ഇത് അമ്മായിച്ഛൻ ആണോ.എങ്ങനെ ഇങ്ങനെ മരുമക്കളെ സ്നേഹിക്കാൻ കഴിയും.നമ്മക്ക് ഉണ്ട് അമ്മായിഅമ്മും,അമ്മായിഅച്ഛൻ.ഇങ്ങനെ ഒന്നും കരുതുന്ന ആൾക്കാര് വളരെ കുറവ്.❤❤❤ ദൈവം ദീർഘായുസ്സ് തരട്ടെ.ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.❤❤
@sagacreations4565 ай бұрын
ഇതുപോലെ ഒരു ഫാമിലിയിൽ ചെന്നു കയറാൻ പറ്റിയത് നിങ്ങൾക്ക് രണ്ടാൾക്കും കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യമാണ് ട്ടാ. അത് നിങ്ങളെക്കാളും കൂടുതൽ മനസിലാവുന്നത് മരുമക്കളെ അന്യയായി കാണുന്ന അച്ഛനമ്മമാരും, നാത്തൂന്മാരും ഒക്കെയുള്ള വീട്ടിൽ ചെന്ന് കയറുന്ന ഞാനുൾപ്പടെയുള്ള സ്ത്രീകൾക്കാണ്. അമ്മായിഅച്ഛന്റെ അടുത്ത് ഇത്രയും ചേർന്ന് സ്വന്തം മക്കളെപ്പോലെ ഇരിക്കാൻ പറ്റുക എന്നത് വല്യൊരു ഭാഗ്യമാണ്. എല്ലാവർക്കും അത് കിട്ടില്ല. ഒരിക്കലും ഒന്നിന്റെ പേരിലും ഈ അച്ഛനമ്മമാരെ വിഷമിപ്പിക്കാതിരിക്കുക. അവരെ കൈവിടാതിരിക്കണം ❤️💞
@anusiva81695 ай бұрын
ഇത് പോലെ ഒരു അച്ഛൻ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാതികൾ ah ചേച്ചിമാരെ. എനിക്കും ഉണ്ട് ഒരെണ്ണം മുഖത്തു നോക്കാനേ പേടിയാ
@user18726.5 ай бұрын
എനിക്കും അങ്ങനെ തെന്നെ
@dhrisyapreman97345 ай бұрын
Enikkumm
@sukanya90335 ай бұрын
Same
@aswathyratheesh10085 ай бұрын
Enikkum😔
@Rewan9375 ай бұрын
Same 😢
@praseethapraseetha95345 ай бұрын
അച്ഛനെ പോലെത്തന്നെ ആണ് അലും അയിനും എന്ന് എനിക്ക് തോന്നി 😊😍
@Ponnamma-yl4po5 ай бұрын
നല്ല അച്ഛൻകോതിയാകുന്ന് എൻ്റെ അച്ഛന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
@kollamkarii15735 ай бұрын
Sound disturb.. onnum kelkan pattunnillaa😢😮.. Fan ahnoo?
@Anjuuz8285 ай бұрын
By the by നിങ്ങൾ 3 പേരും മിണ്ടാതെ ഇരുന്നെങ്കിൽ backgroundil ഉള്ള സൗണ്ട് കുറേ കൂടി ആസ്വദിക്കാമായിരുന്നു... ഇത് നിങ്ങളുടെ സൗണ്ട് കാരണം backgroundile സൗണ്ട് മര്യാദക്ക് ആസ്വദിക്കാൻ പറ്റിയില്ല 😃😂
@shemishan86455 ай бұрын
😂😂😂
@rajeshsadasivanpillai40565 ай бұрын
കൊടുക്ക് കൈയ് ഞാനും വിചാരിച്ചു ഇത് എന്താ സംഭവം എന്ന് ഇവര് ഫാൻ ഓൺ ആക്കിയിട്ടുണ്ട് അത് തന്നെ കാര്യം ഈ കമന്റ് കണ്ടപ്പോൾ ഒരുപാട് ചിരിച്ചു
@suvarnaammu35735 ай бұрын
😂
@akhilasuresh97505 ай бұрын
😂😂😂
@Amaya12025 ай бұрын
😂😂😂😂😂😂😂
@thanhavlog5 ай бұрын
മക്കളും കുടുംബവും santhoshathode ജീവികണം എന്നുള്ള അച്ഛനും അമ്മയ്ക്കും ഇത് pole സ്നേഹം ഉണ്ടാവും😊 ❤❤❤
@suru89615 ай бұрын
നെഗറ്റീവ് ആണെന്ന് പറയരുത്. രണ്ടു ചാനലിലെയും വീഡിയോ കണ്ടാൽ അഞ്ചു ചേച്ചിക്കും മനസിലാകും.അഞ്ചു ചേച്ചി ഈ ചാനലിൽ നന്നായി സംസാരിക്കുന്നുണ്ടല്ലോ.മേറ്റ് ചാനലിൽ ഫുൾ ആക്ഷൻസ് 😂😂😂😂. നന്നായിട്ടുണ്ടോ എന്ന് ഫുഡിനെ പറ്റി ചോദിച്ചാൽ തുടങ്ങും ആക്ഷൻസ് അല്ലെങ്കിൽ കണ്ണ് കൊണ്ടുള്ള ആറാട്ട് 😂😂😂😂😂😂😂😂
ഇതുപോലെ ഒരച്ഛനെ കിട്ടാൻ ഭാഗ്യം വേണം. അല്ല മുൻജന്മ പുണ്യം. സന്തോഷത്തോടെ ജീവികൂ.
@Zaniyathomas04165 ай бұрын
അച്ഛനും രണ്ടു പെണ്മക്കളെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🥰💞❤️💞💞🥰❤️🥰🥰🥰
@SmithaSuneesh5 ай бұрын
നല്ല അച്ഛൻ... എല്ലാരും നല്ല സ്നേഹമുള്ളവർ... കല്യാണം കഴിഞ്ഞു വരുന്ന പെൺകുട്ടികൾക്കു samadanam undakum.. Enikku kittiyilla eth pole oru kudumbam.. Ellarumund.. But eth poleyalla.. Eniyorikkalumakukayumilla
@Swethurat5 ай бұрын
Nigalude ee sneham ennum ingane undavatte. So happy to see u like this.❤❤❤god bless you❤❤❤
@sinireji30705 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം back ഗ്രൗണ്ട് ഭയങ്കര disturbance ആണ് ഒന്നും clear ആയി കേൾക്കുന്നില്ല
@SreejithVc-h7g5 ай бұрын
Achan nalla oru vykhthi ahnu but ningalk eth nalla rethiyill present cheyarnnu eth nto oru over acting aayipoyi Exspecilly Anju ento achane snehichu kollunna pole abhinayikunnu negalude eth vare ulla vlogil onnil polum egane oru adupam kanditilla but keethu is ok aha kutti nannayi present chythu 👍🏻🤝videoyude 10 mathe second anju very over
@Yourszone05 ай бұрын
Both ladies are over at sometimes
@DrisyaShibu-h7y5 ай бұрын
Yes
@SreejithVc-h7g5 ай бұрын
Correct
@Kanmani06045 ай бұрын
ഓരോരുത്തരും സ്നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും
@jincykj33935 ай бұрын
Kuttachane pole ഒരു achane kittiyathu chechimarude bhagyam thanne ആണ് ❤️kuttachan ishttam 💯😍🔥
@rameesanasrin88265 ай бұрын
Enikum ind vaya eduthal theri cheetha kuttam mathram 😢u both ar lucky and god bless
@MarayoorVlogswithArts5 ай бұрын
സത്യം
@SwathiSukumaran-xq3bz5 ай бұрын
Allu and aynu face is so similar to their grandfather
@anjalibaby90055 ай бұрын
Keethu ishtm🥰❤️
@amruthavivek92105 ай бұрын
Keethu open minded ❤️
@nadnan19233 ай бұрын
നിങ്ങളെ സ്വന്തം മക്കളായി അച്ഛൻ കാണുന്നു നിങ്ങൾ അത് തിരിച്ചും കാണിക്കുന്നു.അങ്ങിനെ കാണുന്ന അച്ഛന്മാരും അമ്മമാരും ചുരുക്കം മാത്രം 2 വയസ്സ് മുതൽ ഉപ്പായില്ലാതെ വളർന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണു നിറയും എനിക്കിഷ്ടാ എല്ലാവരെയും ഇങ്ങിനെ കാണുന്നത് ❤️❤️❤️എന്നെന്നും ഇങ്ങിനെയായിരിക്കട്ടെ ❤️മുടി വെട്ടാൻ പോവുന്ന വീഡിയോയിൽ ഞാനും കമന്റ് ഇട്ടിരുന്നു വേറൊരു കമെന്റിനു റിപ്ലെ എന്താണെന്നു ഓർമയില്ല 😍പിന്നെ എന്റെ ഹസ്‌ബെന്റിന്റെ ഉപ്പ സ്നേഹമുള്ള ആളായിരുന്നു ഇതുപോലെ അടുക്കില്ല എന്നാലും സ്നേഹമുള്ള ആളായിരുന്നു ❤️മരിച്ചിട്ട് 5 മാസമായി 😢
@lasithaperath6142 ай бұрын
May God bless you. Glad to see such an amazing family ❤❤❤
Partiality ഇല്ലാതെ സ്നേഹിക്കാൻ പറ്റണ അച്ഛനെ കിട്ടിയത് ആണ് ഭാഗ്യം...
@jolics55535 ай бұрын
Hai ders എൻ്റെ വീട് പൊക്ലായിയിൽ ആണ് നമ്മൾ ഒരേ നാട്ടുക്കാർ ഞങ്ങളുടെ വീട്ട് പേര് ചെട്ടിപ്പറമ്പിൽ ആണ് നിങ്ങൾ എല്ലാവരും അടിപെളിയാണ് അച്ഛാ അച്ഛൻഷറാട്ടോ love yon Achaa aaaa
@sreee19335 ай бұрын
Ooo igal oke luckyy…ividem ind onnuu ntamooo mindan thanne pediyaaa…😢😢😢😢 verum paisa mathram venam relationonm value illathe bhoodham 😢😢😢😢
@JesnaYedhu5 ай бұрын
പറയുന്നതൊന്നും മനസിലാവുന്നില്ല.. എന്തോ സൗണ്ട് ഡിസ്റ്റർബ് ആകുന്നുണ്ട്
നിങ്ങൾ വേറെ ലെവൽ തന്നെ ഒത്തിരി യൂട്യൂബ് ബ്ലോഗ് കണ്ടിട്ടുണ്ട് പക്ഷേ .നിങ്ങൾ ഒരു ഫാമിലി അത് ഒരു അടിപൊളി ഫാമിലി ആണ് .ഇനി നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ. നെഗറ്റീവ് പറയുന്നവരുടെ ഒരു കാര്യം എന്ന് വെച്ചാൽ അവർക്ക് കിട്ടാത്തത് നിങ്ങൾക്ക് കിട്ടുന്നത് കൊണ്ടുള്ള ഒരു അസൂയയാണ് വേറൊന്നുമല്ല. ഇനിയുമിനിയും വീഡിയോസ് ഇടുക അവരെ അസൂയ പെടുത്തുക. ഇങ്ങനെയുള്ള ഒരു അച്ഛനും അമ്മയു കിട്ടിയ തന്നെ നിങ്ങളുടെ ഭാഗ്യമാണ് ഇത് റിയാലിറ്റി ആണ് . നിങ്ങൾ ഒരു ഇൻസ്പിരേഷ കൂടിയാണ്.🎉🎉🎉🎉
@Unknown-t9x7k5 ай бұрын
Keerthanas skin is superb.. She is really pretty
@Ponnamma-yl4po5 ай бұрын
കണ്ണു കിട്ടാ തേ ഇരിക്കട്ടെ❤❤
@thasleemafaizal97325 ай бұрын
Keethuuu❤
@superskings31705 ай бұрын
Vedio clear aayi kelkunnillaa
@amulyageorge6175 ай бұрын
Fan da sound indanu thonanu, video clear alla
@Ammustain1005 ай бұрын
Anju pure soul❤ beauty and smart
@Noojamansoor7865 ай бұрын
Keethu ബ്യൂട്ടി അല്ലെ
@Ammustain1005 ай бұрын
Pinnalla keerthana sutharii alle
@AnuAnu-xw1pg5 ай бұрын
Achan parayunnath pakuthiyum clear aakunnilla. Mike undarunnenkil kurachude clear ayene
@preethappreethap41775 ай бұрын
Enikkum und fatherinlow oru sosthathayum tharilla ethoru vidhi very happy for you guys
Enik entho Anju chechiye orupad ishta.. Bhaviyil anju chechiye pole akan agrahikunnu...❤ Ettanum chechiyeyum pole anu njnum njn ishtapedunna aalum.. Athukomd aayirikum❤️🫶☺️
@samuelalex83045 ай бұрын
Anju matte channel lil ottum active alle keethu randu channelilum active aanu
@binduradhakrishnan28775 ай бұрын
ഭാഗ്യമുള്ള മക്കൾ❤❤❤❤❤
@molyav5495 ай бұрын
എന്താണ് പറയുന്നതെന്ന് ഒന്നും മനസിലായില്ല. എന്തോ സൗണ്ട്. എന്തിനാണ്ഇങ്ങനെ ഒരു വീഡിയോ. ഓരോരുത്തരുടെ Q &A എന്ത് clear ആണ്. അഞ്ജു പറയുന്നത് മാത്രം കുറച്ചു കേൾക്കുന്നു.
@kaveri4095 ай бұрын
Onnum kelkkan vayya
@nandanarajeshmp86604 ай бұрын
Nigalk ith pole ulla oru father in law ne kittiyath bagayam ann tto.... Enikum nd nammal. Nashikkunnath kanan vendi mathram agrahikkunna oral
@NithaJobish5 ай бұрын
Achan♥️🥰
@sinjuanlet76025 ай бұрын
Nalla achan...
@bithubithumol38495 ай бұрын
Oooh ethupole oru achante kittan bhagyam cheyyanammm