ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 31st of July 2024

  Рет қаралды 3,571

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 31st of July 2024 Night.
Spiritual Director : Sonychen CMI
Prayer & Blessing : Fr. Juby Maniyamkeril CMI
Worship Leading & Prayer : Asha Jenson
#nightprayermalayalam
#nightsongsmalayalam
ANTI-PIRACY WARNING
This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 52
@user-qu9pd9nn1b
@user-qu9pd9nn1b Ай бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ മിശിഹായേ അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@basilissac38
@basilissac38 Ай бұрын
ദൈവമേ പ്രകൃതിയുടെ മേൽക്കരണയുണ്ടാകണമേ കർത്താവേ
@bijukunjumon2078
@bijukunjumon2078 Ай бұрын
എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️
@amminikuriankurian6459
@amminikuriankurian6459 Ай бұрын
ഈശോയേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമൻ🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏
@sabugeorge596
@sabugeorge596 Ай бұрын
എന്റെ ഈശോയേ അപ്പാ ente moth erne kathukolaneame 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen
@valsavarghese256
@valsavarghese256 Ай бұрын
, എൻ്റെ ഈശോയേ ഇന്ന് മുഴുവൻ കാത്തു പരിപാലിച്ചതിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അങ്ങയേ തിരുമുൻപിൽ അഭയം തേടുന്ന ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും കാത്തു കൊളളണമേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനനിയോഗങൾ കൈകൊണ്ട് അനുഗ്രഹിക്കണേ ഞങ്ങളോട് കരുണ തോന്നണമേ ഈശോയേ അങ്ങയെ നിന്നും അകന്ന് പോകുവാൻ ഞങ്ങളേ അനുവദിക്കല്ലേ എന്നും എപ്പോഴും കാവലായി കുടെയുണ്ടാകണെ 🙏🙏♥️🌹🙏🕯️🕯️✝️
@user-xm6jp8ef7s
@user-xm6jp8ef7s Ай бұрын
Ente eshoye innu thanna yella anugrahangalkkum nanni nanni nanni❤❤❤ eshoye🙏🙏
@shanthid4943
@shanthid4943 Ай бұрын
എന്റെ ഈശോയെ അവിടന്ന് നൽകിയ എല്ലാ സമാധാനങ്ങൾക്കും നന്ദി പിതാവേ ആമേൻ
@user-px9kt5yj6u
@user-px9kt5yj6u Ай бұрын
Sorry sorry sorry sorry sorry appa😭😭😭😭😭😭😭😭😭😭😭😭😭
@omanavarghese6889
@omanavarghese6889 Ай бұрын
Praise.the.lord
@vijayammats
@vijayammats Ай бұрын
TSVijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni Amen njangaleum elllavareyum kathu reshikkaname anugrahikkaname nanni kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni Amen amen amen amen 🙏🙏🙏🙏🙏🙏🙏🙏
@rajantony703
@rajantony703 Ай бұрын
Good night father🎉🎉🎉❤
@jomollal635
@jomollal635 Ай бұрын
Ente eshoye innu nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen
@joyesjoykutty2742
@joyesjoykutty2742 Ай бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ അങ്ങിൽ അഭയം തേടുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ അങ്ങിൽ വിശ്വസിച്ചും ആശ്രയിച്ചും അങ്ങേ സ്നേഹിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയേ എല്ലാ മക്കളെയും എല്ലാ വിപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🤲🤲🙏🕯️🕯️🙏
@sindhubiju7382
@sindhubiju7382 Ай бұрын
ആമേൻ
@ElsiE-ix8fv
@ElsiE-ix8fv Ай бұрын
അപ്പാ എനിക്ക് തന്ന വീടിന്റെ പണി പൂർത്തിയക്കി കോടാനു കോടി നന്ദി അരധാനയും അമേൻ
@ElsiE-ix8fv
@ElsiE-ix8fv Ай бұрын
അപ്പാ എനിക്കു പരിശുദ്ധ്യമവിനെ എന♥️ക്ക് തരേണമേ വിഗ ശുദ്ധിയിൽ ജീവിക്കാൻ എന്നേ സഹയിക്കണമേ🙏.🙏🙏🙏🙏🌹🌹🌹🌹🌹🌹👏👏👏💕♥️👍👍😛♥️♥️♥️🤣🤣🤣😭😭😭😭😂😂
@ElsiE-ix8fv
@ElsiE-ix8fv Ай бұрын
എന്റ അനുജത്തിക്ക് എന്റ വീട്ടിൽ എന്റെ കുട നിൽക്കൻഅങ്ങാ . ഇ വിളി വിളി . കൊണ്ടു വരൻ മനസ് തോന്നിക്കണ o👏👏👏👏🙏.🙏🙏🌹🌹🌹🌹🌹👏👏👏👏😇😇😇🥰🥰🥰
@ambilybiju9728
@ambilybiju9728 Ай бұрын
Paridhanaya daivame, parishudha amme kakkaname. Innu thanna anugrahangalkku nandhi natha amen🙏🙏
@omanavarghese6889
@omanavarghese6889 Ай бұрын
Thanku.jesus
@magi.p.o9051
@magi.p.o9051 Ай бұрын
പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർത്യനേ പിതാവേ ഞങ്ങളോടും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ പിതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്ക് നന്ദിസ്തുതി സോസ്ത്രം അപ്പാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുക്കണമേ അങ്ങേ തിരുക്കരങ്ങളിൽ ഞങ്ങളെ സമർപ്പിക്കുന്നു അപ്പാ കാത്തുപരിപാലിക്കേണമേ അമ്മേ മാതാവേ വിശുദ്ധ യൗസ്സേപ്പിതാവേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കണമേ ആമേൻ
@GracyFrancis-iz9io
@GracyFrancis-iz9io Ай бұрын
Eashoye njangaludemel karuna choriyaname 🙏
@AlvinGeorgePaul007
@AlvinGeorgePaul007 Ай бұрын
PRAISE BE TO GOD ALWAYS
@jomollal635
@jomollal635 Ай бұрын
Ente eshoye vayanadu olla ella makkalayum kathu kollaname avaru ella anugraham koduthu anugrahekaname amen avar rakshekan poya ellavarayum kathu kollaname marechu poya ellavarkum nithya santhi nalkaname amen
@thankyoulord82thankyoulord20
@thankyoulord82thankyoulord20 Ай бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏🙏
@chandralekhapn9686
@chandralekhapn9686 Ай бұрын
Appa,ente veettil,manassamadhanathe tharename,kaividalle,appa,katholane monete,sy tention,mattytharename,stotram,nanni,aradhana,appa
@jyothinandan6638
@jyothinandan6638 Ай бұрын
eshoye wayanattil dhuritham anubhavikunna ellavareyum samarpikunnu anugrahikaname 🙏
@omanavarghese6889
@omanavarghese6889 Ай бұрын
Amen
@jomollal635
@jomollal635 Ай бұрын
Ente eshoye ente makkalude asuham matty tharaname appa ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa
@rosyajayakumar9827
@rosyajayakumar9827 Ай бұрын
Esoye jhangalude melum logom muzhuvante melum karunayayirikaname❤🙏
@vivesolutions8483
@vivesolutions8483 Ай бұрын
Ente Eesoye thank you for the day. Please give ud a peaceful sleep without fear. Amen. 🙏🙏🙏🙏❤❤❤
@GracyFrancis-iz9io
@GracyFrancis-iz9io Ай бұрын
Eashoye ee rathriyil njangale kathukollaname 🙏
@mollyjohn5797
@mollyjohn5797 Ай бұрын
Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.
@benedictjohn9187
@benedictjohn9187 Ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@pjbabu7949
@pjbabu7949 Ай бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@omanavarghese5197
@omanavarghese5197 Ай бұрын
Karthava thanks for this night.ella nanmayum Entayum ent kunjugalud familik tharana appa
@princejohn6740
@princejohn6740 Ай бұрын
karthavea kathukollanamea, ente vivaham pettannu nadakkan sahayikkanea. Ammayude asukham ellam mattaname. Amen
@omanavarghese6889
@omanavarghese6889 Ай бұрын
Entefinance.crises.mattitharan.prathikename
@lissyppaul6702
@lissyppaul6702 Ай бұрын
Thank you Jesus and amma aman
@aswathyks3892
@aswathyks3892 Ай бұрын
Pithavae Wayanad ulla Oro makeleyum avidunnu ellam thagan ulla mana karuth kodukenamey Ellam aviduthae hitham appa nammal podi Aya manushayan podiyil ninnu podiyelleku Ellareyum kakaney appa Pinju makkalae kathi kollenamey appa😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manjus9020
@manjus9020 Ай бұрын
Amen❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@christopherantony5648
@christopherantony5648 Ай бұрын
Amen 🙏 ❤️💐🤲💐🙏
@gilla2601
@gilla2601 Ай бұрын
Amen 🙏 🙏 🙏
@marysharfin7983
@marysharfin7983 Ай бұрын
O my Lord ,before this month ends ,I just want to say THANK YOU for all the blessings prayers and protection that allows us to experience. O my Lord we 're thrilled to enter this new month of August,and we pray this new month will be filled with blessings,healing amd miracles in JESUS Name,Amen🙏🏻🙏🏻🙏🏻🙏🏻
@marysantamaria-zd3kz
@marysantamaria-zd3kz Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@annapaul6358
@annapaul6358 Ай бұрын
🙏
@lissyppaul6702
@lissyppaul6702 Ай бұрын
Appa please help reni to get good health and care and peace in their life and to teeth pain and grace in his life 🙏
@sruthijecob4581
@sruthijecob4581 Ай бұрын
Prathanayodulla madupea maati tharanea.flight ticket kittanea eeshoyea
@pushppammageorge7669
@pushppammageorge7669 Ай бұрын
എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ
@santhakumary9076
@santhakumary9076 Ай бұрын
Amen 🙏🙏🙏
@omanavarghese6889
@omanavarghese6889 Ай бұрын
Appa.anugrahikkane
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
8 Nombu Ganangal # 8 Nombu Songs Mother Mary Songs Malayalam
23:59
NiRaV Creations Christian Songs Malayalam
Рет қаралды 692
So Cute 🥰
00:17
dednahype
Рет қаралды 45 МЛН