No video

Q&A😍മരുമക്കളിൽ മടിച്ചി?മിടുക്കി?ഏറ്റവും ഇഷ്ടം? അമ്മയെ പൊട്ടികരയിച്ച ചോദ്യങ്ങളും ഞെട്ടിച്ച ഉത്തരവും

  Рет қаралды 380,888

Twin Stars🤩

Twin Stars🤩

Күн бұрын

Пікірлер: 182
@user-xr8jp7ms6h
@user-xr8jp7ms6h 2 ай бұрын
നിങ്ങൾ വളരെ ഭാഗ്യമുള്ള മരുമക്കളാണ്... ഇങ്ങനെ ഒരു അമ്മായിയമ്മയെ കിട്ടിയത് നിങ്ങളുടെ പുണ്യമാണ്... ഞാനിപ്പോൾ പ്രഗ്നന്റ് ആണ് എന്നിട്ടും വീട്ടിലെ എല്ലാ പണികളും എടുത്ത് മോളെ സ്കൂളിലേക്ക് വിടുന്നതും ഞാനാണ് എനിക്കുമുണ്ട് ഒരു അമ്മായിയമ്മ... പണ്ടത്തെ സിനിമകളിൽ കാണുന്ന പോലൊരു അമ്മ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ശരിക്കും ഞങ്ങളോട് കുശുമ്പ് തോന്നി... നിങ്ങളുടെ വീടിനെ കണ്ണ് തട്ടാതിരിക്കട്ടെ..
@Moments_Of_Momenta
@Moments_Of_Momenta Ай бұрын
ഞാനും അതേ...2nd ആണ്.എല്ലാരുടെയും ചിന്ത രണ്ടാമത്തെ pregnant ആകുമ്പോ നമ്മൾ എന്തോ ഉരുക്ക് പോലെ ആകും എന്ന്, പ്രശ്‌നം ഒന്നും കാണില്ല എന്ന്😢
@Ami-Anvi
@Ami-Anvi Ай бұрын
എനിക്കും same .
@NooraKt-rh4ky
@NooraKt-rh4ky Ай бұрын
P
@AKMVLOGS1991
@AKMVLOGS1991 17 күн бұрын
സത്യം എനിക്കും ഉണ്ട് ഒരെണ്ണം.. കൊച്ചു മക്കളുടെ ഒരു കാര്യവും നോക്കില്ല.. അവർക്ക് അവരുടെ കാര്യം
@Ami-Anvi
@Ami-Anvi 17 күн бұрын
@@AKMVLOGS1991 ividem same
@Sumaiya_Afzal
@Sumaiya_Afzal Ай бұрын
2 മരുമക്കളും അമ്മയെ നടുക്ക് ഇരുത്തി ഇത്ര സന്തോഷത്തോടെ ഓപ്പൺ ആയി സംസാരിക്കാൻ പറ്റുന്നത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു..... അമ്മക്ക് ഒരായിരം ഉമ്മ ❤❤❤
@anjithaudayan2495
@anjithaudayan2495 2 ай бұрын
Enik oru 10 like tharuvo guyz😁
@anjithaudayan2495
@anjithaudayan2495 2 ай бұрын
Thq guyz😍
@anaswarajithindevathmika
@anaswarajithindevathmika 2 ай бұрын
Tharaloooo ❤
@anjithaudayan2495
@anjithaudayan2495 2 ай бұрын
@@anaswarajithindevathmika 😁😁
@user-sm1ch5ky5j
@user-sm1ch5ky5j 2 ай бұрын
തരില്ല
@km-hy8mt
@km-hy8mt 2 ай бұрын
​@@anjithaudayan2495❤️👍🏼😮😅
@anju3795
@anju3795 2 ай бұрын
പാറുമോൾ അച്ഛമ്മയെ പോലെ ആണല്ലേ 🤔❤
@krishnalithin7008
@krishnalithin7008 2 ай бұрын
Alla anjuna poolaya
@Noojamansoor786
@Noojamansoor786 2 ай бұрын
അമ്മയെ പോലെയാ അച്ഛമ്മ mola
@anaswarajithindevathmika
@anaswarajithindevathmika 2 ай бұрын
Enikum thonni athu❤
@tharapanicker4759
@tharapanicker4759 2 ай бұрын
Evre randaline pole alla kuttikal
@joseal9154
@joseal9154 2 ай бұрын
നിങ്ങൾ എന്ത് ഭാഗ്യവതികളാണ്. കുഞ്ഞു മക്കളെ എളിയിൽ വെച്ച് വെളുപ്പിനെ 5മണിക്ക് എഴുന്നേറ്റ് രാത്രി 11മണി വരെ പണി എടുത്താലും ഉണ്ടാക്കുന്ന വിഭവങ്ങൾ ക്ക് കുറ്റം പറയുന്ന അമ്മായയച്ഛനും അമ്മായി അമ്മയും 😭😭20വയസ്സ് ആയിരുന്നു കല്യാണത്തിന് പകച്ചു പോയിട്ടുണ്ട് പലപ്പോഴും
