എനിക്ക് തോന്നുന്നു റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കുറെ പാളിച്ചകൾ ഉണ്ടെന്ന്......തെറ്റുകാരെ കോടതികൾ ശിക്ഷിക്കുന്നത് കാണാറില്ല...... ഇപ്പോൾ ഈ കമന്റ് എഴുതുമ്പോൾ കൊച്ചി നഗരത്തിൽ കാണുന്ന കാഴ്ച മൊബൈൽ ഫോൺ നോക്കി സംസാരിച്ചു ഡ്രൈവർമാർ വണ്ടിയോടിക്കുന്നു ഇതുപോലുള്ള വണ്ടികളെ മറികടുക്കുവാൻ വളരെ വേഗതയിൽ പോകുന്ന മറ്റു വണ്ടികൾ🙏🙏🙏🙏🙏🙏🙏 ഞാൻ എവിടെപ്പോയാലും ഇതുപോലുള്ള കാഴ്ചകൾ കാണാറുണ്ട്.....
@athulvishaka11 күн бұрын
Ee റൂട്ട് റോഡ് തീർച്ചയായും വളരെ മോശം തന്നെയാണ്. അതാണ് ആക്സിഡൻ്റ് കാരണം എന്ന് പറയുന്നില്ല. But ഇവിടെ റോഡ് sandwitch layers പോലെ കിടക്കുകയാണ്. ഒരു സ്ഥിരം യാത്രക്കാരി.😢
@sumeshs823911 күн бұрын
.മോശം റോഡ് ആണെങ്കിൽ slow വണ്ടി ഓടിക്കും അപകടം കുറയും, നല്ലറോട് ആണെങ്കിൽ സ്പീഡിൽ പോയി ആക്‌സിഡന്റ് ആവും
@uniqueurl11 күн бұрын
@@sumeshs8239മോശം റോഡ് ആണെന്ന് ബോർഡ് വെക്കണം. പുറത്ത് നിന്ന് വരുന്നവർ എങ്ങനെ അറിയും
@saraswathivimal391611 күн бұрын
റോഡിന്റെ പ്രശ്നം ആയാലും ഡ്രൈവറുടെ അശ്രദ്ധ ആയാലും എത്ര ജീവനുകൾ ആണ് ദിവസവും പൊലിയുന്നത് 😢😢😢😢
@vibeeshtm338711 күн бұрын
ഡ്രൈവർ ശ്രെദ്ധിച് ഓടിക്കാത്തതിന് റോഡിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?
@athulachu149411 күн бұрын
നീ ആ റോഡിലൂടെ പോയിട്ടുണ്ടോ വേട്ടാവളിയ..
@saleenabeegum91311 күн бұрын
2.00ഒറ്റ ടോപ്പേ ഉള്ളൂ എന്ന് കേട്ടവർ ഉണ്ടോ
@_PratheeshChandran11 күн бұрын
😂 ചുരിദാർ ആണോ
@saraswathivimal391611 күн бұрын
കേട്ടു 😂😂
@abhilashjosetech178811 күн бұрын
😂😂😂
@sreenath463111 күн бұрын
ഒരെണ്ണം കൂടി വാങ്ങിക്ക് എടി 🤣🤣
@saraswathivimal391611 күн бұрын
@sreenath4631 ha 😂😂😂🤣
@ppgeorge596311 күн бұрын
എവിടെ നോക്കിയാലും വിനോദയാത്രാ വണ്ടികൾ വിനോദക്കാരുടെ അട്ടഹാസവും പാട്ടും ഡാൻസും ഡ്രൈവറുടെ ശ്രദ്ധ തിരിക്കും
@coolafsal405211 күн бұрын
ഇടുങ്ങിയ ചിന്താഗതി ആണലോ സഹോദരാ താങ്കൾക്കു?
@sumeshs823911 күн бұрын
റോഡും ഇടുങ്ങിയതല്ലേ?
@saraswathivimal391611 күн бұрын
എന്നും അപകടം 😢😢😢😢😢😮😮😮
@AnuPrasanthXy11 күн бұрын
എന്നും ഇപ്പോൾ അപകട വാർത്ത ആണ്.റോഡിന്റെ പ്രശ്നവും പിന്നെ driver Driver ന്റെ ഭാഗത്തു ഉള്ള mistake ഉം ഒക്കെകൊണ്ട് എത്ര ജീവനുകൾ ആണ് ഓരോ ദിവസവും പോലുയുന്നത്. ഇപ്പോ റോഡിലേക്ക് ഇറങ്ങാൻ തന്നെ ആളുകൾക്ക് പേടി ആയി തുടങ്ങി. Driver ന്റെ ഭാഗത്തു ആണ് തെറ്റെങ്കിൽ,കൊല കുറ്റം ചുമത്തി ലൈസെൻസ് permanent ആയി cut ആക്കണം. വലിയ ഒരു തുക പിഴയും ചുമത്തണം..അതാകുമ്പോ drive ചെയ്യുമ്പോ നല്ല ശ്രദ്ധ ഉണ്ടാകും, over speed ഉം കുറയ്ക്കും, over take ഉം ചെയ്യില്ല, driving ന്റെ ഇടയിൽ ഉറക്കവും വരില്ല. ഒരു മന്ദ്രിമാരും അപകടം ഒഴിവാക്കാൻ എന്ത് ചെയ്യാമെന്ന് ഉള്ളതിനെ കുറിച്ച് ഒരു നടപടി യും സ്വീകരിക്കുന്നില്ല. അവര് റോഡിലൂടെ പോകുമ്പോൾ escort ഉം ഉണ്ടാകും. മറ്റു വണ്ടികൾ എല്ലാം മാറി കൊടുക്കുകയും ചെയ്യും. അവർക്കു safe ആയി യാത്ര ചെയ്യാo.
@NoOne-no9te11 күн бұрын
02:00 ഒറ്റ ടോപ്പേ ഒള്ളോ ???😂😂😂
@Abrahambaby-om5xg11 күн бұрын
95% അപകടങ്ങളും ഡ്രൈവറുടെ അസ്രദ്ധയാണ് പ്രധിവിധി. ഓടിക്കൂടുന്ന ജനം നല്ല വണ്ണം. കൈ കാര്യം ചെയ്യുക.
@r.d.xgamer86910 күн бұрын
ശേ കള്ളം പറയല്ലേ മൈരേ 🤣
@a.hashim460611 күн бұрын
ഈ റോഡിൽ കൂടി യാത്ര ചെയ്തു നോക്കൂ അപ്പോൾ മനസ്സിലാകും അശാസ്ത്രീയത റോഡ് പണി കഴിയും മുമ്പേ ബിൽ മാറി കൊടുത്തു കരാറുകാരൻ ക്യാഷും ആയി പോയി എന്ന് വാർത്ത വന്നിരുന്നു
@ShadowXWZ9 күн бұрын
Local CCTV check cheyyanam tourist bus speed kandupidikkan, tourist bus miikathum music full blast itt kurach over speed edutha pova.
@MisriyaMisri-pq7jf11 күн бұрын
റോഡിന്റെ അവസ്ഥയെ കുറ്റം പറയണ്ട വണ്ടി ഓടിക്കുന്ന നമ്മളാണ് സൂക്ഷിക്കേണ്ടത്
@AvaniSivani11 күн бұрын
😂😂😂😂
@TUNETROVEBGMS0211 күн бұрын
വെള്ള പൂശാൻ നോക്കണ്ട 60% റോഡ് തന്നെ ആണ് പ്രശ്നം
@faahu190911 күн бұрын
Road nalad anel ipo ad indayit indakila indakumna alod pry road nalam pole indakan
@chandrasenanacn364511 күн бұрын
സ്വകാര്യ /freelance തൊഴിലുകൾ തോന്നിയ പോലെ ചെയ്യാം ആരും ചോദിക്കാൻ പാടില്ല എന്നതാണ് പൊതു അബദ്ധ ധാരണ ... തൊഴിൽ വിലക്ക് ഉൾപ്പെടെ തക്ക ശിക്ഷ കൊടുക്കണം... കൃഷി /നിർമ്മാണ / ചുമട് തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നാൽ പിഴയും തടവും നൽകണം ...
@HidenHiden-b6v11 күн бұрын
ദയവായി കൃഷിക്കാരെ ഒഴിവാക്കുക ഇപ്പോൾ തന്നെ കൃഷിക്കാരില്ല മദ്യം മയക്കുമരുന്ന് സുലഭമായി കിട്ടുന്ന സ്ഥലങ്ങൾ അപ്പോൾ കുറച്ച് കൃഷികാർ എങ്കിലും ഇത് ഉപയോഗിക്കുന്നവർ ആകാം...,..
@chandrasenanacn364511 күн бұрын
@HidenHiden-b6v ഓരോ തൊഴിലും ഒരു തപസ്സാണ്... അർപ്പണ ബോധത്തോടെ ചെയ്യേണ്ടത്! അബോധാവസ്ഥയിൽ അല്ല 😔😔😔😔
@HidenHiden-b6v11 күн бұрын
@@chandrasenanacn3645 അമേരിക്കയിൽ ചായക്ക് പകരം ഉപയോഗിക്കുന്നത് മധു പാനീയങ്ങളാണ്.... സൈന്യം കാർഗിൽ പോലുള്ള സ്ഥലങ്ങളിൽ തണുപ്പു മാറുവാനും ഒന്ന് ഉഷാറാകുവാനും ചെറുതടികാരുണ്ട്....അവരെ സസ്പെൻഡ് ചെയ്താൽ നമ്മൾ പാകിസ്ഥാൻ ചൈനയുടെ അടിമകളാവും.......
എനിക്ക് മനസിലാകാത്തത് സ്പീഡിൽ വന്ന് ബസ്സ് മറിച്ചിട്ടിട്ടു ഡ്രൈവർ തായോളി എന്തിനാ ഓടിക്കളഞ്ഞത് അവന് അറിയാം അവന്റെ ഭാഗത്തു തെറ്റ് ഉണ്ട് എന്ന് ഇല്ലഗിൽ അവടെ നിക്കാതെ എന്താ?????
@muhammedRiyas-jd7qm11 күн бұрын
മൂന്ന് നാല് വർഷങ്ങൾക്കു മുമ്പ് കളർകോട് അടിച്ചതുകൊണ്ടാണ് അപകടം എന്ന് പറഞ്ഞു. എന്നിട്ട് എല്ലാ ബസ്സും വൈറ്റ് അടിപ്പിച്ചു. പക്ഷേ ഇപ്പോൾ ഇത് എന്തുകൊണ്ടാണ്🤔 കളർകോട് അല്ലല്ലോ.
@dewdrops66011 күн бұрын
ഓട്ടോ ഒക്കെ ഓടിച്ചു നടന്നവന് ബസ് ഓടിക്കാൻ കൊടുത്താൽ ഇങ്ങനെ ഇരിക്കും...
@abbas980911 күн бұрын
അശ്രദ്ധയോടെ വണ്ടിയോടിച്ചിട്ട് പിന്നെ റോഡിൻ്റെ കുറ്റം പറയുന്നു. മൊത്തത്തിൽ കേരളത്തിൽ ട്യൂറിസ്റ്റ് ബസ്സുകളുടെ പോക്ക് വളരേ ഓവർ സ്പീടും തന്നെയാണ് പ്രധാവകാരണം .... ബസ്സ് അമിത വേഗതയാണെന്ന് മൊത്തം ആളുകളും പറയുന്നു.. ചാനലുകാർ റോഡ് റോഡ് എന്ന് പറയുന്നത് ഉള്ളിലേ രാഷ്ട്രീയ ഗൂഡതയാണ്
@harikrishnan-gr5bw11 күн бұрын
വാഹനങ്ങൾ ഉപഭോഗം കൂടി. ടൂർ പാക്കേജ് ഒന്ന് നോക്കു. Ksrtc യും ടൂർ പോകാൻ തുടങ്ങി. സ്കൂൾ bus ഇല്ലാത്ത ഒരു സ്കൂൾ ഉണ്ടൊ. നാലു ചക്ര ഇരട്ട ചക്ര വാഹനം എത്രെയോ ഇരട്ടിയായി. ഇതിൽ ആരെങ്കിലു ഒന്ന് ശ്രദ്ധ പോയാൽ അവിടെ അപകട ഉറപ്പ്. അപകടം കുറയാൻ ഒരു വഴിയും ഇല്ല. ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@niyasrahman361211 күн бұрын
2.00 ഇല്ല ഒരു top തയ്‌ക്കാൻ കൊടുത്തിട്ടുണ്ട് 😄
@2024youtub11 күн бұрын
എന്ത് റോഡ് ന്റെ അവസ്ഥ എന്നാ പറയുന്നേ റോഡിൽ പോകേണ്ട സ്പീഡ് ലിമിറ്റ് ഓരോ സ്ഥലത്തു വെത്യസ്ത മാണ്. നാട്ടിലെ ഡ്രൈവിംഗ് culture വളരെ മോശം അല്ലെ 50 km speed എന്ന് sign board വെച്ചാലും 80 + മുകളിൽ പോകും അവിടെ ആർക്കും ഊഞ്ഞാൽ ആടാൻ അല്ല സ്പീഡ് ലിമിറ്റ് ആക്കിയത് ആ പറയുന്ന സ്പീഡിൽ കൂടുതൽ എടുത്താൽ വാഹനം കണ്ട്രോൾ പോകും എന്ന് അറിയാത്ത മൊണ്ണ ഡ്രൈവർ മാരുടെ ലോകം ഈ കഴിഞ്ഞ 60 /50 ദിവസം കേരളത്തിൽ എത്ര ആക്‌സിഡന്റ് അതിൽ ബസ് കൾ എത്ര എന്ന് കണക്ക് അറിയോ MVD & ഗണേഷ് കുമാർ മന്ത്രിക്കും.....
ഈ ടൂറിസ്റ്റ് ബസുകൾ ഓടിക്കുന്നത് ഒരു ലക്കും ലഗാനുമില്ലാതെയാണ്. ബസിൽ ഉറക്കെ പാട്ട് വച്ച് നൃത്തം ചെയ്ത് ബഹളമുണ്ടാക്കി ഡ്രൈവറുടെ ശ്രദ്ധ തിരിക്കാൻ യാത്രക്കാരും യാത്രക്കാരുടെ മുന്നിൽ ആളാവാൻ വേണ്ടി സ്റ്റിയറിങ്ങിൽ ഷോ കാണിക്കുന്ന ഡ്രൈവറും. ഇതൊക്കേ പ്രോത്സാഹിപ്പിക്കുന്ന കുറേ പാട്ടവണ്ടി ഫാൻസും. ബസുകളിലെ പാട്ടിൻ്റെ ശബ്ദം, യാത്രക്കാരുടെ കൂക്കിവിളി എന്നിവ മറ്റ് ഡ്രൈവേഴ്‌സിനും ശല്യമാകാറുണ്ട്. ഡാൻസ് കളിക്കണമെങ്കിൽ ബസ് തുറസ്സായ ഒരിടത്ത് നിർത്തി അവിടെ ഇറങ്ങി കളിച്ചോട്ടെ. അല്ലാതെ ഓടുന്ന ബസിൽ പാട്ടും കൂത്തുമൊന്നും ഇനി വേണ്ട. ടൂർ പോകുമ്പോൾ ജനലിന് പുറത്ത് നോക്കി കാഴ്ച്ചകൾ കാണുക, കൂടെയുള്ളവരുമായി ഇടപഴകുക. പണ്ട് ഇൻ്റർസ്റ്റേറ്റ് ലക്ഷ്വറി ബസുകളിൽ ഭൂരിഭാഗവും വീഡിയോ കോച്ചുകൾ ആയിരുന്നു. ഇന്ന് എല്ലാവരുടെ കയ്യിലും സ്മാർട്ട്ഫോണും ഇൻ്റർനെറ്റും വന്നതും അതിൻ്റെ ആവശ്യം ഇല്ലാതായി. അത് പോലെ തന്നെ അവനവന് ആവശ്യമുള്ള പാട്ട് സ്വന്തം ഫോണിൽ ഹെഡ്ഫോൺ വച്ച് കേൾക്കുക. കൂട്ടമായി നൃത്തം ചെയ്യാൻ ആണെങ്കിൽ നേരത്തേ പറഞ്ഞത് ചെയ്യുക. പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹബ് ആയുള്ളൊരു സിറ്റിയിൽ ജീവിക്കുന്നയാളാണ് ഞാൻ. കേരളത്തിൽ നിന്നുള്ള ഓരോ ടൂറിസ്റ്റ് ബസിലും ഈ കുഴപ്പം കണ്ടു വരുന്നുണ്ട്. ഫുൾ വോള്യൂമിൽ പാട്ടും വച്ച് കുലുങ്ങിയാടി അമിത വേഗത്തിൽ പോകുന്ന ബസുകൾ. Discipline, decency, decorum എന്നിവ തൊട്ടു തീണ്ടാത്ത കുട്ടികൾ. സാക്ഷരതയും പ്രബുദ്ധതയും ഉണ്ടെന്ന് അവകാശപ്പെട്ടാൽ മാത്രം പോര, അത് പോലെ പെരുമാറാൻ പഠിക്കണം.
പെയിൻ്റ് മാറ്റിയടിക്കേണ്ടി വരും.. ഇനിയും കാശു മുടക്കേണ്ടി വരുമോ..
@muhammedshinas452311 күн бұрын
Ee road valare mosham aan idichidiche pokan pattu😑
@OommenLata11 күн бұрын
Kerala news is always so very saddening. Crimes, accidents, drugs drinks, it's all so negative. Wonder what the top officials are up to.
@uniqueurl11 күн бұрын
Watch doordarshan. That's the eye bleach for modern rubbish times
@nunnikrishnannair997511 күн бұрын
രാത്രിയിൽ യാത്ര പോയാൽ റൂം വാടക ലഭിക്കാം. അത് സംഘാടകർക്ക് ലാഭം
@malavikaskrishnannair98911 күн бұрын
ആ റോഡ് വളരെ ബാഡ്, ഇടുങ്ങിയ റോഡ്, അതുപോലെ ചില ഭാഗത്തു കുത്തനെ ഉള്ള റോഡ്, എല്ലാം moesham
@neethujr827611 күн бұрын
ഒറ്റ ടോപ്പേ ഉള്ളു
@sajeerabdulla74311 күн бұрын
സേഫ് കേരള പദ്ധതി നടപ്പിലാക്കുക ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്‌സിഡൻറുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്‌സിഡൻറ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി. വലിപ്പത്തിൻറെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്‌സിഡൻറിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല. കർശനമായ എൻഫോഴ്സ്മെൻറ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു. അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി. എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻറ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സസ്മെൻറ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ (34 MVI,68-AMVI) മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം എക്സൈസ് -4871 ഫയർ ആൻഡ് റെസ്ക്യൂ -4135 വനം -6578 എന്നതായിരുന്നു സ്ട്രംഗ്‌ത്. അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻറ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻറ്റിന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻറ്റ് രൂപം നൽകുകയായിരുന്നു. കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്‌തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്. 85 എൻഫോഴ്സ്മെൻറ്റ് സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്‌സ്മെൻറ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്‌തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി. ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻറ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്‌തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി. ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്‌സും കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്. ഇതിനായി 460 എക്‌സിക്യുട്ടിവ് സ്റ്റാഫിൻറെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്മെൻ്റ് ശക്തിപെടുത്തുവാൻ ട്രാൻസ്പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന് വലിയയൊരു നഷ്‌ടം ആയി തീരും..
@AhmedKhan-js5jd11 күн бұрын
PWD ആണ് ഇതിൻ്റെ പൂർണ്ണ ഉത്തരവാദി😡. അശാസ്ത്രീയ റോഡ് ആണ് അവിടെയുള്ളത്, കണ്ടാൽ അറിയാം
@AJAYAKUMARKS-s8y11 күн бұрын
എന്തൂട്ടാ ശാസ്ത്രീയം
@naufalsakkariya961011 күн бұрын
60 മുകളിൽ വണ്ടി കയറുല പിന്നെ ങ്ങനെ ഓവർ സ്പീഡ് ആവും
@ajeeshashokputhanmadathil599411 күн бұрын
Valavil 60 thanne dharalam
@azeemahammedv.k800811 күн бұрын
ഈ അപകടം നടന്ന വളവിൽ ഡിവൈഡർ വെച്ചു കൂടെ?
@_PratheeshChandran11 күн бұрын
😂 ആ ബെസ്റ്റ്...
@manisojan793911 күн бұрын
Kusarkosd karunya akachi mahesh rashaka sadachara
@SanthoshKrishnan-t6z11 күн бұрын
നമ്മുടെ. റോഡിന്റെ. അവസ്ഥാ.. പിന്നെ. ഒന്നും. പറഞ്ഞിട്ട് കാര്യം ഇല്യാ... ആരു. വന്നാലും... പാർട്ടി. നന്നാവും