ഉള്ളം തൊട്ടറിയാൻ, സ്വർഗ്ഗവും നരകവും | നേരെ ചൊവ്വെ ചൊല്ലൂ ,ഭാഗം 2 ( Interview with Shoukath )

  Рет қаралды 5,164

Shoukath

Shoukath

Күн бұрын

Пікірлер: 42
@savithas9588
@savithas9588 2 жыл бұрын
ഷൗക്കാ .. ഈ സംസാരമാണ് ഉള്ളം തൊട്ടു കൊണ്ടിരിക്കുന്നത്.❤️❤️🙏🙏
@radhikarajeevs3716
@radhikarajeevs3716 2 жыл бұрын
നമസ്കാരം നല്ല ആശയങ്ങളില്ലാത്തതല്ല, നല്ല മനുഷ്യരില്ലാത്തതല്ല, മറിച്ച് നേരേ ചൊവ്വേ സംസാരിക്കാൻ അറിയുന്നവരില്ല എന്നത് തന്നെയാണ് ഇന്ന് ലോകത്തു കാണുന്ന അനാവശ്യ തെറ്റിദ്ധാരണകൾക്കും അവ സൃഷ്ടിക്കുന്ന ദുരന്തങ്ങൾക്കും കാരണം എന്ന് തോന്നുന്നു. ഒരായിരം നന്ദി. ആശംസകൾ
@meenakumari-yu6xx
@meenakumari-yu6xx 2 жыл бұрын
ഓരോ വാക്കും ഉള്ളു തൊടുന്നുണ്ട്... ❤️❤️❤️ നന്ദി🙏🙏
@roshnijose3358
@roshnijose3358 2 жыл бұрын
മാഷേ, എത്ര ഉദാത്തമായ ചിന്തകൾ എത്രയോ ലളിതമായി ഹൃദയത്തിലെത്തിക്കുന്നു. നന്മകൾ.🌷🌷🌷
@salilprabhakaran
@salilprabhakaran 3 жыл бұрын
ഷൗക്കത്ത്,,,, നന്നാവും,,
@piusdane
@piusdane 3 жыл бұрын
This channel should reach Billion subscribers soon which will be equal to A Billion Sincere & Loving Human Beings on this Earth... Thank you Shoukath'ji for sharing
@askarareechola590
@askarareechola590 2 жыл бұрын
🌹❤💞🎸സ്നേഹാശംസകൾ ഷൗക്കാ.. ആശേച്ചീ... 💞❤🌹ആദരവോടെ.. ഇശ്ഖ്🎸💞❤🌹
@rajiravindran3480
@rajiravindran3480 Жыл бұрын
എന്തായിത് 😔🙏🏻super 👌🏼👌🏼👌🏼
@radhakrishnan.p201
@radhakrishnan.p201 3 жыл бұрын
ഷൗക്കാ ... നേരെ .... ചൊവ്വേ ...... ചൊല്ലു -- ആശേച്ചി....സംസാരിക്കുമ്പോൾ വെറുതെ കേട്ടിരിക്കാൻ .... ഒരു സുഖം...
@abyvijayan5670
@abyvijayan5670 3 жыл бұрын
സർ 🙏ഒത്തിരി സ്നേഹം 🙏
@seemamaneesh2707
@seemamaneesh2707 3 жыл бұрын
മുകളിൽ ആരോ പറഞ്ഞത് പോലെ തന്നെയാണ് പറയാൻ തോന്നുന്നത്, ലോകം മുഴുവൻ ഈ വാക്കുകൾ ശ്രവിച്ചെങ്കിൽ എന്ന്... ഈ ഭൂലോകത്തുള്ള മനുഷ്യർ പൂർണ്ണമായി ഇല്ലാതാകുന്നതിന് മുൻപ് എന്നെങ്കിലും ഒരിക്കൽ അതുണ്ടാവുമെന്ന വിശ്വാസമുണ്ട്.. നിറഞ്ഞ പ്രാർത്ഥനയോടെ...
@divyas9750
@divyas9750 3 жыл бұрын
സ്നേഹം🙏
@murugansubrahmanyam3776
@murugansubrahmanyam3776 Жыл бұрын
Sir otthhiri nanni und❤❤❤
@246amt
@246amt 3 жыл бұрын
U R Great .. .
@jineshputhukkulangara9093
@jineshputhukkulangara9093 3 жыл бұрын
Ee manushane kettypidikan thonunu, andhoru ashwsamanu vakukalkku
@sreedeepnarayan6832
@sreedeepnarayan6832 3 жыл бұрын
You are an amazing personality.....
@246amt
@246amt 3 жыл бұрын
സ്വർഗവും നരകവും അത് ഈ ഭൂമിയിൽ തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു ..ആകാശങ്ങൾക്ക് അപ്പുറത്ത് നമ്മുടെ പ്രവർത്തികളെ നോക്കി നമുക്ക് സ്വർഗമോ നരഗമോ തരുന്ന ഒരു ദൈവ വും ഈ ലോകത്തിൽ ഇല്ല .. നമ്മൾ ജീവിക്കുന്ന കാലം അത്രയും നമ്മളോട് നീതി പുലർത്തി ജീവിച്ചാൽ അത് തന്നെയാണ് നമ്മുടെ സ്വർഗം . അത് മാത്രം ....
@hameedhhameedh3188
@hameedhhameedh3188 2 жыл бұрын
അങ്ങനെ ഒരു ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നതിലേറെ ഉണ്ടെന്ന് വിശ്വസിക്കുന്നതിലും ഒരു വല്ലാത്ത സൗന്ദര്യം ഇല്ലെ നമ്മളോട് മാത്രമല്ല മറ്റുള്ളവരോടും നീതി പുലർത്തുന്നവർക്കും സ്വർഗം ഉണ്ടെന്ന് വിശ്വസിക്കുന്നതിലും ഒരു സുഖമില്ലേ ബിസിനസിൽ പണം ഇറക്കി ലാഭം പ്രതീക്ഷിക്കും (വിശ്വാസം) പോലെ .... രോഗം മാറുമെന്ന് വിശ്വാസത്തിൽ മരുന്ന് കുടിക്കാറില്ലെ നമ്മളൊക്കെ
@shoukathalishamsu5457
@shoukathalishamsu5457 6 ай бұрын
ഓം നരകവും നമ്മൾ തന്നെയാണ് ഉണ്ടാക്കേണ്ടത് അത് പച്ചയായ ഒരു സത്യമാണ് എങ്കിൽ കൂടി നീതിക്കുവേണ്ടി നിലകൊണ്ട ഒരുപാട് ആളുകൾ അനവധി പീഡനങ്ങൾ സഹിച്ചാണ് ഇവിടെ നിന്നും കഴിഞ്ഞുപോയിട്ടുള്ളത് അതുപോലെ അനീതിയെ പ്രോത്സാഹിപ്പിച്ചവർ വളരെ സുഖലോലുപന്മാരായി ജീവിച്ചു. ഭൂമിയിലുള്ള സകല മനുഷ്യരും തനിക്ക് നീതി ലഭിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു നീതിക്കുവേണ്ടിയുള്ള ഈ തേട്ടം എവിടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. എപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു ദൈവത്തിനറിയാം
@josekadampanad4007
@josekadampanad4007 3 жыл бұрын
സനേഹം ....
@abhijithjithu4625
@abhijithjithu4625 3 жыл бұрын
Mash 🙏
@kajahusainkaja462
@kajahusainkaja462 3 жыл бұрын
ഒരു ദിവസം ഷൗക്കയെ കാരമടയിൽ വന്ന് കാണണമെന്നുണ്ട് വൈകിയാലും വരും 😁
@muslihudheen
@muslihudheen 3 жыл бұрын
i think, i know u
@muhammedsalih2854
@muhammedsalih2854 3 жыл бұрын
ഷൗക്കത്ത് സർ 😊
@aryaprasad668
@aryaprasad668 3 жыл бұрын
💫
@rajumr517
@rajumr517 3 жыл бұрын
🌷
@murugansubrahmanyam3776
@murugansubrahmanyam3776 Жыл бұрын
🙏
@Solo_Traveller_44
@Solo_Traveller_44 3 жыл бұрын
❤❤❤❤ikka❤❤
@sunilkumari1862
@sunilkumari1862 3 жыл бұрын
🙏🙏😍
@aiswaryasarath1610
@aiswaryasarath1610 2 жыл бұрын
❣️❣️❣️
@pradeepkumarkumar3695
@pradeepkumarkumar3695 Жыл бұрын
❤️
@shibupc2398
@shibupc2398 3 жыл бұрын
🥰🥰🌹🌹🌹
@shahel.a.z
@shahel.a.z 3 жыл бұрын
@sreedeepnarayan6832
@sreedeepnarayan6832 3 жыл бұрын
Wants to see you....
@premsimonsimon7594
@premsimonsimon7594 3 жыл бұрын
😍😍🤔
@gopakumardamodaran537
@gopakumardamodaran537 3 жыл бұрын
,,🌷
@rajumr517
@rajumr517 3 жыл бұрын
🌷
@premkumarvayyattil8231
@premkumarvayyattil8231 3 жыл бұрын
❤️
@bhuvanagowrish8982
@bhuvanagowrish8982 3 жыл бұрын
🙏🙏🙏
@ranjithp6266
@ranjithp6266 3 жыл бұрын
❤❤❤
@aathirasanthakumari
@aathirasanthakumari 3 жыл бұрын
♥️
@bindusajeevan4945
@bindusajeevan4945 3 жыл бұрын
❤️❤️❤️❤️
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 38 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 875 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН