തീർച്ചയായും ചേച്ചി വളരെ എളുപ്പത്തിൽ മഞ്ഞളിന്റെ തൊലി കളയാൻ പറഞ്ഞു തന്ന trick super പണ്ട് വീട്ടിൽ അമ്മുമ്മ ചീവ കിഴങ്ങ് ഇതുപോലെ തല്ലി തൊലി കളയുന്നത് ഓർത്തു thanks ചേച്ചി
@minikt7098 ай бұрын
ഉപകാരപ്രദമായ വീഡിയോ, thank you
@reshooslifestyle406311 ай бұрын
Tip കൊള്ളാല്ലോ. 👌👌
@jessypappachan54019 ай бұрын
എന്റെ മഞ്ഞളിന് colour വളരെ കുറവാണ് കാരണം എന്താണ്
@jollytomy49468 ай бұрын
പുഴുങ്ങി ഉണക്കി പിടിച്ച മഞ്ഞൾ പൊടി എങ്ങനെ കേട് കൂടാതെ സൂക്ഷിക്കാം. ഇപ്പോൾ മഞ്ഞൾ പൊടിക്ക് എത്ര വിലയുണ്ട്
@miniviju72076 ай бұрын
മഞ്ഞൾ ഒരു കൊല്ലം കഴിഞ്ഞ് വിളവെടുത്തില്ലെങ്കിൽ കൂവയാകുമോ? ദയവായി സംശയം തീർത്തു തരുമോ
@sanremvlogs6 ай бұрын
Noo.. 3 year vare vilavedukathe nirtharund njamgal..