എന്റെ മോളെ നീ ഒരു കിലാഡി തന്നെ വീഡിയോകളെല്ലാം അടിപൊളി സൂപ്പർ
@babithababi073 ай бұрын
😌😘
@sarithak67603 ай бұрын
സ്കൂൾ കാലത്തിലേക്ക് പേയി ബബി എല്ലാം സൂപ്പർ നമ്മളെ സ്കൂളിൽ ഇത് പോലെ ഉള്ള ടീച്ചറും മാഷും ആയിരുന്നു 😂 അത് ഒരു കാലം ❤. ബബി 🥰😍❤😘
@babithababi073 ай бұрын
🥰
@smithatalk3 ай бұрын
ആ മൊട്ടത്തലയൻ ചെറുക്കന്റെ പാട്ട് 😂😂😂🤣🤣🤣ന്റെ ബബി സമ്മതിച്ചു തന്നെ കൊണ്ടേ പറ്റു ഇതൊക്കെ
@babithababi073 ай бұрын
🥰
@ujishnagokulalhara2 ай бұрын
Girls സ്കൂളിൽ അഭിമന്യു, അമൽ 😍😍😍😍
@sinirajesh8572 ай бұрын
Njan idaan Vanna comment 😅
@tissaannareji66442 ай бұрын
Second sir supper🤭🤭🤭poli😂😂😂😂
@Rachanaanil-n4u3 ай бұрын
സൈക്കോ ടീച്ചർ പൊളിച്ചു😂2nd 1
@remyaremya97712 ай бұрын
എനിക്ക് വയ്യ ചിരിച്ചു ചത്തു 🥰🥰
@Kannanz3world2 ай бұрын
2:18🤭🤣🤣🤣🤣
@SDH.ENTERTAINMENT.OFFICIAL2 ай бұрын
കുറെ ഓർമകളിലേക്ക് പോയി...... അടിപൊളി❤❤❤❤
@aaryasoman2 ай бұрын
Unsahikkable sir correct💯😅😂
@aneesaa18462 ай бұрын
Kollaaam superb
@aiswaryakrishna64983 ай бұрын
Sir & stress free teacher kiduu
@hibashafeek6886Ай бұрын
That stress free psyco teacher😅
@nakshathra72203 ай бұрын
Reel ടീച്ചറിനെ ഭയങ്കര ഇഷ്ടം ആയി 😂😂 എന്നെ പഠിപ്പിച്ച malayalam ടീച്ചർ വരുമ്പോൾ തന്നെ പിള്ളേർ ഓരോന്ന് ചോദിച്ചു ഓരോ പണ്ടത്തെ സ്റ്റോറി ഒക്കെ പറയിപ്പിക്കും അങ്ങനെ ക്ലാസ്സിന്റെ പകുതി ടൈം പോകും 😅
@babithababi073 ай бұрын
😂
@aswathyanil143 ай бұрын
School nostulek oru ethinottam ... stress free tr super 🎉
@babithababi073 ай бұрын
😂❤️
@Alynapraveen3012 күн бұрын
എന്റെ chechi chechi oru sabhavam thanne . Chechiyude video okke nalla rasamanu. ❤❤❤❤❤❤❤❤❤❤❤❤. Pinne aaa MOTTATHALAYAN പൊളി❤.CHIRICHU CHATHU😂😂😂😂. പിന്നെ ആ PHYCHO 👩🏫TEACHER 👩🏫👩🏫👩🏫👩🏫👩🏫😂😂😂😂😂😂POLI
@VijinaAnoop-tf2qt22 күн бұрын
സൂപ്പർ വീഡിയോ പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ടു പോയി ബബി നിന്റെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് ❤️🥰ചെറിയ കുട്ടികൾ ഒക്കെ വീഡിയോസ് കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം
@AshaAsha-ce3bs3 ай бұрын
പാർവതിയുടെ കരച്ചിൽ 😅😅
@suminaasok76142 ай бұрын
ഈ കഥാപാത്രങ്ങൾ എല്ലാം നമ്മൾ കാണുന്നത് തന്നെ. സമ്മതിച്ചിരിക്കുന്നു
@-pavam2 ай бұрын
കോമഡി കോമഡി 😂😂😂
@nafeesarameesNafeerami2 ай бұрын
adipoli chechi❤
@SONYRRAJENDRAN2 ай бұрын
❤️❤️❤️❤️❤️
@bijubpl78583 ай бұрын
That stress free teacher nte classil anenkil appo thanne Njan veetil chennu paranju ellam colorakki koduthenne 😂nnalum babi your acting well done ❤
@krishnapriya86392 ай бұрын
Walking in the moonlight adipoli ayirunu
@MuthushemiMuthu2 ай бұрын
👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
@shantythomas16283 ай бұрын
Super ❤❤😂
@twinklestarkj27043 ай бұрын
ടീച്ചർ ഇന്റെ ചായ കുടി പൊളിച്ച്... പിള്ളാർ നോക്കി വെള്ളം ഇറക്കുന്നു.... സെയിം അനുഭവം ഞങ്ങളുടെ പഴയ ക്ലാസ്സ്‌റൂം ഓർമ വന്നു... വിശന്നു നാറി ക്ലാസ് കഴിയുന്നില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാ പ്യൂൺ ടീച്ചർക്ക് ചായയുമായി വെരുന്നത്.... പിന്നത്തെ കാര്യം പറയാനുണ്ടോ 😂😂ഉറക്കക്കാരൻ സാറിനെയും ഇഷ്ടായി.. കുശുമ്പി ടീച്ചറെയും 🌹💕💙🧡♥️💜
@babithababi073 ай бұрын
😂😂😂
@KichuAnandhan3 ай бұрын
സൂപ്പർ ഒത്തിരി ഇഷ്ടമായി ❤️❤️❤️
@Veduzz123452 ай бұрын
Babitha chechiye ishttamullavar like adi 👍🏻❤️
@ajeesh53163 ай бұрын
സ്കൂളിലേക്ക് ഒന്ന് തിരിച്ചു പോയി 😆😆😆❤️❤️❤️❤️❤️thanks
@Ramyanikesh123453 ай бұрын
Suupper🎉
@jincyshiju8852 ай бұрын
Ente ponne oru rakshyam illa spr😂😂😂
@Naishananaishu-v3f3 ай бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി കണ്ടു സെക്കന്റ് പാർട്ട് വെയ്റ്റിംഗ് ആയിരുന്നു 🌝❤️
Chechi oru killadi thane❤ school life videos iniyum cheyyanam 😊
@adilamufi8089.-_3 ай бұрын
മനസ്സ് വിഷമിച്ച് ഇരുന്നപ്പോള ചേച്ചിടെ വീഡിയോ കണ്ടത്...കണ്ട് കഴിഞ്ഞപ്പോ എന്തോ ഒരു സന്തോഷം 😊
@babithababi073 ай бұрын
😌
@geenatjoshy73063 ай бұрын
Super ❤❤❤
@athirajino103 ай бұрын
എപ്പോ കണ്ടാലും തോന്നും നമ്മടെ വീടിലെ ഒരാളെ പോലെ❤❤
@babithababi073 ай бұрын
😌
@AkshayaAkshaya-d9x3 ай бұрын
Uff social teacher.... 🎉😮 aa insta de karym okke chouikkane tr highly relatable 😂
@jobysaiju12332 ай бұрын
😂😂❤❤
@kichuzsurya2 ай бұрын
Chechi njaan chechide katta fan aanu ella vdos mudangathe kaanum❤
@shorts_and_vloggs3 ай бұрын
Fasion teachr crct😂
@yaminijc52383 ай бұрын
Adipoliyanu.. Babitha😍😍👏👍🏻👍🏻❤❤❤❤❤
@rayyuirshu73693 ай бұрын
Super chechi
@ratheeshathukuzhi167822 күн бұрын
😂😂😆👌🏻
@geethathulasidas11743 ай бұрын
Motte Enikku Orupadu Ishttamai babee Supper
@aishalatheef84983 ай бұрын
അടിപൊളി ❤❤❤🥰🥰
@Reshma.N84053 ай бұрын
Super😂😂😂😂❤❤❤
@DeepaDeepa-oy2ss2 ай бұрын
അപാരം പറയാതെ വയ്യ വല്ലാത്ത നിരീക്ഷണം
@suryaarun9603 ай бұрын
സാറെ സാറിന്റെ കൈയ്യിൽ ഒരു പൊട്ട് 😂
@niyaneci98853 ай бұрын
Sarinte kayyil pottu matram alla, nail polishum undu
@renjup.r62103 ай бұрын
Super babi. Thank u so much dear giving me a smile on my face 🥰. Life il കുറെ പ്രശ്നങ്ങൾ ഉണ്ട്. ഒന്നും ആരോടും പറയാൻ പറ്റാതെ sahich ജീവിക്കുവാ. അതിനിടയിൽ ബബിയുടെ vedios കാണുന്നത് ഒരു ആശ്വാസമാണ് 🥰
@babithababi073 ай бұрын
❤️😘
@renjup.r62103 ай бұрын
@@babithababi07 babi how can i contact u. I wish to share my life story to u. U can even make it as a content and give a msg to society
@snow-princess59893 ай бұрын
Waiting ayirunnu chechi part 2 nu polichuu😅😅😅
@Induc-nw8fd2 ай бұрын
Chechi njan stiram Subscriber Aanu West kallada part 6 idomo please
@AiswaryaArchana3 ай бұрын
LDC syllabusil il ullathanu babi chechi padichond class edkunath 😂❤️ poli🔥(njn pscyk padikunna oru kutty aanu)