Sorry 🙏 കുറച്ചു late ആയിപോയി... Net slow ആയിരുന്നു 😊... എല്ലാരും video കാണണംട്ടോ... ആദ്യം ആയിട്ടാണ് ഇതേപോലെ edit ചെയ്തു video ഇടുന്നത്.... അതിന്റെ കുഴപ്പവും കാണും വീഡിയോക്ക്... ഇനി അടുത്ത വീഡിയോകൾ ശെരിയാക്കി setup ആക്കി ഇടാംട്ടോ 🙂🙂
@payojasworld6473 жыл бұрын
പൊളിച്ചുട്ടോ
@nidhafathima53393 жыл бұрын
Hai Chechii ❤❤❤
@anishaanisha46693 жыл бұрын
Chechi നിക്ക് പെരുത്തിഷ്ട്ടായി 😘😘😘😘😘😘😘😘😘😘 ട്ടോ chechi എനിക്ക് വല്യ ഇഷ്ടവാ എനിക്ക് എഡിറ്റിംഗ് prblm ഉള്ളതായി തോന്നില്ല എന്തിട്ടോ എന്തോ 😂😂😂😂😂😂😂😂 chechi എനിക്കിഷ്ട്ടി 😘😘😘😘😘😘ummaaa
@adhils5263 жыл бұрын
Amazing❤️👍
@Sanaya46473 жыл бұрын
Super aanu chechii👌👌
@mariyahelan11493 жыл бұрын
കീറിയ നോട്ട് കടയിൽ കൊടുക്കുംമ്പോ കടയിലെ ചേട്ടൻ കണ്ട് പിടിക്കല്ലേന്ന് പ്രാർതിക്കണവർ ഉണ്ടോ😂😂...
പണ്ടൊക്കെ കടയിൽ പോയി ചില്ലറ ഇല്ല എന്ന് പറഞ്ഞ് അവര് മിട്ടായി തരുമ്പോൾ ഉണ്ടാവുന്ന സന്തോഷം😍😍
@1a1a3a73 жыл бұрын
pinnedu svathamayi sambadhichu sadhanangal vangitu bakiku mittayi kitumbo ullil oru varunna oru irritation..
@nourinoorin3 жыл бұрын
R2💓💓💓💓💓💛💛gg👑ggyg
@Sinkyofficialchannel3 жыл бұрын
Ippo shaampo
@fathimathennu94373 жыл бұрын
Crt😁
@aswathyachu41943 жыл бұрын
Sathiyam 😁
@jinsasony45413 жыл бұрын
സാധനം മേടിക്കാൻ പോകുമ്പോൾ സാധനം തരാതെ നാട്ടിലെ വിശേഷം മുഴുവൻ പറഞ്ഞു തീർക്കുന്ന ഒരു കടക്കാരി ഞങ്ങൾക്കുണ്ട്😂🤣😂🤣
@aryasuresh37213 жыл бұрын
Ivdem ind
@soniasukudevan86623 жыл бұрын
Correct
@rubiyaslakshadweepviewsnvo49453 жыл бұрын
😂😂😂😂👌👌👍👍
@sbstitching3 жыл бұрын
മേക്കപ്പ് ഇല്ലാതെ തനി നാടൻ ലുക്കിൽ വീഡിയോ ചെയ്യുന്നത് ചേച്ചി മാത്രമാണുട്ടോ. അതിന് വേണം ഒരു ബിഗ് സല്യൂട്ട്' 👏👏രണ്ടാമത്തെത്ത ലുക്ക് ഉണ്ടല്ലോ അത് പൊളിച്ചു ട്ടോ👌👌😀😀
@Thejomation3 жыл бұрын
*കടയിൽ പോയിട്ട് ബാക്കി കിട്ടുന്ന പൈസ സ്വന്ത൦ സേവിങ്സ് ആയി മാറ്റിവെച്ചിലെങ്കിൽ എനിക്കു ഒരു സമാധാനവുമില്ല😜*
@lakshmi72623 жыл бұрын
@Thejomation. Enik aa paisa kond muttayi vangichillel atrem samadanilla..😌😝
@priyadhanush18023 жыл бұрын
Enikum
@sikha17963 жыл бұрын
@@lakshmi7262 ente channel nookkamo
@DevanandaDevZz3 жыл бұрын
Enikkum😊
@lakshmi72623 жыл бұрын
@sikha's creations. Ohh...😊
@resh29493 жыл бұрын
ഒരു ടൈപ്പ് കൂടി ഉണ്ട്... അവർ അവരുടെ എല്ലാ ആവശ്യങ്ങളും കഴിഞ്ഞിട്ടേ നമുക്ക് സാധനം എടുത്ത് തരൂ.. 🤦♀️
@homenaturesaranya79653 жыл бұрын
Sathyam
@ashwin50723 жыл бұрын
വേറെ കടയിൽ നിന്ന് വാങ്ങണം മിസ്റ്റർ 😏
@taejoone56413 жыл бұрын
@@ashwin5072 adipoli
@ashwin50723 жыл бұрын
@@taejoone5641 😌😂
@ashwin50723 жыл бұрын
@@suja605 evdeya sathalam?
@deepthideepz113 жыл бұрын
തൂക്കി ഇട്ടിരുന്ന ചാക്ക് നാര്... സാധനം കടലാസ്സില്‍ പൊതിയുമ്പോൾ വട്ടം കറങ്ങുന്നത് നോക്കിയിരുന്ന ഒരു കാലം 😪
@princessofdance15793 жыл бұрын
അതൊരു രസം ആയിരുന്നു. ആ, അതൊക്കെ ഒരു കാലം 😪
@chinchusunilchinchu93803 жыл бұрын
അതൊക്ക ഒരു കാലം
@aswathyachu41943 жыл бұрын
Sathiyam 😇
@sharifcheru73483 жыл бұрын
I'm also dear 😂😂😀😀
@mins13763 жыл бұрын
യെസ്... കടലാസ്സിൽ പൊതിഞ്ഞു തരുന്ന സാധനങ്ങൾ.... ഇന്ന് പ്ലാസ്റ്റിക് കവർ കാണുമ്പോൾ സങ്കടം... ഇത് മൊത്തം നമ്മുടെ ഭൂമിയിൽ നിറഞ്ഞു കൂടുന്നു 😥..... പിന്നേ പണ്ട് സാധനം പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പർ വായിക്കാൻ കാത്തിരുന്ന കുട്ടിക്കാലം.. 😛😛.....
@Anzuuu773 жыл бұрын
കടയിൽ പോവാൻ മടി ഉള്ളവർ ഉണ്ടോയി...!!😂
@abhiiiiiiiiiiiii3 жыл бұрын
Ahh😴
@sikha17963 жыл бұрын
@@abhiiiiiiiiiiiii ente channel nookkamo
@abhiiiiiiiiiiiii3 жыл бұрын
@@sikha1796 ahhh nokkalo❤️
@hafsathch6053 жыл бұрын
Mm
@swathy-12343 жыл бұрын
Und
@AA-op3qf3 жыл бұрын
കടയിലെ ചേട്ടന് കണക്ക് തെറ്റണേന്നു പ്രാർത്ഥിച്ചിരുന്ന ലെ ഞാൻ... 😌😂😂 ഹാ!! അതൊക്കെ ഒരു കാലം... 😔🥰
@ashwin50723 жыл бұрын
അങ്ങനെ തെറ്റി ലാഭം കിട്ടിയ ഞാൻ 😎😂😂
@shahananasri12683 жыл бұрын
🤣🤣
@vrundamohan75573 жыл бұрын
@@ashwin5072 me tooo
@ashwin50723 жыл бұрын
@@vrundamohan7557 pinne alla nammaloda kali 😎😂😁😁
@vrundamohan75573 жыл бұрын
@@ashwin5072 ath thanne😀
@sabnafiros3 жыл бұрын
വായിനോക്കി ചെക്കന്റെ ആക്ടിങ് പൊളിച്ചു നേതു..... ഒന്നും പറയാനില്ല 😍😍👍😂🤣
@neethucs6713 жыл бұрын
❤️gkcl yg❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉💌👀🌃🍙 TH . 👍🙏
@sukanyarishi3 жыл бұрын
ചില്ലറ ഇല്ലാന്ന് പറഞ്ഞ് മിഠായി കിട്ടുമ്പോൾ സന്തോഷം തോന്നുന്ന ഒരു കാലം ഉണ്ടായിരുന്നു..😋😋
@ashrafansil85793 жыл бұрын
Sathyam
@sikha17963 жыл бұрын
@@ashrafansil8579 ente channel nookkamo
@f....54973 жыл бұрын
Sathiyama
@sajidas88693 жыл бұрын
9
@shini16373 жыл бұрын
കടയിൽ പോകുമ്പോൾ 1 കിലോ പഞ്ചസാര 3 കിലോ അരി അങ്ങനെ പറഞ്ഞു പറഞ്ഞു പോകുന്നവർ ഉണ്ടോ എന്റെ പോലെ 😜😆
@mariyahelan11493 жыл бұрын
ഞാൻ..😂😂😂..200 പച്ചമുളക് 100 ഇഞ്ചി 100 വെളുത്തുള്ളി😂😂😂
@Priya359893 жыл бұрын
Und
@swathy-12343 жыл бұрын
Und
@crazyamru12913 жыл бұрын
Njan 😂
@FF-xd9tm3 жыл бұрын
ഞാൻ 4,5 സാധനം പറഞ്ഞു പോകും.. എന്നിട്ട് 3 സാധനം വാങ്ങിക്കും ബാക്കി മറക്കും 😆😆😆😂🤭😜😜😜😜
@sophiarobert51923 жыл бұрын
നീതു രണ്ടാമത്തെ character ഒത്തിരി ചിരിപ്പിച്ചു 🙂Super നീതു ❤️
@sikha17963 жыл бұрын
Ente channal nookkamo
@danceworld70513 жыл бұрын
Hi
@jishababu12783 жыл бұрын
കടയിൽ പോയിട്ട് പകുതി മറന്നിട്ട് വരുന്ന ഞാൻ
@crazyamru12913 жыл бұрын
ഞാനും
@jinsasony45413 жыл бұрын
കടയിൽ പോയി സാധനം മേടിക്കുമ്പോൾ അപ്പുറത്തെ കടക്കാരൻറെ സാധനങ്ങൾക്ക് കുറ്റം പറയുന്ന ഒരു കടക്കാരൻ ഞങ്ങൾക്കുണ്ട്
@alfiyaksmalieykal57013 жыл бұрын
എല്ലാ വീഡിയോയും ❤️orginality+ reality+ naturality= neethu's creation❤️ Love u 🎉🎉
@appusworld89812 жыл бұрын
🥰🥰🥰💓💓💓💓💓💓🥺🥺💓🥺😄
@mallu-japandiaries3 жыл бұрын
കടയിൽ പോകുന്നത് തന്നെ ബാക്കി കിട്ടുന്ന പൈസ മുക്കാൻ വേണ്ടിട്ടാണ്... 😜😜😜
@sarivivek16683 жыл бұрын
അതൊക്കെ ഒരു കാലം 😐😐
@mallu-japandiaries3 жыл бұрын
@@sarivivek1668 അതേ 😭😭😭😭
@englishliterature57323 жыл бұрын
Kali sauce kuppi kandavar ivde come on🤣🤣
@hannalinu78053 жыл бұрын
മൂന്നാമത് കാണിച്ച സത്യസന്ധരായ ആളുകൾ ഇന്ന് തീരെയില്ല. കാരണം കച്ചവടക്കാരുടെ ലക്ഷ്യം വെറും ലാഭം മാത്രമാണ്. എന്തായാലും ചേച്ചി പൊളിയാ✨✨✨✨✨✨
@exodusphotographythiruvall92133 жыл бұрын
ചേച്ചിയുടെ കോമഡി സൂപ്പർ ഞാനും എൻറെ അനിയത്തിയും ചിരിച്ചു ചിരിച്ചു മരിച്ചു🤣🤣🤣😂😂😂😂😂
@savithaunni37903 жыл бұрын
3. സത്യസന്ധ 😂 ഇത് കച്ചോടം നടത്താൻ ഇരിക്കണത് ആണോ അതോ വരുന്ന കച്ചവടവും കൂടി മൊടക്കാൻ ഇരിക്കണതാണോ 🤣🤣
@devooschannel4463 жыл бұрын
അതെ. അങ്ങനെയങ്കിൽ ഈ സാധനങ്ങൾ കടയിൽ വെക്കാതിരിന്നാൽ പോരെ.
@happysunil8515 Жыл бұрын
അതെ. അതു bore ആയി.
@NeethuSanu8463 жыл бұрын
വേണോങ്കിൽ ഞാൻ മോനു പറിച്ചു തരാം 🤣🤣🤣🤣എന്റെ ചേച്ചി എത്ര കണ്ടിട്ടും മതി ആവുന്നില്ല 🥰🥰🥰😍😍
പണ്ട് എനിക്ക് ഒരു കട മുതലാളി ആകണം എന്നായിരുന്നു ...!
@vigneshbabup2833 жыл бұрын
ഇപ്പൊ കപ്പല് മുതലാളി ആകണം എന്നാണോ?
@farhinanisar24583 жыл бұрын
enik ippalm aagraham nd oru super market idanam enn…nadanna madhyarnu…
@unnimol22193 жыл бұрын
@@vigneshbabup283 🤣
@usmanmuhammad67903 жыл бұрын
മിനി : ചേട്ടാ വിശക്കുന്നു ചേട്ടാ വല്ലോം തിന്നാൻ തര്യോ തര്യോന്നോ 😂😂😂😂ഇന്നതിന്ന് എന്റെ സംശയം ഈ പഴം ഫ്രീയായി കൊടുക്കാൻ വെച്ചതാണോ എന്നാ😂😂😂😂😂
@sibinsajan45163 жыл бұрын
പൂവാലനു നല്ല ഭാവിയുണ്ട്☺️☺️
@S._IZ93unofficial3 жыл бұрын
കോഴി ന്റെ acting പൊളി 👏👏👏👏👏🤣🤣🤣
@niranjanashaju25013 жыл бұрын
ആ വായ് നോക്കുന്ന ചേട്ടൻ പഴം ഉരിഞ്ഞു കൊടുക്കുന്ന സീൻ ഉണ്ടല്ലോ 😂😂.. എന്റെ ചേച്ചി നമിച്ചു 🙏🙏😄😄😄
@jojomj72403 жыл бұрын
ഹൈ കോർട്ട് ജംഗ്ഷനിൽ ഒരു കടയുണ്ട്.... ആ ചേട്ടന്റെ കയ്യിൽ ഒരു സമയത്തും ചില്ലറ ഉണ്ടാകില്ല...2005 മുതൽ... അങ്ങനെ തന്നെ... 2020 ലും സ്ഥിതിയിൽ മാറ്റം ഇല്ല 😃😃😃.... ഒരു കൂൾ ഡ്രിങ്ക്സ് കടയാണ്.... എല്ലാവരും ചോദിക്കും ചേട്ടന്റെ കയ്യിൽ ഒരു സമയത്തും ചില്ലറ ഉണ്ടാകില്ലല്ലോ എന്ന്... ഞാൻ എന്ത് ചെയ്യാൻ ആണ് എന്ന് പുള്ളി...
@SreeZcooksandcrafts3 жыл бұрын
ചില്ലറ ഇല്ലെന്നു പറഞ്ഞു മിട്ടായി തരുന്ന കടക്കാരെ കണ്ടിട്ടുണ്ടോ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്"പിന്നെ ഈ അരി വാങ്ങാൻ വരുന്നവർക്ക് കൈയിൽ കൊടുക്കാൻ പറ്റോ 🤣🤣✌️✌️😍
@PonnuAnnamanu3 жыл бұрын
Aa ചെറുക്കൻ പൊളി 😂😂😂 pinee chorma poli😄👍👍👍
@ammuzdreamworld26023 жыл бұрын
Ponni chechi ith polathe background changer app nte per ariyumo
@PonnuAnnamanu3 жыл бұрын
@@ammuzdreamworld2602 Inshot app und👍
@ammuzdreamworld26023 жыл бұрын
@@PonnuAnnamanu athil eganeya background maatan pattunath chechi ke ariyumo
@ammuzdreamworld26023 жыл бұрын
@@PonnuAnnamanu chechi kitti manasil ayi thank u chechi
@j3channel813 жыл бұрын
@@ammuzdreamworld2602 എങ്ങനെയാണ് പ്ലീസ്
@thrissurkaariapaaratha3 жыл бұрын
ഒരു ഒന്നൊന്നര വർഷം മുൻപ് അമ്മ എഴുതി തന്ന ലിസ്റ്റും പിടിച്ചു കടയിൽ പോയി ബാക്കി കാശിനു ഒരു പാക്കറ്റ് ലെയ്സ് ഉം 2 കോപിക്കോ മിട്ടായിയും വാങ്ങി വന്നിരുന്ന ഒരു പഴയകാലമുണ്ടായിരുന്നു എനിക്ക്... കടയിലെ ചേച്ചിയോടും ചേട്ടനോടും കൊറച്ചു കത്തി വെച്ച് വരുന്നത് വഴിയിൽ ഉള്ളവരോട് കഥകളും പറഞ്ഞ്... ആഹ്... അതൊക്കെ ഒരു കാലം... 🥺❤️
@athirasreejith84863 жыл бұрын
Balyakaalam epozhum maduramulathayirikum...
@BlackPearl-hn8bp3 жыл бұрын
@@athirasreejith8486 ഇതു ബാല്യകാലമല്ല കോറോണയ്ക്ക് മുമ്പുള്ള കാലം കൊറോണയ്ക്ക് ശേഷമുള്ള കാലം 😪😪
ഈ മൂന്നാമത്തെ കടക്കാരി എന്തിനാ കട വച്ചേക്കുന്നത് ? കച്ചവടത്തിൽ എത്തിക്സ് ഇല്ല ജീ. കച്ചവടം = ലാഭം = പണം. അവിടെ സെന്റിമെന്റ് വർക്കാവൂല...
@shibinarinaschinnus3 жыл бұрын
ഇല്ല ശെരിക്കും അങ്ങനൊരു ചേച്ചിയെ എനിക്ക് അറിയാം പുള്ളികാരിക്ക് ബേക്കറി ആണ്. ഞാനും ഫ്രണ്ട്സും എപ്പോഴും പോകും ഞാൻ പോയി മുസ്സമ്പി ജ്യൂസ് തരാൻ പറയുമ്പോ പുള്ളിക്കാരി, മോനെ അത് കുടിക്കേണ്ട പയങ്കര പുളിയാണ് കുടിക്കൂല്ല മോൻ ന്ന്, ഫാലൂദ തരാൻ പറഞ്ഞ അതും കൊള്ളൂല്ല ആകെ എനിക്ക് അവിടെന്ന് തരാറുള്ളത് നാരങ്ങ വെള്ളോം പഫ്സും 🤣🤣🤣🤣🤣🤣🤣
@swathy-12343 жыл бұрын
കടയിൽ എത്തുമ്പോഴേക്കും വാങ്ങിക്കേണ്ട സാധനം മറന്നു പോകുന്ന അവസ്ഥ.😁
@fabyibrahim51053 жыл бұрын
അടിപൊളി. എത്ര നന്നായിട്ടാണ് ഓരോരുത്തരെയും അഭിനയിച്ചു കാണിക്കുന്നത്. എല്ലാം ഒന്നിനൊന്നു മിച്ചം. ഇവരെ എല്ലാവരെയും ഞാൻ കണ്ടിട്ടുണ്ട്. സൂപ്പർ ഒബ്സെർവഷൻ 👏👏👏ഇനി അടുത്തത് കമെന്റ് സെക്ഷൻ ഇലെ പല തരം സബ്സ്ക്രൈബ്ർസ് 😄😄😄😄😄
Neethu. Adipoli. .idakku varunna funny sound kidu anuu. Pinne aan veshavum super ayi cherum. Keep going on dear. Just amaxing ❤️❤️❤️❤️👍👍👍
@athulyaarun1653 жыл бұрын
എനിക്ക് u ട്യൂബ് ൽ ഏറ്റവും ഇഷ്ട്ട പെട്ട ചാനൽ ചേച്ചിടെ ആണ്.😍😍വീഡിയോ ഒന്നും miss ചെയ്യാതെ കാണാറുണ്ട് 😍😍😍😍keep going
@Neethuzzz3 жыл бұрын
❤❤❤❤😍
@beenaabraham22432 жыл бұрын
😀😀😀😀😀 അടിപൊളി ഫ്രീക്കൻ കടക്കാരൻ സൂപ്പർ Background , voice കൊള്ളാം
@rtvc613 жыл бұрын
കോഴി പയ്യൻ സൂപ്പർ..🤣🤣🤣 മൂന്നാമത്തെ ചേച്ചി എന്തിനാ കട തുടങ്ങിയത്..🤣🤣🤣 സാധനം വിൽക്കാൻ അല്ലങ്കിൽ എന്തിനാ കടയിൽ കൊണ്ട് വെച്ചേക്കുന്നത്.....അങ്ങനെ ഉള്ള ആരും കാണില്ല...
What is you background changeing app please replay
@benzy90613 жыл бұрын
Chechi video okke adipoli aan😍 Oru shoppil dress edukkano ornaments edukkano poyalulla aalukalude pala sobavangal kanikkamo?
@Thejomation3 жыл бұрын
*ഒരുത്തൻ കടയിൽ പോയിട്ട് ചോദിച്ചതാ ചേട്ടാ ഈ അഞ്ചു രൂപയുടെ മഞ്ചിനു എത്ര രൂപയാണ്* 😜
@Thejomation3 жыл бұрын
പത്തു രുപ😜
@anjalyas29563 жыл бұрын
😅
@lakshmi72623 жыл бұрын
@Thejomation. Aaran aa oruthan..sashttankam namaskarikkana😆😉
@Thejomation3 жыл бұрын
@@lakshmi7262 എന്റെ ഒരു child hood friend aanu😁
@Thejomation3 жыл бұрын
@@anjalyas2956 😁😁👍
@Nilii3143 жыл бұрын
Love you Chechi ❤️❤️❤️❤️ .May God bless you and your family 🎉😍😍🥰ചെച്ചി ഒന്നാം റോൾ ഏറ്റവും മികച്ചതായിരുന്നു .അപ്പോൾ മാത്രം പറയേണ്ടതില്ല ബാക്കിയുള്ളവ ഗംഭീരമായിരുന്നു🎉🎉😆😆💯💯❣️