ബസും കാറും കൂട്ടിയിടിച്ച് തമിഴ്‌നാട്ടില്‍ മൂന്നു മലയാളികള്‍ മരിച്ചു | Tamil Nadu

  Рет қаралды 46,796

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 45
@safeerexcel3051
@safeerexcel3051 4 күн бұрын
മലയാളികൾ എന്ന് തോന്നുമ്പോൾ അല്ല മനുഷ്യർ എന്ന് തോന്നുമ്പോൾ
@shanavas3336
@shanavas3336 4 күн бұрын
സത്യം
@abhilash.dwaraka.7343
@abhilash.dwaraka.7343 4 күн бұрын
ഇത് ആ പിടച്ചിൽ അല്ല വേറെ ചാനലുകൾ ഈ ന്യൂസ് ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്തോ എന്നുള്ള പിടച്ചിൽ ആണ് .
@KL-01-to-KL-14
@KL-01-to-KL-14 4 күн бұрын
​@@abhilash.dwaraka.7343😂
@OliyilShamsudheen-xj5by
@OliyilShamsudheen-xj5by 4 күн бұрын
എല്ലാ മനുഷ്യർക്കും ജീവന് തുല്യ വിലയാണ്. അഭകടത്തിൽ പെട്ടാൽ എല്ലാവരും ഒരു പോലെയാണ്.. വേർതിരിവ് കാണിക്കരുത് അവതാരക ഇനിയെങ്കിലും അത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടില്ല..😢😢😢
@TheDigitalBook
@TheDigitalBook 4 күн бұрын
ആൾട്ടോയിലു൦ പിന്നെ ചുവപ്പ് സ്വിഫ്റ്റിലു൦ പോകുന്നവ൪ ഹൈ സ്പീഡിൽ പറപ്പിച്ചു പോകുന്നതു കാണുമ്പോൾ നെഞ്ചിൽ തീയാണ്. അവരുടെ വിചാര൦ ലോകത്തിലെ ഏറ്റവും സ്പീഡ് ഉള്ള സുരക്ഷിതമായ വാഹന൦ അവരുടെ കാറാണ് എന്നതാണ് ഏറ്റവും സങ്കടകര൦. 😢😢😢
@ShamsudheenShams-p3e
@ShamsudheenShams-p3e 4 күн бұрын
ചുവപ്പ് swift മാത്രമോ? മറ്റുള്ള swift?
@MujeebRahman-ql5zr
@MujeebRahman-ql5zr 4 күн бұрын
എന്നും മരണംതന്നെ എന്താ ചെയ്യാ😭😭😭
@rajukurian5938
@rajukurian5938 4 күн бұрын
ഇതൊക്കൊ കാണുമ്പോഴാണ് തോന്നുന്നത് റോഡുകൾ മോശമായി കിടക്കുന്നത് തന്നെ നല്ലത്..പതുക്കെ ഓടിച്ചോളും.
@elsysomu3953
@elsysomu3953 4 күн бұрын
🙏🙏🌹 Rip. എന്താണ് ഇതിനു പരിഹാരം. മലയാളികൾ ഏറെയും റോഡ് അപകടങ്ങളിൽ മരിച്ച് വീഴുന്നു.😢😢 ഓടിക്കുന്നവരുടെ തെറ്റായാലും റോഡിന്റെ പ്രശനമായാലും ദിവസവും അപകടം ഉണ്ടാകുന്നു. നമ്മുടെ നാട്ടിൽ എപ്പോഴും വിശേഷ ദിവസങ്ങളിൽ പോലും മനസ്സ് മരവിപ്പിക്കുന്ന കാഴ്ചകൾ ആണ്.😢😢
@dxtr-e8m
@dxtr-e8m 3 күн бұрын
ക്രിസ്മസ് +മദ്യപാനം+അച്ചായൻ = ആക്സിഡന്റ് 🙌🏽
@sindhusankaran8322
@sindhusankaran8322 4 күн бұрын
😭😭😭 ദൈവമേ എൻറെ മോൻറെ കൂട്ടുകാർ ആണല്ലോ😢😢😢
@simpletricks1256
@simpletricks1256 4 күн бұрын
😭കൊച്ച് കുട്ടികൾ ആണലോ 😭.
@Sreehari-u6k
@Sreehari-u6k 4 күн бұрын
റോഡ് നന്നാക്കാത്തത് ആണ് നല്ല കാര്യം..മരണപ്പാച്ചിൽ ആണ് ഒരു വാഹനം കിട്ടിയാൽ..റോഡ് നന്നാക്കിയാൽ വലിയ മരണപ്പാച്ചിൽ നടത്താം
@gamingrolex2.066
@gamingrolex2.066 4 күн бұрын
Athu mathram alla track marri vandikal varunathu roadinte centril koode mikka vandikal pokunathu purake varuna vandiku over take cheeyan pattila athu pole keep distance illa
@shajudheens2992
@shajudheens2992 4 күн бұрын
Theni-Kumily Highway very dangerous road
@KL-01-to-KL-14
@KL-01-to-KL-14 4 күн бұрын
😢😢😢
@ppkarunakaran9426
@ppkarunakaran9426 4 күн бұрын
ഫൈവ് സ്റ്റാർ സേഫ്റ്റി ഉണ്ടെങ്കിൽ പോലും 70kms പേർ hour മുകളിൽ സ്പീഡിൽ പോയി പാണ്ടി ലോറി ക്കു പിന്നിൽ /അല്ലെങ്കിൽ ബസിൽഇ ടിച്ചാൽ വണ്ടി പൊടിഞ്ഞു പോകും എയർബാഗ് സുരക്ഷ ഉണ്ടെങ്കിൽ പോലും 70kms മുകളിൽ/ഇ ടിച്ചാൽ ഫലമില്ല. സ്പീഡ് കുറച്ചു റിലാക് സ് ചെയ്തു പരമാവധി 50/60 kms സ്പീഡിൽ പോയാൽ പോരെ. വീട്ടിൽ തിരിച്ചെത്തണം എന്ന വിചാരത്തോടെ വണ്ടിയൊടിക്കുക്സ്
@reji505
@reji505 4 күн бұрын
Again an Alto ,Vow ,Guys keep 5 Star rated vechiles ... It was a high speed accident I believe
@INFO-TAINMENTVIDEOS
@INFO-TAINMENTVIDEOS 4 күн бұрын
Marana vartha vaikkumbolum veno ee verthirivu. Ethu nattukar ayalum ellavareyum orupole manushiar ayi kanan pattikku sister.
@appunair1336
@appunair1336 4 күн бұрын
Enth reporting anu...???
@starlinkconnects1490
@starlinkconnects1490 4 күн бұрын
Maruthi😱
@cineenthusiast1234
@cineenthusiast1234 4 күн бұрын
💩💩💩💩 bus idichal tata urukk pole nilkumo
@starlinkconnects1490
@starlinkconnects1490 4 күн бұрын
@@cineenthusiast1234 ഹിമാചൽ പ്രദേശ് പ്രളയത്തിൽ 10 ബസ്സിന്റെ വലുപ്പം ഉള്ളത് പാറ harrierinu മുകളിൽ വീണിട്ട് യാത്രക്കാർക്ക് പോറൽ പോലുമില്ല 🇮🇳
@StartreckTu
@StartreckTu 4 күн бұрын
@@starlinkconnects1490 correct ayitu side impact edukunaa sthalathu veenitaa avar rakshapetathu. Volvo XC90 ayil oru truck veenu athil ulaa ellarum marichu pine aaanu thukkada Tata ..valyaa idi idichal arkum onum cheyan patilaaa. 5 star safety oke 64kmphr ile aanu test cheyunathu athe sadhanam 75kmphr poyi idichal ipo 5 star kitiya pala vandikalum pappadam avum , idea is you keep a 90kpmhr on the higways and before impact apply breaks and take the speed less than 64kmphr. Tata undu enu vechu athu epozhum safe avanam enilaaa. 5 star VW ulaa athe safetyee 5 star TATA kum ulu.
@gamingrolex2.066
@gamingrolex2.066 4 күн бұрын
Annum accident annalo
@farishaskitchenvlogs3665
@farishaskitchenvlogs3665 4 күн бұрын
അനോഷികുക
@lakshmibs6021
@lakshmibs6021 4 күн бұрын
Veedum ksrtc bus kalan ayi. Ganeshne enthe parayan udde.
@techandunbox_
@techandunbox_ 4 күн бұрын
Tourist bus alliyo
@kannanmohan3984
@kannanmohan3984 4 күн бұрын
​@techandunbox_athe
@Rajkumar-bx2cp
@Rajkumar-bx2cp 4 күн бұрын
Kuravilangad kuriyam colany
@AjiKumar-k1z
@AjiKumar-k1z 4 күн бұрын
ഏരിയയാം ഔര് ജീവൻ
@tomsgeorgegeorge2067
@tomsgeorgegeorge2067 3 күн бұрын
Vannu kayariyata madam
@Bhenchooth
@Bhenchooth 4 күн бұрын
Padachone katholin
@anand.09yia
@anand.09yia 4 күн бұрын
Malayali mathramme manushiyarayittollo Annalle pidicho malayalikal iniyum chagum wait and see the upcoming days
@CARLOS-mk9jv
@CARLOS-mk9jv 4 күн бұрын
Enthoru manushyanado thaan
@anand.09yia
@anand.09yia 4 күн бұрын
@CARLOS-mk9jv seriously character arudeyum sheriyallaneae Elareyum onnu pole kananam Deivam angane ilayiruvengil nammal elavarum ipozhum jeevanode irikuvayino
@CARLOS-mk9jv
@CARLOS-mk9jv 4 күн бұрын
@ athil maricha oral ente cousin aahnu, ayalde mon evde und onnun arinjatilaa
@manojcherian5758
@manojcherian5758 4 күн бұрын
സ്വാഭാവികം.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.