അരിക്കൊമ്പനെ ചുറ്റി കുങ്കികൾ; മുന്നിലേക്ക് നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങി | Mission Ari Komban

  Рет қаралды 629,994

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 321
@ahmadshefeeqcheppy9714
@ahmadshefeeqcheppy9714 Жыл бұрын
എന്തായാലും അരികൊമ്പനാണ് താരം സൂപ്പർ സ്റ്റാർ ❤❤❤
@Allu-2025
@Allu-2025 Жыл бұрын
പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസിൽ രാജാവായിരുന്നു...❤❤❤🥰
@Aflujaleel54
@Aflujaleel54 Жыл бұрын
മൈരായിരുന്നു 😂
@sijumon5051
@sijumon5051 Жыл бұрын
❤❤❤❤❤
@Mr.Hedonixt
@Mr.Hedonixt Жыл бұрын
nte ponnu bro...inghne mass comment idunneny munne aa aana kaaranm maranapettu poya manushyarde veetkare orthenkilm onn mindaathe iri..avr ith vayich kazhinjalolla avstha onn orkk...ninte okke veetile aarkelm iee gathi vannenkil ith pole comment chyuo?? korchokke velivode behave chyy
@Allu-2025
@Allu-2025 Жыл бұрын
@@Mr.Hedonixt അല്ല ഖൽബെ ആന കൊള്ളണതെ കാണുന്നോള്ളൂ... ഇവിടെ മനുഷ്യൻ കൊല്ലുന്നത് കാണുന്നില്ലേ... പാവപെട്ട ആദിവാസികളെ വനപട്ടയം നൽകി കാട്ടിൽ വീട് നൽകി പറ്റിച്ചു, കാട് മനുഷ്യരുടേതല്ല അത് മൃഗങ്ങളുടേതാണ്, കാട്ടിൽ നമ്മൾ കയറിയാൽ നമ്മൾ അതിഥികൾ ആണ്. നമ്മൾ സൂക്ഷിക്കണം, നാട്ടിലോ പേടിക്കണം, അതും സ്വന്തം ചോരകൾ വരെ.. ഇങ്ങനെ കുരുപൊട്ടുന്നവർക്കുള്ള മറുപടി ആണ് ഇത് തന്നെ മാത്രം ഉദ്ദേശിച്ചല്ല ok 🔥💯
@Allu-2025
@Allu-2025 Жыл бұрын
@@Mr.Hedonixt എന്റെ വീട്ടിൽ ഉള്ളവരുടെ കാര്യം ഞാൻ നോക്കിക്കോളാ ok നീ നിന്റെ വീട്ടിൽ ഉള്ളവരുടെ കാര്യം ആദ്യം നോക്ക്... വീട്ടി പോ.... വേം
@ambudu2023
@ambudu2023 Жыл бұрын
വളരെവിഷമം തോന്നുന്നു... 🥺🥺... അരികൊമ്പനെ പിടിക്കുന്നതിന്റ പകുതി ചെലവ് മതി അവിടെ ഉള്ള ആൾക്കാരെ താമസിപ്പിക്കാൻ
@anujothish140
@anujothish140 Жыл бұрын
Athye
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അവിടെ ഉള്ളവരെ മാറ്റി പർപിച്ചിട്ട് കാര്യം ഇല്ല. ഇവന് അരിയില്ലതെ ജീവിതം ഇല്ല. അരി ഉള്ളിടത്ത് അവൻ തപ്പി ചെല്ലും. ബാക്കി എത്രയോ ആനകൾ അവിടെ കാട്ടിൽ മാന്യമായി ജീവിക്കുന്ന.
@MOHANLAL_484
@MOHANLAL_484 Жыл бұрын
Ari komba real hero of chinnakanal
@MrShreyastopic
@MrShreyastopic Жыл бұрын
Aah എന്നിട്ടാണ് പിന്നെ മനുഷ്യനെ പേടിപ്പിക്കുന്നത് chinakannalil
@ajithrajan1458
@ajithrajan1458 Жыл бұрын
Nee chennu ninnu kodu athinttea munpil comment ooli oola
@allenajigeorge3774
@allenajigeorge3774 Жыл бұрын
​@@MrShreyastopic adhavndw veedahn.. Ninde kootolla oolekal avnde sthaleth veed veychal avn pinne ndh cheyyenem😂😂... Ndhada fundey.. Korech common sense upayogikkk
@Friendsforeverg
@Friendsforeverg Жыл бұрын
@@MrShreyastopicഅവൻ ഹീറോ ആയതുകൊണ്ട് ആണ് മറ്റുള്ളവർ അവനെ പേടിക്കുന്നത്.. കാട് കാട്ടിലെ മൃഗങ്ങൾക്ക് സ്വന്തം അരികൊമ്പൻ hero❤️❤️❤️❤️❤️❤️
@maabdhurahman8512
@maabdhurahman8512 Жыл бұрын
അനാവശ്യമായ സംസാരങ്ങളാണ് ഓരോ ചാനലിലെ റിപ്പോർട്ടർ മാരും പുലമ്പി കൊണ്ടിരിക്കുന്നത് ഞങ്ങൾക്കറിയാം നിങ്ങളുടെ ചാനലിന്റെ റീച്ച് കൂട്ടാൻ വേണ്ടിയാണ് ഇതെല്ലാം ഞങ്ങൾക്കറിയാം നിങ്ങൾ ഇതല്ല ഇതിലും വലുത് പറയുമെന്ന് വേറെ ഒരു ന്യൂസും നിങ്ങൾക്ക് കൊടുക്കാൻ ഇല്ലാത്തതു കൊണ്ടായിരിക്കും ഒരു വിഷയം ഇന്നത്തോടെ അവസാനിക്കും നാളെ നിങ്ങൾക്ക് പുതിയത് തേടിയിറങ്ങേണ്ടിവരും
@sarathms1952
@sarathms1952 Жыл бұрын
സുരേന്ദ്ര നിൻറെ ഭാഗ്യം അവൻ മയക്കത്തിൽ ആയത് 💥💥💥
@jancyjancy5567
@jancyjancy5567 Жыл бұрын
Truuu
@Rocky57207
@Rocky57207 Жыл бұрын
ഹ ഹ ഹ സുരേന്ദ്രന് മർമം അറിയാം
@rakhirajendran3625
@rakhirajendran3625 Жыл бұрын
Ys
@nabilzvlg6212
@nabilzvlg6212 Жыл бұрын
Surendran is a gem 💎 Avanod paranja pani Avan eedukkkum
@RakeshKumar-dj5ee
@RakeshKumar-dj5ee Жыл бұрын
💯
@mytechmalayalam5143
@mytechmalayalam5143 Жыл бұрын
പാവം അരി കൊമ്പൻ😭😭😭😭😢😥
@anusreekrishnan131
@anusreekrishnan131 Жыл бұрын
Pavam 😢😢😢😢😢 kanditt thanne sangadam aavunu...... avida nilikuna avare samdhikanum
@rajimolrajimol4031
@rajimolrajimol4031 Жыл бұрын
ഈ അരിക്കൊമ്പനെ ഒതുക്കുന്ന നേരം കൊണ്ട് ആ പിണറായിയെ താഴെ ഇറക്കി ഒതുക്കാൻ ആരുമില്ലല്ലോ.......
@atheist6176
@atheist6176 Жыл бұрын
നിൻ്റെ തന്ത പൂറിമോനെ എതിരെ നിർത്തി മത്സരിപ്പിക്കാൻ നോക്ക്
@abhayasp9754
@abhayasp9754 Жыл бұрын
🤣🤣🤣🤣
@anujothish140
@anujothish140 Жыл бұрын
Athyr
@VivekPudukkad
@VivekPudukkad Жыл бұрын
😂
@ammu4934
@ammu4934 Жыл бұрын
🤣🤣🤣🤣
@rajeshkiran7084
@rajeshkiran7084 Жыл бұрын
അരികൊമ്പൻ 🔥❤️
@Dailylifefacts162
@Dailylifefacts162 Жыл бұрын
കണ്ടിട്ട് വളരെ വിഷമം തോന്നുന്നു. But അത് അവന്റെയും മറ്റുള്ളവരുടെയും നല്ലതിനാ. വിഷമം തോന്നിയിട്ട്, forest ഉദ്യോഗസ്ഥരോട് ദേഷ്യം തോന്നിയിട്ടോ കാര്യമില്ല. അവനെ വേറെ നല്ലൊരു സ്ഥാലത്തേക്ക് മറ്റുവാണ്. അവൻ അവിടെ സുഖസന്തോഷത്തോടെ കഴിയട്ടെ ❣️❣️
@veetilevloger5060
@veetilevloger5060 Жыл бұрын
എന്തു സന്തോഷം അവന്റ കുടുബം.. പിന്നെഅവന്റെ അമ്മയുടെ ഓർമ്മാ. അവിടെ അല്ല.😔😔😔😔😔
@rebyta7843
@rebyta7843 Жыл бұрын
ഉണ്ട ഒന്നു പോയെ....തന്നെയും കൊണ്ടോട്ടെ ജെയിലിൽ അടക്കാൻ
@beenapv1455
@beenapv1455 Жыл бұрын
അവന്റെ പ്രിയപ്പെട്ട അമ്മ വീണു മരിച്ച മണ്ണും അവൻ്റെ ഭാര്യയും മക്കളും ഒക്കെ ഉള്ളത് ഇവിടെയാണ്. അവൻറെ സുഖവും സന്തോഷവും ഒക്കെ ഇവിടെയാണ്.
@SOJANBONIFAS
@SOJANBONIFAS Жыл бұрын
മൈരാണ്.. ഒന്ന് പോയേ..
@VijayKumar-kb2km
@VijayKumar-kb2km Жыл бұрын
Nee ninte kudumbathe vittu poyei irikkan pattummo
@noufaltp3938
@noufaltp3938 Жыл бұрын
തോറ്റു പോവല്ലെടാ നീ..❤ അറിയാം നീ തോറ്റുകൊണ്ടിരിക്കുജയാണെന്നു.. നിന്റെ ബോധത്തെ കെടുത്തി കളഞ്ഞില്ലേ
@sjancy479
@sjancy479 Жыл бұрын
No 1 powerful hero hari komban thanne arokke vannalum 💪💪
@josephkollannur5475
@josephkollannur5475 11 ай бұрын
അരി ക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ നടപടിയിൽ കേരള വനം വകുപ്പിനെ അഭിനന്ദിക്കുന്നു.
@rejik7795
@rejik7795 Жыл бұрын
പാവം അരിക്കൊമ്പൻ..... ഒന്നും അറിയുന്നില്ല..... മിണ്ടപ്രാണി ആയതുകൊണ്ടു ആണ് മനുഷ്യൻ ഇത്ര ക്രൂരത കാണിക്കുന്നത്.... കഷ്ട്ടം
@sageeshcp4403
@sageeshcp4403 Жыл бұрын
എന്തൊക്കെയാണെങ്കിലും അരിക്കോമ്പന്റെ തലയെടുപ്പ് ഒരുകുങ്കി ആനയ്ക്കുമില്ല. മാത്രമല്ല മയക്കത്തിൽ അല്ലായിരുന്നുവെങ്കിൽ ഈ നാല് കൊങ്കിയാനകളും അരിക്കൊമ്പന് ഒന്നുമല്ലായിരുന്നു. അല്പം പ്രയാസം തോന്നുന്നു. 35 വർഷത്തോളം താൻ ജീവിച്ചു വളർന്ന സ്ഥലത്ത് നിന്നും ഒരു മനുഷ്യനെ ആണെങ്കിൽ ഇങ്ങനെ നാട് കടത്തുന്ന എങ്കിൽ അവൻ പ്രതിരോധിക്കും ആയിരുന്നില്ലേ. മാത്രമല്ല ആനകൾ കാട് ഇറങ്ങുന്നത് എന്തുകൊണ്ടാണ്. ഈ വനം വകുപ്പ് ആനകൾക്ക് ആവശ്യമായ മുളകളും പ്ലാവുകളും മാവുകളും തുടങ്ങി ആനകൾക്ക് ഭക്ഷണമാക്കാൻ സാധിക്കുന്ന പന ഉൾപ്പെടെയുള്ള മരങ്ങളാണ് വച്ചുപിടിപ്പിക്കേണ്ടത്. കാട്ടിൽ അത്തരം മരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ഒരാനയും നാട്ടിലേക്ക് വരുമായിരുന്നില്ല. അവർ വനങ്ങളിൽ വച്ച് പിടിപ്പിക്കുന്നത് ഒരു മൃഗത്തിനും ആവശ്യമില്ലാത്ത യൂക്കാലിപ്സ് മരങ്ങളാണ്. എന്തിനാണ് യൂക്കാലിപ്സ് മരങ്ങൾ വച്ച് പിടിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഈ മരങ്ങൾ ഉണ്ടായാൽ അവിടെയുള്ള ജലസ്രോതസ്സും മറ്റും. ആനകൾക്ക് കുടിക്കാനുള്ള വെള്ളവും കിട്ടില്ല. ഇതൊക്കെയാണ് യഥാർത്ഥ കാരണങ്ങൾ. അല്ലാതെ ഒരു അരിക്കുമ്പനെ പിടിച്ചത് കൊണ്ട് മാത്രം ഈ പ്രശ്നം അവസാനിക്കില്ല. ആനകൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിൽ ലഭിക്കുകയാണെങ്കിൽ ഒരാനയും നാട്ടിൽ ഇറങ്ങില്ല. ഇനിയെങ്കിലും വനം വകുപ്പ് കാട്ടിൽ ധാരാളം മുളകളും പനകളും പ്ലാവുകളും ഭക്ഷ്യയോഗ്യമായ മരങ്ങളും പിടിപ്പിക്കേണ്ടതാണ്
@aarathigile
@aarathigile Жыл бұрын
കഷ്ടം തന്നെ. കുടിവെള്ളം ഇല്ലാത്തത്‌ കൊണ്ടാണ്‌ അവ കാടിറങ്ങുന്നത്‌ എന്ന് മനസ്സിലാക്കാൻ പ്രബുദ്ധമലയാളിക്ക്‌ എന്ന് കഴിയും?
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അവിടെയെല്ലാം യൂക്കാലി തോട്ടം ആണ്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ന പാട്ടത്തിന് കൊടുത്തത്. കാട് ഇനഗ്നെ നാശം ആക്കുന്നത് സര്ക്കാര് തന്നെ ആണ്. അല്ലാതെ സാധാരണ മനുഷ്യർ അല്ല. പിന്നെ ഇവൻ കാട് ഇറങ്ങുന്നത് അരി തിന്നാൻ ആണ്. നല്ല ഒന്നാന്തരം ഡാം ആണ് ഈ കാടിൻ്റെ നടുക്ക് . വെള്ളത്തിന് അവിടെ പഞ്ഞം ഒന്നും ഇല്ല.
@jaisalkavungaljaisal6894
@jaisalkavungaljaisal6894 Жыл бұрын
അങ്ങനെ നിങ്ങൾക്ക് ഉറപ്പ് ഉണ്ടെങ്കിൽ അതിന്ന് വേണ്ടി പ്രവർത്തിക്കു 🙏
@jaisalkavungaljaisal6894
@jaisalkavungaljaisal6894 Жыл бұрын
ഇത്രയും അനുസരിച്ചു നിൽക്കുന്ന ഈ ആനകൾക്ക് ആണോ പ്രശ്നം 😔🤔അല്ലങ്കിൽ ഇതെല്ലാം കാട്ടികൂട്ടുന്ന ഈ നീച മനുഷ്യർക്കോ 😷🤔
@jaisalkavungaljaisal6894
@jaisalkavungaljaisal6894 Жыл бұрын
ആണോ അങ്ങനെ എങ്കിൽ നിങ്ങൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കു
@Dilna617
@Dilna617 Жыл бұрын
ഹോ... എത്ര ഹൃദയ ഭേദകം 😭
@amalvarghese1583
@amalvarghese1583 Жыл бұрын
ഒരാളെ 4 പേര് കൂടി വീഴിക്കുന്നതിൻ്റെ പേര് വീരം എന്നല്ല... ദ്രോഹം 😢😢.....
@remyaprabhakaranremya8829
@remyaprabhakaranremya8829 Жыл бұрын
എങ്കിൽ താൻ ഒറ്റയ്ക് ചെന്ന് പിടിക്
@caspera1060
@caspera1060 Жыл бұрын
Ningaloke pottan Maru ahno ...manushiyarude karayam parayumbole 😂parayanaa
@amalvarghese1583
@amalvarghese1583 Жыл бұрын
@@remyaprabhakaranremya8829 nee killadi aada mwoonu.... Patti kadikkaan vanna oodunna ennoode thanna nee ith parayanam... Pinne... Ninte veed.. Nee valarnna veetil ninn ninnee balamaay pidich.. Nintee vetukaardeem frnds nteem eduthunn thanne veere oru pattikkaattil kondooy vidumboolee ninakkee ith ennathaa sambhavm ennariyuuu😂
@sijoaleena
@sijoaleena Жыл бұрын
👍🏻👍🏻
@___Moushi
@___Moushi Жыл бұрын
Casper.. ഒരു കോഴിക്ക് പോലും തീറ്റ കൊടുക്കാത്ത നിന്നോട് അല്ല പറഞ്ഞത് ....
@seenas6937
@seenas6937 Жыл бұрын
4 nayakanmarkku oru villan Arikomban🤩🤩
@aiswaryaps5850
@aiswaryaps5850 Жыл бұрын
ഒരു കൊച്ചു വില്ലൻ തന്നെ കുഞ്ഞു കുറുമ്പൻ
@Mr.Hedonixt
@Mr.Hedonixt Жыл бұрын
kochu kurumban kurumb kanichppo polinjath 7 jeevan aa
@xoxo769
@xoxo769 Жыл бұрын
​@@Mr.Hedonixt adenne ivarkonnum budhi arike koodi poitla
@mohananav4173
@mohananav4173 Жыл бұрын
ഫുട്ബോൾ കളി ഇല്ലാത്തതിന്റെ വിഷമം ഇത് കണ്ടപ്പോൾ തോന്നി
@sangeerthvs2673
@sangeerthvs2673 Жыл бұрын
😂😂
@ajmalkhanuk2387
@ajmalkhanuk2387 Жыл бұрын
Enikkum 😂
@Ffhmdj
@Ffhmdj Жыл бұрын
ഇങ്ങനെയൊക്കെ ഉള്ള കഴിവുകേട്ടവർ ആണല്ലോ ദൈവമേ വനം വകുപ്പ് കൈകാര്യം ചെയ്യുന്നേ.. ഇത്രയും ക്രൂരത ആ ആനയോട് കാണിക്കരുത്.. 4 വെടി കൊടുത്തിട്ടും ആ ആനയുടെ മുഖം മറക്കാൻ പോലും സദ്യമായില്ല, റേഡിയോ കോളർ പിടിപ്പിക്കാൻ ആയില്ല വെറുതെ അതിന്റ പുറകിൽ മറ്റാനകളെകൊണ്ട് കൊതിക്കുന്നു കഷ്ടം!!
