ആക്രമിക്കില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ വൈദ്യുതി പുനസ്ഥാപിക്കും;KSEBയുടെ വിചിത്ര വാദം തള്ളി കുടുംബം

  Рет қаралды 17,002

Mathrubhumi News

Mathrubhumi News

9 күн бұрын

ആക്രമിക്കില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ വൈദ്യുതി പുനസ്ഥാപിക്കും;KSEBയുടെ വിചിത്ര വാദം തള്ളി കുടുംബം
#kseb #kozhikode #protest
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 91
@vipinabraham5118
@vipinabraham5118 8 күн бұрын
എത്രയോ സർക്കാർ ഓഫീസുകൾ വൈദ്യുതി ബില്ല് അടയ്ക്കാത്തത് ഉണ്ട്. അവിടെ ഫ്യൂസ് ഊരിയോ?
@azarucochin3264
@azarucochin3264 8 күн бұрын
നിയമസഭയിൽ പൊതു മുതൽ നശിപ്പിച്ചവർ അവര്ക് ശിക്ഷ കിട്ടിയോ
@unnikrishnant747
@unnikrishnant747 8 күн бұрын
അക്രമം അപലനീയം വൈദ്യുതി തടസ്സപ്പെടുത്തിയത് നൂറു ശതമാനം തെറ്റ്
@vipinabraham5118
@vipinabraham5118 8 күн бұрын
എന്താ സ്വന്തം പോലീസിനെ വിശ്വസമില്ലേ?😂
@muneermc8955
@muneermc8955 8 күн бұрын
പോലീസുകാരും kseb ഉദ്യോഗസ്ഥരും മറ്റും ഈ ഗവണ്മെന്റ് നെതിരെ ഒളിഞ്ഞു കളിക്കുന്നു 😂😂
@abdulgafoorpm8695
@abdulgafoorpm8695 8 күн бұрын
പറ്റിയ സർക്കാർ.....
@maneshv9136
@maneshv9136 8 күн бұрын
Nintea kudumpakkarea keri adikkan para
@nandakumart2331
@nandakumart2331 8 күн бұрын
Monopoly, fascism തുലയട്ടെ
@josejohn9903
@josejohn9903 8 күн бұрын
ധിക്കാരം കാണിച്ച KSEB ഉദ്യോഗസ്ഥരെ പൊതുജനങ്ങൾ കൈകര്യം ചെയ്യണം. കാരണം നികുതിപണo ശംബളമായി മേടിച്ച് ജീവിക്കുന്നവരല്ലേ? അവർ . ബില്ലും അടച്ചതല്ലേ?
@EqualJustice-4-all
@EqualJustice-4-all 8 күн бұрын
എനിക്കൊരു ചോദ്യമുണ്ട് . ഇപ്പോൾ കേരളം ഭരിക്കുന്നത് ആരാണ് ? യോഗി ആണോ അതോ പിണറായി ആണോ? ഇതിനെക്കാളും നല്ലത് യോഗി തന്നെയാണ്.
@safeervm6080
@safeervm6080 8 күн бұрын
സുടാപ്പി വിജയൻ 😂
@safeervm6080
@safeervm6080 8 күн бұрын
സുടാപ്പി വിജയന്ന്
@richardprrichard1933
@richardprrichard1933 8 күн бұрын
നിയമം പൊതുജനം കൈയിൽ എടുക്കണം അപ്പോൾ ഇവന്റെ ഒക്കെരോഗം മാറു ലാൽസലാം
@safeervm6080
@safeervm6080 8 күн бұрын
സുടാപ്പി വിജയ്ൻ ഭരണം 😂
@AhammedJamshad-wq2yu
@AhammedJamshad-wq2yu 8 күн бұрын
അപ്പോൾ തന്നെ ഡിസ്മിസ്സ് ചെയ്യാത്തതാണ് ഇങ്ങനെയൊക്കെ ഉണ്ടാകാൻ കാരണം.
