ഉടമ്പടി എല്ലാവരും ഞങ്ങളുടെ അനുഭവം കണ്ടപ്പോൾ പറഞ്ഞു നിങ്ങളുടെ കൂടെ

  Рет қаралды 41,809

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

3 ай бұрын

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 391
@ajay123658
@ajay123658 3 ай бұрын
ഈ സഹോദരിയുടെ ശക്തമായ വിശ്വാസം കൊണ്ട് അവരെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏
@RemeshKumar-ws1ib
@RemeshKumar-ws1ib 3 ай бұрын
ഇത്രയും വചനങ്ങൾ ഓർത്തിരുന്ന് ഈ പരിശുദ്ധ അൾത്താരയിൽ പറയാൻ ഈ ചേച്ചിയെ സഹായിച്ച ദൈവമാതാവിനും ഈശോയിയ്ക്കും ഒരായിരം നന്ദി എന്നേയും ഇതുപോലെ അനുഗ്രഹിക്കേണമെ എൻ്റെ മാതാവെ.
@maryalpho6398
@maryalpho6398 3 ай бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന പാമ്പ്, പല്ലി, മറ്റു ജീവികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ മാതാവേ.
@nandanaas6a264
@nandanaas6a264 3 ай бұрын
🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 3 ай бұрын
🙏🙏🙏🙏അമ്മേ e കുടുംബത്തെ അമ്മ രക്ഷിക്കണമേ 🙏
@MarysaibySimon
@MarysaibySimon 3 ай бұрын
ഈ ജീവികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ ഉടമ്പടി ഉപ്പു വിശ്വാസപ്രമാണം ചൊല്ലി ഇട്ടാൽ മതി
@printujose1549
@printujose1549 3 ай бұрын
Amen🙏🙏🙏🙏
@user-oh8sf9th3d
@user-oh8sf9th3d 3 ай бұрын
അമ്മേ എന്നെ കൈവിടല്ല എൻ്റെ ഉടമ്പടി അനുഗ്രഹിക്കണമെ❤❤
@sarithasaritha649
@sarithasaritha649 3 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭
@manjujacob9551
@manjujacob9551 3 ай бұрын
45 വയസ് പ്രായമുണ്ട് എന്റെ ആങ്ങളക്ക്.അപ്പനും അമ്മയും മരിച്ചുപോയി.ചേർന്ന ജീവിതപങ്കാളിയെ നൽകേണമേ😢😢😢
@RadhikaksRadhu
@RadhikaksRadhu 3 ай бұрын
അമ്മേ വിവാഹം നടക്കാത്തവരെ അനുഗ്രഹിക്കേണമേ അമ്മേ e🥹
@jeenakochumol7314
@jeenakochumol7314 3 ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏
@user-ew8wi8uw6n
@user-ew8wi8uw6n 3 ай бұрын
Amme sancharimathave anugrahikkename
@sudhasurendran9783
@sudhasurendran9783 3 ай бұрын
Amme mathave eshoye avidenu enne vishudhi karikkaname aaamen
@user-vt7yl9dw4b
@user-vt7yl9dw4b 3 ай бұрын
Ente kreupasanam ammmaa mathavee🙏🙏🙏✨♥️❤️
@ranishaju1741
@ranishaju1741 3 ай бұрын
അദ്ഭുത സാക്ഷ്യം❤ കണ്ണ്നനഞ്ഞു പോയി കേട്ടപ്പോൾ യേശുവേ സ്തോത്രം നന്ദി
@user-tm6xr5qd4q
@user-tm6xr5qd4q 3 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@ushakumari-mn8gh
@ushakumari-mn8gh 3 ай бұрын
Praise the Lord 🙏🙏🙏 എന്തോരു അഭിഷേകം ഉള്ള സാക്ഷ്യമാണ്. എന്റെ ഈശോയെ എന്നെയും പരിശുദ്ധതമാവിനാൽ നിറക്കേണമേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കേണമേ 🙏🙏 നിത്യതവരെ 🙏🙏🙏🙏ദൈവമേ മഹത്വം ദൈവമേ ആരാധന 🙏🙏🙏 ആവേമരിയ
@maryalpho6398
@maryalpho6398 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടിനെ അലട്ടികൊണ്ടിരിക്കുന്ന കടബാധ്യതയിൽ നിന്നും, പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം തിരിച്ചു എടുക്കാനുള്ള ഒരു മാർഗ്ഗം അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് കാണിച്ചുതരണമേ.
@JesusMaria909
@JesusMaria909 3 ай бұрын
🙏🏻🙏🏻🙏🏻
@RadhikaksRadhu
@RadhikaksRadhu 3 ай бұрын
🙏🙏🙏🥹അമ്മേ
@sheejajames161
@sheejajames161 3 ай бұрын
Amen 😭 😭😭😭
@mariammajoshy4271
@mariammajoshy4271 3 ай бұрын
Thankyou JESUS. Thankyou mother MARY
@rejikuriakose7636
@rejikuriakose7636 3 ай бұрын
അമ്മേ മാതാവേ ഈശോയെ മകൻ്റെ കൂടെയുണ്ടാകണമേ🙏🙏🙏😭😭😭😭♥️♥️♥️♥️
@EdwinShiju-co6zw
@EdwinShiju-co6zw 3 ай бұрын
Ente Daivame 🙏❤️🙏❤️🙏🥰🥰🥰🙏🙏🙏
@sumijohnson5531
@sumijohnson5531 3 ай бұрын
അമ്മേ മാതാവേ എനിക്കൊരു ഉത്തരം തരേണമേ അമ്മേ 🙏🙏ഞങ്ങൾ എടുത്തു തീരുമാനം ദൈവത്തിന്റെ ഹിതം ആണെങ്കിൽ അതിനു അമ്മ അടയാളം കാണിച്ചു തരേണമേ അമ്മേ 🙏കൈ വിടല്ലേ അമ്മേ 🙏🙏
@clarammasimon1112
@clarammasimon1112 3 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീടാൻ അമ്മ മാതാവ് ഒരു വാതിൽ തുറന്നു തരണേ.. മേടിച്ചവരോട് തിരിച്ചു കൊടുക്കാൻ മാർഗം തരണേ 🙏🙏🙏
@sobhanavarghese3027
@sobhanavarghese3027 3 ай бұрын
Ente. Amme. Njangale. Kathukollaname. Nanni. Amen❤❤❤❤🎉🎉🎉🎉
@lintoncl8989
@lintoncl8989 3 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏
@jijujoseph6746
@jijujoseph6746 3 ай бұрын
amma mathaave, ee kudumbathe ethrayum vegam sahayikane.
@EdwinShiju-co6zw
@EdwinShiju-co6zw 3 ай бұрын
Ente Karthaave ❤️🥰❤️❤️🥰🙏🙏🙏🙏
@AiswaryaAishu-ws3uk
@AiswaryaAishu-ws3uk 3 ай бұрын
Amen Amen Amen Amen
@user-fe7im4en2c
@user-fe7im4en2c 3 ай бұрын
Ammamathave vachanathal njagalude hrudayangle nirakaname eyesonadha agayude thiruhitham anusarich jeevikuvan karunayakaname amen
@EdwinShiju-co6zw
@EdwinShiju-co6zw 3 ай бұрын
Ente Amme Mathave ❤️🥰❤️🥰❤️🙏❤️🙏❤️🙏❤️
@athulphilip843
@athulphilip843 3 ай бұрын
യേശു അപ്പാ 😭😭😭
@anuthomas1992
@anuthomas1992 3 ай бұрын
😢😢അമ്മേ 😭
@chinnuajith2910
@chinnuajith2910 3 ай бұрын
Amme Parishudha amme Nhagalil ammayude kreupa choriyaname amme 🙏 Amme innu thanne njagalke CSO kittaname🙏🙏🙏🙏🙏🙏🙏
@AneeshaAnee-xb1vw
@AneeshaAnee-xb1vw 3 ай бұрын
Ave Mariya
@rejikochumolrejikochumol9497
@rejikochumolrejikochumol9497 3 ай бұрын
🙏🌹ആമേൻ 🌹🙏
@jestyjames62
@jestyjames62 3 ай бұрын
Kreupasana ammay entey avyshyam saathichu tharane ammay 😢😢😭😭
@sheebas7733
@sheebas7733 3 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@febingeorge9235
@febingeorge9235 3 ай бұрын
Ammea mathavea kathonea
@soumyarose7986
@soumyarose7986 3 ай бұрын
Esoyaee kaivediyarthaeee sanjari mathavaee kaivediyarthaeee🙏🙏
@sisteraleena391
@sisteraleena391 3 ай бұрын
മാതാവേ സോനയ്ക്ക് നഴ്സിങ്ങിന് വേണ്ടി അമ്മ മാതാവ് അഡ്മിഷൻ വാങ്ങിച്ചു കൊടുക്കണമേ
@nandanaas6a264
@nandanaas6a264 3 ай бұрын
🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 3 ай бұрын
അമ്മേ e kudubathite പ്രാത്ഥനാ കേൾക്കണമേ amme🙏
@jainjosephl690
@jainjosephl690 3 ай бұрын
Ente amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏
@user-ft4kk8sv5v
@user-ft4kk8sv5v 3 ай бұрын
Amme ellrudeyum avasthayarinju aswasam kodukunna amme areyum ozhivakatha amme ente dhugathinum aswasam thaye amme ente ullam thanupikane amme Amen 🙏🙏🙏
@PiousJoseph-ue2ul
@PiousJoseph-ue2ul 3 ай бұрын
എൻെറ ്് പിതാവേ എന്നെയും തൊടണേ
@asharavi6378
@asharavi6378 3 ай бұрын
അമ്മേ മാതാവേ എന്റെ മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 😭🙏🙏 അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴിയാണ് അവനൊരു ജോലി 😭😭 മാതാവേ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏 മനുഷ്യ നാൽ അസാധ്യം ദൈവത്താൽ സാധ്യം 😭🙏🙏 മാതാവേ കൈവിടല്ലേ 😭😭😭
@user-yn5vr5pl7y
@user-yn5vr5pl7y 3 ай бұрын
🙏🙏🙏
@shinujennis6191
@shinujennis6191 3 ай бұрын
Ammae 🙏
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave enne sahayikaname amen 🙏
@Remya720
@Remya720 3 ай бұрын
എന്റെ അമ്മേ മാതാവേ എനിക്ക് ജ്ഞാനം ലഭിക്കാൻ അമ്മയുടെ തിരുകുമരനോട് പറയണമെ.
@sheebas7733
@sheebas7733 3 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കേണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.
@nandanaas6a264
@nandanaas6a264 3 ай бұрын
🙏🙏🙏
@LinceAugustine-ss1mv
@LinceAugustine-ss1mv 3 ай бұрын
🙏🙏🙏
@ranishaju1741
@ranishaju1741 3 ай бұрын
Super സാക്ഷ്യം കണ്ണ് നനഞ്ഞു പോയി❤ യേശുവേ സ്തോത്രം യേശുവേ നന്ദി❤
@anjalihari1483
@anjalihari1483 3 ай бұрын
അമ്മ സഹായിക്കും ഉറപ്പാ 🙏🙏🙏
@JofJo-pj2je
@JofJo-pj2je 3 ай бұрын
🙏🏻🙏🏻🙏🏻
@febingeorge9235
@febingeorge9235 3 ай бұрын
Ammea mathavea kadel nalla kachavadam kittanea
@user-nw8pq2ye3y
@user-nw8pq2ye3y 3 ай бұрын
പരിശുദ്ധ അമ്മേ എന്നെ സഹായിക്കണം മേ...... എക്സാം അടക്കാൻ ഉള്ള ക്യാഷ് സെറ്റ് ആയിട്ടില്ല 😭
@christyjohnson6494
@christyjohnson6494 3 ай бұрын
ഏതു എക്സാം ആണ്
@user-nw8pq2ye3y
@user-nw8pq2ye3y 3 ай бұрын
Medical exam
@aneeshps8917
@aneeshps8917 3 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിൽ വരേണമേ🙏
@user-tm6xr5qd4q
@user-tm6xr5qd4q 3 ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@srhelenthomas5030
@srhelenthomas5030 3 ай бұрын
Amen
@georgethampan3531
@georgethampan3531 3 ай бұрын
അമ്മേ കിണറുപണി എത്രെയും പെട്ടെന്ന് തുടങ്ങാൻ അനുഗ്രഹിക്കണേ 🙏
@georgethampan3531
@georgethampan3531 3 ай бұрын
അമ്മേ 🙏🙏🙏
@shylajaar2642
@shylajaar2642 3 ай бұрын
Amme mathave ente prarthna kelkkaname Ave mareya Ave mareya amen ❤❤❤
@abhiathusworld
@abhiathusworld 3 ай бұрын
അമ്മ മാതാവേ മാതാവിന്റെ അടുത്ത് വരാൻ കഴിയുന്നില്ല
@jijo_joy
@jijo_joy 3 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🕯️🙏🙏🙏🙏
@philominawilliam7912
@philominawilliam7912 3 ай бұрын
കൃപാസനം അമ്മേ ഞങ്ങളെ നിയോഗങ്ങളെകണ്ട് ജീവിക്കുന്നദൈവത്തിൻറെ സാക്ഷികളായി മാറ്റേണമേ പരിശുദ്ധാത്മാവിനാൽ നിറയ്കക്കണമേ ആമേൻ
@RadhikaksRadhu
@RadhikaksRadhu 3 ай бұрын
🙏🥹
@NishaMani-bk8gv
@NishaMani-bk8gv 3 ай бұрын
അമ്മ മാതാവേ എന്റെ എല്ലാ പ്രയാസങ്ങളും അമ്മ ഏറ്റെടുക്കണേ 🙏🙏🙏
@Sinsu520
@Sinsu520 3 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏🏿
@mary7678
@mary7678 3 ай бұрын
അമ്മേ ശാരീരിക പ്രശ്നങ്ങളിൽ നിന്നും ഞങ്ങളുടെ പൊതിഞ്ഞു സംരക്ഷിക്കണമേ അമ്മേ ഞങ്ങളെ മകന്റെ തിരുരക്തത്താൽ kazukaname
@rejimohan7634
@rejimohan7634 3 ай бұрын
ആരും തുണ ഇല്ലാതെ എല്ലാവരെയും കൂടെഅപ്പായും അമ്മയും കൂടെ ഒട് ആമേൻ ആമേൻ ആമേൻ ആമേൻ
@sumabenadict
@sumabenadict 2 ай бұрын
അമ്മേ മാതാവേ , സമയത്തിന്മേൽ അധികാരം ഉള്ള അമ്മേ എന്റെ മകന്റെ വിസയുടെ സമയവും ഒരുക്കിത്തരണമേ. ആമേൻ 🙏✝️🌹🙏✝️🌹
@user-kb2ch5bp2m
@user-kb2ch5bp2m 3 ай бұрын
അമ്മേ ഞാൻ തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിച്ച് ഈ നിമിഷം ഞാനനുഭവിച്ചു കൊണ്ടിരി പ്രശ്നത്തിന് പരിഹാരം നൽകാൻ ഈശോയോട് മദ്ധ്യസ്ഥം പ്രാർത്ഥിക്കണേ ആമേൻ🙏🙏🙏
@RadhikaksRadhu
@RadhikaksRadhu 3 ай бұрын
അമ്മേ e കുടുംബത്തെ അലട്ടുന്ന ബുദ്ധിമുട്ട് മാറ്റി കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🥹
@remashaji635
@remashaji635 3 ай бұрын
Avea Maria
@nickuzvlogs1370
@nickuzvlogs1370 3 ай бұрын
God is great 🙏🙏🙏.. ഇശോപ്പാ ഇന്നും ജീവിക്കുന്നു 🙏🙏 ആമേൻ
@leelaarjunan6426
@leelaarjunan6426 3 ай бұрын
എൻെറ കൃപാസനം അമ്മേ സമയത്തിന് മേൽ അധികാരമുള്ള കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ
@jainjosephl690
@jainjosephl690 3 ай бұрын
Ente amme ente asrayame amen praise the Lord amen 🙏
@ashaajosh5620
@ashaajosh5620 3 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭
@laisaluckose3243
@laisaluckose3243 3 ай бұрын
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ വിട് വിൽക്കാൻ അമ്മേ സഹായിക്കണമേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ
@josephpanakal9920
@josephpanakal9920 3 ай бұрын
❤❤❤ദൈവമേ അങ്ങയുടെ കാരുണ്യം പാപികളായ ഞങ്ങൾക്കു നൽകണമേ, നാഥാ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ഞങ്ങളെ അങ്ങേ കൃപയാൽ സംരക്ഷിക്കുകയും ചെയ്യണമേ ❤❤❤
@TJ-rj7kz
@TJ-rj7kz 3 ай бұрын
അമ്മേ മാതാവേ ഞാനിന്നു അമ്മയോട് എന്റെ വാഹനം തിരികെ കിട്ടുന്നതിനായി പ്രാർത്ഥിച്ചു അത് ഇന്ന് തന്നെ നടന്നു കിട്ടിയതിൽ ഞാൻ അമ്മക്കും തിരുകുമാറാനും നന്ദി പറയുന്നു 🙏🙏🙏
@nandanaas6a264
@nandanaas6a264 3 ай бұрын
🙏🙏🙏
@Fruitoftheearth
@Fruitoftheearth 3 ай бұрын
Amen🙏🏻
@achuchacko3340
@achuchacko3340 3 ай бұрын
മാതാവ ഇ മകള് വിശ്വാസത്തിൽ ഒറപ്പിച്ചപോലെ ഞങ്ങളെ യും അമ്മ ചെ ർത്തു പിടിക്കണമേ
@lintoncl8989
@lintoncl8989 3 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ ചാരെ ചേർത്ത് നിർത്തി അനുഗ്രഹിക്കണമേ ആണമേ 🙏🙏🙏
@patrickjoseph519
@patrickjoseph519 3 ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@minimudanattu9731
@minimudanattu9731 3 ай бұрын
യീശോയും അമ്മ മാതാവും ഞങ്ങളിൽ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻
@girijamk1376
@girijamk1376 3 ай бұрын
യേശുവേ സ്തുതി 🙏🏻. യേശുവേ നന്ദി 🙏🏻യേശുവേ ആരാധന 🙏🏻ഹല്ലേലൂയ 🙏🏻ഹല്ലേലൂയ ഹല്ലേലൂയ കർത്താവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhua857
@sindhua857 3 ай бұрын
അമ്മ മാതാവേ..... ഇനി ഈ രാത്രിയിൽ എന്നെ കടക്കാര് വിളിക്കരുതേ 🙏🙏🙏🙏🙏
@user-oh2gi3uw7e
@user-oh2gi3uw7e 3 ай бұрын
Amma mathave kathukollename Amen Amen Amen ❤❤❤❤❤❤❤❤
@ranishaju1741
@ranishaju1741 3 ай бұрын
അമ്മേ മാതാവേ റിജോക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ❤
@sumijohnson5531
@sumijohnson5531 3 ай бұрын
അമ്മേ മാതാവേ ഞങ്ങളെ തെറ്റിൽ നിന്നും വിട്ടു ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അമ്മ സഹായിക്കേണമേ അമ്മേ 🙏🙏
@sumaguyon1707
@sumaguyon1707 3 ай бұрын
Amme ende ammake urakam nalgi anugeahikane arumkum oru budhimuttavaruthe ammayude samrakshanam undavane krepasana mathave
@sumhi
@sumhi 3 ай бұрын
അമ്മേ 18 ആം തിയതി കുടെയുണ്ടാകണേ
@jeesvarghese9898
@jeesvarghese9898 3 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@ginosebastian2422
@ginosebastian2422 3 ай бұрын
ഈ സാക്ഷ്യം ലോകത്തിന് തന്ന ഈശോക്കും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി
@RadhikaksRadhu
@RadhikaksRadhu 3 ай бұрын
അമ്മേ മാതാവേ 🙏🥹കൃപാസനത്തിൽ വരാൻ അനുഗ്രഹിക്കേണമേ അമ്മേ e
@sony8707
@sony8707 3 ай бұрын
Amme kreupasanam mathave vivaham nadakatha makkaludemel karunayayirikane
@user-hp8ff3gg9z
@user-hp8ff3gg9z 3 ай бұрын
Ammeeeeeeeeeeeeeeeeeaveeeeeeeeee mariya❤❤❤❤❤❤❤❤❤
@JijimonjosephJijimonjoseph
@JijimonjosephJijimonjoseph 3 ай бұрын
Amma mathavee❤❤
@user-ve9tc7yt9t
@user-ve9tc7yt9t 3 ай бұрын
ആമേൻ ആമേൻ
@sandrasaju2687
@sandrasaju2687 3 ай бұрын
എന്റെ അമ്മേ കൃപാസന മാതാവേ, പ്രവീൺ അങ്കിൾ മേൽ കരുണായിരിക്കണമേ..
@user-dq8pt2dn8z
@user-dq8pt2dn8z 3 ай бұрын
അമ്മേ.. ഉടമ്പടിയിൽ ജീവിക്കാൻ എന്നെയും മക്കളെയും ഷാനെയും അനുവദിക്കണേ 🙏
@ancyancy1144
@ancyancy1144 3 ай бұрын
പരിശുദ്ധ അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണമേ
@sandrasaju2687
@sandrasaju2687 3 ай бұрын
എന്റെ അമ്മേ മാതാവേ,, എന്റെ പരീക്ഷയുടെ മേൽ കരുണ ആയിരിക്കണമേ
@user-dq8pt2dn8z
@user-dq8pt2dn8z 3 ай бұрын
അമ്മേ പുഷ്പയുടെ ജീവിത പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വിശ്വാസം അമ്മയിൽ നൽകണേ 🙏
@user-ez6yk5tf5t
@user-ez6yk5tf5t 3 ай бұрын
Amme mathave njagalkkuvendi
@varkeyjoseph3713
@varkeyjoseph3713 3 ай бұрын
എന്റെ മാതാപിതാക്ക ക്ക് അവരുടെ അവശതയുടെ ഈ നാളുകളിൽ സമാധാനവുംദൈവത്തെ ഓർമ്മയും കൊടുക്കണമെ അമ്മ മാത്രാ വേ
@OmanaAkki-sn2uw
@OmanaAkki-sn2uw 3 ай бұрын
അമ്മേഡ്രെയിനിൽ നല്ല തിരക്കാരുന്നു അതി ശക്ത മായ തിരക്ക് എന്നാലും എന്റെ അമ്മ നമ്മുടെ മക്കൾക്ക്‌ ഇരിക്കാൻ കിടക്കാൻ പറ്റിയ സ്ഥലം കൊടുത്തു ചക്കര ഉമ്മ അമ്മേ 🙏
@lillygeorge7517
@lillygeorge7517 3 ай бұрын
പരിശുദ്ധ അമ്മേ. .... എന്റെ സുഹൃത്തിന്റെ മകനെ ജയിലിൽനിന്ന് മോചിപ്പിക്കേണമെ🙏🙏🙏
@shijivarghese8475
@shijivarghese8475 3 ай бұрын
Amme mathave മകന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ amme വിവാഹജീവിതം ആഗ്രഹിക്കുന്ന എല്ലാ ആൺകുട്ടികൾക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏
@user-to1xk4ql5y
@user-to1xk4ql5y 3 ай бұрын
Amme mathave Enne nee anugrahikename enne nee kathone Amen
@ammusivadas865
@ammusivadas865 3 ай бұрын
ഈശോയെ എന്റെ ജീവിതത്തിലും ഇടപെടേണമേ 🙏🏻
@bincyvarughese27
@bincyvarughese27 3 ай бұрын
Amme mathave anugrahikkaname
@sarasann65
@sarasann65 3 ай бұрын
എൻ്റെ മാതാവെ എന്നെ കാത്തു കൊള്ളണമെ
@girijamk1376
@girijamk1376 3 ай бұрын
ഈ സഹോദരിയെനല്ല വിശ്വാസത്തിലേക്കു ഉയർത്തിയ ദൈവമാതാവിനും ഇശോക്കും ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aryamathew1573
@aryamathew1573 3 ай бұрын
Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏
@remashaji635
@remashaji635 3 ай бұрын
Amma mathavea Ella subject nu pass aki thanathinnu nandi
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 45 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН