ചാനൽ ചർച്ചകളിൽ വളരെ നല്ല ഒരു ഹാസ്യകലാകാരനായി വളർന്നു അനിൽകുമാരേട്ടൻ..
@madhavgs Жыл бұрын
Kastam
@johngeorge8772 Жыл бұрын
അനിൽ കുമാർ കാവിലെ അപ്പുക്കുട്ടൻ 🤣
@ponnureena5594 Жыл бұрын
😂😂😂😂😂😂
@rimishamobikes Жыл бұрын
ഈ മത്സരത്തിൽ ഞാൻ ഒറ്റക്കായതോണ്ടാണ് തല പന്തുകളി,കാൽ പന്തുകളി, കബഡി മത്സരം ഇതൊക്കെ വരട്ടെ ഞാൻ പൊളിക്കും... എന്ന് കാവിലെ അപ്പുകുട്ടൻ 😍😍😍
@johnypp6791 Жыл бұрын
കോമഡി രാജപ്പൻ 😂
@funentertainmentinfo5772 Жыл бұрын
എല്ലാ ചർച്ചയിലും ഉത്തരം മുട്ടുമ്പോൾ ഇത് തന്നെ ആണ് പരിപാടി
@roymonyelavilayil2056 Жыл бұрын
Anil Adina patte Akan noku vana
@Beejay999 Жыл бұрын
Walkout കുമാരൻ
@adhithyansnair7294 Жыл бұрын
Poda poooooomone
@sreejithsreejith9235 Жыл бұрын
😄😄😄😄ഹി...ഹി... ഹി 👌👌👌👌👍👍👍👏👏👏
@MurukanIP6 ай бұрын
വിഡി രാജപ്പൻ്റെ ഡ്യൂപ്പ - ഇടക്ക് ഒരു കോമഡി പാട്ടുംപാടിക്ക്
@jimmy-josephv980 Жыл бұрын
PV എന്ന് പറഞ്ഞാൽ പിണറായി വിജയൻ ആണ് എന്ന് ഹാഷമി പറഞ്ഞത് കാരണം അനിൽ കുമാർ ഇറങ്ങി ഓടി.
@lionfromhind Жыл бұрын
Mood Off ആയിരിക്കുമ്പോ ഇത് കണ്ടത്,പിന്നെ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂
@BREAK444 Жыл бұрын
Sathym 😂
@akashb8775 Жыл бұрын
💯
@sibigeorge-id4mq Жыл бұрын
Sathyam
@jjjDM9 ай бұрын
I don't know how I missed this ... Adipoli 😂😂😂.
@sreejithemangad93727 күн бұрын
സത്യം
@playwithcoc9122 Жыл бұрын
ഞാൻ ഒരു സഖാവ് ആണെന്ന് അഭിമാനത്തോടെ പറഞ്ഞ് നടന്ന കേരളത്തിൽ അപമാനത്തോടെ നടത്തിച്ച ഒരു ഇടതുപക്ഷ ഭരണം🙂
@SyamSyam-gu5uo Жыл бұрын
അച്ചോടാ, ഒന്ന് പോയെടാ
@vinumohan7263 Жыл бұрын
അനിൽ കുമാറിന്റെ പിറകിൽ നിന്ന് കരയുന്ന ഡിഫി ക്കാരനെ കാണുമ്പോ വല്ലാത്ത സന്തോഷം . അത് കാണാൻ വേണ്ടി മാത്രം കുറെ തവണ വീണ്ടും കണ്ടു . ഇവനംരുടെ കരച്ചിൽ കേൾക്കുമ്പോ വല്ലാത്ത സന്തോഷം
@annktm3716 Жыл бұрын
CPM പ്രതിനിധിക്ക് സീറ്റ് ബൽറ്റ് നിർബ്ബന്ധമാക്കുക ഇത് സ്ഥിരം കാഴ്ചയാണ്, മാത്യു കുഴൽ നാടൻ വന്നതിനുശേഷം.😊
@ratheesh4961 Жыл бұрын
😂😂😂😂😂😂👍
@francis.joseph Жыл бұрын
Epic
@varghesedaniel2615 Жыл бұрын
😂😂😂😂😂
@nasu-qp2bj Жыл бұрын
😂😂😂
@jamsheedkunnath4586 Жыл бұрын
😂😂😂😂😂😂😂
@areekara974 Жыл бұрын
മനോരമയിലെ ഷാനി തലേ ദിവസം ഭിത്തിയിൽ ഒട്ടിച്ചപ്പോൾ കൊതികുത്തി ഓടി, ഉത്തരം മുട്ടുമ്പോൾ പുകഞ്ഞു വിയർക്കുന്ന അനിൽ വെള്ളം കുടിക്കാൻ പോകുക സ്വാഭാവികം
@alithnaintechcont8171 Жыл бұрын
ഞങ്ങൾ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനങൾക്ക് ഈ വികസനം ഒക്കെ മതി.... ഞങ്ങൾക്ക് സമാധാനമായി ഇവിടെ താമസിക്കാൻ ഉള്ള സാഹചര്യവും, വിവരവും വിദ്യഭസവും ഉള്ള ഒരാൾ മതി MLA
@akramalitkl7228 Жыл бұрын
എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ സിപിഎമ്മിന് ഞാൻ വോട്ട് ചെയ്തില്ല അഭിമാനിക്കുന്നു💪🏻💪🏻
@geetharajapradeepan1471 Жыл бұрын
Njanum
@sujeevk8792 Жыл бұрын
വോട്ടു ചെയ്ത ഞാൻ ലജ്ജിക്കുന്നു....
@shiadesiningstudo Жыл бұрын
ഞാനും clg ഇലക്ഷന് പോലും വോട്ട് കൊടുത്തിട്ടില്ല
@vaisakhrk8760 Жыл бұрын
ഞാനും 👍🏻
@Gayathri.sathya_ Жыл бұрын
Me to
@muhammedramsan6841 Жыл бұрын
എന്ത് അഭിമാനം ആയിരുന്നു ഞാൻ കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറയാൻ പക്ഷെ ഇപ്പോൾ എനിക്ക് അത് നാണക്കേടായി മാറി 🙏🙏🙏
@amiammu713 Жыл бұрын
സത്യം കമ്മ്യൂണിസം എന്ന നല്ല ആശയങ്ങൾ ഉള്ള ഒരു സംഘടനഅപ്പന്റെയും മോളുടെയും മരുമോന്റെയും കുടുംബ സ്വത്താക്കി മാറ്റിയ ഇവരുടെ ഒരേ ഒരു തുടർഭരണം മൂലം ആ നല്ല പ്രസ്ഥാനം അവസാനിച്ചു 😢😢😢. ഫുൾ സപ്പോർട്ട്, ഗണേഷ് കുമാർ, ചാണ്ടി ഉമ്മൻ ❤❤
@Tesla1871 Жыл бұрын
സത്യം ബ്രോ 💯🥺പണ്ട് കാലത്ത് കമ്മ്യൂണിസ്റ്റ് എന്ന് പറയാൻ അഭിമാനം ഉണ്ടായിരുന്നു... ഇന്ന് 😢
@Tesla1871 Жыл бұрын
@@amiammu713 100% സത്യം 💯
@rimishamobikes Жыл бұрын
ശരിയാണ്. വി എസ് ആണ് യഥാർത്ഥ കമ്മ്യൂണിസത്തിന്റെ അവസാന മുഖ്യമന്ത്രി ബാക്കി ഒക്കെ കണക്കാണ്.
@dessyantony4071 Жыл бұрын
Very true ashamed to be a communist
@joyeljoseph8963 Жыл бұрын
ഇപ്രാവശ്യം ഉത്തരം മുട്ടിയതല്ല, തൂറാൻ മുട്ടിയതാണ്. ദയവായി ക്ഷമിക്കണം.
എന്നെ പിടിക്കണ്ട... എന്നെ പിടിക്കണ്ട.. ഞാൻ ഓടും 😂🚶🏼
@spsuresh4685 Жыл бұрын
ഇന്നലെ ഷാനി ഓടിച്ചു, ഇന്ന് ഹാഷ്മി 😂🤣😂🤣😂
@vazhipokka Жыл бұрын
ഇങ്ങേര് കഴിഞ്ഞദിവസം ഷാനി ചോദ്യം ചോദിച്ച് ഉത്തരം മുട്ടിയപ്പോൾ മനോരമയുടെ സ്റ്റുഡിയോയിൽ നിന്നിറങ്ങിപ്പോയത് ഇയാൾ എവിടെ ചെന്നാലും ഇത് തന്നെ പരിപാടി..🤔
@francisxavio Жыл бұрын
Capsule എല്ലാം തീർന്നു ഇനി എണിറ്റു ഓടൽ ആണ് പുതിയ പാർട്ടി തീരുമാനം 😂😂😂
@syama5905 Жыл бұрын
അനിൽ കുമാർ 😂😂😂ഇതിലും ഭേദം കോമഡി ഷോ കാണുന്നതാണ് 🙏🙏🙏
@maalooznandhooz6429 Жыл бұрын
😂😂😂😂😂
@angrybird5964 Жыл бұрын
ഇയാള് എന്തിനാണാവോ കെട്ടിയെടുക്കുന്നത്😅
@amiammu713 Жыл бұрын
അങ്ങനെ പറയല്ലേ. കോമഡി ഷോ കാണുന്നതിലും നല്ലത് ഇതൊക്കെ കാണുവാ തലയറഞ്ഞു ചിരിക്കാൻ ഉണ്ടാവും
@captrk31kartha56 Жыл бұрын
He can be a good stand up comedian.
@deeparahul1113 Жыл бұрын
ചാണ്ടി ഉമ്മന്റെ വിജയ ഭൂരിപക്ഷത്തിന് ഇങ്ങേർക്ക് നല്ല പങ്ക് ഉണ്ട്😅😅😅
@babukunjuachu7860 Жыл бұрын
ചന്നൽ ചർച്ചികൾ പറയുന്ന ഈ മറുപടി എങ്കിലും മുഖ്യമന്ത്രിയും മകളും പരസ്യമായി പറയുമോ? കമ്യൂണിസ്റ്റ് കാരൻ്റെ ഒരു ഗതികേട്. നാണക്കേട് കൊണ്ട് തല ഉയർത്തി നടക്കാൻ കഴിയാതായി.
@rasikrasik3967 Жыл бұрын
മറുപടി ഇല്ല എന്ന് വിശ്വസിക്കുന്നില്ല. എന്നാലും ഞാൻ ഇറങ്ങി ഓടും.... ഇവന്മാരെ കയറു കൊണ്ട് കെട്ടിയിട്ട് ചർച്ചകളിൽ പങ്കെടുപ്പിക്കുക അല്ലെങ്കിൽ ഇറങ്ങി ഓടും...
അവതാരകനോട് നിങ്ങളോട് നന്ദിയുണ്ട് മറ്റൊന്നുമല്ല രാഹുലും മറ്റേ ബിജെപിയുടെ പ്രതിനിധിയും വളരെ സൗഹൃദത്തോടുകൂടി ചിരിക്കുന്നു കെട്ടിപ്പിടിക്കാൻ ഒരു അവസരം കൊടുക്കാതിരുന്നതിനും നിങ്ങളോട് ഖേദിക്കുകയും ചെയ്യുന്നു ദേഷ്യവും തോന്നുന്നു ബിജെപിയുടെ സ്ഥാനാർത്ഥി ആരാണ് ലിജിൻ ലാൽ കടുത്തുരുത്തി മോന് അനുസരിച്ചപ്പോൾ ആറായിരത്തിൽ പരം വോട്ട് എങ്ങനെ കൊടുത്തു യുഡിഎഫിന് അത് ഇവിടെ ആവർത്തിക്കും അതിന്റെ സന്തോഷത്തിലാണ് ജയചന്ദ്രൻ മാഷും മാങ്ങാണ്ടി മോൻ രാഹുലും
@tomjosephluviz5886 Жыл бұрын
ഇത് ഇവന്റെ സ്ഥിരം പരുപാടി ആണ് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്ത് 🤣😂
@sasikumar-gt8do Жыл бұрын
അനിൽ കുമാറിൻ്റെ കൂടെ പാർട്ടി ക്കാർ ആരും വരുന്നില്ല.പാവം
@ameerasworld3077 Жыл бұрын
തന്റെ വർത്തമാനം കേട്ടാൽ ആർക്കായാലും കുവാൻ തോന്നും
@sivadasan8956 Жыл бұрын
എൻ്റെ ജീവിതത്തിൽ ഒരിക്കലും c p I m വോട്ട് ചെയ്തിട്ടില്ല അതിൽ ഞാൻ സന്തോഷവാനാണ് കേരളത്തിൽ നിന്ന് അതിർഥി കടന്നാൽ രണ്ടു പാർട്ടിയും ഒട്ടിപിടിക്കും കേരള ജനങ്ങളെ വിഡ്ഡികളാക്കുക
@himabr8217 Жыл бұрын
അഴിമതിയെ കുറിച്ച് ചോദിച്ചപ്പോൾ അനിൽ കുമാർ : അയലത്തെ മീനാക്ഷിയെ നോക്കിയ കഥ വിളമ്പുന്നു... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കും 😁😁
@thomasdavid7129 ай бұрын
എന്നും മീനാക്ഷി തന്നെ വീക്നെസ്. ചോരച്ചാലുകൾ മാത്രമല്ല Branch കയറിയതെന്ന് അർത്ഥം. ഇലാ കാര്യം അർത്തശങ്ക യില്ലാതെ ആധികാരികമായി നിലപാട് വ്യക്തമാക്കിയില്ലേ.
@binucherian502 Жыл бұрын
ഈ പാവത്തിന് ഒരു ബൂസ്റ്റും പത്തു പൊറോട്ടയും വാങ്ങി കൊടുക്കണം, എത്ര ദിവസമായി കിടന്ന് വിയർക്കുന്നു
@tomjosephluviz5886 Жыл бұрын
ഇനി ഇരുന്നാൽ സഖാവ് കുറച്ചു വിയർക്കും 😂🤣
@sadanandanerumakkadan7432 Жыл бұрын
😂😂
@vishnus9385 Жыл бұрын
😂
@kareemkumbankareem9603 Жыл бұрын
ജഗതി അഭിനയം നിർത്തിയാലും ആ വിടവ് അനിൽ നിക്കത്തും
@vibhasatheesh7399 Жыл бұрын
😂😂😂🤣🤣🤣
@minim8573 Жыл бұрын
🤣🤣🤣
@ambikapadmavati421810 ай бұрын
അയ്യോ, അങ്ങനെ താരതമ്യം ചെയ്യരുത്. ജഗതി ശ്രീകുമാർ ഭയങ്കര കഴിവുള്ള അഭിനേതാവും അറിവുള്ള ആളും ആണ് അനിൽ കുമാറിന് അദ്ദേഹവുമായി ഒരിക്കലും സാമ്യ പ്പെടുത്തരുത്
@Shinyjai9 ай бұрын
അങ്ങേരുടെ വാക്കുകൾ കേട്ട് കമ്യൂണിസ്റ്റ്കാർ പോലും ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂
@THEMEDIABUS-MEDIA Жыл бұрын
ഉത്തരം മുട്ടിയാൽ ഞങ്ങൾ ഇറങ്ങി പോകും 😁 അത് ഞങ്ങളുടെ 😌പാർട്ടി നയമാണ് 😌 അല്ലപിന്നെ 🤣
@harikkirann Жыл бұрын
ഇവന്റെ സ്ഥിരം പരുപാടി. ... ഇപ്പോ കരച്ചിലിലാണ്
@thomasthomas8856 Жыл бұрын
ഓരോന്ന് ഓർമിപ്പിക്കല്ലേ.. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടും
@yathravlogs Жыл бұрын
ഉച്ച കഞ്ഞി യുടെയും ക്ഷേമ പെൻഷന്റെയും എല്ലാം ഫണ്ട് കേന്ദ്രത്തിൽ നിന്നാണ് ഇപോയെങ്കിലും വിളിച്ചുപറയാൻ തോന്നിയല്ലോ 😂
@rohithuthaman4931 Жыл бұрын
ഓടാനുള്ള കണ്ടം റെഡിയാക്കി ഇടാതെ ഇനി ചർച്ചക്ക് വരില്ലെന്ന് അനിൽകുമാർ 24 നോട്🚶
@വഴിയോരംരുചിതേടി Жыл бұрын
അയ്യേ അയ്യയ്യേ അനിൽകുമാറെ നാണക്കേട് കുറച്ചു കൊണ്ഗ്രെസ്സ് കാരെ കണ്ടപ്പോൾ പേടിച്ചു പോയല്ലേ തന്നെ പറഞ്ഞിട്ട് കാര്യമില്ല അനിൽകുമാറെ തന്റെ പാർട്ടിയുടെ സ്ഥിരം പരിപാടി ഇത് തന്നെ അല്ലേ 😊
@laijupayyappan2735 Жыл бұрын
ഇത്രയും വ്യത്തികെട്ട ഭരണം കേരളത്തിൽ അല്ലാതെ ഇന്ത്യയിൽ അല്ലാതെ വേറെ എങ്ങും ഇല്ലാ എന്ന് സമ്മതിച്ച സഖാവിന് ഒരു
@Home_skills1033 Жыл бұрын
ലോകത്തുണ്ടാവില്ല
@jayadevanknair8315 Жыл бұрын
സമ്മതിക്കണം…നമിച്ചു ചകാവേ
@Jithesh-Bellam Жыл бұрын
വൃത്തികെട്ട ഭരണം ഉണ്ടായിരുന്നു കേരളത്തിൽ ഏഴ് വർഷം മുന്നേ ആണെന്ന് മാത്രം അത് ജനങ്ങൾ മനസ്സിൽ ആക്കിയത് കൊണ്ടാണ് അവർ ഇപ്പോഴും പ്രതിപക്ഷത്തിരിക്കുന്നതും പിണറായി സർക്കാർ ഭരിക്കുന്നതും
@Solid-xi5cm Жыл бұрын
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി പ്രാർത്ഥിച്ചോ 😅
@akash79790 Жыл бұрын
@@Solid-xi5cm നിയൊക്കെ കൂടി ആമനുഷ്യനെ മനസമാധാനമായിട്ട് ഭരിക്കാൻ അനുവദിച്ചിരുന്നേൽ ഈ നാറിയ ഭരണം ഒരിക്കലും ഉണ്ടാക്കില്ലാരുന്നു
@arunchakyar3901 Жыл бұрын
പുള്ളി പൊക്കോട്ടെ പാവം മറുപടി ഇല്ലാത്തതുകൊണ്ട് ആണ്... എത്രയാണ് എന്നും പറഞ്ഞാണ് നായികരിച്ചു നായികരിച്ചു കോമാളി ആകുക.. ഒരു കൊച്ചു അടിമകണ്ണ് രക്ഷിക്കനും കിണഞ്ഞു ശ്രമിക്കുന്നു..
@abrahammc4560 Жыл бұрын
അനിൽകുമാർ, ഒരുചോദ്യം ഈ കേരളത്തിൽ ഇത്രയും സമ്പത്തീകം ഷെയിച്ച കാലം ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലല്ലോ. ഇപ്പോൾ ഇങ്ങനെ എന്തുകൊണ്ട് സംഭവിക്കുന്നു. ഇതിനു ഉത്തരവാദി ആര്? ഇതിനു താങ്കൾക്കു മറുപടിയുണ്ടോ?
@babup5446 Жыл бұрын
ഹാസ്മി നിലവാരം ഇല്ലാത്ത ഉമ്മൻചാണ്ടി ഉമ്മൻ ചാണ്ടി പിന്നെ അപ്പ അപ്പ വേറെ എന്തങ്കിലും പറയുന്നുണ്ടോ ഗതി കെട്ട ടീം ആണ് കോൺഗ്രസ് മനുഷ്യന് ഒരു ഉപകാരം ചെയ്യാത്ത പാർട്ടി ആണ് കോൺഗ്രസ്
@rainynights4186 Жыл бұрын
ചെറുപ്പത്തിലേ പരിപ്പ് വടയും കട്ടൻ കാപ്പി യഉം കൊടുത്തു വളർത്തിയ ഒന്നാന്തരം അടിമ 😂😂
@MalluMalayalam Жыл бұрын
സഖാക്കളുടെ ഒരു ഗതികേട് ആലോചിക്കുമ്പോൾ🤣😂
@Solid-xi5cm Жыл бұрын
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി പ്രാർത്ഥിച്ചോ
@aarongeorge7089 Жыл бұрын
@@Solid-xi5cm ഇല്ല helicopter കിട്ടിയില്ല
@johnsonnj3629 Жыл бұрын
മനസ് തുറന്നു ചിരിക്കാൻ ഇത്രയും നല്ലൊരവസരം ഉണ്ടാക്കിത്തന്ന ഹാഷ്മിക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ 🤣🤣🤣🤣🤣
@KesuandParuTalks Жыл бұрын
😂😂😂🙏
@MalluMalayalam Жыл бұрын
🤣🤣
@riyasmohammed9067 Жыл бұрын
❤❤❤❤❤❤❤
@kavithathilakan Жыл бұрын
😂😂
@subishn.p9473 Жыл бұрын
😂
@aaradhyasworld1990 Жыл бұрын
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ ഇറങ്ങിപോകുകയല്ലാതെ വേറെ വഴിയില്ല ,,,,,,നല്ല കോമഡിയാണ്
@sajadmohd9384 Жыл бұрын
അനിൽകുമാർ സ്ഥിരം പതിവാക്കി ഇറങ്ങിപ്പോക്ക് പിന്നെ ആരും ഒന്നും ചോദിക്കേം ഇല്ല മറുപടി പറയിപ്പിക്കും ഇല്ല
@ameerkv8440 Жыл бұрын
ഇവൻ എങ്ങനെ വകീലായി. ഒന്ന് അനേഷിക്കണം 24
@JstCk-h7t Жыл бұрын
രാഹുലിന്റെ ചിരി 👍🏻😂😂
@thomasgeorge1870 Жыл бұрын
9tham തീയതി ചിരി മാറും
@JstCk-h7t Жыл бұрын
@@thomasgeorge1870മാറും.... ജെയ്ക്കിന്റെ ഇളി 😂
@realone6288 Жыл бұрын
കോൺഗ്രസ്സിൻ്റെ തുറുപ്പ് ചീട്ട്❣️
@sudhanair6018 Жыл бұрын
അനിൽകുമാറിന് പറയാൻ ഒന്നുമില്ല. അങ്ങേര് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. പാവത്തിനെ തടഞ്ഞ് നിർത്തി വിഷമിപ്പിക്കുന്ന അവതാരകൻ.പാവം ചക്കാവിന്റെ ഒരു ഗതികേട്.
@Indian-x5m Жыл бұрын
കേരളത്തിലെ പുതിയ കാല സിപിഎം നേതാക്കൾ അഴിമതിക്കാർ, ഇരട്ടത്താപ്പൻമാർ, വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ💯💯
@prasobh55 Жыл бұрын
Public fool
@kesavkarthakartha4346 Жыл бұрын
ഇവനെ ഒക്കെ ചവുട്ടി പുറത്താതെ സ്വയം പോകുമ്പോൾ വീണ്ടും തിരിച്ചു വിളിക്കല്ലെ ഡിയർ ഹാഷ്മി -
@MediaFactos Жыл бұрын
Dialogue അല്ലാതെ ഇന്നേവരെ എന്തേലും തെളിയിക്കാൻ പറ്റിയോ? സംഘികളൊക്കെയാണ് സഖാക്കന്മാർക്ക് ക്ലാസ്സ് എടുക്കാൻ നിൽക്കുന്നത്... 😏
@makenomistake33 Жыл бұрын
എനിക്കറിയില്ല. ഓർമ വെച്ച നാൾ മുതൽ കമ്മികൾ മോശക്കാരൻ ആയിട്ടാ എന്റെ നാട്ടിൽ ഒക്കെ അവരെ കാണുന്നത്. അവർ ഉള്ളിടം തന്നെ നാട്ടിലെ ഏറ്റവും മോശം ഭാഗം ആയിരിക്കും. അവരുടെ തൊഴിൽ ഏറ്റവും മോശം ആയിരിക്കും. സമൂഹത്തിൽ അവർക്ക് മോശം അഭിപ്രായം ആയിരിക്കും. ഇതൊക്കെ എന്റെ നാട്ടിലെ കാര്യം. പക്ഷെ സിനിമയിൽ ഇവരെ വലുതായി കാണിക്കും.
@Tesla1871 Жыл бұрын
@@makenomistake33 എനിക്ക് തോന്നുന്നത് നിങ്ങൾ ജനിച്ചത് പിണറായി പരാജയൻ പാർട്ടി സെക്രട്ടറി ആയ ശേഷം ആയിരിക്കും 👀Am i correct👀
@abhilashnarayanan131 Жыл бұрын
6:40 സത്യത്തിൽ അത്ഭുതം തോന്നുന്നു LDF ന്റെ ഭാഗത്തു നിന്നും ആകെ രണ്ടുപേർ മാത്രമേ ഈ പരിപാടിയിൽ ഉള്ളോ.??? വേറെ ഒരാളെ പോലും സപ്പോർട്ടിനു പോലും കാണുന്നില്ല 😮
@suveeshclt Жыл бұрын
ഈ ഭരണം കൊണ്ട് ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടെങ്കിലും ഈ കോമഡി ഷോ കാണുമ്പോൾ ചിരിച്ചു ചിരിച്ചു ചാകും 🤣🤣
@shajit8829 Жыл бұрын
അത് വളരെ ശരിയാണ് ഈ ഭരണത്തിന്റെ കഷ്ടപ്പാടിനിടയിൽ ചിരിപ്പിക്കാൻ ഓരോ........ മാർ ഉള്ളത് നല്ലതാണ്
@mohammedka5244 Жыл бұрын
Good ❤❤❤❤❤❤❤
@DocSudevBalakrishna Жыл бұрын
കാലും കയ്യും കസേരക്ക് കെട്ടിയിട്ടു വേണം പരിപാടി തുടങ്ങാൻ.😂😂😂
@FathimathNoushiya6 ай бұрын
അഭിമാനത്തോടെ ഞാൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന് പറഞ്ഞ ഞാൻ ഇപ്പോ ഈ ഭരണം കണ്ടിട്ട് ലജ്ജിക്കുന്നു i hate സിപിഎം
@theperfectpiano473 Жыл бұрын
എന്റെ സഖാവേ ഞങ്ങളും കഞ്ഞിക്കൂടി ക്കുന്നവരാണ്😂😂😂😂 കെട്ട ഭരണം ഞങ്ങൾ അനുഭവിക്കുന്നുണ്ട്😂😂😂😂😂😂
@paulmartin5110 Жыл бұрын
കമന്റ് വായിച്ചു ചിരിക്കാൻ വന്ന ആരെങ്കിലും ഉണ്ടോ?? 😂😂
@sumicp8176 Жыл бұрын
😂😂😂
@mrk6564 Жыл бұрын
ഞാൻ 🖐️
@gopikamini1660 Жыл бұрын
😀
@sajeevva357 Жыл бұрын
😂😂😂
@sarath7990 Жыл бұрын
ഞാൻ ഉണ്ടേ
@MILOOSWORLD Жыл бұрын
വരാതെ ഇരുന്നാൽ പേടിച്ചിട്ടാണ് ഒളിച്ചോടി എന്നൊക്കെ പറയും അതിനാൽ വന്ന ശേഷം ഉത്തരം മുട്ടുമ്പോൾ മുങ്ങാൻ ആണ് തീരുമാനം അതിന് ഞങ്ങൾ കമ്മികൾ ചുമതല നൽകിയിരിക്കുന്നത് ഇയാൾക്കാണ് ഇന്നലെ ഷാനിയുടെ മുമ്പിൽ ഉത്തരം മുട്ടി മുങ്ങി ഇന്ന് ഹഷ്‌മിയുടെ മുമ്പിൽ നിന്ന് മുങ്ങി 😅
@Panther33542 Жыл бұрын
ആ കുട്ടി സഖാവിന്റെ വിഷമം എങ്കിലും നിങൾ മുഖവിലക്കെടുക്കണ്ടേ😢😢😢. ആ പിഞ്ചു മനസ് എന്തോരം വേദനിച്ചു കാണും നേതാവ് തേഞ്ഞൊട്ടുമ്പോൾ 😢😢..നിങ്ങള്ക്ക് പിഞ്ചു മനസ്സ് കാണാനുള്ള ഹൃദയമില്ല 😢😢😢.
@sgbwonder9880 Жыл бұрын
വീണ എന്നു കേട്ടാൽ അപ്പോൾ തന്നെ എണീറ്റ് പോകും😂😂😂
@rimishamobikes Жыл бұрын
ഈ മത്സരത്തിൽ ഞാൻ ഒറ്റക്കായതോണ്ടാണ് തല പന്തുകളി,കാൽ പന്തുകളി, കബഡി മത്സരം ഇതൊക്കെ വരട്ടെ ഞാൻ പൊളിക്കും... എന്ന് കാവിലെ അപ്പുകുട്ടൻ 😍
@VSGcreation3398 Жыл бұрын
"ഉത്തരം മുട്ടുമ്പോൾ ...കൊഞ്ഞനം കുത്തുക"😅😅😅😅
@padmakshanaringalayan7778 Жыл бұрын
സീറ്റ് ബെൽറ്റ് നിർബന്ധമാക്കുക അല്ലെങ്കിൽ അനിൽകുമാർ ഇറങ്ങി ഓടിക്കളയും
@Landmarked100311 ай бұрын
ഇനി വോട്ട് ചെയ്യാൻ സഖാക്കളേ ബംഗാളിൽ നിന്നും ഇംപോർട്ട് ചെയ്യുന്നുതാ ഏക പോംവഴി
@anieroy3454 Жыл бұрын
ഇക്കാലത്ത് ഒരു കോമഡി ഷോ കണ്ടാൽ ഇത്രയും ചിരിക്കാൻ ഉണ്ടാവില്ല 😂😂
@aneesh823 Жыл бұрын
ഉത്തരം മുട്ടുമ്പോൾ കരച്ചിൽ വരും''... സ്വാഭാവികം..''😂😂😂😂
@FousiyaaFousiiАй бұрын
😂😂😂
@maximusmani10 Жыл бұрын
ഇഞ്ചി മിഠായി😂😂😂😂😂 ഇഞ്ചി മഠായി ....🤣🤣🤣🤣
@surendranpillair398510 ай бұрын
ഈ അനിൽകുമാർ ഇരിക്കുന്ന ചർച്ചകളിൽ ആണല്ലോ ഈ ഇറങ്ങിപ്പോക്ക്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നെന്നു ഒരു ചൊല്ലുണ്ട്. ഇത് അതുക്കും മേലെ "കോമാളിത്തരം" അല്ലേ?
@Edwin_Abraham_Abyson_05 Жыл бұрын
അനിൽകുമാർ flowes ന്റെ standup comedy ക്ക് പോകുന്നത് നല്ലതായിരിക്കും അടുത്ത election ന് ഒള്ള ചൈസ 10 പരുപാടി അവതരിപ്പിച്ചാ കിട്ടും
@ambikapadmavati421810 ай бұрын
അനിൽ കുമാറിന് മനസ്സിലായി തക്ക മറുപടി രാഹുൽ ന്റെ അടുത്തു നിന്നും കിട്ടുമെന്ന് അറിയാം. അതുകൊണ്ട് ചർച്ച അലബാക്കുകയാണ് ലക്ഷ്യം
@anasaboobacker1997 Жыл бұрын
കെ അനിൽകുമാർ എന്ന പേര് മാറ്റി കെ ഇറങ്ങിപ്പോക്ക് എന്ന് മാറ്റണം മിസ്റ്റർ 😅😂
@roshanjose3770 Жыл бұрын
അനിൽകുമാർ പറയുന്ന ഈ മീനാക്ഷിയെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്....
@Maria_john727 Жыл бұрын
😂
@janardhananak5085 Жыл бұрын
Adv. അനിൽകുമാറിന് മറുപടി ഇല്ല അതുകൊണ്ട് ഇറങ്ങി ഓടുന്നു, പാവം അനിൽകുമാർ
@ABC12386 Жыл бұрын
ഗണേശ ദോഷം ഉണ്ട് അനിൽകുമാറിന് 👍👍👍
@mallanmandan1844 Жыл бұрын
"അവൻ എന്നെ നോക്കി ചിരിക്കാനും പാടില്ല.. ഇങ്ങനെയാണെങ്കിൽ ഞാനില്ല അമ്മേ "~ കോട്ടപ്പിള്ളി
@muraleedharanvellanisreedh4257 Жыл бұрын
😅😂😂😂😂😂😂😂😂😂
@jobaadshah1 Жыл бұрын
😅😅😅😅😅😅😅😅
@the_real_indian-lp2bm Жыл бұрын
😂😂
@ar_leo18 Жыл бұрын
poda maire
@Peacefulsoul9056 Жыл бұрын
One of the best comment 🤣🤣🤣🤣🤣
@loransnereppil2892 Жыл бұрын
അനിൽകുമാർയെന്ന മുഖ്യന്റെ മുഖ്യ അലക്കുകാരൻ വീണ്ടും വീണ്ടും അലക്കി തുലയുന്ന കാഴ്ചാ 😅😅
@cmsmedia1887 Жыл бұрын
രാഹുൽ മാങ്കുട്ടത്തിൽ 💪💪❤❤
@Aaron999498 ай бұрын
അനിൽകുമാർ പിഴച്ച പാർട്ടിയുടെ പിഴച്ച മുന്നണിയുടെ ഒരു കീടം മാത്രം👍🏻 അദ്ദേഹം എവിടെയെങ്കിലും പോട്ടെ
@VijayNewsMalayalam9 ай бұрын
ഈ അവതാരകൻ എന്താ പൊട്ടനാണോ മീനാക്ഷിയുടെ കഥ പറയുമ്പോൾ നേരെ മീനാക്ഷിയെ കേറിപിടിക്കേണ്ടതില്ല ഉദാഹരണം മനസ്സിലാക്കി സംസാരിക്കു....
@jensonck9322 Жыл бұрын
എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ടു അവരെ support ചെയ്യുന്നത്.
@arjun6358 Жыл бұрын
Monthly salary kittunnund
@anwarmuthalibmk2970 Жыл бұрын
ഈ പൊട്ടനല്ലാതെ ആരും ഇല്ലേ ചർച്ചക്ക് വിടാൻ cpm ന് 🤦🏻🤦🏻
@jackdaniel1480 Жыл бұрын
Chaveru aaarelum vende😂 Merikkkķkkkan....No need to watch comedy program, this is more than enough 😂
@josephp3229 Жыл бұрын
എല്ലാവരും ഒരേ ഗണം 😂😂😂
@Mooooove2 Жыл бұрын
ആ പാർട്ടിയുടെ മാക്സിമം ആണ് 😂
@josemathewjose3300 Жыл бұрын
❤❤❤❤❤
@samsspot1924 Жыл бұрын
പൊട്ടാനൊനുമായിരുന്നില്ല, നല്ല വിവരമുള്ള മനുഷ്യൻ ആയിരുന്നു, എന്ന് പാർട്ടി പറയുന്നദ് കേട്ടു തുടങ്ങിയോ അന്ന് മുതലാണ് പുള്ളി ഇങ്ങനെയുള്ള പ്രവണതകൾ കാണിച്ചു തുടങ്ങിയത് 🤣
@varghesegeorge2429 Жыл бұрын
അനിൽ കുമാറും😂 സജി ഷും ഉണ്ടെങ്കിലെ ഞാൻ ചർച്ച കാണാറുള്ളു ഇതു കാണുമ്പോഴാ കോമഡി പ്രോഗ്രാം എടുത്ത് കീണറ്റിലിടാൻ തോന്നു ന്നത്😅
@satheeshsarheeshkumar1879 Жыл бұрын
ആനു കുലിയം ഇവന്റെ തറവാട് സ്വത്ത് ആണ് എന്നാണ് ഇവന്റെ പഠിത്തം. ധാർഷ്ടിയം..... ജനങ്ങളുടെ അവകാശ മാണ്.ആത്യം അനിൽ പഠിക്കു പോയിട്ട്. അനിൽ പേടിച്ചു പോവുന്നു
@Keralarajyam452 Жыл бұрын
Rahul mankoottathil ഒരു മാന്യനായിരുന്നുവെങ്കിൽ അനിൽ കുമാറിനെ തിരികെ കൊണ്ട് വരാൻ ശ്രമിച്ചേനെ!
@sabutaruchira352 Жыл бұрын
വിവരക്കേടിന്റെ ആശാനായാൽ എന്തും പറയാം. !
@abdullaqdy691 Жыл бұрын
ഉത്തരം മുട്ടുമ്പോൾ ഇപ്പോഴത്തെ സ്ഥിരം പരിപാടി. ഈ ന്യായീകരണ തൊഴിലാളിയുടെ തൊലിക്കട്ടി അപാരം
@nivinkbiju8452 Жыл бұрын
ട്രോളേൻമാർക്കും ജനങ്ങൾക്കും ഇത്രയും എന്റർടൈമെന്റ് നൽകിയ ഗവണ്മെന്റ് ഇല്ല. അതുകൊണ്ട് എല്ലാരും ഈ പ്രാവശ്യവും കൂടെ വിജയിപ്പിക്കണം ⚔️
@sreejithsreep2908 Жыл бұрын
മനോരമയിലെ ഷാനിയുടെ പൊളളുന്ന വാക്കുകൾക്കുമുന്നിൽ ഉരുകി ഒലിച്ച അനിൽകുമാർ ഇതാ ഹാഷ്മിക്ക് മുന്നിൽ വീണ്ടും ഒളിച്ചോടാനൊരുങ്ങുന്നു.
140 നിയമസഭാമണ്ഡല ത്തിലെ ഒരു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് " എന്നാൽ എപ്പോൾ നോക്കിയാലും 139 എം ൽ എ മാർ ഇതര പാർട്ടി നേതാക്കൻമാർ ചാനലുകാർ എല്ലാവരും എപ്പോഴും പുതുപ്പള്ളിയിൽ " ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പല്ലേ..? ഇതിനു മാത്രം എന്താ..? യൂറ്റൂബ് തുറന്നാൽ പുതുപ്പള്ളി..!! എന്റെ പൊന്നോ..
@sasidharanak8212 Жыл бұрын
Mr. അനിൽ കുമാർ താങ്കൾ മണ്ഡലത്തിലെ എല്ലാ പരിപാടികളും ഏറ്റെടുത്ത് ക്ഷീണിച്ചു, വൈകുന്നേരം അന്തി ചർച്ചയിലും പങ്കെത്താൽ ഉത്തരങ്ങൾ പറയാൻ വിഷമിക്കും രാഹുൽ മാംകൂട്ടത്തിൽ നോക്ക് ഒരു ടെൻഷൻ ഇല്ലാ. അന്തി ചർച്ചക്ക് അനിലിനെ പോലെയുള്ള സീനിയർ നേതാക്കൾ അല്ല പോകേണ്ടത് അത് ജൂനിയർ ആയ ആരെയെങ്കിലും അയയ്ക്കണം
@ashrafthottappayi3873 Жыл бұрын
സ്വയം ഇളിഭ്യനായി അനിൽ 😂😂😂
@hairunnisamuneer680 Жыл бұрын
കോൺഗ്രസ്സ് എത്ര പേരുണ്ടായാലും നിങ്ങളുടെ സത്യം നിങ്ങൾക്ക് പറഞോടെ
@jerinj146 Жыл бұрын
ജയിക്കിന്റെ വേറെ ഒരു അവതാരം..😂
@mansormohamed4808 Жыл бұрын
ഉത്തരം ഇല്ല ഇറങ്ങി പോക് മാത്രം അനിൽ കുമാർ ലേശം ഉളുപ്പ്
@ashokanyou Жыл бұрын
കോൺഗ്രസ് അല്ലേ വേണ്ടത് അനിലേ. അവരെ ഭീതിപ്പെടുത്തു, അല്ലെങ്കിൽ ബോധ്യപെടുത്തു. വോട്ടു വേണ്ടേ