@MrShreyastopic
@MrShreyastopic Жыл бұрын
നിങ്ങളൊക്കെ അങ്ങനെ പറയുള്ളു പണ്ട് ഫോൺ ഇല്ലാത്തത് കൊണ്ട് നിങ്ങൾ ഒന്നും അങ്ങനെ പറയില്ലല്ലോ 😂😅
@Mr.Hedonixt
@Mr.Hedonixt Жыл бұрын
comment box il valya veera vaadham nadichitt .. poorathinu aana ezhunnallip kaanan thadich koodunnavr aahn ellam😂😒
@madanamohanannairn3814
@madanamohanannairn3814 Жыл бұрын
Let us realize the power of ' Ration Rice ' .
@aswathyumesh7367
@aswathyumesh7367 Жыл бұрын
Nalla vishamam und arikombana komdu ponathil
@Amal-xk7wr
@Amal-xk7wr Жыл бұрын
😩
@Mr.Hedonixt
@Mr.Hedonixt Жыл бұрын
ayalvaasi aarnno ?? ithra sankadapeddan
@thalappokkamchannel4388
@thalappokkamchannel4388 Жыл бұрын
പാവം അതിനെ വെറുതെ വിട്ടേക്കിനെടാ. അവൻ പൊക്കോട്ടെ 🥺🥺
@amaljosepha3193
@amaljosepha3193 Жыл бұрын
Kollaan allaa bro...... New life kodukkaana
@josev.p.2779
@josev.p.2779 Жыл бұрын
ആ പാപ്പൻ മാരെ ഒന്ന് അഭിനന്ദിക്കടോ 🌹
@sarathms1952
@sarathms1952 Жыл бұрын
Enthine para chetta
@Messimagicmania10
@Messimagicmania10 Жыл бұрын
സുരേന്ദ്രൻ നീ ഭാഗ്യവാൻ ആണ് 😂😂😂 അവൻ മയക്കത്തിൽ ആയതോണ്ട് നീ രക്ഷപെട്ടു 🥲😈
@arjunrajrajendran9951
@arjunrajrajendran9951 Жыл бұрын
വെറും 24 വയസ്സ് മാത്രമേ അവനു ഉള്ളു അരികൊമ്പന്റെ പ്രായം എത്തുമ്പോൾ അവൻ ഒരു ഒന്നന്നര മൊതല് avum
@Messimagicmania10
@Messimagicmania10 Жыл бұрын
@@arjunrajrajendran9951 aaah 😈☠️
@ajialex878
@ajialex878 Жыл бұрын
സുരേന്ദ്രൻ എന്തോ വല്യ സംഭവം ആണെന്ന് പറയുന്നവന്മാർ ഉണ്ടായിരുന്നു കുറെ. 5 റൗണ്ട് വെടി വച്ചു മയങ്ങി നിൽക്കുന്ന അരികൊമ്പനെ തൊടാൻ പറ്റിയില്ല.. അരികൊമ്പന്റെ ഒറ്റ ഇടിയിൽ സുരേന്ദ്രൻ അടക്കം രണ്ടു ആനകൾ പുറകോട്ടേക്ക് പോയത് ലൈവ് ആയി കണ്ടതാണ്...4 പേർ വിചാരിച്ചിട്ടു നടന്നില്ല.. അവസാനം വീണ്ടും മയക്കു വെടി വച്ചു അല്ലെ അതിനെ വണ്ടിയിൽ കയറ്റിയത്.. എത്ര റൗണ്ട് വെടി വച്ചു എന്നു ആർക്കറിയാം
@rajasreegpillai9400
@rajasreegpillai9400 Жыл бұрын
The King ❤️
@jophinkallamam9387
@jophinkallamam9387 Жыл бұрын
പുറകിൽ നിന്ന് കുത്താൻ ആർക്കും പറ്റും 😏
@shajikk9685
@shajikk9685 Жыл бұрын
എല്ലാവരുടെയും കഴപ്പ് തീരട്ടെ പ്രത്യേകിച്ച് അവിടുത്തെ കുടിയേറ്റക്കാരുടെ 😢
@youtubememeber3318
@youtubememeber3318 Жыл бұрын
തൻ്റെ വീട് ഇരിക്കുന്ന ഇടം ഒരു 200 വര്ഷം മുൻപ് കാടായിരുന്നിരുക്കും. നിൻ്റെ മുൻ തലമുറയുടെ കഴപിൻ്റെ പങ്ക് പട്ടിയിറ്റ് പറയുന്നത് വളരെ നല്ലത് ആണ്
@ajithrajan1458
@ajithrajan1458 Жыл бұрын
Evidathu kaariday kazhapu ternnilleal terkan ninttea veettil ninnarenkilum varuvo comment oli 😂
@Backpackwithsuji9263
@Backpackwithsuji9263 Жыл бұрын
Ninte veedum pandu kaadayirunnu ninte poorvikar avide kudiyeriyathan
@mrbetaanimals
@mrbetaanimals Жыл бұрын
Ani alavaduthum mayakkuvedi common aavum Karanam malayalees alla malayilum kudiyeri thamasikind
@mrbetaanimals
@mrbetaanimals Жыл бұрын
Arikombam athinte sthalaathnu nadakkunnath
@screenflix518
@screenflix518 Жыл бұрын
എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏🙏 Bye👋
@abints4838
@abints4838 Жыл бұрын
സമയമുണ്ടെങ്കിൽ കൂപ്പിൽ പണിക്ക് പോരേ...
@KANNANbrother
@KANNANbrother Жыл бұрын
KOMBACHA BYE😢🖐🖐
@lakshmieldhose9561
@lakshmieldhose9561 Жыл бұрын
Nammale nammude swantham veettil ninnu aarenkilum irakki vidunnath alochichu nokku..😢
@johnmacu2573
@johnmacu2573 Жыл бұрын
അറികൊമ്പൻ ഒരു ഇലക്ഷന് നിന്നാൽ ജയിക്കും
@gautham.h2869
@gautham.h2869 Жыл бұрын
മയക്കത്തിൽ ആയവനെ എന്തും ചെയ്യാല്ലോ.. ചെയ്യുന്നവൻ ഹീറോ 🖕
@Viduthalai-k8
@Viduthalai-k8 Жыл бұрын
അണ്ടി ഓട്ര 😂
@Backpackwithsuji9263
@Backpackwithsuji9263 Жыл бұрын
Hero villan kalikaan ithu cinemayalla Mr
@Mr.Hedonixt
@Mr.Hedonixt Жыл бұрын
enna thaan poi athine mayakkaathe thalakk..kombil korth eriyum
@bepositive3923
@bepositive3923 Жыл бұрын
ഇതെന്താ ഫുഡ്ബോൾ കമന്ററി യോ😮
@Vishannan
@Vishannan Жыл бұрын
കുങ്കിയാനയും താപ്പാനയുമൊന്നുമല്ല, കാര്യങ്ങൾ ചെയ്യുന്നത് പാപ്പാന യാണ്.
@SOJANBONIFAS
@SOJANBONIFAS Жыл бұрын
വള്ളം കളിയുടെ കമന്ററി കേൾക്കുന്നപോലെയുണ്ട്.😊😊
@rajeevraju3585
@rajeevraju3585 Жыл бұрын
കോന്നി സുരേന്ദ്രൻ ഹീറോ 👍👍👍👍👍👍❤❤❤❤❤❤❤❤❤❤
@VijayKumar-kb2km
@VijayKumar-kb2km Жыл бұрын
Koppu
@rajeevraju3585
@rajeevraju3585 Жыл бұрын
@@VijayKumar-kb2km ആദിവാസികളായ പാവം ജനങ്ങളെ കൊല്ലുകയും വ്യാപകമായ രീതിയിൽ കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാന ഹീറോ", കഷ്ടം"😂😂😂😂😔😔😔😔😔😔
@soorajkrishna147
@soorajkrishna147 Жыл бұрын
ഹീറോ അല്ല ചതിയൻ അങ്ങനെ പറ
@soorajkrishna147
@soorajkrishna147 Жыл бұрын
ഉദ്യോഗസ്ഥന്മാർ അരികൊമ്പനെ ഒതുക്കാൻ ചിലവാക്കിയ പണം ഒണ്ടേൽ ജനങ്ങളെ മാറ്റി താമസിപ്പിക്കാമായിരുന്നു...... മണ്ടന്മാർ
@Friendsforeverg
@Friendsforeverg Жыл бұрын
@@rajeevraju3585 അവന്റെ സ്ഥലം എന്തിനു കയ്യേറി..അവന്റെ മണ്ണിൽ കേറി താമസിച്ചിട്ട് ഇപ്പോൾ അവൻ കുറ്റക്കാരനോ?. കാട് കാട്ടിലെ മൃഗങ്ങൾക്ക് ഉള്ളത്. അരികൊമ്പൻ ഹീറോ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreejavs1355
@sreejavs1355 Жыл бұрын
ധൗത്യം പറഞ്ഞ പോലെ ഭംഗിയായി ചെയ്യാൻ സാധിക്കട്ടെ
@ajithaji2842
@ajithaji2842 Жыл бұрын
കോന്നിസുരേന്ദ്രൻ 2017 ൽ ഇല്ല 🥵🥵🥵
@aryaarya7436
@aryaarya7436 Жыл бұрын
ദൈവം ഇല്ല ന്ന് മനസിലായി ഉണ്ടായിരുന്നേൽ അവനെ രക്ഷിച്ചേനെ 😢
@amalshajan781
@amalshajan781 Жыл бұрын
Diavam ethinullaa marupadi manushyarkk tanne kodukumm
@balumon5851
@balumon5851 Жыл бұрын
അവനെ കൊണ്ട് വന്നു തന്റെ വീടിന്റെ അടുത്ത് വിടാം അവിടെ ഉള്ള ആൾക്കാരെ കൊള്ളുമ്പോൾ നീ ഇത് തന്നെ പറ. 11 പേരെ കൊന്നു ഇതുവരെ...
@anandhu5184
@anandhu5184 Жыл бұрын
aaa no kunje . nale muthal ambalatthil pokalle 🤣
@shasha8718
@shasha8718 Жыл бұрын
Da poori mone jagake kollan avo avan
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Yes.God ippol daDushtanmarude koodeyanu.
@rekhas1210
@rekhas1210 Жыл бұрын
All hindus and Christians must watch the kerala story
@nadukkunnu
@nadukkunnu Жыл бұрын
Why to make problems in the community.. You are anti social element
@rafirk6137
@rafirk6137 Жыл бұрын
Ok sir, what about Muslims ?
