അമ്മയോട് പറഞ്ഞു, അമ്മെ എനിക്കൊന്നും അറിയത്തില്ല.അമ്മ നോക്കിക്കോണം. ആ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ

  Рет қаралды 46,491

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 682
@sandrasaju2687
@sandrasaju2687 6 ай бұрын
എന്റെ അമ്മേ മാതാവേ ഏപ്രിൽ 22,24,26 നടക്കുന്ന bsc. Nursing 4rth yr supplementary examil pass അക്കിത്തരണമേ...
@LivjivJiz
@LivjivJiz Жыл бұрын
അമ്മേ...ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിന് അമ്മെ നന്ദി❤
@sangeetharaveendran4195
@sangeetharaveendran4195 Жыл бұрын
Amme...B2 exam ezhuthiyittu vannirunnu anu njan ethu kelkkunnathu ...ee sakshyam kelkkan sadhichathil orupadu santhosham .Mathave...ennem ninte prattheshikarana sakshi ae uyarthename.....🌹🌹🌹🌹
@devisdevis8483
@devisdevis8483 Жыл бұрын
Amme nanni
@rose_006
@rose_006 Жыл бұрын
Amme Nanni
@snehamolvarghese4897
@snehamolvarghese4897 Жыл бұрын
Avemariya
@sajushavarghese
@sajushavarghese Жыл бұрын
​@@rose_006q
@jancysaji178
@jancysaji178 Жыл бұрын
ഈ മകനെ പോലെ നിഷ്കളങ്കമായി പ്രാർത്ഥിക്കാനും വിശ്വസിക്കുവനും കൃപ തരണേ അമ്മേ 🙏
@minimol2246
@minimol2246 Жыл бұрын
അമ്മേ എക്സാം എഴുതുന്ന എല്ലാ മക്കളെ വിജയിപ്പിക്കണേ
@daisyjoseph3706
@daisyjoseph3706 Жыл бұрын
അമ്മേ പഠിക്കാൻ കഴിവുകുറഞ്ഞവനാണ് എന്റെ മോൻ അവനു വിജയം നൽകി മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏
@JINCEYJOBISH
@JINCEYJOBISH Жыл бұрын
Amme ee annayum anugrahikaneme Amen
@jincybineeshbineesh1415
@jincybineeshbineesh1415 Жыл бұрын
പഠനത്തിൽ പുറകോട്ട് നിൽക്കുന്ന എൻറെ കുഞ്ഞുങ്ങളെ ഉന്നത വിജയം നൽകണേ😢😢
@binithomas3015
@binithomas3015 3 ай бұрын
Praying for all children who failed in the exams.Bess them with high marks
@adamsarun962
@adamsarun962 Жыл бұрын
അമ്മേ മാതാവേ പരീക്ഷ എഴുതുന്ന ഞങ്ങളുടെ മക്കളോട് കരുണ തോന്നണമേ അവർക്ക് നന്നായി പരീക്ഷ എഴുതാൻ സാധിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
@nandanaas6a264
@nandanaas6a264 Жыл бұрын
🙏🏻🙏🏻🙏🏻
@snehamolvarghese4897
@snehamolvarghese4897 Жыл бұрын
ആമേൻ,Avemariya
@BeenaThomas-u2g
@BeenaThomas-u2g Жыл бұрын
അമ്മ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ
@aleenajoby5792
@aleenajoby5792 7 ай бұрын
അമ്മേ മാതാവേ എനിക്ക് പരീക്ഷായാണ് ഞാൻ പഠിക്കുന്ന് മറന്ന് പോകുവാണ് മാതാവേ എനിക്ക് വിഷമ० വരുന്നു എനിക്ക് എൻെ അമ്മായിൽ വിശൃസിക്കുന്നു അമ്മായുടെ ८പതൃക്ഷണത്തിൻെ സാക്ഷിയായി മാറ്റാണമോ അമ്മാ മാതാവേ
@lakshmipriyakm1127
@lakshmipriyakm1127 5 ай бұрын
മാതാവേ SSLC പരീക്ഷയിൽ ഫുൾ A+തന്ന് എന്നെ അനുഗ്രഹിക്കണമേ . എൻ്റെ കൂടെ പരീക്ഷ എഴുതിയ ഒരു മക്കളെയും നിരാശ പെടുത്തരുത്തെ . ആമേൻ
@kashithumba9407
@kashithumba9407 Жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഉയർത്തണമേ🙏🙏🙏🙏🙏
@bettythampithampi7310
@bettythampithampi7310 Жыл бұрын
Amma mathave josmiyude achane kathukollaname mathave 🙏🙏🙏🙏🙏
@mariyabenny4562
@mariyabenny4562 5 ай бұрын
അമ്മേ ഇന്ന് എനിക്ക് എക്സാം ആണ്... അമ്മ വന്നു എഴുതിത്തന്നെ
@jincyliyo2902
@jincyliyo2902 Жыл бұрын
എന്റെ മകളുടെ B2 Exam പാസ്സാക്കി തരണേ 🙏🙏🙏
@aishaaisha6184
@aishaaisha6184 Жыл бұрын
അമ്മ മാതാവേ ഉടമ്പടി നിറവേറ്റാൻ കൃപയുണ്ടാകണേ 🙏
@AnushaEj-tn2zc
@AnushaEj-tn2zc 3 ай бұрын
മാതാവേ നാളെ എക്സാം ആണ് രക്ഷികണേ
@maryvimala5200
@maryvimala5200 Жыл бұрын
പല വിധ അസുഖങ്ങൾ കാരണം വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങു തൊട്ടു സുഖമക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minijoseph4464
@minijoseph4464 Жыл бұрын
അമ്മേ എന്റെ മോൾക്ക്‌ പരീക്ഷയാണ്. നീ കൂടെ ഉണ്ടായിരിക്കണം. അവളെ മിടുക്കിയാക്കേണമേ 🙏🏻
@nandanaas6a264
@nandanaas6a264 Жыл бұрын
🙏🏻🙏🏻🙏🏻
@Jincy-c1n
@Jincy-c1n 7 ай бұрын
അമ്മേ എന്റെ മോനും പഠിക്കാൻ വളരെ ബുദ്ധി മൂട്ടാണ് അവന് പരീക്ഷയ്ക്ക് എഴുതാൻ ഒന്നും അറിയത്തില്ല അമ്മേ അവനെ കൂടെ നിന്ന് അവന്10 ക്ലാസിൽ ഉന്നത വിജയം നേടാൻ സാധിക്കണമെ പ്രാർത്ഥിക്കണമെ അനുഗ്രഹിക്കണ അമ്മേ
@sheelababu9734
@sheelababu9734 Жыл бұрын
എന്റെ ഈശോയെ എന്നെയും എന്റെ പൊന്നുമക്കളെയും അങ്ങയുടെ ഉടൻബടിയുടെ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടല്ലേ അമ്മേ 🙏🙏🙏
@ShantyRegi-o6i
@ShantyRegi-o6i Жыл бұрын
അമ്മേ നിയോഗങ്ങളിൽ കൃപതരണമെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമെ
@avanthikasandeep5902
@avanthikasandeep5902 Жыл бұрын
Amme parisudhamme daivamathave Kripasanam amme ente kunjinte onam examination maths eluppamakki kodukkane anugrahikkane 🙏🏻🙏🏻🌹🙏🏻🌹🌹
@josmikj9176
@josmikj9176 Жыл бұрын
Ente amme mathave avanthikakkum nissikkum ansammakkum sreejakkum nagamaniyude husbandinum princiyude unclinum poorna roga soughyam tharaname visvasathil valarthaname elimappeduthaname swargheeyanantham kondu nirakkaname prathyakshikaranathinte sakshiyakkaname
@ABRAHAM_7808
@ABRAHAM_7808 6 ай бұрын
കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ്സാധിച്ചു തരണമേ അതുപോലെ German language 🥹😭😭😭 B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ
@ABRAHAM_7808
@ABRAHAM_7808 2 ай бұрын
കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ് സാധിച്ചു തരേണമേFirst Attempt paasaakki tharaname 😭😭😭😭German language B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ😭😭😭😭july 27 Hören Und Lesen തരേണമേFirst Attempt paasaakki
@alphashibu5948
@alphashibu5948 Жыл бұрын
Amme mathave ente udambadi niyogagalde mel krupa undakane ammme mathave🙏🙏🙏
@thomasluke2900
@thomasluke2900 Жыл бұрын
God'sGrace Amazing True Message Testimony sounds blessed touchy sincere instant expression of True own experience 🤲🙌👏
@rejimohan7634
@rejimohan7634 Жыл бұрын
അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി ഈശോയെ
@OGGYY_EDITZ
@OGGYY_EDITZ Жыл бұрын
അമ്മേ എന്റെ ബിസിനസ്‌ തകരാതെ നോക്കിക്കോളാണമേ.
@sujabiju7910
@sujabiju7910 Жыл бұрын
അമ്മെ മാതാവേ ഞങ്ങളെ കൈ വെടിയരുതെ
@josmikj9176
@josmikj9176 Жыл бұрын
Ente amme mathave Ente ammakku poorna roga soughyam tharaname visvasathil valarthaname swargheeyanantham kondu nirakkaname vertigo migraine tiredness stomach problems poorna roga soughyam tharaname
@lissydavis4432
@lissydavis4432 Жыл бұрын
അമ്മേ മാതാവേ അടിയനെ ഒരു സാക്ഷി ആക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rose_006
@rose_006 Жыл бұрын
Amme krepasana mathave njaghale anugrahikane, kathu paripalikaname, samrashikaname🥺🥺🥺
@jojigeorge8683
@jojigeorge8683 Жыл бұрын
ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിക്കുന്നു, കര്‍ത്താവ്‌ എന്നെ രക്‌ഷിക്കും. സങ്കീര്‍ത്തനങ്ങള്‍ 55 : 16
@sheejareji2555
@sheejareji2555 Жыл бұрын
അമ്മേ എന്റെ ആശ്രയമേ, ഞങ്ങളുട മകളെയും എല്ലാ കുഞ്ഞുങ്ങളെയും എക്സാമിൽ ജയിപ്പിക്കണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി എയ്ഞ്ചൽ ഉയർത്തണമേ
@manjukm8997
@manjukm8997 Жыл бұрын
കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ
@sumijohnson5531
@sumijohnson5531 Жыл бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിലും നീ അത്ഭുതം കാണിക്കേണമേ 🙏🙏എനിക്ക് ഒരു meritum ഇല്ല 🙏🙏🙏എല്ലാം ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️❤️
@bincyummachan8482
@bincyummachan8482 8 ай бұрын
അമ്മേ ഇന്ന് എനിക്ക് മോഡൽ എക്സാം ഫിസിക്സ്‌ ആണ് അവിടുന്തേ കൃബ ഉണ്ടാവനേ അടുത്ത മാസം മാർച്ച്‌ 1 തിയതി തൊട്ട് 26 വരെ പബ്ലിക് എക്സാം ആണ് ഇനി 10 ദിവസം പോലും ഇല എനിക്ക് ന്ത്‌ ചയ്‌നം എന്ന് അറിയില്ല അവിടുന്ന് കാക്കണേ....
@sanithabenny4004
@sanithabenny4004 Жыл бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@kripa6167
@kripa6167 Жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
@Richuripsa
@Richuripsa 6 ай бұрын
Ee sakshyam enne kelpichathinu nanni mathave
@rethivasudaven220
@rethivasudaven220 Жыл бұрын
ഈ മകനെ അമ്മയുടെ സാക്ഷി ആക്കിയതിന് നന്ദി
@anoopkt8192
@anoopkt8192 Жыл бұрын
അമ്മേ പഠിക്കുന്ന എല്ലാ കുട്ടികളെയും കാത്തുകൊള്ളണമേ. പരിശുദ്ധ ൽ മാവിന്റെ അഭിഷേകത്താൽ നിറയെക്കണമേ. നല്ലപോലെ പഠിക്കാനുള്ള അനുഗ്രഹം നല്കണമേ
@helenjoseph9201
@helenjoseph9201 Жыл бұрын
അമ്മേ എന്റെ മകനെയും പരിശുദ്ധാത്മാവിനൽ നിറക്കണെ
@LillyMathew-z6v
@LillyMathew-z6v 6 ай бұрын
Kreupasanam amme ante Bsc nursing first internal exam ne samarpikunnu..anik onum ariyillan allavarum parayunu..annal anne jayipikane amme, anneyum ammede prathyakshekaranthinte sthira saakshiyaki uyarthane 🙏🙏🙏🙏.
@snehasuresh3171
@snehasuresh3171 Жыл бұрын
അമ്മേ മാതാവേ ഇന്ന് കോടതിയിൽ കേസ് വിളിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@subipappachansubi7531
@subipappachansubi7531 Жыл бұрын
അമ്മേ മാതാവേ എന്റെ കൂടെ തന്നെ ഉണ്ടാകണേ 🙏🏻 എനിക്കും സാക്ഷ്യം പറയണം അമ്മേ 🥹
@devisdevis8483
@devisdevis8483 Жыл бұрын
Ammayude prathyaksheekaranathinte sthira saakshiyakki yeshu namathil enneyum ente kudumbatheyum uyarthanamae
@DaisyVarghese-tj6wv
@DaisyVarghese-tj6wv Жыл бұрын
അമ്മേ എന്റെമോനും അമ്മയുടെ കൃപയാണ് വേണ്ടത്... കരുണതോന്നണേ ഈശോയെ
@snehasuresh3171
@snehasuresh3171 Жыл бұрын
അമ്മേ മാതാവേ എന്തു പ്രശ്നം വന്നാലും അങ്ങയുടെ തിരുമുമ്പിൽ ഇരുന്ന് യാചിച്ചു പറയുന്ന മക്കളെ അനുഗ്രഹിക്കണമേ
@petermichael848
@petermichael848 Жыл бұрын
Ame
@bijili.pabraham5460
@bijili.pabraham5460 Жыл бұрын
Amme Abin pr kittan ulla ellam nadathename
@binsukurian3666
@binsukurian3666 Жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏
@jasminvimala3626
@jasminvimala3626 8 ай бұрын
Amme madhave nalla vijayam nalki ninte gracal kripa nalkaname🙏
@SomanR-ug4xw
@SomanR-ug4xw Жыл бұрын
എന്റെ മനസ്സിൽ ഉള്ള എല്ലാ ദുഷ്ട ചിന്തകളും മാറ്റി എല്ലാവരോടും സ്നേഹത്തിൽ കഴിയാൻ അനുഗ്രഹിക്കണം
@gopalakrishnan.k4426
@gopalakrishnan.k4426 Жыл бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കും എല്ലാ മക്കൾക്കും പഠിച്ചു ഉയരൻ പറ്റാണമേ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤️❤️❤️❤‍🔥❤️❤️❤️❤️❤‍🔥❤️✝️✝️😭🙏🏻🙏🏻✝️✝️😭🙏🏻✝️😭🙏🏻🙏🏻✝️😭🙏🏻
@divyamolmathew4758
@divyamolmathew4758 Жыл бұрын
അമ്മ മാതാവേ എനിക്ക് നാളെ പരിക്ഷ ഉണ്ട്. എനിക്ക് ഒന്നും പഠിക്കാൻ പറ്റുന്നില്ല. മാതാവേ എന്നെ സഹായിക്കണേ.... എന്റെ പരിക്ഷ അമ്മ എഴുതണേ....
@athiraathira4978
@athiraathira4978 Жыл бұрын
മാതാവേ ഇശോയെ എനിക്ക് ഈ വർഷം നടക്കാൻ പോകുന്ന നെറ്റ് എക്സമിനു നെറ്റ് ക്വാളിഫിക്കേഷൻ തന്നു അനുഗ്രഹിക്കണമേ 🙏🙏
@nalinirajan8871
@nalinirajan8871 Жыл бұрын
അമ്മേ മാതാവേ തലവേദനയും, ചെവിവേദനയും മാറ്റിത്തരണമേ മാതാവേ🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 10 ай бұрын
കൃപാസനം അമ്മേ ഉടബടി മാതാവ് അങ്ങയുടെ തിരുകുമാരൻ നേട് ജീവജൻ ഗവൺമെന്റിനു റവന്യൂ LDC clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവത്തിന്റെ നാമം മഹത്വപെടുതി തരണമേ ഉടബടി മാതാവ് സാഷൃം ആക്കി ഉയർത്തണമെ ആമേൻ ❤❤😢
@lincyvinu8173
@lincyvinu8173 Жыл бұрын
അമ്മ മാതാവേ നാളെ psc പരീക്ഷ എഴുതുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഗവണ്മെന്റ് ജോലി നൽകി എന്നെയും ആഗ്രഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@nandanaas6a264
@nandanaas6a264 Жыл бұрын
🙏🏻🙏🏻🙏🏻
@anittajoju
@anittajoju 5 ай бұрын
അമ്മേ ഞാൻ ഈ സാക്ഷ്യം ഫ്രണ്ട് സ്റ്റാറ്റസ് കണ്ടപ്പോ എടുത്തു നോക്കിയത് ആണ്. അമ്മേ അറിയാല് 2024 മെയ്‌ 20 നു ആണ് എക്സാം എഴുതിയെ b2 lesen hören ആണ് എഴുതിയെ അമ്മേ നിയ് എന്റെ എക്സാം ണെ നോക്കിക്കോനെ അമ്മേ നിന്റെ കൃപ കൊണ്ട് എന്നെ പാസ്സ് ആകണം. ഇനി വരുന്ന എക്സാം എന്നെ പാസ്സ് ആക്കി തരണേ ഇനി വരുന്ന സെപ്റ്റംബർ intake ഇൽ പോവാൻ അമ്മ ആഗ്രഹിക്കുണ്ടേൽ പോവാൻ സാധിക്കനെ
@FarhaDesigns
@FarhaDesigns 4 ай бұрын
Gott segne dich🤍
@sheebas7733
@sheebas7733 Жыл бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ husband നും അനിയനും ദീർഘായുസ് തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@aparnas1010
@aparnas1010 Жыл бұрын
അമ്മേ മാതാവേ ഒക്ടോബർ 3 എന്റെ ആഗ്രഹം സാധിച്ചു തരണമേ🙏🏻🙏🏻
@vimaljose1593
@vimaljose1593 Жыл бұрын
മാതാവേ അങ്ങു തന്നെ നിതയിലൂടെ സംഭാഷിച്ച് വിജയത്തിലെത്തിക്കണമേ.
@indujanairc5412
@indujanairc5412 Жыл бұрын
പ്രത്യക്ഷീകരണ ത്തിൻറെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ..
@josiyajohn7121
@josiyajohn7121 Жыл бұрын
മാതാവേ എന്നെയും B2 എക്സാം വേഗം ജയിപ്പിക്കണമേ 🙏
@reemarose7546
@reemarose7546 7 ай бұрын
Ammea madhaveaaa ente English examinu kude indavanneeee nalla markodee pass avanneaaa 💙💚🙏🏻😭
@niyajimmy-7582
@niyajimmy-7582 9 ай бұрын
Amme mathave 2nd yr bsc nursing exam pass akki anugrahikane upeshikalle njngale avide vann sakhym parayan anugrahikane 🙏🙏🙏
@maryvimala5200
@maryvimala5200 Жыл бұрын
എന്റെ ഈശോയെക്കും അമ്മയേക്കും ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ചേട്ടായിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻ടെസ്സമോളെ കാത്തുകൊള്ളണമേ അങ്ങു കൂടെ ഉണ്ടാക്കാണമേ 🙏🏻🙏🏻അവൾ ഒന്നും കൊണ്ടു വേദനിക്കല്ലേ 🙏🏻🙏🏻😭😭അമ്മ കാത്തുകൊള്ളാണമേ 🙏🏻🙏🏻
@ShinyRenji
@ShinyRenji Жыл бұрын
Amme mathave ente asukam poornamai mattane amme mathave ente asukam poornamai mattane amme mathave ente asukam poornamai mattane amme
@sindhusouriyar7251
@sindhusouriyar7251 5 ай бұрын
അമ്മ മാതാവേ എൻ്റെ മകൾക്കും പരീക്ഷ വളരെ പ്രയാസമായിരുന്നു അമ്മ തന്നെ പരീക്ഷ പേപ്പർ നോക്കി ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ
@Rajibiju297
@Rajibiju297 Жыл бұрын
അമ്മേ ഞങ്ങളുടെ മക്കൾ 3 പേരും ദൈവ സേനഹത്തിൽ വളരുവാൻ പ്രാർത്ഥനയിൽ🙏 വിശ്വസ്തയോടെ നിലനിൽക്കുവാൻ🙏 പഠനത്തിൽ ഉന്നതനിലയിൽ ആയിരിപ്പാനും അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🤲🤲🤲
@seemasudeesh-nx9rj
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏❤️
@annmariajojy1810
@annmariajojy1810 2 ай бұрын
അമ്മേ മാതാവേ എൻ്റെ എക്സാം പാസ്സ് ആക്കി തരണമേ നിൻ്റെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
@aadarshnehru7527
@aadarshnehru7527 Жыл бұрын
മാതാവേ എന്റെ മക്കൾക്കും ഇത് പോലെ വിശ്വാസം tharename🙏❤️🙏💖🙏❤️🙏💖
@minimudanattu9731
@minimudanattu9731 Жыл бұрын
ഈ സാക്ഷ്യം പോലെ എന്നെയും സാക്ഷ്യം പറയാൻ ഒരുക്കണേ മാതാവേ, ഞങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റിതരണേ യീശോയെ 😢🙏🙏
@manjujohn182
@manjujohn182 Жыл бұрын
അമ്മക്കും ഈശോയ്ക്കും സ്തുതിയും, ആരാധനയും, പുകഴ്ചയും, ഉണ്ടായിരിക്കട്ടെ. 🙏🕯️🕯️🙏.
@truegoodnessforever9700
@truegoodnessforever9700 7 ай бұрын
Amme please pray for my German B2 exam
@venalmazha06
@venalmazha06 Жыл бұрын
അമ്മേ എന്റെ മോൾക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏 ആമേൻ 🙏🙏🌹
@ancymk2772
@ancymk2772 Жыл бұрын
അമ്മേ ഈ മകനെപോലെ എന്റെ മകനും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ. വിശ്വാസം കൊടുക്കണേ. ഈ മകനെ ജർമനിയിൽ എത്തിയാലും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു വഴി തെറ്റാതെ കാത്തു കൊള്ളണമേ. 🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
🙏
@antonyjoy9383
@antonyjoy9383 8 ай бұрын
യേശുവിന്റെ നാമത്തിൽ അമ്മേ മാതാവേ അമ്മയുടെ പ്രേത്യക്ഷ ഗണത്തിന്റെ സ്ഥിര സാക്ഷ്യത്തിന്നായി എനിക്ക് ഒരു സാക്ഷ്യം പറയാൻ അവസരം നെൽക്കണമേ ♥️
@ShinyRenji
@ShinyRenji Жыл бұрын
Amme mathave ente asukam poornamai mattane amme mathave ente asukam poornamai mattane
@lavya639
@lavya639 Жыл бұрын
Amme enne ammede prathikshikarathinde sakshiyayi enne uyarthaname amen.
@Anaswara926
@Anaswara926 Жыл бұрын
വരുന്ന ഒക്ടോബറിൽ നടക്കാനിരിക്കുന്ന ജപമാല റാലിയിൽ എനിക്ക് പങ്കു ചേരാൻ സാധിക്കണേ അനുഗ്രഹിക്കണേ 🙏🏻എന്റെ ദുഃഖങ്ങൾ മാറ്റിടണമേ 🙏🏻ഞാൻ ചെയ്ത പാപങ്ങൾ എന്നോട് ക്ഷെമിക്കണമേ 🙏🏻
@ligibenny4367
@ligibenny4367 Жыл бұрын
God bless🙏🙏🙏
@shiji1271
@shiji1271 Жыл бұрын
Enikkum
@salimpk415
@salimpk415 Жыл бұрын
Enikum amme 🙏🙏🙏
@nandanaas6a264
@nandanaas6a264 Жыл бұрын
🙏🏻🙏🏻🙏🏻
@kreupasanamMathavu
@kreupasanamMathavu Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പലവിധ കാരണങ്ങളാൽ ദാമ്പത്യ തകർച്ചയിലായിരിക്കുന്ന ദമ്പതികളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവർക്ക് സന്തോഷവും, കുടുംബ സമാധാനവുംനൽകി അനുഗ്രഹിക്കണേ🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 Жыл бұрын
🙏🏻🙏🏻🙏🏻
@aparnasuresh8323
@aparnasuresh8323 2 ай бұрын
അമ്മേ എന്നെ സക്ഷിയക്കണേ എന്റെ എക്സാം പാസ്സാക്കിത്തരാൻ അടുത്ത് തന്നെ ജോലി കിട്ടണേ 🙏എന്നെ കയ്യി വിടരുതേ 🙏
@lissaroy238
@lissaroy238 Жыл бұрын
നന്ദി ദൈവമേ.....നന്ദി ഈശോയേ---.. ആവേ മരിയ. --..
@itzy835
@itzy835 5 ай бұрын
മെയ് 9 എന്റെ പ്ലസ്ടു റിസൾട്ട്‌ വരും അമ്മ എന്നെ kathukollaname🙏🙏🙏🙏❤️
@ABRAHAM_7808
@ABRAHAM_7808 6 ай бұрын
കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ്സാധിച്ചു തരണമേ അതുപോലെ German languageB1and B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ😭😭😭🙏🙏✝️✝️
@josephpanakal9920
@josephpanakal9920 Жыл бұрын
❤മാതാവേ ജപമാല റാലി യില് സന്തോഷത്തോടെ പങ്കെടുക്കാൻ അവസരം നൽകണമേ ❤
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
🙏
@merinjojo2293
@merinjojo2293 Жыл бұрын
അമ്മേ എന്റെ ഭർത്താവിന് ജോലിനൽകി അനുഗ്രകികനെ 🙏🙏🙏
@alphyts4288
@alphyts4288 Жыл бұрын
അമ്മ മാതാവാ എനവും അമ്മ ഉട്ടാ ആയ സ്ഥിരം സാഴി അക്കി മാറ്റി അനുഗ്രഹിക്കണം 🙏🙏🙏🙏
@anujap984
@anujap984 7 ай бұрын
അമ്മ മാതാവേ നാളെ വരുന്ന ജർമൻ b2എക്സാം റിസൾട്ട്‌ എന്നെയും പാസ്സാക്കി തരേണമേ. എല്ലാവരെയും കാത്തോളണമേ അമ്മേ 🙏🙏
@AkshayThomas-bm1if
@AkshayThomas-bm1if Жыл бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യകത സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണം
@josephpanakal9920
@josephpanakal9920 Жыл бұрын
22 ന നടക്കുന്ന ഇൻ്റർവ്യൂ അമ്മ സഹായിക്കണമേ ❤എനിക്ക് കഴിവൊന്നും ഇല്ല.❤അമ്മയാണ് എൻ്റെ ധൈര്യം❤
@ananyam.r8660
@ananyam.r8660 Жыл бұрын
എന്റെ മാതാവേ എന്റെ മോൾക്ക് ഈ 25 ന് നടക്കുന്ന pte exam ജയിപ്പിച്ചു തരണമേ. എല്ലാ വിഭാഗത്തിനും overall 65 കൂടുതൽ മാർക്കു തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@vijayalathamadhu333
@vijayalathamadhu333 Жыл бұрын
മാതാവേ എൻ്റെ മകളെയും അഭിഷേകം ചെയ്യണമെ
@seemasudeesh-nx9rj
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്റെ മക്കൾക്കുംസഹോദരനും ജോലി റെഡിയാ ആവണേ എല്ലാ മക്കളെയും പരീക്ഷ എഴുതുന്ന മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@judybiju4807
@judybiju4807 Жыл бұрын
കൃപാസനം മാതാവേ എല്ലാം കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ അമ്മയുടെ നീല അൻകിലാൽ പൊതിയനാണമേ ആമേൻ 🙏🏻🙏🏻🙏🏻
@ABRAHAM_7808
@ABRAHAM_7808 4 ай бұрын
കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ് സാധിച്ചു തരേണമേ German language B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ❤❤😭😭😭🙏
@adonisbiju1943
@adonisbiju1943 4 ай бұрын
അമ്മേ മാതാവേ അനുഗ്ര
@pushpamary3063
@pushpamary3063 Жыл бұрын
🙏🌹ആമേൻ 🌹🙏ഈശോയെ 🙏ഈ മകനു കൊടുത്ത പരീക്ഷ വിജയം 🙏പരിശുദ്ധ ഉടമ്പടി അമ്മയുടെ മാധ്യസ്ഥം വഴി 🙏ഈ മകന്റെ ജീവിതത്തിൽ പ്രവർത്തിച്ച എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു 🙏ദൈവ ഭക്തിയിൽ ജീവിക്കുന്ന ഈ മകനെ 🙏സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏ഈ മകന്റെ ജീവിതത്തിൽ കൊടുത്ത എല്ലാ അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏നന്മകൾക്കും 🙏ഈശോയ്ക്കും 🙏പരിശുദ്ധ കൃപാസനം 🙏ഉടമ്പടി അമ്മയ്ക്കും 🙏കോടാനു കോടി 🙏നന്ദി മഹത്വം 🙏🌹🙏🌹🙏🌹🙏🌹🙏
@reenathankachan3476
@reenathankachan3476 Жыл бұрын
അമ്മയെ പ്രതിഷ്കരണത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണം
@SherlyRajan-po1wh
@SherlyRajan-po1wh Жыл бұрын
മാതാവേ ഞങ്ങളുടെ മകനും എത്രയും പെട്ടന്ന് ഒരു ന്യൂസ്ലൻഡ് വിസ നൽകി സാക്ഷി ആക്കണേ അമ്മേ
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 12 МЛН
Happy birthday | @39 | Neethu's
6:42
Bitter Clicks
Рет қаралды 5
kreupasanam udambadi sakshyam
9:25
Jeeva S
Рет қаралды 6 М.