അതുപോലെ ഒക്കെ ഉള്ള നിയമം ഉണ്ടായിരുന്നു എങ്കിൽ ഈ നാട് എന്നെ രക്ഷപെട്ടു പോയേനെ ഭായ്, ഇത് കൂടി പോയാൽ ഒരു ശാസന, അല്ലങ്കിൽ ഒരു സ്ഥലം മാറ്റം,
@wayanadanwayanadu71632 жыл бұрын
ടാറിംഗ് പണിക്കാരെ കാണുമ്പോൾ അദ്ദേഹത്തിന് കലിപ്പ് ആയിരിക്കും
@suhailcp61112 жыл бұрын
iyaal orikkal road paniku poyirnnn iyaal thrithala si ayirnnu
@sethasilan2422 жыл бұрын
വന്നവഴി മറക്കുക. അല്പന് അർദ്ധം കിട്ടിയാൽ അർദ്ധ രാത്രിയും കുടപ്പിടിക്കും എന്നൊക്കെ പച്ച മലയാളത്തിൽ പറയും.
@rajannair13762 жыл бұрын
ഇമ്മാതിരി ക്രിമിനൽ മൈന്റ ഉള്ള ഓഫിസർമാരെ ഒരു നിമിഷം സേനയിൽ നിർത്താതെ പിരിച്ചു വിടണം
@antonyg26852 жыл бұрын
തീർച്ചയായും അതാണ് വേണ്ടത് . ആ സ്ത്രീയുടെ കാരണം അടിച്ചു കലക്കിയ ഇവനെ കേരളത്തിന് വേണോ ? പോലീസുകാർ ഇവനെ കൈകാര്യം ചെയ്യേണ്ടതാണ് .
@Abhhi-h2o2 жыл бұрын
Pinvaathil aanu pinvaathil
@saivikoshi4502 жыл бұрын
അൽപ്പൻ അധികാരം കിട്ടിയാൽ ഇതുപോലെ പാവം മനുഷ്യരെ കണ്ടില്ലെന്നു നടിക്കുന്ന എല്ലാം മറന്നു ആറാടുന്നു
@panyalmeer5047 Жыл бұрын
ടാർ ഉരുക്കി മുഖത്തു ഒഴിച് വിട് 👺
@jayakumarchellappanachari8502 Жыл бұрын
പക്ഷെ ഇവനെ ദൈവം തളക്കും.
@rejinthomas60722 жыл бұрын
ഉരുക്കിയ ടാറില് മുഖംപിടിച്ച് മുക്കണമായിരുന്നു. ബാക്കി വരുന്നിടത്തുവച്ച്
@muhammedbilal63652 жыл бұрын
അത് തന്നെ വേണം അവനോയൊക്കെ വെറുതെ വിടരുത്
@pinjubktpktp3632 жыл бұрын
Yes
@sarath24942 жыл бұрын
സത്യം
@jayakumarchellappanachari8502 Жыл бұрын
ടാരിന്റെ രുചി തമ്പുരാനെ അറിയിക്കണമായിരുന്നു.
@usmanhaji71552 жыл бұрын
അതങ്ങനെയേ വരൂ, നീലത്തിൽ മുങ്ങിയ കുറുക്കൻ രാജാവായപ്പോൾ ആദ്യം ചെയ്തത് തന്റെ വർഗ്ഗക്കാരെ മുഴുവൻ ആ കാട്ടിൽ നിന്ന് ഓടിച്ചു വിടുകയായിരുന്നു
@v.m.abdulsalam6861 Жыл бұрын
ഈ സി ഐ യെ ആദ്യം പിരിച്ചു വിടണം. പിന്നെ അയാൾ കേസിനു പോകട്ടെ.
@rajanjoseph60122 жыл бұрын
സാറിന് അറിവില്ല പാവം ഒറ്റപ്പെട്ട സംഭവം. ഷമി . ഷമി . ഷമിച്ചു😂😂😂😂😂
@venugopalkv34672 жыл бұрын
തൊട്ടി എന്നും തൊട്ടി തന്നെ.... കാക്കി ഇട്ടാലും കോട്ട് ഇട്ടാലും...
@pradeepb74952 жыл бұрын
റോഡുപണിക്കാരെ കണ്ടപ്പോൾ ci-യുടെ മുൻകാല ജീവിതം അവന്റെ മനസ്സിൽ തെളിഞ്ഞു, അവന്റെ അപകർഷതാ കോംപ്ലക്സ് ഈ സംഭവത്തിലൂടെ വെളിപ്പെടുത്തുന്നു!
@teamthekkekara32322 жыл бұрын
എന്ത് തെറ്റ് ചെയ്താലും പോലീസിന് ആരെയും മർദിക്കാനുള്ള അധികാരം ഇല്ല.
@shamsheeravikal93489 ай бұрын
Athonnum nadakoola
@Citizen-pm3hj2 жыл бұрын
കേരളാ പോലീസിന് വീണ്ടും ഒരു പൊൻതൂവൽ കൂടെ ആയല്ലോ.......മിക്കവാറും ഈ പോലീസുകാരന് മുഖ്യമന്ത്രിയുടെ വക ജോലി കയറ്റം ഉണ്ടാകും.....അല്ലാതെ വേറെ ഒന്നും നടക്കാൻ പോകുന്നില്ല.....😀😀😀
@ANILKUMAR-tl4se2 жыл бұрын
ഇവനെയൊക്കെ ഉടനെ തന്നെസർവ്വീസിൽ നിന്നും പിരിച്ചുവിടണം,,
@sarath24942 жыл бұрын
ഇത്തിരി പാട് ആ കേരളം ആ 🤣🤣🤣🤣
@sawman13142 жыл бұрын
പഴയ പൈസ കടം ഉണ്ടാവും അത് തിരിച്ചു ചോദിച്ചതാവും 😂😂😂
@jjnjr10862 жыл бұрын
അഥവാ ഇവർക്കെതിരെ കേസ് ഉണ്ടെങ്കിൽ തന്നെ അവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കോടതി വിചാരണ നടത്തി ആണ് ശിക്ഷിക്കേണ്ടത് അല്ലാതെ കാണുന്ന വഴി മുഖത്ത് അടിച്ചാൽ ഒന്നും നോക്കേണ്ട കാര്യമില്ല അത് നിയമവിരുദ്ധമായ പ്രവർത്തിയാണ് അത്തരം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പൊതുജനങ്ങൾക്ക് സ്പോട്ടിൽ തിരിച്ചടി കൊടുക്കാം
@beenabenny7354 Жыл бұрын
പത്തുനാല്പതു വർഷം മുൻപ് പോലീസിനെ കണ്ടാൽ ഭയന്നോടുന്ന മാതിരി ഇന്നും ഓടേണ്ടി വരുന്ന സാഹചര്യത്തിലേയ്ക് തലകീഴായി മറിഞ്ഞിരിക്കുന്നു കേരളം
@dasank5656 Жыл бұрын
ഞാനും പോലീസും , ഞങ്ങടെ പാർട്ടി, പോലീസ് കോടതി നോക്യുസ്റ്റിൻ 😜😜
@library42336 ай бұрын
പിന്നെ ലുലു മാൾ മുതലാളിയെ മർദിയ്ക്കാൻ പറ്റില്ലല്ലോ കൂലി പണിക്കാരാകുമ്പോൾ ചോദിയ്ക്കാൻ ആരും വരില്ല.
@bindhudennichan16158 ай бұрын
ആ സി ഐ യും ടാറിങ് പണി ചെയ്തു ജീവിച്ച ആളായിരുന്നു! ഇപ്പോൾ അധികാരം കിട്ടിയപ്പോൾ പാവപ്പെട്ടവന്റെ മെക്കിട്ട് കേറുന്നു!
