ഈ എക്സാം ഹാളിൽ ചായയും കടിയും കുട്ടികളുടെ മുന്നിൽ വെച്ച് കഴിക്കുന്നത് നിർത്തണം എല്ലാവർക്കും തന്നൂടെ ഞങ്ങൾ അല്ലെ എക്സാം എഴുതുന്നെ എന്ന് ചിന്തിച്ച ഒരു കുട്ടി കാലം എനിക്കും ഉണ്ടായിരുന്നു
@PonnuAnnamanu2 жыл бұрын
😂😂😂 അത് ശെരിയാ
@ancymathew66062 жыл бұрын
എന്റെ പൊന്നോ... 🥰original teacher ❤️
@PonnuAnnamanu2 жыл бұрын
😊🙏🏻
@chukkamani63312 жыл бұрын
പണ്ട് ഹിന്ദി എക്സാം കോപ്പി അടിക്കാൻ അവസാനാ അരമണിക്കൂർ സമയം തന്ന വേറെ ഏതോ സ്കുളിൽ നിന്നും വന്ന് ടീച്ചറെ നന്ദിയോടാ ഓർത്തുപോയ നിമിഷമേ 🤩🤩🤩🤩😀😀😀😀
@rosepetals78772 жыл бұрын
Aa second teacher poli pettennu school time onnu pass cheythu poy athu kandappol manasil vallaathoru santhosham pole
@rosepetals78772 жыл бұрын
Pinne ulla oru karyam enthannu vecha ee. Type teachers ella enikku examinu ninnittundu ennullathanu
@syamilibipin22482 жыл бұрын
Athe Sathym
@PonnuAnnamanu2 жыл бұрын
😄😄😄😊😊😊😊😊💕💕
@PonnuAnnamanu2 жыл бұрын
😄😄
@ammuunnikrishnan9102 жыл бұрын
😄എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട characters- കൂർക്കം വലിക്കുന്ന സാറും ഗസ്റ്റ് ലെക്ചറും..!😆