കുടി കൂടിയപ്പോൾ ഭാര്യയുടെ വക 'ജിം' പ്രയോഗം; ഒരു മദ്യപാനിയെ ജിമ്മൻ ആക്കിയ കഥ!

  Рет қаралды 289,753

Mathrubhumi News

Mathrubhumi News

13 күн бұрын

'എന്നെ ഭാര്യ കൊണ്ടാക്കീതാ.. എവിടെ? ജിമ്മില്!!' മദ്യപാനം കൂടിയപ്പോൾ ഭാര്യയുടെ വക 'ജിം' പ്രയോഗം
#Gymnesia #drunk #kochi
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 360
@user-lm6hn2oh5o
@user-lm6hn2oh5o 11 күн бұрын
ഈ പെങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🔥🔥🔥
@manjushamohanan5116
@manjushamohanan5116 11 күн бұрын
🥇
@SheebaJ-zk9fz
@SheebaJ-zk9fz 10 күн бұрын
കുടി നിർത്താൻ കാണിച്ച ആ മനസുണ്ടല്ലോ അതിന് big salute chettooooiiiiiiiiii💪💪💪🤝🤝🤝🤝🤝
@rasheedabdhulrasheed2259
@rasheedabdhulrasheed2259 11 күн бұрын
റമ്മിനെ സ്നേഹിച്ചവൻ ഇപ്പോ ജിമ്മിനെ സ്നേഹിക്കുന്നു 😜
@manojpp9705
@manojpp9705 11 күн бұрын
😂
@sreejasubash2381
@sreejasubash2381 11 күн бұрын
ക്യാപ്ഷൻ പൊളിച്ചു മോനെ 😜
@SM-hj7hr
@SM-hj7hr 11 күн бұрын
🤣🤣🤣👍
@jobinjoseph5204
@jobinjoseph5204 11 күн бұрын
പൊളി ക്യാപ്ഷൻ 👌👌👌
@user-fp4bq6mt4u
@user-fp4bq6mt4u 10 күн бұрын
😂😂
@ayuS-xv4ze
@ayuS-xv4ze 11 күн бұрын
ഇതിൽ ഈ പെങ്ങൾക്ക് മാത്രമല്ല ഈ സഹോദരനും big salute. കാരണം. എല്ലാ ഭാര്യമാരും തന്റെ കുടിയനായ ഭർത്താക്കന്മാരാണ് ഇങ്ങനെ പറഞ്ഞ കേൾക്കണമെന്നില്ല. കുടിയനാണെങ്കിലും ഈ സഹോദരന് ഭാര്യയോട് അതിയായി സ്നേഹമുണ്ട് ആ സ്നേഹമാണ് ഭാര്യയുടെ ജിമ്മിൽ പോകുക എന്ന ആഗ്രഹത്തെ മാനിച്ചത്. അത് അനുസരിച്ചത്. So രണ്ടുപേർക്കിടയിലും ഒരേപോലെ സ്നേഹം നിലനിന്നാൽ അതൊരു വിജയവും ഭാഗ്യവുമാണ് ❤
@keziaelsa1099
@keziaelsa1099 11 күн бұрын
Yes you are right
@rijub300587
@rijub300587 11 күн бұрын
Yes absolutely right!!
@fazilma2742
@fazilma2742 11 күн бұрын
Absolutely 👍🏻👍🏻👍🏻
@Blj791
@Blj791 11 күн бұрын
Exactly
@ahib_hayati
@ahib_hayati 10 күн бұрын
correct
@-Rifsana-Rafeek
@-Rifsana-Rafeek 11 күн бұрын
കുടിക്കുന്നവർ ഇങ്ങനെ ചിന്തിച്ചാൽ എത്ര നല്ല കുടുംബജീവിതം കിട്ടുമായിരുന്നു 🥰
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 11 күн бұрын
100 %
@yasarnujum1693
@yasarnujum1693 11 күн бұрын
കുടിക്കാതെ erunnal mathi
@vpstateofmind
@vpstateofmind 11 күн бұрын
നമ്മുടെ നാട്ടിൽ ഫ്രീ സമയം ചെലവഴിക്കാൻ ഉള്ള വഴികൾ കുറവ് ആണ് , ഉള്ളത് ചെലപ്പോ ചെലവ് ഉള്ളത് ആയിരിക്കും , അത് ഒക്കെ കൊണ്ട് ആണ് ആളുകൾ മദ്യപാനം തിരഞ്ഞ് എടുക്കുന്നത്...
