താങ്ക്യൂ... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം. നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് ആണ് ഞങ്ങൾക്ക് പുതിയ പുതിയ കണ്ടന്റുകൾ ചെയ്യാൻ പ്രചോദനം ആക്കുന്നത് 😍🥰🥰🥰🥰💕🤝
വീഡിയോ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം.നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ടും സ്നേഹവും കൊണ്ടാണ് തുടർന്ന് ഞങ്ങൾക്ക് വീഡിയോ ചെയ്യാൻ കഴിയുന്നത്.🥰🥰🥰😍😍
@praveenaprakash61849 ай бұрын
ഇടുക്കി ലെ കട്ടപ്പന റൂട്ടിൽ ഒന്ന് പോയി ഏട്ടന്റെ കൂടെ.12വളവിൽ 10എണ്ണം ok. രണ്ടെണ്ണം വളച്ചു വന്നപ്പോൾ വേറെ ഡയറക്ഷനിൽ ആയി... അതോണ്ട് ഇറക്കം hus ഇറങ്ങി 😅😅
@simpletipsunni79119 ай бұрын
അടിപൊളി 10 എണ്ണം അടിപൊളിയായി ചെയ്തില്ലേ... അടിപൊളി ആണല്ലോ ഒന്നു മനസ്സുവെച്ചാൽ ആ രണ്ട് വളവും കൂടി നമുക്ക് എങ്ങെടുക്കാം. 👍🏻
@Rahmath-zu8gk18 күн бұрын
ബ്രോ നിങ്ങൾ ഉഷാർ ആണ് എനിക് നിങ്ങളെ വീഡിയോ ഒക്കെ ഇഷ്ട്ടം ആണ്
@simpletipsunni791118 күн бұрын
Thank you dear🙏🏻👍🏻👍🏻👍🏻👍🏻
@neethak6037Ай бұрын
Thank you chechi , ettaa. Ningalude video valare athigam help aai to, 🙏🙏🥰🥰🥰🥰🥰❤
@simpletipsunni7911Ай бұрын
വീഡിയോ ഒരുപാട് ഇഷ്ടമായി എന്നറിയുന്നതിൽ ഒരുപാട് സന്തോഷം🥰🥰🥰
@sunitharatheesh21454 ай бұрын
ആ പറഞ്ഞത് ഇഷ്ടപ്പെട്ടു.എന്റെ വരവ് കണ്ടിട്ടാണോന്നറിയില്ല 😅എനിക്കും ചെറിയ പേടിയുണ്ട്. ഞാൻ ഇറക്കത്തിലും വളവിലും കയറ്റത്തിലും ഒകെ എത്തുമ്പോ പേടിയാ എനിക്ക്. നിങ്ങടെ വീഡിയോ എനിക്ക് useful ആയി. ❤️❤️
@simpletipsunni79114 ай бұрын
വീഡിയോ ഇഷ്ടമായി എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം🥰🥰😍❤️❤️
@zelfa8059 ай бұрын
എനിക്കുo കയറ്റം ഇറക്കം എല്ലാം പേടിയാ റോഡിൽ ഇറക്കാനും. എന്നെ ആരും സഹായിക്കാനുംഇല്ല. എന്നെ ആരും മനസ്സിൽ ആകാനും ഇല്ല. എല്ലാരും എന്നെ കളിയാക്ക 😢😢😢
@simpletipsunni79119 ай бұрын
കളിയാക്കുന്നവർ കളിയാക്കി കോട്ടയം അതൊന്നും ശ്രദ്ധിക്കേണ്ട. ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി ഇവിടെ ലിങ്ക് കൊടുക്കാം അതിൽ മെസ്സേജ് അയക്കൂ ഞങ്ങൾ വേണ്ട സപ്പോർട്ട് ചെയ്തു തരാം instagram.com/simple_tips_unni?igsh=MW1iMTVmc3lienZraA==
@THE_PRO_CODES8 ай бұрын
പേടിക്കണ്ട ഞാനും അങ്ങനെ തന്നെ ആണ്
@simpletipsunni79118 ай бұрын
@@THE_PRO_CODES 🥰
@izzahworld79168 ай бұрын
Njanum🙂
@rajeenaraji-oi7lx7 ай бұрын
ഇന്ന് വളവിൽ വണ്ടിയിൽ നിന്നും വീണ്. വീഡിയോ കാണാൻ vanna🥰ഞാൻ
അത് ടെൻഷൻ മനസ്സിൽ വച്ചുകൊണ്ട് വണ്ടി ഓടിക്കുന്നത് കൊണ്ടാണ്. ആദ്യമൊക്കെ കുറച്ച് ടൈം എടുത്ത് ക്രോസ് ചെയ്താൽ മതി. ആദ്യമേ ഒരിക്കലും തിരക്ക് കൂട്ടരുത്. എല്ലാവരും ഇത്തരത്തിൽ തന്നെയാണ് പഠിക്കുന്നത് പഠിച്ചു വരുന്നത്. ഒരു ടെൻഷനും വേണ്ട ധൈര്യമായിരിക്കൂ റോഡുമായി നല്ല പരിചയമായി കഴിയുമ്പോൾ അതൊക്കെ ശരിയായിക്കോളും പേടിക്കേണ്ട
@mayaa399711 ай бұрын
Thanku chechi🥰
@JaseenaAk-k2s2 ай бұрын
Thanks
@Ansalna22083 ай бұрын
Ente veetileyk keranm engil kuthane ulla kayattam..anu..idyk idyk gutterum....irangji oru vidam thanney pokum...keri varumpo top il ethimpol accelerator koodi pokunnu..
@simpletipsunni79113 ай бұрын
കയറ്റം കയറി വരുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം കയറ്റം കയറി തീരുന്നതിനനുസരിച്ച് അതായത് കയറ്റത്തിന്റെ വലിപ്പം കുറയുന്നതിനനുസരിച്ച് ആക്സിലറേറ്റർ പതുക്കെ കുറയ്ക്കാൻ പരിശീലിക്കുക. അല്ലെങ്കിൽ കയറ്റം കയറുമ്പോൾ ഉള്ള ആക്സിലേറ്ററിൽ തന്നെ നിർത്തിയാൽ ഐറ്റം കയറ് തീരുമ്പോൾ അത് വളരെ അധികമായി തോന്നും
@Sreevidhyag7 ай бұрын
Enikum cheriya road il pokumpol opposite vandi vannal pokan ulla space undavuvo ennu pedi thonarundu.
@simpletipsunni79117 ай бұрын
Athu odich odich seriyavum 🥰❤️
@Sreevidhyag7 ай бұрын
@@simpletipsunni7911 👍
@Loozzub2zz6 ай бұрын
Nallapole manasilakunnund ❤
@zainabasaleem8304Ай бұрын
❤️❤️❤️❤️❤️ നല്ല വീഡിയോ
@simpletipsunni7911Ай бұрын
Thanksss 🥰🥰🥰🥰
@najafathimapk620011 ай бұрын
ചേട്ടാ ചേച്ചീ നല്ല വീഡിയോ താങ്ക്സ്
@simpletipsunni791111 ай бұрын
നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് കൊണ്ടാണ് ഞങ്ങൾക്ക് വീണ്ടും വീഡിയോ ചെയ്യാൻ പ്രചോദനമാകുന്നത് thanks for the support my dear 🥰😍😍😍
ഞാൻ മനസ്സിലാക്കിയിടത്തോളം നിങ്ങൾക്ക് നന്നായി വാഹനം ഓടിക്കാൻ അറിയാം ചെറുപ്പം മുതലേ സൈക്കിൾ ഓടിക്കുന്ന ആൾ ആയതുകൊണ്ട് തന്നെ. നല്ല ഹാൻഡിൽ ബാലൻസും ഉണ്ട് എന്നിട്ടും താങ്കളുടെ ടെൻഷൻ കൊണ്ട് മാത്രമാണ് ഇങ്ങനെ ബാലൻസ് നഷ്ടപ്പെടുന്നതായി തോന്നുന്നത്. പേടിക്കുകയോ ടെൻഷൻ അടിക്കുകയോ ചെയ്തു കഴിഞ്ഞാൽ അറിയാവുന്ന പല കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. മറിച്ച് ഏതു കാര്യമാണോ പേടി തോന്നുന്നത് അല്ലെങ്കിൽ ടെൻഷൻ ഉണ്ടാക്കുന്നത് ആ കാര്യങ്ങൾ തന്നെ കൂടുതൽ ചെയ്യാൻ ശ്രമിക്കുക..👍🏻
രണ്ടു ബ്രേക്കും ഒന്നിച്ചു പിടിക്കരുത്. പുറകിലെ ബ്രേക്ക് പിടിച്ചതിനു ശേഷം ഫ്രണ്ടിലെ ബ്രേക്ക് പിടിക്കാവൂ
@suryasujith351010 ай бұрын
@@simpletipsunni7911 ok😊
@savithaponnu164411 ай бұрын
Chetttooiii Chechiiii😍😍
@simpletipsunni791111 ай бұрын
ഹായ് മുത്തേ 🥰🥰🥰🥰
@thahirak760010 ай бұрын
Irakkathil accilater ethre kodukkendath
@simpletipsunni791110 ай бұрын
ഇറക്കത്തിൽ ആക്സിലറേറ്റർ കൊടുക്കണ്ട.
@TsrmTsrm-oe4np11 ай бұрын
Ningalude video orupad upakarapedunnund. Ella videosum njan kanarund. Njan eppo scooty padichathe ullu . Enikk rodil erangan bayankara pediyayrunnu. Ningalude video kand kand enikk eppo pedi poy. Njan rodil erangan thudangi. Thanks randuperkkum❤
@simpletipsunni791111 ай бұрын
Orupadu santhosham dear🥰🫂❤️❤️
@semeehasidhiq68010 ай бұрын
Kayattam ok anu Erakkam + erakkathil varuna valavuu ohh pedithanananù Ake evidulladm erakavum valavum😅
@simpletipsunni791110 ай бұрын
ശോ.....നിങ്ങൾ ഇങ്ങനെ പേടിക്കല്ലേ...പേടിച്ച് കഴിഞ്ഞാൽ നമുക്ക് കൃത്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് ടെൻഷൻ മാറ്റിവെച്ച് കൃത്യമായി പരിശീലിച്ചാൽ എല്ലാം സെറ്റ് ആകും
@semeehasidhiq68010 ай бұрын
Thank you for your timely response. Njan pedichtanelm odikunund main road pokila. One accident kazhinjade ullu.so NH kerunila oru erakam erangiyanu veetil varanulad.adu paduke break pidichu varum pinnoru valavum und. But erakathil nirthan pattunila kurachu dooram kudi poittokeya thirike vanitta veetil kayarunad.veedu kayattathilanuu. Adonukudi readyakanund. Pinne ottakee pokunuluu.mattareyum eduvare eruthi pokarila balance kittathe pole feel cheyum Ok akumm. Ningalude videos ottiri upakaramayi thonunund. 🙇
@mykitchen1996Ай бұрын
കയറ്റം ഇറങ്ങുമ്പോൾ രണ്ട് brkm പിടിക്കണോ.. അത് പോലെ കയറ്റത്തിലും ഇറക്കത്തിലും പെട്ടെന്ന് വണ്ടി നിർത്തണം എങ്കിൽ എങ്ങനെ brk pidika
@simpletipsunni7911Ай бұрын
ഇതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് ഈ ചാനൽ തന്നെ കയറ്റത്തിലും ഇറക്കത്തിലും വളവിലും എങ്ങനെയാണ് വണ്ടി ഓടിക്കേണ്ടത്. അതിൽ നോക്കിയാൽ കൃത്യമായി കാര്യങ്ങൾ മനസ്സിലാകും. അത് മാത്രമല്ല തുടക്കക്കാരെ സംബന്ധിച്ച മനസ്സിലാക്കിയിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ച് ഉള്ള വീഡിയോ ഈ ചാനൽ ഉണ്ട്.
@sabirkc53968 ай бұрын
എനിക്ക് വലത്തോട്ട് വളക്കുമ്പോൾ വണ്ടി വീഴുന്നു അത് എന്താ അങ്ങനെ സൈകൾ ബാലൻസ് ഇല്ല
@simpletipsunni79118 ай бұрын
പഠിച്ചു തുടങ്ങുന്ന കാലത്തെ നമ്മൾ അത് പ്രാക്ടീസ് ചെയ്യേണ്ട കാര്യമാണ്. ഗ്രൗണ്ടുകളിൽ ഇടവും വലവും രണ്ട് രീതിയിലും ഓടിച്ചു പരിശീലിക്കുക ഏതു ഭാഗത്തേക്ക് തിരിക്കുമ്പോഴാണ് ബുദ്ധിമുട്ട് എന്ന് മനസ്സിലാക്കി ആ ഭാഗത്തേക്ക് കൂടുതലായി ഓടിക്കാൻ ശ്രമിക്കുക. ഏതെങ്കിലും ഒരു ഭാഗത്തേക്ക് തിരിക്കുമ്പോൾ വണ്ടി ചരിഞ്ഞു പോകുന്നെങ്കിൽ വണ്ടി കൂടുതലായി വളയ്ക്കാതെ മുട്ടു കൊണ്ട് ഒന്ന് ബാലൻസ് ചെയ്യാൻ ശ്രമിച്ചാൽ മതി ആ പ്രശ്നം ഒഴിവായി കിട്ടും
@MaimoonathEpParavannaАй бұрын
ഭയക്കര അപകടം
@simpletipsunni7911Ай бұрын
🤔
@thahirak760011 ай бұрын
Valavil ethre speedilanu odikkendath
@simpletipsunni791111 ай бұрын
വളവിന്റെ രീതി അനുസരിച്ച് സ്പീഡ് വ്യത്യാസപ്പെടും. ചെറിയ വളവ് ആണെങ്കിൽ 30 കിലോമീറ്റർ സ്പീഡിൽ പോയാലും വലിയ കുഴപ്പമില്ല. വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള വളമാണെങ്കിൽ ഒരു 20 കിലോമീറ്റർ സ്പീഡ് വരെ പോയാലും വലിയ പ്രശ്നം ഉണ്ടാകില്ല പക്ഷേ ചുരത്തിലെ ഹെയർപിൻ പോലെയുള്ള വളവുകൾ 10 കിലോമീറ്റർ സ്പീഡിലും താഴെക്കൊണ്ടു പോകേണ്ടിവരും. വളവിന്റെ സ്പീഡ് വ്യത്യാസപ്പെടുത്തണം.
@thahirak760011 ай бұрын
Thanks
@thahirak760011 ай бұрын
Idathu break pidikkano valavil
@AkkiAlluAadhuThreeKings10 ай бұрын
ഉണ്ണി top എത്തിയപ്പോ ബ്രേക്ക് പിടിച്ചിട്ടില്ലല്ലോ പിന്നെ എങ്ങനെ പുറകിലേക്ക് പോകാതെ നിന്നു. വണ്ടി നിർത്തി വച്ചാൽ നിൽക്കുവോ അങ്ങനെ. ഇറക്കം ആണ് എനിക്ക് ഭയങ്കര പേടി അതു കൂടെ onnu ഡീറ്റെയിൽ ആയി പറയുമോ വീട്ടിലെ പേരാണോ ഉണ്ണി ❤ എന്റെ വീട്ടിലെ പേരും ഉണ്ണി ആണ് 😂
@simpletipsunni791110 ай бұрын
മുകളിൽ എത്തിയപ്പോൾ നിരപ്പ് ആയിരുന്നു അതുകൊണ്ടാണ് വണ്ടി പുറകോട്ട് പോകാതെ ഇരുന്നത്. ഉറക്കത്തിന്റെ കാര്യം ഡീറ്റെയിൽസ് ആയി പറയാം. വീട്ടിലെ പേരാണ് ഉണ്ണി എന്ന് നമ്മൾ same pich ആണല്ലോ 🥰🥰🥰🥰
@AkkiAlluAadhuThreeKings10 ай бұрын
@@simpletipsunni7911 🙏for reply
@suminisar86718 ай бұрын
👍🏻
@simpletipsunni79118 ай бұрын
❤️
@JishaPp-x1s4 ай бұрын
8 ഇടുന്ന ഒരു വീഡിയോ ചെയ്യണം
@simpletipsunni79114 ай бұрын
8 ഇടുന്നതിനെക്കുറിച്ച് മൂന്നു വീഡിയോ ചെയ്തിട്ടുണ്ട് . ഈ ചാനൽ തന്നെ ഉണ്ട്
@faseela31216 ай бұрын
Njan inn railway crossing pass cheyumbo veenu.
@simpletipsunni79116 ай бұрын
അയ്യോടാ എന്തു പറ്റി അങ്ങനെ പെട്ടെന്ന് എന്തെങ്കിലും പറ്റിയോ എന്നിട്ട്... ബ്രേക്ക് പിടിച്ചു നിർത്തിയോ വണ്ടി എന്താ സംഭവിച്ചത്
@faseela31216 ай бұрын
@@simpletipsunni7911 rail way trackiloode Vandi neengunnundayirunnilla. Njan accelerator kooti Vandikayari ath kazhinj irakkamayirunnu Vandi nalla speedil poyapo break pidichu apo Veenu.
തുടക്കക്കാര് ആണെങ്കിൽ പിന്നിലെ ബ്രേക്ക് പിടിച്ചതിനു ശേഷം മാത്രം മുന്നിലെ ബ്രേക്ക് പിടിക്കാവൂ പിന്നിലെ ബ്രേക്ക് എത്രയാണോ പിടിച്ചത് അതിന്റെ പകുതി മാത്രം മുന്നിലെ ബ്രേക്ക് പിടിച്ചാൽ മതി.
@shehehehsjwgebb27829 ай бұрын
ചേട്ടാ നിങ്ങളെ കാണാൻ എന്ത് ഗ്ലാമറാണ്❤
@simpletipsunni79119 ай бұрын
ശെരികക്കും 🤩🤩💕
@zelfa8059 ай бұрын
ഇങ്ങനെ സപോട്ട് ചെയ്യാൻ ആളുഉണ്ടായിരുന്നെങ്കിൽ 😢😢😢
@simpletipsunni79119 ай бұрын
🥰😍
@chandrkumarm775211 ай бұрын
👍🏻👍🏻👍🏻
@muhsinamuthu59278 ай бұрын
👌👌
@simpletipsunni79117 ай бұрын
🥰🥰🥰🥰
@harithaharithamax57210 ай бұрын
Thankz chechi chetta ❤
@simpletipsunni791110 ай бұрын
🥰🥰🥰🥰
@safoora23123 ай бұрын
ഇതൊന്നും ഡ്രൈവിംഗ് സ്കൂളുകളിൽ പഠിപ്പിക്കില്ല
@simpletipsunni79113 ай бұрын
ഒരു സപ്പോർട്ട് കുറവുകൊണ്ട് പലരും വാഹനം ഓടിക്കാതിരിക്കുന്നുണ്ട് അവർക്ക് ഒരു ചെറിയ സഹായം അത് മാത്രമാണ് ഞങ്ങൾ രണ്ടുപേരും ഉദ്ദേശിച്ചത്🥰
@MISRIYAMK-lt1ob11 ай бұрын
Supar
@simpletipsunni791111 ай бұрын
😍😍😍🥰🥰🥰🤝💕
@noufalvnp996711 ай бұрын
Avidaya sttalam👍🏻
@simpletipsunni791111 ай бұрын
Kozhikode aanu njangal eppo
@jamsheenanv3019Ай бұрын
Irakkam aan seen
@simpletipsunni7911Ай бұрын
ഒട്ടും പേടിക്കേണ്ടന്നെ 🥰
@NoufalT-zh9yt11 ай бұрын
Hello
@simpletipsunni791111 ай бұрын
Hiii🥰
@r4times.8598 ай бұрын
സൗണ്ട് ഇല്ല
@simpletipsunni79118 ай бұрын
ഞങ്ങൾ വളരെ സാധാരണ രീതിയിലാണ് വീഡിയോസ് എടുക്കുന്നത് മൈക്ക് ഉപയോഗിക്കുന്നില്ല അതുകൊണ്ടാണ് എങ്ങനെ സൗണ്ട് കുറവുള്ളത്. നമ്മുടെ സബ്സ്ക്രൈബർ കൂട്ടുകാർ പലരും ഇതിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു അതുകൊണ്ടുതന്നെ അടുത്ത വീഡിയോ മുതൽ അത് ഞങ്ങൾ ക്ലിയർ ആക്കിയാണ് ചെയ്തത്
@NafeesaNufais9 ай бұрын
കയറ്റത്തിൽ വളവ് വരുമ്പോൾ എന്തു ചെയ്യണം മനസ്സിലായില്ല
@simpletipsunni79119 ай бұрын
കൈത്തത്തിൽ എസ് വളവുള്ള ഒരു വീഡിയോ ഞങ്ങൾ ഇതിനുമുമ്പ് ഈ ചാനലിൽ തന്നെ ചെയ്തിരുന്നു. അതൊന്നു കണ്ടു നോക്കൂ. കുത്തനെയുള്ള ചെറിയൊരു കയറ്റം അതിന്റെ വീഡിയോ ചെയ്യാൻ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് അതിന്റെ കൂടെ ഇതുകൂടി ഉൾപ്പെടുത്താം.