ഉടമ്പടി എടുത്ത അന്ന് രാത്രി പരിശുദ്ധ അമ്മ നാല് എന്ന് സ്വപ്നത്തിൽ കാണിച്ചു പിന്നെ ഞങ്ങളുടെ വീട്

  Рет қаралды 28,734

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 298
@sallymanoj1335
@sallymanoj1335 8 ай бұрын
Amen 🙏 Hallelujah 🙏
@annmaryyohannan8308
@annmaryyohannan8308 8 ай бұрын
Amen Jesus hallelujah praise the Lord
@annmaryyohannan8308
@annmaryyohannan8308 8 ай бұрын
Amen amme
@annmaryyohannan8308
@annmaryyohannan8308 8 ай бұрын
Amen mother Mary
@neethusandeep7644
@neethusandeep7644 8 ай бұрын
അമ്മേ ഞങ്ങളും 9 വർഷമായി വാടകയ്ക്കു താമസിക്കുന്നു. എനിക്ക്കും ഒരു വീടും സ്ഥലം തരണമേ 🙏🙏🙏🏠
@anusreesadanandan2363
@anusreesadanandan2363 8 ай бұрын
2024 I'll thanna nte life ettom mikacha reethiyil settle akaan anugrahikana mathava🙏
@nithinkochuzz5917
@nithinkochuzz5917 8 ай бұрын
അമ്മേ എനിയ്ക്ക് ഒരു വീട് നൽകി തരേണമേ amme🙏🏻🙏🏻
@DonVD-jx3sj
@DonVD-jx3sj 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകന് നാളെ UK യിൽ നടക്കുന്ന ഇന്റർവ്യൂവിൽ വിജയം നൽകി വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭😭🙏🙏🙏🙏🙏
@sandrabijoy07
@sandrabijoy07 8 ай бұрын
kreupasana madhave njangale oet exam pass aki tharaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeesvarghese67
@jeesvarghese67 8 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇
@jojiമുളകുതോട്ടം
@jojiമുളകുതോട്ടം 8 ай бұрын
ഞാനും മക്കളും ഒരു വാടക വീട്ടിൽ താമസിക്കുന്നു. എനിക്കും ഒരു വീട് സ്വൊന്തം ആയിട്ട് വേണം മാതാവേ നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ
@bijuthoppil1474
@bijuthoppil1474 8 ай бұрын
Amen amen amen amen amen 30 5 2024
@steepansteepan6255
@steepansteepan6255 8 ай бұрын
அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே
@SulochanaKv-z4v
@SulochanaKv-z4v 8 ай бұрын
കൃപാസന മാതാവേ ഈശോയെ അമ്മേ ഞങ്ങൾക്ക് ഒരു വീട് നമുക്ക് ഒരു വീട് തന്നു സഹായിക്കുമോ
@GeethuKshethra
@GeethuKshethra 8 ай бұрын
അമ്മ മാതാവേ എന്റെ തെറ്റുകൾ ക്ഷമിക്കണമേ
@sruthilalu5220
@sruthilalu5220 8 ай бұрын
Amma mathava enta brother interview pass avna amen
@daisythomas7329
@daisythomas7329 8 ай бұрын
Eesoye njangale yum ithupole sakshi aayi yesunamatil ooyarte name
@mollychacko6119
@mollychacko6119 8 ай бұрын
അമ്മേ എൻ്റെ മക്കടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി ഇപ്പോൾ അമ്മ മക്കൾക്ക് നൽകിയ വലിയ സമ്മാനത്തിന് ഒരായിരം കോടി നന്ദി❤❤❤❤❤❤
@sanilas6118
@sanilas6118 8 ай бұрын
അമ്മ മാതാവേ വീട് ഇല്ലാത്ത എല്ലാവരേയും സമർപ്പിക്കുന്നു കൊച്ചിച്ചനു വീട് നൽകി അനുഗ്രഹിക്കേണമേ
@akhilasinoj8557
@akhilasinoj8557 8 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏🙏
@ayrinjyothish2188
@ayrinjyothish2188 8 ай бұрын
Ente aniyathiyude muthukath innale rathri oru shakthamaya vedanayum oru side angane urund kudiya pole kanapettu, bhayangaramaya vedanyayurunnu. Ente mathavinte uppukond aval de vedana maaty koduthu. Ammakkkum thirukkumaaranum ee albhutha rogha soukhyathe orth nanni parayunnu❤❤❤
@jissvarghese6cjisamaryvarg222
@jissvarghese6cjisamaryvarg222 8 ай бұрын
അമ്മയുടെ അനുഗ്രഹത്തിന് സാക്ഷികൾ ആക്കാൻ ഞങ്ങളെ ഒരുക്കെണ്ണമേ
@A_r_d_h_r_a
@A_r_d_h_r_a 8 ай бұрын
Amme njngale anugrahikkaname ❤
@A_r_d_h_r_a
@A_r_d_h_r_a 8 ай бұрын
Amme mathave ente Periodsum ok akki tharaname.. ❤❤Innu thanne tharaname
@MariaJose-je7tx
@MariaJose-je7tx 8 ай бұрын
സ്വന്തം വീട് എന്നെ സ്വപ്നം സാധിച്ചു തരണമേ 🙏🙏🙏
@GreeshmaRajappan
@GreeshmaRajappan 8 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെയും എന്നെയും ഉയർത്തേണമേ
@jojiമുളകുതോട്ടം
@jojiമുളകുതോട്ടം 8 ай бұрын
അമ്മേ എന്നെയും എന്റെ ഫാമിലിയെയും. കാൻസർ ആയിട്ട് ബുദ്ധിമുട്ടുന്ന എല്ലാരേയും കാത്തോളണേ. അമ്മ മാതാവേ......
@omanajhonkurishingal6063
@omanajhonkurishingal6063 8 ай бұрын
അമ്മേ മാതാവേ മൂന്ന് പ്രാവശ്യം ഉടമ്പടി പുതുക്കി പിന്നെ നിർത്തേണ്ടി വന്നു എൻെറ ശാരീരിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുന്നു അമ്മേ എൻെറ ആവിശൃം എല്ലാം നടത്തി തരണമേ ആമ്മേൻ
@meenarajan2638
@meenarajan2638 6 ай бұрын
അമ്മേ മാതാവേ എന്റെ സ്കൂളിൽ സാലറിയിൽ നടന്നിരിക്കുന്ന വിവേചനം തുടച്ചു നീക്കാൻ അമ്മേ വരണേ അമ്മേ. അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ചാഞ്ചല്യം തോന്നണമേ. അമ്മേ നീതി നടപ്പോക്കി തരണേ
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 ай бұрын
അമ്മേ മാതാവേ 3പ്രാവശ്യം ഉടമ്പടി പുതുക്കിട്ടും എന്റെ നിയോഗങ്ങൾ ഒന്നും സാധിക്കുന്നില്ല... അമ്മേ എന്റെ കുറവുകളാണ് എല്ലാത്തിനും കാരണം എങ്കിൽ അവ അമ്മയുടെ കരുണയിൽ നിറവുകളാക്കി തരേണമേ 🙏🙏🙏
@philominaeuby4229
@philominaeuby4229 8 ай бұрын
🎉
@carlomon9884
@carlomon9884 8 ай бұрын
അമ്മ കാത്തോളൂ ആമേൻ 🙏🏻🙏🏻🙏🏻✝️✝️✝️
@philominaeuby4229
@philominaeuby4229 8 ай бұрын
😢😢😢
@DeepaVidhun
@DeepaVidhun 8 ай бұрын
Amme koode undavum
@GiriNair-w5f
@GiriNair-w5f 8 ай бұрын
😢gvv. hai
@helenjoseph9201
@helenjoseph9201 8 ай бұрын
നന്ദി അമ്മേ may 31 st account settlement àkane ennu പ്രാർത്ഥിച്ചു പക്ഷേ 25 നു തന്നെ കിട്ടി
@BeenaBeena-v2i
@BeenaBeena-v2i 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരണമേ
@sajithkumarsahadevan1987
@sajithkumarsahadevan1987 8 ай бұрын
3. എൻറെ ഭാര്യക്ക് ദൈവവിശ്വാസം ഉണ്ടായിരിക്കണം അവൾക്ക് മാനസാന്തരപ്പെട്ട് ദൈവത്തോട് സ്നേഹം ഉണ്ടായിരിക്കണം
@TintumathewTintumathew
@TintumathewTintumathew 8 ай бұрын
അമ്മേ എന്റെ കൃപാസന മാതാവേ എത്രയും പെട്ടന്ന് തന്നെ അമ്മേ എനിക്ക് പിരീഡ്സ് ആക്കി തരണേ അമ്മേ അനുഗ്രഹിക്കേണമേ അമ്മേ
@PonnuKamal
@PonnuKamal 8 ай бұрын
Amme ente prashnagal ellam mattytharane
@amminipushparaj6995
@amminipushparaj6995 8 ай бұрын
കൃപാസനമാതാവേ 🙏🙏🙏❤️🌹
@MableChristopher
@MableChristopher 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@dishadinesh9306
@dishadinesh9306 8 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@magijames9727
@magijames9727 8 ай бұрын
Amme Esoye Makkale Katthurekshikkanam Makkalude Madyapanalehari Manaseekabhudhimutt Duseelam Deshyam Kafakkett Thalavedhana Alla Rogham Sughappedutthanam Dushttasatthrukkalilninnum Katthurekshikkanam SapaDhosham Papadhosham NavkonduvannaThette porukkanam Allakashtta Nashttam Neekkanam Saykko GAS Share Clame Thadassam Jismi Vishnu Niya Mamodheesa Seekarikkan Amma Anugrahikkanam KarunaThonnanam Amme Ave Maria
@AnilaDona
@AnilaDona 5 ай бұрын
മാതാവേ ഞങ്ങൾ നഷ്ടപ്പെടുത്തിയ ജോലി മാതാവേ ഞങ്ങൾക്ക് തിരിച്ചു tharaname
@alinababy9247
@alinababy9247 8 ай бұрын
Luke 18:27 "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@THOMASTHOMAS-m9c
@THOMASTHOMAS-m9c 8 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏❤️🙏❤️🙏❤️🙏❤️🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 8 ай бұрын
അമ്മേ എൻ്റ സഹോദരന്മാരെ വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ
@jesfinalias2246
@jesfinalias2246 8 ай бұрын
🙏🙏🙏🙏🙏🙏🙏
@sreekala9038
@sreekala9038 8 ай бұрын
Amma Veedu illathe manassu vedanikkune oro makkaleyum ente Amma poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente molkkum oru kochu veedum Vasuth koduth anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤😭😭😭
@jacobkj4601
@jacobkj4601 8 ай бұрын
Amme krupasana mathave njangalude PCC report ethrayum vegum kittan amma sahayikkane
@mollychacko6119
@mollychacko6119 8 ай бұрын
അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് റസാക്ഷിയാക്കണെ/ അമ്മേ വിശ്വാസത്തോടെ പ്രാർഥിക്കാൻ അഭിഷേകം മോൾക്ക് നൽകണെ❤ അമ്മേ മോടെ മുഖത്തെ കുരുവും പാടും പൂർണമായും മാറ്റി / മോടെ വിശ്വാസത്തെ ആഴപ്പെടുത്തണമെ❤❤❤❤ അമ്മേ മോളെ ചങ്കോടു ചേർത്തു പിടിക്കണെ❤❤❤❤
@mathewregi1549
@mathewregi1549 8 ай бұрын
അമ്മേ ക്യ പാസന മാതാവേ റോഷന് ഈ മാസം തന്നെ ജോലി വാങ്ങി കൊടുക്കണെ.അമ്മേ സമയത്തിന്മേലുള്ള അമ്മയുടെ മാദ്ധ്യസ്ഥ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു❤
@carlomon9884
@carlomon9884 8 ай бұрын
അമ്മേ റിസൾട്ട്‌ വരുബോൾ എന്നെ എല്ലാ സബ്ജെക്ടിനും പാസ്‌ ആക്കേണമേ 🙏🏻🙏🏻🙏🏻
@rejimohan7634
@rejimohan7634 8 ай бұрын
അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
@akhilasasidharan7318
@akhilasasidharan7318 8 ай бұрын
Amme sambathika vishamam ellam maatti anugrahikkane
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 ай бұрын
ആമേൻ 🙏🙏🙏
@gracevarghese7483
@gracevarghese7483 8 ай бұрын
Amen
@alinababy9247
@alinababy9247 8 ай бұрын
കുടുംബങ്ങളിലെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻
@deepajibi3474
@deepajibi3474 8 ай бұрын
Amma mathave njangalkkum palliyude aduthu thanne ella saukaryavumulla veedum stalavum nalki anugrahickane
@valsammamathew9876
@valsammamathew9876 8 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@annmariaalex9944
@annmariaalex9944 8 ай бұрын
കൃപാസനം മാതാവേ അങ്ങയോട് കൂടുതൽ ചേർന്നുനിൽകാൻ ഞങ്ങളെ അനുഗ്രഹികണമേ🙏🙏🙏
@savitapushan1437
@savitapushan1437 8 ай бұрын
Amme sathyamol venu amme amme samrakshanm kodukkaname nithyamol
@Sinsu520
@Sinsu520 8 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 ай бұрын
ആമേൻ 🙏🙏🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 8 ай бұрын
അമ്മേ ഞങ്ങള്ൾക്കും ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ
@josephrudolf2092
@josephrudolf2092 8 ай бұрын
ആവേ മരിയ ❤യേശുവേ നന്ദി ❤ഹല്ലേലുയ ❤
@anjalihari1483
@anjalihari1483 8 ай бұрын
Amme.. Mathave🙏🙏🙏
@Blessanbaiju
@Blessanbaiju 8 ай бұрын
എന്റൈ പരിശുദ്ധ അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണം 🙏🙏
@lathikaanil9557
@lathikaanil9557 8 ай бұрын
അമ്മേ ഞങ്ങൾക്കും ഒരു കുഴൽ കിണർ കുഴിക്കാൻ കനിയണമേ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
@swapnamanu6436
@swapnamanu6436 8 ай бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 ай бұрын
അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏
@MariaJose-je7tx
@MariaJose-je7tx 8 ай бұрын
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ട് avannae 🙏🙏🙏 എന്റെ എല്ലാം നിയോഗം സാധിച്ചു തരണമേ 🙏🙏
@antorajjl9288
@antorajjl9288 8 ай бұрын
അമ്മ മാതാവേ കൃപാസന പ്രസാദവര മാതാവേ 25ആം വയസ്സിനുള്ളിൽ ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@bindu5158
@bindu5158 8 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ ഇന്ന് തന്നെ അമ്മ ശരിയാക്കി തരണേ എന്റെ അവസ്ഥ അമ്മക്ക് അറിയാല്ലോ
@elnarose989
@elnarose989 8 ай бұрын
അമ്മെ മാതാവേ ഞങ്ങൾക് കുഞ്ഞിനെ നൽക്കി അനുഗ്രഹിക്കണമേ
@sumijohnson5531
@sumijohnson5531 8 ай бұрын
അമ്മേ മാതാവേ എനിക്ക് പ്രാർഥനയിൽ കൂടുതൽ സമയം തരേണമേ 🙏🙏🙏
@JancyGeorge-jt6by
@JancyGeorge-jt6by 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകന് ജർമ്മനിയിൽ വർക്ക് വിസ നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ അവനെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിച്ചു അനുഗ്രഹിക്കണമേ
@jeru5083
@jeru5083 8 ай бұрын
Mathave nale nadakkuna nte Btech s8 cse soft computing exam nannyi padich ezhuthi pass aakuvan sahayikanme.Kazhinj poya DC exam pass aaki tharanme mathavee..Nannayi padikuvan olla shakthi tharaname...
@jojigeorge8683
@jojigeorge8683 8 ай бұрын
നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്‌; 🙏🙏🙏🙏🙏🙏🙏🙏🙏🙏 ജറെമിയാ 1 : 8
@preethas7619
@preethas7619 8 ай бұрын
അമ്മേ എന്റെ മോൾക് ഒരു ജോലി കൊടുക്കണേ 🙏🙏🙏🙏🙏
@alinababy9247
@alinababy9247 8 ай бұрын
വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, അവർക്ക് ഒരു കുട്ടിയെ നൽകി അനുഗ്രഹിക്കേണമേ ✝️🕊വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും നീക്കാൻ പ്രാർത്ഥിക്കുന്നു🕊🫂
@nandinivenugopal4840
@nandinivenugopal4840 8 ай бұрын
അമ്മമാതാവേ, സഹനങ്ങൾക് ഉത്തരം നൽകേണമേ. ആമ്മേൻ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 ай бұрын
ആമേൻ 🙏🙏🙏
@beenachandran1488
@beenachandran1488 8 ай бұрын
Mathavea oru kuzhappavum undakkaruthea. Night njan nannayi urangi azhunelkkenamea
@anuantony9990
@anuantony9990 8 ай бұрын
അമ്മേ മാതാവേ അലൻ കല്യാണത്തിന് സമ്മതം പറയണമേ
@sarithasaritha649
@sarithasaritha649 8 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം pcod സ്ട്രോക്ക് എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sabrinaking3959
@sabrinaking3959 8 ай бұрын
🙏
@linimolarackal8567
@linimolarackal8567 8 ай бұрын
Amme matave ente oet exam june first anu. Amme matave reading and listening B grade tannu anugrahikkane. Amme matave sakshyam parayan anugrahikkane 🙏 🙏🙏
@NeethuJeslin
@NeethuJeslin 8 ай бұрын
ഞങ്ങൾക്കും ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ
@remashaji635
@remashaji635 8 ай бұрын
Amma mathavea moludea kudea Ammaum thirukumaranum ondarikanea
@carlomon9884
@carlomon9884 8 ай бұрын
അമ്മേ ഒരു അനാർദ്ദവും വരുത്താതെ എന്നെ പാസ്‌ ആക്കേണമേ എല്ലാ വിഷയങ്ങളിലും പാസ്‌ ആക്കേണമേ എന്നെയും എന്റെ കൂട്ടുകാരെയും എല്ലാ വിഷയങ്ങളിലും പാസ്‌ ആക്കേണമേ അമ്മേ കാത്തോണേ അമ്മേ കൂടെ ഉണ്ടന്ന് ഞാൻ വിശ്വസിക്കുന്നു അമ്മേ കൂടെ ഉണ്ടാകണേ ആമേൻ അപ്പ അമ്മേ എല്ലാരേയും കാതോണമേ 🙏🏻🙏🏻🙏🏻 അമ്മച്ചിയെഉം അപ്പച്ചൻയെഉം കാത്തോണേ അമ്മേ ചേച്ചിയെ ഓർത്തു പ്രാർത്ഥിക്കുന്നു അമ്മേയെയും അപ്പോനെയും കാത്തോണേ ആമേൻ 🙏🏻🙏🏻🙏🏻✝️✝️✝️
@jessybenny4024
@jessybenny4024 8 ай бұрын
Glory to God 🙏
@BabyPulikkal
@BabyPulikkal 8 ай бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗമായ സ്ഥലം വില്പന അമ്മ നടത്തിത്തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തു ണമേ👏🌹🌹🌹🌹🌹🌹🌹💙💚
@jamesgeorge1766
@jamesgeorge1766 8 ай бұрын
Amma enta niyogangal sadichu tharanama
@UshaGeorge-rv1ye
@UshaGeorge-rv1ye 8 ай бұрын
അമ്മേ എന്റെ ഉടമ്പടി ഒരു തവണ പുതുക്കി. ഇതുവരെ ഒരു നിയോഗം പോലും നടത്തി കിട്ടുന്ന ഇല്ല അമ്മേ എന്റെ കുറവ് അമ്മ niravu ആക്കി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു
@sabrinaking3959
@sabrinaking3959 8 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വരണേ, ഞങ്ങളെ ഓരോരുത്തരെയും തൊടണേ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏🙏
@kaviyasanker9458
@kaviyasanker9458 8 ай бұрын
❤🥰
@clarammasimon1112
@clarammasimon1112 8 ай бұрын
അമ്മേ മാതാവേ എന്റെ പങ്കാളി ടെ സഹോദരൻ ന് 24വർഷം ആയി വാടക വീട് ആണ്.. അമ്മ മാതാവ് അവർക്ക് 2025nu😊 ഒരു സ്വന്തം വീട് നല്കി അനുഗ്രഹം കൊടുക്കണേ ആമേൻ 🙏🙏😊
@abhilashijo2798
@abhilashijo2798 8 ай бұрын
Amma mathavinte krupayal njangalk 31 varshangalku shesham njangal agrahichadhinekkal nalla oru bhavanam thannu anugrahichadhinu kodanu kodi nanni ammae, bakki Ulla panium veetilek venda mattella vasthukkalum Amma thanne set cheidhu tharename ammae
@SoniaSooraj
@SoniaSooraj 8 ай бұрын
Amme ente kunjine ninte karagalil samrpikuunnu
@ShinyShiny-w2x
@ShinyShiny-w2x 8 ай бұрын
അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അപ്പാ🙏🙏🙏🙏🌹🌹🌹💚
@lalanvarghese8852
@lalanvarghese8852 8 ай бұрын
Praise the Lord 🙏 Amme Mathave Ammayude sannidhiyil udampadi eduthu parthikkunna njangalude apeshakal Eshoyku samarpikkename 🙏
@akhilajoseph2707
@akhilajoseph2707 8 ай бұрын
6/7/2024 20/7/2024 Sammarpikunuu ammeeeee Eanne nithe sakshi aki mattaneeeee
@ashalbert9465
@ashalbert9465 8 ай бұрын
Amme maathave kaniyane naathe, enik amma aagrahikunna oru veed nalki anugrahikane amme
@tessj265
@tessj265 8 ай бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rosemaryp.s1117
@rosemaryp.s1117 8 ай бұрын
അമ്മേ 5 തവണ ഉടമ്പടി പുതുക്കിയിട്ടും എന്റെ പ്രധാന ആഗ്രഹം സാധിക്കുന്നില്ല. എന്റെ കുറവ്കൊണ്ടാണോ? അമ്മേ സാക്ഷ്യം പറഞ്ഞുകൊള്ളാം ആഗ്രഹം സാധിച്ചു തരണമേ. 🙏🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 ай бұрын
അമ്മേ കരുണയായിരിക്കണമേ 🙏🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 8 ай бұрын
അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏
@sheebavarghesevarghesevm3974
@sheebavarghesevarghesevm3974 8 ай бұрын
Onnum mudakkaruth
@sunitham386
@sunitham386 8 ай бұрын
Ammae mathavae enta familikkum adchurappulla nalloru Veedu thannu Anugrahikkanamae 🙏❤️🙏
@GeethuKshethra
@GeethuKshethra 8 ай бұрын
അമ്മേ എന്റെ ഉടമ്പടി സാധിച്ചു തരണമേ 🙏🙏🙏🙏🙏
@Sinsu520
@Sinsu520 8 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@mithuvlog4350
@mithuvlog4350 8 ай бұрын
അമ്മ മാതാവ് ഞങ്ങൾക്ക് ഒരു ഭവനം തരണം ചെയ്ത്
@Avemariya07
@Avemariya07 8 ай бұрын
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН