ഉംറക്ക് വന്നിട്ട് ഈ സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ നഷ്ടം | makkah ziyarah | islamic |

  Рет қаралды 67,196

Vlogs of Noufal

Vlogs of Noufal

Күн бұрын

ഉംറക്ക് വന്നിട്ട് ഈ സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ നഷ്ടം | makkah ziyarah | islamic |
#makkah #ziyarah #islamicvideo #masjidalharam#vlogsofnoufal
മക്കയിൽ വരുന്നവർക്ക് സിയാറത്തിന് പോകുമ്പോൾ കാണാൻ പറ്റുന്ന സ്ഥലങ്ങൾ കാണാം . മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ
#masjidalharam #islamicvideo #islamicmalayalam m

Пікірлер: 102
@RassiyaRassiya-v8z
@RassiyaRassiya-v8z 3 ай бұрын
അസ്സലാമു അലൈക്കും സുഖമാണോ മോനെ മോനേ ഞാൻ ഹജ്ജിന് വന്നപ്പോൾ അസീസി മലയാളി ഹോട്ടലിൽ വെച്ച് കണ്ടു എന്നു പറഞ്ഞ ഉമ്മയാണ് ദുആ ചെയ്യണം മോനെ ഇനിയും കാണുവാൻ അല്ലാഹു സുബ്ഹാനവുതാല വിധി കൂട്ടട്ടെ
@SaleemSaleem-sy6qj
@SaleemSaleem-sy6qj Ай бұрын
Aameen 😊❤❤
@SaleemSaleem-sy6qj
@SaleemSaleem-sy6qj Ай бұрын
Aameen
@SaleemSaleem-sy6qj
@SaleemSaleem-sy6qj Ай бұрын
Aameen❤❤😊
@sakkenak588
@sakkenak588 3 ай бұрын
ഇവിടെ യൊക്കെ പോയി ഇനിയും വേഗം പോകാൻ വല്ലത്ത ആഗ്രഹമുണ്ട് തൗഫീഖ് തരണേ അല്ലാഹ്
@ShaukathAli-q1z
@ShaukathAli-q1z Ай бұрын
അൽഹംദുലില്ലാഹ്.. ഞാൻ ഉംറക്ക് പോയിട്ടുണ്ട്... ഈ പരിശുദ്ധ മായ സ്ഥലങ്ങൾ പലതും കണ്ടിട്ടുണ്ട്.. അള്ളാഹു സ്വീകരിക്കട്ടെ... കാണാത്തവർക്ക് കാണാനുള്ള ത്വഫീഖ് നൽകട്ടെ ആമീൻ
@ramlaramla6158
@ramlaramla6158 2 ай бұрын
അവിടെ എത്താൻ അല്ലാഹു താഫീക്ക് നെൽക്കട്ടെ🤲🤲
@RamlaPs-mg5lv
@RamlaPs-mg5lv 3 ай бұрын
ഞാൻ കയറിൻ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരിച്ച്ട്ട് വന്നദ് അള്ളാഹു ഇനിയും ഒരു പാട് തവണ പൊകൻ തൗഫീഖ് നൽകട്ടെ
@AliPalakatt
@AliPalakatt 18 күн бұрын
മാഷാ അള്ളാ അവിടെ എത്തിപ്പെടാൻ മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ചു നടക്കുന്ന എത്തിപ്പെടാൻ ഞാനും കുറേക്കാലമായി ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹിച്ചു നടക്കുന്ന ഒരു വ്യക്തിയാണ് പടച്ച റബ്ബ് അങ്ങോട്ട് എത്തി ക്കും എന്ന് വിചാരിക്കുന്നു ഞാൻ 50% വലതു കാലിന് ഭിന്നശേഷിയായ ഒരാൾ ആണ് സ്വന്തമായി പോകുവാനുള്ള സാമ്പത്തികം ഇല്ല എന്നിരുന്നാലും പടച്ചവൻ വലിയവൻ ആണല്ലോ നമ്മുടെ ആഗ്രഹവും സഫലീകരിച്ചു തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വളരെയധികം നന്ദി രേഖപ്പെടുത്തുന്നു അവിടെ പോയി ഒരു ഉംറ എങ്കിലും ചെയ്യുവാനുള്ള സാമ്പത്തികവും കഴിവും നൽകുമാറാകട്ടെ ആമീൻ പടച്ചവൻ നമുക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരും എന്ന് പ്രതീക്ഷയോടെ
@sadakkathullakarimbanakkal7137
@sadakkathullakarimbanakkal7137 17 күн бұрын
എല്ലാം കണ്ടിട്ടുണ്ട് അല്ഹമ്ദുലില്ല
@ramlaramlu7741
@ramlaramlu7741 2 ай бұрын
Njaan.9.vattam.vannetund.oru.hajjum.8.umarum.chethetund.alhamdulillaa.eneum.pokaanashund.allahu.anugrahekatte...ameer.maar allam.kanechuthannetund
@abdulhameed7592
@abdulhameed7592 3 ай бұрын
അൽഹംദുലില്ലാഹ് 🤲🏾കഴിഞ്ഞ പ്രാവശ്യം ഹജിന് വന്നപ്പോൾ ഭൂരിഭാഗം കണ്ടതാണ് 🕋ഇന്ഷാ അല്ലാഹ് ഇനിയും അവിടെ വരുവാനും കാണുവാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏾ആമീൻ 🤲🏾
@zainudheenz7753
@zainudheenz7753 3 ай бұрын
ماشاء الله പുണ്യമാക്കപ്പെട്ട സ്ഥലം❤❤
@fathimaaiza7038
@fathimaaiza7038 Ай бұрын
മൂന്ന് നാല് പ്രാവശ്യം റെബ്ബിൻ്റെ അനുഗ്രഹം വരാൻ കഴിഞ്ഞു ഇനിയും കൽബിൽ നല്ല ആഗ്രഹം ഉണ്ട് ഇനിയും പോകാൻ വഴി തുറക്കട്ടെ റെബ്ബേ നീ ethikkenee നാദാ
@vlogsofnoufal
@vlogsofnoufal Ай бұрын
Insha allah punya boomiyil etthan agrahichal iniyum athu nadakkun
@Amina52754
@Amina52754 2 ай бұрын
മൂന്ന് പ്രാവശയും ഇറങ്ങി പോവാൻ ഇതുവരെ പോവാൻ പറ്റിയില്ല അവിടെ എത്താൻ പ്രത്യേഗം ദുആ ചെയ്യണെ
@faihamanu4927
@faihamanu4927 Ай бұрын
Use full video ❤
@vlogsofnoufal
@vlogsofnoufal Ай бұрын
Thank u
@muhammedzinan7979
@muhammedzinan7979 3 ай бұрын
മോൻ വീഡിയോ ഇടാറില്ലേ കുറെ ആയല്ലോ കണ്ടിട്ട് ഈ ഉമ്മ അഞ്ചു പ്രാവശ്യം മക്ക മദീന വന്നിട്ടുണ്ട് ഹജ്ജി വന്നപ്പോഴാണ് ജവലിന്നൂരിൽ കയറിയത് എന്റ കാത്തു നിസ്കരിച്ചു രണ്ടരക്കാത്ത് ആ ഗുഹയുടെ ഉള്ളിൽ നിസ്കരിച്ചു ഇനിയും അവിടെ എത്താൻ വേണ്ടി മോൻ ദുആ ചെയ്യണം യു ഉമ്മാക്ക് വേണ്ടി🤲🤲🕋
@shahansajishahansaji7877
@shahansajishahansaji7877 2 ай бұрын
ആമീൻ ദുആ ചെയ്യണം
@Reheees
@Reheees Ай бұрын
MAASHAALLAH
@Reheees
@Reheees Ай бұрын
Aameen
@Reheees
@Reheees Ай бұрын
AllaahuvehajjumumrayumnirvahikkaanthoufeeqcheyyaneAameen
@abdulgafur8934
@abdulgafur8934 Ай бұрын
Njan husband monum ippole umrayke vannittunde ippole video canan pattiyathil santhosham thanku
@VishnuVishnu-bd8pz
@VishnuVishnu-bd8pz 18 күн бұрын
Masha,allah swallahualivasalam
@FathimaMujeeb-p8h
@FathimaMujeeb-p8h 3 ай бұрын
ഞങ്ങൾ പോയപ്പോ മ്യൂസിയം ഓപ്പണാല്ലാത്ത ത് കൊണ്ട് കാണാൻ പറ്റി യില്ല ഇതിലൂടെയെങ്കിലും കണ്ടല്ലോ സന്ദോഷം അള്ളാഹു ബറകത് ചെയ്യട്ടെ
@NoorMohammad-gy6bn
@NoorMohammad-gy6bn 2 ай бұрын
ഞങ്ങൾ ഉമ്മറകെപോയിവന്നു അൽഹംദുലില്ലാഹ് ഈ സ്ഥലം കണ്ടു മ്യൂസിയം katila
@mansoorkakkanad
@mansoorkakkanad 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല video
@bcef-q6m
@bcef-q6m Ай бұрын
❤ Allahu അവിടെ എത്താൻ തൗഫീഖ് നൽകട്ടേ എത്രയും വേഗം
@sadiqsha7575
@sadiqsha7575 2 ай бұрын
2023 novemberil. njangal vanirunnu.mashaalllahh ..iniyum varanulla. bhagyam tharane allah
@FathimaZahrabathool-do1nc
@FathimaZahrabathool-do1nc 3 ай бұрын
Alhamdulillah❤❤❤
@abdulsatharabdulsathar6976
@abdulsatharabdulsathar6976 2 ай бұрын
Allahubarkathucheyyatte.ameen
@salnascorner5297
@salnascorner5297 2 ай бұрын
ما شا الله الحمدلله കൺകുളിർക്കെ കണ്ടിട്ടുണ്ട്❤ ഇനിയും കാണാനുള്ള വിധി നൽകണേ അള്ളാ . ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲🤲🥹. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് .
@fousiyakunhammed7798
@fousiyakunhammed7798 2 ай бұрын
സൗർ ഗുഹഹിൽ ഞങ്ങൾ കയറി alhumdulillah
@Mk-zn7ds
@Mk-zn7ds 2 ай бұрын
സൂപർ
@sajirabeevi-h1o
@sajirabeevi-h1o 3 ай бұрын
Alhamdulillah vannirunu😍
@FayisKoodali1996
@FayisKoodali1996 Ай бұрын
മാഷാഅല്ലാഹ്‌ 👍🏻❤️❤️
@rabiyarahman7163
@rabiyarahman7163 3 ай бұрын
Alhamdulillah alhamdulillah alhamdulillah
@nadeerpv5236
@nadeerpv5236 Ай бұрын
മാഷാഅല്ലാഹ്‌ alhamduliillah
@Majeedthayyil1234
@Majeedthayyil1234 Ай бұрын
Njaan kanditund iniyum orupaad vattam kaanaan Allahu vedekatta aameen aameen yaarabal. Aalameen
@zainu7801
@zainu7801 Ай бұрын
ഈ മ്യൂസിയം കണ്ടില്ല 👍
@shailanasar3824
@shailanasar3824 Ай бұрын
Alhamdulillah 🤲
@IsmathaliIsmathali-c9i
@IsmathaliIsmathali-c9i 2 ай бұрын
Njan 8 month aayi umra kazhinj vannitt Sour mala kayaraan kazhinju😍
@ayamupalattu8233
@ayamupalattu8233 Ай бұрын
ഞാൻ ഉംറക്ക് വന്നിട്ടുണ്ട് പക്ഷേ മ്യൂസിയവും ഹിറാ ഗുഹയും കാണാൻ സാധിച്ചില്ല. ഒരിക്കൽ കൂട വരണമെന്ന്അധിയായ ആഹമുണ്ട് റബ്ബ് സാധിപ്പിച്ച തരട്ടെ ആമീൻ
@UmaibanThaha
@UmaibanThaha 2 ай бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ ഉംറക് വന്നപ്പോൾ എല്ലാം ഉസ്താദ് പറഞ്ഞു തന്നെങ്കിലും ഒന്നും മനസിലായില്ല ഹിറ ഗുഹയിൽ കയറി രണ്ട് റക അത് നിസ്കരിച്ചു അൽഹംദുലില്ലാഹ് അള്ളാഹു ഇനിയും കാണാൻ തൗഫീഖ്‌ നൽകണേ യാ അല്ലാഹ് ഇതെല്ലാം കണ്ടു
@vlogsofnoufal
@vlogsofnoufal 2 ай бұрын
നമ്മുടെ ഈ ചാനലിൽ മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങൾ വിശദമായി മനസിലാകുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട് . ഹജ്ജിന്റെ കർമങ്ങൾ ഉൾപ്പടെ . സമയം കിട്ടുമ്പോൾ കണ്ടു നോക്കു , insha allah ഉപകാരപ്പെടും .
@Nisanijaffer
@Nisanijaffer Ай бұрын
അൽഹംദുലില്ലാഹ് ഉമ്മക്ക് അറുപത്യയേഴ്‌ വയസ് ആയി ഇരുപത്യമൂന്ന് നവംബർ പതിനഞ്ച് ന് ഉമ്മ പോയിരുന്നു മോനെ വീഡിയോ യിൽ കാണിച്ച എല്ലാ സ്ഥലത്ത് ഉം പോകാനും മലയിൽ കയറാനും അവിടേയ്യെല്ലാം നിസ്കരിക്കാനും അല്ലാഹുസുബ് ഹാനെഹ് vathala അവസരം നൽകി എന്റെ പൊന്നുമോൾ പോയിരുന്നുമൂന്ന് ma
@diludilu6235
@diludilu6235 3 ай бұрын
ലാസ്റ്റ് കാണിച്ച മ്യൂസിയം ഒഴിച്ചു ബാക്കി എല്ലാം ഞാൻ കണ്ടിട്ടുണ്ട്.. അൽഹംദുലില്ലാഹ്.. ഇനിയും കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... 🤲🏻🤲🏻
@rahathmanzil2698
@rahathmanzil2698 3 ай бұрын
Aameen
@fathimabasheer4248
@fathimabasheer4248 3 ай бұрын
ഇതെല്ലാം കണ്ടു
@sherinrasakh6421
@sherinrasakh6421 2 ай бұрын
Alhamdulillah same
@ramlanissar
@ramlanissar Ай бұрын
അൽഹംദുലില്ലാഹ് എനിക്കും അവിടെ എ ത്താ ൻ കഴിഞ്ഞു
@sakeenasakeena9140
@sakeenasakeena9140 Ай бұрын
Ippol makkayil.und Valare upakaram
@vlogsofnoufal
@vlogsofnoufal Ай бұрын
@@sakeenasakeena9140 alhamdulillah
@SiddikKuyyal
@SiddikKuyyal Ай бұрын
Ameen
@SiddikKuyyal
@SiddikKuyyal Ай бұрын
❤❤❤❤❤
@Amina52754
@Amina52754 2 ай бұрын
ആമീൻ
@anthukkax2994
@anthukkax2994 3 ай бұрын
അൽഹംദുലില്ലാഹ്
@sulaikam3495
@sulaikam3495 3 ай бұрын
Alhamdulillah
@habimon5097
@habimon5097 Ай бұрын
👍
@ayshalatheef1306
@ayshalatheef1306 2 ай бұрын
Eparanja sthalangal kandittund. Septembaril umrak vannirunn
@rasiyalatheefrasiya1829
@rasiyalatheefrasiya1829 3 ай бұрын
Alhumdullilla
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds 3 ай бұрын
ഞാൻ ഉംറക്‌ വന്നിട്ടുണ്ട് അവിടെ പോകാൻ കഴിഞ്ഞില്ല അന്ന് ഗ്രൂപ്പിൽ പോന്ന പലർക്കും പനി പിടിച്ചു
@fathimahashiyana9913
@fathimahashiyana9913 Ай бұрын
Jabal kandhama poyaal videos and photos okke eduth taraan photographers undo? Onnu rply tarumo? Pls
@NafisDream
@NafisDream 3 ай бұрын
Vdo kanumbo vallathe veshamam yenik madeenaill yettan 😢😢
@shahidashajahan8288
@shahidashajahan8288 2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ ദു:അയിൽ ഉൾപ്പെടുത്തണെ ഈ വിഡിയോ ഞങ്ങളിലേക്ക് എത്തിക്കുന്ന നൗഫലിനും കുടുംബത്തിനും നാഥൻ ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ🤲🤲🤲🤲🕋🕋🕋
@SahalaRafeeque
@SahalaRafeeque Ай бұрын
ജബലുന്നൂർ ആണോ സൗർ മലയാണോ കൂടുതൽ ഉയരമുള്ളത്
@ayishashihana1882
@ayishashihana1882 Ай бұрын
സൗർ മല
@fathimaaiza7038
@fathimaaiza7038 Ай бұрын
Moone manikkor kondane njan kayari erngiyath
@crazywheelz6734
@crazywheelz6734 Ай бұрын
സൗർ
@Thakkudumanees
@Thakkudumanees 3 ай бұрын
MashaAllah
@ramlanissar
@ramlanissar Ай бұрын
ഞാനും അവിടെ ഒക്കെ പോയി
@MaimunnaMaimu
@MaimunnaMaimu 2 ай бұрын
ഇൻശാ അള്ളാ ഞാൻ പോയി രൂന്നൂ
@NaufalParakkal
@NaufalParakkal 3 ай бұрын
ബ്രോ മീറ്റ് ചെയ്യാൻ പറ്റുമോ മക്കയിൽ ഉണ്ട്
@rasheedhapt3278
@rasheedhapt3278 3 ай бұрын
Muesiem kanan pattiyittilla
@MuhammedAli-di1wg
@MuhammedAli-di1wg 3 ай бұрын
ഒരോ സ്ഥലവും വേറെ വേറെ വിശദമായിട്ട് ചെയ്യുക അള്ളാഹു റഹ് മത്ത് ചെയ്യട്ടെ
@shailanasar3824
@shailanasar3824 Ай бұрын
👍
@VishnuVishnu-bd8pz
@VishnuVishnu-bd8pz 6 күн бұрын
Swallahualivasalam💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@Shabazmon
@Shabazmon 3 ай бұрын
🤲🏻🤲🏻🤲🏻😭
@rasheedhapt3278
@rasheedhapt3278 3 ай бұрын
2024il hajjinu vannirunn
@ShaharubanSamad-yg4ds
@ShaharubanSamad-yg4ds 3 ай бұрын
കുറെ ആയല്ലോ നിങ്ങളുടെ വീഡിയോ
@hafihamdan
@hafihamdan 3 ай бұрын
3D kanunna avde paid permit aano
@crazywheelz6734
@crazywheelz6734 Ай бұрын
20ryl
@SalamSalam-sg3si
@SalamSalam-sg3si 2 ай бұрын
AVidaudayirunethaks
@asharfpkashraf3601
@asharfpkashraf3601 2 ай бұрын
സൗണ്ട് തീരെ ഇല്ല ഇങ്ങനെ പുടികുമ്പോൾ ചെക്ക് ചെയ്‌തു വീഡിയോ വിടാൻ ശ്രദ്ധിക്കുക
@vlogsofnoufal
@vlogsofnoufal 2 ай бұрын
വന്ന കമന്റുകളിൽ സൗണ്ട് തീരെ ഇല്ല എന്ന് പറഞ്ഞത് നിങ്ങൾ ആണ് . വീഡിയോ ഇടുന്നതിനു മുൻപ് 3 തവണ എല്ലാം ഉറപ്പു വരുത്തിയിട്ടാണ് ഇട്ടതു .
@muhammedali1703
@muhammedali1703 3 ай бұрын
കുറെയായല്ലോ നൗഫലിനെ കണ്ടിട്ട്
@attakoyathangal-jy3wx
@attakoyathangal-jy3wx 2 ай бұрын
മീന മസ്ജിദ് കണ്ടില്ല മോനെ.
@vlogsofnoufal
@vlogsofnoufal 2 ай бұрын
മിന ടെന്റുകൾ കാണിച്ച ആ സ്ഥലത്തു തന്നെ ഒരുപാട് ഭാഗം ടെന്റുകളുടെ വെള്ള കളർ കാണാത്ത ഭാഗം ഉണ്ട് . അത് മസ്ജിദ് ഖൈഫ് എന്ന പള്ളിയുടെ മുകൾ ഭാഗമാണ്
@attakoyathangal-jy3wx
@attakoyathangal-jy3wx 2 ай бұрын
@@vlogsofnoufal شكرا يا ولد.
@JumailaJumailae
@JumailaJumailae Ай бұрын
Rand.masamayii.uumrakkpoyivanitt
@aboobackerareekal1866
@aboobackerareekal1866 Ай бұрын
തെറ്റാണ് മൗലവി..... ആയിഷ പ്പള്ളി നമുക്ക് ഇഹ്റാo ചെയ്യാൻ പറ്റില്ല. കാരണം, നബി ആഇഷാ ബീവിക്ക് വേണ്ടി ഒരിളവ് കൊടുത്തത് കൊണ്ട് മാത്രമാണ് അവർ അവിടെ നിന്ന് ഇഹ്റാം കെട്ടിയത്.
@vlogsofnoufal
@vlogsofnoufal Ай бұрын
ആയിഷ ബീവിക്ക് റസൂൽ ഇളവ് കൊടുത്തു എന്നാണോ പറഞ്ഞിട്ടുള്ളത് ? അതോ അയിഷാ ബീവിയോട് സഹോദരന്റെ കൂടെ ആയിഷ പള്ളി ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു പോയി ഇഹ്‌റാം ചെയ്യാൻ ആണോ നിർദേശിച്ചത് ? ഇതിനു താങ്കളുടെ അഭിപ്രായം എന്താണ് ?
@vlogsofnoufal
@vlogsofnoufal Ай бұрын
നിലവിൽ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇവിദെ പോയി ഇഹ്‌റാം ചെയ്യുന്നത് . ഇവിടെ മക്കയിൽ സ്ഥിര താമസക്കാരായ ഞങ്ങൾ ഉൾപ്പടെ അവിടെയാണ് പോകാറുള്ളത് . ആയിഷ പള്ളിയിൽ ഇഹ്റാം ചെയ്യാൻ ആയിഷ ബീവിക്ക് ഇളവ് നൽകിയതാണെന്നു താങ്കൾ പറയുന്ന പോലെ ആണെന്ന് വെച്ചാൽ ഇവിടെ ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഇഹ്‌റാം ചെയ്യാൻ ഇവിടത്തെ ഗവെർന്മെന്റ് അതിനു സമ്മതിക്കില്ല . കാര്യങ്ങൾ മനസ്സിലാക്കി ഉറപ്പു വരുത്തിയിട്ട് വിമര്ശിക്കുന്നതാണ് ശെരിയായ രീതി .
@zainu7801
@zainu7801 Ай бұрын
​@@vlogsofnoufalഞാനും ഇപ്പോൾ പോയപ്പോ അവിടെ പോയാണ് രണ്ടു തവണ ഇഹ് റാം കെട്ടിയതു.. നമ്മുടെ അമീർ അവിടെ കൊണ്ട് പോയി. അവർ ഒക്കെ നല്ല age ഉള്ള ഉസ്താദ് ആണ് athra അറിവ് ഉള്ള ആളാണ്
@vlogsofnoufal
@vlogsofnoufal Ай бұрын
👍
@muhammadabrar441
@muhammadabrar441 Ай бұрын
Njmmalum avide poyan ihram ketiyad 38 prundayirunnhu groupl
@munazaa1233
@munazaa1233 2 ай бұрын
ആമീൻ
@AishaBeevi-f3r
@AishaBeevi-f3r Ай бұрын
Alhamdulillah
@SaleemSaleem-sy6qj
@SaleemSaleem-sy6qj Ай бұрын
Aameen❤❤
@SheelaBhai-k3d
@SheelaBhai-k3d 20 күн бұрын
Alhamdulillah
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН