അമ്മേ മാതാവേ പി ടി തോമസ് എം എൽ എ യുടെ ഭാര്യ ഉമാ തോമസിനെ എത്രയും വേഗം സുഖമായി വരാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ
@hermyjohnson20 күн бұрын
മാതാവേ ഉമാ തോമസ് വേഗം സുഖം പ്രാപിക്കണമേ
@harithachippy765817 күн бұрын
Amen🙏
@Sruthy-j9n13 күн бұрын
മാതാവേ സർ ന്റ ഭാര്യ ഉമാ തോമസിനെ എത്ര യും വേഗം അമ്മയുടെ മാധ്യസ്ഥതയിലൂടെ യേശുദേവന്റെ കൃപയാൽ സൗഖ്യം പെടുത്തണമേ.
@ROMEOJAMES-zq8uo20 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@SUMITHAS-y4h20 күн бұрын
എന്റെ ദൈവംതന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും (ഫിലി. 4:19)
@SudarmaShivashankar20 күн бұрын
അമ്മ മാതാവേ നാളെ ജ്ഞാൻ അമ്മയെ കാണാൻ വരുന്നതിനു സഹായിക്കേണമേ
@juliepmathew229520 күн бұрын
എൻ്റെ മാതാവേ ദുസ്വപ്നം കാണുന്നത് മാറ്റി തരണമേ ആമേൻ
@tijusvlogs709220 күн бұрын
പരിശുദ്ധ അമ്മേ മാതാവേ ഉമാ ആന്റിയെ രക്ഷികണേ
@sarithasaritha64920 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@subinraj261520 күн бұрын
അമ്മേ ഇന്ന് ഞങ്ങളെ സഹായിച്ചതിന് അമ്മയ്ക്കും ഇശോക്കും നന്ദി.. 🙏🙏🙏🙏🙏
@SUMITHAS-y4h20 күн бұрын
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
@vandanasreenath514920 күн бұрын
അമ്മ മാതാവെ എൻ്റെ ഈശോയൊ എൻ്റെ അമ്മയുടെ അസുഖത്തിൽ നിന്ന് പൂർണ്ണ സൗഖ്യം നൽകേണമെ🙏🙏🙏
@sherlypaul253220 күн бұрын
അമ്മ മാതാവേ എന്റെ മക്കൾക്കു നൽകിയ ജോലിയിൽ ഉയർച്ചെയും ജോലി തടസങ്ങൾ മാറ്റിയും അനുഗ്രഹിക്കേണമേ
@layamartin943420 күн бұрын
എന്റെ ഈശോയേ മാതാവേ🙏🏻❤️✨
@jancyjoy202220 күн бұрын
അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
@jainjosephl69020 күн бұрын
Parisudha amme mathave always bless my husband and my sisters amen 🙏
@dishadinesh930620 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@GracyGracy-oh2rq20 күн бұрын
Amen
@96333.20 күн бұрын
അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൻ്റെ ജോലി കാര്യത്തിൽ ഇടപെടാണമേ. ഷിപ്പിൽ traini ആയിട്ട് കേറുവൻ സാധിക്കണേ
@krishnapriya345620 күн бұрын
Amen😊🤲
@sreekala903820 күн бұрын
Amma anugrehikkaname amen 🙏🙏🙏
@SUMITHAS-y4h20 күн бұрын
അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@VincyPoulose-l3b20 күн бұрын
എൻ്റെ tandal വേദനയും തലവേദനയും സുഗമാക്കി taraname...
@remya319420 күн бұрын
അമ്മേ എന്റെ കുഞ്ഞിനെ രക്ഷിക്കണമേ അമ്മേ
@VincyPoulose-l3b20 күн бұрын
എൻ്റെ ഭർത്താവിൻ്റെ രോഗാവസ്ഥ കളിൽ അമ്മ മാതാവേ ഇടപെടണമേ..
@angelmaryissac157820 күн бұрын
Amma mathaeva avidunnu ende niyogangal avidunnu sadich taranee🛐🙏
@sandhyaShiju-ue7ct20 күн бұрын
അമ്മ മാതാവേ രക്ഷികണേ 🙏
@SUMITHAS-y4h20 күн бұрын
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
അമ്മി അമ്മയുടെ പ്രത്യക്ഷത്തിൽ ഞങ്ങളും സാക്ഷിയായി മാറട്ടെ അമ്മ മാതാവേ അപേക്ഷിച്ചവനെ ഉപേക്ഷിക്കാതെ മാതാവേ ഞങ്ങളെ നിയോഗവും അമ്മ സാധിച്ചു തരണമേ
@SUMITHAS-y4h20 күн бұрын
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
@sabukuriakose974920 күн бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് പ്ലസ് one സയൻസ് വിഷയങ്ങൾക്കും കണക്ക് വിഷയത്തിനും പഠിക്കാൻ വളരെ ബുദ്ദിമുട്ട ആണ്.. അമ്മേ മോൾക്ക് പ്ലസ് ഓണിൽ നല്ല മാർക്ക് കൊടുത്തു അനുഗ്രഹിക്കേണമേ ആമീൻ
Parisudha amme mathave always bless my friend Leena and her husband 🙏
@SUMITHAS-y4h20 күн бұрын
അമ്മേ എന്റെ ബ്രസ്റ്റിന്റെ വേദന ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ Dr.നെ കണ്ട് Testകൾ ചെയ്ത കാണിക്കുമ്പോൾ അതിൽ കട്ടിയോ, മുഴയോ , സിസ്റ്റുകളോ, ഒരു മാരകമായ രോഗവും ഇല്ലെന്ന് പറയണമെ
@jessymolmathew923920 күн бұрын
അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി മറ്റേണമേ. സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
December 31 2024 Driving Test H, Road Manushyarkk Asaadhyamaayath Dhaivathinu Saadhyamaanu NOT BY MERIT BUT BY GRACE Kreupasanam altharayil prekthesheekaranathinte saakshiyaay uyirthaname
@salymathew855520 күн бұрын
Thank you jesus
@PadminiP-jp2dv20 күн бұрын
🙏Amme ente naduvedhana poornamayum matti Anugrahikkaname🙏Amen🙏