7.00pm-2.00am🥹NIGHT ROUTINE 😍രാത്രിയെ പോലും പകലാക്കി മാറ്റുന്ന മക്കളും പാവം ഞങ്ങളും 🥺😍

  Рет қаралды 356,500

Twin Stars🤩

Twin Stars🤩

Күн бұрын

Пікірлер: 248
@zahrarazin4554
@zahrarazin4554 5 ай бұрын
Keethu is very good mom and very innocent woman ❤
@suryamol5465
@suryamol5465 5 ай бұрын
Anjuvm nalla mom aanu....
@wanderlust9075
@wanderlust9075 5 ай бұрын
12:28 kunjungale kondu mole adikan samdhukarudh kurachu dheshyapetalum problemila allenkil avrk adhu sheelam akum and paru kutty adhinod adjusted akm… epozha adhu stop chypiknm
@cibaanil9200
@cibaanil9200 5 ай бұрын
Pavam keethuu ❤ god bless youuu
@manjukp1593
@manjukp1593 5 ай бұрын
Egg boil cheyyan cookeril 2 wissil adicha mathi ,anchu chechi
@nishwabasith5834
@nishwabasith5834 5 ай бұрын
Nigale kanumbo oru pad proud thonnunnund☺️👍🏻good job good parenting 🤩🥳
@Pranavyav.s
@Pranavyav.s 4 ай бұрын
Unnikale edukkan aayittilagilum paru moll unnikale eduth nadakkunnath kaanumbo valathoru feel. Chechiyamma 🫂💋❤️
@jincykj3393
@jincykj3393 5 ай бұрын
Achodaa പാവം Ayinuss 😘vegam vayyayya maratte ❤️keethuchechikk bhayakra sheenam ayi poyi
@Sanjuhh_Anu
@Sanjuhh_Anu 5 ай бұрын
നിങ്ങളുടെ ഫാമിലി സൂപ്പർ ആണ് എന്നും കാണാറുണ്ട് വീഡിയോ ❤️😘
@HanaFathima-r7i
@HanaFathima-r7i Күн бұрын
5:25❤️❤️❤️❤️😂
@nithyaeasytips6914
@nithyaeasytips6914 3 ай бұрын
നിങ്ങളെ സമ്മതിക്യണംട്ടോ 😄🙏🏻🙏🏻🙏🏻
@sanaabdulhameed561
@sanaabdulhameed561 5 ай бұрын
Kunjungalkk kodukkunna food recepie idu video
@anagha66
@anagha66 5 ай бұрын
Keethuvinty kali kanan nalla und. Action oke eduthu last paranjth super❤❤❤❤❤dress nalla und white keethuvinty❤
@mylifestylevlogs130
@mylifestylevlogs130 5 ай бұрын
Oats ingne kurukkunnathil carrot or broccoli puzhungi arach oatsinte koode cherthal nalla taste ondvaum healthy tooo.
@anjusujeesh3723
@anjusujeesh3723 3 ай бұрын
God bless you. ❤❤
@kavyaunnikrishnan1925
@kavyaunnikrishnan1925 4 ай бұрын
Ningale sammadhichu🙏🏻🙏🏻🙏🏻😊😍
@MEERAMOLHARIS
@MEERAMOLHARIS 5 ай бұрын
Kitchenile windowyil vachekunna items oke eduth mate.adha good ☺anju
@VibesofLalukinguponnu
@VibesofLalukinguponnu 5 ай бұрын
പാവം keethu.. ഒരാൾ എടുത്തിരുന്നെങ്കിൽ.. നമ്മളും face ചെയ്തതാ
@sumasreenivasan5002
@sumasreenivasan5002 5 ай бұрын
Achoda paru....enthoru caring😊❤..
@Anusreejishnu
@Anusreejishnu 5 ай бұрын
തറവാട് വീടിൻ്റെ ഹോം ടൂർ ചെയ്യുമോ
@bbms624
@bbms624 5 ай бұрын
Aakae collaborationooo😂😂😂 entha udheshiche😅😅
@TheHeavenly101
@TheHeavenly101 5 ай бұрын
Parusinte care super❤❤
@AthiraAthiraAkhil-ex9sf
@AthiraAthiraAkhil-ex9sf 5 ай бұрын
Pavam chechikuttyy❤❤❤
@sreelekshmiu3632
@sreelekshmiu3632 5 ай бұрын
Makkale uchayku shesham kidathi urakathirunal avar ratri correct time akumpo uragilleda...angane onu sheelipich nokiyal urakathinte routine ok akum
@HeeraSumesh
@HeeraSumesh 5 ай бұрын
എന്റെ മോൻ nyt late ആയിട്ട് ഉറങ്ങുന്നത് കൊണ്ട് ഈ idea നോക്കിയതാ bt ചെക്കൻ evng 6 മണിയൊക്കെ ആവുമ്പോ തനിയെ കിടന്ന് ഉറങ്ങിപോകും പിന്നെ nyt ഒട്ടും ഉറങ്ങില്ലയിരുന്നു ഇപ്പോ ഞാൻ ഉച്ചക്ക് 2മണിയൊക്കെ ആകുമ്പോ ഉറക്കും 4മണിയൊക്കെ ആകുമ്പോ എഴുന്നേൽക്കും പിന്നെ nyt 10 to 11pm ഒക്കെ ആകുമ്പോ ഉറങ്ങും ☺️
@srijilaratheesh8463
@srijilaratheesh8463 5 ай бұрын
എന്റെ മോള് രാവിലെ 11am പിന്നെ ഉച്ചക്ക് ഇടയ്ക്ക് ഉറങ്ങും 😄പിന്നെ രാത്രി 9:30ഉറങ്ങും പിന്നെ രാവിലെ എണീക്കു 🙂🙂🙂😊എനിക്ക് ജോലി ചെയ്യാൻ കുഴപ്പമില്ല. പിന്നെ പനിയൊക്കെ ആവുമ്പോ വാശി ആവും ഓൾക് അത്ര ഉള്ളു
@Aami.751
@Aami.751 4 ай бұрын
എന്റെ മോനും ഉച്ചക്ക് ഉറക്കാതിരുന്നാൽ 6 മണി ആകുമ്പോൾ തന്നെ ഉറങ്ങിപോകും. പിന്നെ എണീറ്റാൽ ഉറങ്ങുകയെ ഇല്ല. അതുകൊണ്ട് അവനെ ഞാൻ രാവിലെ നേരത്തെ എഴുനെല്പിക്കും 7 മണി ആകുമ്പോൾ 😂എന്റെ പണികൾ ഒന്നും നടക്കില്ല എന്നാലും എഴുന്നേൽപ്പിക്കും. എന്നിട്ട് ഉച്ചക്ക് 12.30 ചോറുകൊടുത്തിട് അപ്പോ തന്നെ കിടത്തി ഉറക്കും. നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് ഉറക്കം തനിയെ വരും രണ്ടര മൂന്നു മണി ആകുമ്പോൾ എഴുന്നേൽക്കും. പിന്നെ രാത്രി കറക്ട് സമയത്ത് ഉറങ്ങിക്കോളും. ഇതാണ് എന്റെ idea. മോനു ഒന്നേ മുക്കാൽ വയസ്സ്
@fathimasuhara6092
@fathimasuhara6092 4 ай бұрын
Athokke verutheya enikum twins aanu pakalum uragathilla night um uragilla mng 5.30 aa time okkeya onnu urakkam varunne 7 okke aavumbo chilappo unarum illengil 9 pakal chilappo oru 10 min okke uragiyal uragi ennu parayam ippo november il 2 year aavum randalkum
@fathimasuhara6092
@fathimasuhara6092 4 ай бұрын
Enna thechu kulichal nallapole uragum ennu kettit pakal engilum uragikotte karuthi enna thechu kulipikkum daily ennittum avar uragilla 😂
@its-me-achuz20
@its-me-achuz20 5 ай бұрын
ഇവരുടെ എല്ലാവരുടെയും നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുന്ന ഞാൻ 🥰🎉❤pk family ❤️
@ummuhaadisworld3533
@ummuhaadisworld3533 5 ай бұрын
നിങ്ങൾ രണ്ട് പേരും വർത്താനം പറയുന്നത് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം...എനിക്കും ഇങ്ങനെ സംസാരിക്കാൻ ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹം ആയിരുന്നു..എന്നാൽ നിർഭാഗ്യവശാൽ എല്ലാം തകിടം മറിഞ്ഞു....😢😢😢
@GreeshmaM.B
@GreeshmaM.B 5 ай бұрын
Parumolkk dance class daily undo chechii holidaysil ippo ille
@vasanthakumariak9863
@vasanthakumariak9863 2 ай бұрын
Mole steel cut oats Anu ettavum nallathu onlinil kittum
@sreyaravi9033
@sreyaravi9033 5 ай бұрын
Anju channel thudangiya time that videos kanunnatha. But enik ishtamallarnu. Keethune bayankara ishtamanu. Ipo anjunte karkidakam vlog chumma kandu thudangitha. Im addicted to your vlogs. You both are really good. Ipo enik Anjunem bayankara ishtamanu❤❤❤❤. Njanum ningade adutha naatilanu veed poyya . But varshangalayi bangalore aanu
@nadirabanunadira7526
@nadirabanunadira7526 5 ай бұрын
Hi chechii 😍🥰
@Anaghaammu8379
@Anaghaammu8379 4 ай бұрын
Paaru kutty enthoru caring aanu❤❤
@suvarnababysagar
@suvarnababysagar 5 ай бұрын
ഞങ്ങളുടെ വീട്ടിലും 4 പേര് ഇങ്ങനെ ആയിരുന്നു.. തല്ല് കൂടൽ.. ഇപ്പൊ കുറച്ചു വലുതായി തല്ലിന് ഒരു കുറവുമില്ല... ഇപ്പൊ അവർക്ക് കൂട്ടായി ഒരു കുഞ്ഞു വാവ കൂടി ആയി... ഞങ്ങളും നിങ്ങളെ പോലെ തന്നെ കൂട്ടുകുടുംബം ആണ്....
@abbasshabi9111
@abbasshabi9111 5 ай бұрын
Super family..... Very supporting husbands...❤❤❤
@SideekAlfi
@SideekAlfi 5 ай бұрын
Kithu chechi Wight ethra ond
@GroGR98
@GroGR98 5 ай бұрын
Water proof sofa cover try cheythu nokku if possible .
@pregnancyandmotherhood3858
@pregnancyandmotherhood3858 5 ай бұрын
Da njan ningade videos sthiram kaanaarund anju and kerthu randu perum pwoli aanu enikhu ningaleyum naalu makkaleyum othiri eshtamanu daily videos edan sramikane❤
@savithasudarsanan525
@savithasudarsanan525 5 ай бұрын
കുട്ടികളെ ഉച്ചക്ക് ഉറക്കി ഒരു 3-4 മണി കഴിഞ്ഞ് എണീപ്പിച്ചു കഴിഞ്ഞാൽ കുട്ടികൾ maximum nyt 10 മണിക്ക് ഉള്ളിൽ ഉറങ്ങില്ലേ..kurech days angnae onnu cheyth നോക്ക്..njn ഒരു വയസ് ഉള്ള മോളെ പകൽ ഒരു വട്ടമേ ഉറക്കാർ ഉള്ളൂ ..uchyk മാത്രം..ഒരു 10 മണിക്ക് ഉള്ളിൽ ഉറങ്ങും രാത്രിയിൽ..ബാക്കി സമയം കളിച്ചു erinnolum.. നെഗറ്റീവ് ഒന്നും അല്ല കേട്ടോ..❤
@bbedhmmekbbbhbbedhmmekbbbh
@bbedhmmekbbbhbbedhmmekbbbh 5 ай бұрын
Njanum aganaya kannikare❤
@SanhaT-p9d
@SanhaT-p9d 5 ай бұрын
Ath verthe parayaa chila makkal urangillaa nde mon there urangilla nyt3:00 akanam onn urakam veran ravileyum angane thanneyaa uchakk onum urangillaaa
@Nadhira-ly4db
@Nadhira-ly4db 5 ай бұрын
എന്റെ മോളും അങ്ങനെ തന്നെ ഉച്ചക്ക് എത്ര നേരത്തെ എണീറ്റാലും രാത്രി ഉറങ്ങാൻ 12കഴിയും 😢
@Aami.751
@Aami.751 4 ай бұрын