@suiiiii43
@suiiiii43 Жыл бұрын
Enthanu vroh enthina evideyum വർഗീയത
@HumanbeinG-96
@HumanbeinG-96 Жыл бұрын
Shavam
@championroll3011
@championroll3011 Жыл бұрын
Andi
@ahmadshefeeqcheppy9714
@ahmadshefeeqcheppy9714 Жыл бұрын
എന്താ കോന്നി സുരേന്ദ്രനെ മാത്രം പൊക്കിപറയുന്നേ കൈകൂലി എന്തങ്കിലും... മറ്റു രണ്ട് ആനഗൽ പൂരം കാണാൻ വന്നതാണോ
@madhuolomana8795
@madhuolomana8795 Жыл бұрын
കാട്ടിലോട് കേറി വെട്ടി വെട്ടിപ്പിടിക്കും ഇനിയും നാട്ടിലുള്ള ആനയും പുലിയും ഒക്കെ മാറ്റിത്തരണമെന്ന് ആവശ്യപ്പെടുമ്പോൾ ചെയ്യേണ്ടത് എന്താണ്, ആദ്യം ഈ കാർഡ് വെട്ടിപ്പിടിച്ച് വരെ ഈ വന്യമൃഗ ജീവികളുടെ ആവാസ കേന്ദ്രത്തിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത് അതിനുപകരം ഇതുപോലെ ആനയൊക്കെ പിടിച്ചുകൊണ്ട് അടുത്ത പനത്തോട്ട് കൊണ്ടു വിടുമ്പോൾ അവിടെയുള്ളവർക്ക് ബുദ്ധിമുട്ട് അതുകൊണ്ട് വലിയ നേട്ടം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല
@shibukallara9600
@shibukallara9600 Жыл бұрын
മയക് വേടി വച്ചില്ലയിരുന്ന്എങ്കിൽ കോന്നി surendran പടം ആയേന😊
@XMO3981
@XMO3981 Жыл бұрын
Comandry adipoli✨️💥⚡️😂
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
***NEXT PINARAI *** should be
@mohanpillai7833
@mohanpillai7833 Жыл бұрын
Anubhavikum😢
@Mr.Hedonixt
@Mr.Hedonixt Жыл бұрын
avduthe naatkar kore anubhavichatha..athine safe aaitt vere sthalathekk mattiyathaano preshnam?
@aruntk259
@aruntk259 Жыл бұрын
Noooo....😢😢😢 ഒന്ന് ചിതറി ഓടെട അരി കൊമ്പാ
@SureshBabu-zw2wf
@SureshBabu-zw2wf Жыл бұрын
എന്തുവാ പറയുന്നേ ചിതറി ഓടിയാൽ അവിടെ ഉള്ള എത്ര മനുഷ്യൻ നഷ്ടമാകും. അവർ ഹോബിക്ക് പോയതല്ല ജീവിത പ്രശ്നം ആണ് ബ്രോ
@MrShreyastopic
@MrShreyastopic Жыл бұрын
​@@SureshBabu-zw2wf yes
@aruntk259
@aruntk259 Жыл бұрын
ചാകട്ടെ എല്ലാം .... ഈ നാട് തുലയട്ടെ....
@Mr.Hedonixt
@Mr.Hedonixt Жыл бұрын
@@aruntk259 mental hospital adthonde oru room book chy
@SoofiSRBharati
@SoofiSRBharati Жыл бұрын
അരീകൊമ്പൻറെ പതനം ആഘോഷിക്കുന്ന മലയാളി! (Most Keralites has wicked soul) അരീകൊമ്പനെന്ന് ഓമനപ്പോരിട്ട് വിളിക്കുന്ന ആനയുടെ കുട്ടിക്കാലത്ത്, അവൻറെ വിഹാര ഭൂമി കൊടും കാടായിരുന്നു. അവൻറെ അമ്മ മരണപ്പെട്ട ഇടം ഇന്ന്, ഭൂമാഫിയാക്കൽ കൈയ്യേറി, നാട്ടിലെ ജനങ്ങൾക്ക് ‘’കാട്ടിലെ ജനങ്ങൾ’’ എന്ന് കളള സർട്ടിഫിക്കററ് നൽകി, അവർക്ക് ഭൂമി പതിച്ച് നൽകി, ആനയുൾപ്പെടേയുളള ഒട്ടനവധി ജീവികളുടെ ആവാസ വൃവസ്ഥിതി തകർത്ത്, കുടിയേററക്കാർ അർമ്മാദിക്കുന്നു! മററ് ജീവികളെപ്പോലെ മനുഷൃനും ഒരു ജീവിമാത്രമാണ്! (Man is a species!) എല്ലാവർക്കും തുല്ലൃ അവകാശമാണ് ഭൂമിയിൽ ഉളളത്! മനുഷൃൻ എന്തോ ‘’മഹത്തായ സംഭവം’’ ആണെന്ന് കൊണ്ടാടുന്നത് മതങ്ങളാണ്! ഇത് അനീതിയാണ്, പ്രകൃതിയിലേക്കുളള കൈകടത്തലാണ്!? മലയാളികൾ എന്തോ മഹാ ദുരന്തം ഏററുവാങ്ങാൻ പോകുന്നു!? അത്, പ്രകൃതി ദുരന്തങ്ങളായിരിക്കാം, മഹാ മാരികളായിരിക്കാം, ഭീകരവാദമോ, യുദ്ധമോ ആയിരിക്കാം, അതുമല്ലെങ്കിൽ, വികലമായ മനുഷൃ ആത്മാക്കളിൽ, പ്രകൃതിയുടെ പരോക്ഷമായ ഇടപ്പെടലുകളിലൂടെ, അപരനെ കൊല്ലുകയോ, ആത്മഹതൃചെയ്യുകയോ ആവാം! (Nature activates upon human soul). കാലാകാലങ്ങളായി, പശ്ചിമഘട്ടം കവർന്നെടുക്കുന്നത്, മത-രാഷ്ട്രീയ-കച്ചവട മാഫിയാക്കളുടെ കൂട്ട്കെട്ടാണ്! കച്ചവട പ്രമാണിമാർക്ക്, മഹാകോടീശ്വരന്മാരാകണം. അവരുടെ ആവശൃപ്രകാരം, അരാജക രാഷ്ട്രീയക്കാർ, മത സ്ഥാപനങ്ങളോട് ജനപ്പെരുപ്പം കൂട്ടാനായി ആവശൃപ്പെടുന്നു! ജനസംഖൃാ എത്രയായാലും കുഴപ്പമില്ലെന്ന വാദം അശാസ്ത്രീയമാണ്, പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമാണ്! ഭൂമിയിൽ ജനം പെരുക്കണമെന്ന ആവശൃം. പ്രകൃതിയെ സംബന്ധിച്ച് നിയമ ലംഘനമായതിനാൽ, സമയ ബന്ധിതമായി, പ്രകൃതി ഇടപ്പെടും, ഒരു പക്ഷെ, നാം എല്ലാം കാത്തിരിക്കുന്ന കിഴവൻ മുല്ലപ്പെരിയാർ അണക്കെട്ടിൻറെ നാശവും, പർവ്വത സുനാമിയുമായിരിക്കാം!? മനുഷൃൻറെ ഓരോ പ്രവർത്തിക്കും, തുല്ലൃവും, വിപരീതവുമായ പ്രതിപ്രവർത്തി കിട്ടിയേ പററൂ, അതുതനെയാണ് കർമ്മ! കാത്തിരിക്കാം!? (ദൈവം പ്രകൃതിയിലൂടെയാണ് ഓരോ ജീവികളേയും പ്രചോദിപ്പിക്കുന്നത്. അല്ലാതെ മതങ്ങൾ പറയുന്നതുപോലെ ദൈവത്തിനു, മനുഷൃരുടെ നിതൃ വൃവഹാരങ്ങളിൽ നേരീട്ട് ഇടപ്പെടാൻ കഴിയില്ല! അരീകൊമ്പൻ, തൻറെ ജന്മനാട്ടിൽ തിരിച്ചെത്തിയാൽ ഈ വാദം സതൃമാകും!?) കെശ്മാൻ എസ്സ്. ആർ. ഭാരതി. പരിസ്ഥിതി വാദി, പരിണാമ വാദി, ആഗോള ജനപ്പെരുപ്പ നിയന്ത്രണ വാദി, ഗർഭച്ഛിദ്രം ആവശൃ വാദി, തന്മയത്വ വാദി. വാട്സ് ആപ്പ് 00971564827763.
@XMO3981
@XMO3981 Жыл бұрын
Ith etha play ground
@kkshuhaib4864
@kkshuhaib4864 Жыл бұрын
Commentery 🔥
@Shibinbasheer007
@Shibinbasheer007 Жыл бұрын
👍👍
@yedhuk7820
@yedhuk7820 Жыл бұрын
കമന്ററി കേട്ടിട്ട് വള്ളംകളി ഫൈനൽ പോലെ ഉണ്ട് 😊
@ganh222
@ganh222 Жыл бұрын
കൊടും ചതി 😢
@RaveendranMN-zf7wn
@RaveendranMN-zf7wn Жыл бұрын
Ari komban🥺
@joyalvarghese-pv3nm
@joyalvarghese-pv3nm Жыл бұрын
Konniyude king surendran ♥️♥️♥️♥️
@KANNANbrother
@KANNANbrother Жыл бұрын
KONNIKARAN
@RajeshRajesh-gg4dd
@RajeshRajesh-gg4dd Жыл бұрын
Hi👍😊🌹
@Arun-lt9vw
@Arun-lt9vw Жыл бұрын
നിങ്ങൾക്ക് ന്യൂസും ആയി എല്ലാർക്കും സമാധാനവും ആയി 😊പക്ഷെ അതിന്റെ വീട്ടിൽ നിന്നും ആഹ്ഹ് അതിനെ ഇറക്കി വീടുന്നെ ഇതിന്റെ ഷഭം എല്ലാരും കിട്ടും പാവം അരികൊമ്പൻ
@sudhachandra2660
@sudhachandra2660 Жыл бұрын
ബോധം മറച്ച് ചെയ്യുന്നതിനു എന്താ പ്രസക്തി
@Boss20001.
@Boss20001. Жыл бұрын
നാസ ശുക്രനിൽ പേടകങ്ങൾ വരെ എത്തികുന്നു , ഇവിടെ അരികൊമ്പൻ
@motoenthusiast3812
@motoenthusiast3812 Жыл бұрын
aru areyanu ubadhravikunne ennu onnu parayumo arelum please?
@nikhilmanthra1669
@nikhilmanthra1669 Жыл бұрын
Onnu Chathu tholanju poykoodee.........Avathaarakaaaaaaaa😢😢
@ajialex878
@ajialex878 Жыл бұрын
അരികൊമ്പൻ മയക്കത്തിൽ ആയതു കൊണ്ടു കൊള്ളാം. ഇല്ലെങ്കിൽ സുരേന്ദ്രൻ ഒക്കെ വിവരം അറിഞ്ഞേനെ
@ambudu2023
@ambudu2023 Жыл бұрын
കൊന്നിസുരേന്ദ്രൻ അല്ലഇനി ആരും വന്നാലും മയക്കുവേണ്ടിവച്ചു വലിച്ചുകൊണ്ടുപ്പോകുന്നതാണോ ഹീറോയിസം
@rajank9965
@rajank9965 Жыл бұрын
Good, good
@rajeevkp5399
@rajeevkp5399 Жыл бұрын
നാലു വോട്ടു കിട്ടാനുള്ള ദ്രോഹനടപടി
@His123fathima
@His123fathima Жыл бұрын
Samsarikkan kaziyillann karuthi kuruthi kodukkaruth aa sathnath oru manushyan anel athine kuruthi kodukkumoo
@shreejarameshshorts
@shreejarameshshorts Жыл бұрын
Very sad 😔
@reshmac2948
@reshmac2948 Жыл бұрын
Chati adhilude keezhpedtane ninakoke pattu...avan evde poyalum avan kaval ayi kure aalukale prardana undakum..evde aayalum hpy aayi irikatte
@bilalsabith3355
@bilalsabith3355 Жыл бұрын
ചതിച്ചു വീയ്തിയതിന്റെ അഹങ്കാരം മറക്കില്ല പൊറുക്കില്ല കാലം നിങ്ങൾക്കു മാപ്പ് തരില്ല...................
@rajinair886
@rajinair886 Жыл бұрын
It's a shame.....
@deeptijafri7992
@deeptijafri7992 Жыл бұрын
Ethilum nallathu North India aanu😢😢 Sabke Sath ,Sabke vikas,,
@atheist6176
@atheist6176 Жыл бұрын
ആ ആനയെ കെണി വച്ച് പിടിച്ച് വിൽക്കുന്ന നോർത്ത് 🔥
@sreerajg9905
@sreerajg9905 Жыл бұрын
Chinnakanalil kayeriya vanna nallavaraya ellavarkum santhoshamayallo? ividem kondu nirtharuthu, chaka kombaneyum muti valaneyumoke pootikanam. Ennitu avide puthiya resort paniyanam
@vijirmenon4612
@vijirmenon4612 Жыл бұрын
Athe
@basheerkhan7799
@basheerkhan7799 Жыл бұрын
100 200 കിലോമീറ്ററൊന്നും ആനക്കു പ്രഷ്നമല്ല ഒന്നോ രണ്ടോ ആയ്ച്ച അത്രയെ അവനു തിരിച്ചെത്താൻ സമയമെടുക്കു
@sojanverigs5537
@sojanverigs5537 Жыл бұрын
അവസാനം ചർക്കാർ വക ഒരു കണക്ക് വരും - അരികൊമ്പൻ പ്രൊജക്റ്റ്‌ 5.45 കോടി ചിലവായി എന്ന്.... 🤭🤭🤭🤭
@SOJANBONIFAS
@SOJANBONIFAS Жыл бұрын
ന്താ.. സംശയം. അതിനൊക്കെ എപ്പോഴേ എഴുത്ത് തുടങ്ങിക്കഴിഞ്ഞു. അതിൽ നിന്ന് പുട്ടടിക്കാനുള്ള മൈ..#%കളെയും തെരഞ്ഞെടുത്ത് കഴിഞ്ഞു.😂😂😂
@amn6671
@amn6671 Жыл бұрын
.....🥺.......
@Aju85
@Aju85 Жыл бұрын
ചക്കകൊമ്പൻ എവിടെ ? അവൻ വന്നാൽ മതി🙏
@ഒറ്റയാൻ-solo
@ഒറ്റയാൻ-solo Жыл бұрын
ചക്ക ഒക്കെ പറ പറന്നു.
@Aju85
@Aju85 Жыл бұрын
@@ഒറ്റയാൻ-solo എങ്ങോട്ട് പോയി ????
@sabirshaNilgiris0369
@sabirshaNilgiris0369 Жыл бұрын
​@@ഒറ്റയാൻ-solo 🤪🤪🤣🤣🤣🤣🤣🤣🤣🤣
@nikhiljohn92
@nikhiljohn92 Жыл бұрын
തേച്ചു...😂😂
@ഒറ്റയാൻ-solo
@ഒറ്റയാൻ-solo Жыл бұрын
@@Aju85 ഈ പടയെ കണ്ടപ്പോ അടുത്ത പഞ്ചായത്തിൽ എത്തി കാണും.
@ajithmelepat7798
@ajithmelepat7798 Жыл бұрын
Avan vijaricha onnum alla Avan othigiyatha paavam 💪💪😖
@chinthunathrs
@chinthunathrs Жыл бұрын
Surendran 🔥
@dcabraham6662
@dcabraham6662 Жыл бұрын
കോണി സുരേന്ദ്രൻ ആര ഉള്ളി സുരേന്ദ്രൻ ആണോ😂😂😂😂😂
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Paavathinu koottayi Chakka kombanekkoode vittaal mathy.Avar orumichu jeevickumayirunnu.Pavam Arikkomban ottappettu.
@മൈക്കിളപ്പൂപ്പൻ
@മൈക്കിളപ്പൂപ്പൻ Жыл бұрын
കോന്നി സുരേന്ദ്രൻ, ഉള്ളി സുരേന്ദ്രൻ😅
@dcabraham6662
@dcabraham6662 Жыл бұрын
😂😂😂😂😂
@freemind379
@freemind379 Жыл бұрын
കോന്നി മണ്ഡലത്തിൽ മത്സരിച്ച ഉള്ളി സുരേന്ദ്രനോ 😂😂😂😂😂😂
@mumthazkhalid6454
@mumthazkhalid6454 Жыл бұрын
☹️endhina athine ingane upadravikkunnath..athine jeevikkan vittoode
@MrShreyastopic
@MrShreyastopic Жыл бұрын
അതിനെ അവിടെന്നു കൊണ്ട് പോയില്ലെങ്കിൽ എത്രെ ആൾക്കാർ അവരുടെ ജീവൻ നഷ്ടമാകും
@vishnukp876
@vishnukp876 Жыл бұрын
K സുരേന്ദ്രൻ 🔥🔥🔥😂
@rajank9965
@rajank9965 Жыл бұрын
6:36
@tinogeorge8454
@tinogeorge8454 Жыл бұрын
Pavam athine otta akki ellavarum pavam😢
@ashrafs7859
@ashrafs7859 Жыл бұрын
Sorry arikoban
@nideesh1232
@nideesh1232 Жыл бұрын
മയക്കത്തിൽ അല്ലയിരുന്നെങ്കിൽ സുരേന്ദ്രൻ പടം അയേനേ
@nandusathees
@nandusathees Жыл бұрын
Ivide vann ningalde veed nu aduth kond poyi ari kombane thamasipikam enn parayunavarod...manushyar aan kaad keri avarude sthalam eduthe allathe aana alla....301 colony vannenu shesham aan ithrem preshnangal undaye....kariyam arinjitt vann comments id...allathe mukk um moolayum vayich vann comments idathe
@shamsudeenvayambathodi3507
@shamsudeenvayambathodi3507 Жыл бұрын
Vyshak
@nandhusanthosh2819
@nandhusanthosh2819 Жыл бұрын
Avanta amma uragunu nad annu ithu
@a1moto694
@a1moto694 Жыл бұрын
Njn..anayayirunenkil ippo keralam motham thakarthena ..budhishoonyamaya niyamam ulla keralathil gov.n .nte nalilonn krooratha arikomban kanikunilla..enthayalum kadharitta mamanmarekaal budhiyum vivaravum... Ari kombanund ..avan veshap mattan irangi enenkilum ..parayaam.. bakkiyulla kadharitta mamanmar thinn ellintedel kerumpol athinte kazhapp .nattukarod..theerkum ...ath apekshich arikomban paaavam..alle ..ningal thanne ..chinthichu nokk
@charlesthomasjasmi9562
@charlesthomasjasmi9562 Жыл бұрын
🙏🙏👍👍👍
@bincyjoseph930
@bincyjoseph930 Жыл бұрын
😥
@anwarsadiq.k.p8411
@anwarsadiq.k.p8411 Жыл бұрын
Arikobanaa Nokandaa…. Kaganave nokkuu💵 yallaam myapon man😂
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН