ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 17th of July 2024

  Рет қаралды 3,011

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 46
@user-qu9pd9nn1b
@user-qu9pd9nn1b Ай бұрын
കരുണമയനായ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@joyesjoykutty2742
@joyesjoykutty2742 Ай бұрын
എന്റെ ദിവ്യകാരുണ്യനാഥാ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ദൈവമേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏
@jamesantony9168
@jamesantony9168 Ай бұрын
Amen...Amen....Amen...Amen...Amen....My God My Lord Amen...Amen...Amen...Amen... Amen....
@minijoseph93
@minijoseph93 Ай бұрын
എന്റെ കർത്താവേ എന്റെ ഈശോയെ അമ്മക്ക് കുഴപ്പം ഒന്നും ഉണ്ടായേക്കല്ലേ ഈശോയെ. താങ്ങായി അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ മാതാവേ ❤❤😢❤❤
@princejohn6740
@princejohn6740 Ай бұрын
karthavea kathukollanamea, ammayude asukham ellam mattaname, ente vivaham pettannu nadakkan sahayikkanea. Amen
@pushppammageorge7669
@pushppammageorge7669 Ай бұрын
എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ
@magi.p.o9051
@magi.p.o9051 Ай бұрын
ഈശോയെ അനുഗ്രഹിക്കണെ കർത്താവേ കാത്തുരക്ഷിക്കണെ അമ്മേ മാതാവേ വിശുദ്ധ യൗസ്സേപ്പിതാവേ ഞങ്ങൾക്കും എല്ലാ സഹോദരങ്ങൾക്കും ലോകം മുഴുവനും വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കണമേ
@jomollal635
@jomollal635 Ай бұрын
Ente eshoye nijagalku nalkunna oro nimishathe num nanni appa aradhana sthothram amen
@jomollal635
@jomollal635 Ай бұрын
Ente eshoye innu nijalku nalkneya ella anugraha thenum nanni appa aradhana sthothram amen
@chackokf5819
@chackokf5819 Ай бұрын
Yesuva njagala anugrhikanama
@ElsammaJose-fd3dy
@ElsammaJose-fd3dy Ай бұрын
Thank you Jesus, Hallelujah 🙏
@shanthid4943
@shanthid4943 Ай бұрын
ഈശോയെ അവിടന്ന് നൽകുന്ന എല്ലാ സ്നേഹ പരിപാലനത്തിനും നന്ദി, ആമേൻ,
@valsavarghese256
@valsavarghese256 Ай бұрын
ആമേൻ സ്നേഹപിതാവേ അങ്ങ് നൽകിയ സ്നേഹപരിപാലനത്തിനും ഇന്ന് നല്ലൊരു ദിവസം നൽകി അനുഗ്രഹിച്ചതിനും നന്ദി സ്തുതി സ്തോത്രം തമ്പുരാനെ അങ്ങയേ തിരുമുൻപിൽ അഭയം തേടുന്ന ഞങ്ങളുടെയും ലോകം മുഴുവൻ്റെയും പ്രാർത്ഥനകളും നിയോഗങ്ങളും കൈകൊണ്ട് സ്വീകരിക്കണേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ ക്ഷമിക്കണേ ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ അമ്മേ മാതാവേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അങ്ങയേ തിരുകുമാരനോട് അപേക്ഷിക്കണമേ കാവലായി കുടെയുണ്ടാകണെ 🙏🙏🙏🌹🌹🕯️🕯️
@chackokf5819
@chackokf5819 Ай бұрын
Moldu roghagal mattitharama yesuva🙏🙏🙏
@rosyajayakumar9827
@rosyajayakumar9827 Ай бұрын
Esoye oru dhinomkoodi thannu anugrahichathinu nanni esoye❤🙏
@jomollal635
@jomollal635 Ай бұрын
Ente eshoye ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen ente muthenum chinmaekum aborad jole kittan anugraham koduthu anugrahekaname amen
@rosyajayakumar9827
@rosyajayakumar9827 Ай бұрын
Esoye jhangalude melum logom muzhuvante melum karunayayirikaname💚🙏
@kidslittlestars679
@kidslittlestars679 Ай бұрын
എന്റെ ദിവ്യകാരുണ്യ നാഥാ ഞാൻ അങ്ങയ്ക്കു നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🤲🤲🤲🤲
@jomollal635
@jomollal635 Ай бұрын
Ente eshoye ente makkalude asuham matty tharaname appa ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa aradhana sthothram amen avanu padekan olla manasukodukaname
@GracyFrancis-iz9io
@GracyFrancis-iz9io Ай бұрын
Eashoye njangaludemel karuna choriyaname 🙏
@jomollal635
@jomollal635 Ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa
@GracyFrancis-iz9io
@GracyFrancis-iz9io Ай бұрын
Eashoye ee rathriyil njangale kathukollaname 🙏
@chandralekhapn9686
@chandralekhapn9686 Ай бұрын
Entesoye,veettil,manassamadanathe,tharename,kaividalle appa,stotram,nanni,aradhana
@AlvinGeorgePaul007
@AlvinGeorgePaul007 Ай бұрын
PRAISE BE TO GOD
@rosyajayakumar9827
@rosyajayakumar9827 Ай бұрын
Esoye ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu esoye❤🙏
@bijukunjumon2078
@bijukunjumon2078 Ай бұрын
Amen🙏🙏🙏
@omanavarghese5197
@omanavarghese5197 Ай бұрын
Thanks appa for this.night. reshmsk.nalla iru job kodukanaa.
@amminikuriankurian6459
@amminikuriankurian6459 Ай бұрын
ആ മേൻ .🙏🙏🙏♥️💕💞❤️🙏🙏👍🙏
@molammanadaraj1237
@molammanadaraj1237 Ай бұрын
Bless us lord Jesus Amen Amen Amen 🙏🙏🙏
@mollyjohn5797
@mollyjohn5797 Ай бұрын
Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.
@thankyoulord82thankyoulord20
@thankyoulord82thankyoulord20 Ай бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏🙏
@vkwilson802
@vkwilson802 Ай бұрын
Thank you Jesus praise you Jesus
@benedictjohn9187
@benedictjohn9187 Ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@pjbabu7949
@pjbabu7949 Ай бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@roslinjohn9938
@roslinjohn9938 Ай бұрын
🙏🙏🙏🕯🕯🕯🕯🕯
@simonabraham9645
@simonabraham9645 Ай бұрын
Ente Divyakarunya eessoye nanni appa Ella anugrahathinum nanniyum sthothravum arpikkunnu Karuna aairikename ente kudumbathodu ente kuttanodu ente makkalodu 😢😢💔💔👏🙏✝️
@daniel.hmaintenanceking5272
@daniel.hmaintenanceking5272 Ай бұрын
❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥
@marysantamaria-zd3kz
@marysantamaria-zd3kz Ай бұрын
🙏🌷🙏🌷🙏🌷🕯🕯🕯❤
@amminikuriankurian6459
@amminikuriankurian6459 Ай бұрын
🙏🙏🙏
@christopherantony5648
@christopherantony5648 Ай бұрын
Amen 🙏 ❤️💐🤲💐🙏
@kuriancherian3523
@kuriancherian3523 Ай бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@rosaliclemence2859
@rosaliclemence2859 Ай бұрын
🙏🙏🙏🙏🙏
@Suma...5696
@Suma...5696 Ай бұрын
Amen ❤🙏🌹
@jomollal635
@jomollal635 Ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa
@user-nt7hg5fb8b
@user-nt7hg5fb8b Ай бұрын
🙏🙏🙏
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Japamala 28th of August 2024 # Mathavinte Japamala # Mahimayude Rahasyangal 28th of August 2024
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 679
Sadraddin - Aq koilek | Official Music Video
3:00
SADRADDIN
Рет қаралды 360 М.
IL’HAN - Bir ayda (official video) 2024
4:01
Ilhan Ihsanov
Рет қаралды 2,5 МЛН
BYTANAT | Қызғалдағым | Премьера 2024
2:24
TURAN MEDIA
Рет қаралды 233 М.
Nursultan Nazirbaev - Сен бе едің (official video) 2024
2:03
Nursultan Nazirbaev
Рет қаралды 188 М.
Жандос ҚАРЖАУБАЙ - Досым (official video) 2024
2:39
Жандос ҚАРЖАУБАЙ
Рет қаралды 272 М.
Sabrina Carpenter - Taste
3:19
SabrinaCarpenterVEVO
Рет қаралды 32 МЛН