സത്യത്തിൽ വിഷമം തോന്നി. ആ ഭാര്യയുടെ അവസ്ഥ കണ്ടപ്പോൾ. കല്യാണം കഴിഞ്ഞു കുട്ടികൾ ഒക്കെ ആയപ്പോൾ ഭാര്യോടുള്ള സ്നേഹത്തിലും പെരുമാറ്റത്തിലും വരെ മാറ്റം വന്നു. സത്യത്തിൽ അന്നത്തേക്കാൾ കെയറും സ്നേഹവും അവർ ഈ ഒരു സാഹചര്യത്തിൽ ആഗ്രഹിച്ചു കാണും. ഭർത്താവ് എല്ലാകാര്യങ്ങളിലും അതൃപ്തി പ്രകടിപ്പിക്കുമ്പോൾ ദേഷ്യത്തോടെ ആണവർ പ്രതികരിച്ചത് എൻകിലും ഉള്ളിലെ സങ്കടംവും നിരാശയും ആണവർ അവിടെ പ്രകടിപ്പിച്ചത്.. ആർക്കു വേണ്ടിയാണോ അവൾ ഉത്തരവാദിത്തങ്ങൾക്ക് കീഴ്പ്പെട്ടത്.. ആരുടെ കുഞ്ഞിനെ ആണോ അവൾ നൊന്തു പ്രസവിച്ചത് അവനു അവൾ അവസാനം ഒന്നുമല്ലാതായി.. അവൾക് വേണ്ടി ചിലവാക്കാൻ സമയം ഇല്ല.. നല്ല വാക്ക് പറയാൻ ഒന്നു അവളെ ചേർത്ത് പിടിക്കാൻ കൂടെ നില്കാൻ ഒന്നിനും അവനു നേരമില്ല.. അവനാണ് അത്രേ ആവളുടെ "ഭർത്താവ് "
@praseethahari88483 жыл бұрын
അതെ, സങ്കടം തോന്നിപോയി
@deepababu91173 жыл бұрын
True.
@silpabijusilpabiju5863 жыл бұрын
Enikkum feel ayi
@neethujith38853 жыл бұрын
യുദ്ധ
@rajalekshmisreeraj87833 жыл бұрын
സത്യം ആണ് സുഹൃത്തേ 😔
@rajeevsebastian87423 жыл бұрын
ശരിക്കും ഒരു 90ആയ മുത്തശ്യുടെ ലോകവിവരം ഉണ്ട്. ഏത് വിഷയം അടുത്താലും എല്ലാം പാർഫെക്ട്ടാ....
@jiyonajacob86273 жыл бұрын
1:30 അ കുഞ്ഞിന്റെ ചിരി 😍😍🤭🤭 🤩🤩🤩🤩🤩
@joncykoshy8363 жыл бұрын
Correct.😜😜😜😜😜
@fathimamirzaarmyblinkgirlf30763 жыл бұрын
Cute ആയിരുന്നു
@mikkuhh3 жыл бұрын
Hello
@goshgovi62503 жыл бұрын
ടൂറിനെ കുറിച്ച് അറിയില്ലേലും പോകുന്നില്ലാന്ന് പറഞ്ഞപ്പോൾ കുഞ്ഞ് ചിരിച്ച ചിരി ഒരുമാതിരി ആക്കിയ ചിരിയായി... പൊളിച്ചു..
@newkudir64393 жыл бұрын
Kshe rjrkr
@farhajaseer98773 жыл бұрын
Sathiym
@newkudir64393 жыл бұрын
Site ehekehr zkeueye lwyww yele
@swathy-12343 жыл бұрын
Sathyam
@Devuuu26573 жыл бұрын
Sathym
@jyothi55633 жыл бұрын
Reality പിച്ചിയെടുത്തു വച്ചപോലെ ഉണ്ട്....excellent 🥰 ദേഷ്യപ്പെടുന്ന scene ഒക്കെ ചിരിച്ചു വഴിയായി. 😂
@nvksuccess4343 жыл бұрын
എന്താണ് അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്കി ഒത്തിരി വെഷമം ആണ് തോന്നിയത്..... ഒരുപാട് സ്ത്രീകൾ ടെ സനുഭവം ആണ്... Good acting ❤️❤️
@navasthikkuniabdullahmuham6043 жыл бұрын
എന്റെ അനുഭവം ആണ് ഇത് അന്നും ഇന്നും ഉള്ളത് കറക്റ്റ് അടിപൊളി
Alla neethu chechikk new boyfriendne kittye pokunna pokk kandaaa 😂😂😂😂Honeymoon trip husne ittechum pokaano
@aryaar56433 жыл бұрын
@@mubashirajavad8673 👌👌
@aryaar56433 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌
@epicvoiceofjesly59523 жыл бұрын
Randamathe family version sherikum paavam thonnitta... Angne pokan pattathe vishamikkunna orupd per nd ippozhum... Nannayi present cheithuto neethu♥️😊keep going.....
@Neethuzzz3 жыл бұрын
My Costume kzbin.info/www/bejne/d57Iqqlqra2Dqqs ഈ വീഡിയോയിൽ ഉദ്ദേശിച്ചിരിക്കുന്ന അന്ന് എന്നുള്ളത് ഈ കാലവും ഇന്ന് എന്നുള്ളത് ഇനി വരാൻ പോകുന്ന കാലവും ആണ്... So ഇന്നും vs വർഷങ്ങൾക്ക് ശേഷം എന്നായിരുന്നു വേണ്ടത്.. ഇച്ചിരി mistakes പറ്റി പോയി sry🙏😊
@Shirin-Binth-SR3 жыл бұрын
No problem😂
@haripriya988603 жыл бұрын
Ok
@MsUjNa3 жыл бұрын
അതാണ്...ആദ്യ വീഡിയോയിൽ കുട്ടികൾ ഇല്ല....അപ്പോൾ ആദ്യത്തെ വീഡിയോ കല്യാണം കഴിഞ്ഞ് ഉടനടിയുള്ള ടൂറാണ്. മറ്റേത് കുറെ വർഷങ്ങൾക്ക് ശേഷമുള്ളതും.
@Arfaaaaaaa3 жыл бұрын
Thank u chechii ellavarum onn support cheyane pleas
@ranjusuresh62513 жыл бұрын
കുഞ്ഞുങ്ങൾ ആയിട്ട് പോയ ടൂർ ഒരു വല്ലാത്ത ടൂർ ആയി പോയി.. ഇതിലും ഭേദം പോകാതിരിക്കുകയായിരുന്നു🤣🤣🤣
@kamar-jahan9233 жыл бұрын
😁
@LivewithDevotion3 жыл бұрын
Ade..one day trip o adendina...ivide tanne iruna porenu Neethu chechi chodichad❤️
@deepavk2873 жыл бұрын
ചെറിയ കുഞ്ഞിന്റെ നോട്ടം ♥
@ajee_sha3 жыл бұрын
വീട്ടിൽ പോയി കഴിക്കാൻ വീട്ടിൽ ന്ത് തേങ്ങാക്കൊല ഇരുന്നിട്ടാണ് 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Kuttide Nottam super 1:31 vavede chiri 😍 Neethu Chechii ❤️
@athiravinu4993 жыл бұрын
കുട്ടീടെ നോട്ടം 😂😂അടിപൊളി ആയിണ്ട്
@Inmyhobeez3 жыл бұрын
1:30 കുഞ്ഞവയുടെ ഒരു നോട്ടം...ചിരി.. പൊളി 😂😂😂ഇടക്ക് വാവയെ കാണുമ്പോൾ തന്നെ ചിരി വരാ ചുന്ദരി 🥰🥰ചെറായി ബീച്ച് കാണിച്ചോണ്ട് വന്നേക്കണ്,,🤣🤣🤣🤣
@pravivishal88903 жыл бұрын
Chirichu oru vazhiyayiii.....acting pinne parayenda karyamilla 👌👌👌👌👌👌🥰😍
@muhammadhazinm46113 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടായി.. ഞാനും ഒരു housewife ആണ്. ഞാൻ ശെരിക്കും ആസ്വദിച്ചു 😍👍👍especially "ഇന്നും "☺️അഭിനയിചിട്ടല്ല. ജീവിച്ചു കാണിച്ചു super👍👍🌹
@myworld63093 жыл бұрын
1:30 njan sherikum chirichu 😄 aa notavum aa chiriyum 😂❤
@kunjattasworld99453 жыл бұрын
കലക്കി നീതു.. സൂപ്പർ content and presentation.. നല്ല നാടൻ act,act എന്ന് പറഞ്ഞതല്ല, നമ്മളുടെ ഇടയിൽ ഉള്ള yadhasthikarude ലൈഫ്..അടിപൊളി👍👍👍
@annamolsaji50793 жыл бұрын
കൊറോണ കാരണം ട്രിപ്പ് ഒക്കെ പോയ കാലം മറന്നു നീതു ചേച്ചിടെ അഭിനയം അടിപൊളിയാ..!!😝❤️
@Shahananadiya3 жыл бұрын
മുത്തുമണിയുടെ ചിരി എന്റെ പൊന്നോ ഒരുമാതിരി ആക്കി ചിരി ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമെന്റ് ചെയ്യ്യാറില്ല വീഡിയോസല്ലാം powli മോളുടെ ചിരി entho മനസ്സിൽ കൊണ്ടു
@jaseelakhalid77643 жыл бұрын
ഫാമിലിയുടെ ഒപ്പം tour പോകുമ്പോളും... ഫ്രണ്ട്സിന്റെ ഒപ്പം tour പോകുമ്പോഴും രണ്ടും രണ്ട് vibe ആണ്....😘😁
@NishiMindBenders3 жыл бұрын
Athe
@parvathymnair5273 жыл бұрын
🥳sheriya
@diya84523 жыл бұрын
Seriyaa 😭🥰
@mariyammariyam40702 жыл бұрын
എനിക്കിഷ്ടം ഫാമിലി ടൂർ ആണ്
@Sam-dq7fw2 жыл бұрын
Randilum ore vibe kandethan okke pattum... enthelum vayyayka varumpol friends kanditt pokum but wife and children koode kanum ennorthaal mathy
@jayanv99722 жыл бұрын
1:31 വാവയുടെ expression നല്ല cute ആണ് ❤️❤️❤️🥰🥰🥰😘😘😘
@ayisha79103 жыл бұрын
എനിക്കിഷ്ടം ഫ്രണ്ട്സിന്റെ koode pokunnatha❤
@bhasma783 жыл бұрын
സ്വന്തമായി വരുമാനമുണ്ടെങ്കിൽ കുന്നോളം ആഗ്രഹിച്ചാലും കുന്നിക്കുരുവോളമെങ്കിലും സന്തോഷിക്കാൻ പറ്റും... Motive for girls: കല്യാണം ഒക്കെ secondary ആണ്... first set a Job ✌️
Neethu superb Neethu de husband aalu kollallo ithrekyu changes, ayyo kashttum undu tto Neethu de performance kollam Veettil chennu food undakunba paripaadi aake oru manaketta paripaadi aanu Neethu de dilag de oppum husband de dailog kalakki Both are great 👍
@fathimamirzaarmyblinkgirlf30763 жыл бұрын
Yz
@aseemathasneem1023 жыл бұрын
1:31 appo aa kochinte nottam pwolichu👀
@jiya-073 жыл бұрын
Family യുമായി tour പോകുന്നത് ഒരു പ്രതേക വൈബ് ആണ്.... ❤️❤️
@hayafathima89123 жыл бұрын
Kalliyannam കഴിഞ്ഞാൽ തുടക്കത്തിൽ കരിച്ചിട്ടും പൊരിച്ചിട്ടും പിന്നെ പിന്നെ കണക🤭🤭
@AizammaFromNilambur3 жыл бұрын
🤣🤣പൊളിച്ചു chechii... എല്ലാ characters ഉം എങ്ങനെ ഒറ്റക്കു manage ചെയ്യുന്നു 😆
@SriyaStudio3 жыл бұрын
kzbin.info/www/bejne/l2jSoGykbZlnqqc kandunokkuo
@karthikasajukarthikasaju48453 жыл бұрын
പൊടിമോൾ നോട്ടം uff❤❤പൊളിച്ചു 😍😍😍😍
@noorjahankptjsv88003 жыл бұрын
Jgk
@noorjahankptjsv88003 жыл бұрын
Hcvhkbkgg🤣🤣
@manuppamuthu18163 жыл бұрын
Ethilullathellam sherikum nadakunnund epo 😍🥰🤩
@rashidarashi3363 жыл бұрын
നിങ്ങൾ പൊളി ആണ്.. എല്ലാം കൂടി എങ്ങനെ ചെയ്യ്യാൻ പറ്റുന്നു..
@sukanyarishi3 жыл бұрын
പൊളി പൊളി ചേച്ചി അഭിനയം ഒരു രക്ഷ ഇല്ലാ പൊന്നോ..😍😍😍😍❤️❤️❤️✌️
@aiswaryacsujith1113 жыл бұрын
Aaa unniyude chiri pwoli🤗🤗🤗
@noopa_manjari86873 жыл бұрын
Nth originality ann chechi🥰😘onnum parayan illa athrakkk powli ayitt undttoo😘😘 Ellarudeyum familyil ullath analo ithumm🤭
@anakhaajay18933 жыл бұрын
Neethu chechiyude videos miss cheyyathe kanunavarudo 😘😘
@anagharenjith83653 жыл бұрын
ആ ഉണ്ണീടെ നോട്ടവും ചിരിയും ഒരു രക്ഷയില്ല 😍😍😍👌
@vnddtrolls45212 жыл бұрын
👍😊
@fathimajt91463 жыл бұрын
ഇതിലെ ആദ്യ ഭാഗത്തിലെ ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം ഉള്ളതായിരിക്കും🤔🤪
@Abdulsamad-qh6pc3 жыл бұрын
Sheriyanu😀
@mehandicastlebridalmehandi27073 жыл бұрын
Ha.... Mrge kazhijt oru 1,2 years maximum...aadhya bagathile husband
@thesharpener36993 жыл бұрын
Stress nallonam mmaaarunnund.... Very helping...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💗💗💗💕💟💛❣️💚❣️💟💛💜 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@prajithajibin30273 жыл бұрын
മോളുടെ നോട്ടം സൂപ്പർ, അടുത്ത നീതുസ്സ് 😘😘
@HaneenHanasWORLD3 жыл бұрын
എന്നും വെറൈറ്റി content video ചെയ്യുന്ന ചേച്ചിക്ക് full support🤟😊🔥❤
Chechi poliya ketto...💯 story and creation polichu ...pinne chechide actions all is well💯💥✌️BEST OF LUCK✌️
@ddldixysdreamlife65702 жыл бұрын
ഹഹഹ 🤣🤣🤣🤣🤣ഇത് എന്റെ കെട്ട്യോനോട് ഞാൻ പറഞ്ഞ പോലെ ഉണ്ട്. എന്നെ ഒരു സ്ഥലത്തും കൊണ്ട് പോകില്ല എന്ന് പറഞ്ഞപ്പോൾ പുള്ളിക്കാരൻ പറഞ്ഞു റെഡി ആവാൻ അതുകഴിഞ്ഞു ബസിൽ കയറി 5 സ്റ്റോപ്പ് കഴിഞ്ഞു എന്നോട് ഇറങ്ങാൻ പറഞ്ഞു ഇറങ്ങി കഴിഞ്ഞപ്പോൾ പുള്ളി പറയുകയാ ഇതാണ് ഉദയപേരോർ ഗ്രാമപഞ്ചായത്ത് നമ്മൾ ഇവിടെ ആദ്യം ആയിട്ടല്ലേ വരുന്നത് കൺനിറയെ കണ്ടോളാൻ ഹഹ അടിപൊളി എനിക്ക് എന്റെ ഈ അനുഭവം പെട്ടെന്ന് ഓർമ vannu🥰🥰🥰🥰🥰
@shiyasshiyas21693 жыл бұрын
Neethuzz creations is My favourite 🥰🥰
@GodsGraceRuchikkoot3 жыл бұрын
Njan kurenalukal aayi molude channel kanunnathu Ellam nalla videos aanu Nalla kazhivundallo അഭിനയിക്കാന്‍ ആ ഫീല്‍ഡും onnu nokkanam Ethokkey ആരുടെ idea ആണ് Super aanu ketto Channel sub okkey cbeythu ketto
@Neethuzzz3 жыл бұрын
എല്ലാം ഞാൻ തന്നെ ഉണ്ടാകുന്നത് ആണ് ..😀😀
@GodsGraceRuchikkoot3 жыл бұрын
Midukki, engottum varane
@Kuttimaani_Kichu3 жыл бұрын
Neethuseeeee.. .. Innale koodi ente veetil discussion aayirunu 'tour povanam chettaa.....' Each and every point.... Sharikyum adipoli...... Dialogues.... Acting.....