ഉടമ്പടി എടുത്ത ശേഷം ഞാൻ പരിശുദ്ധ അമ്മയോടും ഈശോയോടും സംസാരിക്കും അപ്പോൾ അമ്മ എന്നോടൊരു കാര്യം പറഞ്ഞു

  Рет қаралды 20,824

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

3 ай бұрын

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 252
@SouminiGopi-hd2um
@SouminiGopi-hd2um 3 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ 15 വയസ്സുള്ള ഭദ്ര മോൾക്ക് ക്യാൻസർ രോഗം ആണ് . എല്ലാ ക്യാൻസർ patient നെയും സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏😭😭😭
@xiabao2892
@xiabao2892 3 ай бұрын
May god bless her 🙏🙏
@user-rc2xj4lg8z
@user-rc2xj4lg8z 3 ай бұрын
🙏🙏
@anuthomas1992
@anuthomas1992 3 ай бұрын
Praying🙏🏻 മാതാവേ കാത്തുകൊള്ളണമേ 🙏🏻😥
@ApologeticsAnil
@ApologeticsAnil 3 ай бұрын
💐believe and pray 🙏 ഈശൊമാതാവ് അത്ഭുതം നടത്തും, സുഖപ്പെടുത്തും 🙏
@blessynaijo6552
@blessynaijo6552 3 ай бұрын
🙏🙏🙏
@manivincent855
@manivincent855 3 ай бұрын
അമ്മ മാതാവേ ക്യാൻസർ രോഗികളായിരിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കൈവിടല്ലേ
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ക്യാൻസർ എന്നാ മഹാമാരിയെ അമ്മ എടുത്ത് മാറ്റാണമേ 🙏
@JayaSree-xr4mm
@JayaSree-xr4mm 3 ай бұрын
മാതാവേ നാലു വയസ്സായ കൊച്ചിന് കാൻസറാണ് ആ മോളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈ അസുഖം പൂർണമായും അമ്മമാർക്കും എണീറ്റ് നടക്കുവാനുള്ള ആരോഗ്യ ബലവും കൊടുക്കണേ മാതാവേ
@user-yn5vr5pl7y
@user-yn5vr5pl7y 3 ай бұрын
🙏🙏🙏
@sindhuguna0
@sindhuguna0 3 ай бұрын
Amme mathave mathisamvahikaname amme kunjune sugapeduthaname❤
@ajithasudheesh4605
@ajithasudheesh4605 3 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@jencybenziger9040
@jencybenziger9040 3 ай бұрын
🙏 🙏 🙏 🙏 🙏 🙏 🙏
@LinceAugustine-ss1mv
@LinceAugustine-ss1mv 3 ай бұрын
Prayers🙏🙏
@user-ee5bo4vw3c
@user-ee5bo4vw3c 3 ай бұрын
ഈശോയെ 9.5.24. എന്റെ കുഞ്ഞിന്റെ രക്തം പരിശോധന നോർമൽ ആകണേ ഈശോയെ കുഞ്ഞിന്റെ മഞ്ഞപ്പിത്തം ടെസ്റ്റ് നോർമൽ ആകണേ ഈശോയെ കുഞ്ഞിന്റെ ചൊറിച്ചിൽ പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ ശരീരത്തിന് നല്ല ഭാരം നൽകി അനുഗ്രഹിക്കണമേ ആമേൻ
@shilpadileep7295
@shilpadileep7295 2 ай бұрын
Amme ee kunjine purnamayi sugappeduthaname.
@sarasann65
@sarasann65 3 ай бұрын
എൻ്റെ പരിശുദ്ധ അമ്മ മാതാവെ എൻ്റെ മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ തന്നു അനുഗ്രഹിക്കണേ
@incyjose8125
@incyjose8125 3 ай бұрын
സഞ്ചാരി മാതാവേ എന്നെ അടുത്ത് വരണമേ എന്നെ സഹായിക്കണമേ.
@AriyaSuji-ho4pd
@AriyaSuji-ho4pd 2 ай бұрын
Amma mathava thampuranodu abashekkannum please help god..augam kodukkannum
@clarammasimon1112
@clarammasimon1112 3 ай бұрын
അമ്മേ മാതാവേ എന്റെ മകൻ അമ്മ മാതാവ് ടെ ഒരു നല്ല വിശ്വാസി ആക്കി.. അവൻ ടെ ഉടമ്പടി നല്ല രീതിയിൽ പോകാൻ അനുഗ്രഹം കൊടുക്കണേ 🙏🙏🙏
@aneeshps8917
@aneeshps8917 3 ай бұрын
അമ്മ മാതാവേ ഞങളുടെ നഷ്ടപ്പെട്ട പണം തിരികെ നൽകി അനുഗ്രഹിക്കണമേ🙏
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിച്ചു നഷ്ട്ട പെട്ട പണം നൽകി anugrahikkaname🙏
@soumyababu2902
@soumyababu2902 3 ай бұрын
അമ്മേ മാതാവേ date ഇട്ടു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ 27/5/2024
@b38donamathew68
@b38donamathew68 3 ай бұрын
അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond may 5 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻
@DivineMary07
@DivineMary07 3 ай бұрын
അമ്മേ 05/05/2024 എന്റെ കൂടെ ഉണ്ടാകണേ, 500 ൽ കൂടുതൽ മാർക്ക്‌ തന്ന് അനുഗ്രഹിക്കണേ
@sunithabaiju5017
@sunithabaiju5017 3 ай бұрын
🙏🙏❤️❤️❤️🌹🌹🌹
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ date ഇട്ടു പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ നിയോഗം നടത്തി കൊടുക്കണേ 🙏
@radhikak3359
@radhikak3359 3 ай бұрын
എനിക്ക് കൃത്യസമയത്തുതന്നെ HM പ്രൊമോഷൻ തരേണമേ... 😭❤️🕯️🙏അമ്മേ... ❤️🕯️🙏ഈശോ.. ❤️🕯️🙏31/5/2024😭🕯️🙏❤️
@AnuVj-jq2xs
@AnuVj-jq2xs 3 ай бұрын
അമ്മേ മാതാവേ എന്റെ വേദനകൾ നീക്കി തരേണമേ. എക്സാം പാസ്സ് ആകാൻ ഒരു അത്ഭുതം pravaryhikkename🙏ആമീൻ
@anitharatheesh7631
@anitharatheesh7631 3 ай бұрын
അമ്മേ എന്റെ അമ്മയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@josephpanakal9920
@josephpanakal9920 3 ай бұрын
അമ്മേ എൻ്റെ ജീവിതം സമർപ്പിക്കുന്നു
@RadhikaksRadhu
@RadhikaksRadhu 2 ай бұрын
അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏
@anjusyam9468
@anjusyam9468 3 ай бұрын
മാതാവേ ഞങ്ങൾ നാട്ടിൽ പോകാൻ റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ ഞങ്ങളുടെ ട്രെയിൻ 7 മണിക്കൂർ താമസിച്ചു ഓടുന്നത്. രാത്രി നാളെ വെളുപ്പിന് 1.40 am നു ആണ്.. ഞങ്ങളുടെ ഒപ്പം അമ്മ ഉണ്ടാവണേ. ആമേൻ ആമേൻ ആമേൻ 🙏
@bindhureji8151
@bindhureji8151 3 ай бұрын
അമ്മേ എന്റെ മോനും മോൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@alen4176
@alen4176 3 ай бұрын
ഈശോയെ🙏അമ്മേമാതാവേ 🙏അലീനമോളുടെ സ്കോർഷിപ്പും അമ്മമാതാവും തിരുകുമാരാനും കൂടി പാസ്സാക്കിത്തരണമേ 🙏🙏🙏
@bijijacob9133
@bijijacob9133 3 ай бұрын
മാതാവേ മോൾക്ക് CA (Intermediate exam 3,5,9) തുടങ്ങും പേടി മാറ്റി പരീക്ഷ നല്ല വണ്ണം എഴുതുവാൻ കൃപ കൊടുക്കേണമെ
@sreejithm6241
@sreejithm6241 3 ай бұрын
എന്റെ ഈശോയെ ആമേൻ എന്റെ അമ്മേ ദൈവ മാതാവേ ആമേൻ ♥️✝️♥️🕯️🕯️🕯️🕯️🌹🌹🌹🙏🙏🙏
@beenashajan8655
@beenashajan8655 3 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് ഈ മാസം sem എക്സാം ആണ്. പരിശുദ്ധ അമ്മേ അമ്മ തന്നെ എഴുതികൊടുക്കണേ. നല്ല മാർക്കിൽ പാസാകാൻ കൃപ നൽകണേ 🙏🏻🙏🏻🙏🏻🙏🏻
@b38donamathew68
@b38donamathew68 3 ай бұрын
അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond May 5 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ🥺🙏. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻
@leelaarjunan6426
@leelaarjunan6426 3 ай бұрын
എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ
@alinababy9247
@alinababy9247 3 ай бұрын
Kreupasana Mathave ❤ yeshopacha ❤ karuna thonnaname ❤
@user-rq9mc8vh6c
@user-rq9mc8vh6c 3 ай бұрын
അമ്മേ 🙏🙏എന്നെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ 🙏🙏
@user-st5ol7bm7d
@user-st5ol7bm7d 3 ай бұрын
അമ്മ മാതാവേ എനിക്ക് മെഡിക്കൽ ഫിറ്റാക്കിത്തരാൻ ആമേൻ 🙏🙏🙏🙏
@angelmarycherian1723
@angelmarycherian1723 3 ай бұрын
അമ്മേ മാതാവേ 1st sem Bsc Nursing എഴുതിയതും നാളെ എഴുതാൻ പോകുന്ന വിഷയവും എനിക്കും എന്റെ കൂട്ടുകാർക്കും ഫസ്റ്റ് ചാൻസ് തന്നെ ജയിപ്പിക്കണേ ആമേൻ 🙏🙏
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave enne sahayikaname ennodu karuna thonnane amen ee sakshyam kelpichathinu kodanukodi thanks amen 🙏
@varkeyjoseph3713
@varkeyjoseph3713 3 ай бұрын
മാതാവേ ഈ മോനെ പോലെ എന്റെ മോനും പഠിച്ച് നല്ല ജോലി നേടണമെ. നല്ല വിശ്വാസം അവന് ഉണ്ടാകണമേ.
@BindhuAmmini-dj6pc
@BindhuAmmini-dj6pc 3 ай бұрын
അമ്മേ മാതാവെ 🙏🏼🙏🏼🙏🏼🙏🏼🙏🙏🙏🏻🙏🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 3 ай бұрын
എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ
@Sinsu520
@Sinsu520 3 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@babyjohny2770
@babyjohny2770 3 ай бұрын
അമ്മേ കൃപാസനം മാതാവേ പ്ലസ് വൺ എക്സാം എഴുതിയ ആന്റണി യെ സമർപ്പിക്കുന്നു, മാതാവേ, ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@sarips1030
@sarips1030 3 ай бұрын
Amme mathave ente bharthavine puthiya oru manushiyanayi rupantharappeduthane mathave 🙏🏻🙏🏻
@lillysaju5346
@lillysaju5346 3 ай бұрын
Krepasanam Ammeeee❤❤❤❤❤❤❤
@antorajjl9288
@antorajjl9288 2 ай бұрын
അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ 25 ആം വയസ്സിനുള്ളിൽ ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@achammageorge7761
@achammageorge7761 2 ай бұрын
അമ്മേ❤ മാതാവേ ❤ അമ്മ എന്നോടും സംസാരിക്കണമേ
@kavithakabitha5388
@kavithakabitha5388 2 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക്‌ സർക്കാർ ഹോസ്റ്റലിൽ അഡ്മിഷൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@leelaarjunan6426
@leelaarjunan6426 3 ай бұрын
എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ
@sunithabaiju5017
@sunithabaiju5017 3 ай бұрын
അമ്മേ, മരിയൻ ഉടമ്പടി വിശ്വസ്ഥത പൂർവ്വം പാലിക്കാൻ കൃപതരണമേ.....
@johnsonliji2253
@johnsonliji2253 3 ай бұрын
എൻ്റെ അമ്മേ എൻ്റെ ജീവിതഹിൽ edapedename
@user-de1yc5bd4x
@user-de1yc5bd4x 3 ай бұрын
Amme എന്റെ ഭർത്താവിനും സഹോദരനും അമ്മ തന്നെ ജോലി നൽകി അനുഗ്രഹിക്കണേ
@bijithomas6676
@bijithomas6676 3 ай бұрын
അമ്മേ അമ്മയുടെ makan lincenu ഒരു ബാങ്ക് ജോലി കൊടുത്തു anugrahikkane
@merlijoyish561
@merlijoyish561 2 ай бұрын
അമ്മേ മാതാവേ 😥😥🙏🙏13-5-2024 ഓർക്കണമേ 🙏🙏
@vygaanand8168
@vygaanand8168 2 ай бұрын
അമ്മേ മാതാവേ ക്യാൻസർ രോഗത്താൽ ഓക്സിജൻ സപ്പോർട്ടാ ടെകഴിയുന്ന മകളെ അനുഗ്രഹിക്കണമേ മാതാവേ.
@josephrudolf2092
@josephrudolf2092 2 ай бұрын
ആമേൻ ❤ഹല്ലേലുയ ❤യേശുവേ നന്ദി ❤ആവേ മരിയ ❤
@sujashajan8463
@sujashajan8463 2 ай бұрын
അമ്മേ മാതാവേ😭🙏
@sinianil4054
@sinianil4054 2 ай бұрын
അമ്മേ angel, amal, kripa സമർപ്പിക്കുന്നു എക്സാം സമർപ്പിക്കുന്നു fill with Holy Spirit
@user-nw8pq2ye3y
@user-nw8pq2ye3y 3 ай бұрын
എനിക്ക് എക്സാം ആണ് മാതാവേ 7തിയ്യതി പ്രാർത്ഥിക്കണം അമ്മേ
@soniastellus1
@soniastellus1 3 ай бұрын
Ammay mathavey enteyum moludeyum udambady niyogangal samarppikkunu 🙏♥
@suja1358
@suja1358 3 ай бұрын
Amen Hallelujah Praise the Lord Avae Maria ❤
@melvin8488
@melvin8488 3 ай бұрын
Amme mathave 2024 neet pareekshayil unnatha vijayam karasthamaakkan enne anugrahikkaname❤🙏🙏🙂
@user-vt7yl9dw4b
@user-vt7yl9dw4b 3 ай бұрын
Ente amma ammma mathramee ollu ente kariyathilum vishamaghalum idapedanam karuthekenama🙏🙏🙏🙏❤️✨♥️
@user-vn5bz5ly8j
@user-vn5bz5ly8j 3 ай бұрын
പരി. അമ്മേ, എന്ത്യേ ഞങ്ങളും ഈ പറയും പോലെ അൽമാർത്ഥമായി സ്‌നേഹത്തോടെ തന്നെ യല്ലേ ചെയ്യുന്നത്, ഏതെലും കുറവുകൾ ഉണ്ടോ അമ്മേ ഞങ്ങളെ സഹായിക്കാൻ, ഞങ്ങൾക്കും പറഞ്ഞു തരേണമേ. ഞങ്ങൾ പരിഹരിക്കുക വാനും അമ്മേ സഹായിക്കണമേ. ഞങ്ങളെയും കരകയറ്റി തരേണമേ. കരുണയായിരിക്കണമേ. 🙏. ആമ്മേൻ. 🙏.
@sandrasaju2687
@sandrasaju2687 2 ай бұрын
എന്റെ അമ്മേ മാതാവേ ഫൈനൽ ഇയർ നഴ്സിംഗ് എക്സാമിൽ അമ്മേ 38 മാർക്ക്‌ നൽകി അമ്മേ പാസ്‌ ആക്കി സഹായിക്കണമേ
@binubiju8861
@binubiju8861 2 ай бұрын
അമ്മേ, എൻ്റെ മകളുടെ Neet exam ൽ 630 ൽ കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കണമേ .Neet exam 5/5/24 ൽ ആണ്. അമ്മേ അനുഗ്രഹിക്കണമേ. എൻ്റെ മകളെയും എന്നെയും സാക്ഷ്യം പറയാൻ ഇടയാക്കണമേ
@sudheeshkumar2390
@sudheeshkumar2390 3 ай бұрын
ആമേൻ.
@blessyjoseph3052
@blessyjoseph3052 2 ай бұрын
Ammae oru govt jolly nalke anughhrahikanae amen
@shinujennis6191
@shinujennis6191 3 ай бұрын
അമ്മേ 🙏
@antonyscaria582
@antonyscaria582 2 ай бұрын
ജോലിയില്ലാത്ത എന്നെ അമ്മ കാണണമേ
@sunitham386
@sunitham386 3 ай бұрын
Ammae mathavae 🙏🙏❤️🙏🙏
@user-je6go5iw7s
@user-je6go5iw7s 2 ай бұрын
Ellavarkum ammayude sannidhyam anubhavikkan olla anugraham nalkane amme🙏🙏🙏🙏🙏🙏🙏🙏🙏
@nirmalajacob9240
@nirmalajacob9240 2 ай бұрын
Eshoye mathave
@valsammavasu476
@valsammavasu476 3 ай бұрын
Amme ente makalkke daiva sneham kodukkaname. 🙏🙏🙏
@adithyaprabhal8102
@adithyaprabhal8102 2 ай бұрын
Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤
@easeepjjeni
@easeepjjeni 3 ай бұрын
ആമേൻ🙏
@neethumanu6353
@neethumanu6353 3 ай бұрын
Amma mathave eshoye aayusum arogyavum thannu njangale anugrahikkaname
@bindureji6589
@bindureji6589 2 ай бұрын
Amma Mathavae❤❤❤yesuvae nanni ❤❤❤
@user-je6go5iw7s
@user-je6go5iw7s 2 ай бұрын
Mathave Mathave anugrahikane krepasanaamme 🙏
@stephenbinu1528
@stephenbinu1528 3 ай бұрын
Amen amen thank you
@sarips1030
@sarips1030 3 ай бұрын
Amme mathave ente kudumba jeevitham samathanam ullathakaname mathave 🙏🏻🙏🏻🙏🏻
@user-vt7yl9dw4b
@user-vt7yl9dw4b 3 ай бұрын
Ente ammmm ee masam 15 thiyathikullil ee veedu maranulla vazhi ammA idapeddu kanichichutharanama jolli thadasaghalum sabathika hudhimuttum ammaa mattanama🙏🙏🙏🙏🙏🙏🙏❤️✨♥️
@sony8707
@sony8707 2 ай бұрын
Amme mathave udambady edutha ellla makkalude melum karunayayirikane
@abhilashijo2798
@abhilashijo2798 3 ай бұрын
Ella makkaludeum niyogangal nadathi kodukkaname ammae
@deepajibi3474
@deepajibi3474 2 ай бұрын
Amma mathave jolimeghalayil vishamickunna ella karyangalum ettedukkane anugrahickane
@user-bw6tu6yu6x
@user-bw6tu6yu6x 3 ай бұрын
🙏🙏amme ente jithu monu avnte pettenulla deshyam varuna swabhavam mattikodukkene🙏🙏
@philominathomas760
@philominathomas760 3 ай бұрын
Eshoye ethu pole ente randu makalum eshoye aringu valaranulla Krupa kodukaname 🙏🌹🌹🙏
@ArunVarghese-wc4zq
@ArunVarghese-wc4zq 2 ай бұрын
Amme nanni
@donasaju6514
@donasaju6514 3 ай бұрын
Ammae kripasanam sanchari mathave thadasangl matitharanne shayikaname upeshikale kude undayirikanne ammayude predishikarnathinte sthirsakshiyaknamme May, June 😭🕯️🙏
@mollyjose2282
@mollyjose2282 3 ай бұрын
Amme mathave ammayude prathyashikaranathinte sthiram sakshi aki yeshu namthil enneyum ente kudumbathe um uyarthaname
@aleyammamathew2995
@aleyammamathew2995 3 ай бұрын
Amme ella rogikaleyum sukhapeduthaname
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave enikku oru joli thannu sahayikaname amen 🙏
@Its_me_adhizz
@Its_me_adhizz 2 ай бұрын
അമ്മേ മാതാവേ Ente exam pass akkitharane 20/05/2024
@user-tm1nw6rb1w
@user-tm1nw6rb1w 2 ай бұрын
Aave mariya 🤍💙
@alinababy9247
@alinababy9247 3 ай бұрын
Not by Merit, But by Grace ❤🕊
@jijo_joy
@jijo_joy 3 ай бұрын
മനുഷ്യൻ അസാധ്യമായത് ദൈവത്തിനു സാധ്യമാണ്.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏🤍🤍
@daisythomas7329
@daisythomas7329 2 ай бұрын
Ammemathave njangalude thettukalk mapchotikunnu amme kshamikaname njangalude niyogangal saadich tarane njangalude jeevitathilum edapedaname innate divasa the anugrahikane amen makante kuravukal matitharaname makalude rogangal sukapeduthaname amen amme udampadi palikan sakti nalkaname njangale yum ithupole sakshi aayi yesunamatil ooyarte name
@kunjuz32
@kunjuz32 3 ай бұрын
Ente ammayeyum ishoyeyum njan orupaad snehikkunnu
@stefinpiousstefinpious8793
@stefinpiousstefinpious8793 3 ай бұрын
Ente amme krupasanm mathave ente eliya niyogangal ok njan angayude munpake samarpikkukayanu. Ente amme krupasanm matahve ente ee eliya niyogangal ok angu seekarichu angu enikku ithu angu enikku angu saadichu angu taraname amen.
@bincym9498
@bincym9498 2 ай бұрын
Maathave enik nalloru job nalki anugrahikanee 🙏🙏🙏
@Devamsh777
@Devamsh777 2 ай бұрын
അമ്മേ എന്റെ മോന്റെ fever മാറാണെ 🙏
@sindhu7472
@sindhu7472 3 ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@anuanthoni7274
@anuanthoni7274 3 ай бұрын
Amme e kochine pole ennem viswasathil valarthane amme
@JiniPv
@JiniPv 2 ай бұрын
Enikum naloru joli nalkane mathave
@coltonw4214
@coltonw4214 3 ай бұрын
Amen.praise the Lord.❤❤❤❤❤
@AnnieBose
@AnnieBose 3 ай бұрын
Aave Maria
@sarips1030
@sarips1030 3 ай бұрын
Amme mathave kudumba veed njagal agrahikkunna rupakk vilikkan kripayakane mathavee 🙏🏻🙏🏻🙏🏻
@pradeeshthobias7642
@pradeeshthobias7642 2 ай бұрын
Amen
@sarips1030
@sarips1030 3 ай бұрын
Amme mathave ente kudumba veedinta stay 21/05/2024 le hearingil maran kripayakane mathavee 🙏🏻🙏🏻
@sundernair1868
@sundernair1868 3 ай бұрын
Ente Amme Ente Mathave
@beetharajeev556
@beetharajeev556 3 ай бұрын
Aman 🙏🏽 🙏🏽 🙏🏽 🙏🏽 🙏🏽 🎉🎉🎉
@user-xh4hm5ns7i
@user-xh4hm5ns7i 2 ай бұрын
Entae makanum makalkkum njagalkkum ashathilulla daivavishuasavum nannayi prathikkanulla anugrahavum nalkanamae
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 7 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 7 МЛН