അമ്മേ മാതാവേ സകല രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ തരണമേ അമ്മയോട് കൂടുതൽ അടുക്കാൻ അമ്മയെ സ്നേഹിക്കാൻ അമ്മയോട് കൂടുതൽ അടുത്തുനിൽക്കുവാൻ കുടുംബത്തെയും ഒരുക്കണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🌹
@sivaprasadkailassivaprasad82299 күн бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്റെ എല്ലാ കാര്യങ്ങളും അമ്മയും മാതാവും കർത്താവും നടത്തി തരണമേ എന്നെ രക്ഷപ്പെടുത്തി തരണമേ എന്റെ ശരീരത്തിലും എന്റെ ചുറ്റിലുമുള്ള എല്ലാ ദുഷ്ട ശക്തികളും എന്നിൽ നിന്ന് അഴിച്ചുമാറ്റി തരണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തി തരണമേ എന്റെ അമ്മയെ എന്റെ ആശ്രമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@LizyJames-u6w10 күн бұрын
Ente Amme mathave njangale ellavereum rekshikkaname Amen 🙏🙏🙏
@jishababu86529 күн бұрын
SSLC +2 പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ അമ്മേ
ഞാൻ ആശ വർക്കർ ആണ് ഞങ്ങള്ക്ക് ഓണറേറിയാം കൃത്യമായി കിട്ടാൻ അമ്മേ സഞ്ചാരിമാതാവേ ഇടപെടണെ 🙏🙏🙏🙏❤️
@nithathomas10 күн бұрын
മോഡൽ എക്സാം തുടങ്ങി പ്രാക്ടിക്കൽ എക്സാം തുടങ്ങി എല്ലാ പഠിക്കുന്നത് ഓർത്തിരിക്കാനും അലസതയില്ലാതെ പഠിക്കനും അനുഗ്രഹിക്കണമേ
@rajireji16549 күн бұрын
മാതാവേ എൻ്റെ കുടുംബത്തെ നിൻ്റെ സാക്ഷിയാക്കി മാറ്റേണമേ ആമേൻ
@ShyniVincent-dw8iu9 күн бұрын
എന്റെ ഈശോയെ എന്റെ മാതാവേ എന്റെ എല്ലാം രോഗം മാറ്റി എന്നെ ഒരു സാക്ഷി യാക്കി മറ്റേണമേ
@sheebajayan98059 күн бұрын
അമ്മേ എന്റെ അനന്യ മോൾക്ക് പഠിക്കാനുള്ള പരിശുദ്ധാത്മാവിന്റെ കൃപ നൽകണമേ
@akhilsreeja24569 күн бұрын
മാതാവേ എന്റെ മകനെ ഹെവി ലൈസൻസ് എടുക്കാൻ വേണ്ടി സഹായിക്കേണമേ അങ്ങയുടെ കരുണ എന്റെ മകന്റെ മേൽ ഉണ്ടായിരിക്കേണമേ
@sonastephen618710 күн бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏
@VeenaVipin-c9o10 күн бұрын
അമ്മേ🙏ഫെബ്രുവരി 27 നു ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കാലിന്റെ എല്ലിന് പൂർണ വളർച്ച ഉണ്ടാവാണേ🙏പരിശുദ്ധ അമ്മേ 🙏എന്റെ കുടുംബം പട്ടിണിയാവാതെ അമ്മ കാത്തുകൊള്ളണമേ🙏ഏട്ടന് അമ്മ അനുഗ്രഹിച്ചു ഒരു ജോലി തരണേ 🙏
@BindhuPrakash-lt6bm10 күн бұрын
അമ്മേ അജയ് ഷാജുവിന് ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം ജോലിയിൽ promotion കിട്ടണമേ അമ്മ കൂടെ ഉണ്ടാകണമേ ആരോഗ്യം ആയുസ് നൽകണമേ
@nishajoy718510 күн бұрын
Ammaey madavey nanii 🙏🙏🙏🙏🙏🙏🙏
@sonastephen618710 күн бұрын
എന്റെ സോനമോളെയും പരീക്ഷിയും സമർപ്പിക്കുന്നു കൂടെ അനുഗ്രഹമായി ഉണ്ടാകണേ അമ്മേ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ മാമ്മോദി സ ജുബിലി ആഘോഷങ്ങൾ അഭിഷേക മാക്കിയതിന് നന്ദി
@nishajoy718510 күн бұрын
Ammaey madavey Joy dy kideny rogam mari kitany 🙏🙏🙏🙏🙏🙏
@CintoThomas-t2r9 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമ
@ClayMines9 күн бұрын
Amma madhave sagayikane geevetham prayasagale kanunnuvallo u tharam nalkane karunayayirikane amen🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🎂🎂🎂🙏
@stellamary359110 күн бұрын
ജുലിയ്ക്കുപരിഷ്ക്കും ഒരു പറമ്പിൽ രണ്ടു വീട്ട് വയ്ക്കാൻ സാധിക്കണമെ ഹരീഷാനെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരണമെ
@nishajoy718510 күн бұрын
Ammaey madavey endey mole dy asuham mari kitany 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
@REEJAP-ws8ht10 күн бұрын
ദീപു സർ നെ സമർപ്പിക്കുന്നു
@LizyJames-u6w10 күн бұрын
Ente amme oru prabathem koodi thannathinu nanni 🙏🙏🙏
@sumapsumap371310 күн бұрын
അമ്മേ മാതാവേ കൃപാസനം അമ്മേ ഞാൻ ജോലിചെയ്യുന്ന സൊസെറ്റി അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു നല്ല വരുമാനം കൊണ്ടുവരാൻ കഴിയണമേ അവിടെയുള്ള കണക്കും കാര്യങ്ങൾ എഴുതുന്നതാണ് ഞാൻ അവിടുന്ന് കൊടുക്കുന്ന ഇറച്ചി മീൻ എന്നിവയുടെ കണക്കും കാര്യങ്ങൾ എത്തുമ്പോൾ കൃത്യമായി എഴുതാൻ അമ്മ എന്നെ സഹായിക്കണമേ.... ഉടമ കണക്കുകൾ നോക്കുമ്പോൾ ക്ളീർ ആകുവാൻ അമ്മ എന്നും എന്നെ സഹായിക്കണമേ 🙏🙏🙏🙏അവിടെയുള്ള എല്ലാ കാര്യത്തിലും അമ്മ ഇറങ്ങി കൈകാര്യം ചെയാൻ സഹായിക്കണമേ 🙏🙏🙏അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
@ThankachanT-h3k10 күн бұрын
അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റമേ
@REEJAP-ws8ht10 күн бұрын
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു
@philominapeter55579 күн бұрын
അമ്മേ എൻ്റെ മകൻ ജെയ്ക്ക ബിന് എത്രയും പെട്ടെന്ന് നല്ലൊരു ജോലി നൽകി ഈ നിമിഷം അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു
@sofiathomas84049 күн бұрын
അമ്മേ മാതാ 23:17 23:19 വേ എൻറെ സഹോദരൻറെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ അമ്മ ഇടയാക്കണെ
@sindhumathew587810 күн бұрын
മാതാവേ അനുഗ്രഹിക്കണമേ
@vilasiniamma77079 күн бұрын
അമ്മേ മാതാവേ എന്റെ മകന് നല്ല ശരീരസുഖം കൊടുക്ക ണേ അവന് കുടും ബത്തിന് വേണ്ടുന്ന സമാധാനം സന്തോഷം നല്കണമേ .
@shimik.k82610 күн бұрын
എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ
@RUBYSABU-cs7wo10 күн бұрын
Yesuve ente maghanu videshsthu nalloru job nalghi Anugrahikaname Amen Hallelujah
അമ്മേ മാതാവെ എൻ്റെ കൊച്ച് 10-ാം ക്ലാസ്സിൽ പരീക്ഷ എഴുതാൻ പോവുകയാണ് അവളെ അനുഗ്രഹിക്കണ മെ മാതാവെ
@arputhasahayasheela154510 күн бұрын
Thank u Jesus for this new day.Amma be with us and protect us from evil things.❤🎉
@bincyjoy55659 күн бұрын
അമ്മ മാതാവേ എന്റെ മകൻ ബേസിൽ +2 എക്സാം നല്ല മാർക്കോടെ വിജയിക്കാൻ അമ്മയുടെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്നു ആ മകനെ അമ്മയുടെ സ്ഥിരം സാക്ഷി ആയി ഉയർത്തണമേ 🙏🏼🙏🏼🙏🏼
@AchuStephen9 күн бұрын
Eshoye ente tension poornnamayum eduthe matti enne thotte sugapeduthane eshoye 😢😢😢urakkam kittanum prathikunnu eshoye 🙏🏻🙏🏻🙏🏻😥😥😥
@minithamurukan75789 күн бұрын
എന്റെ മാതാവേ എന്നോട് കരുണ കാട്ടണമേ എന്റെ പ്രാത്ഥന കേൾക്കണമേ
@LizzyJoy-fs1tj9 күн бұрын
എന്റെ മാതാവേ എന്നോട് കരുണ തോന്നി എന്റെ രോഗങ്ങൾ സുഖപ്പെടുത്തേണമേ അമ്മേ കൈവിടല്ലേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻
@renjini-nw6cn9 күн бұрын
Amme മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ
@rajireji16549 күн бұрын
എല്ലാ പഠിക്കുന്ന മക്കളെയും സമർപ്പിക്കുന്നു അവർക്ക് വേണ്ട ബുദ്ധിശക്തിയും ആരോഗ്യവും തിന്മയിൽ വീഴാതെ കാത്തു കൊള്ളണമേ ആമേൻ
@sathyabhamab21210 күн бұрын
Amme Ente Makkalude Ella Kariyngalum Amma nadathitharnr Ammamathave njagalkuvendi Apekshikkane karthave Angayude Sakshiai uyarthename
@rajireji16549 күн бұрын
ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയു സമർപ്പിക്കുന്നു അവർക്ക് എല്ലാ ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ
@gracescaria680810 күн бұрын
എന്റെ അമ്മേ 🙏🏿🙏🏿🙏🏿
@JasmineGeorge-z6r9 күн бұрын
ആമേൻ 🙏🙏🙏🙏
@nithathomas10 күн бұрын
എൻ്റെ മോൾക്ക് വേദപാഠം ഡിപ്ലോമപരീക്ഷയാണ് അവളെ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എന്റെ എല്ലാം പ്രാർത്ഥനകേൽകേണമേ
@ppranimathew453910 күн бұрын
കർതാവേ എന്റെ ടെ നിയോഗത്തെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ aamen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JollyMTMT9 күн бұрын
എന്റെ മാതാവേ എന്റെ ഭർത്താവിനെ സുഖപ്പെടുത്തണമെ കാലിലെ ഇൻഫക്ഷൻ മാറ്റണമെ, വയറിലെ ഇൻഫക്ഷൻ മാറ്റണമെ, മഞ്ഞപ്പിത്തം മാറ്റി തരണമെപൂർണ്ണ ആരോഗ്യവാനായി ഹോസ്പിറ്റലിൽ നിന്നും തിരിച്ചു പോകാൻ സാധിക്കണമെ മാതാവെ ഞങ്ങളെ കൈവിടല്ലെ കൂടെ ഉണ്ടാവണെ
അമ്മേ മാതവേ എന്നെയും കുടുംബത്തിനെയും പ്രത്യക്ഷികരണത്തിൻ്റെ സാക്ഷി ആയി ഉയർത്തണമേ ഞങ്ങളുടെ ഉടമ്പടി സ്വീകരിച്ചു എന്ന് കാണിച്ചുതരണമേ പ്രാർത്ഥനയിൽ എന്തെങ്കിലും തെറ്റ് പറ്റുന്നുണ്ടെങ്കിൽ മാറ്റി തരണമേ അനുഗ്രഹിയ്ക്കണമേ അമ്മേ മകനെ സംരക്ഷിയ്ക്കണമേ വീടിൻ്റെ ലോണിൽ നിന്ന് രക്ഷിയ്ക്കണമേ പുതിയ ശബളമുള്ള ഒരു ജോലി ആവശ്യമാണ് അമ്മേ അനുഗ്രഹിയ്ക്കണമേ അമ്മ മാതാവേ
@reethammavarghese4510 күн бұрын
Amma matha please come with my family allways protect them 😭🙏😭😭🙏😭🙏😭🙏😭🙏
എല്ലാം രോഗികളെയും സുഖപെടുത്തേണമേ സഞ്ചാരി മാതാവേ 🙏🏽🙏🏽🙏🏽
@REEJAP-ws8ht10 күн бұрын
ജോലി സ്ഥലത്ത് അനുഗ്രഹമായി മാറട്ടെ
@rajireji16549 күн бұрын
examമിൻ്റെ result ന് ആയികാത്തിരിക്കുന്ന എല്ലാ മക്കളെയു സമർപ്പിക്കുന്നു എല്ലാവർക്കു നല്ല വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ
@shejygeorge143810 күн бұрын
മാതാവേ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ ബുദ്ധിമുട്ടുകൾ മാറ്റി തരണമെ മാതാവേ എൻ്റെ ഭർത്താവിനെ എല്ല ദുഗ്ഗീല ങ്ങളിൽ നിന്ന് മോചിപ്പിക്കണമെ മാതാവേ എന്നെ അനു ഗ്രഹിക്കണമെ
@minithamurukan75789 күн бұрын
എന്റെ തെറ്റുകളും പാപങ്ങളും പൊറുത്തു എന്നോട് കരുണ കാട്ടണമേ എന്റെ മനസ് എന്നിൽ നിന്നും കൈ വിട്ടുപോകുന്നപോലെ എനിക്ക് സമാധാനവും ധൈര്യവും നൽകേണമേ എനിക്ക് എല്ലാം അതിജീവിക്കാൻ ഉള്ള കഴിവ് തരേണമേ മാതാവേ
Amme mathave anikk jeevikkan oru joli thannu sahayikkane Amen
@shejygeorge143810 күн бұрын
മാതാവേണങ്ങളുടെ തറവാട് വീട് നല്ല വിലക്ക് വിറ്റു തരുന്നതിനു വേണ്ടി പ്രാർഥിക്കുന്നു മാതാവേ ജീവിത പങ്കാളിയെ എല്ലാ വിധ ദുശ്ശീലങ്ങളിൽ നിന്ന് മോചിപ്പിച്ച് ദാമ്പത്യജീവിതത്തിൽ പരസ്പരം സ്നേഹും വിശ്വാസവും സന്തോഷവും ഉണ്ടാകുന്നതിനു വേണി പ്രാർഥിക്കുന്നു
@judyjude64199 күн бұрын
Amme mathave ente moklu thanna anugrehathinu orayiram nandhi parayunnu..... Arogya mulla oru kunjine nalki anugrehikkane amme 🙏🙏🙏🙏🙏