@RamyaJohn-p6q
@RamyaJohn-p6q Ай бұрын
ഞാനും
@LECHUS_CREATION
@LECHUS_CREATION 28 күн бұрын
17 വയസിൽ പകച്ചുപോയതാ
@sh-gx5yd
@sh-gx5yd 6 күн бұрын
Mee too 18​@@LECHUS_CREATION
@syamaammukutty6744
@syamaammukutty6744 2 ай бұрын
Nalla ammayanu tto.Ammaye ponnu pole nokkane rendalum❤❤
@merilitsamuel2556
@merilitsamuel2556 2 ай бұрын
അമ്മേന്റെ ചിരി കാണുമ്പോ തന്നെ ഒരുപാട് സന്തോഷം ❤❤
@aryamg6685
@aryamg6685 Ай бұрын
Amma swantham makkale pole thanne ivare kanunnath..ningal lucky aaanu...❤❤❤epozhum ellarum onnich kananath thanne vallye santhosham
@aksharadileep2229
@aksharadileep2229 2 ай бұрын
Oru penkuttiyude jeevithathilee ettavum bagyam anu chennu kerunna veetile Amma . Sontham makale pole kananum avare manasilakkanum kazhiyunath mahabagyam anu. Ethra okke snehichalum oru parigananayum nalkataha . Veetile pulkodiyiyude polum vila nalakathaa ammayi Ammamar othiri und innu nmukk chuttum . Seethamma nigalude niranja punchiri aa marimakalkk ennum oru orajyavum velichavum anu ❤ ennum ithu pole nilanilkkan nigale bagavan anugrahikkateee
@jincykj3393
@jincykj3393 2 ай бұрын
Seethammaye pole ഒരു അമ്മയെ കിട്ടിയ chechimaru bhagyavathikal ആണ് tto athu pole chechimare pole randu marummakkale കിട്ടിയ ammayudeyum bhagyam ആണ് ❤️❤️❤️💯🔥🔥
@MerlinaSaji
@MerlinaSaji 2 ай бұрын
എനിക്ക് ചേട്ടന്മാരെയും ചേച്ചിമാരെയും പിള്ളാരെയും അമ്മയെ അച്ഛനെയും ഒരുപാട് ഇഷ്ടമാണ് 😘😘😘😘🫂 പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണം
@user-ty9yd5uu1o
@user-ty9yd5uu1o Ай бұрын
എനിക്കിഷ്ടായി ഈ അമ്മയെയും മക്കളെയും ഇഷ്ടായി❤❤❤
@akhzzaj2166
@akhzzaj2166 2 ай бұрын
Ammade kann niranjappol ariyaathe entem kannu niranju.love you amma❤. igane oru ammaye kittiyathanu nigalude bhaagyam.ammayum achanum nannayathu kondanu marumakkalk happy aaytt irikkan pattunnath❤
@ddesignsbydhanya7679
@ddesignsbydhanya7679 2 ай бұрын
2
@Officialymeathmi
@Officialymeathmi 2 ай бұрын
Love you all... Ellavarum orupadu lucky aanu
@vandhanaku506
@vandhanaku506 2 ай бұрын
Seethamma aake tention il aanu😂👀
@shareenasmusicworld2880
@shareenasmusicworld2880 2 ай бұрын
ഈ ഫാമിലി യിലെ എല്ലാരും സൂപ്പർ ആണ്. You tube ൽ ഏതൊരു വീഡിയോ തുറന്നാലും ഒരു 10 like,100 like ഇങ്ങനെ ഉള്ള comment ഇപ്പൊ സ്ഥിരം ആണ് 😂😂
@abhimanyubibineshabhimanyu694
@abhimanyubibineshabhimanyu694 Ай бұрын
Anjune kanan oru preatheaka bhagi aanu..sundhari✨
@JaisyJaisymolsam-bz3no
@JaisyJaisymolsam-bz3no 2 ай бұрын
Makkale ningalkku kittiyathu nalla ammayiammaye.... Bhagiyam aanu makkale
@shyna3718
@shyna3718 2 ай бұрын
Keethu pavamanu. Keethu active ayyit thurannu samsarikanam. Anju vinepole ankil nigalude kombo supera. Vegam sakadam varilla. Confident ayyit samsarikuma
@nayanasatheesh
@nayanasatheesh 2 ай бұрын
Ee comment itta time il ente kalyanam theerumanichirunnilla ennal ippol ente marriage kazhiju njan agrahichathu pole avide ulla family pole thanneyanu eniku kittiya family i am very happy 😍 ee comment idumbol njan ottum pratheekshichirunnilla ithupole ayirikum enikum kittan povunna family ennu ivideyum randu chettanmarum njanum eadathiyum pinne ammmayum anu ullath❤🎉
@anaswarajithindevathmika
@anaswarajithindevathmika 2 ай бұрын
❤❤❤
@anukm3371
@anukm3371 2 ай бұрын
ഇത് അമ്മായിയമ്മ അല്ല അമ്മയാണ് ❤❤
@anaswarajithindevathmika
@anaswarajithindevathmika 2 ай бұрын
Ithupole kittanum venomle baghyam❤
@anuja350
@anuja350 2 ай бұрын
Chechi...video edukkumbo MIKE. Use cheythal nannayirunnu...clear alla atha bhayankara disturbances ...
@binduradhakrishnan2877
@binduradhakrishnan2877 2 ай бұрын
ഇത് ഒരു പൊന്നമ്മയാണ്❤❤❤❤❤
@user-od7dy1lm3o
@user-od7dy1lm3o 14 күн бұрын
Ammanod yenthenkilum aagraham nadakkathath undo yenn chodhichappo achan und yenn paranjappo ammayude kalla chiri ❤❤❤
@Applxeper_
@Applxeper_ 19 күн бұрын
Randalum chodhyium choyiknn Amma answer prayande idh ippolum 3 naal paraynnadh clear awunilla
@MystylewithJesna1
@MystylewithJesna1 2 ай бұрын
വീഡിയോ eshtamayi❤️❤️
@amalasaraofficial3920
@amalasaraofficial3920 2 ай бұрын
Anjunde oru day routine parayamo. Veetile panikalum parune schoolil vidana karyom kuttykale nokana karyom, pinne food routine, sleep time. Angane parayamo???😊
@farushemie6731
@farushemie6731 2 ай бұрын
Ethippo ammyodd chodhichitt ninghalnn answer paryunnne,pinne nthina ammaye kondiruthiyeh
@lishalisha5069
@lishalisha5069 2 ай бұрын
Nalla amma nalla kudumbam ella anugrahangalum undavate ❤❤❤
@user-vb7jk5ff1j
@user-vb7jk5ff1j 2 ай бұрын
ഞാൻ കരുതിയത് കീതു ചേച്ചിയും അഞ്ചു ചേച്ചിടെ husum sis ബ്രദർ ആണെന്ന്. കീതു ചേച്ചിടെ hus അഞ്ചു ചേച്ചിടെ അനിയൻ ആണെന്നും കരുതി 😮. ഇപ്പോള മനസ്സിലായെ അല്ലെന്ന്. നിങ്ങൾ രണ്ടു പേരും മരുമക്കൾ ആണെന്ന്. ഇത്രെയും നാൾ നിങ്ങളുടെ വീഡിയോ കണ്ടിട്ടും എനിക്ക് മനസ്സിലായിരുന്നില്ല
@arathymohan290
@arathymohan290 2 ай бұрын
Anjuvum keethuvum best frnds anu
@HadeejaHuda
@HadeejaHuda 2 ай бұрын
Aenikk ningale vallathorishtaann ketto..nalloru othorumayulla family..aarum kann vekathirikatte ❤❤❤❤
@merilitsamuel2556
@merilitsamuel2556 2 ай бұрын
നല്ല അമ്മ 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤❤
@anjuzzzz2961
@anjuzzzz2961 28 күн бұрын
Nalla amma❤
@anshidameher2455
@anshidameher2455 2 ай бұрын
Anju is really amazing ❤
@annusabu5308
@annusabu5308 2 ай бұрын
Seethammane enik ishtam aanuu😁😁
@harithasivadas5360
@harithasivadas5360 2 ай бұрын
Q&A ULLAPPO ചോദ്യം പറഞ്ഞു ഒരാൾ ഉത്തരം പറഞ്ഞ മധിട്ടോ എല്ലാവരും കൂടി പറയുമ്പോ ഒന്നും CLEAR അല്ല 😊
@MeeraSreekanth-pt5ld
@MeeraSreekanth-pt5ld 2 ай бұрын
Ingane oru familyil varan pattith.... Ninglde 2 perudem bhagyam ane chechi kuttiees🥰🥰🥰🥰........... Happy family😍
@Ramyav08
@Ramyav08 2 ай бұрын
Ippo idunna night dress nte haul cheyaamo daa plss
@dinesanms5553
@dinesanms5553 2 ай бұрын
Orupadu ishtam ammaye❤
@user-yo6dr8zk8n
@user-yo6dr8zk8n 2 ай бұрын
അമ്മേ ഇവർ കുഴപ്പമൊന്നുമില്ല പക്ഷെ കുറച്ചു വൃത്തി കൂടി വേണം എന്ന് പറ വീഡിയോ ഇടുമ്പോൾ കാണുന്ന ഞങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ട് അത് കൊണ്ട് വൃത്തി കുറച്ചു കൂടി പഠിപ്പിക്കണേ അമ്മ സൂപ്പർ ആണ്
@shammi3397
@shammi3397 2 ай бұрын
4 cheriya kuttikal ulla veedalle… eppozhum othukki vekkan pattiyenn varilla…
@user-be7zy4ls8k
@user-be7zy4ls8k 2 ай бұрын
Sathyam
@aswathydas5833
@aswathydas5833 2 ай бұрын
സത്യാണ് ഇവിടെ എനിക്ക് ഒരു കുട്ടിയെ ഉള്ളു എന്നാലും എപ്പോഴും തൂകി നിരന്നെ കിടക്കു അതു വൃത്തിയാക്കി വയ്ക്കാഞ്ഞിട്ടല്ല കുട്ടികൾ ഉള്ള വീട് അങ്ങനെ ആണ് 4 കുഞ്ഞുങ്ങൾ ഉള്ള വീടല്ലേ
@user-yo6dr8zk8n
@user-yo6dr8zk8n 2 ай бұрын
@@shammi3397 silu talk ethrayo vere channel und avarum clean aakiyalle vedio edukunne ethra kuttikal undenkilum nammal engine paratthit vedio edukkumo ethrayo prekshakar kaanunnatha
@shilpaaji9356
@shilpaaji9356 2 ай бұрын
Kunji piller ullodathokke angne anu
@jeethumol9990
@jeethumol9990 2 ай бұрын
Keethu ❤️❤️
@bincysijusiju6640
@bincysijusiju6640 2 ай бұрын
Anju❤️
@sahlshezilvlogs6721
@sahlshezilvlogs6721 Ай бұрын
നിങ്ങളെ എല്ലാവരെയും ഒരുപോലെ ആണല്ലോ..
@sreelakshmi12345
@sreelakshmi12345 2 ай бұрын
Endhada Ingane karyam ariyadhe cmnt idunne..... Kandile avare 3 pereyummm❤️😍😘idhanu avaru❤️💕ellarkum lyfil +ves and -ves undavum adh ellarum manasil akanam😄😄😄nammal aarum ellam kondum perfect alla.......Love U team PANIKKATTIL💕
@sreejithaRajesh
@sreejithaRajesh 2 ай бұрын
Ammaa njan methala errisseripalam kodughallur
@SruthiPk-qb5tq
@SruthiPk-qb5tq Ай бұрын
Anju keethu🥰🥰🥰 nalla marumkkal love you family❤
@rahmathpa3352
@rahmathpa3352 13 күн бұрын
Nan kodungllur anu veed evdeya kodunglluril
@honeysselections1818
@honeysselections1818 2 ай бұрын
Kodungallurkar aano
@surya-m4b
@surya-m4b Ай бұрын
😂next jenmathil Ningalk 3 makkal udagatte Aaa 3 mathe kutti ente kettiyon ayirikatte I like ur family ❤
@ponnu89863
@ponnu89863 Ай бұрын
Enkil njan 4 il സെറ്റ് ആക്കാം.. 🚶🏻‍♀️
@surya-m4b
@surya-m4b Ай бұрын
@@ponnu89863 😂🤝 deals okay
@user-qn4ls2ed4z
@user-qn4ls2ed4z 2 ай бұрын
Mike use cheythal nanayirnuu
@Noojamansoor786
@Noojamansoor786 2 ай бұрын
എനിക് തോന്നിയിട്ടുള്ളത് അമ്മക് പാറു ആണ് പ്രിയം എല്ലാരും ആണ് എന്നാലും
@anishaanu684
@anishaanu684 2 ай бұрын
തോന്നിയത് മനസ്സിൽ വെച്ചാൽ പോരെ..ഇത് മറ്റേ കുട്ടി കേട്ടാൽ എന്താകും.. വെറുതെ എന്തിനാ തല്ലുണ്ടാക്കുന്നത്
@Noojamansoor786
@Noojamansoor786 2 ай бұрын
@@anishaanu684 മനസിലാക്കാൻ കുഞ്ഞുങ്ങൾ ക് 2 വയസ് aitila😊ചാനല് കണ്ടിട്ടില്ലായിരിക്കും
@nishraghav
@nishraghav 2 ай бұрын
​@@anishaanu684 പാറു പേരകുട്ടി അല്ലേ
@Kanmani0604
@Kanmani0604 2 ай бұрын
​@@anishaanu684അങ്ങനൊന്നുമില്ല. ഏത് കുടുംബത്തിലും അവരാദ്യം കയ്യിൽ വാങ്ങിയ കുഞ്ഞിനോടാകും ഇത്തിരി സ്നേഹം കൂടുതൽ 🥰
@dreamgirl-zq2ci
@dreamgirl-zq2ci 2 ай бұрын
ചേച്ചിമാരുടെ age എത്ര ആണ്
@kavyajames7497
@kavyajames7497 2 ай бұрын
അഞ്ചു ❤
@AnaghaAnu238
@AnaghaAnu238 2 ай бұрын
Seethamma😘❤️
@seenajobish1768
@seenajobish1768 Ай бұрын
Paarumol achammaye pole aanu
@sinisiniraleesh9466
@sinisiniraleesh9466 2 ай бұрын
Sinimolk oru hiii parayumo
@yaseenzyan7979
@yaseenzyan7979 Ай бұрын
Keethu pavam ahn ❤❤❤❤❤
@AnagharaviAnagha
@AnagharaviAnagha 2 ай бұрын
Love 💕 you 💕 💕 💕 ammaaa❤❤❤
@priyavishnu7152
@priyavishnu7152 2 ай бұрын
Amma amma amma amma❤❤❤❤❤
@AnjanaCv-tc3hc
@AnjanaCv-tc3hc 2 ай бұрын
Paavam ammma kutty ❤❤❤
@fathimathashrifa9414
@fathimathashrifa9414 21 күн бұрын
Paaru same ningalude HUS nte Amma thanne
@itsmeachuzz7142
@itsmeachuzz7142 2 ай бұрын
സീതമ്മ ❤
@user-qm6ql4yf2i
@user-qm6ql4yf2i 2 ай бұрын
Love u seethama😘😘😘💕
@fizanfreya7538
@fizanfreya7538 2 ай бұрын
പാറു ഈ അമ്മയെ പോലെ ആണല്ലോ
@Randomshares1009
@Randomshares1009 2 ай бұрын
Spicy noodles challenge chaiyamo 4 of you. Two brothers and two sisters..
@user-sb8ml7ve6w
@user-sb8ml7ve6w 2 ай бұрын
രണ്ടു പേരെയും ഇഷ്ടം
@AbhiAbhi-hb5dz
@AbhiAbhi-hb5dz 2 ай бұрын
പാവം അമ്മ ❤️❤️🥰🥰
@asikk9238
@asikk9238 2 ай бұрын
രണ്ട് പേരും ഒരു വീട്ടിലെ മരുമക്കൾ ആണോ
@husnamajid8732
@husnamajid8732 2 ай бұрын
Adhe
@thasleemak8999
@thasleemak8999 2 ай бұрын
Yes
@nehaabiraj
@nehaabiraj 2 ай бұрын
Yes
@JaisyJaisymolsam-bz3no
@JaisyJaisymolsam-bz3no 2 ай бұрын
Ammaye kaanan anthu isharriyama....
@aswathylijo8588
@aswathylijo8588 2 ай бұрын
❤ super
@MerlinaSaji
@MerlinaSaji 2 ай бұрын
Good night dear big sisters and brothers amma Achcha 😘😘😘
@MeghaarjunKunju-xz2iq
@MeghaarjunKunju-xz2iq 2 ай бұрын
Amma pett paavam
@ShinkiShinkimol
@ShinkiShinkimol 2 ай бұрын
Lovely family 🩷🩷🩷God bless you 🥰
@vinithavinitha.t8672
@vinithavinitha.t8672 2 ай бұрын
Amma❤️❤️❤️❤️❤️
@AnagharaviAnagha
@AnagharaviAnagha 2 ай бұрын
Love 💕💕💕 you 💕💕💕 ammaaa
@smijavr8612
@smijavr8612 2 ай бұрын
27:30 second main👍🔥
@anjanasoman2018
@anjanasoman2018 2 ай бұрын
Anju chechi de org name entha
@user-mi8qx7nq2e
@user-mi8qx7nq2e 2 ай бұрын
Aneeshya
@anjulincy5853
@anjulincy5853 2 ай бұрын
Nalloramma ammey❤🥰
@sinisiniraleesh9466
@sinisiniraleesh9466 2 ай бұрын
Hii dearsss
@pennusulfath864
@pennusulfath864 17 күн бұрын
Keethhu❤❤
@AncyAncy-jc6kx
@AncyAncy-jc6kx 2 ай бұрын
Hi
@nishanatk8852
@nishanatk8852 2 ай бұрын
Love you all
@devikarthika3377
@devikarthika3377 2 ай бұрын
❤❤❤
@user-ow6jt8eq5w
@user-ow6jt8eq5w 20 күн бұрын
നിങ്ങളുടെ വീട് എവിടെയാ
@ashrafpoolakkool7842
@ashrafpoolakkool7842 2 ай бұрын
Super family
@JaisyJaisymolsam-bz3no
@JaisyJaisymolsam-bz3no 2 ай бұрын
Geethuvintte veedu kaanikkamo? Plese
@sreeshh9769
@sreeshh9769 2 ай бұрын
Not geethu its keethu
@shernaafsal9729
@shernaafsal9729 2 ай бұрын
Amma pavam
@AnjithaMs-th2fu
@AnjithaMs-th2fu 2 ай бұрын
Hlo Anju chechi 🥰
@eeshoappa6356
@eeshoappa6356 2 ай бұрын
അഞ്ചു കുട്ടി ❤❤❤❤
@reshmireshmi3072
@reshmireshmi3072 2 ай бұрын
Keethuuuu ❤❤❤❤❤❤❤❤❤
@aziee6903
@aziee6903 2 ай бұрын
14:50 ath paranja aal njn aan .😂❤
@JaisyJaisymolsam-bz3no
@JaisyJaisymolsam-bz3no 2 ай бұрын
Ethanu nirthiporikkuga annu
@messineymar-ii6er
@messineymar-ii6er 2 ай бұрын
Q&A yullum negative Karu vannalo. Seetha antiyeyum familiyeyum ishtapettum njangale pole ullavarku e video ishtamannu.negative Karu skip cheythollu.nigal athonnum mind cheyeda.keep it up 👍
@European_Mallu
@European_Mallu 2 ай бұрын
Nammaleyum kanumo
@itsmearuss1885
@itsmearuss1885 2 ай бұрын
Hii dearss💓
@parvathyas4183
@parvathyas4183 2 ай бұрын
Pwoli family❤
@kallu507
@kallu507 24 күн бұрын
Oral samsariku
@gayathiribhuvaneswaran1964
@gayathiribhuvaneswaran1964 2 ай бұрын
Ammaki kammal adipoli
@sreejaok1814
@sreejaok1814 22 күн бұрын
Keethu full wittanallo😂
@sanafaad8190
@sanafaad8190 2 ай бұрын
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 24 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 24 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 24 МЛН