@shadulibava7201
@shadulibava7201 8 күн бұрын
എന്നാൽ ഒറ്റ സർക്കാർ ഓഫീസിലും കറന്റ്‌ കാണില്ല
@user38358
@user38358 7 күн бұрын
കെഎസ്ഇബി കാരുടെ മേലിൽ കേസെടുക്കുക
@msnair401
@msnair401 8 күн бұрын
Respected.Biju sir. take action against respective.sub engineer of KSEB
@sheikabdulhazwin
@sheikabdulhazwin 8 күн бұрын
കെഎസ്ഇബി അങ്ങനെ തന്നെ വേണം
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 8 күн бұрын
ഞാനടക്കം ഉള്ള സഗാക്കൾ up യിൽ ഇതുപോലുള്ള കാര്യങ്ങൾ വലിയ സംഭവം ആയി പറഞ്ഞിരുന്നു. ഇതിപ്പോ കേരളവും up യും വല്ല മാറ്റവും ഉണ്ടോ.
@safeervm6080
@safeervm6080 8 күн бұрын
സുടാപ്പി വിജയൻ ഭരണം മുസ്ലിം കൾക്ക് എന്തും ആകാം 😂
@sunithamohan6009
@sunithamohan6009 7 күн бұрын
ഒന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ അവർക്ക് അതിന്റെ വിവരക്കേടാണ് 😄ഇനി എന്നെ തല്ലിയാൽ ഞാൻ നാളെ വരുത്തില്ല എന്ന് ഒന്നാം ക്ലാസിലൊക്കെ പഠിക്കുന്ന കുട്ടികൾ പറയുന്നതുപോലെ ചെയ്യുന്നത്
@mkd121
@mkd121 8 күн бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും പരാജയമാണല്ലൊ 😢😢
@sureshkumar-zi5qu
@sureshkumar-zi5qu 7 күн бұрын
Kseb ജീവനക്കാർക്കെതിരെ കേസ് എടുക്കണം
@hamsakalakkunnummel6752
@hamsakalakkunnummel6752 8 күн бұрын
ഈ ലെറ്റർ കൊണ്ട് വന്നവർ ഇങ്ങിനെ ഒരു പേപ്പറിൽ ഒപ്പ് ഇടുമോ!
@alameen4766
@alameen4766 7 күн бұрын
എന്തെങ്കിലും ഉണ്ടെങ്കിൽ പോലീസ് കോടതി ഉണ്ടല്ലോ പിന്നെന്തിനു വാക്കുമൂലം.😂😂😂😂😂😂😂😂😂😂😂😂
@BasheerKP-br5kc
@BasheerKP-br5kc 6 күн бұрын
പിണറായി ഇപ്പൊ യോഗിയെ അല്ലെ പിന്തുടരുന്നത് അവിടെ കണ്ടില്ലേ JCB ഉപയോഗിച്ച് പാവങ്ങളുടെ വീട് പൊളിക്കുന്നത്.. അപ്പൊ ഇതെല്ലാം സ്വാഭാവികം..
@VinuThomas3310
@VinuThomas3310 8 күн бұрын
Adichu polikkan povumbol alochikkanam😂😂
@moneymachine8551
@moneymachine8551 8 күн бұрын
Pinne അപ്പൊ ആക്രമിക്കുന്നത് വിചിത്ര സംഭാവമല്ലേ സാധാ സംഭവം ആണോ ഓരോ കാപ്ഷനുകൾ കഷ്ടം
@kassimk.akassim5516
@kassimk.akassim5516 8 күн бұрын
KSEB ക്കാര് കോടതി പണി കൂടി എടുതു തുടങ്ങിയോ! കുറെ വാഴ വെട്ടി വെട്ടിലായി പോയ വാഴകൾ ആണ് ഇവർ.
@maneshv9136
@maneshv9136 8 күн бұрын
Thudagi koya jeevikkandea
@SanjayKumar-bj3gn
@SanjayKumar-bj3gn 8 күн бұрын
മീൻ ചട്ടി മീൻ വെള്ളത്തോടെ തലയിൽ കമിഴ്ത്തിയാലും ആർക്കും പരാതി ഇല്ല ഇതാണ് PSC പരീക്ഷ എഴുതി ജോലിയിൽ കയറുന്ന ഓരോ ആൾക്കും ഉള്ള ചിന്ത എന്നു ന്യൂസ് അ പരാകഥകൻ കഷ്ടം മാതൃഭമി ത്രയും തരംതാണുപോയോ
@sajnashareef8718
@sajnashareef8718 7 күн бұрын
Athinale പോലീസ് പൈസ അടച്ചാൽ പിന്നെ ഫ്യൂസ് ഉരമോ
@sreekanth5465
@sreekanth5465 7 күн бұрын
ഒരു കേസും ഉണ്ടാവില്ല...
@shereefyousuf1674
@shereefyousuf1674 8 күн бұрын
This is a UP sarkar
@ninanke5272
@ninanke5272 8 күн бұрын
Janam anu king.Goverment only servent
@Dikkuzworld
@Dikkuzworld 8 күн бұрын
അവർക്ക് ഒപ്പിട്ട് കൊടുക്കേണ്ട കാര്യം ഇല്ല. മക്കൾ തെറ്റ് ചെയ്തെങ്കിൽ അവരെ പോലീസ് പിടിച്ചില്ലേ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. അതിന് കണക്ഷൻ കട്ട് ചെയ്യേണ്ട കാര്യം എന്താ??ഇതു എവിടത്തെ നിയമം ആണ്..KSEB ക്ക് നഷ്ടം ഉണ്ടായെങ്കിൽ അതിന് വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ കോടതി ഉണ്ട്. അല്ലാതെ വൃദ്ധരായ മാതാപിതാക്കളെ കഷ്ടപ്പെടുത്തി വൈരാഗ്യം തീർക്കുക ആണോ ചെയ്യേണ്ടത്. ഭരിക്കുന്നവർ ഉറക്കം ആണോ.. ഇതു ജനാതിപത്യ രാജ്യം ആണ് അല്ലാതെ രാജ ഭരണം അല്ല
@hamsakalakkunnummel6752
@hamsakalakkunnummel6752 8 күн бұрын
ഇത് കേരളമാണോ നാണക്കേട്
@rasheedmuller
@rasheedmuller 8 күн бұрын
രാജാവ്(പിണറായി) വേരും എല്ലാം ശരിയാകും 😄😄ഞാനും അങ്ങനെ വിശ്വസിച്ചിരുന്നു ഒരുകാലത്ത് 😂😂😂
@MrRobin2604
@MrRobin2604 8 күн бұрын
കോട്ടൺ പാർട്ടി നേതാവാണെന്ന അഹങ്കാരം ആയിരിക്കും ഓഫീസ് അടിച്ചു തകർത്തത്
@thomast.t54
@thomast.t54 8 күн бұрын
നീ പോടാ കുണ്ണെ. Kseb ജോലിക്കാർ തന്നെ എല്ലാം thalle പൊളിച്ചതാ.
@shyamasunder63
@shyamasunder63 8 күн бұрын
Parihaaram 1 Ella maasavum reading eduthu bill nalkuka. Cheriya amount aakumbol.. janangalkku adakkaan budhimuttu undaakayilla. 2 Current disconnect cheythathinu shesham cusumer bill adachu kazhinjaal udan thanne ( max. 6 hrs) reconnection kodukkuka. Cut cheyyaan kaanikkunna athe vyegratha reconnect cheyyunnathilum kaanikkuka. Kaaranam Current innu athyanthaapetham aanu.
@ai89748
@ai89748 8 күн бұрын
കെഎസ്ഇബി കോടതി ആവാൻ നോക്കുക ആണോ
@maneshv9136
@maneshv9136 8 күн бұрын
Eyaludea kudumpkkarea adichalo
@Gracy_d73
@Gracy_d73 8 күн бұрын
സർക്കാർ ഉദ്യോഗം ഉള്ളവർ പൊതുജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് നല്ലതല്ല ജെനങ്ങൾ എന്ത് cheyyanam
@safeervm6080
@safeervm6080 8 күн бұрын
സുടാപ്പി കൾക്ക് അടിക്കാം
@ShihadMedzone
@ShihadMedzone 8 күн бұрын
ആ ഉദ്യോഗസ്ഥരെ വെറുതെ വിടരുത്
@safeervm6080
@safeervm6080 8 күн бұрын
പാകിസ്ഥാൻ അല്ല സുടാപ്പി
@shereefyousuf1674
@shereefyousuf1674 8 күн бұрын
This isn’t UP 😂
@sameerpunk791
@sameerpunk791 8 күн бұрын
kolllam pinu chakavu ithomnum kanunille??
@sathyant.a9161
@sathyant.a9161 8 күн бұрын
vote കിട്ടാത്ത സ്ഥിതിക്ക് ഞാൻ മുസ്ലിം പ്രീണനം നിർത്തി.☺️
@NaliniRajsekhar
@NaliniRajsekhar 8 күн бұрын
All the rules r only gor general public only, not for VIP or other institutions. Shame to kerala society, kseb can had penalty, can't disconnect
@krishnaswamyr5484
@krishnaswamyr5484 7 күн бұрын
മുസ്ലിം സമുദായ പ്രീണനം എന്ന് ഇതിനെ വിളിക്കാൻ സാധിക്കുമോ? ഇല്ല, ഉപഭോക്താവ് കൊടുത്ത പണം വാങ്ങുന്ന ഒരു സർക്കാർ കമ്പനി ആണോ KSEB?
@antonyx0077
@antonyx0077 7 күн бұрын
Need to privitize ,people can choose which connection to take
@sajeevankg4204
@sajeevankg4204 8 күн бұрын
Ee veedumayee munpe presanamundu athu aarumparayunnilla.enthukondu evar makkalum upadravikkilla ennu parayunnillallo.
@user-bq7pt3pj8d
@user-bq7pt3pj8d 8 күн бұрын
ഏതായാലും വീട്ടിൽ നിന്ന് മാറി നിന്നൊ അടി ഉറപ്പാണ്
@user-fs7tp6qx7o
@user-fs7tp6qx7o 3 күн бұрын
No something fishy
@msnair401
@msnair401 8 күн бұрын
itrayun.nanamketta state shame.shame
@happytalk8360
@happytalk8360 8 күн бұрын
Ellarum solar use chyana nokka
@ramakrishnank.t.5379
@ramakrishnank.t.5379 8 күн бұрын
99%. Akramaharikall Roadill, Arudeyo Makkallananu, Rejshithakkal, nieaparadhiyanu, Paeibhavam, pariharamani
@user-bs2xe8yu3n
@user-bs2xe8yu3n 7 күн бұрын
AJMAL NU ORU PADMASREE KODUKKAN MODIJI THAYYAR AGAN 😮😅😊
@SarafuKara
@SarafuKara 8 күн бұрын
Evanmare.ttalukayila.aticheodykanam
@shajahansyed5819
@shajahansyed5819 8 күн бұрын
Enna nnte adikatte appol ariyam mapra pukil
@user-tu3iu3uq5m
@user-tu3iu3uq5m 8 күн бұрын
ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും തലപോയ കുറേ തെങ്ങുകൾ ഉണ്ട് പട്ടയും ഇല്ല തേങ്ങയും ഇല്ല കുറേ മച്ചിങ്ങ മാത്രം
@pbharshan7690
@pbharshan7690 8 күн бұрын
മാതൃഭൂമിയുടെ പത്രവിതരണക്കാരനെ ആക്രമിച്ച വീട്ടിൽ നിങ്ങൾ പിന്നെ പത്രം ഇടുമോ.?
@jobinjoseph5204
@jobinjoseph5204 8 күн бұрын
അത് പോലെയാണോ സർക്കാർ വകുപ്പ്? ആരുടെ പേരിലാണ് കണക്ഷൻ? ആയാളും KSEB യും തമ്മിലാണ് കരാർ. KSRTC ക്ക് കല്ലെറിയുന്ന ഒരാളുടെ വീട്ടുകാരെ നാളെ മുതൽ ബസിൽ കേറ്റില്ലെ??
@rajeshp3513
@rajeshp3513 8 күн бұрын
മാതൃഭൂമി ഒരു സ്വകാര്യ സ്ഥാപനമാടോ kseb govt സർവീസ് ആണ് അത് വ്യക്തിയുടെ അവകാശമാണ് അക്രമം നടന്നാൽ പോലീസ്ഉമ് നിയമവും ആണ് നടപ്പിലാക്കേണ്ടത്
@wanderschaft77
@wanderschaft77 7 күн бұрын
ശരിയാ പ്രൈവറ്റ് ആക്കിയാൽ, ഓഫീസിൽ കയറി തല്ലിയാൽ ജീവിതകാലം വീട്ടിൽ കറണ്ട് കിട്ടില്ല.
@philipeapen722
@philipeapen722 7 күн бұрын
Ooooooooooola
@sajnashareef8718
@sajnashareef8718 7 күн бұрын
Police പിന്നെന്തിനാ സിഎം nokano
@khhhu384
@khhhu384 8 күн бұрын
Ninak adi kittubo aariya
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 13 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН