ആ ബിരുദം അങ്ങട്ട് ഒഴിവാക്കിയെക്ക് മൊല്യരെ... ആ ബിരുദം അന്തസ്സോടെ നെഞ്ചേറ്റി നടക്കുന്നവരുണ്ട്.. അവർക്ക് ഒരു മാനക്കേട് ആയല്ലോ ഇത്..
@Abdukka7032 күн бұрын
യോജിച്ച ബിരുദമല്ലേ? എല്ലാവരും പറ്റിക്കുന്നില്ലേ? പല തട്ടിപ്പിലും ?
@mujeebmalabarmalabar34742 күн бұрын
ഒരു റൂമിൽ അടച്ചിട്ടു ഒന്ന് ഉഴിഞ്ഞു എടുത്താൽ തീരുന്ന പ്രശ്നം ഒള്ളു
@abdurahimanvavad9302 күн бұрын
പോടാ@@Abdukka703
@varietyfuwad86722 күн бұрын
കാന്തപുരം മുടി പൊടി കൊണ്ട് പറ്റിച്ചു കാന്തപുരത്തിന്റെ ശിഷ്യൻ അല്ലെ
@manafmusliyar72432 күн бұрын
മൗദൂദികളും സലഫികളും കിട്ടിയ എട്ടികാലിവലയിൽ തൂങ്ങിയാടുന്നു കഷ്ടം
@SavadPA-x3o2 күн бұрын
ഹജ്ജും ഉംറ യുമൊക്കെ ഇന്ന് ബിസിനസായി മാറിയിരിക്കയാണ്.
@MajeedPT-g2l2 күн бұрын
ഏതാ ബിസിനസ്സ് അല്ലാത്തത്....?
@aliaja8028Күн бұрын
Umra pokuka selfy edukkuka Facebook instagram post cheyyuka
@JobyMathew-us3nt12 сағат бұрын
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
@SavadPA-x3o10 сағат бұрын
@@JobyMathew-us3nt അവര് പറയുന്ന പാരിതോഷികം കൊടുത്ത് കൂടെ കൂട്ടിക്കോ അപ്പോൾ ഹലാലാവും.
@JobyMathew-us3nt10 сағат бұрын
@@SavadPA-x3o വേണ്ട ബ്രോ ഞമ്മക്ക് ബേണ്ടേ 🤣🤣🤣🙏🏻
@naufalkollaparambil11042 күн бұрын
പാവപെട്ട സമുദായത്തെ പറ്റിക്കാൻ ഒരു അലവലാതി ഇറങ്ങി തിരിച്ചിരിക്കുന്നു.
@ashrafvadanappally9007Күн бұрын
സഹോദരാ ഇത് സഹിക്കാം ദുനിയാവ് അല്ലെ പാവപ്പെട്ട മുസ്ലിം ഉമ്മത്തിന്റെ പരലോകം തന്നെ ഈസഖാഫിമാർ നഷ്ടപ്പെടുത്തി കളയുന്ന വിശ്വാസാചാരങ്ങളാണ് പറഞ്ഞു പഠിപ്പിച്ചു പറ്റിച്ചു കൊണ്ടിരിക്കുന്നത് ഇത് ഒരിക്കലും അതിനേക്കാൾ വലുതല്ല
@kmrafhi7872 күн бұрын
നല്ല ഉസ്താദുമാരേ പറയിപ്പിക്കാൻ. ഒരോ കച്ചവടക്കാർ.
@sirajtthulichankandiyil95032 күн бұрын
ഭൂരിപക്ഷവും 😄കച്ചവടക്കാരാ 😂 ഇദ്ധെല്ലാം oru ബിസിനസല്ലേ ബായി 😄
@FiroseKhan-rz6zq2 күн бұрын
ഏറ്റവും വലിയ കച്ചവടക്കാരന്റെ സ്ഥാപനത്തിൽ പഠിച്ച ആളല്ലേ.. സ്വാഭാവികം.
@MuhammedsaeedekEk2 күн бұрын
അത് ശരി അല്ല@@sirajtthulichankandiyil9503
@ibrahimtodi1172 күн бұрын
ഭൂരിഭാഗവും കള്ളൻ മാരാണ്😂😂😂
@abdurahimanvavad9302 күн бұрын
@FiroseKhan- മിണ്ടാതെ പോrz6zq
@fasalurahmanukfasalurahman91532 күн бұрын
ശരിക്കും കൈകാര്യം ചെയ്യണം ഇയാളെ ഇത് ആദ്യത്തെ സംഭവമല്ല എന്ന് മദീനയിലുള്ള ആളുകളോട് അന്വേഷിച്ചാൽ അറിയാം ഞാനും മദീനയിലുള്ള ആളാണ്
@HameedPt-g5iКүн бұрын
ഈ സഖാഫിയെ കൈകാര്യം ചെയ്യുക മേലിൽ ഇയാളുടെ കുടെ പോവാതിരിക്കുക.
@AboobaerK.MКүн бұрын
Umrakarodulla..chathi.
@AbdulLatheef-n4gКүн бұрын
ഇടിൽ നമ്മൾ ഒരാളെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നമ്മൾ ഓരോ വ്യക്തിയും വ്യക്തമായി മനസ്സിൽ ആകണം നമ്മൾ എന്തിനു ഉംറ ചെയ്യണം എന്നധ് ഇന്ന് കൂടുതൽ ഉംറ ചെയ്യുന്നദ് ചിട്ടി കൂടിയും പണയം വെച്ചും ആണ് അല്ലങ്കിൽ അടുത്ത അയൽ പക്കകാരും കുടുംബ കാരും പോയിട്ടുണ്ട് എന്നാൽ ഞാനും പോകട്ടെ ഇതാണ് സംഭവിക്കുന്നദ് 90 ശതമാനം ഹലാലായ പൈസ അല്ല അല്ലാഹു എല്ലാവർക്കും നല്ല ബുദ്ധി നൽകട്ടെ ആമീൻ 🤲🤲🤲
@shajishaji72952 күн бұрын
എന്തിനാ ഉസ്താദ് ആ വെള്ള വസ്ത്രത്തിന്റെ മഹത്വം കൊണ്ട് കളയുന്നത്
@ashraf.kottappuramashraf38582 күн бұрын
ഉസ്താദ് എന്ന് വിളിക്കരുത് അവരുടെ വില കളയുന്ന കള്ള മുസ്‌ലിയാർ ആണ്
@AbuAmirAmmar2 күн бұрын
ഉസ്താദേ ദയവ് ചെയ്ത് ഉംറക്ക് കൊണ്ടുപോകരുത്
@shihabudheenp3779Күн бұрын
ചക്കാപ്പി😂😂
@muhammedpengat73012 күн бұрын
എന്റെ സകാഫി നിങ്ങളുടെ ഭാഗത്തു 100 ശതമാനം തെറ്റാണ്
@varietyfuwad86722 күн бұрын
കാന്തപുരത്തിന്റെ സിസ്യൻ അല്ലെ
@HasainarBantrabailКүн бұрын
Ninde makkal. Sariyundu
@asifmohammad.muttam27662 күн бұрын
ഉസ്താദേ നിങ്ങൾക്ക് തല്ലിന്റെ കുറവ് ഉണ്ട്.. രണ്ടു കിട്ടിയാൽ നിങ്ങ ശരിയാവും..
@gafoorkp80632 күн бұрын
ഫോൺ ചെയ്യുന്ന ആളും മറ്റേ ചക്കാഫിയും രണ്ടും കണക്കാ ഒരു കള്ളനെ വെറുപ്പിക്കാൻ വേണ്ടി വേറെ ഒരാൾ ഫോൺ ചെയ്യുന്നു
@abdulazeez-fl6xwКүн бұрын
Ayalk next batch ready aakunna terkkila.. Zuhri ustad 👍👍👍👍👍
@kakkaramukku38322 күн бұрын
ഇതെല്ലാം മൊടന്തൻ ന്യായങ്ങളാ ടിക്കറ്റ് അങ്ങോട്ടും ഇങ്ങോട്ടും എടുത്തിട്ട് പോയാൽ പോരെ വെറുതെ എപി ഉസ്താദിനെ പറയിപ്പിക്കാനായിട്ടു മെനക്കെടുന്നു
@shandrpca2 күн бұрын
AP ഹി ഹി 😄😄
@musthafakoyissan55742 күн бұрын
😅😅😅😅
@FORTRUTH4862 күн бұрын
Ap ഉസ്താദ് ആണ് റസൂലിന്റെ ശഫാ അതിനു ടിക്കറ്റ് കൊടുക്കുന്നത് എന്നു വിശ്വസിക്കുന്ന വർഗം
@AbdulRazak-yk6fsКүн бұрын
ആനിൻ്റെ ബപ്പാക്ക് ആണ്ടൊ ഉള്ളത്
@manarhussain9803Күн бұрын
AP പേരും കള്ളൻ അവൻ്റെ ശിഷ്യൻ ചെറുതായിട്ട് ഒന്ന് പറ്റിച്ചു
@Adhil-k8h2 күн бұрын
തരികട ഉസ്താദ്
@Shihabbba2 күн бұрын
ഞാൻ കുറച്ചു പേരെ പറ്റിച്ചു അതാണ് ഇത്ര വലിയ സംഭവം. എന്ന മട്ടാണ് സഖാഫിക്
@ShabeerM-o4jКүн бұрын
കാസർകോട് ജില്ലയിൽ 50 വർഷത്തോളം പഴക്കമുള്ള നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരുപാട് ഉംറ സർവീസുകൾ ഉണ്ട് ചെറിയ ലാഭം നോക്കി ഇതുപോലുള്ള ആൾക്കാരെ കൂടെ പോകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്
@abdulbasheer71492 күн бұрын
കച്ചവട മനോഭാവം നല്ലതാണ് എന്ന് കരുതി ,ഉത്തരവാദിത്വബോധം മറക്കുന്ന അമീർമാർ പ്രസ്ഥാനത്തെയും ,സംഘടനേയും പറയിപ്പിക്കുന്നത് നീതികരിക്കാനാവില്ല.
കാഷ് ഉണ്ടാക്കാനുള്ള വഴികൾ ഏറെ പ്രയാസം നിറഞ്ഞതാണ്.. പ്രത്യേകിച്ചും നിഷിദ്ധമായത് ഒഴിവാക്കണമെന്ന നിർബന്ധം ഉള്ളവർക്ക്.. ആവാത്ത പണിക്ക് നിക്കരുത്,, മറ്റുള്ളവരെ പറയിപ്പിക്കരുത്.
@jafarmachery64272 күн бұрын
കുറെ ആള്‍കാരെ കൊണ്ടു പോയി ഞാനിങ്ങട്ട് പോന്നു അതിനാണ്
@ashrafthekkil55592 күн бұрын
ഓ അശ്റഫ് നിങ്ങളെ സഖാഫി എന്ന് വിളിക്കാൻ നാണക്കേട് ആവുന്നു. മഹാനായ കാന്തപുരം ഉസ്താദിനെ പ്പോലും താങ്കൾ പറയിപ്പിച്ചു
@qamarolimedia2 күн бұрын
ഹാരിസ് അല്ല അസ്റപു
@TheshasilКүн бұрын
കാന്തപുരം നായ യല്ലേ
@shahmaevp78652 күн бұрын
ദമാം ഏർപോട്ട് വഴി വരുന്നത് വളരെ ബുദ്ധിമുട്ടാണ് ബസ്സ് യാത്ര എട്ട് മണികൂർ പ്രായമായവർക്ക് മാത്രമല്ല മറ്റുള്ളവർക്കും പ്രയാസമാണ്
@ajmaajmal159Күн бұрын
17 manikkur yathra und dammam to makka or madina
@abdulsatharayyaril1764Сағат бұрын
17 മുതൽ 18 മണിക്കൂർ by road യാത്രഉണ്ട്
@meharoofpazhayillath28912 күн бұрын
ഓരോ ഉസ്താദ്‌മാർ ഒരു തലക്കൽ നിന്ന് നല്ല പേര് ഉണ്ടാക്കി വരുമ്പോൾ... അത് കളയാൻ ആയിട്ട് വേറെ ഒരുത്തർ... ഇയാൾക്ക് എതിരെ നടപടി എടുക്കണം... സംഘടന പരമായും.. നിയമപരമായും...
@mohammedharisch60262 күн бұрын
ഈ ഉസ്താദ് ചെയ്തത് ചെറിയ തെറ്റല്ല വലിയ തെറ്റാണ് ചെയ്തത്
@rafeeqrahmanmoozhikkal9171Күн бұрын
കണ്ണൂർ ഉമ്മർ (മർഹും ) എന്ന മക്കയിലെ ശിഅബ് ആമിർ ഭാഗത്ത് ഹാജിമാർക്ക് ഹോട്ടലും ഭക്ഷണവും ഒരുക്കിയിരുന്ന ഒരാൾക്ക് ഇത് പോലുള്ള പല ആളുകളും ഒരുപാട് പണം കൊടുക്കാനുണ്ട്. ഒടുവിൽ അടുത്തിടെ ആ മനുഷ്യൻ ടെൻഷനടിച്ച് ബോധരഹിതനായി വീണ് മക്കയിൽ മരണപ്പെട്ടു.
@abdulazeezmuhammed89822 күн бұрын
ഇതൊരു ബിസിനസ് ആണ് ടൂർ പാക്കേജ് ഇവർക്കൊക്കെ എന്ത് ഈമാനാണ് ഉണ്ടാവുക. എല്ലാവരും മദീനയിലേക്ക് ടൂർ പോകുന്നു വരുന്നു. ആ പോകുന്ന പൈസ ഉണ്ടെങ്കിൽ. പാവപ്പെട്ട ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ എത്ര പുണ്യം കിട്ടും. ഇന്ന് ഒരു പേരാണ് ആ ഞാൻ ഉംറക്ക് പോയി. അവിടെ പോയി വീഡിയോ എടുക്കും ഫോട്ടോ എടുക്കും. യൂട്യൂബിലും ഫേസ്ബുക്കിലും അപ്ഡേറ്റ് ചെയ്യുന്നു. കുറെ ഡ്യൂപ്ലിക്കേറ്റ് ഉസ്താദുമാരും ഔലിയകളും.
Ningale polorthark ivde kaaryam ilya idh sunnikaldhantto ningal vere chat box und avide pokko
@sulaimankp94562 күн бұрын
AP ഉസ്താദിനെ പറയിപ്പിക്കാൻ ഇത്തരം ഒന്ന് മതി,
@nazz7492 күн бұрын
ഒന്നല്ല സഖഫികൾ കുറേ ഉണ്ട്.. പല മേഖലയിലും ഇപ്പോൾ അടിച്ചുപൊളി ആണ് ലക്ഷ്യം
@saamikp97592 күн бұрын
Appo matte paatpadiya sagafiyo😂...
@saamikp97592 күн бұрын
മാരൻ സമദ് സഗഫി ഇന്ന് കാത്തിരിപ്പാണ്...റുഷ്ടമോൾ റുഷ്തമോൾ ഋഷ്ടമോൾ😂😂..rushthamolk കണതെല്ലാം സമദ് സെഗഫി കാണിച്ചുതരും..കേൾക്കാത്തത് കേൾപ്പിച്ച് ടരും എന്ന് പാടിയ സഗാഫി ഇവിടെ ഉണ്ട്😂😂😂
@binthsdy151Күн бұрын
Paadiyath saqafiyallallo dooo.....enthh അറിഞ്ഞിട്ടാ njinglokkeee chelkkkneee ...allelum ap ഉസ്താദിൻ്റെ പാർട്ടിയെയും saqafi ന്ന് കേൾക്കുമ്പോക്കും ഹാൽ ഇളകുന്ന കൂട്ടർ......... വിശമകരം തന്നെ നിങ്ങളെ അവസ്ഥ@@saamikp9759
@achuomanachu6104Күн бұрын
Ee chodikunna usthaadum padicha ustaad tanneyale Ayyal parayunnu tethupathipoi A nne Veendum veendum ningle chodikunned sheriyaano ustaad Ee voic call ningle shre cheyyunnadum sheriyaano? Ninglalum Oru usthaad Aano?
@jumanascreativehiveКүн бұрын
ഉംറ യും ഹജ്ജുമൊക്കെ ഓരോ വ്യക്തി കളും അവരുടെ ഇഷ്ട പ്രകാരം ഓരോ ഗ്രൂപ്പിന്റെയും കീഴിൽ നടക്കുന്നതാണ്. അതിനു മറ്റുള്ളവരും സംഘടനയും ഒന്നും ഉത്തരവാദിയല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമ നടപടികൾ എടുക്കട്ടെ.
@muthalibknkl3523Сағат бұрын
തൽക്കാലം പൈസ തിരിക്കാൻ റിട്ടൻ ടിക്കറ്റ് ഡമ്മി ഉണ്ടാക്കി ആളെ കൊണ്ട് പോയി, ഇത് സാധാരണ ചെയ്യുന്ന പരിപാടി ആയിരിക്കും, ഡിസംബർ ജനുവരി മാസങ്ങളിൽ ടിക്കറ്റിന് വിലകൂടും എന്നത് ഈ പൊട്ടൻ ചിന്തിച്ചില്ല, അങ്ങനെ പെട്ടു പോയതാണ് .. അവിടെ നിന്നോട് പൈസ തിരിക്കാനാവാതെ വന്നപ്പോൾ ഒറ്റക്ക് ടിക്കറ്റ് എടുത്ത് വന്നു, അതിനിടയിൽ ഫ്ലൈറ്റ്ഉം മിസ്സായി, അമീറന്മാർ എന്ന് പറയുന്ന ഇയാളുടെ പണിക്കാർ ആത്മാർത്ഥത കാണിച്ചു കൃത്യസമയത്ത് ആൾക്കാരെ എയർപോർട്ടിൽ എത്തിച്ചില്ല, അല്ലെങ്കിൽ അവസാന സമയത്ത് ടിക്കറ്റ് കിട്ടിയപ്പോൾ എയർപോർട്ടിൽ എത്താനുള്ള സമയം തികഞ്ഞില്ല, ഇയാൾ അവിടെ ഇല്ലാത്തതുകൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളായി, ഈ കച്ചവടത്തിൽ ഭയങ്കര നഷ്ടം പറ്റി, ഇനിയും ഞാൻ തിരിച്ചു വരും , നഷ്ടം പരിഹരിക്കും എന്ന് പറയുന്നത് വെറും കച്ചവട ചിന്ത മാത്രമാണ് എന്നുള്ളതിന്റെ തെളിവാണ്. മനപ്പൂർവ്വം ചെയ്തതല്ല, ടിക്കറ്റ് വില കൂടിയപ്പോൾ പെട്ടു പോയതാണ്.
@MuhammedRadhin-p6qКүн бұрын
ഇതിലും നല്ലത് ഉസ്താദിന് കാക്കാൻ ഇറങ്ങുന്നതാണ് 😢
@muhammedkutty742 күн бұрын
നിങ്ങൾ രണ്ടിന്റെയും സംസാരം എനിക്ക് മനസ്സിലായീല..
@nationalmedia-ds8zb2 күн бұрын
Thamll paranjal manassilagumo annachi
@athikahanthama42032 күн бұрын
😂😂
@hamzaalakkal29362 күн бұрын
കാസർകോട്കാർക്ക് മാത്രം മനസിലായാൽ മതി.😅
@RukkiyaU-h8cКүн бұрын
😂😂
@kakkaramukku38322 күн бұрын
നേരത്തെ അങ്ങോട്ടുമിങ്ങോട്ടുള്ള ടിക്കറ്റ് എടുത്ത് വെച്ചാൽ പോരെ കല്യാണത്തിന് മദ്ഹ് പാട്ടാണെന്ന് പറഞ്ഞിട്ട് വേറൊരു പാട്ട് ഞങ്ങളുടെ ജീവനേക്കാൾ തുല്യം സ്നേഹിക്കുന്ന ഒരാളാണ് എ പി ഉസ്താദ് ആ ഉസ്താദിന് പറയുന്നത് ഞങ്ങൾക്ക് ഒട്ടും ഇഷ്ടമല്ല ഇഷ്ടമല്ല
ഇങ്ങനെ എല്ലാം ചെയ്യുമ്പോൾ ബിജെപി ഗവണ്മെന്റ് എല്ലാം നിർത്തലാക്കും അപ്പോൾ പാവ പെട്ട സമുദായം മേലോട്ട് നോക്കി ഇരിക്കും
@ashrafkoppilan192 күн бұрын
AP ഉസ്താദ് അനുയായി സ്വര്‍ഗ്ഗം വാങ്ങി കൊടുക്കുന്ന മഹാന്മാരായ ഉസ്താദ് 😂😂
@ashrafkoppilan192 күн бұрын
സഖാഫി. ദീന്‍ കുത്തക ആക്കിയ ടീം 😂
@amko20102 күн бұрын
നിനക്ക് ഈ വിവരം എവിടെ നിന്ന് കിട്ടി...????
@MuneerKota-rb7qc2 күн бұрын
നല്ല ന്യായീകരണം😂
@mallucreation4802Күн бұрын
ഇത് ഇപ്പോ ആർക്കും ഒന്നും മനസ്സിലായില്ല ഞങ്ങളെയെല്ലാം പറ്റിച്ചു
@SameeraShafeek-z8fСағат бұрын
കഴിയുന്ന പണിക്ക് നിന്നാൽ പോരെ. കടം ഉണ്ടെന്ന് പറഞ്ഞു മറ്റുള്ളോരെ ബുദ്ധിമുട്ടിക്കാൻ നിക്കണോ.... എല്ലാത്തിനേം അവിടെ ഇട്ടിട്ട് വന്നിട്ട് ഇപ്പോൾ ഇവിടുന്ന് ഒരോന്ന് ഞായം പറഞ്ഞിട്ട് എന്ത്.... എല്ലാരേയും പറ്റിച്ചിട് വന്നിട്ട് സ്വയം നഹ്യായീകരിക്കല്ല... എന്ത് സാഹചര്യം ഇല്ലന്ന്... തെറ്റ് ചെയ്ത നിങ്ങളെ ആര് സമാദാനപ്പെടുത്താൻ എന്നാ പറയുന്നേ... അവിടെ കുറച്ച് സമയം എങ്കിലും വിഷമിച്ചവരെ ആര് സമദനിപ്പിക്കും എന്നാ
@HamsaSaqafi-od7vp2 күн бұрын
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കൂടെ വന്ന യാത്രക്കാരോട് ചർച്ച നടത്താമായിരുന്നു. അവരോട് പറയാതെ താങ്കൾ എന്തിന് നാട്ടിലേക്ക് പോയി? സാമ്പത്തിക കുറവുണ്ടെങ്കിൽ യാത്രക്കാരോട് പറഞ്ഞാൽ അവർ തന്നെ സഹായിക്കുമായിരുന്നില്ലേ? ഹജ്ജ് ഉംറ യാത്ര എന്നൊക്കെ പറയുമ്പോൾ അത് സംഘടിപ്പിക്കൽ നല്ല പ്രയാസം തന്നെ. താങ്കൾ എന്തിന് കഴിയാത്ത പണിക്ക് നിന്നു?
@MajeedKc-k7y2 күн бұрын
കെസിഫ് സഹായം? നിങ്ങളുടെ കൂടെ ഇനി വരുന്നവർ പോട്ടെന്മാർ. അവരുടെ 4ദിവസചിലവും? പിന്നെ ബാക്കി ആൺകുട്ടികൾ വന്നു തരും
@MOHAMMEDHHIDAYATHULLA-w8n2 күн бұрын
ഇയാളെയൊന്നും ന്യായീകരിക്കരുത് 100% തെറ്റാണ് ഇയാൾ ചെയ്തത്
@rashidrashid99872 күн бұрын
ശരിയാണ് ഈ ഫോൺ വിളിച്ച ഉസ്താദിന്റെ ചോദ്യയം... തെറ്റുകൾ സ്വാഭാവികം അതു അപ്പോഴ് തന്നെ തിരുത്തണം
@muhammadpazhedath6339Күн бұрын
ഇത്തരം കള്ളക്കച്ചവടക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. '
@kunchithangal79392 күн бұрын
ഏറ്റവും കൂടുതൽ ചൂഷണംചെയ്യുന്നമേഘലആയി. ഹജ്ജ്ഉംറ ഗ്രൂപ്പ്‌കെരുതി ഇരിക്ക,
@ashrafmangunnil843Күн бұрын
ഉത്തര വാദിത്വം ഇല്ലാത്ത ഇത്തരം ആളുകളുടെ കൂടെ പോകരുത്
@TheshasilКүн бұрын
ഉസ്താദ് എന്നു വിളിക്കരുത്😊
@kpbasheerpnr92162 күн бұрын
ഈ സഖഫി കരുതി... ആരും അറിയില്ലെന്ന്.. ഇനി എന്ത് പറയാൻ.. കാര്യങ്ങൾ മര്യാദയ്ക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിനു നിക്കരുത്.... സഖഫി.... കാലം മാറി... മീഡിയ കാലം ആണ്...കടം ഉണ്ടങ്കിൽ കുടുങ്ങിയാൽ സൗദിയിൽ നിന്ന് തന്നെ ആരെയെങ്കിലും കണ്ടിട്ട് പരിഹരിക്കണം..... വളരെ മോശമായി പോയി..... 🚔
@SAMEERKK-i5wКүн бұрын
ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നല്‍കാന്‍ , മനസും ശരീരവും നാഥന്റെ ഇഷ്ടത്തിലായി , നാളിതുവരെ ഒരുക്കൂട്ടിയതും നല്‍കി , ശരീരിക അവശതയുള്ളവരടക്കം - താങ്കളില്‍ , അല്ലെങ്കില്‍ താങ്കളുടെ ദീനീബോധത്തില്‍ വിശ്വാസമര്‍പ്പിച്ച് തുടങ്ങിയ യാത്രയാണ് താങ്കള്‍ നിരാശയിലാക്കിയത്...എന്തു ന്യായവാദങ്ങള്‍ നടത്തിയാലും താങ്കളൊരു പെരുങ്കള്ളനാണെന്ന് മനസ്സിലാക്കാന്‍ പൊതുസമൂഹത്തിന് സഖാഫി ബിരുദത്തിന്റെ ആവശ്യമില്ല...ഒരു സമൂഹത്തിന് , വിശിഷ്യാ ഉസ്താദുമാര്‍ക്ക് മൊത്തം പേരുദോഷം വരുത്തിയ താനൊക്കെയാണ് ഈ സമുദായത്തിന്റെ അര്‍ബുദം...
@MohammadHaneefa-n6g2 күн бұрын
ഇതിന്റെ പിന്നിൽ ജമാ അത്തെ ഇസ്ലാമി ആണ് എന്ന് പറയൂ
@khaleelkodakkad744Күн бұрын
OK, pinnil Jamathea Islamil aayirikaam, appol ithintea Munnil aaranu aavo. Thaangal oru Jamathea Islamil viruddhan aano atho ini Fake id aano.
@manarhussain9803Күн бұрын
ഈ ഹമുക്ക് ഓൻ്റെ തെറ്റ് ന്യായീകരിക്കാണ് ചെയ്യിണത്
@HUDHA__MEDIA_7864 сағат бұрын
തെറ്റ് തെറ്റ് തന്നെ '' ന്യായീകരിക്കരുത്.
@AbdulRazak-zs8xd2 күн бұрын
ഫോൺ വിളിച്ച ആൾ പറയുനത് കേട്ടാൽ സഖാഫി മാർ ആദ്യമായിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നും!
@Shaheersainu2 күн бұрын
അങ്ങനെ എല്ലാ സകാഫിമാർകും കൂടി ഉണ്ടാക്കല്ലേ.. ഇയാൾ ചെയ്തത് തെറ്റ് തന്നെയാ .. എന്ന് വെച്ച് നിരബരാധികളെ കൂടി ചേർക്കല്ലേ
@AbdulRazak-zs8xd2 күн бұрын
@Shaheersainu എല്ലാ സഖാഫിമാരും എന്നെ വിടുന്ന് കിട്ടി ?
@abdulkalamkakkulangara40192 күн бұрын
4-5-മാസം മുമ്പ് ഉംറക്ക് പോയ 5-ആൾക്കാർ മലദ്വാരത്തിൽ കാപ്സൂൾ രൂപത്തിൽ സ്വണ്ണം കടത്തിയിരുന്നു അവരെ കോഴിക്കോട എയർപോർട്ടിൽ നിന്നു പിടി കുടിയിരുന്നു അവരും സഖാഫി കളായിരുന്നുഈ വർഗം പൈസ ഉണ്ടാക്കാൻ മിടുക്കൻമാരാണ അല്ലാഹുവിലും റസൂലിലം ഈ വർഗത്തിന് വിശ്വാ മില്ല അന്യന്റെ പണം അർഹതയില്ലാത തിന്ന കൊണ്ടിരിക്കും
@@abdulkalamkakkulangara4019 എല്ലാ വിഭാഗത്തിലും ഇത്തരക്കാരുണ്ട് ഭായ് ! ഞാൻ പറഞ്ഞത് ഫോൺ വിളിച്ച് സഖാഫിമാർ ഇങ്ങനെ ചെയ്യരുതായിരുന്നു , വെള്ള വസ്ത്രം ധരിച്ചവർ പറയിപ്പിക്കരുതായിരുന്നു എന്നെല്ലാം പറഞ്ഞ് വെളുപ്പിക്കാൻ നോക്കി. അതു കൊണ്ട് പറഞ്ഞതാ .
@hifzulquran270018 сағат бұрын
ഇയാൾ ശരിയായ ആലിം അല്ല ഇയാൾ ചെയ്ത തെറ്റിന് കെ സി എഫ് ന് കൊടുത്ത സഹായം അത് അവർ ചെയ്യേണ്ടത് പോൽ ❗❗❗
@kksprime2 күн бұрын
ദയവായി ഉത്തരവാദിത്വമുള്ള group കളിൽ പോവാൻ ശ്രമിക്കുക...പോകുന്നതും വരുന്നതും ഏത് airport ൽനിന്നാണെന്നും ഉറപ്പ് വരുത്തുക.jeddah /Madinah ഇതല്ലാത്ത എവിടെന്നാണെങ്കിലും പൈസ ലാഭം കണ്ട് ആരേയും പറഞ്ഞയക്കരൂതേ...
@mohammedkutty16312 күн бұрын
റിട്ടോൺ ടിക്കറ്റിൻ്റെ കാശ് റീഫണ്ട് വാങ്ങി നക്കിയതാണ്. മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല
@abdlatif-fm9mfКүн бұрын
എപി ഗ്രൂപ്പ് മൊത്തം ഉടായിപ്പ് ആണ്
@athikahanthama42032 күн бұрын
മുഹമ്മദ് അലി രാമന്തളിയെ അറിയുന്നവർ ആരെങ്കിലുമുണ്ടോ
@abdulkhader66652 күн бұрын
മടവൂരിനെപ്പോലെ അവിടെയും ഇവിടെയും ഒരേ സമയവും Act ചെയ്യാൻ നോക്കിയതാ...!!
@RiyasRiyyaaa2 күн бұрын
Cm theri paranna ninakk allahu maraga Maya rogam tharatte ameen
@AmSavaD2 күн бұрын
മൈരേ നിന്റെ തന്തക്ക് പറയാത്തത് നിന്റെ തള്ളക്ക് പോലും അറിവില്ലാത്തത് കൊണ്ടാണ്.
@hkismail74352 күн бұрын
എന്ത് സംഭവിച്ചാലും താൻ എങ്ങിനെയാ എല്ലാവരെയും അവിടെ വിട്ട് വന്നത്
@shafidesign7862 күн бұрын
പറയിപ്പിക്കാൻ ആയിട്ട് കുറെ എണ്ണം..😢
@fasilkp10872 күн бұрын
2025 saqafi മാർ കൊണ്ട് പോയല്ലോ
@abdusalamahmad8500Күн бұрын
ഉംറ ബിസിനസ് നടത്തുന്നത് ജാഗ്രത
@NHFFRMG3132 күн бұрын
ആ ഉസ്താദിന്. ഉംറക്ക് കൂട്ടി. കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ. കൊണ്ടുപോകേണ്ട. നമ്മളെ നാട്ടിൽ എത്രയോ ജോലിയുണ്ട്. അത് ചെയ്തുകൂടെ ഉസ്താതെ സഖാഫി ഉസ്താദ്
@ismailbahrain50842 күн бұрын
ഇങ്ങനെ നിരുത്തരവാദിത്വമായി പെരുമാറുന്നവരുടെ ലൈസൻസ് കട്ട് ചെയ്ത ശേഷം പാസ്പോർട്ടിൽ രേഖപ്പെടുത്തണം. ഇവനെ പോലൊത്തവരുടെ കൂടെ യാത്ര ചെയ്യാൻ ഒരാളും തയാറാവരു ത്
@SharafuP-w7nКүн бұрын
നിങ്ങൾക്ക് കൂടുതൽ ലാഭം കിട്ടാൻ വേണ്ടി റിട്ടേൺ ടിക്കറ്റ് എടുക്കാതെ അവിടെ എത്തിയതിനുശേഷം നോക്കിയിട്ട് റിട്ടേൺ ടിക്കറ്റ് കുറവുണ്ടോ എന്ന് നോക്കുക കുറവുണ്ടെങ്കിൽ നിങ്ങൾ എടുക്കും കുറവില്ലെങ്കിൽ നിങ്ങൾ
@SharafuP-w7nКүн бұрын
ഇതെല്ലാം ഗൗരവമായ വിഷയമാണ് ഒന്നും അറിയാത്ത പാവങ്ങളായ പ്രായമുള്ള ആളുകളെ നിങ്ങൾ പറയുന്ന പൈസയും തന്ന് നിങ്ങളുടെ കൂടെ വന്നു നിങ്ങളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ വേഗം നാട്ടിലേക്ക് പോരുകയല്ല വേണ്ടത് അവർക്കുള്ള ഒരു വഴി കാണിച്ചു കൊടുത്തു പോരുകയാണ് വേണ്ടത് ഇപ്പോൾ നിങ്ങൾ എല്ലാവരും സ്വന്തം ബിസിനസ് സ്വന്തം കീശ ആദ്യം സംഘടനക്കും സമുദായത്തിനും ആയിരുന്നു ഉപകാരം ഇപ്പോൾ നിങ്ങൾ പത്താളെ കിട്ടിയാൽ നിങ്ങളും ഇതിന്റെ ആളാകുന്നു
@BroKannur2 күн бұрын
നല്ല ഉസ്താദുമാർക്കും അപമാനമായി പ്രത്യേകിച്ച് സഖാഫിക്കി മാർക്ക് എന്നിട്ടും ന്യായീകരണം. പൈസയുമായി പോക്കറ്റിലിട്ട്:
@salahudeent440817 сағат бұрын
ഇങ്ങനെ ഗ്രൂപ്പ് ആയി കൊണ്ട് പോകുന്നത് കൊണ്ട് പലർക്കും ഉപകാരമാണ്. എന്നാൽ ഈ പരിപാടി എല്ലാ ഗ്രൂപ്പ് കാർക്കും പണിയാണ്......ആദ്യമൊക്കെ നല്ല ആത്മാർത്ഥതയോടെ കൊണ്ട് പോകും പിന്നെ ചിന്ത പൈസയിലാകും....
@ktms32192 күн бұрын
ഗുരു മെച്ചം.....😂 കുരു മെച്ചം....😂 കുറ്റം പോയവർക്ക്...😎 ഓന്റെ ന്യായീകരണം 😎
@AbduRahman-s5c2 күн бұрын
വിത്തുഗുണം പത്തുഗുണം
@TheshasilКүн бұрын
ഇവൻ ആരെയും ഇനി കൊണ്ടുപോകരുത്.......
@shaijalodungakkadofficial2 күн бұрын
മുങ്ങിയതൊന്നും അല്ല ചെറുതായൊന്നു പറ്റിച്ചു അത്രേ ചുക്കാപ്പി ചെയ്തുള്ളു
@abdullakunhi3019Күн бұрын
അജിമാരോട് ഫുൾ പൈസ വാങ്ങി റിട്ടേൺ ടികെറ്റ് എടുക്കാതെ ഉംറക് കൊണ്ടുപോയത് തന്നെ വലിയ തട്ടിപ്പാണ്
@SameeraShafeek-z8fСағат бұрын
അവിടെ പറഞ്ഞു എല്ലാം ഏല്പിച്ചു വേണ്ടത് അവരെ അറിയിച്ചു ചെയ്താൽ ആരും ഇങ്ങനെ പറയില്ലല്ലോ.... എന്ത് ഞായം ഉസ്താദ് പറയുന്നേ
@MujeebSabi-ih8mkКүн бұрын
സഖാഫികളെ പറയിപ്പിക്കാൻ ഇതുപോലുള്ള ഓരോന്ന് ഉണ്ടാകും. തെറ്റ് ചെയ്തിട്ടും ന്യായീകരിക്കുന്നു, ഇങ്ങനെ കുറേയെണ്ണം.....
@aadamba65542 күн бұрын
ഇയ്യാൾ അവിടന്ന് ഉടനെ നാട്ടിൽ വരുന്നത് എന്തിന് ഇയ്യാൾ ചെയ്യണ്ടേത് അവരോല്ലാം വിളിച്ച് എനിക്ക് ഇങ്ങനെയുള്ള പ്രശ്നം ഉണ്ടായി എന്ന് പറയണം ഒളിച്ച് ഓടൽ അല്ല അവരെ മുമ്പിൽ നിൽക്കൽ ഓടാൻ പാടില്ല
@abdulrahimanchaithotam2527Күн бұрын
ഇതിപ്പോ ചെറിയ ഒരു പ്രശ്നം ആണല്ലോ. അന്തമായി മൊയിലാമാരെ വിശ്വസിച്ചാൽ നാളെ മഹശരെയിൽ ഒരു സഹായിയെയും കിട്ടൂല. ദീന് കുർആനിൽ നിന്നും സഹി ആയ ഹദീസിൽ നിന്നും പഠിച്ച് ആ വിശ്വാസം ഏറ്റെടുത്ത് കൊള്ളുക.
@kadarba11Күн бұрын
ഇതൊക്കെ ഒരു വിശ്വാസത്തിന്റെ മേലിൽ ആണ് ആളുകൾ പിന്നാലെ വരുന്നത്, എല്ലാം തുറന്നു പറഞ്ഞു മുന്നിൽ നിന്ന് പരിഹാരം കാണേണ്ടത് ആണ്
@siddiqueck-fh4qx2 күн бұрын
നാട്ടിലെ ത്തി ട്ട് ചക്കാപ്പി യെ ഒന്ന് കാണാൻ ആൾക്കാർ കാത്തിരിക്കും
@zainudeen-t6qКүн бұрын
എല്ലാകള്ളൻ മാർക്കും പറയാൻ ഒരു കാരണം ഉണ്ടാകും
@khalidpokkarattil4510Күн бұрын
മുങ്ങിയാൽ എങ്ങിനെയാ ഇനിയും മുക്കാൻ ഉണ്ട്.ഇതിലും എളുപ്പവും ലാഭകരവും മക്കത്തേക്ക് ഒരു കോടി പത്തുകോടി സലാത്ത് കയറ്റിഅയക്കൽഅല്ലെ.അതാകുമ്പം ടിക്കറ്റ് കൊടുക്കാത്ത പ്രശ്നംവരില്ല.
@tla17232 күн бұрын
ഹുബ്ബുറസൂൽ എന്നപേരിൽ തെറ്റുകളെ ന്യായീകരിക്കാൻ ഉണ്ടാക്കിയതാണോ..? അയാൾ ചെയ്തത് തീർത്തും ശരിയല്ല... ഉസ്താദിൻറെ ആത്മീയതയിൽ വിശ്വസിച്ച ആ പാവങ്ങൾ നിരാശയിലാണ്... അപ്പോഴും തൻറെ സംഘടനാ ഉസ്താദിനെ വെളുപ്പിക്കാനുള്ള പണിയിലാണ് ചാനൽ...
@Dr.Beatriz6x6Күн бұрын
മാമദിന്റ ശിഷ്യന്മാർ ഇതല്ല ഇതിനപ്പുറവും ചെയ്യും.. 😂😂😂😂
@TeamBJP4AnticorruptionКүн бұрын
@Beatriz Nee Evidathe doctor Aada ? Fraudulence personified fatherless anti Muslim . Ask your Amma how many phalluses she has chewed
@ThasmeerBava-x1y42 минут бұрын
ഉസ്താദിന്റെ ശിഷ്യർ തന്നെ 🤪🤪🤪
@RoshanAbdullap2 күн бұрын
Just😂😂 just just😂😂😂
@ummersaquafi6412 күн бұрын
നല്ല. അടി. കൊടുക്കണം.
@Abubackerkottakunnummel2 күн бұрын
നിങ്ങൾ ഏത് ഭാഷയിലാണ് സംസാരിക്കുന്നത്.....?
@edits2427Күн бұрын
സഖാഫി അല്ല സഖവാണ്
@moideenkutty3057Күн бұрын
ഞാൻ 10 വർഷം മക്ക യിൽ ഉണ്ടായിരുന്നതാണ് ഇത്തരം ഉടായിപ്പ് കൾ ഒരുപാട് കണ്ടിരുന്നു.. പക്ഷെ പലരും പുറത്തു പറയില്ല കാരണം" മൊയ്‌ല്യർക്കാനെ" എന്തെങ്കിലും കുറ്റം പറഞ്ഞാൽ അല്ലാഹ് ന്റെ ശിക്ഷ കിട്ടുമല്ലോ 😂
@nisaralicherypanoor729Күн бұрын
100% തെറ്റ് സഖഫിയുടെ ഭാഗത്താണ് ഇനിയും കൊണ്ടു പോകും എന്ന് പറയുകയും ചെയ്തു
@SharafuP-w7nКүн бұрын
സഖാഫികളെയും മർക്കസിനെയും പറയിപ്പിക്കാൻ സ്വന്തം കീശിക്കുന്ന നിന്നെ പോലത്തെ ആളുകൾ എടോ അതിൽ പെട്ടാല് അറിയാം അതിന്റെ ബുദ്ധിമുട്ട് അവിടെയുള്ള പാവങ്ങൾ എത്ര കഷ്ടപ്പെട്ടിട്ടുണ്ട് എത്ര പേടിച്ചിട്ട് ഉണ്ടാവും റിട്ടേൺ ടിക്കറ്റ് എടുത്തു പോയാൽ ഈ പ്രശ്നം ഉണ്ടാവുകയില്ലല്ലോ ലാഭം നോക്കിയിട്ടല്ലേ റിട്ടേൺ എടുക്കാൻ പോയത് പാവങ്ങളെ കഷ്ടപ്പെടുത്തിയത്
@abdurahmantp876Күн бұрын
ഈമാൻ ഇല്ലാത്ത സകാഫിമാർ ഇങ്ങിനെ തന്നെ.മുടി,മഖ്ബറ,ജാരം, ഉംറ പറ്റിക്കൽ,എന്തൊരു കഥ.
@JasmubasКүн бұрын
ഇങ്ങിനെ ആയിട്ടും ഈ സഖാഫിയുടെ ഒരു ധാർഷ്ട്യം😮
@ZubairAmani-zd6tt14 сағат бұрын
വെള്ളവസ്ത്രം ബിരുദം ഉത്തരവാദി ത്ത ബോധം വില കള യരുത് പറ്റുന്ന പണിക്കെ നിക്കാവു സമൂഹം മൊത്തമാണെ ആക്ഷേ ബിക്കുന്നത്
ഇത് ആദ്യമായിട്ടല്ല ഇയാൾ ഇത് ചെയ്യുന്നത് ഇതിന് മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ട് ഇദ്ദേഹത്തിൻ്റെ കൂടെ വിശ്വസിച്ച് പോയവരെ അവടെ ഉപക്ഷേ ച്ചു നാട്ടിലെക് മുങ്ങിയതു തന്നെ തെറ്റ് ഇദ്ദേഹം അവിടെ നിന്ന് തന്നെ എല്ലാ പരിഹാരംവും കാണമായിരുന്ന
@MusthafamutthuAlakkad-wg3nuКүн бұрын
നല്ല നിലക്ക് ഉംറക്ക് കൊണ്ട് പോകുന്ന അമീർ മാർ ഉണ്ട് അവരെ പറയിപ്പിക്കാൻ ഒരു മോരണ നല്ല നിലയിൽ ഉംറക്ക് പോകണോ എന്നെ വിളിച്ചോ
@jasjas4411Күн бұрын
പണം മുഴുവനും തന്നിട്ട് അല്ലേ അവർ ഉംറക്ക് വരുന്നത്... അപ്പൊ പിന്നേ റിട്ടേൺ ടിക്കറ്റ് ആദ്യമേ അങ്ങോട്ട് ഉലത്തിയിട്ട് പോയാൽ പോരേ.... എന്റെ ആരേലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നേൽ ഉസ്താദ് ഇപ്പൊ പടം ആയേനെ 😡😡😡😡 സഖാഫി കൾ മുഴുവനും കോമഡി ആയി മാറുകയാണല്ലോ ഇപ്പൊ
@assainarputhukkudikkuni6555Күн бұрын
നിങ്ങൾ എന്തു കൊണ്ട് മടവൂർ ഷൈകിനെ വിളിച്ചില്ല
@saleempmammutty4111Күн бұрын
എങ്ങിനെ ന്യായികരിച്ചാലും കള്ളൻ കള്ളൻതന്നെ കള്ളനെ ഉസ്താദ് എന്നോ സഖാഫിയെന്നോ വിളിക്കേണ്ടതില്ല
@moidushahid30262 күн бұрын
Ustade ende family il 6. Aalk changal ividenn tiket. Ayacchada