ട്രീയക്കാരൻ മാത്രമാണ്, പാണക്കാട് തങ്ങന്മാരെയും ഇനി വിശ്വസിക്കാൻ ഒന്നും പറ്റില്ല അവർക്കും അധികാരം തന്നെയാണ് ലക്ഷ്യം വല്ലാതെ മതത്തിനൊന്നും ഒരു പ്രസക്തിയും അവരും കൊടുക്കുന്നില്ല പ്രത്യേകിച്ച് സുന്നത്ത് ജമാഅത്തിന്, ഇനി പൂർണ്ണമായ ഒരു സുന്നി നേതാവും അതിന്റെ തലപ്പത്തേക്ക് എത്തുകയൊന്നുമില്ല.
@AjmalTm-p5e4 сағат бұрын
😂
@Moideenkoya-f9i10 сағат бұрын
ഇസ്മായിൽ മണ്ണാർക്കാട് ഓർക്കുന്നുണ്ടാകും
@HamsaSaqafi-od7vp10 сағат бұрын
മഞ്ചേരിയും കുറ്റിപ്പുറവും തിരൂരും മങ്കടയും പെരിന്തൽമണ്ണയും. വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട് അതു കൊടുക്കുന്നത് നല്ലതാണ്
@mrmfocus89669 сағат бұрын
Oru മണ്ണാർക്കാട് പറയാനുള്ളു താനൂർ, തവനൂരോ പഴയ കുറ്റിപ്പുറം... മഞ്ചേരി... മറന്നോ
@lordgaming60599 сағат бұрын
ലീഗിന് മുടിയൻമ്മാരുടെ സർട്ടിഫിക്കേറ്റ് വേണ്ട പിണറായിക്ക് കൊടുക്ക് 😄😄
@shansudeenshamsu49979 сағат бұрын
Pooda😢😢😢
@gmkmedia54539 сағат бұрын
ലീഗ് ഈ അവസ്ഥയിലും മുന്നോട്ടു പോകുകയാണെങ്കിൽ ഏതു വഹാബിസത്തെ മുണ്ട് താങ്ങി മൂട് താങ്ങി പോവുകയാണെങ്കിൽ ഇനി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലീഗ് പൊന്നാനിയിലെ മലപ്പുറത്താണ് ഉള്ളതെങ്കിൽ ഭാവിയിൽ ഭാവിയിൽ പൊന്നാനിയിൽ മാത്രമായി ഒതുങ്ങും
@indians1019 сағат бұрын
എന്നാ പിന്നെ ആ സാധനത്തിനെ മുസ്ലീം ലീഗ് എന്ന് വിളിക്കാൻ പറ്റോ😂😂
@rafeeksaleena57099 сағат бұрын
മൂരി ഷാജിക്ക് കേൾപ്പിച്ചു കൊടുക്ക് ഇത് 😂😂
@rafeeksaleena57099 сағат бұрын
ഇഞ്ചി ഷാജിക്ക് 😂😂
@abisalam689210 сағат бұрын
National Malappuram Party😂
@thambanp34449 сағат бұрын
കരുത്താർജ്ജിക്കാൻ ഇന്ത്യ യിൽ ഞമ്മക്കടെ ഭരണം വരണം
@userktl11629 сағат бұрын
ഇവൻ പിണുവിന്റെ അടിമയല്ലേ, പിന്നെ ഇയാൾക്ക് ലീഗിൽ എന്ത് കാര്യം
@mktvm38396 сағат бұрын
Ennittu njammakku oru 8 manthrimaare vilapeshi medikkananam 😂😂😂