ശേരിയാണ്. 3 മണിക്ക് ശേഷം ഉറക്കിയാൽ പിള്ളേർ രാത്രി താമസിച്ചേ ഉറങ്ങു. എന്റെ മോനെ ഞാൻ രാവിലെ നേരത്തെ എഴുന്നേൽപ്പിക്കും. അതുകൊണ്ട് ഉച്ചക്ക് ഫുഡ് കഴിച്ചാൽ അപ്പോ തന്നെ ഉറങ്ങിക്കോളും രാത്രിയും 9 മണി ആകുമ്പോൾ ഉറങ്ങും. രാവിലെ 9,10 മണി വരെ ഉറങ്ങുന്ന കുഞ്ഞുങ്ങൾ ഉച്ചക്ക് ഉറങ്ങില്ല വൈകുനേരം ആകും. സ്വാഭാവികമായും രാത്രി ഉറങ്ങാൻ താമസിക്കും. മോനെ ഞാൻ 6.30,7 മണിക്ക് എഴുന്നേൽപ്പിക്കും. ഇത് ഒരു ദിവസം കൊണ്ട് ചെയ്തതല്ല കുറെ ദിവസം എടുത്ത് ശീലിപ്പിച്ചതാ. കുഞ്ഞുങ്ങളെ നമ്മൾ ശീലിപ്പിക്കുന്ന പോലിരിക്കും അവരുടെ ഉറക്കത്തിന്റെ routine.
@swathysuther5265
@swathysuther5265 5 ай бұрын
Keethuchechii last paraja correctah shivaratri , relateable ann 12😂😂😂
@amaluvarna3280
@amaluvarna3280 5 ай бұрын
Oh my God 🙂❤❤ hats off to you guyss this is not that easy.....may God bless you dears❤
@keerthanakj1
@keerthanakj1 5 ай бұрын
Chechi.. Aynunte hair onnn vetti nokkikokk chela kuttikalk mudi valarnnal pani , pinne seelakked varumm.... Mudi onn vettinokk
@lachu7193
@lachu7193 5 ай бұрын
Perakkaku pakaram enth edan pattum chechi
@kajalsebastian7238
@kajalsebastian7238 5 ай бұрын
Banana, blueberry okke idam
@RevathyRevathy-rs4yo
@RevathyRevathy-rs4yo 5 ай бұрын
Keethuvinu nall🙄ക്ഷീണം ഉണ്ട്, health ശ്രെദ്ധിക്കു keethu 🤗🤗
@ancyreshmi9539
@ancyreshmi9539 5 ай бұрын
Da oru opinion evening kuttikale urakkaruthe ennal night urangilla night urangan nalla late aakum enikku ithupole oru molunde onnara vayasane avale evening njan 7 clock vare kondunadakkum aarudem kayyil pokilla ennalum kondunadakkum pinne urangiyal nallonnam urangum
@hanjas2205
@hanjas2205 5 ай бұрын
Crct ആണ്‌.. ഇവര്‍ക്ക്‌ ഒന്നിനും correct tym ഇല്ല ..അത് കൊണ്ട് ആണ്‌ manage ചെയ്യാൻ പറ്റാത്തത്... ഞാൻ ഉച്ചക്ക് currect 2 മണി ആകുമ്പോഴേക്ക് നടന്നിട്ട് ആയാലും feed ചെയ്തിട്ട് ആയാലും കുട്ടികളെ ഉറക്കി 4 മണിക് ezhunelpikum..അത് കൊണ്ട് രാത്രി currect ഉറങ്ങും
@safwanapm8102
@safwanapm8102 5 ай бұрын
Ellaa kuttikalnem angane orakkaan pattilla .. oro kuttikalum vyathyastharanu
@hanjas2205
@hanjas2205 5 ай бұрын
@@safwanapm8102 but നമ്മൾ sheelipikkunath pole aan ..food inte karyam angane parayam oro kutikal avarok ishtapedumnath pole aan...
@Shihas_Beema
@Shihas_Beema 2 ай бұрын
Kuttikale pakal urakkathe irunnal thanne rathri akumbo nalla tired ayi kidann urangikolum
@brothersforever7413
@brothersforever7413 5 ай бұрын
Hai chechi . Chettanmarude job enthaan
@Viduthalai-k8
@Viduthalai-k8 3 ай бұрын
Gigolo
@SruthiVipin-e9o
@SruthiVipin-e9o 5 ай бұрын
1 1/2 vayasile kuthivepp kayinjho kashikum allu aynunum?
@rajeevrm216
@rajeevrm216 4 ай бұрын
Parus care❤
@Sushanyavineesh
@Sushanyavineesh 5 ай бұрын
Njanum rathri pathrem kazhuki kitchen thudakum. Anju ravile vacha curry cookeril vekkaruthu nallathalla. Vere pathrathileku ozhichuvekkanam
@swathysuther5265
@swathysuther5265 5 ай бұрын
Anju Chechiku vannam vachathu thanne shake ann nerathe eppazhimm ethellarunnu night
@kunjattakunju9564
@kunjattakunju9564 5 ай бұрын
Anju Diet cheyyunna alalle 7 pm nu food kazhikkanam
@dhanya9355
@dhanya9355 5 ай бұрын
Sprout ur not suppose to eat during dinner time it hard to digest during dinner time u should eat morning or day time
@suvarnababysagar
@suvarnababysagar 5 ай бұрын
Fud 6 മണിക്ക് മുന്നേ കൊടുക്കൂ... വിളക്ക് വെക്കുമ്പോ fud കൊടുക്കാറില്ല... ഞങ്ങളും കഴിക്കാറില്ല... ഞങ്ങളുടെ നാട്ടിലെ കാര്യമാണുട്ടോ 😊😊
@HASEENAKH-g8t
@HASEENAKH-g8t 5 ай бұрын
Paavam keethu chechi
@xyz-n1z7h
@xyz-n1z7h 9 күн бұрын
Lechus allaa😂😂😂lettuce annn
@HarshaMachingal
@HarshaMachingal 5 ай бұрын
Chechi saree drape video cheyyo plz
@anuakhil1902
@anuakhil1902 4 ай бұрын
Lettuce aano aa ila
@Priyankpradeep-gj8ym
@Priyankpradeep-gj8ym 2 ай бұрын
Allu aynu kashi paruuusss 🫂❤️❤️❤️❤️
@royalbabu8214
@royalbabu8214 5 ай бұрын
Achoda paavam പാറുക്കുട്ടൻ... Chechi വാങ്ങിച്ചു തരാട്ടോ 😄
@SumithaVijayan-cu9nv
@SumithaVijayan-cu9nv 5 ай бұрын
Kandittu eanikkane ksheenam varunnu😢
@mayaravi4507
@mayaravi4507 5 ай бұрын
Sathyam moleadukala nannaye verthiyakanam nammal❤❤❤
@vidyavishnu1203
@vidyavishnu1203 5 ай бұрын
Haiii🥰🥰🥰
@PriyaGopalrani
@PriyaGopalrani 5 ай бұрын
Ellam maarum ini korach maaasam koodi piller valuthaaya pinea rasalle .njan ingana vicharich vicharicha samadhanikunne😅
@Akhilasanal
@Akhilasanal 4 ай бұрын
കുട്ടികളെ രാവിലെ നേരത്തെ എണീപ്പിച്ചു ഉച്ചയ്ക്ക് വേഗം ഉറക്കാം. എന്നിട്ട് ഒരു മൂന്നര മണിക്ക് എന്നീപ്പിച്ചാൽ രാത്രി നേരത്തെ ഉറങ്ങിക്കോളും 👍
@aryakbabu3593
@aryakbabu3593 20 күн бұрын
ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്
@sivanisivadas737
@sivanisivadas737 5 ай бұрын
Mone entha kannadi vachekkunnath
@nishithanishitha993
@nishithanishitha993 5 ай бұрын
Chechi engene urekeunathinu pakaram oru thotti kettiyittu atti urekkikoode
@bismithaarshad1587
@bismithaarshad1587 5 ай бұрын
Mole study table evidenna vagichey
@aswathyachu6605
@aswathyachu6605 5 ай бұрын
Urakkam oru prashnam thanneyanu🤦‍♀️... Ente monu onnara vayasayi... Ipozhum urakkam 2am akum😢pinnoru samadanam karachil onnum illa full time kaliyanu.. Delivery kazhinju 8 mnth vare mrng 5 am nu urangullu... Athu vechu nokkumbol 2 am okke njanglkku neratheya😬😁
@suru8961
@suru8961 5 ай бұрын
ഡയറ്റിംഗ് ആണല്ലേ. പൊറോട്ട നല്ലതാ 😂😂😂😂
@twinningjourney5987
@twinningjourney5987 5 ай бұрын
Me too a twin mom.....kuttikala 4 pm kazhij urakkaruth....it will affect their proper night sleep routine
@Aaro.7
@Aaro.7 4 ай бұрын
Ahh veetile ammayi amma and aanungl onnm chyile
@Anakharaj2832
@Anakharaj2832 5 ай бұрын
Paruttane kanumbom veshamam thonnum chelappom chechi video idunna korach samayame njngal kanunnollarikkum enkil aa kunj othiri adjust cheyyunnapole palappozhum thonnittond
@certeenamary3631
@certeenamary3631 4 ай бұрын
Ohhh...sammathikkanam....enikk evide 1 ne nokkumbo thanne njaan avashatha aaakum😂😢
@varshajubi389
@varshajubi389 5 ай бұрын
ചേച്ചി എന്റെ മോൾ അല്ലു അയിന് same age ആണ്. അവൾക്കും ഇത് പോലെ count കുറവ് ഉണ്ടായിരുന്നു ഇടക്ക് ഇടക്ക് പനി വന്നുകൊണ്ടിരുന്നു അങ്ങനെ ആണ് arijathe count കുറവ് ആണ് എന്നു. എന്നിട്ട് ഡോക്ടർ കാണിച്ചപ്പോൾ 3 മോന്ത്‌ contine ആയിട്ട് കഴിക്കാൻ ഒരു മരുന്ന് തന്നെ അത് കഴിച്ചപ്പോൾ ഇപ്പോൾ count നോർമൽ value ആയി
@NivedyaManoj2008
@NivedyaManoj2008 5 ай бұрын
Oro divasam kaziumdorum Kanan koodudal ishtam thonnunnu.❤❤❤😍🤩
@srtyy345
@srtyy345 5 ай бұрын
Edakk porotta and chicken curry kazhichille? Iniyum kaxhikuo
@aksharaps9597
@aksharaps9597 5 ай бұрын
Ningl serikum adipwoli ahnotto especially keethu chechi 2 pereyum noki oraki ❤️anju chechiki pani illann allattaa chechide parus ichrikudi valuthayillee keethu chechi angne allaoi twins alle ........love you both
@meethusarath1542
@meethusarath1542 5 ай бұрын
Weight kurayanayalum koodanayalum ellathinum oru food quantity maintain cheyyanam. Vayaru fullayitt, plate full kazhikkunnathonnum proper way alla. Eat less with more nutritious value. Dietician kandu measurements okke chodhichu manasilakki kazhikku. Video yil kanunna reethi proper alla. Just kind information 🙏
@aamik6855
@aamik6855 5 ай бұрын
Night late aayitt urangunna makkale pakal urakkathirikkuka. Athanu ore oru vazhi. angne cheythal avar correct time night urangum. Before 10 okke aakumbo. Sure. Just try cheyth nokk..
@Littledreamsbythanu
@Littledreamsbythanu 5 ай бұрын
Ivde uchyk urakiyillnkil 6 , 7 mani aavumbozhkum urngum pinne night food um kazhikilla adhond ipo uchyk urngyalum night 12 mani vare avante koode thanne irikum
@FareedaFareeda-q8t
@FareedaFareeda-q8t 5 ай бұрын
@@LittledreamsbythanuDa, 1 mani aavumbol Kunjhin food Koduth urakkiyal 4 avumbol anikkum .. pine Rathri 10 mani aavumbol food kodth urakkiyal kunjhin Adh sheelmavum… Nde Kunjhine njhn idhpole cheyyalaaanutto… onn try chaid nokhuuu
@Smilebright95
@Smilebright95 5 ай бұрын
16:00 its lettuce. It’s not cabbage
@aswathyreji2817
@aswathyreji2817 5 ай бұрын
Molda table evdunna vangiya rate link undo plz reply da
@jineshathulya5623
@jineshathulya5623 5 ай бұрын
Keethu nallonam sheenikkunnudu videos lude manacilakunnu keethunte avastha😔😔😔 saraillada makkal valuthakumalle appol ethokke Marum 😘😘
@serinsuni..
@serinsuni.. 5 ай бұрын
ടാ..ഒരു മാസം എങ്ങനെ കൂട്ടി മുട്ടിക്കുന്നു... നിങ്ങളെ സമ്മതിക്കണം പൊന്നോ.. പിന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും support ആയോണ്ട് വല്യ ഭാഗ്യമായി.
@suji4607
@suji4607 5 ай бұрын
😂 apo njano
@thasnimaji1997
@thasnimaji1997 5 ай бұрын
A
@shineoommen7830
@shineoommen7830 3 ай бұрын
It’s pronounced as ലെറ്റസ് (lettuce )not ലെച്ചൂസ്,just for the information
@AthiraAadhikesh1994
@AthiraAadhikesh1994 5 ай бұрын
Pressure cooker l egg boil cheyth nokiye
@Mariaasphin
@Mariaasphin 5 ай бұрын
Da paru molu dinning table irunnu padipikku kunjugalku avade kayran patilalo enik 3 kids ane da ottaik ane handle cheyynathu elam patum da dont be stressful . Kutikalku toys enthelum koduthu iruthu da or tv ittu koduku alengil namal parents nu rest undavula
@twinstars4529
@twinstars4529 5 ай бұрын
Edaa avar anganonnum irikkoollla
@Mariaasphin
@Mariaasphin 5 ай бұрын
Kurachu nal adjust cheyam da avaru pettanu valarnolum ithum oru rasamaye kandal mathe😊​@@twinstars4529
@sreeshh9769
@sreeshh9769 5 ай бұрын
Parunte dress nalla resam undd molk engnathe dress edipicha mathi chechiii nalla resam und
@jishnupillai4979
@jishnupillai4979 4 ай бұрын
❤❤❤❤❤❤❤❤❤
@GBcreations
@GBcreations 5 ай бұрын
കുട്ടികളുട വണ്ടി പുറത്ത് വെക്കരുത് ....എന്തങ്കിലും ജീവികൾ കയറും.... Take care
@JiniyaDavid
@JiniyaDavid 5 ай бұрын
സത്യം. ഞാൻ രണ്ടു മക്കളെയും കൊണ്ട് ചില സമയം വട്ട് പിടിക്കും
@shiju7664
@shiju7664 5 ай бұрын
Chechi babies ethra age unda weight ethra unda please reply
@lachu7193
@lachu7193 5 ай бұрын
Kashi kuttanum paru molum chettane pole thanne☺️❤
@ashikanuanu3003
@ashikanuanu3003 Ай бұрын
Nthalleee
@ShyamalaShyamala-y4k
@ShyamalaShyamala-y4k 3 ай бұрын
Kandittu eniku vayathakunnu paavangal onnine nokiyale vayathakum
@suryamol5465
@suryamol5465 5 ай бұрын
Evening 4 manik shesham pillere urakathirunnal avar 10 mani akumbolekkm uragum
@femilaajmal2073
@femilaajmal2073 5 ай бұрын
Ente veedum ithe poleya
@adhi-mg2pj
@adhi-mg2pj 5 ай бұрын
Anjunem keethuvinem kanumbo pavam thonnunnu.. Randale kann urkkm thoongi nilkkunnu... Kuttikl urngumbo koode urngn nokkum kuracheram..
@SS-zd1nb
@SS-zd1nb 5 ай бұрын
Cabbage alla cus aan chechi
@shameerchammi3843
@shameerchammi3843 5 ай бұрын
Lettuce alle
@nihaaa444
@nihaaa444 27 күн бұрын
Kuttikale thottilil itt aaattikkude
@adarshpanthalanikkal8723
@adarshpanthalanikkal8723 5 ай бұрын
അവന്മാരോട് കുറച്ച് നാളേക്ക് ജിമ്മിൽ പോവണ്ടെന്ന് പറ. പിള്ളേര നോക്കിയാലും മസില് ഉണ്ടാകും
@Shihas_Beema
@Shihas_Beema 28 күн бұрын
Athey
@priyasabu9976
@priyasabu9976 5 ай бұрын
Hi chechi 🥰
@userglobe5935
@userglobe5935 5 ай бұрын
Chechi weight loss vedio cheyumo pls
HOUSE WARMING GIFT UNBOXING 🤩
16:16
Praveen Pranav
Рет қаралды 231 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН