ഉടൻ വെടിനിർത്തൽ.. കൂട്ടക്കൊല ഇസ്രായേലിന് തിരിച്ചടിച്ചു |Israel Malayalam News|The Journalist

  Рет қаралды 58,798

The Journalist

The Journalist

Күн бұрын

ഗസയിൽ വെടിനിർത്തൽ കൂട്ട ക്കൊല തുടർന്നിട്ടും രക്ഷയില്ലാതെ ഇസ്രായേൽ, ഭയം നിറഞ്ഞ് അമേരിക്ക...!
#us #america #jobiden #israel #israelnews #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Пікірлер: 118
@k.shamsudheenshamsu2451
@k.shamsudheenshamsu2451 24 күн бұрын
അമേരിക്ക പറയും വേടി നിർത്തൽ വേണം. ആ സമയം ഇസ്രയേൽ കൂടുതൽ ബോംബുഗൾ വർഷിക്കും. ഇസ്രയേൽ പറയും ഹമസിനെ ഉന്മൂലനം ചെയ്യാതെ വെടി നിർത്തില്ല എന്ന്. ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും അമേരിക്ക പറയും വെടി നിർത്തൽ അത്യവിശയമാണ്. വീണ്ടും ഇസ്രയേൽ ബോംബിടും ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും.journilst ചാനൽ ഇത് പറഞ്ഞു കൊണ്ടിരിക്കും. മൊത്തത്തിൽ ലോക മുസ്ലിമിങ്ങൾ ഉടെ മേൽ ലോക രാജ്യങ്ങൾ സഹായവും, സഹായം അല്ലാത്ത കുറെ രാജ്യങ്ങളും പലതും കാണിച്ചു കൂട്ടി മുസ്ലിമം ജനതയെ ലോക രാജ്യങ്ങളുടെ ഇടയിൽ മോശമായി ചിത്രീകരിക്കുകയും, ജനസാന്ദ്രത കുറക്കുക എന്ന ഉദ്ദേശ്യത്തോടെ,ഇതിൽ കുറെ പേർ കാശുണ്ടാകുന്നു,ചിലർ സന്തോഷിക്കുന്നു. എല്ലാം കാണുന്ന ദൈവം അത് ഏതു മതത്തിൽ പെട്ടവർ ആയലും അവർ കാണുന്ന ദൈവം അതിനെ അറിയിപ്പിച്ചേ ലോകം അവസാനിക്കു....ഇത് ദൈവത്തിൽ വിശ്വസിക്കുന്ന വർക്ക് മാത്രം. Good bye.
@ajithkhanbekkar2507
@ajithkhanbekkar2507 24 күн бұрын
യെദു താങ്കൾ പറഞ്ഞ കാര്യം എത്രയും പെട്ടന്ന് നടപ്പിലാവട്ടെ എന്ന് പ്രാർത്ഥിക്കാം ഇനിയും നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 21 күн бұрын
Suhruthe ee mandan parayunna karyangal shariyano ennu just nokkett ivane support cheytha mathi.ivan subscription koottan enthokkeyo vayil thonnunnath paranj paisa undakkukayanu
@bestwiremanclass
@bestwiremanclass 24 күн бұрын
ഒരു ചെറിയ പ്രദേശത്ത് തകർക്കാൻ, ഒരുപാട് ആയുധങ്ങൾ വേണ്ടിവരും,യുദ്ധം വളരെ ചെലവ് കൂടിയതായിരിക്കും, യുദ്ധം ചെയ്യുന്ന രാജ്യത്തിന്റെ ജനങ്ങൾക്ക് ഒരു ബാധ്യതയാണ് ആ കടം വീട്ടൽ
@abdulkareemt9666
@abdulkareemt9666 24 күн бұрын
ഇതിന് നിങ്ങൾ യുദ്ധം എന്ന് പ്രയോഗിക്കുന്ന വാക്ക് തെറ്റാണ് വംശീയ 🎉 അഥ്യ നടക്കുന്നത്
@migdadcm5646
@migdadcm5646 24 күн бұрын
നിരപരാധികളായ പതിനായിരക്കണക്കിന് പലസ്തീനികളുടെ കണ്ണീരും ചോരയും വെറുതെയാകില്ല."പലസ്തീന് സ്വാതന്ത്ര്യം " അത് മാത്രമാണ് ഇസ്രായേലികളുടെ സുരക്ഷക്ക് ആവശ്യം.
@Useasdfg
@Useasdfg 24 күн бұрын
ആൻ്റണി ബ്ലിങ്കൻ ഇനി ആയുധം വേണോ എന്ന് ചോദിക്കാൻ വന്നതായിരിക്കും
@afsalbabu5060
@afsalbabu5060 24 күн бұрын
😂സത്യം
@TopgAkd
@TopgAkd 24 күн бұрын
അതിന് വരണ്ട ആവശ്യമുണ്ടോ ഫോൺ വിളിച്ചാൽ പോരെ
@haneefahaneefa9685
@haneefahaneefa9685 24 күн бұрын
ഇതെല്ലാം അമേരിക്കയുടെ തെരഞ്ഞെടുപ്പ് തന്ദ്രം ഇസ്രായേൽന് കുറച്ചു സാവകാശവും കിട്ടാൻ അമേരിക്കൻ തന്ദ്രം
@shijinanasim8452
@shijinanasim8452 24 күн бұрын
Allahuakbar ❤4oo❤ allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulkareemt9666
@abdulkareemt9666 24 күн бұрын
പകരത്തിനു പകരം ഒക്കെ അതിര് കവിഞ്ഞ ഇസ്രായേൽ അമേരിക്കയുടെ കുരുതി കണ്ടുനിൽക്കുന്ന ലോകത്തിന് നാണമില്ല
@ashrafibnumirsahib2362
@ashrafibnumirsahib2362 24 күн бұрын
You are very very very correct 💯 thanks.
@VahabMohammed
@VahabMohammed 24 күн бұрын
ഒരു വശത്ത് യുഎസ് ഇസ്രയേലിനെ ആയാുതം കൊടുത്തു സഹായിക്കുകയും. മറുവശത്ത് സമാധാന അം നടത്തുന്ന ഇരട്ടത്താപ്പാണ്.
@sabeekabdul
@sabeekabdul 24 күн бұрын
ലോക ഭീകരന്മാരും കൊള്ളക്കാരാണ് അമേരിക്ക എന്ന് പറയുന്നത് അത് പകൽപോലെ സത്യമായ കാര്യം തന്നെയാണ് ഇത്രയൊക്കെ അവർ ഇസ്രായേലിനെ വാരിക്കോരി കൊടുക്കുന്നത് ഇറാക്കിൽ നിന്ന് കൊള്ളയടിക്കുന്ന ഒരു ഓഹരിയാണ്
@sareenasakeerhussain2304
@sareenasakeerhussain2304 24 күн бұрын
അനിയന്അടികിട്ടും എന്നായപ്പോൾ ചേട്ടന് വെപ്രാളം
@sirajnaina8124
@sirajnaina8124 24 күн бұрын
അനിയൻ അല്ല : വെപ്പാട്ടി
@MohammedShan313
@MohammedShan313 24 күн бұрын
അമേരിക്ക ഒരു ചെന്നായ രാജ്യം
@basheerbashi5291
@basheerbashi5291 24 күн бұрын
അവനെ ടോയ്‌ലെറ്റിൽ ഇട്ട് flush അടിക്കുന്നത് വരെ യുദ്ധം തുടരും
@shajuaugustine2803
@shajuaugustine2803 23 күн бұрын
പ്രിയ സുഹൃത്തേ ഞാൻ താങ്കളുടെ ഒരു വീക്ഷകനാണ്
@azeezaluva7394
@azeezaluva7394 23 күн бұрын
ലോകത്ത് ഏറ്റവുമധികം മനുഷ്യരെ കൊന്ന രാജ്യം അമേരിക്ക ലോകത്ത് ഏറ്റുമധികം ജേണങ്ങളെ കൊന്ന ജാതി കൃസങ്ങി
@user-xf5go1qi8w
@user-xf5go1qi8w 24 күн бұрын
എത്ര നഷ്ടങ്ങൾ സംഭവിച്ചു എന്നിട്ടും ഇവിടെ വെടി നിർത്തൽ എന്തുകൊണ്ട് നടക്കുന്നില്ല അയ്യോ പാവപ്പെട്ട ജനങ്ങൾ കൊല്ലപ്പെട്ടു കാണുന്ന ഞങ്ങളൊക്കെ പ്രയാസമാകുന്നു ഒരു ജീവന്റെ വില എത്രയാണ് ഭരണാധികാരികളെ കണ്ണു തുറക്കൂ സമാധാനത്തിനു വേണ്ടി പ്രയത്നിക്കു എന്നാൽ അവർക്കും സമാധാനവും സന്തോഷവും ഉണ്ടാകും തീർച്ചയായും
@JI_8999
@JI_8999 24 күн бұрын
ബന്ധികളെ വിട്ടു കൊടുക്കാൻ പറയു സേട്ടാ
@alisubhidha712
@alisubhidha712 24 күн бұрын
വെടിനിർത്തൽ അമേരിക്കയുടെ നാടകം
@peeyes.382
@peeyes.382 24 күн бұрын
ആൻ്റണി ബ്ലിങ്ങ് ടൺ പത്താം തവണയും ബ്ലിങ്ങസ്യ😂😢😅😊
@hamzaa9866
@hamzaa9866 23 күн бұрын
അമേരിക്കയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ല
@ismailpurakkad4338
@ismailpurakkad4338 24 күн бұрын
പ്ലീസ്.... നേതാന്യാഹുവിനെ വിശ്വസിച്ചാലും ബൈഡനെ വിശ്വസിക്കരുത്
@user-xr1gr1cu9m
@user-xr1gr1cu9m 24 күн бұрын
അമേരിക്ക യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നു എന്നത് വെറും തോന്നലാണ് തീ ആളിക്കത്തുന്ന ഇടത്ത് കുറച്ച് വെള്ളം ഒഴച്ചു എന്നു വെച്ച് തീ കെട്ടു പോകണമെന്നില്ല അമേരിക്ക അതാണ് ചെയ്തുകൊണ്ടിരിക്കുന്നത് സ്വന്തം നാട്ടിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും യുദ്ധം നീട്ടിക്കൊണ്ടു പോവുകയും ചെയ്യാം അമേരിക്കയ്ക് ആത്മാർഥമായി വെടി നിർത്തലാക്കാൻ താല്പര്യം ഉണ്ടങ്കിൽ very ഈസി ഇസ്രായേലിന് ഉള്ള സഹായം നിർത്തിയാൽ മതി അങ്ങനെ ചെയ്താൽ അമേരിക്കയുടെ പടക്കച്ചവടം നിലച്ചുപോകുമല്ലോ കുറെകാല ഇടവേളക്ക് ശേശം കിട്ടിയ കച്ചവടമല്ലയോ ഇത്
@ShajahanMS-p6q
@ShajahanMS-p6q 24 күн бұрын
അമേരിക്കയും ഇസ്രയേലും ദയവുചെയ്ത് അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കരുത് അവരെപ്പോലെ ലോകത്തൊരു കള്ളനും കാണില്ല😂
@ShajimShaji-ub3dl
@ShajimShaji-ub3dl 24 күн бұрын
എത്രയും പെട്ടെന്ന് വെടി നിർത്തൽ ഉണ്ടാവട്ടെ 🇵🇸🇵🇸😔🤲🤲
@abdullatheef621
@abdullatheef621 24 күн бұрын
അമേരിക്ക വെറുതെ പറയുന്നതാ ഇങ്ങനെ ന്യൂസ്‌ ഇനി വിടണ്ട
@nishadpv3559
@nishadpv3559 24 күн бұрын
Yes
@joethomas1700
@joethomas1700 24 күн бұрын
ഇസ്രായേൽ ചാരമായി മോനെ. സന്തോഷമായോ നിനക്കു? 😊
@shajipc268
@shajipc268 23 күн бұрын
ഏറ്റവും കൂടുതൽ വെടികൾ അമേരിക്കയിലാണ്
@pr.babukuttyk.s.3020
@pr.babukuttyk.s.3020 24 күн бұрын
നീ കരയാതെ മോനേ.
@stone__X
@stone__X 24 күн бұрын
ശരിക്കും ജർണലിസ്റ്റ് ,, അപ്പോൾ അമേരിക്ക യും പേടിച്ചു, ഇസ്രായേലും പേടിച്ചു ,, ???
@LatheefMusthafa
@LatheefMusthafa 24 күн бұрын
❤❤❤❤❤❤❤❤IN,ALLA
@josephkadayanickadu7152
@josephkadayanickadu7152 24 күн бұрын
നി പറയുന്നത് മുഴുവൻ നുണയാണ്.
@alwafa1162
@alwafa1162 24 күн бұрын
നി നേര് അവധരിപ്പിക്
@dansonr9780
@dansonr9780 24 күн бұрын
ശരിയായ വാർത്തകൾ നിങ്ങൾ അവതരിപ്പിക്കുക വെറുതെ മണ്ടത്തരം വിളിച്ചു പറയല്ലേ
@kurienthomas6124
@kurienthomas6124 23 күн бұрын
You give hope❤
@hamzamp5556
@hamzamp5556 24 күн бұрын
ഇന്ത്യ ഉൾപ്പെടെ യുള്ള മതേതര ജനാധിപത്യ രാജ്യങ്ങൾ, ലോകത്തിലെ ശാന്തിയുടെയും സമാധാനത്തിന്റെയും നിറകുടങ്ങളായ രാഷ്ട്രങ്ങൾ ഈ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിതമായ ശക്തമായ ഇടപെടൽ നടത്തിയിരുന്നുവെങ്കിൽ ഇതിന് മുമ്പ് തന്നെ യുദ്ധം അവസാനിക്കുമായിരുന്നു. സമുന്നതരാഷ്ട്രങ്ങളുടെ മൗനമാണ് ഭീകര രാജ്യമായ ഇസ്രായേലിനും, ചില തീവ്രവാദ സംഘടനകൾക്കും, സംഘർഷവുമായി മുന്നോട്ടുപോകാനുള്ള ഊർജ്ജം പ്രചോദനം നിരപരാധികളെ രക്ഷിക്കാൻ ഐക്യരാഷ്ട്രസഭയും, സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ രാഷ്ട്രങ്ങളും മുന്നോട്ടുവന്നെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് ആഗ്രഹിച്ചു പോവുകയാണ്. ഇനി ദൈവം തമ്പുരാൻ തന്നെ നേരിട്ട് ഇടപെടട്ടെ എന്ന് പ്രാർത്ഥിക്കാം
@aboobakkarmangalore6254
@aboobakkarmangalore6254 24 күн бұрын
Alhamdulilla 🤲 🤲 ya Allah 😭 🤲
@user-rr3em4fr8l
@user-rr3em4fr8l 24 күн бұрын
കൊല്ലാൻ ആയുധം കൊടുത്തിട്ടാണോ യുദ്ധം ചെയ്യരുതെന്ന് പറയുന്നത്
@ArunRaj-tt5ck
@ArunRaj-tt5ck 24 күн бұрын
തള്ളി മറക്കല്ലേ
@shajuaugustine2803
@shajuaugustine2803 23 күн бұрын
എന്നാൽ താങ്കൾ ഒരു ഹമസ് അനുകൂലി ആണ് എന്ന് എനിക്കു മനസ്സിൽ ആകുന്നു
@shahidmp8460
@shahidmp8460 24 күн бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്, ഹമാസിനെ തുടച്ചുനീക്കാൻ പോയവർ അത് നടക്കാതായപ്പോൾ പ്രായമായവരെയുംകുട്ടികളെയും സ്ത്രീകളെയുംകൊന്നൊടുക്കി കൊന്നൊടുക്കി ഭീരുത്വം കാണിച്ചു
@ashrafkajinas6085
@ashrafkajinas6085 24 күн бұрын
ഈ യുദ്ധം അമേരിക്ക് വലിയ വില കൊടുക്കേണ്ടി വരും അറബ് രാജ്യങ്ങൾ പൂർണ്ണ മായും അമേരിക്കയെ മനസിലാക്കി പഴയത് പോലെ ഇനി സപ്പോർട്ട് കിട്ടില്ല
@saijuvarghese-ox5cd
@saijuvarghese-ox5cd 24 күн бұрын
യൂറോപ്പ്യൻ കൺഡ്രിയുടെ താല്പര്യം മാത്രമേ. അറബ് രാജ്യങ്ങൾ കേൾകുകെയൊള്ളു 👍
@hussainkk9585
@hussainkk9585 24 күн бұрын
Logabeegar u.s.a.issreal
@MrBasilkm
@MrBasilkm 24 күн бұрын
Saudi stop selling petrol in dollar.. Russia and china is inviting for them for business not for looting .. as soon as dollar goes down , euro will be in power ,, so saayippanmaar confused aanu
@kurienthomas6124
@kurienthomas6124 23 күн бұрын
Lovely ❤dream
@abduljaleel5356
@abduljaleel5356 24 күн бұрын
Elakshan Kayziyatae Pinnae Veendum Varum Hamasinu Nannayi Aariyam Esrayaelum Aamaerikayum Chathiyanmaranu Aannu Hamasinu Aanubavamund
@ajeebpn3827
@ajeebpn3827 24 күн бұрын
American and Israel should give freedom to Palestine nation.
@kgkg7148
@kgkg7148 23 күн бұрын
താങ്കൾ ഹാമാസിന്റെ ഒരു ഏജൻറ് ആണെന്ന് തോന്നുന്നു
@alivk181
@alivk181 24 күн бұрын
😂😂😂 നിത്യൻ ന ഹുവിന് യദു ആണ് കൈ കൊടുക്കുന്നത് എന്ന് തോന്നിപ്പോകും
@syedalavi6421
@syedalavi6421 24 күн бұрын
If this cruelty doing any other countries America America will be there as big action. What will do?
@Rajan-wg6fb
@Rajan-wg6fb 24 күн бұрын
കുറച്ചുമുമ്പ് പൊട്ടീടെറിച്ചത് മറക്കേണ്ട
@athulyarajan1225
@athulyarajan1225 24 күн бұрын
Thudangi vechathu Hamss.... Let's it continues
@johnsondavidmadthil7072
@johnsondavidmadthil7072 24 күн бұрын
Kothe decided the declaration
@user-se3tg9zt3c
@user-se3tg9zt3c 24 күн бұрын
രണ്ട് കിളവന്മാരും തോറ്റു തൊപ്പിയിട്ടു ഒന്നിനെയും ബാക്കി വെക്കരുത്
@user-qz4mf6rr2c
@user-qz4mf6rr2c 24 күн бұрын
24മണിക്കൂർ ആയോ തുടച്ചു നീക്കാൻ ഇസ്രായേൽ ബഡായി ഇപ്പോ 11മാസം ആയി ഇസ്രായേൽ തീരുന്നു അതല്ലേ സംഭവിച്ചത് ഇപ്പൊ ഹമാസ് നു തേനെ വിജയം
@josephjohn9049
@josephjohn9049 24 күн бұрын
Stop dreaming.
@santhoshvilapuram8603
@santhoshvilapuram8603 24 күн бұрын
ഉവ്വ ഉവ്വ😂
@adv.antonysebastian123
@adv.antonysebastian123 24 күн бұрын
ഇറാൻ യുദ്ധം നിറുത്തിയോ..
@ismayilck-ro4uj
@ismayilck-ro4uj 15 күн бұрын
നിങ്ങൾ കളിച്ചത് ആരോടാണ്
@sajivasu7380
@sajivasu7380 19 күн бұрын
43000
@nishadnishad1785
@nishadnishad1785 23 күн бұрын
Adapaddalam.. Epozum parayum 😜✌
@PuthiyathMoideen
@PuthiyathMoideen 23 күн бұрын
Byb
@vishwperla3768
@vishwperla3768 24 күн бұрын
41000. Alegala. Kone. Eni. Nirtyale. Marchavara. Konavana. ????
@saidalavi7707
@saidalavi7707 24 күн бұрын
Banisreali.product. shame.isreal.you.candonothing
@paultvm804
@paultvm804 24 күн бұрын
😂😅
@LKIEphrame
@LKIEphrame 24 күн бұрын
ഈ ചാനൽ അറബിയിലും ഇംഗ്ലീഷിലും തർജ്ജമ ചെയ്യാൻ പറ്റുമോ ലോകത്തുള്ള എല്ലാ ഹമാസ് കൾക്കും അത് വലിയ ഒരു ആശ്വാസം ആയിരിക്കും❤😂😂😂😂🎉🎉🎉🎉🎉
@Manualmm
@Manualmm 24 күн бұрын
വെടിനിർത്തൽ ഉണ്ടാകും ഹമാസിന് തീർത്തിട്ട്
@alwafa1162
@alwafa1162 24 күн бұрын
ഇസ്രായിൽ തീരാൻ പോകുന്നത് കൊണ്ട്
@jobyk8924
@jobyk8924 24 күн бұрын
ഇവന് മണ്ടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്..
@mahroofkhan5630
@mahroofkhan5630 24 күн бұрын
Usentta.wepens.yallam.thirnno athu conda.vedinirthal.benj 4:10 jaminum.yaogallantum.connilla.bidana.rajji vikkan.para
@abdulnajeeb87
@abdulnajeeb87 24 күн бұрын
America chennayikal aannu Kurush thendigal parajha vaakinu villa elaatha thendigal
@ismayilck-ro4uj
@ismayilck-ro4uj 15 күн бұрын
😂😊
@smithap-lr9dy
@smithap-lr9dy 24 күн бұрын
10 മാസമായി താൻ പറയുന്ന വാർത്ത ഏതെങ്കിലും സത്യമുണ്ടോ? സ്വയം വിലയിരുത്തണം. പിന്നെ ഈ ന്യൂസ് ചാനൽ 10 മാസം യുദ്ധത്തെ പറ്റി പറഞ്ഞതിൽ ഒരു കഴമ്പുമില്ല എന്ന് ഇനിയും മനസിലാകാത്ത പ്രേഷകരെ നിങ്ങൾ വെറുതെ സമയം കളയേണ്ട. ഇസ്രയേലിൽ ആണ് എൻ്റെ അടുത്ത വീട്ടിലെ മോൾ പഠിക്കുന്നത് ' അവരൊക്കെ അവിടെ എന്നത്തേയും പോലെ സ്വാതന്ത്യത്തോടെ കഴിയുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് സ്ഥലം കാണാൻ പോകുന്നുണ്ട്. ഇസ്രയേലികളും അവിടത്തെ വിദേശ പൗരൻമാരും സാധാരണ ജീവിതം നയിക്കുന്നുണ്ട്. ഇവൻ കുരക്കുന്നത് പോലല്ല കാര്യങ്ങൾ
@SajuPc-uh9je
@SajuPc-uh9je 24 күн бұрын
Verum pottan😂
@arumugompillai3545
@arumugompillai3545 24 күн бұрын
അമേരിക്ക പേച്ചു പോയി.
@bestviewer184
@bestviewer184 24 күн бұрын
ഹൂത്തികൾ അമേരിക്കൻ യുദ്ധ ക്കപ്പൽ മുക്കുമോ അതോടെ തീരും യുദ്ദം
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 21 күн бұрын
Ivante channel support cheyyunnavarude shradhakk,ningal shradhicho ivan vere oru varthayum kodukkunnilla pinne enth journalist anu ee pottan?
@saithalaviaji7671
@saithalaviaji7671 23 күн бұрын
പുള് ങ്കൺ ദീകരാനായ ചെന്നായ്കൾ
@ismailpurakkad4338
@ismailpurakkad4338 24 күн бұрын
പ്ലീസ്.... നേതാന്യാഹുവിനെ വിശ്വസിച്ചാലും ബൈഡനെ വിശ്വസിക്കരുത്
@ismayilck-ro4uj
@ismayilck-ro4uj 15 күн бұрын
😂😊
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
സേച്ചി കുത്തിന് പിടിച്ചു
4:40
Malayalivartha Special
Рет қаралды 13 М.
Cute
00:16
Oyuncak Avı
Рет қаралды 5 МЛН