@Lins97292 жыл бұрын
നന്മയുള്ള ലോകമേ
@ayyoobthrasseri9623Күн бұрын
സസ്പെൻഷൻ മാറണം ചെയ്ത തെറ്റിന് അനുസരിച്ച് ഡബ്സ്മാഷ് കൊടുക്കണം
@ayishakarippali7699 Жыл бұрын
പാവപ്പെട്ടവന്റെ നെഞ്ചത്ത് കേരള മോനേ അതൊരു കഴിവായി കണക്ക് കൂട്ടരുത്
@ൻളഷവ2 жыл бұрын
ഒരു പ്രേത്യേക വിഭാഗത്തിൽ നിന്നുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് അധികാരം കിട്ടിയാൽ അവർക്ക് അവരുടെ വിഭാഗത്തിലല്ലാത്ത മറ്റുള്ളവരോട് പുച്ഛകാണിക്കുന്നതും അവരെ അതിഷേപിക്കുന്നതും സ്ഥിരം പരുവടിയാണ് പ്രേത്യേകിച്ചു പോലീസിലും, ഫോറെസ്റ്റിലും ഉള്ളവർ.....അനുഭവിച്ചവർ ഉണ്ടോ... അധികാരത്തിന്റെ ലഹരി ആരെയും മാറ്റും എന്നത് സത്യതന്നെയാണ് 🙏
@ss-tx3te2 жыл бұрын
അർഹത ഇല്ലാതെ പണിക്ക് കേറിയ എല്ലാരും ഇങ്ങനൊക്കെ തന്നെ
@sameermohammed88542 жыл бұрын
ചുരികി പറഞ്ഞാൽ വന്നവഴി മറന്നു പോയ ഒര് അഹങ്കാരി 😡
@sirajsiraj3322 Жыл бұрын
തുടർ നടപടി, വിത്ത് പ്രമോഷൻ 🐒🐒🐒
@abdulsathar3672 жыл бұрын
അവൻ്റെ പേരിൽ സ്ത്രീ പീഢനത്തിനെതിരെ കെസ്സെടുക്കണം. കോഴിക്കോട്ടെ നല്ലളം നിവാസ്സികളും - സ്ത്രീകളും അവനെ സൂക്ഷിക്കണം.
@faizalct47692 жыл бұрын
ഇവൻമാർ ഒരിക്കലും നന്നാവില്ല ...
@shajahanm72882 жыл бұрын
കേസെടുത്ത്ആദൃം മടിയിൽവക്കും പിന്നെ തോളിൽ വക്കും എന്നിട്ട് തലയിൽ വക്കും എല്ലാ വരുടെയുംശ്റദ്ദമാറുബോൾവലിചെറിയും സ്വാഹ
@ckd1873 Жыл бұрын
ലെ ഗേങ്ങ: ടാ കൃഷ്ണ പണി പാളിന്ന തോന്നണ്ട്ട്ടാ😂
@vkabdulgafoor14 Жыл бұрын
അധ്വാനിക്കുന്ന തൊഴിലാളികൾ സ്ത്രീകളടക്കമുള്ളവരെ തല്ലുവാൻ ഇദ്ദേഹത്തിന് വട്ടായിരുന്നോ.... നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം....
@Dhanyak.kDhanya2 ай бұрын
ടാറു കറുത്തത് ആയതുകൊണ്ട് ഇഷ്ടപ്പെട്ടില്ല വെളുത്തത് ആണെങ്കിൽ കുഴപ്പമില്ല
@sasidharans98012 жыл бұрын
ഇവൻ റോഡ് പണിയെടുത്തിന്റെ ദേഷ്യമാണ് റോഡ് പണിക്കാരെ കണ്ടപ്പോൾ തീർത്തത്.അൽപ്പന് ഐശ്വര്യം വന്നതല്ലേ.
@rafeequerafeeque90112 жыл бұрын
വളരേ വിചിത്രമായ സംഭവമായതിനാൽ യാമാ ൻ കഞ്ചാവാകാനുള്ള സാധ്യതയുണ്ട്
@realmanwiz67602 жыл бұрын
പേരിൽ വിജയൻ എന്ന് പേരുള്ള തോൽവിയെ ഭരണമേല്പിച്ചപ്പോൾ തൊട്ട് തുടങ്ങിയ മാൻഡ്രേക് എഫക്ട് ആണ് 😂
@jineshkrishnang46872 жыл бұрын
പേരിൽ antonyum oompanum ഒക്കെ ഭരിച്ചപ്പോൾ എന്തായിരുന്നു
@realmanwiz67602 жыл бұрын
@@jineshkrishnang4687 ഏത് മലരൻആയാൽ എനിക്കെന്താ 😂
@jsmidi2 жыл бұрын
👍
@syamsankar16972 жыл бұрын
കിടിലം പോലീസ്, കേരളത്തിൽ ആഭ്യന്തര വകുപ്പെന്ന ഒരു വകുപ്പ് ഉണ്ടോ???? 🤔🤔🤔🤔🤔🤔
@naturalworlds36072 жыл бұрын
റോഡ് പണിക്കു പോയപ്പോൾ പണം കൊടുത്തിട്ടുണ്ടാവില്ല അതിന്റെ പ്രതികാരമായിരിക്കും
@സത്യംസത്യമായി2 жыл бұрын
സർക്കാർ പ്രമോഷൻ ഉടൻ ഉറപ്പ്***
@Talk_To_The_Hand2 жыл бұрын
Dismiss ചെയ്യണം പില്ലേച്ചാ... വേറെ പിള്ളേർ ഉണ്ട് പുറത്ത് ഒരു അവസരത്തിനായി വർഷങ്ങൾ ആയി കാത്തു നിക്കുനത്... പോലീസ് dept ഇതുപോലത്തെ കേസ് il പ്രതിയെ സംരക്ഷിക്കുന്ന പരിപാടി നിർത്തണം..
@sujapavanan3230 Жыл бұрын
😅
@abdulazeezazeez53042 жыл бұрын
പഴയ റോഡ് പണിക് തന്നെ അയാൾക്ക് നല്ലത് ഇന്ന് തന്നെ പിരിച് വിടണം
@ദശമൂലംദാമു-സ4ഘ2 жыл бұрын
ഇതൊക്കെ പിണുങ്ങാണ്ടിയുടെ പണി സാധനങ്ങൾ ആണ് രാജാവേ 🤧🤧🤧
പോലീസ് കാരനെ പറഞ്ഞു പോയിട്ട് കാര്യം ഇല്ല.. മാസത്തിൽ രണ്ടു ലീവ് കിട്ടുമ്പോൾ ആഘോഷിക്കാനായി വീട്ടിൽ പോന്നപ്പോൾ വഴിയിൽ കണ്ട സ്ത്രീ ഭാര്യ ആണ് എന്ന് കരുതി യിട്ടുണ്ടാവും......
@indianajonnes93192 жыл бұрын
ഹൊ!!
@jayakumarchellappanachari8502 Жыл бұрын
ഒരു വിഭാഗം പോലീസുകാർ അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞുകൂടാത്തവരാണ്.
@premjithkp59402 жыл бұрын
നമ്മളെ ഭാഗത്ത് കുറ്റം ഉണ്ടെങ്കിൽ ആര് എന്ത് പറഞ്ഞാലും കേട്ടിരിക്കും വെറുതെ ചൊറിയൻ വന്നിട്ടുണ്ടങ്കിൽ അത് ഏത് കൊമ്പൻ ആണെങ്കിലും അടിക്ക് അടി തന്നെ
അൽപ്പന്ന അർത്ഥം കാട്ടിയാൽ . അർദ രാത്രിയിൽ കുട പിടിക്കും.. ഉന്നത സ്താനങ്ങളിൽ . സംവരത്തിൽ കയറുന്നവരെ ഇരുത്തരുത്.
@jayakumarchellappanachari8502 Жыл бұрын
സി.ഐ. ദൈവത്തേക്കാൾ വലിയ ആളാണ്. പല ഏമാന്മാരും ജോലിയിൽ നിന്നും വിരമിച്ച ശേഷം റോഡിൽ കിടന്ന് ഇടി വാങ്ങുകയാണ്. ചില തന്തയില്ലാത്തവൻമാർ വർഷങ്ങളോളം ഒരേ കിടപ്പിൽ കിടന്നു നരകിക്കുകയാണ്. പോലീസിന് ആരെയും അടിക്കാൻ അധികാരം ഇല്ല. ഒരാൾ മദ്യപിച്ചാൽ പോലും അടിക്കാൻ പാടില്ല. മദ്യം ഇവിടെ നിരോധിച്ചിട്ടില്ല. നിരോധിച്ചാൽ പോലും ഒരാൾ മദ്യപിച്ചതായി കണ്ടാൽ അയാളെ കോടതിയിൽ ഹാജരാ ക്കണം. അടിക്കണമെന്ന് തോന്നുമ്പോൾ കടലിലെ തിരയെ അടിക്കട്ടെ. തിര പരാതി പറയുകയില്ല. മറ്റൊരു നല്ല കാര്യം , പോലീസിലെ വലിയൊരു വിഭാഗം ആളുകളും മദ്യപാനത്തിൽ ഒന്നാം സ്ഥാനത്താണ്.
@SanthoshKumar-tm8xh2 жыл бұрын
മദ്യലഹരിലായാൽ പാവം എസ്.ഐ എന്തു ചെയ്യും ... റോഡു പണിയുടെ കാഠിന്യം നല്ല വണ്ണം അനുഭവിച്ചിട്ടുള്ളതു കൊണ്ടും .... കാരണഭൂതം കേരളം ഭരിക്കുന്നതു കൊണ്ടും നമുക്കിതൊക്കെയങ്ങു മറക്കാം. കേരളം എന്തുകൊണ്ടും NO : 1. കേരളം വിട്ടേക്ക് , നമുക്ക് ഉത്തരേന്ത്യയെ നോക്കാം😀😀😀😀😀😀😀😀
@antonyg26852 жыл бұрын
അവിടെ mla യും mp യും ഒന്നുമില്ലേ ! സാധാരണക്കാരുടെ കണ്ണീരിൽ ഇടപെടാൻ ! രാഷ്ട്രീയക്കാരും ജാതി സംഘടനകളും എവിടെ ?
@jayakumarchellappanachari8502 Жыл бұрын
അവരും പണക്കാർക്ക് കുട പിടിക്കുന്നവരാണ്.
@pets847sean2 жыл бұрын
ഇടക്ക് വിദേശ യാത്രയൊക്കെ നടത്തണം അവിടെത്തെ പോലിസ് പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കു ❤️
@ambilis98552 жыл бұрын
പാവപെട്ട വെൻറെ മേൽ കുതിര കേറുന്ന പോലീസ് കാർ
@jayakumarchellappanachari8502 Жыл бұрын
കോടതിപോലും കുതിര കേറുന്നത് പാവപ്പെട്ടവന്റെ നേർക്കാണല്ലോ.
@shjibava9382 жыл бұрын
പോരെല്ലൊ അഗളി പോലീസെ സ്ത്രീ പീഢനം 498 ആയുധം (ടോർച്ച് ശരീരം അല്ലാത്ത ഏതും ആയുധംതന്നെ ) ഉപയോഗിച്ച് ്് മർദനം
@prasannanprasannan4296 Жыл бұрын
പൊതുജനം എന്നാൽ പോലീസിനു ശത്രു അതാണ് കേരളത്തിലെ പോലീസ്. പോലീസ് സേന പിരിച്ചുവിട്ടാൽ നാട്ടുകാർക്ക് ഭയം ഇല്ലാതെ നടക്കാം
@aniarts79312 жыл бұрын
പരാതിക്കാരൻ.. "ടോർച് വെട്ടം അടിച്ചു കൊണ്ടാണ് എന്നെ മർദിച്ചത്..." റിപ്പോർട്ടർ. "അതെ ടോർച് വെച്ചാണ് ഇദ്ദേഹത്തെ മർദിച്ചത്.. അതിന്റ പരുക്കുണ്ട് "😂😂
@radhakrishnanpt8422 жыл бұрын
എന്റെ കൃഷ്ണ 🙏
@jayakumarchellappanachari8502 Жыл бұрын
വെറുതെ കൃഷ്ണനെ വിളിച്ചു സമയം കളയാതെ ആ തെണ്ടിക്ക് പണി കൊടുക്കാൻ പറ്റുമോന്ന് നോക്ക്.
@anilpilla57512 жыл бұрын
തീർച്ചയായും നടപടി ഉണ്ടാവും തൊട്ട് അടുത്ത സ്റ്റെഷൻനിലോട്ട് സ്ഥലം മാറ്റു നത് ആയിരിക്കും
@zubairabdola2 жыл бұрын
കേരള പോലീസിൽ ജോലി കിട്ടുവാൻ ഏതു രീതി-യാണ് അവലമ്പികുന്നത്? ഏതായാലും കോശി സീസൺ കഴിന്നതാണ് കാത്തിരികാം
@ahasabck50252 жыл бұрын
മിക്കവാറും ci യുടെ പഴേയ മേസ്തിരിക്കു കൊടുക്കാനുള്ളത് കൊടുത്തതായിരിക്കും.... ഒന്നറിയിക്കുന്നു... ഇത് ഒറ്റപെട്ട സംഭവമാണ്.... എന്ന് അറിയിക്കുന്നു... അതാണല്ലോ ഇപ്പോഴത്തെ അറിയിപ്പ് രീതി.. 😂
@khalidkp57932 жыл бұрын
കണ്ട അണ്ടനെയും അടകോടനെയും പോലീസ് ആക്കിയാൽ ഇങ്ങിനെ യിരിക്കും
@jayakumarchellappanachari8502 Жыл бұрын
വളരെ സത്യം.
@worldwatch54402 жыл бұрын
Best Man....
@abdurahimannnallakandy25462 жыл бұрын
ഈ റോഡ് പണി എടുക്കുന്നവരും പോലീസ് ഓഫീസർമാർ ആയാൽ തന്റെ ഫേസ്ബുക് പോസ്റ്റ് മൂല്യം നഷ്ടപെടുമെന്ന് ഭയന്നു കാണും....!!!
@nishadma48222 жыл бұрын
🤣🤣🤣
@gokulcryzz1692 жыл бұрын
ആ പോലീസ്ക്കാരനെ നാല് ആളും കൂടി നാട് റോഡിൽ ഇട്ടു തല്ലണം ആയിരുന്നു. അതോടെ തീരും പോലീസ്ക്കാരുടെ ചൊറിച്ചിൽ.
@jayakumarchellappanachari8502 Жыл бұрын
നല്ല ചട്ടമ്പിമാരെ പോലീസുകാർക്ക് പേടിയാണ്. ഒരിക്കൽ ഒരു പോലീസുകാരനെ ഒരു ചട്ടമ്പി കല്ലുകൊണ്ട് തല അടിച്ചു പൊട്ടിക്കുന്നത് ഞാൻ കണ്ടു.
@subramaniancn9919Ай бұрын
ഇതാണ് കേരളം
@SAIDALAVIKK-sl4dt2 ай бұрын
👍👍
@muhammednaufels85232 жыл бұрын
റോഡ് to സേന സേന to റോഡ് 😁😁😁😁
@joyantony65242 жыл бұрын
ഞാൻ ഇവിടത്തെ CI ആണ് ..... ആരെയും തല്ലാം ..............
@shalha2672 жыл бұрын
വല്ലാത്ത ഒരു si നല്ല മുടിൽ ഉള്ളവരാണോ സി ഐ ഇവരൊക്കെ എന്താ ചെയ 🙆🏻♀️🙆🏻♀️
@rono5772 жыл бұрын
അവനെ സ്പോട്ടിൽ പിടിച്ചു താറിൽ മുക്കണ മായിരുന്നു.ഇത്തരം കേസുകളിൽ സ്പോട്ടിൽ കൊടുക്കുന്നതെ ഉണ്ടാവു. വെള്ളമടിച അവസ്ഥയായതു കൊണ്ട് കാര്യങ്ങൾ അനുകൂലമാവും
@ഹിമവൽസ്വാമി-മ6ങ2 жыл бұрын
എൻ്റെ പൊന്നു മക്കളേ
@aruns7402 жыл бұрын
😁😁😂☺️☺️
@srijithsrijith17625 ай бұрын
പുതിയ നിയമം എന്ത് ചെയ്യും കാണാം 👍
@abutty45342 жыл бұрын
രാജാവേ അടിയങ്ങളോട് കരുണ കാണിക്കണേ 🙏🙏😂
@sureshkp52842 жыл бұрын
കാരണമില്ലാതെ അവരെ മർദ്ദിക്കാമല്ലോ അതിനൊര് കാരണമുണ്ടല്ലോ ഈ യൂസ്ലസ് മുൻപൊരു റോഡുപണിക്കാരനായിരുന്നത്രെ ഈ ഹമുക്കിനറിയാം റോഡുപണിക്കാരുടെ ദയനീയസ്ഥിതി ചോദിക്കാനും പറയാനും ആരുമില്ലന്നും അന്നന്നത്തെ അന്നത്തിന് പൊരിവെയിലിലും പെരുമഴയിലും ജോലി ചെയ്യുന്നവർ അസോസിയേഷനുകളൊന്നുമില്ലാത്തവർ ചോദിക്കാനും പറയാനും ആരുമില്ലാത്തവർ ഇവരെ എന്തുചെയ്യാം മെന്ന് ഈ ചെറ്റക്കറിയാം മുലാളിമാരുടേയും രാഷ്ട്രീക്കാരുടേയും വിസർജ്യം നക്കുന്ന ഇവനൊക്കെ രാഷ്ട്രീയ നപുംസകങ്ങളുടേയും ഗുണ്ടകളുടേയും നേരെ ഒന്ന് വിരൽ ചൂണ്ടുമോ ഇവനെപ്പോലുള്ളവരെ പോലീസിൽ നിന്ന് പടിയടച്ച് പിണ്ഡം വക്കണം
@twootee62012 жыл бұрын
⛔⛔⛔⛔⛔⛔⛔ *പഴഞ്ചൻ ഏർപ്പാട് മാറി ആധുനിക കേരളം* *പിണറായി സാരി ഉടുത്തു നിയമസഭയിൽ കൂടെ വീണയുടെ കെട്ടിയോനും ഉണ്ടാവും കവാടത്തിൽ* ❤️❤️❤️❤️❤️❤️❤️
@geethumohangeethu.72952 жыл бұрын
Gooooooooooooooood 🤣🤣🤣😀😀😀😀😀
@aruns7402 жыл бұрын
🤔🤔🤔😐
@sharon82092 жыл бұрын
no 1 കേരള പോലീസ് 😁😁😁😁😁
@jayarajankaloor Жыл бұрын
റോഡ് പണി നന്നായില്ലങ്കിൽ... CI പണി അറിയുന്നയാളാ....അതിനായിരിക്കും.. അടിച്ചത്..പത്രക്കാർ.. അപ്പോഴേക്കും അത് വാർത്തയാക്കി.,ഇപ്പോ... ഏകദേശം പറഞ്ഞ് കോമ്പ്രമൈസ് ആക്കിയിട്ടുണ്ടാവും. കിട്ടിയവർ...പാവപ്പെട്ടവരിൽ പാവപ്പെട്ടവരായതു കൊണ്ട്... വരവ് വച്ചു.. മദ്യകുപ്പിയല്ല... ഫുൾ ബോട്ടിൽ ചുക്ക് വെളളമായിരുന്നു..വണ്ടിയിൽ.. ഇവനൊക്കെ... വരുമ്പോൾ, ഓടി വല്ല മരത്തിലും കയറണമായിരുന്നു. അത് ചെയ്തില്ല. അതാവും തല്ലാൻ കാരണം.... കഷ്ടം.
@ayishakarippali76992 жыл бұрын
😭😭😭😭🙏
@jayan.smjayas1420 Жыл бұрын
ഒരാളും കൂടിയായി വീട്ടിൽ ഇരിക്കാൻ സൂക്കേട് അങ്ങ് തീരട്ടെ
@vimalkumard.k.6262 жыл бұрын
കൃഷ്ണൻ ടാർ പണി കഴിഞ്ഞു വണ്ടിയിൽ കിടന്നിട്ടില്ല
@sportyworld24802 жыл бұрын
Si മർദിച്ചിട്ട് സി ഐ ക് എതിരെ കേസ്. നല്ല ന്യൂസ് റീഡർ 😄😄😄😄
@Latheef123-u4sКүн бұрын
പാവപ്പെട്ടവന്റെ നിഗ്‌തി പണം തിന്ന് കൊഴുപ്പ്കൂടി പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറുവാ പോലീസ്
@MuhammadAli-rk4ci Жыл бұрын
ഹെൽമറ്റ് ഇടാതെ ഒരുത്തൻ പോയാൽ എന്തൊക്കെയാ കോവിഡ് സമയത്ത് അരി വാങ്ങാൻ പോയ വിശന്നു വലഞ്ഞ പാവങ്ങളുടെ നെഞ്ചത്തേക്ക് ചവിട്ടി എടുത്ത് വണ്ടിയിൽ ഇട്ട് കേരള പോലീസിന്റെ ആണത്തം ഈ വിഷയത്തിൽ ഞങ്ങൾ ഒന്ന് കാണട്ടെ കേസെടുത്തു പോലും കേസ് അമ്മയുടെ പ്രായമുള്ള പാവപ്പെട്ട സ്ത്രീയുടെ കരണക്കുറ്റി അടിച്ചു പൊട്ടിച്ച ഒരു ക്രിമിനലിനെ തൂക്കിയെടുത്ത് വണ്ടിയിൽ ഇടാൻ ധൈര്യമുള്ള ഒരു പോലീസ് എങ്കിലും കേരളത്തിലുണ്ടോ
@HiHi-vn5yf Жыл бұрын
ഇവന്മാർക്ക് മർദ്ദിക്കാൻ കാരണങ്ങളൊന്നും വേണ്ട തോളിൽ സ്റ്റാർ കൂടിയാൽ ഇവന്മാർക്ക് അഹങ്കാരം കൂടും എനിക്കും അനുഭവമുണ്ട്
@വ്ഴഴഴ്വ Жыл бұрын
ഈ പോലീസുകാർക്ക് ആക്രമിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും ആവശ്യമില്ലന്നു തോന്നുന്നു.
@MhdSwalih-z8o7 ай бұрын
എന്തൊക്കെ ആയിരുന്നു ഇയാളുടെ വിളയാട്ടം ഫാറോക്കിൽ 😅
@ahan007 Жыл бұрын
ടാർ ചൂടാക്കി മുഖത്ത് ഒഴിച്ച് കൊടുക്കണം😂
@shananjali90212 жыл бұрын
പോലീസുകാര് ഇങ്ങനെ തുടങ്ങിയാൽ ജനങ്ങൾ നക്സലൈറ്റ് ആയി മാറും.
@shebaabraham6872 жыл бұрын
വന്ന വഴി മറന്നു
@thwayyibpunnilath88912 жыл бұрын
Oru ഭാഗത്ത് അനുവാദം വാങ്ങിയാന് ചോദ്യം ചെയ്യുന്നത്.. മറുവശത്ത് അടി കൊടുതിട്ടന് ആരാ എന്ന് ചോദിക്കുന്നത്.
@Its_bincy_j2 жыл бұрын
മൂപ്പർക് പഴയത് ഓർമ വന്നു കാണും 😂😂പിന്നെ അവരുടെ പണി ചിലപ്പോൾ മൂപ്പർക് പറ്റീട്ടുണ്ടാവില്ല കാരണം മൂപ്പർ പണ്ടത്തെ മെസ്രി അല്ലെ 😂😂😂
@abduljabbar4267 Жыл бұрын
പൂച്ചക്ക് ആര് മണി കെട്ടും 😥😥😥
@rasheedk82232 жыл бұрын
പോലീസുകാരൻ മുമ്പ് ഈ മേസ്തിരിയുടെ കീഴിലായിരിക്കും റോഡ് പണി ചെയ്തിട്ടുണ്ടാവുക
@riyaspunathil6542 ай бұрын
കേരളത്തിലെ പോലീസിൽ ഉടായിപ്പ് ആയി
@ajithkarthika33172 жыл бұрын
സേവനം മതിയാക്കി പറഞ്ഞു വിടണം...
@gauridas78382 жыл бұрын
വന്ന വഴി മറന്നു... ല്ലേ?
@natarajanv152 Жыл бұрын
കൃഷ്ണാ .....നീ ഇത്ര നീചനായി പോയോ .....
@tomygeorgek4711 Жыл бұрын
കഴിവില്ലാത്തവൻ ഭരിച്ചാൽ ഇതെല്ലാം ജനം അനുഭവിച്ചേ തീരു.....