ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 21st of July 2024

  Рет қаралды 2,826

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 21st of July 2024 Night.
Spiritual Director : Sonychen CMI
Prayer & Blessing : Fr. Juby Maniyamkeril CMI
Worship Leading & Prayer : Asha Jenson
#nightprayermalayalam
#nightsongsmalayalam
ANTI-PIRACY WARNING
This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 41
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
കർത്താവായ എന്റെ ദൈവമേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകുയത്തിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ njangalud😂പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ അങ്ങേ വചനത്താൽ ഞങ്ങളെ ശക്തിപ്പെടുത്താണമേ ഈശോയേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അങ്ങയോടു ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ
@kidslittlestars679
@kidslittlestars679 2 ай бұрын
കർത്താവെ അവിടന്ന് തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@amminikuriankurian6459
@amminikuriankurian6459 2 ай бұрын
ഈശോയേ അങ്ങ b തന്ന എല്ലാ അനുഗ്രഹങ്ങൾക്ക 1 b നന്ദി പറയുന്നു🙏🙏🙏 കർത്താവായ യശുവേ വിവാഹിതരായ ഞങ്ങളുടെ മക്കൾ ഒരു കുഞ്ഞിനെ കിട്ടാ െത വേദനിക്കുന്നു കർത്താവായ യേശുവേ എന്റെ മകളുടെ ഊരത്തെ ഫല പൂർണ്ണമാക്കണമ ആ മേൻ🙏🙏🙏🌹
@jamesantony9168
@jamesantony9168 2 ай бұрын
Amen... Amen.... Amen.... My God My Lord Amen...Amen...Amen....
@shanthid4943
@shanthid4943 2 ай бұрын
ഈശോയെ സമാധാന പൂർണമായ ഒരു ജീവിതം അടിയന്റെ മകൾക്കു നല്കണമേ ആമേൻ
@AnniePaulson-i7l
@AnniePaulson-i7l 2 ай бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ മിശിഹായേ അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 2 ай бұрын
എൻ്റെ കർത്താവ് ഞങ്ങളെ കാത്തു കൊളേണമേ ആമേൻ🙏
@BijuBiju-e2k
@BijuBiju-e2k 2 ай бұрын
ഈ രാത്രിയിൽ ഞങ്ങളെയെല്ലാം കാത്തുകൊള്ളണമേ അപ്പ. ആമേൻ ❤️❤️❤️🙏🙏🙏
@valsavarghese256
@valsavarghese256 2 ай бұрын
സ്നേഹ പിതാവായ ദൈവമേ അങ്ങ് നൽകിയ സ്നേഹപരിപാലനത്തിനും ഇന്ന് നല്ലൊരു ദിവസം നൽകി കാത്തു രക്ഷിച്ചതിനും നന്ദി സ്തുതി സ്തോത്രം അങ്ങയേ സന്നിധിയിൽ അഭയം തേടുന്ന ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും കാത്തു കൊളളണമേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകൾ കൈകൊണ്ട് അനുഗ്രഹിക്കണേ ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ അങ്ങയേ സ്നേഹത്തിൽ നിന്നും അകന്ന് പോകുവാൻ ഞങ്ങളേ അനുവദിക്കല്ലേ പരിശുദ്ധ അമ്മേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് അങ്ങയെ തിരകുമാരനോട് അപേക്ഷിക്കണമേ കാവലായി കുടെയുണ്ടാകണെ ആമേൻ 🙏🙏,🕯️🕯️♥️🙏🙏🌹✝️
@vijayammats
@vijayammats 2 ай бұрын
T S.Vijayamma.Thank you Jesus amen.njangakku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni njangaleum elllavareyum kathu reshikkaname anugrahikkaname nanni kavalum kottayum akkaname koode undaaname nanni.amenamen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jomollal635
@jomollal635 2 ай бұрын
Ente eshoye innu nijagalay kathhu sooshechathenu nanni appa aradhana sthothram amen
@elcykv9223
@elcykv9223 2 ай бұрын
ഈശോയെ അപ്പാ സ്തുതി സ്തോത്രം ആരാധന അങ്ങേ തിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ അപ്പാ ഈ സായന്നത്തിൽ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പാപങ്ങളെ പൊറുത്തു ഞങ്ങളുടെമേൽ കരുണയായിരിക്കണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് രാജാവായി വാഴെണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏🙏🙏
@leelalouis667
@leelalouis667 2 ай бұрын
Amen halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks jesus C hrist halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are 🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are 🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏 🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@florykurpachery9696
@florykurpachery9696 2 ай бұрын
Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen 🌹🙏🙏 🙏🌹
@praveenapillai5609
@praveenapillai5609 2 ай бұрын
പിതാവെ 🙏🏻🙏🏻🙏🏻
@ambilybiju9728
@ambilybiju9728 2 ай бұрын
Yeshuve kanathaya Arjun u oru apathum varathe nalethanne thirixhukittane 🙏katholane amen🙏🙏amen🙏🙏ella anugrahangalkkum nandhinatha🙏🙏
@jomollal635
@jomollal635 2 ай бұрын
Ente eshoye ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonu padekan olla nalla manasu kodukanamenalla
@vivesolutions8483
@vivesolutions8483 Ай бұрын
Thank you Jesus for the day. Please give us a peaceful sleep without fear. Amen❤️❤️❤️🙏🙏🙏🙏
@jomollal635
@jomollal635 2 ай бұрын
Ente eshoye ente makkalude asuham matty tharaname ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente
@Gamingwithjero
@Gamingwithjero 2 ай бұрын
നല്ല 🥰പാട്ട് ❤️😊 നല്ല പ്രാർത്ഥന 🥰🙏🏻 ഇതേ പോലെ 😭 എന്നും എങ്ങനെ കേട്ടു പ്രാർത്ഥിക്കണം എന്നും 🫶🏻❤‍🔥 The Night Prayer 🔥ആമേൻ ❤️🙏🏻 എന്നും പ്രാർത്ഥിക്കാനും ഉള്ള ആരൊക്യം 😢 നല്ല ദിവസങ്ങൾ ഒരുക്കി തരണേ 😭 ദൈവമേ 🙏🏻ആമേൻ ❤
@princejohn6740
@princejohn6740 2 ай бұрын
karthavea kathukollanamea, ammayude asukham ellam mattaname, ammayude vedana mattaname, ente vivaham pettannu nadakkan sahayikkanea, kshamayode duty cheyuvan enikku kazhiyanamea, arudeyum munpil thala kunikkan edavararuthea, eppozhum thannu nilkkan enikku kazhiyanamea, thettu, kuttangal ennodu kshamikkanamea. Amen
@DamayantiR-b2p
@DamayantiR-b2p 2 ай бұрын
Amen stuthi
@jomollal635
@jomollal635 2 ай бұрын
Ente eshoye ente makkalude apeshkal kelkaname avaruday kada nannae nadakan ame appa aradhana sthothram amen
@jomollal635
@jomollal635 2 ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 ай бұрын
അപ്പാ നന്ദി ❤❤❤
@mollyjohn5797
@mollyjohn5797 2 ай бұрын
Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.
@pjbabu7949
@pjbabu7949 2 ай бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@vivesolutions8483
@vivesolutions8483 2 ай бұрын
Ente eesoye thank you for the day please give us s peaceful sleep without fear 🙏🙏🙏🙏❤❤❤Amen
@Gamingwithjero
@Gamingwithjero 2 ай бұрын
ആമേൻ 🥺🙏🏻❤️❤️❤️
@kuriancherian3523
@kuriancherian3523 2 ай бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@benedictjohn9187
@benedictjohn9187 2 ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@marrywilson2582
@marrywilson2582 2 ай бұрын
🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹
@Karunazia
@Karunazia 2 ай бұрын
Amen
@omanavarghese5197
@omanavarghese5197 2 ай бұрын
Thanks appa for this night
@marysantamaria-zd3kz
@marysantamaria-zd3kz 2 ай бұрын
🙏🙏🙏🌹🌹🌹❤❤❤🥰🥰🥰
@alishamolabey7195
@alishamolabey7195 2 ай бұрын
🙏
@DamayantiR-b2p
@DamayantiR-b2p 2 ай бұрын
Appa njagalude cash thirichu kittaname
@pushppammageorge7669
@pushppammageorge7669 2 ай бұрын
എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ
@jomollal635
@jomollal635 2 ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa
@Suma...5696
@Suma...5696 2 ай бұрын
Amen ❤🙏🙏🙏🙏❤🌹
Japamala 15th of October 2024 # Mathavinte Japamala # Dhukhathinte Rahasyangal 15th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 978
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,2 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
Japamala 14th of October 24 # Mathavinte Japamala Santhoshathinte Rahasyangal 14th of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 2,9 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,2 МЛН