will it get boiled in half an hour..it took 3 to 4 hrs for me
@sreekumarps69222 жыл бұрын
Nice video madam.Like u I am having mangal and inchi.Like me this video will watch only those who r having mangal cultivation in their house.. I think that is why comments r less compared to ur other video.
@SHYGI_SAJI2 жыл бұрын
Yes😊
@harisankarcv83732 жыл бұрын
Poly guardnte pichathi😅👍.
@niyaayan84163 жыл бұрын
👏👏 ഇഞ്ചി മഞ്ഞൾ സൂപ്പറായിട്ടുണ്ട്. പിന്നെ. മഞ്ഞൾ പുഴുങ്ങി എടുക്കുമ്പോൾ അതിലേ കുർക്കുമിൻ നഷ്ടപ്പെടും. അതുകൊണ്ട് വെയിലത്ത് ഉണക്കി പൊടിക്കുന്നതാണ് നല്ലത് എന്ന് കേട്ടിട്ടുണ്ട്.😁
എനിക്കും ഇതുപോലെ മഞ്ഞൾ ഉണ്ടായിരുന്നു.2 ബക്കറ്റ് നിറയെ കിട്ടി പുഴുങ്ങി ഉണക്കിയപ്പോൾ 800 ഗ്രാം പെടി കിട്ടിയത്.വിത്ത് കൃഷി ഓഫീസ്സ് നിന്നും തന്നതായിരുന്നു.
@SHYGI_SAJI3 жыл бұрын
😊👍👍
@gkscrafthours73883 жыл бұрын
Kollallooo niraye undalloo
@SHYGI_SAJI3 жыл бұрын
😊
@kcjosephveluthadathukalathil3 жыл бұрын
പാത്രത്തിൽ കബുപകി അതിൽ വച്ചു പുഴി ഗിയാൽ നല്ലതാണ് കുർക്കുമിൻ വെള്ളത്തിൽ പോകുകയില്ല 👍
@SHYGI_SAJI3 жыл бұрын
Okat😊👍👍
@kuruvillaettimanil78063 жыл бұрын
കട്ടിയുള്ള ഭാഗത്തിന് റ പേരാണ് തട, അതു് കീറി ഇട്ട് തിളപിക്കണം
@SHYGI_SAJI3 жыл бұрын
😊👍👍
@jithups93173 жыл бұрын
❤
@lalithaa23202 жыл бұрын
മഞ്ഞൾ വെള്ളത്തിൽ പുഴുങ്ങാതെ ആവിയിൽ പുഴുങ്ങണം.
@SHYGI_SAJI2 жыл бұрын
Ok
@seenazeenath21483 жыл бұрын
👌👍👍🌹🌹🌹❤️
@aloysiusgeorge96872 жыл бұрын
മഞ്ഞൾ പുഴുങ്ങുമ്പോൾ, പാകമായോ എന്നറിയാൻ ഒടിച്ചു നോക്കുമ്പോൾ നൂൽ കാണാം. അതാണ് കറക്ട് പാകം എന്നാണ് എന്റെ അറിവ്. ഇതിനു സൂക്ഷിപ്പു കാലം കൂടുതലാണ്.
@raveendranravi12132 жыл бұрын
വീഡിയോ ഇത്രത്തോളം വലിച്ചു നീട്ടണോ..... എനിക്ക് അറിയേണ്ടത് എന്തിനാണ് മഞ്ഞൾ പുഴുങ്ങുന്നത്.. ?