ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 19th of October 2024

  Рет қаралды 443

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 19th of October 2024 Night.
Spiritual Director : Sonychen CMI
Prayer & Blessing : Fr. Juby Maniyamkeril CMI
Worship Leading & Prayer : Asha Jenson
#nightprayermalayalam
#nightsongsmalayalam
ANTI-PIRACY WARNING
This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 18
@sabugeorge596
@sabugeorge596 2 сағат бұрын
ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയെ എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നോടു കരുണതോന്നണേ ദുഷ്ട ശത്രുക്കളിൽ നിന്നും എന്നെ കാത്തുകൊള്ളണമേ കാവലായിരിക്കണമേ ആമേൻ 🙏❤❤🙏🌹🙏🕯🕯🙏
@molammanadaraj1237
@molammanadaraj1237 6 минут бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@pushppammageorge7669
@pushppammageorge7669 2 сағат бұрын
എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ
@SulekhaS-g7i
@SulekhaS-g7i 3 сағат бұрын
ഈശോയെ അമ്മേ മാതാവേ എന്നെ kaividalle
@SulekhaS-g7i
@SulekhaS-g7i 3 сағат бұрын
ഈശോയെ എൻ്റെ മകനെ കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ
@pjbabu7949
@pjbabu7949 16 минут бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@vijayammats
@vijayammats 3 минут бұрын
T.S Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya Amen njangalekku ennu thanna anugrahanjakalkku nanni thettukal shemikkane njangaleum elllavareyum kathu reshikkaname anugrahikkaname nanni Amen Amen Amen ente eeshoye ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname kathu reshikkaname anugrahikkaname nanni Amen amen nanni amen amen amen amen amen 🙏🙏🙏🙏🙏
@SulekhaS-g7i
@SulekhaS-g7i 3 сағат бұрын
എൻ്റെ ഈശോയെ എൻ്റെ മനസിലെ ചീത്ത ചിന്തകള് മാറ്റി തരണേ നല്ല ചിന്തകള് തരണേ ഉറക്കം തരണേ അമ്മേ മാതാവേ
@gilla2601
@gilla2601 2 сағат бұрын
Amen 🙏 🙏 🙏 🙏
@leelalouis667
@leelalouis667 2 сағат бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@valsavarghese256
@valsavarghese256 Сағат бұрын
എൻെറ ഈശോയേ ഇന്ന് മുഴുവൻ കാത്തു പരിപാലിച്ചതിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം അപ്പാ അങ്ങയേ സന്നിധിയിൽ അഭയം തേടുന്ന ഞങ്ങളേയും ലോകം മുഴുവനേയും കാത്തു കൊളളണമേ ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് പ്രാർത്ഥനകൾ കാരുണൃപുർവ്വം സ്വീകരിച്ചു അനുഗ്രഹമേകണേ ഈശോയേ ഞങ്ങളുടെ കുടുംബങ്ങളിൽ പ്രാർത്ഥനയും പരസ്പരസ്നേഹവും ഉണ്ടാകുവാൻ കൃപയേകണേ അമ്മേ മാതാവേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എപ്പോഴും കാവലായി കുടെയുണ്ടാകണെ ആമേൻ, 🙏🙏♥️♥️🕯️🕯️✝️
@princejohn6740
@princejohn6740 5 минут бұрын
karthavea kathukollanamea,ammayude asukham ellam mattaname,ente agraham sadichu tharanamea,sheena molde joli pettannu kittan sahayikkanea,arudeyum munpil thala kunikkan edavararuthea,avale orthu prarthikkunnu.Amen
@chandralekhapn9686
@chandralekhapn9686 3 сағат бұрын
Appa,veettil,makante,kondum,appane,kondum,oru,samadhanavum,illa,samadhanathe,tharename,amen,stotram,appa
@joyesjoykutty2742
@joyesjoykutty2742 2 сағат бұрын
ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണമേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അങ്ങയോടു ചേർന്നിരിക്കാനും അങ്ങേ സ്നേഹിച്ചും ദൈവ സ്നേഹത്തിൽ ജീവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏
@marykuttyjose6858
@marykuttyjose6858 2 сағат бұрын
❤❤❤ thanks God bless all the world Aman aman aman Amma helps me to get holy spirit and blessings our family members all the world Aman aman aman ❤❤❤❤❤
@annapaul6358
@annapaul6358 3 сағат бұрын
🙏🙏🙏
@marysharfin7983
@marysharfin7983 2 сағат бұрын
O lord Jesus and Blessed Mother Mary,bless my daughter Dr.Jennefer Ann as she has her duty for 24 hrs,praise the Lord Lord take away all her fear and stress,Amen🙏🏻🙏🏻🙏🏻🙏🏻
@kuriancherian3523
@kuriancherian3523 3 сағат бұрын
Amen 🙏🙏🙏💖💕💘💝🙏🙏
Japamala 19th of October 24 # Mathavinte Japamala Santhoshathinte Rahasyangal 19th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 1,6 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 12 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
BEAUTIFUL MORNING DUA | For Protection| Blessings| Rizq | Tasbih | full | Omar Hisham|
27:31
EthioQuran اثيو القرآن
Рет қаралды 3,9 МЛН
La Ilaha Illa Allah: Islamic Meditation for the Soul
59:28
Fadael
Рет қаралды 2 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН