ഞാനും എന്റെ കുടുംബവും ഉടമ്പടിയിൽ ആണ്. മാതാവ് ആണ് എന്നെ ജർമ്മനിയിൽ എത്തിച്ചത് ❤❤❤
@avinashap84772 ай бұрын
Amen
@Janet_82-d7r2 ай бұрын
❤❤
@kunjattaevakkutti32642 ай бұрын
@@avinashap8477amen
@kunjattaevakkutti32642 ай бұрын
Enneyum Germany l ethikkane enikkum job ok akane avide .... Athinuvendiyulla exam pass avanum enne anugrahikkane mathave... Amme parishudha amme....
@devaKripa2 ай бұрын
ഒരു രക്ഷയും ഇല്ലാത്തിടത്തു കൃപാസനം അമ്മ രക്ഷിക്കും.. ഹിന്ദു ആയ എന്നെയും കുടുംബത്തെയും ഉടമ്പടി ജീവിതത്തിലൂടെ ഒരുപാട് ഉയർത്തി മാതാവ്. 1 year കഴിഞ്ഞപ്പോൾ എത്ര മാത്രം അടുക്കും ചിട്ടയും വന്ന് ജീവിതത്തിൽ. മരണം വരെ ഉടബടിയിൽ ജീവിക്കാൻ സാധിക്കണം എന്ന ഒറ്റ പ്രാർത്ഥന ഉള്ളു. ആവേ മരിയ
@BinduSajuk2 ай бұрын
ദൈവം മോളേ അനുഗ്രഹിക്കട്ടെ 🙏
@SnehaChacko-rc2ig8 күн бұрын
Chechi thank you for this video fod blass you ❤😊
@remyacr27702 ай бұрын
Amma mathav anni enik ente kunjine thannathum oet thannathum,ammma mathavinu nandhiiii❤❤❤❤❤
@anjushaiju57472 ай бұрын
Thank you so much sis, for your valuable information and thoughts,God bless you and ur family
@chaptersofmyhandbooksanuku71272 ай бұрын
Thanks alot🥰dear
@ams66435 күн бұрын
Njanum ippol udampadiyil añu❤
@kusumamthomas43932 ай бұрын
God bless you, and gifted
@chaptersofmyhandbooksanuku71272 ай бұрын
Thank you❤️❤️
@LalyJacob-o7wАй бұрын
Njan um udambadiyil jeevikkan agrahikkunnu. Udambadi eduthu. Ente jeevitham padukuzhiyil aanu amma varane njan thakarnnu amme
@jijigeorge4732 ай бұрын
മോളുടെ video ഒത്തിരി പേർക്ക് ഉപകാരം ചെയ്യും എന്ന് ഞാൻ മനസ്സിലാക്കുന്നു. ഈശോ ഒത്തിരി അനുഗ്രഹിക്കും. മാതാവ് എപോഴും കൂടെ ഉണ്ടായിരിക്കും.
@chaptersofmyhandbooksanuku71272 ай бұрын
🥰🥰🥰thank you sooo much chechy🙏🏻🙏🏻gbu
@Charlythehero82912 ай бұрын
🎉 Thanks😊😊😊😊😊😊
@varghesepureparambil55162 ай бұрын
AMEN. JESUS. GOD. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ElsyMathew-nk4tl2 ай бұрын
Mathava anugrahikanama🙏🙏🙏
@kusumamthomas43932 ай бұрын
Good and informative presentation
@chaptersofmyhandbooksanuku71272 ай бұрын
Glad you liked it
@JulieJijo-qt9ls2 ай бұрын
Amme mathvaaa 🙏🙏🙏🙏❤️❤️❤️
@maria17-42 ай бұрын
God bless you ❤
@ShinyJoseph-s4m2 ай бұрын
Thank you dear❤️
@AnilKumar-pi2gf2 ай бұрын
Amme mathave
@simisreee74512 ай бұрын
Amen 🙏
@abdulnasarnasar98062 ай бұрын
😢❤😢❤❤😢 Amma madhave njangalk yellavkkum raksha nalkane Madhave 😘 Sanjari madhave yende prarthana kelkane Amme yenik oru bhavanam nalagane Amma madhave,,,🎉🎉❤❤
@chaptersofmyhandbooksanuku71272 ай бұрын
🙏🏻🙏🏻
@Adhideva-m1o2 ай бұрын
🙏🙏🙏മാതാവേ
@teenarajan69192 ай бұрын
Njan udampadi il anne Dubai exam ezhatea job vagi theram Amma madhave entea husband ntea manasil edapettu husband Dubai kondupokkum samathichu Amma madhave ntea annugrahum anne orupad annugrahum Amma madhave esho thannu❤❤❤
@ShinyMancobu2 ай бұрын
Njanum udampadiyil aanu Amma madhave reshikane❤
@Aksadaniel414Ай бұрын
Fud engneya... limitations undo..i mean veg mathrame kazhikkavoo ee 90 days...atho non veg kazhikkamoo.....rply tharanee🙏🏼
@chaptersofmyhandbooksanuku7127Ай бұрын
Hy dear.. Don't worry.. Weakly-one day fasting edukanam.. Veg only. Atre ullu
@dennisgeorge75102 ай бұрын
🙏🙏
@ShajiHameed-oy6pn2 ай бұрын
🙏🙏🙏🙏🙏🙏🙏🙏❤🙏🙏
@daizykv75132 ай бұрын
God bless you
@MC_creations12 ай бұрын
Mole daivam anugrakikkatte. Thresiamma
@ChinthuPradeep2 ай бұрын
A bussil kanda ponu mol ente cristyyudea mol anakil cristyyudea vakil ninum kelkanamea.a ponumolea kanan kothiyakunu.a chachi parana kutty nagaludea a ponu mol anakil therchayayum athechu tharamea.nan arudea help elathathea a ponu mole nokikolamea .oru mathavenea polea .a ponu molea anik orupad eshataye.
@providentia3103Ай бұрын
I have taken online udambadi recently, hence I don't have the holy oil (thailam and candle), now if I go to Kreupasanam will I be getting the oil and the candle or do I need to go to Kruepasanam after the completion of this udambadi, then renew the udambadi for next 3 months and then get oil, candle etc..also to obtain newspaper for distribution we have to go to Kreupasanam?
@chaptersofmyhandbooksanuku7127Ай бұрын
Hy dear...If you want to visit there, you can go at any time.. 😊. But only for the oil and candles for the online udambadi,I think its better to go after the completion of this (online)udambadi .That time you can renew it 'directly' and u will get all the things from there only.[Becz i think at the middle of online udambadi they will not provide the oil & candles]. In case of newspapper.. They providing digital newspappers.you can download every month from kreupasanam pages.We can share it through social medias.its specially for online udambadi.No need (not compulsory )to go and collect it from there if u r going on with Online udambady. If u can do it, its good only👍🏻👍🏻gbu
@providentia3103Ай бұрын
@@chaptersofmyhandbooksanuku7127 unable to download the newspaper from the website. any such issues you are facing?
@minirajesh39432 ай бұрын
ഞാൻ ബോംബെയിലാണ് 3 മാസം കൂടുമ്പോൾ പോകാൻ ബുദ്ധിമുട്ടാണ്. ഉടമ്പടി എടുക്കാൻ ഒത്തിരി ആഗ്രഹമുണ്ട്.
@chaptersofmyhandbooksanuku71272 ай бұрын
Hy dear.. നേരിട്ട് ഉടമ്പടി എടുക്കുന്നത് നല്ലൊരു അനുഭവം ആണ്. സാധിക്കുമെങ്കിൽ ഒരു തവണ നേരിട്ട് എത്തി ഉടമ്പടി എടുക്കുക.ഒരിക്കൽ ഉടമ്പടി എടുത്തെന്നു കരുതി എല്ലാ 3 മാസം കൂടുമ്പോൾ കൂടുമ്പോൾ പോകണ്ട കാര്യമില്ലാട്ടോ... അങ്ങനെയല്ല. ഉടമ്പടി 3മാസം (90 ദിവസം ) ആണ്. ഉടമ്പടി എടുത്താൽ..ഉടമ്പടി അനുസരിച്ചു വേണം മുന്നോട്ടു പോകാൻ... 3 മാസം കഴിഞ്ഞു പള്ളിയിൽ വീണ്ടും തിരിച്ചു ഉടൻ എത്തണം എന്നൊന്നും ഇല്ലാട്ടോ...സാക്ഷ്യങ്ങൾ ഉണ്ടേൽ അത് പറയാനായിട്ടു വരണം ... അല്ലേൽ വീണ്ടും ഉടമ്പടി എടുക്കണം എന്ന് ആഗ്രഹിക്കുമ്പോൾ ഉടമ്പടി പുതുക്കാൻ വന്നത് മതി 👍🏻.. വരാൻ ഒരു മാർഗവും ഇല്ലെങ്കിൽ online ഉടമ്പടി എടുക്കാമല്ലോ 😊.. 👍🏻GBU
@cathykuttiesworld26752 ай бұрын
Online covanent und at എടുക്കു.. ഉടമ്പടി നിയമങ്ങൾ പാലിച്ചു ജീവിതം ക്രമ പെടുത്തി മുന്നോട്ടു പോകുക മാതാവ് ഈശോയോടൊപ്പം സമയ ചുരുക്കത്തിൽ അനുഗ്രഹിക്കട്ടെ 😘😘😘
Nan vana busil Kanda ponu mol nagaludea kunj anakil a molea anilak athechu tharanamea .a molku sugamelakil matee kodukanamea.ente ponumolea anik venam ente cristyku undaya ponu molea.varea ayee kanila ente mola a mol.
@karthiappoosee69712 ай бұрын
Njaan online ഉടമ്പടി എടുത്ത ആളാ.. ഞങ്ങൾക്ക് തിരിയും നേർച്ച വസ്തുക്കളും ഇല്ലല്ലോ..but പരമാവധി ഉടമ്പടി conditions ചെയ്യുന്നുണ്ട്.ഉപവാസം ഒരു ഡേ night 12 o clock mithal next day night 12 o clock vare എടുക്കുന്നു.ഞാൻ ഒരു ഹിന്ദു ആണ് മറ്റു ക്രിസ്തീയ ആചാരങ്ങൾ ഒന്നും അറിയില്ല.but അടയാളങ്ങൾ കിട്ടാറുണ്ട്.
@chaptersofmyhandbooksanuku71272 ай бұрын
Hy dear...Online എടുത്തവർക്കു അതിന്റെതായ limitations ഉണ്ട് എന്ന് അറിയാം...അതുപോലെ അല്ലടാ, നേരിട്ടു എടുക്കുന്നത്😊. നേരിട്ടെടുക്കുന്നവർക്കു എല്ലാ സാധനങ്ങളും പള്ളിയിൽ നിന്നും കൊടുക്കുന്നത് കൊണ്ട് തന്നെ നമ്മൾ അതനുസരിച്ചു തന്നെ വേണം ഉടമ്പടി മുന്നോട്ട് കൊണ്ടുപോകാൻ. നേരിട്ട് വന്നു ഉടമ്പടി എടുക്കാൻ സാധിക്കാതെ പല സാഹചര്യത്തിൽ വിഷമിക്കുന്നവർക്കയിട്ടാണല്ലോ online ഉടമ്പടി👍🏻. പിന്നെ മാതാവിനും ഈശോയ്ക്കും ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നൊന്നും വേർതിരിവ് ഇല്ല❤️.. അമ്മേ എന്ന് മനസറിഞ്ഞു വിളിക്കുന്ന ഏത് ജീവിതത്തിലേക്കും അമ്മ ഉണ്ണിശോയും ആയിട്ട് കടന്നു വരും 🥰. GBU
@Singoflove68912 ай бұрын
എങനെ ആണ് ഓൺലൈനിൽ ഉടബടി എടുക്കുന്നെ ഒന്ന് പറഞ്ഞു തരുമോ
Hy dear... Online udambadiye kurich njanoru video cheithitund.channelil keri onnu nokkiyal kanattoo😊. VideoLink kudi evde ettekkam. kzbin.info/www/bejne/b36UiJqgjstnedksi=wpchehaynob0Jjnj
@theresatj68292 ай бұрын
❤️😇
@Saranya-82142 ай бұрын
ചേച്ചി ഞാൻ ഒരു അനുഭവം പറയട്ടെ എന്റെ സ്വപ്നം ആണോ തോന്നൽ ആണോന്ന് അറിയില്ല ഒരു ദിവസം ഞാൻ 5:30 ക്ക് തിരി കത്തിച്ചു പ്രാർത്ഥിച്ചു എന്നിട്ട് കിടന്നു എനിക്ക് ഉറക്കം വന്നില്ല കൊറേ നേരം കഴിഞ്ഞപ്പോൾ ഞൻ അമ്മേ എന്ന് പറഞ്ഞു ഞെട്ടി എണീറ്റു ഒരു കാറ്റിന്റെ ശബ്‌ദം എനിക്ക് തോന്നി മാതാവ് ആണ് എന്ന് എനിക്ക് പേടി തോന്നി ഞാൻ ഓടി പോയി സ്വർഗസ്ഥനായ.. നന്മ നിറഞ്ഞ.. ചൊല്ലി എനിക്ക് പെട്ടെന്ന് ഒരു 3 ആഗ്രഹം പറയാൻ തോന്നി മനസ്സിൽ പറഞ്ഞു പറ പറ എന്ന് അങ്ങനെ പറഞ്ഞു ഞാൻ ആകെ വിയർത്തു കയ്യ്മ് കാലും ഒക്കെ മരവിച്ചു.... തലേന്ന് ബി ഞാൻ മാതാവിനോട് പ്രാർത്ഥിച്ചിരുന്നു എനിക്ക് അങ്ങയോടു അടുക്കാൻ ആഗ്രഹം ഉണ്ടെന്ന് അപ്പോളാണ് ഇത് നടന്നത് എനിക്ക് വിശ്വസിക്കാമോ വേണ്ടയോ എന്ന് അറില്ല എന്റെ തോന്നൽ അന്നൊന്നും അറില്ല ചേച്ചിക്ക് ഇത് കേട്ടിട്ട് എന്താ തോന്നുന്നേ
@chaptersofmyhandbooksanuku71272 ай бұрын
Hy dear... ഞാനും നിങ്ങളെ പോലെ തന്നെ അമ്മ മാതാവിനെ ഒരുപാട് സ്നേഹിക്കുന്ന, ആഗ്രഹിക്കുന്ന ഒരു സാധാരണ വ്യക്തി ആണ്..അതുകൊണ്ട് തന്നെ ഇയാൾക്കുണ്ടായ ഈ അനുഭവത്തെ കുറിച് ശെരിയായ ഒരു മറുപടി പറയാൻ ഞാൻ ആളല്ല 😊.. പക്ഷേ ഒന്നു ഞാൻ പറയാം... ആഗ്രഹപൂർത്തികരണത്തിന് വേണ്ടി അല്ലാതെ ഹൃദയം നിറഞ്ഞ സ്നേഹത്തോടും ആദരവോടും അമ്മയെ ആഗ്രഹിച്ചാൽ... അമ്മയോട് ചേർന്ന് നിന്നാൽ... ഉറപ്പായും അമ്മ നിന്നോട് ചേർന്ന് നിൽക്കുന്ന... നിന്റെ കൂടെ നടക്കുന്ന അനുഭവം നിന്റെ ജീവിതത്തിൽ തീർച്ചയായും അനുഭവിക്കാൻ ഇടവരും.. 🙏🏻❤️ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🏻❤️God Bless U
@Saranya-82142 ай бұрын
@chaptersofmyhandbooksanuku7127 orappytum prarthikkam god bless you too chechiii ❤️
@Saranya-82142 ай бұрын
@@MartinaThomas-s4g njan german padikkuva b2 nte exama nale oke aunty❤️rslt varn 2 months edkvrkkm exm kainju parayam engne undrnnennn aunty de ee rply nikk orupad sandhoshavum pradeekshyam nalkunnuu orupad nanni auntynem kudumbathem mathavam orupad anugrahikkum🥹🙏njn ente prarthanayil ennum ulppeduthm enik athrem samadanm thannu aunty de ee rply❤️🫂
മോളെ.... ആഴ്ച യിൽ എല്ലാദിവസവും ഉടമ്പടി ഉണ്ടോ? ഏതു ദിവസം പോകണം.? അറിയാവുന്നവർ ഒന്ന് റിപ്ലൈ ഇടണേ
@chaptersofmyhandbooksanuku71272 ай бұрын
Hy dear... എല്ലാ ദിവസവും ഉണ്ട്... കഴിവതും രാവിലെ ചെല്ലുവാണേൽ നല്ലതാണ്.
@premalatham74052 ай бұрын
@chaptersofmyhandbooksanuku7127 മോളെ...... പെട്ടെന്ന് റിപ്ലൈ തന്നതിനാൽ ഈ അമ്മ മോളോട് ഒരു സഹായം ചോദിക്കട്ടെ....? IHRD കോളേജ് കളിൽ ug അഡ്മിഷൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഇപ്പോൾ Bca ചെയ്യണമെങ്കിൽ മേരിറ്റ് സീറ്റ് ഫീ, അല്ലാതെ ഉള്ള കുട്ടിയുടെ ഫീ, മറ്റ് ഫീസ്കൾ, അഡ്മിഷൻ യോഗ്യത..... ഒരു വീഡിയോ എത്രയും വേഗം ചെയ്യു മോളെ...... നെറ്റിൽ പലയിടത്തും പലതാണു കാണുന്നത്.... Kerala, mg under ല് വരുന്ന Ihrd മതി
Hi my name is shiny im from tamil nadu. My amma from trivandrum i can talk and speak Malayalam but i cant read. Can you plz guide me, how can i tk this udanbadi via online, can you tell me, please help me, i try but it show me server error
@chaptersofmyhandbooksanuku71272 ай бұрын
Hy dear shiny.... Iam very glad to hear from you... Don't worry.. I will help you👍🏻👍🏻god bless ur decision❤️ K.. Today i will upload one video that will shows.. How to tk udambady via online.. So dont worry🥰.. Just wait for the Video today👍🏻and plz try to share it to ur frndz and all... If anyone facing same issue.. GBU👍🏻
@shinychithra31232 ай бұрын
@chaptersofmyhandbooksanuku7127 Thank you so much
@shwethamanikandan-kx1mg2 ай бұрын
Njan aagrahichirunnu
@m_i_kh_a_e_l3 ай бұрын
❤❤
@jincyaby13012 ай бұрын
🙏
@കൃപാസാനം1Ай бұрын
Sunday udampadi edukkan pattumo
@chaptersofmyhandbooksanuku7127Ай бұрын
Hy dear.. Sunday pattum👍🏻
@lathaprasanth31312 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്.. ഞാൻ എങ്ങനെ ആണ് ഉടമ്പടി എടുക്കേണ്ടത്... ഒന്ന് പറഞ്ഞു തരോ.. Plz rply...
@chaptersofmyhandbooksanuku71272 ай бұрын
😊ഉടമ്പടി എടുക്കാനുള്ള ആഗ്രഹവും സമർപ്പണവും മതി..എല്ലാ മതക്കാരും സാധിക്കും 👍🏻 ആലപ്പുഴ, കലവൂർ - കൃപാസനത്തിൽ എത്തി ഉടമ്പടി എടുക്കാൻ വന്നതാണെന്ന് മാത്രം പറഞ്ഞാൽ മതി.. ബാക്കി എല്ലാം അവിടെ പറഞ്ഞു തരാൻ ഒരുപാട് ആളുകൾ ഉണ്ട്. ധൈര്യായിട് ചെന്നോളൂ 🥰🥰
@udayacyril61982 ай бұрын
ഞാൻ ഔട്ട് ഓഫ് കേരള ആണ് ഞാൻ എങ്ങനെ ആണ് ഉടമ്പടി എടുക്കുക
Ethu churchila udambadi edukandathu ella churchilumundo eniku edukan aagrahamundu
@chaptersofmyhandbooksanuku7127Ай бұрын
Hy dear... Udambadi kreupasanam palliyil anu ullath. Alappuzha, kalavoor anu palli. Vdeo full kanane
@mayamayakr1371Ай бұрын
ഉടമ്പടി എടുത്ത് ഒരാൾ ഒരു ദിവസം രാവിലെ അഞ്ചരക്ക് എഴുന്നേൽക്കാൻ പറ്റിയില്ല ആറുമണിക്ക് ശേഷമാണ് എഴുന്നേറ്റത് അപ്പോൾ അവരുടെ ഉടമ്പടി മുടങ്ങി പോകുമോ അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ മറുപടി ഇടുക
@chaptersofmyhandbooksanuku7127Ай бұрын
Hy dear... ഒരിക്കലുമില്ല... But നിബന്ധനകൾ അതുപോലെ നോക്കുന്നത് അഅനുസരിച്ചാണ് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്
@manjusajan6195Ай бұрын
ചേച്ചി ഉച്ചയ്ക്കു ശേഷം പുതിയ ഉടമ്പടി എടുക്കാൻ പറ്റുമോ
@chaptersofmyhandbooksanuku7127Ай бұрын
Hy dear.. കഴിവതും morning പോകുന്നതാണ് നല്ലത്.അല്ലേ return late ആകും. ഉച്ച കഴിഞ്ഞും നാലുവരെയൊക്കെ ഉണ്ട്.. Correct time അറിയില്ല
@anandhusworld64092 ай бұрын
ഞാൻ ഓൺലൈൻ ഉടമ്പടി 3ഡേയ്‌സ് ആയി എടുത്തിട്ട്. മുടങ്ങാതെ പ്രാർഥിക്കുന്നുണ്ട്. പക്ഷെ സാധാ രണ മെഴുകുതിരിയാ ഉപയോഗിക്കുന്നെ അത് തെറ്റാണോ 🙏🏻
@chaptersofmyhandbooksanuku71272 ай бұрын
Hy dear... Online വഴി ഉടമ്പടി എടുക്കുമ്പോൾ ഒരുപാട് limitations ഉള്ളത് കൊണ്ടുതന്നെ അതൊരു തെറ്റാവുന്നില്ലല്ലോ... നേരിട്ട് ഉടമ്പടി എടുക്കുന്നവർക്കാണ് നിർബന്ധം.. വിദേശത്തു ആയിരിക്കുന്നവർ, ഒരു രീതിയിലും നേരിട്ടെത്താൻ സാധിക്കാത്തവർ..രോഗികളായി കഴിയുന്നവർ.. ഇങ്ങാനുള്ളവരാണ് കൂടുതലായും online ഉടമ്പടി എടുക്കുന്നത്. സ്വഭാവികമായിട്ടും നേരിട്ടു വരാത്തത് കൊണ്ടു തന്നെ തിരിയോ മറ്റു നേർച്ച വസ്തുക്കലോ അവരുടെ കൈകളിലേക്ക് നേരിട്ടത്തുന്നില്ലല്ലോ... 😊അതുകൊണ്ട് തന്നെ online എടുക്കുമ്പോൾ പള്ളിയിൽ നിന്നുള്ള തിരി അല്ല കത്തിക്കുന്നതെങ്കിലും.. അതും കൂടി കൂട്ടി ബാക്കി എല്ലാ കാര്യങ്ങളും. പൂർണ്ണ മനസ്സോടും സമർപ്പണത്തോടും ചെയ്താൽ മതിട്ടോ... അമ്മക്കു എല്ലാം അറിയാലോ... എല്ലാവരുടെയും മനസ്സും... ❤️❤️
@anandhusworld6409Ай бұрын
@@chaptersofmyhandbooksanuku7127 Thanks dear❤️
@rejanipradeep95982 ай бұрын
ഞാൻ കഴിഞ്ഞ മാസം ഉടമ്പടി എടുത്തു... പ്രാർത്ഥന ദിവസവും ചെയ്യാറുണ്ട്.... പക്ഷേ,,, മെഴുകുതിരി തീർന്നു പോയി.... 2 എണ്ണമേ കിട്ടിയിരുന്നുള്ളൂ..... ഇപ്പോൾ മെഴുകുതിരി കത്തിക്കാതെയാണ് പ്രാർത്ഥിക്കുന്നത്.... അതിന് എന്താണ് ചെയ്യേണ്ടത്.....ഇടക്ക് പോയി വാങ്ങാൻ പറ്റുമോ ? അതുപോലെ തേൻ കിട്ടിയില്ലായിരുന്നു,, അത് കിട്ടാനും എന്തു ചെയ്യണം.....Please reply 🙏🏻
@chaptersofmyhandbooksanuku71272 ай бұрын
Hy chechy.. തേനും മറ്റുള്ള നേർച്ച വസ്തുക്കളും അവിടെത്തന്നെയുള്ള സ്റ്റാളിൽ നിന്നും വാങ്ങാവുന്നതാണ്. .... തിരി തീരും മുൻപ് പോയി വാങ്ങിക്കുകയോ അല്ലെങ്കിൽ മേടിക്കുന്ന സമയത്ത് ഒന്നിച്ചു വാങ്ങുകയോ ആണ് സാധാരണ ഞാൻ ചെയ്യുന്നത് 😊... നീലയും പച്ചയും നിറമുള്ള തിരികൾക്കും അതിന്റെതായ അർത്ഥങ്ങളും പ്രേത്യേകതകളും ഉണ്ട്. അതുകൊണ്ട് തന്നാണല്ലോ വെഞ്ചരിച്ചു കിട്ടുന്ന ആ തിരികളും ഉടമ്പടിയുടെ ഭാഗം ആയിരിക്കുന്നത് 🙂.. കഴിവതും തിരികൾ വാങ്ങി പ്രാർത്ഥയിൽ ഉൾപെടുത്താൻ ശ്രമികുന്നത് കൂടുതൽ നല്ലതായിരിക്കും.ഉടമ്പടി പത്രം ആയിട്ടു ഇടക് ചെന്നാൽ തിരി മേടിക്കാവുന്നതാണ്.
@rejanipradeep95982 ай бұрын
@@chaptersofmyhandbooksanuku7127 ok... അടുത്ത ആഴ്ചയിൽ പോകാൻ ആഗ്രഹിക്കുന്നു.....അപ്പോൾ വാങ്ങാം 🙏🏻
@rejanipradeep95982 ай бұрын
@@chaptersofmyhandbooksanuku7127 ഉടമ്പടി എടുത്ത സമയത്ത് ഒരു പുസ്തകം തന്നിരുന്നല്ലോ registered എന്ന് സീൽ ചെയ്തത്.... അതാണോ കൊണ്ടുപോകേണ്ടത്..... ബുധനും ,ശനിയും ഉപവാസം എടുക്കുമ്പോൾ എത്ര മണി വരെയാണ് എടുക്കേണ്ടത്.... അതിനെ കുറിച്ച് ഒന്നു പറഞ്ഞു തരണേ....
@AswaniRajeev-rr3hy2 ай бұрын
ഞാൻ ഒരു ഹിന്ദു ആണു, ഉപവാസം എങ്ങനെയാ എടുക്കണ്ടെന്നു അറീല്ല, non veg കഴിക്കുമോ ആ day, പിന്നെ ഒരുനേരം food കഴിക്കാതെ ഇരിക്കാനോ, എങ്ങനാ ഒന്നു പറഞ്ഞു തരുമോ sis
@chaptersofmyhandbooksanuku71272 ай бұрын
Hy dear...'ഒരു നേരം ആണ് സാധരണ എടുക്കുക...' അന്ന് ദിവസത്തിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കു...ഇടക്കൊക്കെ വെള്ളം കുടിക്കാട്ടോ👍🏻ഏത് ഉപവാസം ആണെങ്കിലും nonveg ഒഴിവാക്കിയാണ് എടുക്കുന്നത്.കഴിവതും ആ ദിവസം കൂടുതൽ പ്രാർത്ഥിക്കാനും ശ്രദ്ധിക്കണം... ❤️
@AswaniRajeev-rr3hy2 ай бұрын
@chaptersofmyhandbooksanuku7127 thanks sis❤️
@AswaniRajeev-rr3hy2 ай бұрын
@chaptersofmyhandbooksanuku7127 ഒരുനേരം എന്നുള്ളത് നമ്മുടെ ഇഷ്ടംപോലെ ഏതേലും ഒരു നേരം മതിയോ
Hy dear... രാവിലെ പ്രാർത്ഥനക്കു ശേഷം കുറച്ചു സമയം കിടന്നു എന്ന് വെച്ച് കുഴപ്പമൊന്നുമില്ല. പക്ഷേ പ്രാർത്ഥിക്കുമ്പോൾ നല്ല fresh ആയി ഉണർവോടെ ശ്രദ്ധയോടും വിശ്വാസത്തോടും തിരി കത്തിച്ചു പ്രാർത്ഥിക്കുക 👍🏻 പിന്നെ ഉപ്പ് മാത്രമല്ലടാ...തേനും, തൈലവും എല്ലാം ഒരുപാട് blessed ആണ് ❤️.. എല്ലാം നമ്മൾ എത്രമാത്രം വിശ്വാസത്തോടെ ചെയ്യുന്നു... എന്നതിനെ depend ചെയ്തിരിക്കും... ഇനി നേർച്ച വസ്തുക്കൾ ഉപയോഗിക്കുമ്പോൾ വിശ്വാസപ്രമണം എന്നാ പ്രാർത്ഥന (പ്രാർത്ഥന പുസ്തകത്തിന്റെ പുറകിൽ ഉണ്ട്. അത് കാണാതെ പഠിക്കുന്നത് നല്ലതാണ് ) ചൊല്ലിക്കൊണ്ട് ചെയുക.. 👍🏻 നമ്മുടെ മനസ്സറിയുന്ന ദൈവം എല്ലാം നന്മ ആക്കി മാറ്റും.god bless u❤️👍🏻
@chaptersofmyhandbooksanuku71272 ай бұрын
ക്രിസ്ത്യൻ ആണെങ്കിൽ പാടില്ല... മോളു ഹിന്ദു ആണെങ്കിൽ പോയെന്നു കരുതി കുഴപ്പമില്ലട്ടോ...മാതാവിനെ കൂട്ടുപിടിച്ചു ഉടമ്പടി കൃത്യമായി ചെയുക.. എപ്പോളും അമ്മയും ആയിട്ട് മനസ്സിൽ ഒരു communication ഉള്ളത് നല്ലതാ 😊.. അമ്മ നയിച്ചോളും 😊👍🏻ഇനി എന്തിനെങ്കിലും പള്ളിയിൽ ചെല്ലുമ്പോൾ volunteers /അച്ചന്മാർ ഉണ്ടാകും.. അവരോടു ചോദിച്ചാൽ കുറച്ചൂടി വിശദയിട്ട് പറഞ്ഞു തരും ❤️
@aswathyshaji47222 ай бұрын
Thank you so much chechi@@chaptersofmyhandbooksanuku7127
Chechy... ചോദ്യം എനിക്ക് ശെരിക്കും മനസിലായില്ല. ഒന്നൂടി clear ആക്കുമോ
@GeethuKrishna-cp3db2 ай бұрын
@chaptersofmyhandbooksanuku7127 ഞാൻ ഉടമ്പടി എടുത്തു എനിക്കു പെരിയാട്സ് ആകുമ്പോൾ പ്രത്യക്ഷീകരണ പ്രാർഥന ചൊല്ലമോ
@chaptersofmyhandbooksanuku71272 ай бұрын
Hy dear, അങ്ങനെ ഒരിക്കലും ചിന്തിക്കരുത്... അത് നമ്മുടെ അമ്മ അല്ലേ... സ്വന്തം അമ്മേടെ അടുത്ത് ചെല്ലാനോ മിണ്ടാനോ നമ്മൾ ആ time ൽ മടി കാണിക്കുമോ... 😊അതുപോലെതന്നെയാ..ദൈവം നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുന്നത്🙏🏻🙏🏻ഉടമ്പടിയിലും അങ്ങനൊരു നിർദേശവും പറഞ്ഞിട്ടില്ലട്ടോ 😊
@bincyantony5712 ай бұрын
@@GeethuKrishna-cp3dbChristianitiy il angane oru thadasam illa ketto.wathu samayathum praarthanaykk oru thadasavum illa.kaaranam daivam arunju kondalle sthreeye srushtichath.no problem.pls pray.Gid bless you Udambadiyil mathramalla oru prayer ilum ingane thadasam illa.
@NivyaThankachan-s1r2 ай бұрын
Chechi Morning aano Udambadi Namal puthukkune❓
@chaptersofmyhandbooksanuku71272 ай бұрын
6am തൊട്ടു അവിടെ ടോക്കൺസ് കൊടുക്കാറുണ്ട്.. Morning /evening.. അങ്ങനൊന്നുമില്ലട... രാവിലെ ചെന്നാൽ കഴിവതും വേഗം എല്ലാം കഴിഞ്ഞു പോരാം..അല്ലെങ്കിൽ താമസം വരും.. അത്രെ ഉള്ളു 👍🏻
@NivyaThankachan-s1r2 ай бұрын
@chaptersofmyhandbooksanuku7127 ath alla chechiii Namal Daily vtil Udambadi puthukkile. ഉടമ്പടി തൈലം നെറ്റിയിൽ കുരിശ് വരച്ച്. അത് നമ്മൾ പ്രത്യക്ഷികരണ പ്രാർത്ഥന ചെല്ലുന്നതിന് മുൻപ് ആണോ ❓ Udambadi payer correct ayitt cholluna രീതി onnu video cheyyamo chechiii. Njan Udambadi eduthath aanu but enikk eppozhum payer egne aanu correct ayitt chollunath ennu ariyila. Plzzz
@chaptersofmyhandbooksanuku71272 ай бұрын
Hy dear...വിശ്വാസപ്രേമാണം ചൊല്ലി തൈലം തേച്ചു കുരിശു വരക്കുക നെറ്റിയിൽ.. ശേഷം ഉടമ്പടി പ്രേഖ്യാപനം നടത്തി ... പ്രേത്യക്ഷീകരണ പ്രാർത്ഥന ചൊല്ലി..7 സ്വർ. 7 നന്മ 👍🏻
hy dear... Adhyam thanne oru karyam parayame...ethine kurich vekthamai utharam parayan njan aalallatto🙂enkilum ariyavunnath paranju tharam👍🏻 Abroad anenkilum edakoke pallil pokanum kumbasarikanum oke pattumallo...... Enthanelum Australia ku pokum munpaittu.. Kreupasanathil pokumallo.. Annu Nalloru confession nadathy udambadi edukkan orungy chelluka...avide udambady edukkum munp karyangaloke namuk vekthamai paranju tharanum samshayangal theerkkanum volunteers und👍🏻.. So don't worry... Ammayodu udambady edukanam enna agraham paranju prarthikukayum Athinait orungukayum cheyuka... Baki avide ethy kazhiyumbol amma sahaikum❤️❤️
@graceapereirapereira18872 ай бұрын
@@chaptersofmyhandbooksanuku7127 thank you dear❤❤
@MC_creations12 ай бұрын
Mole ee photttoyil kanunna ente makanu ithi onnum viswasam illa ee makanuvendiyum prarthikkane
@chaptersofmyhandbooksanuku71272 ай бұрын
അമ്മ വിഷമിക്കണ്ടാട്ടോ...ഈശോയിക് എല്ലാത്തിനും ഒരു പ്ലാനും പദ്ധതിയും ഉണ്ടല്ലോ... നാളെ ഒരു ദിവസം ഈശോ ആ മകന്റെ ജീവിതത്തെ പരി.അമ്മായിലൂടെ തന്നെ ഉയർത്തിക്കോളും 🙏🏻😊വിശ്വസിച്ചു ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ മതിട്ടോ.. ഞാനും പ്രാർത്ഥിച്ചോളാം🙏🏻🙏🏻
@RajeshT-mn8ml2 ай бұрын
എന്റെ ഭർത്താവിന്റെ രോഗം സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏ഞങ്ങൾ ഉടമ്പാടി പുതുക്കിയതാണ് കഴിഞ്ഞ ആഴ്ച ❤️❤️❤️❤️അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റ സ്ഥിരം സാക്ഷിയാക്കണമേ ഞങ്ങളെ 🙏🙏🙏🙏
ഉടമ്പടി എടുക്കാത്ത ആൾക്കാർ ക്ക് അമ്മയുടെ ലോക്കറ്റ് ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതിൽ തെറ്റുണ്ടോ..... പറയാമോ... അതുപോലെ ഉടമ്പടി എടുക്കാത്തവർക്ക് പ്രത്യക്ഷീകരണ പ്രാർത്ഥന ചൊല്ലാൻ പാടുണ്ടോ.. ഒന്നു പറയാമോ
@chaptersofmyhandbooksanuku71272 ай бұрын
Hy dear.. ഉടമ്പടി കാശിരൂപം ഉടമ്പടി എടുത്തവർക്ക് മാത്രം കിട്ടുകയുള്ളു... അത് മറ്റുള്ളവർക് സ്വന്തമായി കൊടുക്കാൻ പാടില്ല... നമുക്ക് ആയിട്ട് കിട്ടുന്നതാണ്.അമ്മയെ സ്നേഹിക്കുന്ന മറ്റൊരാളുടെ കൈയിൽ ഒന്നു കാണണോ പ്രാർത്ഥിക്കാനോ കൊടുത്തെന്നു കരുതി തെറ്റുണ്ടാവില്ല എന്നാണ് എന്റെ അറിവ്.. പക്ഷേ ആർക്കും കൈമാറ്റം ചെയ്തു പോകാൻ പാടില്ല. പിന്നെ പ്രേത്യക്ഷീകരണ പ്രാർത്ഥന അമ്മയുടെ മാധ്യസ്ഥം ആഗ്രഹിക്കുന്ന ആർക്കും ചൊല്ലാം...അതിനു ഉടമ്പടി എടുക്കണമെന്നോ.. ക്രിസ്ത്യൻ ആയിരിക്കണമെന്നോ ഒരു നിർബന്ധവുമില്ല...
@sherryjobit9942 ай бұрын
Thank you so much@@chaptersofmyhandbooksanuku7127
@LissyJoy-o1s2 ай бұрын
Eana.writhing
@Nisha-kw1vp2 ай бұрын
Hindhus ചെയ്യാൻ പറ്റില്ലേ 🤔ബൈബിൾ ഇല്ല.പള്ളിയിൽ പോകാൻ കഴിയില്ല
@chaptersofmyhandbooksanuku71272 ай бұрын
തീർച്ചയായും പറ്റും 😊... ബൈബിൾ വായിക്കാനും ഈശോയെ അറിയാനും ആഗ്രഹിക്കുന്നുണ്ടേൽ അവിടെ നിന്ന് തന്നെ ബൈബിൾ വാങ്ങിക്കാൻ സാധിക്കും 👍🏻 പള്ളിയിൽ വരുന്നതിനു യാതൊരു തടസവുമില്ല 👍🏻.. മനസുണ്ടേൽ ആർക്കും ദേവാലയത്തിലേക്ക് ഇപ്പോ വേണമെങ്കിലും ചെല്ലാട്ടോ..❤️GBU