@yasarnujum1693
@yasarnujum1693 11 күн бұрын
@@vpstateofmind മദ്യപിക്കാത്തവർ എന്ത് കൊണ്ട് തിരഞ്ഞെടുക്കാത്തെ...
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 11 күн бұрын
@@yasarnujum1693 കൂടി മാത്രമല്ല, മടിയും ഇല്ലാതാക്കണം
@AshikHamiz-zg8er
@AshikHamiz-zg8er 11 күн бұрын
ഏതൊരു ആണിന്റെയും ഉയർച്ചയിലും താഴ്ച്ചേയിലും ഒരു പെണ്ണ് ഉണ്ട് എന്ന് പറയുന്നത് എത്ര ശെരിയാണ്
@18k20
@18k20 11 күн бұрын
Yes
@Sky56438
@Sky56438 11 күн бұрын
മിക്ക കുടിയന്മാർക്കും കുടിയന്മാരായ കൂട്ടുകാർ അടങ്ങിയ ഒരു കുടി കമ്പനി കാണും , വലിപ്പിച്ച് കുടിക്കാൻ നടക്കുന്ന കുറേയണ്ണവും ആ കൂട്ടത്തിൽ കാണും, പിന്നെ കുടിയന്മാരെ വലിപ്പിച്ചു ജീവിക്കുന്ന കുറെ ഓട്ടോക്കാരും .. ഇത്രയും ഉള്ള ഒരാൾക്ക് കുടി നിർത്താൻ വലിയ പ്രയാസം ആകും . അയാള് നിർത്തണം എന്ന് കരുതിയാലും സമൂഹം അനുവദിക്കില്ല ...
@lion8264
@lion8264 11 күн бұрын
💯...👹
@haephaestus
@haephaestus 11 күн бұрын
Yess
@user-ij3th7xy2r
@user-ij3th7xy2r 11 күн бұрын
കുടി നിർത്തിയാൽ ഒരുത്തനും ചത്താൽ പോലും തിരക്കില്ല 🤣🤣. കുടി നിർത്തിയാൽ ഒറ്റപ്പെടൽ ഉണ്ട്. അല്ലങ്കിൽ ഞായറാഴ്ച പള്ളിയിൽ നിന്ന് ഇറങ്ങിയാൽ വിളി വരും
@angel1031
@angel1031 11 күн бұрын
​@@user-ij3th7xy2rകുടി നിർത്തിയാൽ നിന്റെ കുടുംബം രക്ഷപെടും...
@ushajayakumar259
@ushajayakumar259 10 күн бұрын
Correct autokaru
@-Rifsana-Rafeek
@-Rifsana-Rafeek 11 күн бұрын
അപർണ ചേച്ചിക് ഒരു ബിഗ് സല്യൂട്ട് 🥰
@jishnujp4318
@jishnujp4318 11 күн бұрын
മദ്യപാനം നിർത്തണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. മനശക്തി ആണ് പ്രധാനം. അങ്ങനെ ഉള്ളവരെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ആക്കിയാലും നന്നാവും. ഇവിടെ ചേച്ചി ചെയ്ത പരിഹാരം വിജയിച്ചതും ചേട്ടന്റെ മനോബലം കൊണ്ട് തന്നെ ❤❤
@praveenavp7
@praveenavp7 11 күн бұрын
തീർച്ചയായും
@Blj791
@Blj791 11 күн бұрын
S
@Aath_Mika
@Aath_Mika 11 күн бұрын
Wife of the year 😂❤
@g.a.s1566
@g.a.s1566 11 күн бұрын
ചേച്ചി പറഞ്ഞത് അനുസരിച്ചചേട്ടാണ് മിടുക്കൻ.👍
@averagestudent4358
@averagestudent4358 10 күн бұрын
ഇങ്ങനെയുള്ള വാർത്തകൾ വേണം ജനങ്ങളിലേക്ക് കൂടുതലായി എത്താൻ. മാതൃഭൂമിയിൽ ആണ് ഞാൻ ഇത് ആദ്യമായി കണ്ടത്. ഇത് ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ.
@SanilJohn-dp5bs
@SanilJohn-dp5bs 11 күн бұрын
എല്ലാവർക്കും ഒരു മാതൃകയാവട്ടെ ഈ ജിമ്മൻ❤❤❤❤❤❤
@Ambience756
@Ambience756 11 күн бұрын
ഇതിലെ എല്ലാവിധ ആശംസകളും ആ ചേച്ചിക്കാണ് കാരണം ഓരോ മനുഷ്യന്റെയും വിജയത്തിനും പിന്നിൽ ഒരു സ്ത്രീയുടെ കൈയുണ്ടെന്നാണ് പറയുന്നത്
@geethu..8018
@geethu..8018 11 күн бұрын
Great🥰🥰🥰👍👍 ചുക്കി ചുളുങ്ങി പോകേണ്ട ചേട്ടനെ ജിമ്മൻ ആക്കി എടുത്ത ചേച്ചി ആണ് മുത്ത് 😍😍😍
@siddiqedv04
@siddiqedv04 11 күн бұрын
Appreciated... കുടിയന്മാർക്ക് ഇതിലും വലിയ തെളിവ്.. Motivation വേറെ ഇല്ല.. എല്ലാ ക്രഡിറ്റും ഈ ജിമ്മന്റെ ഭാര്യക്ക്... 🌷 കൂടെ ആത്മ വിശ്വാസത്തോടെ പ്രവർത്തിച്ച നുമ്മടെ മിസ്റ്റർ കേരളക്കും... ❤️
@MalluhistorySafariMalluhistory
@MalluhistorySafariMalluhistory 8 күн бұрын
Sathyam ❤️
@Binoj-ji4wo
@Binoj-ji4wo 10 күн бұрын
കുടിയൻമാർക്ക് ഇതിലും വലിയ മോട്ടിവേഷൻ ഇനി കിട്ടാനില്ല 😍😍😍💪💪
@ramshadramshu5985
@ramshadramshu5985 11 күн бұрын
ദീർഘായുസ് ഉണ്ടാവട്ടെ സഹോദരി
@akshayaromal413
@akshayaromal413 11 күн бұрын
ഒരു ലഹരിയെ മാറ്റാൻ മറ്റൊരു ലഹരി💪🏼 ❤🔥
@kannankollam1711
@kannankollam1711 11 күн бұрын
പിണറായി വിജയന് ഒരായിരം അഭിവാദ്യങ്ങൾ ഒരു 50 മദ്യഷാപ്പുകൾ തുടങ്ങാ
@jkvlogs9980
@jkvlogs9980 11 күн бұрын
Pinarayi ninte veedinte padiyil kond vachindo myre . Venel kazhika allell ath avde thanne undakum
@gyprotech7703
@gyprotech7703 11 күн бұрын
😮
@user-venom2004
@user-venom2004 11 күн бұрын
Vijayan paranittalla ellavanum kudikkunnathu
@kannankollam1711
@kannankollam1711 11 күн бұрын
@@user-venom2004 മുഖ്യമന്ത്രിയും അതിൽ ഭാഗമാണ് സുഹൃത്തേ കള്ള് പോഷകഗുണമുള്ള എന്ന് പറഞ്ഞ ആളാണ് അപ്പോൾ വിജയനും അതിൽ ഭാഗമാണ് പിന്നെ ബാറുകൾ ഇപ്പോൾ തന്നെ എത്ര ബാറുകൾ തുറന്നത് പുതിയത് ഇപ്പോൾ ഐടി ഫീൽഡ് കൂടി ബാറുകൾ തുടങ്ങി ഇനിയിപ്പോൾ തുടങ്ങാൻ പോകുന്നു അപ്പോൾ പിണറായി മന്ത്രിസഭ തന്നെയാണ് ഇതിനെ കാരണം
@Onana1213
@Onana1213 11 күн бұрын
വിജയൻ ആരുടേയും വായിൽ ഒഴിച്ച് കൊടുക്കുന്നില്ല വാണമേ. സ്വന്തം ജീവിതത്തിൽ നിയന്ത്രണം ഉണ്ടെങ്കിൽ ആരും നശിക്കില്ല. ലഹരിയും സെക്സും ലോകത്തു ഇഷ്ടംപോലെ കിട്ടും. അതിനു അടിമയാകാതെ ജീവിക്കുന്നവർ രക്ഷപെടും. അല്ലാത്തവർ ഇങ്ങനെ ഊമ്പിതെറ്റി പിണറായി കാരണം ഞാൻ കള്ളുകുടിയൻ ആയി എന്നുമൊങ്ങിക്കൊണ്ട് നടക്കും 💩
@ronystephenrony9347
@ronystephenrony9347 11 күн бұрын
അഭിനന്ദനങ്ങൾ👍👍👍
@Zorokoroking
@Zorokoroking 11 күн бұрын
ഇത്തിരി മർമ വിദ്യ പ്രേയോഗിച്ചിട്ടില്ലേ എന്നൊരു സംശയമില്ലാതില്ലാതില്ലാ 😂
@kumariparamu4521
@kumariparamu4521 6 күн бұрын
ചിലത് അടിച്ചാലേ നൂർന്ന് കിട്ടൂ😂
@Zorokoroking
@Zorokoroking 6 күн бұрын
@@kumariparamu4521 നീ എന്താ ഇമ്പോസിഷൻ എഴുതുന്നോ 🤨
@kokonet
@kokonet 11 күн бұрын
Inspiring family, salute both of you ❤
@thektmwanderer3274
@thektmwanderer3274 11 күн бұрын
wife of the year 😍😂
@akhila0762
@akhila0762 11 күн бұрын
Adipoli....Ayalku kudumbam.nokkanam ennulla manasu koodi ullathu konda ethu sadhyamayathu....
@rafinesi840
@rafinesi840 11 күн бұрын
അഭിനന്ദനങ്ങൾ ❤🔥
@sunilkumarsunil3996
@sunilkumarsunil3996 11 күн бұрын
❤❤❤❤❤❤പെണ്ണുങ്ങളായാൽ ഇങ്ങനെ തന്നെ വേണം.... കുഞ്ഞിനെ സ്ക്കൂളിൽ ചേർക്കുന്ന പോലെ കെട്ടിയോനെ ജിമ്മി ൽ ചേർത്തു 😂😂😂😂😂😂❤❤❤❤❤❤❤❤
@devilthrone8191
@devilthrone8191 11 күн бұрын
Congrats both keep going
@ptsp4313
@ptsp4313 11 күн бұрын
പണ്ടുള്ള കാരണവന്മാർ പറയാറുണ്ട് ഒരു കള്ളനെ കെട്ടിയാലും ഒരിക്കലും ഒരു കുടിയൻ കെട്ടരുത്
@sunilkumarsunil3996
@sunilkumarsunil3996 11 күн бұрын
കുഴപ്പക്കാരായ ചെറുപ്പക്കാരനാണെങ്കിൽഒരു പെണ്ണ് കെട്ടിച്ചു കൊടുത്താൽ അവൻ നന്നായിക്കോളും എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
@rajeshk8503
@rajeshk8503 11 күн бұрын
😂😂
@ptsp4313
@ptsp4313 11 күн бұрын
@@sunilkumarsunil3996 ചിട്ടയായ ജീവിതരീതി ഇല്ലാത്തവർക്ക് അവർക്ക് നിങ്ങൾ പറഞ്ഞ മാർഗം ഉപകാരമാണ് എന്നാൽ മദ്യപാനം ഒരു രോഗമാണ് ഒരു രോഗിക്ക് എങ്ങനെയാണ് ഒരു രക്ഷിതാവ് തൻറെ മകളെ ഏൽപ്പിക്കുക
@pinu_annan
@pinu_annan 11 күн бұрын
​@@sunilkumarsunil3996😂😂
@JitheshNtk
@JitheshNtk 8 күн бұрын
സത്യം
@rumhysam
@rumhysam 11 күн бұрын
If most malayali men gets inspiration from him, kerala WILL be 95% bodybuilder state.. wow respect for him...
@athulrajesh9991
@athulrajesh9991 11 күн бұрын
എന്റെ അച്ഛനെയാണ് കൊണ്ടുനിർത്തിയിരുനെങ്കിൽ ജിമ്മൻമാർ പാമ്പുമാർ ആയേനെ... 😂😂😂 പാവം പോയിട്ട് രണ്ട് ആണ്ട് തികയുന്നു 😔 ചേട്ടൻ powli.. 👍
@Athiraappu-fr7gf
@Athiraappu-fr7gf 11 күн бұрын
😂😂
@DSVP123
@DSVP123 10 күн бұрын
കുടി നിർത്തണം എന്ന് ഭാര്യ മാത്രം വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല... കുടിയനായ ഭർത്താവിന് കൂടി ആ ചിന്ത വേണം...
@anandusahadevan9977
@anandusahadevan9977 8 күн бұрын
പൊളിച്ചു ചേച്ചി 🔥❤️👏
@Hdrswqdre.
@Hdrswqdre. 11 күн бұрын
Kudos for both 🙌🥂. Both deserve great applause 👏.
@sudeeshoman9986
@sudeeshoman9986 11 күн бұрын
Ente chechi. ...❤❤❤❤
@TclTv-ei3ub
@TclTv-ei3ub 11 күн бұрын
Achoda...!so cute❤😂
@Vrinda3-re2ho
@Vrinda3-re2ho 11 күн бұрын
ബാറുകൾ/ബീവറേജ് പൂട്ടി ജിംമുകൾ തുടങ്ങേണ്ടി വരുമോ
@dinamanikesavan8756
@dinamanikesavan8756 11 күн бұрын
അഭിനന്ദനങ്ങൾ 🌹
@sreejithv9782
@sreejithv9782 11 күн бұрын
ചേച്ചി ❤❤
@bjacob5451
@bjacob5451 6 күн бұрын
അപർണ ചേച്ചി ഒരു മാലാഖയാണ്. കഥ കേട്ടപ്പോൾ കരഞ്ഞുപോയി. ഇതാണ് സത്യമായ സ്നേഹം ❤.
@neerajapradeep4026
@neerajapradeep4026 10 күн бұрын
Huge respect chechii👑😌
@jeganp8583
@jeganp8583 11 күн бұрын
Really its great, kudos to wife Aparna
@joychellanpunnavila8047
@joychellanpunnavila8047 10 күн бұрын
Very nice brother and sister
@user-fp4bq6mt4u
@user-fp4bq6mt4u 10 күн бұрын
🌻🌻🌻🌻 അതി മനോഹരമായ വിജയ ഗാഥാ 👏👏👏🥰 നന്നായി അവതരിപ്പിച്ചു 👌
@umeshunni9944
@umeshunni9944 11 күн бұрын
Congratulations chechi❤
@muhammedhakkim9597
@muhammedhakkim9597 11 күн бұрын
great ❤
@adil_x_7111
@adil_x_7111 11 күн бұрын
Good idea
@JayakrishnanRC
@JayakrishnanRC 10 күн бұрын
Ingane okke news report cheyyanam....kanan tanne ent rasama...👍👍👍👍👍👍👍👍❤❤❤❤
@RECreationMHT
@RECreationMHT 11 күн бұрын
Super ❤
@nimmyannjoy3379
@nimmyannjoy3379 11 күн бұрын
Ee chechye poleyulla partner anenkil life rakshapettu
@villainrobin
@villainrobin 11 күн бұрын
👍
@govinddasgovinddas3035
@govinddasgovinddas3035 11 күн бұрын
Great Disishan
@princessmagic1990
@princessmagic1990 11 күн бұрын
Very good chetta
@mohammedshameel5420
@mohammedshameel5420 11 күн бұрын
Nice bro ❤
@markantony1069
@markantony1069 11 күн бұрын
Discipline in any other activity could take away addictions.
@vinayak90417
@vinayak90417 9 күн бұрын
Beware as it itself becomes an addiction..mainly in bodybuilding sector.
@markantony1069
@markantony1069 9 күн бұрын
@vinayak90417 you are right brother. Everything should be done in a optimum capacity for our happiness and for non-stress state.
@kidilantraveler
@kidilantraveler 9 күн бұрын
അടിപൊളി 🎉🎉🎉
@shalomjeff7524
@shalomjeff7524 10 күн бұрын
Very good sis.
@gr8vijay
@gr8vijay 11 күн бұрын
അടിപൊളി 👏🏼
@vipin8039
@vipin8039 11 күн бұрын
What a motivation person ❤️
@RazanNazan
@RazanNazan 10 күн бұрын
ജിമ്മിനെ പ്രണയിച്ച ഒരേയൊരു ശിവൻ.,!!❤❤
@vijioc2940
@vijioc2940 11 күн бұрын
Adipoli.. Appreciate the wife.. He loved his wife...that is the main reason he followed the path she showed. There are many people who do not listen or consider the words of their loved ones even if they are saying for their sake.
@Rajayogi777
@Rajayogi777 11 күн бұрын
Great wife👏👏
@Useryou111
@Useryou111 11 күн бұрын
Big salute രണ്ട് പേർക്കും... ആ ട്രെയിനറും superr 👏👏👏
@priyaprdeep6799
@priyaprdeep6799 11 күн бұрын
നന്നാവാൻ ഉള്ളവനെ പറഞ്ഞാൽ കേൾകു. അല്ലാത്തത് ഭാര്യയെ തല്ലി പറഞ്ഞത് കേൾക്കാതെ നടക്കും. അമ്മ ഉള്ളപ്പോഴേ പെണ്ണിനെ ബഹുമാനിച്ചു പഠിക്കാത്തതിന്റെ കുഴപ്പം
@sreedharanp.p6080
@sreedharanp.p6080 11 күн бұрын
സഹോദരിക്ക് അഭിനന്ദനങ്ങൾ
@zainulabid2453
@zainulabid2453 11 күн бұрын
Great.
@vidyaramanan1837
@vidyaramanan1837 11 күн бұрын
Ethu santhosham❤❤❤wife super❤❤❤ all the best❤
@raisap1827
@raisap1827 10 күн бұрын
Congrats 🥰🥰🥰🥰🥰
@MajeedKm-ex3pm
@MajeedKm-ex3pm 11 күн бұрын
Athu polichu chechi
@athuldominic
@athuldominic 11 күн бұрын
Mr Kerala ❤️
@thomaschacko4678
@thomaschacko4678 10 күн бұрын
Yes sister, you said absolutely correct....
@HariKrishnan-pf1ec
@HariKrishnan-pf1ec 11 күн бұрын
Great
@gopakumargopakumar1645
@gopakumargopakumar1645 11 күн бұрын
Good
@ikkrumon3258
@ikkrumon3258 11 күн бұрын
നല്ല ശരീരം ആ ചേച്ചി കാരണം നശിപ്പിച്ചു കളഞ്ഞില്ല വർക്ഔട് മദ്യപാനം പോലെ ഒരു അഡിക്ഷൻ ആ തുടങ്ങി കഴിഞ നിർത്താൻ പാട് ആ 🔥
@Qatarkerala
@Qatarkerala 10 күн бұрын
നല്ല വാർത്ത
@sreenishadam
@sreenishadam 11 күн бұрын
Good News അപർണ്ണയ്ക്ക് അഭിനന്ദനങ്ങൾ
@venugopalgnanthancode41
@venugopalgnanthancode41 11 күн бұрын
Good lady
@antonykj1838
@antonykj1838 10 күн бұрын
ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ. ഗ്രേറ്റ്‌ 😁👍👍
@abdulniyastkniyas5008
@abdulniyastkniyas5008 11 күн бұрын
👌😘👌😘. നല്ല വാർത്തകൾ
@Desh3937
@Desh3937 11 күн бұрын
Super
@njangaludearea9749
@njangaludearea9749 11 күн бұрын
രണ്ട് പേർക്കും Congrates❤
@vishnuvichu57
@vishnuvichu57 11 күн бұрын
Power❤
@Rockon111
@Rockon111 11 күн бұрын
Unga odambey ready pannungey ell valiyum poyidum... Vaaranam ayiram ❤
@carlospadaveedan7374
@carlospadaveedan7374 11 күн бұрын
ആൾ കേരള ജിം ഓപ്പറേറ്റ് അസോസിയേഷൻ... അടിച്ചു കയറി വാ 💪💪💪
@SUHAIL-gu7ln
@SUHAIL-gu7ln 11 күн бұрын
വാർത്ത 💯
@Blj791
@Blj791 11 күн бұрын
Nannayi
@Pallilkara
@Pallilkara 11 күн бұрын
എന്റെ ഭാര്യ കാണാതിരിക്കട്ടെ ധൈവമേ 😄
@sreejasubash2381
@sreejasubash2381 11 күн бұрын
😃😀😀ഇതെന്തായാലും ചേച്ചി കാണും ചേട്ടാ....... അടുത്തവർഷത്തെ കോമ്പറ്റിഷനിൽ കാണാം 😃😃
@UnniUnni-ub1fz
@UnniUnni-ub1fz 11 күн бұрын
അടുത്ത തവണ മിസ് കേരളയ്ക്ക് മത്സരിക്കാൻ വേറെ ഒരാൾ കൂടി ആകും അത്രമാത്രം 😂
@abdulkadharhazale8336
@abdulkadharhazale8336 10 күн бұрын
Big salute ❤❤❤
@RiyazKv-bv5ho
@RiyazKv-bv5ho 11 күн бұрын
ചേർത്ത് പിടിച്ചവൾ 😘👏🏿👏🏿👏🏿👏🏿
@lightupwithjosephxavier7511
@lightupwithjosephxavier7511 10 күн бұрын
sooperrrrrr
@GAMING_BOYKTM
@GAMING_BOYKTM 10 күн бұрын
Nice ❤️👍
@joymg2242
@joymg2242 11 күн бұрын
അതു കലക്കി
@JOYALEDZ
@JOYALEDZ 10 күн бұрын
This transformation💥💥
@blalskvc
@blalskvc 11 күн бұрын
Mass ❤👍
@vipinlal0079
@vipinlal0079 11 күн бұрын
മനസ്സിന് സന്തോഷം തരുന്ന വാർത്ത 🤝
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 11 күн бұрын
ഏതെങ്കിലും ഒരു വ്യായാമം ശീലിച്ചാൽ മനസ്സ് പതറാതെ നിർത്താൻ കഴിയും, 6 വർഷമായി തുടർച്ചയായി വ്യായാമം ചെയ്യുന്ന അനുഭവം വെച്ചാണ് പറയുന്നത് കൂടാതെ നല്ല ഫിറ്റ്നസ് ബോഡിയും , എൻ ഡ്യൂറൻസ് കൂട്ടാം, യുവത്വം നിലനിർത്താനും സഹായിക്കും. 🔥
@sumeshc6686
@sumeshc6686 11 күн бұрын
Hat's off Aparna❤
@mathewroy7418
@mathewroy7418 10 күн бұрын
Sivan chettan🔥❤️
@jprakash7245
@jprakash7245 8 күн бұрын
ഇത്തരം മോട്ടിവേഷൻ സമൂഹത്തിന്റെ നല്ലതിന്! ✌️
@jinojoseph7
@jinojoseph7 11 күн бұрын
ഇതാണ് ഫെമിനിസം 😍😍😍😍
@prajithashanil
@prajithashanil 10 күн бұрын
Fitness നേക്കാൾ വലിയ ലഹരി വേറെന്ത് 🥰❤
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН