പ്രിയ സഹോദരിമാരെ. സഖാഫി കളുടെ grup ൽ പോവാതിരിക്കലാണ് ഏറ്റവും നല്ലത്. പറ്റിക്കൽ മാത്രമല്ല.. പുണ്ണ്യം വാരിക്കൂട്ടാൻ ഉദ്ദേശിച്ച് പോവുന്നവർക്ക് അതിന് കഴിയില്ല ... ജുമുഅ: ജമാഅത്തിന് ഹറമുകളിൽ പ്രവേശിപ്പിക്കില്ല.. കാണിക്കാൻ സൗകര്യമൊരുക്കും എത്ര ആഗ്രഹിച്ചിട്ടാണ് സഹോദരിമാർ അങ്ങോട്ട് പോവുന്നത്..
@pkhafsa96333 күн бұрын
15 ദിവസത്തിൽ 75 നേര നമസ്കാരവും അവിടുത്തെ ജമാഅത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് സൗകര്യമൊരുക്കുന്ന ടീമുകളെ തെരഞ്ഞെടുക്കുക.. അതിന് ജമ: മുജ : ടീമുകൾ തന്നെ വേണ്ടി വരും.
@fakrudeenali7103 күн бұрын
@@pkhafsa9633ഇനി റിട്ടൻ ടിക്കറ്റ് ഉണ്ടോ എന്നും കുടി അന്വേഷിച്ചിട്ട് ആ ഗ്രൂപ്പിൽ വേണം പോകാൻ. ഇല്ലെങ്കിൽ ഇതാകും അവസ്ഥ.
@rashid.mattanur3 күн бұрын
ഞാൻ സൗദിയിൽ നിന്ന് സഖാഫികളുടെ കൂടെ പോയിരുന്നു. അന്ന് ഞങ്ങളുടെ zamzam എടുക്കാൻ can വാങ്ങാൻ അവർ സമ്മതിച്ചില്ല. പകരം ഞങ്ങളുടെ ഇഖാമ വാങ്ങി അത് വെച്ച് zamzam വാങ്ങി അത് ഞങ്ങൾക്ക് തന്നെ കൂടിയ വിലയ്ക്ക് വിറ്റു. പണം പണം അല്ലാതെ വേറെ ഒന്നും ഇവർക്ക് ഇല്ല.
@rasheedp84173 күн бұрын
നിങ്ങൾ എന്തിനാണ് നിങ്ങളുടെ ഇഖാമ സഖാഫികൾക്ക് കൊടുത്തത് സൗദി ഗവണ്മെൻ്റ് വിദേശികളായ ജോലിക്കാർക്ക് അവിടെ നിൽക്കാനും ജോലി ചെയ്യാനും വേണ്ടി നൽകുന്ന തിരിച്ചറിയൽ രേഖയാണ് ഇഖാമ അത് ചോദിക്കാനും പരിശോധിക്കാനും അതുമായി ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥർക്ക് മാത്രമേ അവകാശമുള്ളൂ എന്നത് ഇനിയെങ്കിലും തിരിച്ചറിയുക. കണ്ട സഖാഫിക്കും അണ്ടനും കൊടുക്കേണ്ടതില്ല
@rashid.mattanur3 күн бұрын
@rasheedp8417 അവറ്റകൾ ഇഖാമ കൊടുത്ത് zamzam വാങ്ങിത്തരാം എന്ന് പറഞ്ഞു വാങ്ങി കൊണ്ടോയി. 8 വർഷം മുന്നേ ഉള്ള സംഭവം ആണ്. ഈ തലേക്കെട്ട് ടീമിനെ ഒക്കെ വിശ്വാസം ഉണ്ടായിരുന്ന സമയത്ത്..
@AbdulHameedvCalicut-i9g3 күн бұрын
കറക്റ്റ്
@AbdulHameedvCalicut-i9g3 күн бұрын
ഞാൻ സൗദിയിൽ നിന്ന് ഒരു സകാഫിയുടെ കൂടെപ്പോയി കോറോണയുടെ ലാസ്റ്റ് ആയിരുന്നു മക്കത്തും മദീനയിലും ഫുഡ് കിട്ടൂല എന്ന് പറഞ്ഞു എന്നിട്ട് ഫുഡിന പൈസ വാങ്ങി അവർ പറഞ്ഞ ഫുഡ് കിട്ടിയില്ല zamzam കാണാൻ 10 റിയാൽ പിന്നെ ഓരോ സ്ഥലം കാണണമെങ്കിൽ 10 വെച്ച് വാങ്ങി
@MOHAMADSHEREEF663 күн бұрын
ഓരോ വർഷവും ബിരുദവുമായി പുറത്തിറങ്ങുന്ന "സഖാഫി മാർ" സമുദായത്തിന് ഉപദ്രവം ആയിക്കൊണ്ടിരിക്കുന്നു.
@abdurahman61873 күн бұрын
ഇയാളുടെ ഏറ്റവും വലിയ ഉപദ്രവകാരി
@underworld27703 күн бұрын
ഒരാൾ പറ്റിപ്പുകാരനാണെന്ന്കരുതി.....???????
@Crazysisters-e4i3 күн бұрын
തലേക്കെട്ട് കാരെ അന്ധമായി കൊണ്ടുനടക്കുന്ന കൗമ് ഉള്ളടത്തോളം കാലം ഈ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കും
@SmilingChrysanthemumFlow-go5nf3 күн бұрын
Sathyam
@Theshasil3 күн бұрын
സാരമില്ല.......cm മടവൂർ, ബദ രിങ്ങൾ,മൊയ്ദ്ദീൻ ഷെയ്ക്ക് എന്നിവരെ വിളിച്ചാൽ മതി........അവർ വന്നു കൂട്ടിക്കൊണ്ട് പോകും........ ഹിഹിഹി..............😂
@pkhafsa96333 күн бұрын
ഇതിനെയും ന്യായികരിക്കാൻ ആളുണ്ടാവും.
@abdurahmanp16873 күн бұрын
തീർച്ച വഹാബ് സഖാഫി വരും സ്വന്തം ഉമ്മയും ബാപ്പയും അദ്വാനിച്ച ആഹാരം കഴിച്ച് ഓതാപ് ഠിക്കണം ആരാന്റെ ഭക്ഷണം കഴിച്ചാണ് ഇവർ പരിച്ച് മോല്യാര് ആയത് അത് കാണ്ടാണ് ഇങ്ങനെ
@khaleelkodakkad7443 күн бұрын
Vimarshanam strong aagumpol, chilappol support um strong aavum, swabavikam. Motham Sangadana Thalperiyam kaanum.
@Npr41103 күн бұрын
പോലീസിൽ complaint ചെയ്ത് അറസ്റ്റ് ചെയ്യണം
@fakrudeenali7103 күн бұрын
അടുത്ത ബാച്ചുമായി എത്രയും പെട്ടെന്ന് തിരിച്ചെത്തുന്നതായിരിക്കും. കാത്തിരിക്കുക
@BilalKochi-c2r3 күн бұрын
ജമാഅത്തെ ഇസ്ലാമിയെ സൂക്ഷിക്കണം എന്ന് കാന്തപുരം പറഞ്ഞതിന് പകരം സഖാഫി മാരെ സൂക്ഷിക്കണം എന്ന് പറഞ്ഞാൽ മതിയായിരുന്നു
ഞങ്ങളെ കാന്ത മതത്തിന്റെ നേതാവ് തന്നെ ഞങ്ങളെ പഠിപ്പിച്ചു തന്നിട്ടുണ്ട് എങ്ങനെ പറ്റിക്കണമെന്ന്😂
@HaseenaHaseena-xx3ll3 күн бұрын
ഇതും ചിലപ്പോൾ നാളെ ഒരുപക്ഷേ അഷറഫ് സഖാഫിയുടെ കറാമത്ത് ആയി ന്യായീകരിക്കാൻ സാധ്യതയുണ്ട് കാരണം അല്ലാഹു കൊടുക്കാത്ത ഒരു കഴിവും ആർക്കുമില്ല അതുകൊണ്ട് അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ആരോട് വേണമെങ്കിലും എന്ത് വേണമെങ്കിലും ചോദിക്കാം ചെയ്യാം ഒരുപക്ഷേ അഷറഫ് സഖാഫിയും അങ്ങനെ തന്നെയായിരിക്കും ചെയ്തത് ഖുറാഫാത്തിന്റെ ഹോൾസെയിലും റീട്ടെയിലും വിശ്വസിക്കുന്ന ആളുകളുള്ള സ്ഥലമാണ് മംഗലാപുരം നാളെ ഒരുപക്ഷേ നബി സല്ലല്ലാഹു അലൈഹി വസല്ലമ മദീനയിൽ എത്തിയപ്പോൾ അല്ലാഹുവിന്റെ റസൂലിനെ സ്വപ്നത്തിൽ കണ്ടു റസൂൽ പറഞ്ഞതനുസരിച്ച് ഞാൻ നീങ്ങുകയായിരുന്നു എന്ന് പറഞ്ഞാൽ അതും വിശ്വസിക്കാൻ ആളുകളുണ്ട്
@abdulgafar99363 күн бұрын
ചക്കപ്പി മാർ മൊത്തം ഇപ്പൊ airil ആണ്
@CalmCheckeredFlags-pe8si3 күн бұрын
kzbin.infoHP0V8kllMP4?si=p2j6uDAdJN3oAtKS
@AbdulSamad-vn6ie3 күн бұрын
Jakkappy.mar.nad.neele.pirv.nathu.nu.inde
@AbdulAzeez-g6i3 күн бұрын
പ്രിയപ്പെട്ടവരെ ഞാൻ ഒരു സമസ്തക്കാരനാണെങ്കിലും കുറെക്കാലമായി ഈ ജാതി തരികിട കളിക്കുന്ന സഖാഫിമാരുടെ കൂടെ ഉമറക്ക് അയക്കാറില്ല. ചിലപ്പം പോകുമ്പോൾ ഞമ്മളെ ഭാര്യയാണെങ്കിലും പിന്നെ ഉമറക്ക് അമിറായി പോകുന്ന അമിറിൻ്റെ കാമുകിയായി മാറും
@MuhammedMehzan-y3l3 күн бұрын
കുറെ ഉണ്ട്.... എല്ലാവരും ഇല്ല
@BasheerChenganassery3 күн бұрын
മൻസൂർ ഭായ് കുറ്റം പറഞ്ഞിട്ട് കാര്യമില്ല സഖാഫി ബിരുദം എടുക്കുന്നവർ കുട്ടികൾക്ക് അവർ പഠിപ്പിച്ചു കൊടുക്കുന്നത് അവർ ചെയ്യുന്നു 😅😅
@parttypartty89133 күн бұрын
സക്കാഫി മാർ നാടിന് ആപത്ത്
@abdurahman61873 күн бұрын
മൗദൂദികൾ നാടിനാപത്ത്
@AbdulMajeed-pd5fu3 күн бұрын
കെട്ട് കഥാവിശ്വാസികൾ മുസ്ലീങ്ങളുടെ ഇഹലോകവു० പരലോകവു० കളയു० കൊടു० വഞ്ചനയാണവർ സമൂഹത്തോട് ചെയ്യുന്നത്!!!
@BilalKochi-c2r3 күн бұрын
ജാറം ആയിരുന്നെങ്കിൽ ഒരിക്കലും സഖാക്കഫിന്മാർ അങ്ങനെ ചെയ്യുകയില്ല കാരണം അല്ലാഹുവിനെ ഭയമില്ല,, അവർക്ക് ജാറത്തിൽ കിടക്കുന്ന വരെയാണ് ഭയം
@abdurahman61873 күн бұрын
വഹാബികൾക്ക് ജിന്നുകളെ ആണ് പേര്
@sunnyjacob65003 күн бұрын
എന്ത് ന്യായീകരണം പറഞ്ഞാലും ഇതൊക്കെ അംഗീകരിക്കാൻ സമൂഹം നിൽക്കരുത്. ഇതിനെ എതിർക്കാതെ നിന്നാൽ ഇനിയും ആവർത്തിക്കും. സാമ്പത്തിക പ്രശ്നം കൊണ്ട് ആയിരിക്കാം.
@BasheerChenganassery3 күн бұрын
ഈ സഫാഫികൾക്ക് ഞാൻ കണ്ട ഒരു പ്രത്യേകത ഒരാൾ എന്തെങ്കിലും ചെയ്താൽ അതുമായി ആയിരക്കണക്കിന് പേർ അതായത് സഖാഫിമാർ ആ വഴി തിരഞ്ഞെടുക്കും ഇപ്പോൾ ഇദ്ദേഹം നടത്തിയത് ടിപ്പ് തീർച്ചയായും ആയിരക്കണക്കിന് സഖാഫിമാർ ഇനി ആ വഴി തിരഞ്ഞെടുക്കും അവരുടെ മുഖ്യ ലക്ഷ്യം പണമാണ് ജനങ്ങളെ ഉംറ ചെയ്യിക്കൽ അല്ല ജനങ്ങളെ നന്നാക്കൽ അല്ല അവരുടെ ഉദ്ദേശം ജനങ്ങളെ പറ്റിച്ച് പണം എങ്ങനെ ഉണ്ടാക്കാം സഖാഫിമാർ ബിരുദം എടുക്കുന്നത് തന്നെ ഇതുപോലെയുള്ള തരികിട എങ്ങനെ ചെയ്യാം എന്നുള്ള വിരുദ്ധമാണ് അവർ എടുക്കുന്നത് എന്ന് ജനങ്ങൾക്ക് തോന്നിപ്പോകും പിന്നെ അപരമാത്രം പറഞ്ഞിട്ട് കാര്യമില്ല അവരുടെ വലിയ ഉസ്താദുമാർ തന്നെ വലിയ തട്ടിപ്പ് നടത്തുന്നുണ്ട് അപ്പോൾ അവർ വിചാരിക്കും ഇത് നിസ്സാരം ചെറിയ തട്ടിപ്പ് അല്ലേ എന്ന് മൊല്ലാക്ക നിന്നു പാടിയാൽ കുട്ടികൾ നടന്നു മൂത്രമൊഴിക്കും എന്ന് പറയുന്ന ഒരു പഴഞ്ചൊല്ല് എത്ര സത്യം😅😅😅😅
@sathyamparanjalbyshameer72963 күн бұрын
ഉംറ നല്ലൊരു ബിസിനസ് ആക്കി മാറ്റിയ സഗാഫിമാർ.
@nasarnbr29653 күн бұрын
നാട്ടിൽ ചിലർ എല്ലാവരെയും വിളിച്ച് കൂട്ടി തട്ടിപ്പ് നടത്തുന്നു വിദേശത്ത് ചിലർ എല്ലാവരെയും ഉപേക്ഷിച്ച് തട്ടിപ്പ് നടത്തുന്നു ,😂😂😂 എവിടെയായാലും തട്ടിപ്പിന് നിന്ന് കൊടുക്കുമ്പോൾ ഓർക്കണം , ഒരിക്കൽ അവർക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നവർ തന്നെയാണല്ലോ പിന്നീട് ഇരകളാവുന്നത് 😂😂😂😂 നടക്കട്ടെ നടക്കട്ടെ 😂😂
@KamaruKamarudheenpv3 күн бұрын
ചെറുപ്പമുതലേ ഇരന്ന് തിന്നാലല്ലേ പഠിപ്പിക്കുന്നത് കൈ നീട്ടൽ
@ibrahimv3803 күн бұрын
ആ, ഫാക്ടറി, യിൽ, ഉത്പന്നങ്ങൾ, ഗുണനിലവാരം, ഇല്ല,
@makkarmm1653 күн бұрын
അദ്ദേഹം അടുത്ത ഗ്രൂപ്പിനെ കൊണ്ടു പോകാൻ തിരക്ക് പിടിച്ച് നാട്ടിലേക്ക് പോന്നത് ആണ്..... ബിസിനസ് അല്ലെ... ധൃതി പിടിച്ച് ചെയ്തില്ലെങ്കിൽ കാശു പോകും
@straightway3332 күн бұрын
ജനങ്ങൾ മറ്റു ചില ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കും അത് നമുക്ക് പോലീസിനെ. കോടതിക്കും വിട്ടു കൊടുക്കുന്നതാണ് ഉത്തമം, നമ്മൾ അതിനേക്കാളും ഗൗരവമായ വിഷയങ്ങളാണ് ജനങൾക്ക് എത്തിച്ചു കൊടുക്കേണ്ടത് ഈ തലയിൽ കേട്ടുകാർ പണത്തിനു വേണ്ടി ജന ഹൃദയങ്ങളിൽ നിന്ന് റബ്ബിനെ അകറ്റുകയും നബി (സ) സുന്നതിനെതീരെ ജനങ്ങളെ കൊണ്ടെത്തിക്കുന്നതിൽ നിന്ന് തടയാൽ അതാണ് നമ്മുക്ക് ഗൗരവമായ കാര്യം
@KALI-ff1jl2 күн бұрын
👍
@makkarmm1653 күн бұрын
അടുത്ത ഗ്രൂപ്പ് നെ കൊണ്ട് വരാൻ പോയതാ.... ചിലർ പ്രായമായ വരെ വോട്ട് ചെയ്യാൻ കെട്ടി പിടിച്ച് എടുത്ത് കൊണ്ട് പോകുന്നത് പോലെ ആണ്.. വോട്ട് കഴിഞ്ഞാൽ ആരും പിന്നെ സഹായിക്കാൻ ഉണ്ടാവില്ല
@mohammedalivettikkatt38513 күн бұрын
സഖാഫി കേന്ദ്രം ഇടപെടണം.
@MuhammedAkkara3 күн бұрын
മുടി വിറ്റ് പോലും പൈസ ഉണ്ടാക്കിയവരല്ലേ
@musthafak18243 күн бұрын
❤❤❤❤
@Ashraf-l3d3 күн бұрын
👍👍👍
@abdulkader14553 күн бұрын
സാറെ ..... ഈ ഇരു ജാറ സമസ്തകാരുടെയും കൂടെ പോയാൽ പറ്റിക്കും അല്ലങ്കിൽ പ്രേമം നടിച്ച് വശത്താക്കും എത്രയോ സംഭവങ്ങൾ.ജാറങ്ങൾ ചുറ്റി ഉംറക്ക് പോയി എന്ത് കാര്യം.
@abdurahman61873 күн бұрын
വഹാബികൾ ജിമ്മിൽ കുടുങ്ങി ജിമ്മിന് ശൈത്താൻ
@jainulabdeenks7160Күн бұрын
കുറച്ചു ചെറുപ്പക്കാർ ആ സഗാഫിക്ക് ഒരു ട്രീറ്റ്മെന്റ് കൊടുക്കണം. മേലാൽ രണ്ടു കാലിൽ നടക്കരുത്. മറ്റുള്ളവർക്ക് മാതൃക ആവണം.
@aboobackerkappil75983 күн бұрын
ആവുക്കർ&മോൻCO,Limited
@abdurahman61873 күн бұрын
മടിയിൽ ഇട്ടാണ് പേരിട്ടത്
@Theshasil3 күн бұрын
ശിവഗിരി തീർത്ഥാടകർ ഉമ്മ്രക്ക് പോയോ?
@quranlearning99293 күн бұрын
THALAKKETTU SAQAAFI
@ayyoobthrasseri96233 күн бұрын
സഖാഫി പോയതാണ് സഖാഫിയെ സിഎം വന്ന് കൈപിടിച്ച് എങ്ങോട്ടെങ്കിലും കൊണ്ടുപോയിരിക്കുന്നു അതൊരു വലിയ കറാമത്ത് ആവാനാണ് സാധ്യത
@MoideenkoyaVmk3 күн бұрын
സഖാഫി ഇപ്പോൾ മടവൂരിൽ അടയിരിക്കുണ്ടാവും.
@subairmt6363 күн бұрын
വഹാബികൾ നടത്തുന്ന എത്ര ഹോസ്പിറ്റൽ കേരളത്തിൽ ഉണ്ട് അറവ് ഹോസ്പിറ്റളുകൾ അതിനെ കുറിച് മൻസൂർ ഒന്ന് സംസാരിക്കണം. നിസ്പക്സമായിട്ട് അദ് വഹാബി ആയാദ്. കൊണ്ട് പറയടിരിക്കുകരുദ്
@AshrafmelatturMt3 күн бұрын
കുടുങ്ങിയ സമയത്ത് മടവൂരിനെ വിളിച്ചാൽ മതി എന്നല്ലേ പകര ജീവി പറഞ്ഞത് ഏതു ജയിലിൽ നിന്നും ഇറക്കി കൊണ്ടുവരാൻ കഴിവുള്ള ആളാണ്
@quranlearning99293 күн бұрын
Ustaadh 😂
@kaproofings1493 күн бұрын
സഖാഫി ബിരുദം കൊടുക്കുന്നസ്ഥാപനത്തിന്റെ ഉടമയാര് ആരുടെപൈസകൊണ്ടാണ് അതുണ്ടാക്കിയത് അത്മനസ്സിലാക്കിയാൽ സഖാഫികളെ കുറ്റംപറയില്ല
@ummerchummer24123 күн бұрын
അവിടുന്ന് തിരിച്ചു വരണമെങ്കിൽ 5ലക്ഷം വേണമെന്നല്ല പറഞ്ഞത് അയാൾ പറഞ്ഞത് ആ സഖാഫി നാട്ടിൽ വന്നു അവരോട് പറഞ്ഞു 5 ലക്ഷം രൂപ തന്നാൽ തിരിച്ചുകൊണ്ടുവരാനുള്ള ടിക്കറ്റ് എടുക്കാം എന്നാണ്
@MONKAKKA3 күн бұрын
അസ്സലാമു അലൈക്കും മൻസൂറെ ഉംറക്ക് പോയവർ എങ്ങനെയാ ദമാമി എയർപോർട്ടിൽ എത്തുന്നത് ഇവര് ദമാം എയർപോർട്ടിലെ കുടുങ്ങിക്കിടക്കുന്നത് എന്നാണ് ന്യൂസിൽ കണ്ടത്
@ReactingVideos3 күн бұрын
അന്വേഷിക്കാം...
@abdulappelad8863 күн бұрын
സഖാഫി മാർ റുഷ്ദ മോളുടെ കൂടെയാണ്
@muhammedck93393 күн бұрын
പേരുടെ അടിത്തറ എന്നെ പറ്റിക്കലാണ്
@musthafak18243 күн бұрын
കർണാടക കാരെ മാത്രമല്ല അണ്ണാച്ചി കളയും മലയാളികളെയും പറ്റിക്കുന്നുണ്ട്
@Milano-mecca3 күн бұрын
അല്ലാഹുവിനെ പറ്റിച്ചു സക്കാഫി.
@sayidmathath45333 күн бұрын
സഖഫിയുടെ ഫോട്ടോ പ്രജരിപ്പിക്കുക
@salihkt42983 күн бұрын
Mudi barumanathiludae fandithanmarayavar,
@Muhammedk-q9z3 күн бұрын
Vith gunam
@UmmerP-l7k3 күн бұрын
Mannankatta...marsoor...patty
@mohammedkoyamp93633 күн бұрын
ഇത്തരം തമ്മാടി സഖ്‌ഫിമാരെ അറെസ്റ്റ് ചെയ്‌തു lokappilakkanam
@shadu_gamer777773 күн бұрын
സഖാഫി കളെ മാത്രം കൂടിയ സ്ഥിതിക്ക് നിന്റെ ഈമാൻ പരിഷോധിക്കേണ്ടിവരും
തെറ്റ് ചെയ്തവരെ വിമർശിക്കുക..... അല്ലാതെ മൊത്തം സഖാഫിമാരെ കുറ്റം പറയുന്ന ഏർപ്പാട് നല്ലതല്ല.............. മക്കൾ തെറ്റ് ചെയ്‌താൽ ഉപ്പാനെ ആരും കുറ്റം പറയൽ ഇല്ലാ........... മന്സൂരെ നിന്റ father റിന് 5മക്കൾ ഉണ്ട് അതിൽ പെട്ട ഒരാൾ തോന്നിവാസം ചെയിതാൽ തോന്നിവാസം ചെയിത ആളെയാണോ പറയുക.... അതല്ല അവന്റെ father റിനെയാണോ.....
@sayidmathath45333 күн бұрын
മൊത്തം കള്ളന്മാരാൺ
@sayidmathath45333 күн бұрын
ജനങ്ങളെ ചൂഷണം ചെയ്യാനും കാക്കാനും മാത്രം പഠിപ്പിക്കുന്ന കേന്ദ്ര ആണ് മാർക്കസും ap ക്കാരും
@MOHAMADSHEREEF663 күн бұрын
ഓരോ വർഷവും ബിരുദവുമായി പുറത്തിറങ്ങുന്ന "സഖാഫി മാർ" സമുദായത്തിന് ഉപദ്രവം ആയിക്കൊണ്ടിരിക്കുന്നു.
@shadu_gamer777773 күн бұрын
നിനക്ക് ക്രതു ത്തിന് ഭക്ഷണം ലഭിക്കുന്നില്ല
@shadu_gamer777773 күн бұрын
നീ നോളേജ് സിറ്റി വന്നു കാണൂ നിരീശര വാധി
@shihabudeenshihabudeen95993 күн бұрын
സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